I remember a comment in one of your videos. " നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ആണ് എന്റെ വലോഗ് ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്." We felt the same every time NJTF posts a video. 😍
Glad you liked it!! Most people ask us to show less of our faces in the videos. We were skeptical about this one as it it "njangade mugham njangade full figure". But all positive responses till now. Thanks you so much 🥰
New subscriber here!! Such a gr8 couple😍 i loved it when he asked wat her favorite dish is when the question was wat she cooks.😊 The mutual respect is clearly visible ❤ God bless
നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങാൻ late ആയി. കാർ ലൈഫിൻ അവസാന setup ചെയ്ത വീഡിയോ ആണ് 1st കണ്ടത്. അതിന് ശേഷം ഒരു വീഡിയോ പോലും മുടങ്ങാതെ കണ്ട് വരുന്നു. അടിപൊളി ആണ് 2ണ്ട് പെരും. ഇപ്പൊ നിങ്ങളെ ഓൾഡ് vediosukal കണ്ടു വരുന്നു. 50k ആയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നിങ്ങളുടെ ഇൻട്രോ 2ണ്ട് പേരും കൂടെ പറയുന്നത് അടിപൊളി ആണ് All the best. Safe journy dears 😍❤️
ഹഹ...രണ്ടു വരിയിൽ ഒരു കഥ. 😊 ഒരുപാട് നന്ദി ഉണ്ട് ബ്രോ. ഒരു കൊല്ലത്തിൽ കൂടുതൽ ആയി വീഡിയോസ് ചെയ്യുന്നു. ഒന്ന് രണ്ടു ആഴ്ചകൾ ആയിട്ടെ ഉള്ളു കുറച്ചു റീച് വന്നുതുടങ്ങിയിട്ടു. നിങ്ങളെ പോലെ ഉള്ളവരുടെ കമന്റ് വായിക്കുമ്പോൾ പറഞ്ഞു മനസിലാക്കാൻ പറ്റാത്ത ഒരു സന്തോഷം 🥰🥰
Njan Aserf volg kanunna kandu, today morning u tube give me u people thank you u tube and u friends. Lakshmi pedikaathe smart ayi talk chèiyanam. I love u both
Good Luck......Try to watch Itchy Boots channel.....Very inspiring one... She is a Dutch and a geologist as well, but quit the profession and started exploring the world....
This is my first comment. Ella videos kandu theerthittu msg idam enna karuthiye. Pakshe ningalude oru thought enne msg cheyyan prerippichu. Enthannariyo, oru sthalathu sthiramayi thamaskkathe place change cheyyuka ennathu. Enthoru beautiful thought anu athu. Ente molku 15 vayasayi avalku. Valuthakumbol ithupole chinthikkan kazhiyatte. Ithu poloru husine kittatte😘😘😘
ഗഓകർണ്ണ യാത്ര episodeൽ കടൽത്തീരത്തെ ക്ഷേത്രത്തിൽ ക്യാമറ അനുവദിച്ചില്ല അതുകൊണ്ട് ഫോട്ടോ ഒന്നും എടുക്കുന്നില്ല എന്ന് പരാമർശിച്ചു കണ്ടു.. അതേ സീനിൽ നിങ്ങളെ വീഡിയോയിൽ കാണുന്നുണ്ടായിരുന്നു...?
I had seen many of your videos but don't understand your language at all but likes your videos so please use subtitles so that I and many can understand what u are saying. Love your chemistry. God bless you.
Trinetra എന്ന youtube ചാനൽ കാണൂ.....dance ചാനൽ ആണ്. ആ പാട്ടുകൾ ലക്ഷ്മിക്കും ചെയ്യാവുന്നതാണ്....Just try. അല്ലെങ്കിൽ trinera യെ contact ചെയ്താൽ copy right നെ കുറിച്ച് അറിയാം...
ഞങ്ങടെ channel മെൻഷൻ ന് താങ്ക്സ്! ❤️❤️
I remember a comment in one of your videos. " നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ആണ് എന്റെ വലോഗ് ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്." We felt the same every time NJTF posts a video. 😍
@@TinPinStories honoured 😃😜.. Njangal pakshe alojikkaru hariyem lakshmiyem pole rasayitt samsarikkan ulla kazhivundayirnenkil enna 😄
🤣
വലിയൊരു ചാനലായി വളരട്ടെ 😍
നാക്കു പൊന്നാവട്ടെ 😍😍
@@TinPinStories bro on the way anu ningade channel, Ella channeliloom share cheytinddu, like ebulljet, travelista.. angane... all the very best
You guys are just giving best couple goals . So happy to see my childhood bestie like this. Keep going people!!
Thanks a lot Aarathi...😃
Such a natural video 💟.It was so relaxing to watch . This is much better than some hyperactive people talking non stop at the camera.
Glad you liked it!! Most people ask us to show less of our faces in the videos. We were skeptical about this one as it it "njangade mugham njangade full figure". But all positive responses till now. Thanks you so much 🥰
Loved your channel. Such a honest, genuine travelogue - brings back the joy in watching travel shows. Best I have seen in Malayalam.
New subscriber here!! Such a gr8 couple😍 i loved it when he asked wat her favorite dish is when the question was wat she cooks.😊 The mutual respect is clearly visible ❤ God bless
UP&മദ്ധ്യം പ്രേദേശ കുടി യാത്ര ചെയുമ്പോൾ സൂക്ഷിക്കുക. കൂടെ wife ഉണ്ട്. ആരു കൈ കാണിച്ചാലും കാർ നിർത്തരുത്..
I love the way u touch each other's hands.. thts soo soo soo romantic.. bhayangara ishttaayi athu 😊😊 very genuine .. 😊😊
Thank you so much 🙂 Njagale kondu njnagal thottu 😋
Asharaf exel,,, route record... my favourate
ആർക്കും ഇഷ്ടപെടുന്ന സംസാരം
All the best,stay safe🥰
Thanks a lot Revathi, you too stay safe 😊
എനിയെങ്ങനാണ് സംസാരിക്കേണ്ടത്..സംസാരത്തിലൊന്നും ഒരു കുഴപ്പവുമില്ല.അടിപൊളിയാ
Mathukuttiyum shreya goshalum❤️❤️❤️🔥🔥🔥
അഷ്‌റഫ് എക്സൽ നെ ഇഷ്ടപെടുന്നവർ ഇവിടെ like ണേ
നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങാൻ late ആയി. കാർ ലൈഫിൻ അവസാന setup ചെയ്ത വീഡിയോ ആണ് 1st കണ്ടത്. അതിന് ശേഷം ഒരു വീഡിയോ പോലും മുടങ്ങാതെ കണ്ട് വരുന്നു. അടിപൊളി ആണ് 2ണ്ട് പെരും.
ഇപ്പൊ നിങ്ങളെ ഓൾഡ് vediosukal കണ്ടു വരുന്നു. 50k ആയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നിങ്ങളുടെ ഇൻട്രോ 2ണ്ട് പേരും കൂടെ പറയുന്നത് അടിപൊളി ആണ്
All the best. Safe journy dears 😍❤️
തലശേരി ബിരിയാണിയുടെ റെസിപി തപ്പി ഇറങ്ങി, അവസാനം എത്തിപ്പെട്ടത് tinpin stories ൽ. ഇപ്പോൾ ഇവരുടെ എല്ലാ ബ്ലോഗുകളും കണ്ടു ആസ്വദിക്കുന്നു.🙂
ഹഹ...രണ്ടു വരിയിൽ ഒരു കഥ. 😊
ഒരുപാട് നന്ദി ഉണ്ട് ബ്രോ. ഒരു കൊല്ലത്തിൽ കൂടുതൽ ആയി വീഡിയോസ് ചെയ്യുന്നു. ഒന്ന് രണ്ടു ആഴ്ചകൾ ആയിട്ടെ ഉള്ളു കുറച്ചു റീച് വന്നുതുടങ്ങിയിട്ടു. നിങ്ങളെ പോലെ ഉള്ളവരുടെ കമന്റ് വായിക്കുമ്പോൾ പറഞ്ഞു മനസിലാക്കാൻ പറ്റാത്ത ഒരു സന്തോഷം 🥰🥰
എന്തോ മനസ്സിന് ഒരു സന്തോഷം നിങ്ങളെ കാണുമ്പോൾ... 💕
കാണാൻ തുടങ്ങിയിട്ടേയുള്ളൂ, സമയം കിട്ടുമ്പോയൊക്കെ വരാം...😍
കഥകളൊക്കെ കേട്ടപ്പോൾ അതിലേറെ സന്തോഷം...😍😍
തീർച്ചയായും വരണം. ഇതൊക്കെ വായിക്കുമ്പോ ഞങ്ങൾക്കും മനസിന് വല്ലാത്ത സന്തോഷാ 😊😊😊
ഉറപ്പായും വിജയ്ക്കും മുന്നോട്ട് പോകും 👍👍👍🙏👍🙏🙏👍
ജാട ഇല്ലാത്ത 2 നല്ല ആൾക്കാർ
ഹലോ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഞാൻ കുവൈറ്റിൽ നിന്നാണ് ഒരുപാട് ഇഷ്ടമാണ് ലക്ഷ്മി എയും ഹരിയും
ഇന്നാണ് നിങ്ങടെ ചാനൽ ആദ്യമായി കാണുന്നത്
വൈകി പോയതിൽ ക്ഷമിക്കുക.
ഇനി നിങ്ങടെ യാത്രകളിൽ കൂടെ ഞാനും
All the best
സൂപ്പർ.............ആശംസകൾ..........പിന്തുണ.
Hi,ഏത് vlogging camera ആണ് use ചെയ്യുന്നത് ?Also could you please pass the details of the tomato farm in Portugal?Thanks
കൊള്ളാം ഇതെല്ലാം ചോദിക്കാൻ ഇരിക്കുവായിരുന്നു എല്ലാത്തിനും ഉത്തരം കിട്ടി ദൈവം അനുഗ്രഹിക്കട്ടെ
ഹഹ...എന്തുണ്ടെങ്കിലും ചോദിക്കു. Connect: instagram.com/TinPinStories
Thanks a lot 😍
It was nice TIN PIN....got to know you in a better way....hope you also got something from this QnA....Cheers...nd All the best !!!😊💕
Glad you enjoyed it..Hope you got your answer brother.
Yes, this Q&A was a learning in many ways. Thanks a lot 😍
Njan Aserf volg kanunna kandu, today morning u tube give me u people thank you u tube and u friends. Lakshmi pedikaathe smart ayi talk chèiyanam. I love u both
Ee channel kollamm..enikkishtappettuu..angu subscribe cheythuu
Very nice decision... Hats off
Good job brother
Tinpin is love❤
ഫുള്‍ പോസറ്റീവായ ഒരുകിടിലം ചാനലായി തോന്നുന്നൂ....
4:41 Romanjification 🤩🤩🤩🤩👍🏻👍🏻
😁😁😁😁😁😁ikka
Tinpin q&a super 👍
Haha...thanks brother 😊
Thank you for your answer 🙏
Any time. Thanks man 😊
4:45 Romanjification 🤩🤩🤩🤩👍🏻👍🏻
Car life travelling thumb line
കണ്ടപ്പോൾ കേറിയതാണ് അപ്പൊ കുറച്ച് doubts ഇതോടെ എല്ലാം കിട്ടി
നൈസ് വീഡിയോസ്
Team tin📌 🔥🔥🔥
I am not sure whether some one pointed it or not , VJ Mathukuttiyude cheriya look and manerism und Harik. :)
Q&A kidukki to. Aa nayakuttiye avide upekshichu ponno?.
Adhu avidathe nayakutti ale, adhinu avide ayirikum sandhosham 🥰
നൈസ് വീഡിയോ
അടിപൊളി
❤️❤️❤️
Genuineness ❤
Athalle eppolum nallathu. 😊😊
Thank you 😍
Ningal pwoli anu ❤️ alll the best❤️
I must say why I like you both, you are really cute and sweet couples and as honest as a blogger can in the presentation, congratulations go ahead
നന്നായിട്ടുണ്ട് പോസറ്റീവ് എനർജിയാണ് രണ്ട് പേരും
Glad to hear that, thank you 😊
പോസിറ്റീവ് വൈബിന്റെ കൂടാരം ആണ് നിങ്ങൾ
Superb guys 💞
Devi de anugraham 😊😊
Nice video 😍😍👍👍
Amazingl Africa എന്ന് ഒരു ചാനൽ ഉണ്ട് അതിലെ പൂജയുടെ അവതരണം നിങ്ങൾക്ക് മാതൃകയായി സ്വീകരിക്കാൻ നല്ലത് ആണ്
Nigalude old vediosum dhe kanduthudagiiii❣️❣️❣️❣️
Tinpin stories full video adipoliyaanu 😄
Njangal new subscribersnu vendii pinneyum QnA venam keto 😎
Good presentation... Beautiful videos...
രണ്ടുപേരും വളരെ simple ആയിട്ടുണ്ട് ചാനൽ അടിപൊളി പൊളിച്ചു .
Thank you so much brother 😊😊😊
Good Luck......Try to watch Itchy Boots channel.....Very inspiring one... She is a Dutch and a geologist as well, but quit the profession and started exploring the world....
nice couple n seriously i envy u guys because even i luv to travel but it is not happened to me ... God bless guys....njoy d life the way u want 👍👍👍
Nice presentation ❤️
Seeing this on 31st August 2024 from 🇬🇧 along with your car travel 1.0 playlist
It's just beautiful to see you talking
This is my first comment.
Ella videos kandu theerthittu msg idam enna karuthiye. Pakshe ningalude oru thought enne msg cheyyan prerippichu. Enthannariyo, oru sthalathu sthiramayi thamaskkathe place change cheyyuka ennathu. Enthoru beautiful thought anu athu. Ente molku 15 vayasayi avalku. Valuthakumbol ithupole chinthikkan kazhiyatte. Ithu poloru husine kittatte😘😘😘
basica .. llyy .. thendd .. ii .. thirinjjj .. nadakka .. athu suuper aayi ..
😛
Good one..genuine...much love😍😍
Thanks a ton 😊😊😊 love back from us 😍
Was confused about your channel while watching the carlife video. But this one cleared my doubts. Keep going
Glad to hear that❤️
Really enjoying your channel ❤️
Makeup idan ishtallaaa!! 🤣🤣🔥
എന്താണെന്നറിയില്ല നിങ്ങളെ ഒരുപടിഷ്ട്ടമാ 🌹🌹🌹❤❤❤
❤️❤️❤️❤️❤️❤️thank you❤️❤️❤️❤️❤️❤️
U guys are doing great, so happy for you both❤️❤️ more power to you 🔥🔥
Thank You
You're welcome😊
All the best, katta support
Thanks a lot boss 😊 😊 😊 😊
Nice video 👌👌
Subscribed✌️
Lakshmi mol speech very nice
ഗഓകർണ്ണ യാത്ര episodeൽ കടൽത്തീരത്തെ ക്ഷേത്രത്തിൽ ക്യാമറ അനുവദിച്ചില്ല അതുകൊണ്ട് ഫോട്ടോ ഒന്നും എടുക്കുന്നില്ല എന്ന് പരാമർശിച്ചു കണ്ടു.. അതേ സീനിൽ നിങ്ങളെ വീഡിയോയിൽ കാണുന്നുണ്ടായിരുന്നു...?
Adicted your Chanel 👍 all the best👍
Oh so are you nomadic?
Endu pati. ippo videos kananilla. Vaiyaya mariyille hari and lakshmi...
Ningaley pooley Ningal maryam continue ..same same
Ningaley pooley Ningal mathram
Portugal pokunnath kettum tomato farm how to apply 😐😍
Love Love Love 😘❤️
Tirichu angottum Love love loveeee 🥰
@@TinPinStories 4:45 Romanjification 🤩🤩🤩🤩👍🏻👍🏻
സൂപ്പർ ആണല്ലോ വിഡിയോ
Videos nannaayittund 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank youuu 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Tripcouple channel kiduanu!
01:33 Ennalum Rj mathukutty engine evide vannu🤔🙈🙈🙈
I had seen many of your videos but don't understand your language at all but likes your videos so please use subtitles so that I and many can understand what u are saying. Love your chemistry. God bless you.
Kiddu vedios keep going
2 alum polianu..
Your channel is something different keep it up very nice
subscribed through Travelista
Go guys go..best wishes for all future endeavours!!
Would you consider a platform for road trips??
Cute jodi 👍🏻
Thank you 🥰
#couplegoals 😘😘😘 loved it!!
Thanks Archana Sukumaran Yedu Tulasi Dharan kutti 😊😊
Good girl and boy. No negatives
Negatives okke dharalam undu. 😂
Trinetra എന്ന youtube ചാനൽ കാണൂ.....dance ചാനൽ ആണ്. ആ പാട്ടുകൾ ലക്ഷ്മിക്കും ചെയ്യാവുന്നതാണ്....Just try. അല്ലെങ്കിൽ trinera യെ contact ചെയ്താൽ copy right നെ കുറിച്ച് അറിയാം...
Kurkure ne koode kondu varayirunnu keralathilekk
Best couples ever seen
Haii chaetta chechi ningal adipoliya
Great hard work! Very daring and simple friends/couple. Like your style of travel and expressions. Keep going and all the best.
ashraf exel 😎
'wow' agrahamundu ithupole jeevikan thedithiriju but athinulla dhayram illa , ashraf excel also my favorite
Haiii Thrissur super Shawarma കിട്ടുന്ന hotel ഏന്താണ് ഒന്ന് പാറയമോ?
Wishing u all success.. God bless u both🙏
Kurkure❤️❤️❤️❤️
Nice 🥰
What u guys doing in banglore??
ചെറിയ ചാനലോ?
കാക്കക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്.
ഞങ്ങൾക്കിത് പൊൻകുഞ്ഞാണ്
Aa pattiye koode koottathathentha?