നൂഹ് നബി(അ)യുടെ കാലഘട്ടം Part - 1 | Mukkam town masjid | rahmathulla qasimi | 13.10.2019

Поділитися
Вставка
  • Опубліковано 11 вер 2024
  • ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ സൂറത്ത്‌ആലഇമ്രാൻ വിശദീകരണ ക്ലാസ് എല്ലാ ഞായറാഴ്ചകളിലും മുക്കം ടൗൺ മസ്ജിദിൽ 2 pm ന്
    contact us +919645121228, 9946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ

КОМЕНТАРІ • 52

  • @thasliakbaralithasliav6517
    @thasliakbaralithasliav6517 4 роки тому +8

    ഈൗ ചരിത്രമൊക്ക കുട്ടികൾക്കും adpolethanne വലിയവർക്കും ഒരുപോലെ ഗുണപ്രദമാണ് പഠിക്കാനും ചിന്തിക്കാനും അൽഹംദുലില്ലാഹ്

  • @Samvlog-ps1ki
    @Samvlog-ps1ki 4 роки тому +13

    അസ്സലാമു അലൈക്കും ഉസ്താദ് നിങ്ങൾക്ക് അല്ലാഹു സുബ്ഹാനവുതാല ദീർഘായുസ്സും ആഫിയത്തും നൽകട്ടെ കാരണം നിങ്ങൾ നടത്തുന്ന ദർസിൽ യൂട്യൂബിലെ കൂടി ഞങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു ഒരു ശരാശരി സാധാരണക്കാരന് ശരിക്കും മനസ്സിലാക്കാനുള്ള രീതിയിലാണ് നിങ്ങൾ ക്ലാസ്സ് എടുക്കുന്നത് വളരെ സന്തോഷമുണ്ട്

  • @muhammedaffan7283
    @muhammedaffan7283 4 роки тому +7

    Swallahu ala Muhammed swallahu alahi wasallam

  • @mujeebpallatil6911
    @mujeebpallatil6911 4 роки тому +1

    ആഫിയത്തുള്ള ദീർഖആയുസു നൽകട്ടെ ആമീൻ

  • @Madeena2345.
    @Madeena2345. Рік тому

    اللھم صل علی سيدنا محمد وعلی آلہ وصحبہ وسلم..💜

  • @muhamedrafi5795
    @muhamedrafi5795 4 роки тому +5

    History

  • @mohamedbasheer2942
    @mohamedbasheer2942 8 місяців тому

    അസ്സലാമു അലൈകും ഉമ്മാന്റെ അസുഖം മാറാൻ ദുആ ചെയ്യണം. ആഖിബത് നന്നാക്കാനും മക്കൾ സ്വാലിഹീങ്ങൾ ആകാനും ദുആ ചെയ്യണം

  • @ZainZain-we6xy
    @ZainZain-we6xy 4 роки тому +2

    മാഷാഅല്ലാഹ്‌....

  • @nisamcv5987
    @nisamcv5987 4 роки тому +3

    Alhamdulillah ⚘

  • @sameerpmna9863
    @sameerpmna9863 4 роки тому +2

    Al hamdulilla....👍👍👍👍

  • @sharafsharf7546
    @sharafsharf7546 4 роки тому +2

    MASHA ALLAH

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 4 роки тому +3

    Super speech

  • @muhammedaboobacker7517
    @muhammedaboobacker7517 4 роки тому +2

    Allahu Akbar

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому

    اللهم صلى على سيدنا حبيبنا محمد 🌷

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 4 роки тому +1

    Alhamdu lillah

  • @jaferaa
    @jaferaa 4 роки тому +5

    ബത് ലഹേം എന്നത് ഹാം ന്റെ മകൻ സലേം വാപ്പടെ ഓർമയ്ക്ക് പണിത തായിരിക്കുമോ.. ബൈത്തുൽ ഹാം?

  • @riyaskuttikkad5687
    @riyaskuttikkad5687 4 роки тому +1

    Masha Allah

  • @muhammedfasil4168
    @muhammedfasil4168 4 роки тому

    Jazakallah Khair

  • @mujeebrehman8601
    @mujeebrehman8601 9 місяців тому

    Alhamdulillah

  • @monirsamad4727
    @monirsamad4727 3 роки тому

    മാഷാഅള്ളാഹ്‌ 🥰🥰🥰🤲🤲🤲🤲🤲

  • @faisaly4709
    @faisaly4709 2 роки тому

    Alhamdulillah.

  • @shehabbappu1248
    @shehabbappu1248 2 роки тому

    ماشاء الله

  • @MD-cy7lb
    @MD-cy7lb Рік тому +1

    എന്താ അറിവുകൾ ❤❤

  • @creation1630
    @creation1630 4 роки тому

    മാഷാഹ് അല്ലാഹ്

  • @yousafkallumpuram7304
    @yousafkallumpuram7304 Рік тому

    🥰🥰🥰🥰🥰

  • @husainhusain1894
    @husainhusain1894 4 роки тому +8

    ഈ, കോറോണക്കാലത്ത് പടിക്കാൻ കഴിഞ്ഞതിൽ, അള്ളാഹുവിന്,,,,,,,,,,,,,,,,

  • @happymagic111
    @happymagic111 4 роки тому +3

    Usthade quranil asswabioon എന്ന് പറഞ്ഞിട്ടുണ്ടല്ലോ... Ee paranjad vethantha മതത്തെ കുറിച്ച് ആണോ എന്ന് aryaan Google ല്‍ search CHeithapol mandaaenism എന്നൊരു മതം ആണെന്ന് കണ്ടു...അവര്‍ ഇന്ന്‌ ലോകത്ത് ആകെ kurach ആളുകള്‍ ഉള്ളു ennok കണ്ടു... Quranil പറഞ്ഞ ആ swabioon എന്ന് paranjavar വേറെ koottar ആണോ.. അവരുടെ ചരിത്രം പറയുമോ...

  • @suhailtaj9245
    @suhailtaj9245 4 роки тому +1

    Assalaamu alaikum Usthade, Ancient Iranil Europeans vannitundo.

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому

    💖💐

  • @learnandprobe338
    @learnandprobe338 4 роки тому

    🌹🌹🌹🌹

  • @haneefaav481
    @haneefaav481 3 роки тому

    ഉസ്താദേ കാട്ടിൽ താമസിക്കുന്ന ആദിവാസികൾ ഏത് വിഭാഗത്തിൽ പെട്ടവരാണ്?.

  • @afsalafzi1303
    @afsalafzi1303 4 роки тому

    Simple Aayitt Vishadheekarikkooo

  • @jafarjafar8923
    @jafarjafar8923 4 роки тому

    🇮🇳🌹🌹

  • @abdullatheef7338
    @abdullatheef7338 4 роки тому

    ഈ ഗ്രീക്ക് സിവിലൈസഷൻ എന്തെ ഉസ്താദ് പറയാത്തത്. ഇതിനെ പറ്റി അറിയുന്നവർ കമന്റ് ഇടുക

  • @MD-cy7lb
    @MD-cy7lb Рік тому +1

    ബോധം കെടണമെങ്കിൽ എന്ത് അടിയായിരിക്കും ആ ജനത നൂഹ് നബിയെ അടിച്ചിട്ടുണ്ടാവുക

  • @mushrifafarseena3590
    @mushrifafarseena3590 3 роки тому

    Njan aagrahichad. Kitti

  • @shafeeralimv
    @shafeeralimv 4 роки тому

    Part 2evide

  • @yahyakp6652
    @yahyakp6652 4 роки тому

    കപ്പലിൽ 80 പേർ ഉണ്ടായിരുന്നില്ലേ?

  • @moosamoosa4412
    @moosamoosa4412 3 роки тому +1

    ഉസ്താതെ 1000വയസ്സിനിടയിൽ മൂന്ന് തലമുറയല്ല ഉണ്ടാകുക ഒരോ വ്യക്തിയും 100 മത്തെ വയസ്സിൽ അടുത്ത തലമുറക്ക് ജൻമം നൽകുകയാണെങ്കിൽ ഒരു 10 തലമുറയെങ്കിലും കാണും .ഉദ:ഇന്ന് 100 വയസ്സ് വരെ ജിവിച്ച ഉമ്മുമ്മ 4 ലെ 5യെ തലമുറയെ കണാൻ സാദ്യദ്ധയുണ്ട് 1000വയസ്സ്വരെ ജീവിച്ച നൂഹ് 3 തലമുറയെ കണ്ടുള്ളൂഎന്നത് എങ്ങനെ വിശ്വസിസിക്ക് നൂഹ് ജിവിച്ചത്1000-50 =950 അല്ലെ

    • @jaferaa
      @jaferaa 3 роки тому +4

      ഇന്നത്തെ പോലെ ഉള്ള ജന സാന്ദ്രത ഒന്നും അന്നില്ല.
      തുഫാന്‌ ശേഷം ചെറിയൊരു 80 പേരോ അതിൽ കുറവോ ആളുകൾ ആണ് ഉണ്ടായിരുന്നത്.
      100 മത്തേ വയസ്സിൽ അടുത്ത തലമുറ ഉണ്ടായി എന്ന് നമ്മൾ കണക്ക് കൂട്ടി ഇത് ശരിയല്ല എന്ന് വിധി പറയരുത്. ഓരോ വർഷം ഇടവിട്ടോ 5 വർഷം, 10 വർഷം വചൂം കണക്ക് കൂട്ട്ടാം.. അതൊന്നും യാഥാർത്ഥ്യം അവണം എന്നില്ല. ഊഹങ്ങളെ ആകൂ..
      അങ്ങനെ ഒരു കണക്കെടുത്ത് നമ്മുടെ നിഗമനങ്ങൾ അല്ല ഹിസ്റ്ററി. അത് വിശ്വാസ യോഗ്യമായ പണ്ഡിതന്മാരുടെ താരീഖ് അവലംബിച്ച് പഠിച്ചു പറയുന്നതാണ്.
      അവർ ഒരു തലമുറയെ കണ്ടുള്ളൂ.. എന്ന് പറഞ്ഞാല്. അത്രേ ഉള്ളൂ എന്നർത്ഥം.
      ആ സമൂഹത്തിൽ നമ്മൾ ഇന്ന് കാണുന്ന ജനപ്പെരുപ്പമോ വിവഹങ്ങളോ ഉണ്ടയിക്കൊള്ളണം എന്നില്ല..

  • @hashimsm3095
    @hashimsm3095 4 роки тому

    Aad and samood vargathinte period eppozhannu..

  • @asadullanly3979
    @asadullanly3979 4 роки тому

    What is an explanation !!!!!!!

  • @tarsahantarsahan6858
    @tarsahantarsahan6858 3 роки тому

    സുബ്ഹാന ജല്ല ജലാൽ ഹു

  • @BESTFOURU
    @BESTFOURU Рік тому

    ✨ Complete List Videos Are Given Below ✨
    സൂറത്ത്‌ ആലു ഇമ്രാൻ ആയത് 33 വിശദീകരണം.
    1. ua-cam.com/video/qjcQmPhFuow/v-deo.html : ആത്മീയ ശുദ്ധീകരണം
    ആദം നബി (അ)
    2. ua-cam.com/video/e1aA5awoBac/v-deo.html : Part 1
    3. ua-cam.com/video/AfJ6FNUAke0/v-deo.html : Part 2
    4. ua-cam.com/video/AHqbWdk9VYs/v-deo.html : Part 3
    5. ua-cam.com/video/QfxEncZTR_k/v-deo.html : ഇദ്രീസ് നബി (അ)
    നൂഹ് നബി (അ)
    6. ua-cam.com/video/mcG4nZSR0Ww/v-deo.html : Part 1 💖 ഈ വീഡിയോ 💖
    7. ua-cam.com/video/b0vxY0SH88Q/v-deo.html : Part 2
    8. ua-cam.com/video/hUWr9simhMg/v-deo.html : Part 3
    9. ua-cam.com/video/MmvvumGQsMU/v-deo.html : Part 4
    ഇബ്രാഹീം നബി (അ)
    10. ua-cam.com/video/ye5XgqSoyyk/v-deo.html : Part 1
    11. ua-cam.com/video/gyCXOSqdUAk/v-deo.html : Part 2
    12. ua-cam.com/video/hazYYM_ybQw/v-deo.html : Part 3
    13. ua-cam.com/video/UqeON85ZOIA/v-deo.html : മുസാ നബി (അ)
    ഈസാ നബി (അ)
    14. ua-cam.com/video/fes_oTbIkLg/v-deo.html : Part 1
    15. ua-cam.com/video/iLpcHO71fWY/v-deo.html : Part 2
    16. ua-cam.com/video/f31DH8bIKK8/v-deo.html : Part 3
    17. ua-cam.com/video/g4wpQS2FaJs/v-deo.html : Part 4

  • @muhammedaffan7283
    @muhammedaffan7283 4 роки тому +3

    Swallahu ala Muhammed swallahu alahi wasallam