പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണുന്നു

Поділитися
Вставка
  • Опубліковано 20 вер 2024
  • പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണുന്നു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 70

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 5 годин тому +16

    കുഞ്ഞാപ്പ യാണ് നേതാവ്,
    ❤❤❤

  • @Mohammedasharaf-e7f
    @Mohammedasharaf-e7f 4 години тому +4

    അവസാനം കുഞ്ഞാലികുട്ടിക്ക് പത്രസമ്മേളനം നടത്തേണ്ടി വന്നു

  • @navasummar2174
    @navasummar2174 4 години тому +7

    PK💚❤️💚❤️💚

  • @സ്രാങ്ക്
    @സ്രാങ്ക് 3 години тому +3

    കുഞ്ഞാപ്പുവിന്റെ പാർട്ടി എന്താണ് ഈ പ്രശ്നം ഏറ്റെടുത്തു പ്രക്ഷോഭം നടത്താത്തത്

  • @ShajiAaa-y6t
    @ShajiAaa-y6t 3 години тому +5

    പിണറായി, ശശി, കുഞ്ഞാലികുട്ടി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയ.

    • @nasartkc3478
      @nasartkc3478 3 години тому

      എന്ത് അഡ്ജസ്റ്റ് മെന്റ് --?

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 5 годин тому +15

    നല്ല ഒരു പ്രതി പക്ച്ചം ഇല്ലാത്തത് നമ്മുടെ നാടിന്റെ നഷ്ടം

  • @user-m_d.b65
    @user-m_d.b65 5 годин тому +13

    അത്....അത്....അത്.. എന്താ പിണറായി ടെ പേര് പറയാൻ ഒരു പേടി?

    • @asfcreation1145
      @asfcreation1145 4 години тому

      Pere pryendaa avidhyam illaa.ellarkkum ariyaa😂

  • @noushadpothukattil4513
    @noushadpothukattil4513 4 години тому +3

    പി.ശശിക്കെതിരെ ക്കു ഞാപ്പ വല്ലതും മെഴിഞ്ഞോ

  • @Mohammedasharaf-e7f
    @Mohammedasharaf-e7f 4 години тому +2

    പോലീസിൽ rss ന്റെ അജണ്ട നടപ്പിലാക്കുന്നതിനെ കുറിച്ച് മനപ്പൂർവ്വം ഒന്നും പറയുന്നില്ല

  • @rumihonest5086
    @rumihonest5086 4 години тому +2

    Msf ന്റെ കുറച്ചു കുട്ടികൾ പറഞ്ഞിരുന്നു അല്ലാതെ തല മുതിർന്ന കുഞ്ഞാലികുട്ടി ഇപ്പോൾ അൻവർ മലപ്പുറത്തു താരമായപ്പോൾ ഇറങ്ങിയതാണ്. ശശി യെ കുറിച്ചോ പിണറായി യെ കുറിച്ചോ ഇപ്പോഴും മിണ്ടുന്നില്ല, എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാൻ ആവില്ല, ഇവർ ഒക്കെ അന്തർധരാ ശക്തമാണ്

  • @ismayilkunjukt3037
    @ismayilkunjukt3037 4 години тому +1

    Pk❤❤❤❤

  • @NizarMannuvilayil
    @NizarMannuvilayil 4 години тому +7

    പിണറായി, p ശശി, pk കുഞ്ഞാലികുട്ടി ഐസ് ക്രീം, snc ലാവ്‌ലിൻ

    • @Sakurasakura-g7g
      @Sakurasakura-g7g 4 години тому

      ഐസ്ക്രീം സിപിഎം ബൂമറാങ് ആണ്.

  • @Ajaishastha
    @Ajaishastha 3 години тому +1

    കുഞ്ഞാലി സ്വർണക്കടത് ഞമ്മന്റെ ആൾകാർ അങ്ങ് നിർത്തിയാൽ പോരെ 😂

  • @sajeevvg1096
    @sajeevvg1096 3 години тому +1

    സർക്കാര് വസ്തു കച്ചവടമാണൊ ചെയ്യുന്നത്

  • @AbooBacker-q5v
    @AbooBacker-q5v 2 години тому

    ക്യാഷ് ധാരാളം സമ്പാദിച്ച ഒരു നേതാവും ഒന്നും പറയില്ല. അവിടെയും ഇവിടെയും തട്ടാതെ ആർക്കും പറയാം. ചങ്കൂറ്റം വേണം. ഒത്തുകളി രാഷ്ട്രീയക്കാർക്ക് അതുണ്ടാകില്ല. അൻവർ പൊളി

  • @mohammedkuttyvcvellatuchol7778
    @mohammedkuttyvcvellatuchol7778 39 хвилин тому

    രണ്ട് റിമോട്ടിൽ വർക്ക് ചെയ്യുന്ന K വണ്ടി ഒരു റിമോട് നാഗ്പൂരിൽ

  • @subairzubaie9424
    @subairzubaie9424 4 години тому

    ഭരണ കമ്പി MLAവെളിപെട്ടത്തിലപ്പോൾ അറിഞ്ഞതല്ല ഇതൊന്നും ഞമമക്ക് നേരത്തെ അറിയാർന്ന് അല്ല കോയ എന്നിട്ട് നിങ്ങളെ ഞാക്കി എണിറ്റ് പോവുനുണ്ടോ ള്ളു പ്പില്ലാത്തോനെ

  • @SiyadSisi
    @SiyadSisi 4 години тому +1

    എന്ത് തേങ്ങ ഇയാൾ പറയുന്നത് കണ്ടിട്ട് ഇയാൾക്ക് വല്ലാത്ത പുതി ആണെന്ന് തോന്നുന്നു ഒരു പത്രസമ്മേളനം നടത്താൻ കുറെ നാളായല്ലോ പ്രതിപക്ഷത്ത് ഇരിക്കുന്നു ഞങ്ങൾ നിങ്ങളുടെ ഞങ്ങൾ നിങ്ങൾ ഞങ്ങളും നിങ്ങൾ ഒരു ഉണ്ടയും പറയാനാണ് പാടില്ലാത്ത ഒരു നേതാവ്

  • @siddiqueparambil
    @siddiqueparambil 4 години тому +2

    പിണറായിക്കെതിരെ അങ്ങിനെയങ്ങ് കേറിപ്പറയാൻ പറ്റില്ല
    കാരണം ഞങ്ങൾ

  • @Aseesom-n5i
    @Aseesom-n5i 4 години тому

    സ്വർണ്ണ വേട്ട🤣 മാത്രമല്ല കുഞ്ഞാലികുട്ടി ഉയർത്തിക്കാട്ടിയത് റജീന പായും🤣😂🤣 ഐസ്ക്രീം😂😂

  • @gigi.9092
    @gigi.9092 5 годин тому

    പക്ഷേപാതമോ,നിഷ്പക്ഷമോ,പക്ഷപാതിത്വമോഅല്ല,സത്യപക്ഷസ്ഥൈര്യസുധീരമാധ്യമധർമ്മമാണു,സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക,സ്വർഗ്ഗസ്ഥാനശ്വരീയമെന്നതാണ്പരമസത്യം.

  • @user-gu8ru1jp3m
    @user-gu8ru1jp3m 4 години тому

    തേങ്ങ പറഞ്ഞു..പുല്ല്.. ലീഗ്... ആർഎസ്എസ് മിത്രം..വിജയൻ സംഗിയേക്കാൾ മോശം 😮😮😮😮

  • @user-gu8ru1jp3m
    @user-gu8ru1jp3m 4 години тому +7

    ലീഗിന് നല്ല നല്ല കാലം വാരം കുഞ്ഞാലി മാറണം. ഷാജി വരണം 😮😮😮😮

    • @SavadSavad-g2c
      @SavadSavad-g2c 4 години тому

      ആദ്യം പിണറായി എന്ന കാട്ടു കള്ളനെ ചെവിക്ക് പിടിച്ച് പുറത്താക് എന്നിട്ട് മതി കുഞ്ഞപ്പയുടെ നെഞജതൊട്ടു കേറൽ

    • @Aseesom-n5i
      @Aseesom-n5i 4 години тому

      ഷാങ്ങി കടത്തും🤣😂

    • @G-lifestyle24
      @G-lifestyle24 3 години тому

      🫢🫢🫢🫢🫢

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 3 години тому

    താങ്കൾ ഭരിക്കുന്ന സമയത്ത് അങ്ങിനെ കേന്ദ്രത്തിന് ഒരു എസ്റ്റിമേറ്റ് സമാനമായ രീതിയിൽ കൊടുത്തിട്ടുണ്ടോ?

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 3 години тому

    Pk❤

  • @muhammedrazi6608
    @muhammedrazi6608 4 години тому

    കുറുക്കന്റെ ജന്മമാണ് ഇപ്പോൾ ലീഗിന്.

  • @minhastselamkulam
    @minhastselamkulam 25 хвилин тому

    വാഴപ്പിണ്ടി നട്ടെല്ല്... അൻവർ പറഞത് അല്ലാതെ അവിടെയും ഇവിടെയും എന്ന് പറയാതെ പിണറായി, അജിത് കുമാർ, ശശി എന്നൊക്കെ അങ്ങാട്ടു ഉഷാർ ആയി പറയ് ചങ്ങായി...

  • @AbuAsim-n8f
    @AbuAsim-n8f 2 години тому

    അതു അതിനാൽ അതിന് മാത്രം അതിൽ അതിന്റെ അതായത് അത് കൊണ്ട് അതിനു കഴിഞ്ഞു എന്ന് അതിനായി അത് ചെയ്യും അത് കുഞ്ഞാലികുട്ടി..

  • @AbdulJaleel-g6u
    @AbdulJaleel-g6u 4 години тому

    ഇനി പുതിയ ആരോപണവുമായി സിപിഎം കളത്തിൽ ഇറക്കുന്ന സ്ത്രീ ആരാണ് സോളാർ കേസ് പോലെ വീണ്ടും ഒരു പുതുമുഖം വരാൻ പോകുന്നു ജാഗ്രത യായി
    ന്യൂസ് ചാനലുകൾ സംയമനം പാലിക്കുക
    എല്ലാം അറിഞ്ഞതിനു ശേഷം നല്ല വാർത്ത നൽകുക ഇങ്ങനെ പോയാൽ കേരളത്തിൽ ഇതിനപ്പുറവും നടക്കാൻ ഇടയുണ്ട് പ്രതിഷേധം ഉയരട്ടെ നാട് നന്നാവട്ടെ...

  • @user-sd4wq2wt1i
    @user-sd4wq2wt1i 4 години тому

    എപ്പോ ആരോട് പറഞ്ഞു. ഒരു ചുക്കും പറഞിട്ടില്ല. അടുത്ത തവണ ldf ലേക്ക് പോകാൻ കാത്തു നിൽക്കയാണ്. അത് കൊണ്ട് ഒന്നും പറയണ്ട.
    ഒക്കെ അൻവർ ചെയ്തോളും. അയാൾക് അതിനുള്ള ആർജവം ഉണ്ട്

  • @ashkarkalathingal6560
    @ashkarkalathingal6560 3 години тому

    ഇവനൊക്കെ ഇത്ര കാലം എവിടെയായിരുന്നു.... പോലീസ് നരനായാട്ട് നടത്തുമ്പോൾ ബിരിയാണി തിന്ന് പല്ലിൽ കുത്തുകയായിരുന്നു

  • @anaspottchola1652
    @anaspottchola1652 3 години тому

    👍👍👍👍❤️‍🔥❤️‍🔥❤️‍🔥

  • @abdullak9598
    @abdullak9598 3 години тому

    Pinaraayi ennui. Parayooo. Sir

  • @ksms7423
    @ksms7423 4 години тому +1

    thamasha mathram

  • @abdullak9598
    @abdullak9598 3 години тому

    Sarkaar. Ennu. Parayaathe

  • @abdullak9598
    @abdullak9598 3 години тому

    Sir
    Parayoo
    Pinarayiyude
    Name

  • @Foolboy10
    @Foolboy10 3 години тому

    Ithinideel..janam tv kk enda karyam 😂😂😂

  • @baijumail1
    @baijumail1 4 години тому

    😂

  • @AshrafPk-ub2dh
    @AshrafPk-ub2dh 5 годин тому

    Pedi

  • @Anilkumarpt7
    @Anilkumarpt7 3 години тому

    കുഞ്ഞ്.. അലി... കുട്ടി...
    മുറി... ണ്ടി സാഹിബേ.
    കുറെ നല്ല കാലമുണ്ടായിരുന്നു..
    അന്ന് ഞമ്മള് പറഞ്ഞത്
    ഓർമ്മയുണ്ടോ..
    ഭാരത സംസ്ക്കക്കാരത്തിന്റെ
    പ്രതീകമായ...
    നിലവിളക്ക്
    കൊളുത്തി ഉത്ഘാടനം
    ചെയ്യില്ലത്രേ.....
    നിന്റെ വരി ഞങ്ങളുടക്കും
    സാഹിബേ...
    ഇത് ഭാരത സാമ്പ്രാട്ടിന്റെ ഭരണം
    സാക്ഷാൽ നരേന്ദ്രമോദി....

    • @Kanesh2606
      @Kanesh2606 3 години тому

      അശ്ലീലം പറയുന്ന 🤣🤣🤣 വിവരമില്ലാത്ത😄😄 തനി തറ ഇവനാണോ ഭാരത സാമ്രാട്ട് 😄😄😄

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ 3 години тому

    അൻവർ വിളിച്ചു പറഞ്ഞപ്പോള് മാത്രം ന്യൂസ്‌ ശ്രദ്ദിക്കുന്ന കമന്റകമന്റൊളി കളോട് ലീഗ്‌ ഉണ്ടായത് കൊണ്ടാണ് താമിർ ജിഫ്രി കേസിൽ പോലീസ് തെമ്മാടികൾ അകത്തായതും സുജിത് ദാസിന് മലപ്പുറം വിട്ടു പോകേണ്ടി വന്നതും ഷംസുദ്ധീൻ mla നിയമസഭയിൽ സുജിത് ദാസിന്റെ അങ്കിൾ ആയ പിണറായിയുടെ മുഖത്തു നോക്കി ഡാന്സാഫ് സംഘം ചെയ്യുന്ന ക്രൂരതകൾ ചൂണ്ടി കാട്ടിയിരുന്നു അൻവർ വിളിച്ചു പറയുന്ന കാര്യങ്ങൾ 3വർഷത്തോളമായി ലീഗ് ആരോപിച്ചു പ്രതിഷേധിച്ചും കൊണ്ടിരിക്കുന്നു പഴേ റിപ്പോർട്ടർ ചാനലിലെ pk ഫിറോസിന്റെയും pk നവാസിന്റെയും പോരാട്ടങ്ങൾ ഒക്കെ കാണാം പഴയ ന്യുസുകൾ കാണുക താമിർ ജിഫ്രി കൊല്ലപെട്ട ഉടനെ താനുരില് നടന്ന റിപ്പോർട്ടർ ടീവി യിലെ തെരുവ് സംവാദം ഒന്ന് സേർച്ച് ചെയ്ത് കാണുക അതിൽ കാണാം താനൂർ സിപിഎം ജയൻ ഒക്കെ പോലീസിന്റെ ഭാഗം നിന്ന് സംസാരിക്കുന്നതും താമിർ ജിഫ്രി കേസിൽ കള്ള സാക്ഷികളെ പാർട്ടി ഓഫിസിൽ നിന്ന് കൊടുക്കുന്നതും എല്ലാം പൊളിച്ചടുക്കിയ സംവാദം
    അൻവർ മറന്നാലും മീഡിയ മറന്നാലും എത്ര വർഷം കഴിഞ്ഞാലും ലീഗ് ഇതിന്റെ പിറകെ തന്നെ കാണും

  • @Nasarki
    @Nasarki 3 години тому

    കുജലി കുട്ടി യുടെ ഏറ്റവും നല്ല സൗഖ്രിതം rss ബിജെപി പിണറായി ഫോൺ റെക്കോർഡ് ചെയ്യാൻ പാടില്ല ഏതു നിയമത്തിലാണ് സത്യം വെളിച്ചത്തു കൊണ്ട് വരാൻ ഇതേ പോലുള്ള മാർഗം ഉബയോഗികാം