ഉമ്മയും മോനും ചിരിച്ചു കൊണ്ട് കെട്ടിപിടിച്ചു നില്ക്കുന്ന ഫോട്ടോ, എത്ര സന്തോഷത്തിൽ കഴിഞ്ഞതായിരിക്കും ലഹരി ആ മോനെ പ്രാന്തനാക്കി, ആ ഉമ്മാക്ക് സ്വർഗം കൊടുക്കണേ റബ്ബേ.. ആ മോനെ നേർവഴിയിലാക്കണേ അല്ലാ
കരഞ്ഞു പോയി ശരിക്കും... ഉമ്മയും, ഉപ്പയും ജീവിച്ചിരിപ്പുണ്ട് പക്ഷെ.. അവരെ വേണ്ട പോലെ പരിചരിക്കാൻ എനിക്കായിട്ടില്ല എന്ന് തോന്നിപ്പോയി ഇത് കേട്ടപ്പോൾ... വര്ഷങ്ങളായി നിങ്ങളുടെ വീഡിയോയിൽ ഇത് പോലെ എന്നെ കരയിപ്പിച്ച വീഡിയോ ഇല്ല... 😢😢😢😢 ശിഷ്ടകാലം അവരോടൊപ്പം അവരെ പരിചരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു.. എല്ലാ മാതാപിതാക്കും നന്മകൾ നേരുന്നു
സങ്കടപ്പെടുത്തിയല്ലോ അനിൽ സാർ നിങ്ങൾ ഇത്രയേറെ സ്നേഹിക്കുന്ന മാതാവിന് പിതാവിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും സാറ് ഞങ്ങൾക്ക് വേണ്ടി മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം സാർ തിരിച്ചും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക ഉൾപ്പെടുത്തുക സാറിന്റെ സംസാരം വളരെ ഇഷ്ടമാണ് നല്ല നല്ല കാര്യങ്ങളാണ് സമൂഹത്തിലെ ഉണർത്തുന്നത് അല്ലാഹു സാറിന്റെ മാതാവിന് ദീർഘായുസ്സ് നൽകട്ടെ സാറിന് ഇതുപോലത്തെ സമൂഹത്തെ അറിയിക്കാൻ എന്നും ഭാഗ്യമുണ്ടാവട്ടെ ആ മാതാവിന്റെ തണൽമരത്തിന്റെ താഴെ നിന്ന് ആ തണൽ അനുഭവിച്ച് താങ്കൾക്ക് ഇനിയും പൂർവ്വാധികം ശക്തിയോടെ ശക്തിയോടെ മുന്നോട്ടുപോകാൻ കഴിയട്ടെ പണ്ട് മർക്കസുന്ദയുടെ സമ്മേളനം കരിപ്പൂരിൽ വച്ച് നടന്നപ്പോൾ താങ്കൾ അവിടെ സംസാരിച്ചത് ഓർക്കുന്നു നിങ്ങൾ ഒരായിരം പാർട്ടികളായി തിരിയരുതെന്ന് ഏതൊരു വിഭാഗമാണ് എന്നെ ക്ഷണിച്ചത് എന്നറിഞ്ഞിട്ടും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആഹ്വാനം ചെയ്തു ആ സ്റ്റേജിന്റെ ആ സദസ്സിനു മാത്രം വേണ്ടി സംസാരിക്കാതെ വളരെ ശ്രദ്ധയോടെ എല്ലാവർക്കും വേണ്ടി അങ്ങ് സംസാരിച്ചത് കേട്ടോ അവിടെയും ആ സദസ്സിൽ നീതിപുലർത്തി കൊണ്ടാണ് സാറ് പോന്നത് തന്നെ ഇൻവൈറ്റ് ചെയ്തവർക്ക് വേണ്ടി മാത്രം സംസാരിക്കാതെ യാണ് പോന്നത്
ദിവസവും അഞ്ച് നേരങ്ങളിൽ(നമസ്കാരത്തിന് ശേഷം) മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ആശ്വാസം കണ്ടെത്തുകയാണ്. വിട പറഞ്ഞിട്ട് വർഷങ്ങളായി .... അല്ലാഹു സ്വർഗ്ഗം നൽകട്ടെ...
100% ശരിയാ 😞😞😞😞😞 ഉമ്മയും ബാപ്പയും നഷ്ടപ്പെട്ടിട്ട് 30 കൊല്ലത്തിലധികമായി, ഇന്നും അവരെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല 😞😞😞😞ജന്നാത്തുൽ firdhwosil ഒരുമിച്ച് അവരെയും നമ്മെയും കൂട്ടട്ടെ ആമീൻ
പലതും ഓർക്കുമ്പോ നിയന്ത്രണം വിടുന്നു എനിക്കെൻ്റെ ഉമ്മയുടെ ഓർമ്മ എന്നെ എന്നും വേട്ടയാടുന്നു അള്ളഹുവെ അവരെയൊക്കെ നീ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണെ നാഥാ ആമീൻ യാ റബുൽ ആലമീൻ നമുക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾക്കുള്ള ആ കരങ്ങൾ നഷ്ടപ്പെടുന്നതാണ് ഏറ്റവും വലിയ നഷ്ടം നീ സ്വർഗ്ഗ പൂന്തോപ്പിൽ ഒരിടം നൽകി അനുഗ്രഹിക്കണം നാഥാ ഞങ്ങളുടെ പ്രാർത്ഥനകൾ എന്നുമുണ്ടാവും നീ ഞങ്ങടെ പ്രാർത്ഥനകൾ സ്വീകരിക്കെണെഅള്ളാ
ആ മകനെ കൊണ്ടു അങ്ങിനെ ചെയ്യിപ്പിച്ച മയക്ക് മരുന്ന് അവന് കൊടുത്ത ആ ആളെ കൂടി ഈ കേസിൽ പ്രതി ചേർത്ത് മാതൃക കാട്ടി.. മയക്ക് മരുന്ന് വ്യാപനം തടയാൻ ഇത് സഹായിക്കും ❤❤❤❤❤
കരയിപ്പിച്ചു കളഞ്ഞല്ലോ ഉമ്മ വിടപറഞ്ഞിട്ട് 6 വർഷം കഴിഞ്ഞു മരണ പ്പെട്ടു പോയ എല്ലാ ഉമ്മ മാർക്ക് വേണ്ടിയും പ്രാർത്ഥന യോടെ ഉമ്മ ഉപ്പ ❤️❤️❤️ അവരെ വേദനി പ്പിക്കുന്നവരെ എന്താ പറയുക 🌷🤝 💐💐💐
ഏറ്റവും വലിയ ആഡംബരം മാതാപിതാക്കൾ തന്നെ, ഏറ്റവും സമ്പന്നർ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നവരും 🙏🙏❤️❤️ മമ്മൂക്കയുടെ വാക്കുകൾ കടമെടുക്കുകയാണ്, മറ്റു പ്രായമായ ആളുകൾ മരിക്കുമ്പോൾ ഇത്രയും പ്രായമായില്ലേ എന്നു നമ്മൾ ആശ്വസിക്കും, എന്നാൽ നമ്മുടെ മാതാപിതാക്കൾ ആവുമ്പോൾ അത് സഹിക്കാൻ കഴിയില്ല. 25 വർഷം കഴിഞ്ഞിട്ടും ഇന്നും മാറാത്ത നൊമ്പരമാണ് എന്റെ അമ്മ 🥹 🙏🙏🙏😥
എെൻറ ഉമ്മയും ഉപ്പയും മരിച്ചി പോയിട്ട് 17 - 18 വർഷമായി ഇന്ന് വേദനയോടെ സ്നേഹം ഓർക്കുന്നു കണ്ണനിറയുന്ന് അവർ ഒരു പാട് കഷ്ടപ്പെട്ട് നമ്മെ വളർത്തി ഒരു സുഖം കിട്ടിയിട്ടില്ല സ്വർഗത്തിൽ നമ്മെയും അവരെയും ഒരുമിച്ചുകൂട്ടട്ടേ ആമീൻ ആമീൻ ആമീൻ
ഉമ്മ ❤ എൻറെ പ്രിയപ്പെട്ട ഉമ്മ.... കുറച്ചുകാലമായി ഞാൻ കൂടെക്കൂടെ ഓർത്ത് എടുക്കാറുണ്ട് ഒരു കാര്യം...."" ഞാൻ ഏറ്റവും കൂടുതൽ ഒറ്റയ്ക്കിരുന്ന് കരഞ്ഞത് കണ്ണും മനസ്സും നിറഞ്ഞൊഴുകി യത് ഉമ്മ മരിച്ചതിനുശേഷം ആണ്..... വർഷങ്ങളായി കണ്ണു നനയാത്ത ദിവസങ്ങളില്ല.... ഉമ്മയെ കുറിച്ച് ഓർക്കാത്ത ദിവസങ്ങളും ഇല്ല.... പ്രാർത്ഥനകൾ മാതാപിതാക്കളോടൊപ്പം അല്ലാഹുവിൻറെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണേ.... എന്നുമാത്രം...🙏( പ്രവാസജീവിതത്തിൽ ആയിരുന്നതുകൊണ്ട് പെട്ടെന്ന് മരിച്ച ഉമ്മയെ ആ മയ്യത്ത് പോലും ഒന്ന് കാണാൻ പറ്റിയില്ല... കിട്ടിയ വിമാനത്തിൽ ഓടിയെത്തുമ്പോൾ ഉമ്മയുടെ ഖബറിന് മുകളിൽ മൈലാഞ്ചി നട്ടു വെള്ളമൊഴിച്ചിരുനനു😢😢😢)
ആ ഉമ്മ അവന് വേണ്ടി ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്.... ഒരു നിമിഷം അവൻ അത് ചിന്തിച്ചിരുന്നെങ്കിൽ ഒരിക്കലും അത് ചെയ്യില്ലായിരുന്നു.. അവൻറെ ലഹരി അതിന്ന് അവനെ അനുവദിച്ചില്ല ... പാവമായിരുന്നു ആ ഉമ്മ ... 🤲
എല്ലാവർക്കും അവരവരുടെ മാതാ പിതാക്കളെ ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ പിതാവിന് മറവി രോഗം വന്ന നാളുകളിൽ മൂത്ത മകനായ എന്നെ മാത്രം മറന്നില്ല.എന്റെ വിളിപ്പേരുള്ള വേറെ ഒരു മകൻ പരിചരിക്കാൻ മറ്റൊരാളുണ്ടായിട്ടും ഇവനല്ല അവനെവിടെ എന്ന് വിദേശതായിരുന്ന എന്നെ അന്വഷിക്കുന്നത് മറക്കാൻ കഴിയില്ല. താങ്കളുടെ വാക്കുകൾ നെഞ്ച് നീറ്റുന്നു.
ഹൃദയം പൊട്ടുന്ന വാക്കുകൾ, സാർ, ആ മകൻ അങ്ങനെയാകാൻ, അവൻനന്നാവാൻ ശ്രമിക്കുമ്പോൾ ചുറ്റുപാട് ഇന്നു ലഹരിയിൽ വിഴുങ്ങി നിൽക്കുകയാണ്, അവൻ എല്ലാംമറന്നു ഒരു മനോരോഗിയായി മാറുന്നതിൽ, ചിന്ത ചിന്ത ശേശീ, കൈവിട്ട മക്കൾഇനിയും ഉണ്ടാകും സാർ പറഞ്ഞതുപോലെ, ഈ ലഹരി സംവിധാനം പടർന്നു പന്തലിച്ചു, കിടക്കുകയാണ് അതിന്റെ അടിവേര് പിഴുതുമാറ്റാൻ, ജനങ്ങൾ മുന്നോട്ട് വരണം എത്ര എത്ര കേസ്സുകളാണ്,ശിക്ഷ കുറഞ്ഞു,വലിയ ലോബി തെന്നെ, കേരളത്തിൽ പ്രവർത്തിക്കുന്നു, ഈ ലഹരി, വിതരണനടത്തുന്ന വർക്ക് എന്നു കൊല കയർ വിഴുന്നുവോ, അപ്പോൾ ഇതിനു ഒരു പരിഹാരം ഉണ്ടാകും,
സത്യം പറയാമല്ലോ എൻറെ അമ്മയുടെ സ്നേഹം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത് എൻറെ 24 ആമത്തെ വയസ്സിലാണ് പക്ഷേ എനിക്ക് എൻറെ അമ്മയോട് എപ്പോഴും സ്നേഹമാണ് എന്തു പറയുവാൻ ഒന്നും പറയുവാനില്ല കുഞ്ഞുനാളിൽ എനിക്ക് എൻറെ അമ്മയുടെ സ്നേഹം അങ്ങനെ അറിയുവാൻ കഴിഞ്ഞിട്ടില്ല കലിപ്പ് कितना എന്ന് അറിയുവാൻ കഴിഞ്ഞിട്ടുണ്ട് പക്ഷേ ഇപ്പോഴും ഞാൻ എൻറെ അമ്മയെ സ്നേഹിക്കുന്നു എൻറെ അമ്മയെ ഞാൻ ചിപ്പി എന്നാണ് വിളിക്കാറ് എല്ലാവരും ചിപ്പിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു സ്നേഹപൂർവ്വം അമ്മു തൃക്കാക്കര
അതിശക്തമായി മയക്കുമരുന്നിനെ തിരെ നടപടിയെടുക്കണം. ഏറ്റവും വലിയ ശിക്ഷയും കൊടുക്കണം. ഗവൺമെന്റും. ജനങ്ങളും ഒറ്റക്കെട്ടായിമയക്കുമരുന്നിനെതിരെ പോരാടുക. ഏതൊരക്രമണത്തിനു പിന്നിൽ നോക്കിയാൽ മയക് മരുന്നും . മദ്യവും തന്നെ.
ഉമ്മനമ്മുടെ ജിവിതത്തിന്റെ കാവൽ ആണ്
ഉമ്മയും മോനും ചിരിച്ചു കൊണ്ട് കെട്ടിപിടിച്ചു നില്ക്കുന്ന ഫോട്ടോ, എത്ര സന്തോഷത്തിൽ കഴിഞ്ഞതായിരിക്കും ലഹരി ആ മോനെ പ്രാന്തനാക്കി, ആ ഉമ്മാക്ക് സ്വർഗം കൊടുക്കണേ റബ്ബേ.. ആ മോനെ നേർവഴിയിലാക്കണേ അല്ലാ
കരഞ്ഞു പോയി ശരിക്കും...
ഉമ്മയും, ഉപ്പയും ജീവിച്ചിരിപ്പുണ്ട്
പക്ഷെ.. അവരെ വേണ്ട പോലെ പരിചരിക്കാൻ എനിക്കായിട്ടില്ല എന്ന് തോന്നിപ്പോയി ഇത് കേട്ടപ്പോൾ...
വര്ഷങ്ങളായി നിങ്ങളുടെ വീഡിയോയിൽ ഇത് പോലെ എന്നെ കരയിപ്പിച്ച വീഡിയോ ഇല്ല...
😢😢😢😢
ശിഷ്ടകാലം അവരോടൊപ്പം അവരെ പരിചരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു..
എല്ലാ മാതാപിതാക്കും നന്മകൾ നേരുന്നു
അറിയാതെ കണ്ണ് നിറഞ്ഞു അവരെയും നമ്മെയും നാഥന്‍ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ_______________❤
കണ്ണ് നിറഞ്ഞു😢 ഉമ്മാക്ക് പകരം ഉമ്മ മാത്രം
സങ്കടപ്പെടുത്തിയല്ലോ അനിൽ സാർ നിങ്ങൾ ഇത്രയേറെ സ്നേഹിക്കുന്ന മാതാവിന് പിതാവിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും സാറ് ഞങ്ങൾക്ക് വേണ്ടി മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം സാർ തിരിച്ചും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക ഉൾപ്പെടുത്തുക സാറിന്റെ സംസാരം വളരെ ഇഷ്ടമാണ് നല്ല നല്ല കാര്യങ്ങളാണ് സമൂഹത്തിലെ ഉണർത്തുന്നത് അല്ലാഹു സാറിന്റെ മാതാവിന് ദീർഘായുസ്സ് നൽകട്ടെ സാറിന് ഇതുപോലത്തെ സമൂഹത്തെ അറിയിക്കാൻ എന്നും ഭാഗ്യമുണ്ടാവട്ടെ ആ മാതാവിന്റെ തണൽമരത്തിന്റെ താഴെ നിന്ന് ആ തണൽ അനുഭവിച്ച് താങ്കൾക്ക് ഇനിയും പൂർവ്വാധികം ശക്തിയോടെ ശക്തിയോടെ മുന്നോട്ടുപോകാൻ കഴിയട്ടെ പണ്ട് മർക്കസുന്ദയുടെ സമ്മേളനം കരിപ്പൂരിൽ വച്ച് നടന്നപ്പോൾ താങ്കൾ അവിടെ സംസാരിച്ചത് ഓർക്കുന്നു നിങ്ങൾ ഒരായിരം പാർട്ടികളായി തിരിയരുതെന്ന് ഏതൊരു വിഭാഗമാണ് എന്നെ ക്ഷണിച്ചത് എന്നറിഞ്ഞിട്ടും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആഹ്വാനം ചെയ്തു ആ സ്റ്റേജിന്റെ ആ സദസ്സിനു മാത്രം വേണ്ടി സംസാരിക്കാതെ വളരെ ശ്രദ്ധയോടെ എല്ലാവർക്കും വേണ്ടി അങ്ങ് സംസാരിച്ചത് കേട്ടോ അവിടെയും ആ സദസ്സിൽ നീതിപുലർത്തി കൊണ്ടാണ് സാറ് പോന്നത് തന്നെ ഇൻവൈറ്റ് ചെയ്തവർക്ക് വേണ്ടി മാത്രം സംസാരിക്കാതെ യാണ് പോന്നത്
ആത്മാർത്ഥയായി മാതാവിനെയും പിതാവിനെയും സ്നേഹിക്കുന്ന ഓരോരോ മനുഷ്യർക്കും അങ്ങയുടെ വാക്കുകള്‍ കേൾക്കുമ്പോൾ നെഞ്ചുംകൂട് തകർന്നുപോകും സാറേ
ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആയുർ ആരോഗ്യം അല്ലാഹു പ്രദാനം ചെയ്യട്ടെ, മൺ മറഞ്ഞ മാതാപിതാക്കളുട പരലോക ജീവിതം ഐശ്വര്യ പൂർണ്ണമാക്കട്ടെ,
ദിവസവും അഞ്ച് നേരങ്ങളിൽ(നമസ്കാരത്തിന് ശേഷം) മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ആശ്വാസം കണ്ടെത്തുകയാണ്.
വിട പറഞ്ഞിട്ട് വർഷങ്ങളായി ....
അല്ലാഹു സ്വർഗ്ഗം നൽകട്ടെ...
Ameen
അല്ലാഹു മരണപ്പെട്ട നമ്മുടെ പ്രയപെട്ടവരുടെ ആഖിറം പ്രകാശപുരി തമാക്കട്ടെ ആമീൻ
Aameen
Aameen
Aameen
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
കയ്യിലുള്ളപ്പോൾ നമുക്ക് ഒന്നിന്റെയും വില മനസ്സിലാകില്ല പക്ഷെ അത് നഷ്ടപ്പെടുമ്പോൾ മാത്രം ആണ് നമുക്ക് അത് മനസ്സിലാകൂ 😢
ആ പയ്യന്റെ ഉമ്മ ഒരുപക്ഷെ എന്റെ മകന് പൊറുത്തു കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നുണ്ടാവാം. അതാണ് അമ്മ മനസ്സ്😢
എന്റെ മരിച്ചുപോയ മാതാപിതാക്കളെ ഓർക്കുമ്പോൾ കണ്ണ് നനയാറുണ്ട് 😥
എനിക്കും
എന്നിക്കും
Enteyum....
Enik epolum karachil varum 😭😭😭
മയക്കു മരുന്ന് ഇല്ലായിമചയ്യാൻ
സമൂഹം ഒന്നടങ്കം
പ്രയത്നിക്കാതിരുന്നാൽ ഇത്തരം വാർത്തകൾ നമ്മൾ കേൾക്കേണ്ടി വരും
റബ്ബ്, കാത്തു രക്ഷിക്കുമാറാവട്ടെ 🤲🤲🤲
100% ശരിയാ 😞😞😞😞😞
ഉമ്മയും ബാപ്പയും നഷ്ടപ്പെട്ടിട്ട് 30 കൊല്ലത്തിലധികമായി, ഇന്നും അവരെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല 😞😞😞😞ജന്നാത്തുൽ firdhwosil ഒരുമിച്ച് അവരെയും നമ്മെയും കൂട്ടട്ടെ ആമീൻ
കുറച്ച് കാലം മുമ്പ് നിങ്ങളും ഉമ്മയും ഒരുമിച്ചുള്ള ഒര് ഇന്റർവ്യൂ കണ്ടിരുന്നു 🥰ഇത്രയും കാലത്തിനിടക്ക് ഇങ്ങനെ ഒര് ഇന്റർവ്യൂ കണ്ടിട്ടില്ല ❤️❤️❤️❤️
രണ്ടുപേരും നഷ്ട്ടപ്പെട്ട എനിക്ക് സാർ ന്റെ വാക്കുകൾ കേട്ടപ്പോ കണ്ണ് നനഞ്ഞു പോയി....
പലതും ഓർക്കുമ്പോ നിയന്ത്രണം വിടുന്നു എനിക്കെൻ്റെ ഉമ്മയുടെ ഓർമ്മ എന്നെ എന്നും വേട്ടയാടുന്നു അള്ളഹുവെ അവരെയൊക്കെ നീ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണെ നാഥാ ആമീൻ യാ റബുൽ ആലമീൻ നമുക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾക്കുള്ള ആ കരങ്ങൾ നഷ്ടപ്പെടുന്നതാണ് ഏറ്റവും വലിയ നഷ്ടം നീ സ്വർഗ്ഗ പൂന്തോപ്പിൽ ഒരിടം നൽകി അനുഗ്രഹിക്കണം നാഥാ ഞങ്ങളുടെ പ്രാർത്ഥനകൾ എന്നുമുണ്ടാവും നീ ഞങ്ങടെ പ്രാർത്ഥനകൾ സ്വീകരിക്കെണെഅള്ളാ
ആ മകനെ കൊണ്ടു അങ്ങിനെ ചെയ്യിപ്പിച്ച മയക്ക് മരുന്ന് അവന് കൊടുത്ത ആ ആളെ കൂടി ഈ കേസിൽ പ്രതി ചേർത്ത് മാതൃക കാട്ടി.. മയക്ക് മരുന്ന് വ്യാപനം തടയാൻ ഇത് സഹായിക്കും ❤❤❤❤❤
കരയിപ്പിച്ചു കളഞ്ഞല്ലോ ഉമ്മ വിടപറഞ്ഞിട്ട് 6 വർഷം കഴിഞ്ഞു മരണ പ്പെട്ടു പോയ എല്ലാ ഉമ്മ മാർക്ക് വേണ്ടിയും പ്രാർത്ഥന യോടെ ഉമ്മ ഉപ്പ ❤️❤️❤️ അവരെ വേദനി പ്പിക്കുന്നവരെ എന്താ പറയുക
🌷🤝 💐💐💐
ഏറ്റവും വലിയ ആഡംബരം മാതാപിതാക്കൾ തന്നെ, ഏറ്റവും സമ്പന്നർ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നവരും 🙏🙏❤️❤️
മമ്മൂക്കയുടെ വാക്കുകൾ കടമെടുക്കുകയാണ്, മറ്റു പ്രായമായ ആളുകൾ മരിക്കുമ്പോൾ ഇത്രയും പ്രായമായില്ലേ എന്നു നമ്മൾ ആശ്വസിക്കും, എന്നാൽ നമ്മുടെ മാതാപിതാക്കൾ ആവുമ്പോൾ അത് സഹിക്കാൻ കഴിയില്ല. 25 വർഷം കഴിഞ്ഞിട്ടും ഇന്നും മാറാത്ത നൊമ്പരമാണ് എന്റെ അമ്മ 🥹
🙏🙏🙏😥
ഓരോ വ്യക്തിക്കും ഇങ്ങനെ "നഷ്ടകണക്കുകൾ" പറയാനുണ്ടാവും, എന്റെയും
സ്നേഹിച്ച് കൊതി തീരുന്നതിന് മുമ്പെ എനിക്ക് എൻ്റെ ഉമ്മയെ നഷ്ടപ്പെട്ടിരുന്നു...🤲
ഉമ്മയും ഉപ്പയും പോവുമ്പോഴെ അവരുടെ വില നമ്മൾക്ക് മനസ്സിലാവുള്ളൂ.......
അവർ പോയവർക്കെ അത് മനസ്സിലാവൂ.....
Very sad, heart breaking. What a crazy world
എെൻറ ഉമ്മയും ഉപ്പയും മരിച്ചി പോയിട്ട് 17 - 18 വർഷമായി ഇന്ന് വേദനയോടെ സ്നേഹം ഓർക്കുന്നു കണ്ണനിറയുന്ന് അവർ ഒരു പാട് കഷ്ടപ്പെട്ട് നമ്മെ വളർത്തി ഒരു സുഖം കിട്ടിയിട്ടില്ല സ്വർഗത്തിൽ നമ്മെയും അവരെയും ഒരുമിച്ചുകൂട്ടട്ടേ ആമീൻ ആമീൻ ആമീൻ
Ya allaah 😢rabbir hum huma kama rabbayani saghira🤲🤲
ഉമ്മ ❤ എൻറെ പ്രിയപ്പെട്ട ഉമ്മ.... കുറച്ചുകാലമായി ഞാൻ കൂടെക്കൂടെ ഓർത്ത് എടുക്കാറുണ്ട് ഒരു കാര്യം...."" ഞാൻ ഏറ്റവും കൂടുതൽ ഒറ്റയ്ക്കിരുന്ന് കരഞ്ഞത് കണ്ണും മനസ്സും നിറഞ്ഞൊഴുകി യത് ഉമ്മ മരിച്ചതിനുശേഷം ആണ്..... വർഷങ്ങളായി കണ്ണു നനയാത്ത ദിവസങ്ങളില്ല.... ഉമ്മയെ കുറിച്ച് ഓർക്കാത്ത ദിവസങ്ങളും ഇല്ല.... പ്രാർത്ഥനകൾ മാതാപിതാക്കളോടൊപ്പം അല്ലാഹുവിൻറെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണേ.... എന്നുമാത്രം...🙏( പ്രവാസജീവിതത്തിൽ ആയിരുന്നതുകൊണ്ട് പെട്ടെന്ന് മരിച്ച ഉമ്മയെ ആ മയ്യത്ത് പോലും ഒന്ന് കാണാൻ പറ്റിയില്ല... കിട്ടിയ വിമാനത്തിൽ ഓടിയെത്തുമ്പോൾ ഉമ്മയുടെ ഖബറിന് മുകളിൽ മൈലാഞ്ചി നട്ടു വെള്ളമൊഴിച്ചിരുനനു😢😢😢)
വളരെ വലിയൊരു സന്ദേശമാണ് താങ്കൾ നൽകിയത്.
ഇനിയും ഉയരട്ടെ ഈ വിപത്തിനെതിരെ ശബ്ദങ്ങൾ...⁉️
മകൻ വെട്ടുമ്പോഴും ആ ഉമ്മ പ്രാർത്ഥിച്ചിട്ടുണ്ടാവുക എൻ്റെ മകനെ പോലിസ് പിടിക്കരുതേ എന്നാവും
ആ ഉമ്മ അവന് വേണ്ടി ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്.... ഒരു നിമിഷം അവൻ അത് ചിന്തിച്ചിരുന്നെങ്കിൽ ഒരിക്കലും അത് ചെയ്യില്ലായിരുന്നു.. അവൻറെ ലഹരി അതിന്ന് അവനെ അനുവദിച്ചില്ല ... പാവമായിരുന്നു ആ ഉമ്മ ... 🤲
എല്ലാവർക്കും അവരവരുടെ മാതാ പിതാക്കളെ ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ പിതാവിന് മറവി രോഗം വന്ന നാളുകളിൽ മൂത്ത മകനായ എന്നെ മാത്രം മറന്നില്ല.എന്റെ വിളിപ്പേരുള്ള വേറെ ഒരു മകൻ പരിചരിക്കാൻ മറ്റൊരാളുണ്ടായിട്ടും ഇവനല്ല അവനെവിടെ എന്ന് വിദേശതായിരുന്ന എന്നെ അന്വഷിക്കുന്നത് മറക്കാൻ കഴിയില്ല. താങ്കളുടെ വാക്കുകൾ നെഞ്ച് നീറ്റുന്നു.
ഹൃദയം പൊട്ടുന്ന വാക്കുകൾ, സാർ, ആ മകൻ അങ്ങനെയാകാൻ, അവൻനന്നാവാൻ ശ്രമിക്കുമ്പോൾ ചുറ്റുപാട് ഇന്നു ലഹരിയിൽ വിഴുങ്ങി നിൽക്കുകയാണ്, അവൻ എല്ലാംമറന്നു ഒരു മനോരോഗിയായി മാറുന്നതിൽ, ചിന്ത ചിന്ത ശേശീ, കൈവിട്ട മക്കൾഇനിയും ഉണ്ടാകും സാർ പറഞ്ഞതുപോലെ, ഈ ലഹരി സംവിധാനം പടർന്നു പന്തലിച്ചു, കിടക്കുകയാണ് അതിന്റെ അടിവേര് പിഴുതുമാറ്റാൻ, ജനങ്ങൾ മുന്നോട്ട് വരണം എത്ര എത്ര കേസ്സുകളാണ്,ശിക്ഷ കുറഞ്ഞു,വലിയ ലോബി തെന്നെ, കേരളത്തിൽ പ്രവർത്തിക്കുന്നു, ഈ ലഹരി, വിതരണനടത്തുന്ന വർക്ക് എന്നു കൊല കയർ വിഴുന്നുവോ, അപ്പോൾ ഇതിനു ഒരു പരിഹാരം ഉണ്ടാകും,
Oru mathapithalkkum eegathi varutharuthe ആമീൻ aameen 🤲🤲
മദർ is always mother🥰🥰❤️❤️
അവരില്ലാത്തപ്പോൾ അവരുടെ വില നമ്മൾ അറിയ.🎉🎉
കരയിപ്പിച്ചല്ലോ ഇക്കാ. നിങ്ങൾ ഞങ്ങളെ
Really felt your words. May Allah bless our mothers and fathers both living and deceased with the BEST THINGS HERE AND HEREAFTER
Good message 🎉🎉🎉
Masha Allah ummachi yenthu sundariyanu
May God bless all living parents with good health and happiness.
Departed parents blessed with Jannatul Ferdous.🌹🌹❤️❤️
ഹൃദയം pപൊട്ടുന്നു ആ വാക്കുകൾ. .....കേട്ടു തീർക്കാൻ കഴിയുന്നില്ല
Yente Ummayum Bappa yum😢😢😢❤
പ്രാർത്ഥിക്കുന്നു
Karayippichallo enikkipattathe poyi arumillathe enikkum swargam naliki anugrahikkatte🤲🤲🤲aameen🤲🤲
സത്യം പറയാമല്ലോ എൻറെ അമ്മയുടെ സ്നേഹം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത് എൻറെ 24 ആമത്തെ വയസ്സിലാണ് പക്ഷേ എനിക്ക് എൻറെ അമ്മയോട് എപ്പോഴും സ്നേഹമാണ് എന്തു പറയുവാൻ ഒന്നും പറയുവാനില്ല കുഞ്ഞുനാളിൽ എനിക്ക് എൻറെ അമ്മയുടെ സ്നേഹം അങ്ങനെ അറിയുവാൻ കഴിഞ്ഞിട്ടില്ല കലിപ്പ് कितना എന്ന് അറിയുവാൻ കഴിഞ്ഞിട്ടുണ്ട് പക്ഷേ ഇപ്പോഴും ഞാൻ എൻറെ അമ്മയെ സ്നേഹിക്കുന്നു എൻറെ അമ്മയെ ഞാൻ ചിപ്പി എന്നാണ് വിളിക്കാറ് എല്ലാവരും ചിപ്പിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു സ്നേഹപൂർവ്വം അമ്മു തൃക്കാക്കര
തീർച്ചയായും
Prarthikkam
അതിശക്തമായി മയക്കുമരുന്നിനെ തിരെ നടപടിയെടുക്കണം. ഏറ്റവും വലിയ ശിക്ഷയും കൊടുക്കണം. ഗവൺമെന്റും. ജനങ്ങളും ഒറ്റക്കെട്ടായിമയക്കുമരുന്നിനെതിരെ പോരാടുക. ഏതൊരക്രമണത്തിനു പിന്നിൽ നോക്കിയാൽ മയക് മരുന്നും . മദ്യവും തന്നെ.
Mother is Always Mother Sir
നമ്മുടെ യുവത്വം മദ്യത്തിലു൦ മയക്കുമരുന്നിലു൦, കുടുങ്ങി, കാരണം സർക്കാരുകൾ. ചിന്താ ശേഷി നഷടമായ യൌവനവും ബാല്യവും
ഞാനൊരു ഉമ്മയാണ്. ഇത് കേൾക്കു ബോൾ താങ്ങാവുന്നതിലും അപ്പുറമാണ്
ബഹുമാനപ്പെട്ട സർ എനിക്ക് സഹിക്കാൻ കഴിയുന്നില്ല 😭😭😭😭😭😭
Well said❤
ദൈവത്തിൽ നിന്നും ചെറുപ്പക്കാർ ഒരുപാട് അകന്നുപോയി. ഇത് ജീസസ് വിഷൻ എന്ന ചാനെലിൽ emanual എന്ന പാസ്റ്റർ കുറച് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞു.😢😢😢❤
🥺🥺😢umma❤
ആ പിതാവ് എന്ന പ്രയോഗത്തിന് പകരം അദ്ദേഹത്തിന് ഉപ്പാ എന്നോ വാപ്പച്ചി എന്നോ പറഞ്ഞാൽ കേൾക്കാൻ ഒരു കുളിർമ ഉണ്ടായിരുന്നു😢
സർ 👌❤️❤️❤️👍
കരഞ്ഞുപോയി 😢😢😢
Sirinte vakukal orupadu vedanipichu...lahari mafyak ethire ellarum oprupaole poradanam.illenkil orupadu ummamark makale nashtapedum makalal marikendi varum..sir pls do something for our society.
Rabbihfrlee Ummee Abee
ഉമ്മാക് ദിര്ഘ ആയുസും ആരോഗ്യവും നൽകട്ടെ. ആമീൻ ആമീൻ യാ റമ്പിൽ ആലമീൻ (രണ്ടും നഷ്ട്ടപെട്ടവനാണ് ഞാൻ)കരഞ്ഞു പോയി.. അനിൽ സാർ ❤❤❤❤❤
Sulfi ikka ❤😘 Yoosuf mama❤
എന്റെ നഷ്ടമേ എന്റെ നഷ്ടമേ
മാതാപിതാക്കൾ മൻമറയുമ്പോഴേ അവരുടെ മഹാത്മിയം മനസിലാകൂ
അനിൽ സാറേ കരയിപ്പിച്ചു കളഞ്ഞല്ലോ 😭😭😭😭😭😭😭😭
❤❤❤🤲
പിതാവ് നഷ്ട്ടപെട്ടപ്പോൾ ആണ് വില മനസിയത് 😢😢😢😢😢😢
Sahikkanpattunnilla sir orkanavunnilla evideyan nammude samoohthinte pok sir evideyan nam pidivitt poyad
Kannu നിറഞ്ഞു പോയി എനിക്കും ഉണ്ട് ഇതുപോലെ ഒരു ഉമ്മ 12:55
❤❤❤
കരയിച്ചു കളഞ്ഞല്ലോ sir 😢😢😢
Allbumma thavvil umraha....
🤲🏼🤲🏼🤲🏼❤❤❤❤
" Rabbi erhamhuma kama rabbayanee sayeera "
AameenYarabbalAlameen
യാ അള്ളാ
സത്യം 100%
👌👌👌👌👌❤️❤️❤️❤️
😢😢
No substitute for a mother...ma is ma...
Ante uppaku swragam nalkane nadhaaaa
😥❤️
അനിൽ സർ
Correct
Anilserinde. Vikaranirbhayamaayavaakkukalkettapool. Ariyaadekurekaranghupooyi. Aaponnummakku. Allanammuyellavarudeyum. Ummamaarkku. Allahuvindeswargamnalkaneyennupraarttikkunnu
അവൻ പുഴുത്തേ ചാവൂ..انشالله
🤲🤲🤲🤲🤲💚💚💚
🥰🥰🥰🤲🏻🤲🏻🤲🏻🤲🏻
അനിൽ സാറെ ശരിക്കും കരനുപോയി.
👍👍👍♥️♥️♥️♥️🌹🌹🌹🌹
Kannu nir anju pokunnu bro
🤲🤲🤲
😢😢😢🤲🏻🤲🏻🤲🏻
😭💗
❤😢
ഇവൻ് ബാപ എവിടെ
ഉമ്മാക്ക് പകരം ഉമ്മ ഓർക്കാൻ വയ്യ 1000 പോറ്റുമ്മ വന്നാലും സ്വന്തം പെറ്റുമ്മ ആയിടുമോ
ഒന്ന് പോയെ കരയിപ്പിക്കാതെ 😭😭😭😭😭😭😭
🤲🤲🤲❤❤❤❤❤🩵🩵🩵🩵
അനിൽ സാ റെ -താൻ ങ്കൾ -മാതാ വി ന്റെ കാര്യം പ റ ഞ്ഞ പ്പോൾ -ഇത്തി രി നേ രം -കണ്ണുനി റ ഞ്ഞ്ഞു പോയ് -പ ണ ത്തി നു വേ ണ്ടി -എ ന്ത് വൃത്തി കേ ടി നും -ലഹരി മാ ഫിയക്ക് കൂ ട്ട് -നി ൽ ക്കു ന്ന -സർ ക്കാ റും -അതിനേ മൂ ട് താ ങ്ങു ന്ന -മത ത്തിന്റെ പണ്ഡിതവേ ശ ദാ രി ക ളും -പു തി യ ത ല മു റ യേ -തി ന്മ യി ലേ ക്കുള്ള -ദൂ രം കു റ ക്കാനുള്ള വ ഴി കാ ട്ടി ക ളാ വു ന്ന തി ൽ -ലെ ജ്ജി ക്ക ണം
🤲🤲🤲🤲🤲🤲
😢
😢,,,,,
ഇ ങ്ങനെയൊരു മകൻ ഭാഗ്യമാണ്