Perfect Way to Buy iPhones 🤯 | Premium Renewed Phones Review | ControlZ

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 623

  • @adopix
    @adopix  4 місяці тому +139

    📝 Product വാങ്ങിക്കുന്നത് മുന്നേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    - കുറച്ചു വർഷങ്ങൾ ആയിട്ട് ഇവരുടെ Service ഉണ്ട് ഒരുപാട് പേർ വർഷങ്ങൾക്കു മുന്നേ തന്നെ ഈ Site-നെ കുറിച്ച് Reviews ചെയ്തിട്ടുണ്ട് Social Media -യിൽ Check ചെയ്താൽ കാണാം അത് തീർച്ചയായിട്ടും നിങ്ങൾ കാണുക 🫱🏻‍🫲🏼
    - ഇതിനെക്കുറിച്ചുള്ള Detailed Video എൻറെ ചാനലിൽ ഞാൻ Upload ചെയ്തിട്ടുണ്ട് അതും കൂടെ കാണാൻ ശ്രമിക്കുക ( Link In Bio)
    - Internet-ൽ ഉള്ള വിവരങ്ങളും ഒരുപാട് പേർ റിവ്യൂ ചെയ്തതും പിന്നെ ഇവർ അയച്ചുതന്ന മൊബൈൽ ചെക്ക് ചെയ്തപ്പോൾ കുഴപ്പങ്ങളൊന്നും കണ്ടില്ല അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഞാൻ വീഡിയോ ചെയ്തിട്ടുള്ളത്.
    - ഈ Site എത്രകാലം ഉണ്ടാകും എന്നും അവരുടെ മുന്നോട്ടുള്ള Service എങ്ങനെയായിരിക്കും എന്നോ എനിക്ക് ഉറപ്പു തരാൻ പറ്റില്ല അത് നിങ്ങൾക്ക് തന്നെ ആലോചിച്ചാൽ മനസ്സിലാകുന്നതാണ്.
    - ഏതൊരു Brand-ൻറെ വീഡിയോ ചെയ്താലും ആ Brand എത്രത്തോളം കാലം ഭാവിയിൽ ഉണ്ടാകുമെന്ന് ഒരു Creator-നും ഉറപ്പുതരാൻ കഴിയില്ല ഇപ്പോൾ ഉള്ളത് വച്ചാണ് ഞാൻ വീഡിയോ ചെയ്തിട്ടുള്ളത്.
    - പിന്നെ Paid Promotion ആണെന്നു വച്ച് ഇല്ലാത്തത് ഉണ്ടാക്കി പറഞ്ഞ് ഞാൻ വിഡിയോ ചെയ്യാറില്ല. അതിൻ്റെ ആവശ്യം ഇതുവരെ ADOPIX-ന് വന്നിട്ടില്ല 😊
    - കൂടുതൽ Details ഒരുപാട് പേർ ചെയ്തിട്ടുണ്ട് അത് നിങ്ങൾക്കും check ചെയ്യാവുന്നതാണ് 😊

  • @AmalRuok
    @AmalRuok 3 місяці тому +114

    Ente mone ee videoyum kand avnmarde kayyil ninn oru iphone 12 eduth Login akumbol thott vili varum edukinillenn choich medich kazhinjappol oru charging issue kand direct warranty claim aaki within 5 days sadhanam vann eduthond poyi may 28 warranty claim aaki 2 june komdoyi 24 june aayi ith vare sathanam return akitilla customer care vilichal response polum tharilla worst enn paranjal pora athepole olla customer service english polum ariyilla hindi mathram ippo cashum poyi phnum poyi 18 months warrantyl ith njn phn medichittt one month avrde kayyil thanneyan ini enik thonunnath vella consumer courtil case koduthale ini kittuvolunn thonunn dhaivathe orth bro please ingane onnum ollath promote akalle

    • @Annat-ix7jl
      @Annat-ix7jl 3 місяці тому +2

      Customer service full scam aan avar

    • @akshay10d32
      @akshay10d32 3 місяці тому

      Bro phone kittiyooo

    • @ujwalkv4442
      @ujwalkv4442 2 місяці тому

      Thanku

    • @AmalRuok
      @AmalRuok 2 місяці тому

      @@akshay10d32 illa bro avr cash refund tharan paranj 5-7working days aan Razorpay enna appil kaniche june 26. Kanicheyan then july 7 ayittum keritilla so 2 day koode wait akitt onn bankil contact aki nokanam

    • @AmalRuok
      @AmalRuok 2 місяці тому

      @@4m4l64 njn nokatte bro athil Refund kanichittond 1 month valipich daily avrde customercarenem managrnem vilich preshnam undakitt refund tharann paranjitrond june 26 aarn date 5-7 wrkng days aan paranjekane ee week nokitt ayittillel legally pokam enn orkuva

  • @jowashvlogs
    @jowashvlogs 4 місяці тому +17

    Broh iPhone nu ekadesham namuude nattile rate 2000 rupa oke china yil varunnulu lo so avide ninnnum vangichu indayil use cheyan patumo

    • @IGISONU
      @IGISONU 3 місяці тому

      Payment apps chilappol work akilla like Gpay❌

    • @footballcutz5299
      @footballcutz5299 Місяць тому +2

      Aara paranje 2000 aahnenn😂😂

  • @Annanniop
    @Annanniop 4 місяці тому +60

    1 like athondu oru 100 like tharo

  • @Hazlameeyyyyyy
    @Hazlameeyyyyyy 2 місяці тому +1

    Hyhhh enikkk oru iphone tharooo plezzzzz kakuoooo😢😢plezzzzz

  • @BLAZE444YT8
    @BLAZE444YT8 4 місяці тому +33

    Camera??

  • @ranjithpp4127
    @ranjithpp4127 Місяць тому +1

    Etta aaa ph enikk tharumo kurachu panam kayil tharam ph ഉപയോഗിക്കണമെന്ന് ഒത്തിരി ആഗ്രഹംund piz

  • @Sagarhhh____
    @Sagarhhh____ 2 місяці тому +1

    Bro endina veruthe scam promote chyune ivarde costumer care umbiya service ah

  • @aadiksuresh8731
    @aadiksuresh8731 4 місяці тому +17

    Bro cash on delivery undo

  • @wonderfulworldwelive
    @wonderfulworldwelive 2 місяці тому +1

    Service center warranty allengil thendi pookum

  • @Crist.32
    @Crist.32 4 місяці тому +14

    aaa i phone enikk tharuvo phone bhayangara lag ah 😢

  • @adithyanr3057
    @adithyanr3057 3 місяці тому +2

    Njn ee websit kandarunnu iPhone ethil innu വിശ്വസിച്ച് vangamo bro?

  • @christo70631
    @christo70631 4 місяці тому +2

    13 update cheyumbol display poyal gyarandi kituvo

  • @venmyt9515
    @venmyt9515 4 місяці тому +14

    Any disadvantages??

    • @Ebinkanakaraj
      @Ebinkanakaraj 4 місяці тому

      അത് പറയില്ലല്ലോ....

    • @ramzanmv8569
      @ramzanmv8569 3 місяці тому

      Urapayum chilapol cash umm pokum ithoke paid promotion alle kurachude cash kootivachu iphone edukunarh annu safe

  • @athiraathu9623
    @athiraathu9623 4 місяці тому +2

    Block cheytha number nine call notification varan entha cheyandathh

  • @AchuachuAchu-l9x
    @AchuachuAchu-l9x Місяць тому +1

    ആർക്കേലും brand new iphon വാങ്ങാൻ പ്ലാൻ ഉണ്ടേൽ പറയു 5k കുറച്ചു ഞൻ സെറ്റ് ചെയ്ത് തരാം

  • @E_R_R_O_R_GAMEING
    @E_R_R_O_R_GAMEING 4 місяці тому +24

    Bro ithokke safe ano

  • @abinb6215
    @abinb6215 4 місяці тому +3

    Bro water resistant olla phone ano bro kurachu kudi details pryan oake vittu😢 oru proper video details eattal kollam ayirnu . Phoneintha Heating test onum cheyathattila

    • @ashik9044
      @ashik9044 4 місяці тому +1

      Water resistant Kaannan chance ella repair chayethal water resistant pokum

  • @Fayizvarodan4455
    @Fayizvarodan4455 4 місяці тому +2

    Battery de kaaryam poha. Battery phonil 100 um check cheythappo 80 best

    • @adopix
      @adopix  4 місяці тому

      Karannam paranjallo

  • @sarathmd1510
    @sarathmd1510 4 місяці тому +1

    ബോഡി ഒക്കെ മാറ്റി, കംപ്ലൈൻ്റ് ഉള്ള പാർട്ട് എല്ലാം മാറ്റി തരുന്ന ഓർജിനൽ ഐഫോൺ ആയിരിക്കും അല്ലെ ഇത്?
    റേറ്റ് കൂടി പറയാമായിരുന്നു

    • @adopix
      @adopix  4 місяці тому

      Yes link inthe description

  • @mohammedshamil5597
    @mohammedshamil5597 3 місяці тому +1

    Ivan paid aaa😂😂😂

  • @Shanker21
    @Shanker21 4 місяці тому +14

    Sound's grate❤

  • @Noeluniquehh
    @Noeluniquehh 4 місяці тому +4

    avar batterik vendi ORU device vachitt boost cheyth pattikkum

    • @BADBOY-jp7ww
      @BADBOY-jp7ww 4 місяці тому +2

      Shariya

    • @adopix
      @adopix  4 місяці тому +3

      വീഡിയോ പൂർണമായി കാണുക ഇതിനെക്കുറിച്ച് അതിൽ പറയുന്നുണ്ട്

  • @TCLTV-h2h
    @TCLTV-h2h 3 місяці тому +3

    @adopix Bro ihpne 12 edukkunnathil preshnam undo?. Nalla option aanno? 2024 il? Please bro replay tha bro..

  • @Eww.69
    @Eww.69 4 місяці тому +3

    Boosted bttry aayrikum🤫

    • @adopix
      @adopix  4 місяці тому

      Watch full video

  • @keralatrendz24
    @keralatrendz24 4 місяці тому +3

    Enik Ente 13 Exchange aaki 14 pro edukkanm enn ind any ideas?🙂

  • @aadarshhh_s
    @aadarshhh_s 4 місяці тому +37

    Renewed nthan polum parayatha annan aahn ente hero 😍

    • @andreuuus_
      @andreuuus_ 4 місяці тому +2

      bro athe chela phones eduthe geniune part vechee rebuild cheyunnuu

    • @kochusscuts1028
      @kochusscuts1028 4 місяці тому +1

      Pottanano atho abhinayikunnathano

    • @aadarshhh_s
      @aadarshhh_s 4 місяці тому +1

      @@kochusscuts1028 wtf thats youu brohj😭💀

  • @vaishnavm1956
    @vaishnavm1956 4 місяці тому +2

    Camera knditt Orr sughllelo bro

  • @ananthadarshan3403
    @ananthadarshan3403 4 місяці тому +1

    Refurbished thanne alle renewed phone 😂

  • @drupath_ff
    @drupath_ff 4 місяці тому +6

    Cash on delivery undoo bro

  • @nandhur3210
    @nandhur3210 Місяць тому

    Battery health info fake kanikkan pattum with a help of chip😂

  • @sayyidyoosuf903
    @sayyidyoosuf903 4 місяці тому +2

    Bro njan ee Site nn phone eduttha kudunguvo chetta...? Edukkan vendiyanu😊

    • @jithin4587
      @jithin4587 4 місяці тому

      Risk edukanda bro ariyavuna shop's nin edutha mathi

  • @anaswarak352
    @anaswarak352 4 місяці тому +3

    Ethelum oru numberil ninnu arelum vilikkumbom nammalkku aa oru number mathramai switched off aayi vekkan sadhikkuvoo. Ennuvechal avar nammale vilikkumbol switch off ennu paranju kelkkanam angane valla trickum undo chetta...

    • @wineandwhine540
      @wineandwhine540 4 місяці тому

      Block cheythaal pore

    • @anaswarak352
      @anaswarak352 4 місяці тому

      @@wineandwhine540 alla appol avar vilikkumbol busy ennanu kelkkunne. Appol avar eppo vilichalum busy ennu kelkkumbom avarkku manasilakum njan block aakiyathanennu .. so athu onnu ozhinju kittan vendi tta . Collegil ninnu teachermaru vilichu veruppikkum . 😁

  • @nandakishor480
    @nandakishor480 4 місяці тому +9

    Bro COD available ano???

  • @AlferdosVlogs
    @AlferdosVlogs 4 місяці тому +2

    Edh edukarudh thattippa ennik ariyavunna oral edthittund camerayil 4k 30 fps oluu adhum iphone 14 proyil

    • @thungimarichapoocha9480
      @thungimarichapoocha9480 3 місяці тому

      Bro sathym ano njn iphne vangan irike arnu

    • @adopix
      @adopix  17 днів тому

      athinu ivar iPhone 14 pro sale cheyyunnillallo

  • @AmalOggy
    @AmalOggy Місяць тому

    Guyssss ithu promotion alla ttttoooo 😂

  • @reloaded6610
    @reloaded6610 4 місяці тому +2

    916 aanallo broo 😂🔥

  • @robertrob2815
    @robertrob2815 4 місяці тому +1

    Ninak ythra kitti ithil😂

    • @adopix
      @adopix  4 місяці тому +2

      Kurachadhikam kitti 🤣🤣🤣

  • @Nowherehowhdj
    @Nowherehowhdj Місяць тому +1

    Bro njan iphone 7plus vagan pova prashnam illalo

    • @vtsefootballyt7601
      @vtsefootballyt7601 Місяць тому +2

      Broo iPhone 7 plus onnum medikkalle eppo 2024 il . athinte okke time kazhinju . Eni refurbished nokkanel atleast kuranjath iPhone 11 thott mukalilekk nokkunnatha better .

    • @Nowherehowhdj
      @Nowherehowhdj Місяць тому +1

      @@vtsefootballyt7601 ok thanks iphone x oo

  • @alsu1077
    @alsu1077 4 місяці тому +4

    Nan vagan pova ithil valla prshnm vanna backi cortl vech kana

    • @adopix
      @adopix  4 місяці тому +5

      🤣🤣 📝 Product വാങ്ങിക്കുന്നത് മുന്നേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      - കുറച്ചു വർഷങ്ങൾ ആയിട്ട് ഇവരുടെ Service ഉണ്ട് ഒരുപാട് പേർ വർഷങ്ങൾക്കു മുന്നേ തന്നെ ഈ Site-നെ കുറിച്ച് Reviews ചെയ്തിട്ടുണ്ട് Social Media -യിൽ Check ചെയ്താൽ കാണാം അത് തീർച്ചയായിട്ടും നിങ്ങൾ കാണുക 🫱🏻‍🫲🏼
      - ഇതിനെക്കുറിച്ചുള്ള Detailed Video എൻറെ ചാനലിൽ ഞാൻ Upload ചെയ്തിട്ടുണ്ട് അതും കൂടെ കാണാൻ ശ്രമിക്കുക ( Link In Bio)
      - Internet-ൽ ഉള്ള വിവരങ്ങളും ഒരുപാട് പേർ റിവ്യൂ ചെയ്തതും പിന്നെ ഇവർ അയച്ചുതന്ന മൊബൈൽ ചെക്ക് ചെയ്തപ്പോൾ കുഴപ്പങ്ങളൊന്നും കണ്ടില്ല അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഞാൻ വീഡിയോ ചെയ്തിട്ടുള്ളത്.
      - ഈ Site എത്രകാലം ഉണ്ടാകും എന്നും അവരുടെ മുന്നോട്ടുള്ള Service എങ്ങനെയായിരിക്കും എന്നോ എനിക്ക് ഉറപ്പു തരാൻ പറ്റില്ല അത് നിങ്ങൾക്ക് തന്നെ ആലോചിച്ചാൽ മനസ്സിലാകുന്നതാണ്.
      - ഏതൊരു Brand-ൻറെ വീഡിയോ ചെയ്താലും ആ Brand എത്രത്തോളം കാലം ഭാവിയിൽ ഉണ്ടാകുമെന്ന് ഒരു Creator-നും ഉറപ്പുതരാൻ കഴിയില്ല ഇപ്പോൾ ഉള്ളത് വച്ചാണ് ഞാൻ വീഡിയോ ചെയ്തിട്ടുള്ളത്.
      - പിന്നെ Paid Promotion ആണെന്നു വച്ച് ഇല്ലാത്തത് ഉണ്ടാക്കി പറഞ്ഞ് ഞാൻ വിഡിയോ ചെയ്യാറില്ല. അതിൻ്റെ ആവശ്യം ഇതുവരെ ADOPIX-ന് വന്നിട്ടില്ല 😊
      - കൂടുതൽ Details ഒരുപാട് പേർ ചെയ്തിട്ടുണ്ട് അത് നിങ്ങൾക്കും check ചെയ്യാവുന്നതാണ് 😊

    • @carbrokenshorts
      @carbrokenshorts 4 місяці тому

      Vangich para

    • @anandgtz9177
      @anandgtz9177 4 місяці тому

      Bro kozhappam undo

    • @ShablaMuhammad
      @ShablaMuhammad 26 днів тому

      @@adopix

  • @ajmalns4040
    @ajmalns4040 10 днів тому

    Video cheyyan anennu parajhu vedichal..avanmmar nalla phone thannu vidu...bakki ullavar ithu kandu edukkalum pani kittum

    • @adopix
      @adopix  10 днів тому

      Brother your right!!
      Athina brother njan paranjath athava ninghal eavidunnu vanghuvannelum starting thott end vare video eduthu vekkuka
      Eannal ninghalkk claim cheyano allanghil compliment kodukanno ealuppamayirikkum 👍🏻

  • @footballareena2756
    @footballareena2756 4 місяці тому +1

    ബ്രോ നമ്പർ തരുമോ എനിക്ക് ഇത് വാങ്ങിക്കാൻ ആണ് എന്തക്കോയാണ് മേടിക്കുമ്പോൾ നോക്കണ്ടത്

  • @1brah7m
    @1brah7m 4 місяці тому +12

    Bro camera okke real iphone inde thanne aano verne

  • @saleel.mohammed
    @saleel.mohammed 2 місяці тому

    Oral vangich kudigiyath comment il kandu vere Aaareelum vangichavar ndo...? Pls comment...

  • @ashwinashwin6852
    @ashwinashwin6852 4 місяці тому +2

    Bro emi engna cheyaaneeee eee siteil aaa vedio onn cheyuvo

  • @AbdulRasheed-gq8ek
    @AbdulRasheed-gq8ek 4 місяці тому +1

    Keralathile iPhone second hand lobie k e site ori bishqni avumoooo

    • @adopix
      @adopix  4 місяці тому +1

      Heyyyyy illanne

  • @clash_efxx
    @clash_efxx 4 місяці тому +1

    Bro enna enikk aa 13 tharuo 😂plz😅

    • @adopix
      @adopix  4 місяці тому

      🤣🤣

  • @swaf-world472
    @swaf-world472 4 місяці тому

    ഇത്രെയും പൈസ കുറവ് ഉണ്ടെഗിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകും

  • @adithyan.v.l
    @adithyan.v.l 3 місяці тому

    ബ്രോ എനിക്കൊരു ഐഫോൺ ഫ്രീ ആയിട്ട് വാങ്ങിച്ച് തരുമോ കുറേ നാളത്തെ ആഗ്രഹം ആണ്😢

  • @AdilFarhan-s3o
    @AdilFarhan-s3o 3 місяці тому +1

    Bro orginal iphone thanne ano

  • @error12833
    @error12833 4 місяці тому +3

    Appo ayichu panni nadanathaann😂🙌

  • @sulthan8107
    @sulthan8107 4 місяці тому +2

    Bro battery 🔋 boosted ayirikumo

    • @adopix
      @adopix  4 місяці тому

      Please watch full video eallam adhil parayunnund

  • @jrhighworld9017
    @jrhighworld9017 3 місяці тому

    Cash ഞാൻ തരാം എനിക്ക് വാങ്ങി തരുമോ iphone 11 pro

  • @user-fp4ys6gz9p
    @user-fp4ys6gz9p 4 місяці тому +16

    Battery boosted ane 101% battery sell ane mattunne appo 100 avum eth mattila just boost cheyth 😂

    • @adopix
      @adopix  4 місяці тому +3

      Watch full video

    • @Akshyy13
      @Akshyy13 4 місяці тому +1

      Battery changed

  • @Abifarhan04
    @Abifarhan04 4 місяці тому

    Bro WhatsAppile chat dlt aayi poyi
    Recovery cheyyan kayiyo…
    Video cheydhitttt undel link ayakuvo i phone aaan

  • @Abifarhan04
    @Abifarhan04 4 місяці тому

    Bro WhatsAppile chat dlt aayi poyi
    Recovery cheyyan kayiyo…
    Video cheydhitttt undel link ayakuvo i phone aaan

  • @alienmusclesarunraj
    @alienmusclesarunraj 2 місяці тому

    Iphone se 1st gen nalla rate kurachu kittan vazhiyundo? Just oru agraham anu

  • @ChanthuChanthu-gm1ut
    @ChanthuChanthu-gm1ut 4 місяці тому +1

    I phoneil Ee video kanunavar indo😅

    • @adopix
      @adopix  4 місяці тому

      Njan illa

  • @vlogplanet7419
    @vlogplanet7419 2 місяці тому

    Oru iPhone engu thannekkk

  • @10Wazza
    @10Wazza 4 місяці тому +1

    Almost all are soldout

  • @ArjunN-mp
    @ArjunN-mp 4 місяці тому +1

    Game kallikkan pattumoooo.. network nodan pattumoooo borro

  • @UNDERWORLD-qq2bi
    @UNDERWORLD-qq2bi 3 місяці тому

    ബൂസ്റ്റ്‌ ചെയ്ത ബാറ്ററി 😅

  • @shibumrshibumr8095
    @shibumrshibumr8095 4 місяці тому

    ചേട്ടൻ വാങ്ങിയത് ഒരണ്ണം എനിക്ക് തരുമോ

  • @ninjaassassin4478
    @ninjaassassin4478 3 місяці тому

    oru 2 years kazhinjal iphone 14 um 15 um okke ivide kittuvo?

  • @Its_ajith_808
    @Its_ajith_808 4 місяці тому +1

    Iphone 14 onnumilla

    • @adopix
      @adopix  4 місяці тому

      Varumayirikkum

  • @mhdamil2711
    @mhdamil2711 4 місяці тому +1

    Battery,display njan vaanganoo? Avar theruo?

    • @adopix
      @adopix  4 місяці тому

      🤔🤔

  • @jaykugamingyt3458
    @jaykugamingyt3458 4 місяці тому +1

    Anna oranam yanike thaah

  • @prathibhaBijesh
    @prathibhaBijesh 4 місяці тому +2

    Special series video cheyavo

    • @adopix
      @adopix  4 місяці тому +2

      I'll try

  • @etssabin7774
    @etssabin7774 3 місяці тому

    Bro what's appil send akkiyaa photo disappeared ayal recover cheyyan patto

  • @nobody-nx4jx
    @nobody-nx4jx 2 місяці тому

    Nnalum purhiyath alllao puthyath pole alle😂

  • @arunk99999
    @arunk99999 Місяць тому

    It trusted bro

  • @zackohhh12
    @zackohhh12 4 місяці тому +1

    Njan vanghan povan tto waste avillallo kashttpett indakkiya Paisa ann 😢

  • @nidheeshpk9441
    @nidheeshpk9441 4 місяці тому

    Bro aa site ill ulla phones ne kaalum price koravan shop ill same phone second vangumbo .. bro i think you are scammed

    • @adopix
      @adopix  4 місяці тому

      ഇല്ല brother ഇത് സെക്കൻഡ് ഹാൻഡ് ഫോൺ ആയിട്ട് കാണരുത് അതിൽ നിന്നും വളരെ വ്യത്യസ്തമാണ്

  • @SujithrajSujithraj-pu6ex
    @SujithrajSujithraj-pu6ex 4 місяці тому

    Bro iPhone 14pro max Rs.38499 nampi vagalama bro solluga

  • @vishnusivadas3485
    @vishnusivadas3485 26 днів тому

    ControlZ 👍🏻

  • @marvelgaming1265
    @marvelgaming1265 3 місяці тому +1

    iPhone and oneplus ile chila models mathrame ollallo vere company onnum ille bro??

  • @Prali_nn
    @Prali_nn 4 місяці тому +6

    Iphone 12 enik tharumonjan oppo use cheyyunna phone Samsung j4+ anu bro😢

    • @m_hishaam11
      @m_hishaam11 4 місяці тому +2

      Onnu podaa 😂😂

    • @ihsanas2729
      @ihsanas2729 4 місяці тому +1

      Valla panikkum po vro

    • @jithueditz123
      @jithueditz123 4 місяці тому

      Athini ninnod aarelum kashttapett ath use cheyyan paranjo?🤣

    • @Prali_nn
      @Prali_nn 4 місяці тому

      @@jithueditz123 ok bro😥

    • @Prali_nn
      @Prali_nn 4 місяці тому

      @@ihsanas2729 ok😓

  • @SanjayShinil
    @SanjayShinil 3 місяці тому

    Pne iphone mothalali theratha play store und 😅

  • @_dreem_editor_3082
    @_dreem_editor_3082 Місяць тому

    Reply kodukk bro comments nn ......??

    • @adopix
      @adopix  Місяць тому +1

      Maximum eanne kond kazhiyunna reethiyil kodukkunnund brother please check previous comments

  • @drupath_ff
    @drupath_ff 4 місяці тому +1

    Bro iPhone 11 sold out allooo . 😢

    • @adopix
      @adopix  4 місяці тому +1

      ഒരുപാട് പേർ ഓർഡർ ചെയ്തുകൊണ്ട് പെട്ടെന്ന് തീർന്നു പോയതാണ് ഉടനെ വരാൻ സാധ്യതയുണ്ട്

    • @drupath_ff
      @drupath_ff 4 місяці тому

      @@adopix bro cash on delivery undoo

  • @shiyazma4552
    @shiyazma4552 2 місяці тому

    Price kooduthal ann bro😢

  • @messi.0-ze3uv
    @messi.0-ze3uv 4 місяці тому +1

    Cash on delivery undo bro

  • @sivaprasadunnikuttan2341
    @sivaprasadunnikuttan2341 4 місяці тому

    Enikk tharo broo... Ente phn adichu povarayi

  • @rahul_a_jayan
    @rahul_a_jayan 3 місяці тому

    Battery nalonnam drain aavindaavum le😌😌

  • @rahulk185
    @rahulk185 3 місяці тому +4

    Bro ente 14 pro max display green screen issue kond maattiyathaan
    apple service centre il ninum thane genuine part
    but oru doubt ith display change akiyath kond ithinte AIR TIGHT nashapettittundaavoo
    water proof povumoo

  • @adikappu9079
    @adikappu9079 4 місяці тому +1

    Cash on delivery available ano

  • @bijilbiju9270
    @bijilbiju9270 4 місяці тому

    13 pro, 14,pro, 15pro, onnum illallo🙄

  • @royalmech9068
    @royalmech9068 4 місяці тому +2

    Ithilum normal price thanne aane bro

    • @adopix
      @adopix  4 місяці тому

      No bro Cashify okke innu nokku

  • @sangitadebbarma1889
    @sangitadebbarma1889 4 місяці тому

    i can't understand language 😅

  • @Xnosofficial707
    @Xnosofficial707 4 місяці тому +1

    Iqoo phones endo ee site il

    • @adopix
      @adopix  4 місяці тому

      Not Available now

  • @user-id9yk5zo2z
    @user-id9yk5zo2z 4 місяці тому

    Ivadann phone eduthavar undo. Indagill onn. Parayamo

  • @saipuksdtips7768
    @saipuksdtips7768 4 місяці тому

    സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുതിയത് കിട്ടുമോ

    • @adopix
      @adopix  4 місяці тому

      Yes ealllam normal pole thanne

  • @CRIMSONOP-v2e
    @CRIMSONOP-v2e 3 місяці тому

    Broo eee phone il eallam Face ID work agumo???

  • @ashfaqashfu4469
    @ashfaqashfu4469 4 місяці тому

    Chettane vishvasich njan phone purchace cheyyatte

  • @bilal-zh2sl
    @bilal-zh2sl 4 місяці тому +1

    Sold out enna kanikuna 13

  • @jin_ajin9137
    @jin_ajin9137 4 місяці тому +1

    Android phone kittuvo

  • @vrlkannanyt6129
    @vrlkannanyt6129 4 місяці тому +1

    bro phone motham sold out ane

    • @adopix
      @adopix  4 місяці тому

      Valare kuravu stock annu ivarude kayil ullath udane Stock varaam

  • @Doggs-mk3ns
    @Doggs-mk3ns 4 місяці тому +3

    Mx master 3s or 2s !?

  • @azeyt4325
    @azeyt4325 4 місяці тому +1

    Moonjaaan nalla chance ndd

    • @adopix
      @adopix  4 місяці тому

      ,🤔🤔

  • @cheppi__spark5907
    @cheppi__spark5907 4 місяці тому +2

    App playstore il illa😂