17 വർഷമായി അമ്മയുടെ ജോലി ഇതാണ്😒അച്ഛന്റെ ഓർമ്മകൾ ഇവിടെയും🥺

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 294

  • @radhikasabu2848
    @radhikasabu2848 Рік тому +48

    Videos മിക്കവാറും കാണാറുണ്ട് കമൻ്റ് ഇടാറില്ല
    പക്ഷേ ഇന്ന് ഈ video കണ്ടപ്പോൾ ആ അമ്മയുടെ hard work കണ്ടിട്ട് ഒരു കമൻ്റ് ചെയ്യാതെ ഇരിക്കുന്നത് ശരിയല്ല എന്ന് തോന്നി
    നല്ലതേ വരൂ അമ്മക്കും, മകനും എൻ്റെ പ്രാർത്ഥന കൂടി ഉണ്ട് ട്ടോ 🙏❤️❤️❤️❤️

  • @Samashort24
    @Samashort24 Рік тому +88

    അമ്മ ഒന്നും ഓർത്തു വിഷമിക്കണ്ട അമ്മേ സന്തോഷായിട്ടിരിക്ക് അത് കാണാനാ ഞങ്ങൾക്കും ഇഷ്ടം ❤

  • @deepakaroor
    @deepakaroor Рік тому +51

    അമ്മയാണല്ലോ ക്യാന്റീനിലെ പർച്ചേസ്മാനേജർ 👍👍, എപ്പോഴും എൻഗേജ്ഡ് ആയി ഇരിക്കുക, ടെൻഷൻ കഴിവതും ഒഴിവാക്കുക, അച്ഛന്റെ ഓർമ്മക്കായി രണ്ട് മക്കളുണ്ടല്ലോ 🥰🥰🥰🙏🙏

  • @geethas3247
    @geethas3247 Рік тому +12

    എല്ലാം ശരി ആകും ഞാനും ഈ അവസ്ഥ അനുഭവിച്ചിട്ട് ഉണ്ട് എന്റെ 31 വയസിൽ ഒരു ഗവൺമെൻറ്റ് ജോലി ഉണ്ടായിരുന്നു അങ്ങനെ ജോലി ആയി തിരക്ക് പിടിച്ചു ജീവിച്ചു പക്ഷെ വണ്ടി ഓടിക്കിബോൾ ഇങ്ങനെ ഉള്ള ചിന്ത വരരുത് സൂക്ഷിച്ചു ഓടിക്കുക ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sabi.....4024
    @sabi.....4024 Рік тому +23

    Happy ആയിട്ട് ഇരിക് എല്ലാം ശെരിക്കും അമ്മേ....

  • @sushamasurendran5448
    @sushamasurendran5448 Рік тому +42

    പാവം അമ്മ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അച്ഛന്റെ ഓർമ്മകൾ നമുക്ക് മാറ്റാൻ പറ്റില്ല. പക്ഷെ വണ്ടി ഓടിക്കുമ്പോൾ വേണ്ട. പൊട്ട് തൊട്ടാലും നല്ല ഡ്രസ്സ്‌ ഇട്ടാലും ഒന്നും നമുക്ക് സ്നേഹം ഇല്ലാതാവില്ല. വിഷമിക്കാതെ ഇരിക്കു. എല്ലാ പ്രാർത്ഥനയും കൂടെയുണ്ട് 🙏🏻

    • @beenaraju3729
      @beenaraju3729 Рік тому

      ഇതുവരെ ചിരിയും സന്തോഷവും മാത്രമേ കണ്ടിട്ടുള്ളു അതിന്റെ പുറകിലെ വേദനകൾ ഇപ്പോൾ അറിയുന്നു സത്യം പറയട്ടെ ഞാൻ അറിയാതെ കണ്ണ് നിറഞ്ഞുപോയി ഇനിയും നിറഞ്ഞ സന്തോഷം മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @beenaraju3729
      @beenaraju3729 Рік тому

      വിഷമിക്കയെ വേണ്ട ഈ മോൻ ഇല്ലേ കൂടെ അതുപോരെ

  • @primestocksandshares933
    @primestocksandshares933 Рік тому +40

    അമ്മ പഴയതുപോലെ ആവണം ❤നഷ്ടങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുമല്ലോ നമുക്ക് മുന്നോട്ട് പോവാതെ തരമില്ല ❤❤❤

  • @bobysaji3727
    @bobysaji3727 Рік тому +4

    അമ്മ സന്തോഷം ആയി ഇരിക്ക് ദൈവം കൂടെ ഉണ്ട് 🙏🙏🙏🙏👍👍👍👍🥰🥰🥰❤️❤️❤️

  • @vidhya470
    @vidhya470 Рік тому +3

    പാവം അമ്മ, എത്ര മാത്രം ബുദ്ധിമുട്ടുന്നു, ദൈവമേ അമ്മക്ക്, ശക്തിയും ശരീരത്തിന് ബലവും കൊടുക്കണേ, കാന്റീൻ നിൽ ജോലിക്കുപോകുന്നു എന്നാണ് കരുതിയത്, ഇത്രയും ബുദ്ധിമുട്ടന്നെന്നു കരുയ്യില്ല. സോറി, കരുതി ഇല്ല എന്ന്. Seriyannu, ഇവിടെ പണി തുടങ്ങിയാൽ വിഷമം കുറയും, ആലോചിക്കാൻ സമയം കുറയും, നന്നായിവരും അമ്മ 🙏

  • @sandhiyapv623
    @sandhiyapv623 Рік тому +7

    ഇതാണ് മക്കളെ ജീവിതം ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @MynaMk
    @MynaMk Рік тому +25

    ഒന്നും കൊണ്ടും വിഷമിക്കേണ്ട ഇങ്ങനെ ഒരു മകനും മകളും സപ്പോർട്ട് ചെയ്യാനുണ്ടല്ലോ അത് വലിയൊരു ഭാഗ്യമല്ലേ ചേച്ചി. സമാധാനമായിട്ടിരിക്ക് ❤

  • @soorajsooraj4694
    @soorajsooraj4694 Рік тому +11

    ഈ വേദന ഞാനും അറിഞ്ഞിട്ടുണ്ട് ഒരു ദിവസം രാവിലെ ഉണരുമ്പോൾ അച്ഛൻ അങ്ങനെ പോയി ഇപ്പോൾ 4വർഷം ആകുന്നു ബട്ട്‌ ഇന്നും കാരണം അറിയില്ല ആ ഓർമ്മകൾ വല്ലാതെ അലട്ടുന്നു ഇപ്പോളും അനുഭവിക്കുമ്പോൾ മാത്രം നമുക്ക് അതു മനസ്സിലാവൂ ജീവിച്ചല്ലേ പറ്റു ദൈവം തുണ

  • @sam11649
    @sam11649 Рік тому +58

    മനസ് വിഷമിപ്പിക്കാതെ നല്ല കുട്ടി ആയി ഇരിക്കു അമ്മേ.❤👍

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ Рік тому +3

    ഇപ്പൊൾ ഇവരുടെ videos കാണുമ്പോൾ ഇവർ എന്തോ തെറ്റ് ചെയ്തിട്ട് അത് cover ചെയ്യാൻ ശ്രമിക്കുന്ന പോലുണ്ട്,

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 Рік тому +15

    അമ്മ സന്തോഷത്തോടെ ഇരിക്ക് ❤❤❤❤❤❤❤❤❤

  • @sujith.p.rsujithramakrishn7211

    എല്ലാം ശരിയാകും അമ്മേ....,... പൊട്ടും, മരണവുമായി ഒരു ബന്ധവും ഇല്ല. 😄. ഞങ്ങൾക്കറിയാം നിങ്ങൾ എന്താണെന്ന് പിന്നെ ആളുകളുടെ കാര്യം പറഞ്ഞു സമയം കളയുന്നതെന്തിന്. ഒരാൾ മരിച്ചെന്നു വെച്ച് തോൽക്കുന്നതെന്തിനാ..... ജീവിതം ഇങ്ങനൊക്കെയാണല്ലോ. ഓർമ്മകൾമായുന്നതുവരെ എല്ലാവർക്കും വിഷമം ഉണ്ടാകും. ജോലിക്ക് പോകാതിരിക്കാൻ പറ്റില്ലല്ലോ. ഇതും പറഞ്ഞുള്ള സംസാരം തുടരാതിരിക്കൂ. നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു... 🤝🙏

  • @nishababu4275
    @nishababu4275 Рік тому +1

    ഹായ്, ഞാൻ ഇത് എഴുതുന്നത് ഇപ്പോൾ ദുബായ് നിന്നാണ്... എന്റെ വീട് പാലാരിവട്ടം ആണ്... സത്യം പറഞ്ഞാൽ ഞാൻ നിങ്ങളുടെ വീഡിയോ അധികം ഒന്നും കണ്ടിട്ടില്ല.. ഒരു വീഡിയോ യിൽ മകൻ ഒരു പെണ്ണിനെ വിളിച്ചു കൊണ്ടു വന്നു അമ്മയെ prank ചെയ്തില്ലേ അന്നാണ് ഞാൻ നിങ്ങളുടെ വീഡിയോ ഒക്കെ നോട്ടീസ് ചെയ്തു തുടങ്ങിയത്... എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം അമ്മയെ ആണ് (എല്ലാവരെയും ഇഷ്ടം ആണുട്ടോ 😊)..... ഞാൻ നാട്ടിൽ വരുമ്പോൾ അമ്മയെ കാണാൻ തീർച്ചയായും വരുന്നുണ്ട് 😘..
    പിന്നെ അമ്മേ, അമ്മ സങ്കടപെടുക ഒന്നും വേണ്ട... ദൈവം ഇഷ്ടം ഉള്ളവരെ അങ്ങ് വേഗം കൊണ്ടുപോവും എന്നറിയില്ലേ... പിന്നെ പൊട്ടുതോടൽ നല്ല ഡ്രസ്സ്‌ ഇടൽ ഇതൊക്കെ നമ്മുടെ ഇഷ്ടം ആണ്... എന്റെ അമ്മ അഞ്ചു വർഷം മുൻപ് ഞങ്ങളെ വിട്ടു പോയി... ഒരു വർഷത്തേക്ക് ഒരാഘോഷവും പാടില്ല എന്നൊക്കെ എല്ലാവരും പറഞ്ഞു... പക്ഷെ ഞാൻ എല്ലാം നല്ല കാര്യമായിട്ട് തന്നേ ആഘോഷിച്ചു... എന്റെ അമ്മക്ക് അതാണ്‌ ഇഷ്ടം... വെറുതെ ആളുകൾ പറയുന്നത് ഒന്നും നോക്കണ്ട.. അമ്മയുടെ മനസ് അതാണ്‌ ഏറ്റവും പ്രധാനം...
    സങ്കടം ഉണ്ട് എന്നറിയാം എന്നാലും സന്തോഷത്തോടെ ഇരിക്കുക കേട്ടോ... നമ്മൾ എല്ലാം എത്ര നാൾ ഈ ലോകത്ത് ഉണ്ടാവും എന്ന് ആർക്കറിയാം.. ഉള്ളിടത്തോളം കാലം സന്തോഷത്തോടെ ഇരിക്കുക...
    ഒത്തിരി സ്നേഹത്തോടെ...
    (ഈ വീഡിയോ കണ്ടപ്പോൾ എന്തോ എഴുതണം എന്ന് തോന്നി 💞)

  • @remarajesh2312
    @remarajesh2312 Рік тому +8

    ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ നിന്നാൽ അതിനെ നേരം കാണൂ.. കൂടുതല്‍ ഓര്‍ത്തു വിഷമിക്കണ്ട.. ജീവിതത്തില്‍ ഓരോ നിമിഷവും പരീക്ഷണം ഉണ്ടാവും.. അതൊക്കെ അതിജീവിച്ച് മുന്നോട്ട് പോകുക.. നിങ്ങളുടെ സന്തോഷം കണ്ടു കണ്ണ് കിട്ടി പോയത് ആവും..

  • @teenasaji2800
    @teenasaji2800 Рік тому +17

    പൊട്ട് തൊടുന്നതിലും, നല്ല ഡ്രസ്സ്‌ ഇടുന്നതിലും ഒന്നും സ്നേഹം കുറഞ്ഞു പോകത്തില്ല. എന്റെ അമ്മുമ്മ മരിച്ചിട്ട് ജൂൺ 24 ന് 2 വർഷം ആകും, പക്ഷെ ഓർമ്മിക്കാത്ത ഒരു ദിവസം പോലും ഇല്ല, എന്നാലും നമ്മൾക്കു നമ്മുടെ കാര്യങ്ങൾ ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ. സന്തോഷമായിട്ട് ഇരിക്കുക, അത്രേ ഉള്ളൂ. പോയവർ ഒരിക്കലും നമ്മുടെ സങ്കടം ആഗ്രഹിക്കുന്നില്ലല്ലോ. അതുകൊണ്ട് സന്തോഷത്തോടെ ഇരിക്കുക. നെഗറ്റീവ് പറയുന്നവർ എന്നും പറഞ്ഞുകൊണ്ട് തന്നെ ഇരിക്കും, അത് മൈൻഡ് ചെയ്യാതെ നമ്മുടെ കാര്യം നോക്കിയ മതി 🥰🥰

  • @malayalamsirial6410
    @malayalamsirial6410 Рік тому +1

    നിങ്ങളെ അതേ വിഷമം ആണ് എന്റെത് എൻ്റെ Hus മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു ഞാനും ഇതേ പോലെ ആണ് പലതുംആലോചിച്ചിട്ടാണ് വണ്ടി ഓടിക്കുക ചിലപ്പോൾ കരയും പിന്നെ തനിയേ സംസാരിക്കും മരിച്ചവരേ ഓർത്ത് എനിക്ക് രണ്ട് ആൺകുട്ടികൾ അവർ പഠിക്കുക ആണ് അമ്മഇതൊക്കെ പറയുമ്പോൾ ഞാൻ കരയുകയാണ് എല്ലാംശരിയാകും

  • @alanjoseph8169
    @alanjoseph8169 Рік тому +6

    എന്നും അമ്മയുടെ കുടെ ഉണ്ടാവണം ഒരിക്കലും വിഷമിപ്പിക്കരുത്

  • @VishnuPriya-zs1tb
    @VishnuPriya-zs1tb Рік тому +2

    പാവം അമ്മ, എന്തു കഷ്ടപ്പെട്ടാണു ജീവിക്കുന്നത്. എന്തിനാ അച്ഛാ അമ്മയെ തീരാ ദു:ഖത്തിലാക്കിയത്.

  • @manjuradhakrishnan9339
    @manjuradhakrishnan9339 Рік тому +10

    Dont worry... അമ്മ കുട്ടി ഹാപ്പി ആയി ഇരിക്കു ഒക്കെ ❤❤😍😍😍

  • @sindhusailesh2585
    @sindhusailesh2585 Рік тому +5

    അമ്മ എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി ഈ സാധനങ്ങൾ എല്ലാം വാങ്ങുന്നത് colleage കാർ arrange ചെയ്തു കൊടുക്കാൻ പറയണം പാവം അമ്മ ഇത്രയുംദൂരം ഈ സാധനങ്ങൾ എല്ലാം വെച്ചുകൊണ്ട് യാത്ര ചെയ്യണ്ടേ .അമ്മയെ ഒത്തിരി ഇഷ്ടമാണ് ❤❤

    • @henna6975
      @henna6975 Рік тому +2

      അങ്ങനെ പറ്റുമോ? Quotation പിടിക്കുന്നതല്ലേ കാന്റീൻ നടത്താൻ.. പിടിക്കുന്നവർ ആണ് എല്ലാം ചെയേണ്ടത്

  • @ShyniShyni-k9q
    @ShyniShyni-k9q 7 місяців тому

    ആളുകൾ പലതും പറയും. കഷ്ടപെടുമ്പോൾ ഒരു ചെറ്റകളും ഉണ്ടാകില്ല. ധൈര്യമായി മുന്നോട്ടുപോകു. ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും

  • @vidhya470
    @vidhya470 Рік тому +3

    മോനെ വീട്ടിൽ അമ്മയെ പറ്റാവുന്നിടത്തോളം സഹായിക്കണംട്ടോ, ഇവിടുത്തെ ജോലികഴിഞ്ഞു vannu വീട്ടിലും cheyyannamallo

  • @sr.swapnathomas9382
    @sr.swapnathomas9382 Рік тому +8

    അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി 😢 അമ്മയുടെ ഉള്ളിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട്.... സങ്കടപ്പെടേണ്ട... എന്റെ മമ്മി ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത് മമ്മിക്ക് ഇന്നും കഷ്ടപ്പാട് തന്നെയാണ്😢 അതുകൊണ്ട് അമ്മയുടെ വിഷമം എനിക്ക് മനസ്സിലാകും. വിഷമിക്കണ്ട.... സന്തോഷമായിരിക്കു... 💞ഞാൻ പ്രാർത്ഥിക്കാം🙏 ദൈവത്തിൽ വിശ്വസിക്കുക ദൈവം ഒരിക്കൽ നമ്മളെ കണ്ണ് തുറന്നു നോക്കുക തന്നെ ചെയ്യും... Be happy always.. Go head...wishing u Beautiful days...

  • @devaki7306
    @devaki7306 Рік тому +5

    പറയുന്നവർ പറയട്ടെ അമ്മയും കണ്ണനും വിഷമിക്കണ്ട എല്ലാം ശരിയാകും

  • @ambikatv9936
    @ambikatv9936 6 місяців тому +1

    Jolicheyyunthilnanakkeduvicharikkanda

  • @butterfly-zv6xc
    @butterfly-zv6xc Рік тому +2

    രാജു ചേട്ടനേം അമ്മനേം മിസ്സ്‌ ചെയ്യുന്നു........ ഞാൻ പഠിച്ച സമയത്ത് എനിക്ക് പ്രിയപ്പെട്ടവർ ആയിരുന്നു.....

  • @shalatesamson5134
    @shalatesamson5134 Рік тому +1

    Vishemikkenda samayem edukkum ellam seriyakum enkage ayirikkunnathanu nallethu Daivam anugrahikkattey

  • @sumirajesh6891
    @sumirajesh6891 Рік тому +4

    ❤സന്തോഷം ആയി ഇരിക്കുക എപ്പോളും

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 Рік тому +1

    ഒന്നുകൊണ്ടും വിഷമിക്കേണ്ട chechee... വീട്ടിലിരിക്കുമ്പോഴാണ് ടെൻഷൻ കൂടുതൽ.. അതുമിതും ആലോചിക്കും.. പോകുന്നത് തന്നെയാണ് നല്ലത്. നമ്മൾക്ക് എന്താണ് നല്ലതെന്നു തോന്നുന്നത് ചെയ്യുക. അല്ലാതെ മറ്റുള്ളവരെ കാണിക്കാനല്ല.... സങ്കടം എല്ലാവർക്കും ഉണ്ടാവും. അത് മറ്റുള്ളവരെ അറിയിക്കണ്ടല്ലോ. മനുഷ്യജന്മം തന്നെ കുശുമ്പും കൂത്താട്ടവും അല്ലെ. ആരാണ് ഇവിടെ ഇപ്പോൾ നല്ല ആൾകാർ ഉള്ളത്. എല്ലാ നാട്ടിലുമുണ്ട്.. വീട്ടിലുമുണ്ട്. കുടുംബത്തിലും ഉണ്ട്

  • @sajithasachu7008
    @sajithasachu7008 Рік тому +3

    പാവം അമ്മ 😘😘😘പുന്നാര അമ്മ 😘😘😘umma

  • @safiyameeran6503
    @safiyameeran6503 Рік тому +1

    അമ്മക്ക് പറ്റുന്ന അത്ര ജോലിക്കു പോവുക നല്ല ഹാപ്പിയായി ഇരിക്കുക

  • @chinchu7818
    @chinchu7818 Рік тому

    അമ്മ ishtam🥰🥰🥰🥰🥰 എന്നാലും അമ്മ ഓർക്കും അച്ഛൻ പോകാൻ എന്തായിരിക്കും കാരണം എന്ന്,,, അതൊരു വലിയ വിഷമം ആയി മനസ്സിൽ കിടക്കും എന്നും

  • @sreelathap6239
    @sreelathap6239 Рік тому +7

    എല്ലാം ശരിയാകും മനസ് വിഷമിക്കണ്ട ഈശ്വരൻ കൂടെ ഉണ്ട് 👍🏻👍🏻🙏🙏

  • @geethas7944
    @geethas7944 Рік тому +1

    ഹാപ്പി ആയിട്ടു ഇരിക്ക് സിന്ധു എല്ലാം ശെരി ആകും ഗോഡ് ബ്ലെസ് you👍❤️

  • @mejeshaji5128
    @mejeshaji5128 Рік тому +1

    Mummy monum kidukki

  • @Nps188
    @Nps188 7 місяців тому +1

    Aunty🎉great🎉workamazing

  • @handinhandsumeandtheworld...
    @handinhandsumeandtheworld... Рік тому +3

    Amma be strong...smile😊

  • @riyact5789
    @riyact5789 Рік тому

    മറക്കാതെ പറ്റില്ല. ചില സമയങ്ങളിൽ മറവി ഒരനുഗ്രഹമാ. എല്ലാം ശരിയാവും

  • @Dreamland516
    @Dreamland516 Рік тому +1

    പാവം അമ്മ ഒരിക്കൽ കാണാൻ നല്ല ആഗ്രഹം undu

  • @anujinijoop1859
    @anujinijoop1859 Рік тому +2

    God bless you

  • @sugathavp7362
    @sugathavp7362 8 місяців тому

    ചേച്ചി ഒരിക്കലും കരയരുത്. സന്തോഷായിട്ട് ജീവിക്കു. അച്ചനെപ്പറ്റിയുള്ള കാര്യങ്ങളൊന്നും ആരെയും പറഞ്ഞു മനസ്സിലാക്കിക്കുകയൊന്നും വേണ്ട. അവരെന്ധെങ്കിലും പറയെട്ടെ. നിങ്ങൾ നന്നായി ജീവിച്ചു കാണിക്കു. 👌🏽❤😂🌹 നിങ്ങൾ മിടുക്കിയാണ് ചേച്ചി Umma💞

  • @anuudaya9210
    @anuudaya9210 Рік тому +4

    Amma....❤

  • @Beenaasok-zn6pu
    @Beenaasok-zn6pu 8 місяців тому

    പാവo അമ്മ പൊന്നുപോലെ നോക്കണo മക്കൾ 💕💕💕💕

  • @Happy_poppy
    @Happy_poppy 8 місяців тому +1

    ചേച്ചിനെ ഞാൻ കണ്ടിട്ട് ഉണ്ട് ഞാൻ അവിടെ ആണ് പഠിച്ചത്...😊 അപ്പോള് സംശയം ഉണ്ടായിരുന്നു...ഇപ്പൊ ആണ് മനൻസിൽ ആയത്

  • @luckyfamily2.035
    @luckyfamily2.035 Рік тому +3

    Pavam amma ammayudey kastapadu kandilley yellathinum amma thanney venam yenn thonunnu pavam vishamam okey mattivech munnot nalla rithiyil poku achan vittupoyenkilum nigaludey koodey thanney yeppolum kanum ❤

  • @jasmianwar3993
    @jasmianwar3993 Рік тому

    വിഷമിക്കാതിരിക്ക് നല്ല മോനെ കിട്ടിയില്ലേ ഒത്തിരി ഇഷ്ടമാണ് നിങ്ങളെ എല്ലാ വരെയും അമ്മയുടെ സങ്കടം കണ്ടപ്പോൾ വിഷമം തോന്നി വിഷമിക്കല്ലേ

  • @sheelasajeev8999
    @sheelasajeev8999 Рік тому +1

    സിന്ധു വിഷമിക്കണ്ട.പിന്നെ നല്ല പണിയാണല്ലോ ക്യാന്റി നിൽ ദൈവമേ. എനിക്ക വിഷമം വന്നുപ്പോയി ഞാൻ full support

  • @shahna1235
    @shahna1235 Рік тому +13

    അമ്മ എന്നും സന്തോഷം ആയിരിക്കണം ട്ടോ. അമ്മ കരഞ്ഞപ്പോൾ ഒത്തിരി സങ്കടം ആയി. ഹാപ്പി ആയിരിക്ക. എന്നും ദൈവം കൂടെ ഉണ്ടാവും. എല്ലാം ശരിയാവും സങ്കടപെടല്ലേ അമ്മക്കുട്ടി.

  • @sreelekshmiponnu7522
    @sreelekshmiponnu7522 Рік тому +2

    Amma happy ayeterikku. Athu kanan ane eshtam🥰♥️

  • @RenjuBinoy-uk4un
    @RenjuBinoy-uk4un Рік тому +1

    അമ്മയ്ക്ക് എല്ലാവിധ നന്മകളും നേരുന്നു

  • @divya48
    @divya48 Рік тому +1

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് പിന്നെ മാർകറ്റിൽ നിന്നും അമ്മ സാധനം മേടിക്കുന്പോൾ ഞാനും ഹോസ്പിറ്റലിൽ താമസിക്കുന്പോൾ അവിടെ സ്ഥിരം പോകും ആയിരുന്നു ഇപ്പോൾ മാരേജ് കഴിഞു എറണാകുളം ജില്ലാ നിന്നും ആലപ്പുഴ ജില്ലാ ആയി വിഡിയോ യിൽ ആ സ്ഥലം കാണുവാൻ പറ്റി അതിൽ ഒത്തിരി ഹാപ്പി ആയി അമ്മ ഹാപ്പി ആയി ഇരിക്ക് 😘😘😘😘😘

  • @gardenwaves1659
    @gardenwaves1659 7 місяців тому +1

    Ellam sariyakum vishamikkanda

  • @indukrishnakumar3177
    @indukrishnakumar3177 Рік тому +2

    Enikku nigale orupad eshttamanu ❤❤❤

  • @ajithasasilal9530
    @ajithasasilal9530 Рік тому +1

    ചേച്ചി ഒന്നും പറയാൻ ഇല്ല ഹാപ്പി ആയി ഇരിക്കാൻ നോക്ക്

  • @StijoJose
    @StijoJose Рік тому +6

    ചേട്ടൻ്റെ വീഡിയോ കാണാൻ കൊതിച്ചു ഇരിക്കുകയാണ് ഞാൻ എപ്പോഴും

  • @bindudevadevan2483
    @bindudevadevan2483 Рік тому +5

    . നിങ്ങൾ താമസിക്കന്ന സ്ഥലം എവിടെയാണ്

  • @muralicp716
    @muralicp716 8 місяців тому

    Be bold.. Be confident.. രണ്ടുപേരും ധൈര്യമായി മുന്നോട്ടു പോകു.. ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Рік тому +3

    Happy ആയിട്ട് ഇരിക്കു ചേച്ചി മക്കളല്ലേ എന്നും കൂടെ ഉള്ളത് പിന്നെ എന്താ മോന് നല്ല സപ്പോർട്ട് ആണല്ലോ 😍😍😍😍

  • @leesymool2522
    @leesymool2522 Рік тому

    എല്ലാം ശരിയാകും സമാധാനമായിട്ട് ഇരിക്കുക കുഞ്ഞുമക്കളെ പിടിച്ചുനടന്ന കുഞ്ഞുമക്കളുടെ കൂടെ ഡാൻസ് ചെയ്യുന്ന ഞങ്ങളൊക്കെ ജനങ്ങൾക്ക് കാണാമല്ലോ

  • @sujikumar792
    @sujikumar792 Рік тому

    ee bhoomiyil jenichavar ellam orikkal marikkum ennad sathyam...jeevikkunnavar nannayi jeevikkuka...👍👍👍

  • @LaconicInterior-fy1qm
    @LaconicInterior-fy1qm Рік тому +1

    Kennan enthu cheyunnu

  • @rajibijurajibiju2228
    @rajibijurajibiju2228 7 місяців тому

    എനിക്ക് അറിയാം ഈ വേദന ഞാനും ഇതൊക്കെ കേട്ടു മടുത്തത് ആണ്

  • @suryamol4351
    @suryamol4351 Рік тому

    അമ്മ പൊട്ട് തൊടുന്നതുകൊണ്ട് കുഴപ്പമില്ല. സീമന്തരേഖയിൽ സിന്ദൂരം തൊടാൻ പാടില്ല. എന്റെ മുത്തശ്ശി പറഞ്ഞു കെട്ടിട്ടുണ്ട്

  • @shijimol6229
    @shijimol6229 Рік тому +2

    അമ്മ ഒരിക്കലും ടെൻഷൻ ആകരുത് പ്ലീസ് 😊

  • @AppleApple-kx3hr
    @AppleApple-kx3hr Рік тому

    Ithupole oru mon undankil ellam shariyakum achane orupad ishttamayieunnu

  • @vijisajeev5139
    @vijisajeev5139 Рік тому +1

    Ellam Sheri akum amme pazhaya pole akanam eni onnum orkkanda ammade monum molum und ath mathram orkkuka vandi kerumpo onnum chinthikkanda

  • @bhagyasreek.s8203
    @bhagyasreek.s8203 Рік тому

    Amma..❤️❤️❤️❤️

  • @sindhukkkk
    @sindhukkkk Рік тому +1

    E familye Payakara eshtam❤❤❤

  • @gilbygeorge81
    @gilbygeorge81 Рік тому +1

    Amma love you so much 😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰😘😘😘🥰😍🥰🥰🥰😘😘your awesome women

  • @renjithaprashob7995
    @renjithaprashob7995 Рік тому +4

    അമ്മ വിഷമിക്കല്ലേ അമ്മ കരഞ്ഞപ്പോൾ വിഷമമായി

  • @BINDUCV-b1k
    @BINDUCV-b1k 7 місяців тому

    Super❤❤❤❤

  • @sreyaks6641
    @sreyaks6641 Рік тому +1

    ഇതിന്റെ ഒക്കെ റെസിപി ഇടയ്ക്ക് ഇടുമേ ചേച്ചി.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Рік тому

    ഹായ് അമ്മ സൂപ്പർ താങ്ക്സ്

  • @vipinvs9794
    @vipinvs9794 Рік тому +1

    Godblessd😍😍 amma .

  • @geetharajapradeepan1471
    @geetharajapradeepan1471 Рік тому +2

    Cherthu nirthan nalla manassulla makkall elle. Okke seri akum❤

  • @achuakshayachus4643
    @achuakshayachus4643 Рік тому

    Amma chettan orupadishttam ❤️❤️❤️njan ammayude joli munne kandurunnu🥰🥰🥰🥰🥰🥰

  • @beetharajeev556
    @beetharajeev556 8 місяців тому

    Amma ❤❤mon😭😭🎉🎉🎉

  • @maheshnarayanan9902
    @maheshnarayanan9902 Рік тому

    ഇഷ്ടം മാത്രം ❤

  • @smile-eq8po
    @smile-eq8po Рік тому

    Keep going good video 😊

  • @jishasabu6500
    @jishasabu6500 Рік тому

    Vishamiykalleto. Njanum vannirunnu canteenil. Food kashichitt pokan orupad nirbandichu. Lovable person ane ningal. Annum nanmakal undavatte

  • @babygirija7513
    @babygirija7513 Рік тому

    എന്നും നന്മകൾ 🙏🙏🙏mkm

  • @spoon_hunters
    @spoon_hunters Рік тому

    പാവം🙏

  • @sukanykn2194
    @sukanykn2194 Рік тому +2

    Amma guruvayoorppn thunkkate

  • @minikk938
    @minikk938 Рік тому +3

    എനിക്ക് നന്നായി കുക്ക് ചെയ്യാനറിയാ൦ വന്നാൽ അവിടെ ജോലി തരുമോ ചേന്ദമ൦ഗത്താണ് വീട് 😊

  • @sejinaLatheef
    @sejinaLatheef Рік тому +6

    അമ്മയുടെ ആദ്യത്തെ ആ സന്തോഷവും ഡാൻസും ഞങ്ങൾക്ക് ഇനിയും വേണം അതിന് വേണ്ടി കാത്തിരിക്കുന്നു

  • @rejithasurendran7524
    @rejithasurendran7524 Рік тому

    Vishamikkanda sindhu vidhi athanu paramartham vandi odikkumbol prarthikk nalla sradhavenam tension adikkanda

  • @ajayaju2558
    @ajayaju2558 Рік тому

    വിഷമിക്കേണ്ട ചേച്ചി കാലം മായ്ക്കാത്ത മുറിവുകളില്ല എല്ലാം ശരിയാകും കാന്റീൻ ജോലി സൂപ്പറാട്ടോ പത്തു വർഷം ഞാനും ചെയ്തു 👍👌❤❤❤

    • @ajayaju2558
      @ajayaju2558 Рік тому

      ഞാൻ നമ്പർ ചോദിച്ചിരുന്നു

  • @gayathrivs6539
    @gayathrivs6539 Рік тому

    നന്നായിവരും 🥰🥰🥰🥰👌👌👌👌👌

  • @joshyselin7203
    @joshyselin7203 Рік тому +3

    അമ്മയ്ക്ക് വേണ്ട വിധം അച്ചനെ സ്നേഹിക്കാനോ, പരിഗണിക്കാനോ സാധിച്ചിരുന്നില്ലായിരിക്കാ൦. ആ കുറ്റബോധം അമ്മയ്ക്കുണ്ടാവു൦. സുഖമില്ലാത്ത ആളു൦ അല്ലായിരുന്നോ. ഒരു കാരണവും ഇല്ലാതെ ആരും സ്വയം ജീവ൯ കളയില്ല.

  • @jyothisudarsan6254
    @jyothisudarsan6254 Рік тому

    Ente chechiyum ithe avasthayilanu... Vishamam orupad und enkilum tholkkan manasillathond pazhe pole jeevikkan sremikkukayanu.. Marichavaru poyi nammal pazhe pole jeevikkan sremikkuka parayunnavar paranjukonde irikkum.. Nevermind😍

  • @divyam.s3366
    @divyam.s3366 Рік тому

    Amma onnu kondum vishamikkanda. Ponnupole nokkana rand makkalille. Santhoshayi irikunnath kanana njangalk ishtam. Amma anubavicha vishamam ammakkalle ariyu. Athini alkkare paranju manasilakkanda aavasyamilla. Kuttam parayunna aalukal ath thanne parayollu. So athonnum mind cheyyand happy aayi irik. Daivam ammakkum makkalkkum nallathe varuthu. Njangalde prarthana ennum koode und.... ❤❤❤

  • @aleyammajoseph9218
    @aleyammajoseph9218 Рік тому +2

    Amma your the best hard working person ...

  • @praseethasuresh8479
    @praseethasuresh8479 Рік тому

    Amme santoshamayittirikku duty yil bussy akumbol sankadangal ellam kurachokke marakkan pattum

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 Рік тому

    Kitchen ekkke nalla cleaning anu athanu ettavum valuthu

  • @sherlyravindran9833
    @sherlyravindran9833 Рік тому

    Kannan monte Amma orupad kashtapedunnundu.Ammaku canteen le joli cheyyan ishtamanenkil samadanathode munnotu pokatte.Makkal undallo cherthu pidikan.sankada pedathirikyu tto.God bless you all

  • @sreejakumari5294
    @sreejakumari5294 Рік тому +1

    ചേച്ചി വിഷമിക്കണ്ട നല്ല മക്കൾ 👍❤️❤️❤️