🥰 വളരെ സന്തോഷം ഉപ്പും മുളകും ടീം .🙏 കുറച്ചു ദിവസങ്ങൾക്കു മുമ്പ് കുറുവ സംഘത്തെ ആസ്പദമാക്കി ഒരു എപ്പിസോഡ് ചെയ്യണമെന്ന് ഞാൻ മെസ്സേജ് ഇട്ടിരുന്നു. അത് സാധിച്ചു തന്നതിൽ വളരെയധികം സന്തോഷം. 🥰 ലെച്ചുവിന്റെ വിശാലമനസ്കത അഭിനന്ദനീയം 🩸രക്തദാനം മഹാദാനം. അഭിനന്ദനങ്ങൾ ലെച്ചു 👏👏👏🙏. ലാസ്റ്റ് വന്ന കള്ളന്മാരുടെ ടീം സൂപ്പർ അവർ😂😂😂 നന്നായി പാടി. ഉപ്പും മുളകും ടീം അഭിനന്ദനങ്ങൾ👏👏👏👍🙏 എപ്പിസോഡ്സ് ഇതേപോലെ നന്നായി മുന്നോട്ടു പോകട്ടെ 👍
കുറുവ സംഘത്തിൽ പെട്ട മൂന്ന് പേരും ഗൌരി അമ്മായിയും ഗൂഢാലോചന നടത്തിയത് ഞാൻ കണ്ടതാണ്.. സ്ഥലം നോർത്ത് റെയിൽവേ സ്റ്റേഷൻ അടുത്തുവച്ച്... ആളെ തിരിച്ചറിയാതിരിക്കാൻ ഗൗരി അമ്മായി കണ്ണട വെച്ചിരുന്നു..😅😅😅
ബാലു ചേട്ടനും നീലു അമ്മയെയും ലച്ചു ചേച്ചിനേയും കേശുവിനെയും ശിവാനിയെയും പാറുക്കുട്ടിയെയും ഒരുമിച്ചുള്ള എപ്പിസോഡ് വരണമെന്ന് ആഗ്രഹം ഉണ്ട്. ഇവരെ ഒരുമിച്ചു കൊണ്ടുവരണം റിക്വസ്റ്റ് ആണ് ❤️. കുറച്ച് എപ്പിസോഡുകൾ ബാലി ചേട്ടന്റെ നാട്ടിൽ കൊണ്ടുപോയ നന്നായിരിക്കും.. ബാലു ചേട്ടന്റെ അച്ഛനെയും അമ്മയെയും ചേട്ടനെയും അനിയന്റെയും അവരുടെ കുടുംബത്തെയും ബാലു ചേട്ടന്റെ ഫ്രണ്ട്സിനെയും കാണാൻ ആഗ്രഹം. എല്ലാരും ഒരുമിച്ച് എപ്പിസോഡുകൾ വേറെ കൊണ്ടുവരണമെന്ന് റിക്വസ്റ്റ് ആണ്. (പഴയ ഉപ്പും മുളകും പോലെ)🔥 ബാലു ചേട്ടനും ഫ്രണ്ട്സുകൾ ഉള്ള എപ്പിസോഡ് വരണമെന്ന് റിക്വസ്റ്റ് ചെയ്യണം.. ഭാസി ചേട്ടനെയും ബാക്കി എല്ലാവരെയും തിരിച്ചുകൊണ്ടുവരണമെന്ന് റിക്വസ്റ്റ് ചെയ്യുന്നു.. ❤️ ലച്ചു ചേച്ചിനേയും ശിവാനിയെയും കേശു വിനെയും പാറുക്കുട്ടിയെയും ബാലു ചേട്ടനെയും നീലു അമ്മയെയും ഒഴിവാക്കാതെ നോക്കണം. ഇവരില്ലെങ്കിൽഎന്തു ഉപ്പും മുളകും. ഇവരുണ്ടെങ്കിൽ മാത്രമേ ഉപ്പും മുളകും അടിപൊളി ആവുകയുള്ളൂ. ❤️❤️❤️ ഇപ്പോൾ ഉപ്പും മുളകിലും ഇല്ലാത്ത പഴയ ആൾക്കാരെ തിരിച്ചു കൊണ്ടുവരണം . പ്രത്യേകിച്ച് ബാലു ചേട്ടന്റെ ഫ്രണ്ട്സിനെ. ❤️❤️ ലച്ചു ചേച്ചി അടിപൊളിയാണ്❤️❤️❤️
നീലുവിന്റെ.. "വിഷ്ണുവേ " എന്ന വിളി കേൾക്കാൻ ഒത്തിരി കൊതിക്കുന്നു.. 🫂
Athini undavumnnb thonnunnilla... Episode nte starting il thanne balu parayunnundallooo 4makkal enn....
Vishnu illannulla clarity avar thannu.
😢@@zayansshopee4807
പഴേ എപ്പിസോഡ് പോയി കാണു. അ കഴപ്പ് തീരട്ടെ
🤑🤑🤑
ഈ എപ്പിസോഡ് കണ്ടപ്പോൾ പണ്ട് ഹൈമാവധിയുട വീട്ടിൽ കള്ളനെ പിടിക്കാൻ ഇരുന്നത് ഓർമവന്നു
ഇന്നബാലുച്ചേട്ടന്നും ലെച്ചു കേശു പൊളിയാ 😁😅👍
നീലു അമ്മ 5 മക്കളും ഒരുമിച്ച് എപ്പിസോഡ് വേണം ആഗ്രഹം ഉള്ളവർ
Appo Balu chettano?
yes
നിനക്ക് ഒരു ചോരപ്പ് ഇല്ല്യ
Neeluamma baluachan pinne makkalum nerippanu
അതെ
ലെ ഗൗരി അമ്മായി :- നീ എന്തിനാ എന്റെ മടിയിൽ കിടക്കുന്നെ,😂മൊതലെടുക്കുവാണെല്ലേടാ 😂😂😂
18:53 Ammayi ..evn enthina ende madil kadakane 😂😂
18:52 ഇത് എന്തിനാ എൻ്റ മടിയിൽ കിടക്കുന്ന🤣🤣🤣
😂😂😂
😅😅😅
😂😂😂
🤣🤣🤣
😂😂😂😂
*ഉപ്പും മുളകും ഇത് വരെ ഉള്ള എല്ലാ episod കണ്ട ആരൊക്കെ ണ്ട് 😌😌😌*
Time പോകാൻ കാണാറുണ്ട്
നിന്നെ ബോധിപ്പ് ക്കണം എന്ന് ഉണ്ടോ
You again vendum niggalo :
Eagga pathalum ne 😂🙏🏻
🤬@@RadhakrishnanNair-f3v
നി മാത്രം😂😂😂
3:43 ലെച്ചുന്റെ oru കാര്യം 😂😂
Balu lechu ivare ishttam ullavar undoo😊❤
Not lechu
Lachu ishttam❤😘
🥰 വളരെ സന്തോഷം ഉപ്പും മുളകും ടീം .🙏 കുറച്ചു ദിവസങ്ങൾക്കു മുമ്പ് കുറുവ സംഘത്തെ ആസ്പദമാക്കി ഒരു എപ്പിസോഡ് ചെയ്യണമെന്ന്
ഞാൻ മെസ്സേജ് ഇട്ടിരുന്നു. അത് സാധിച്ചു തന്നതിൽ വളരെയധികം സന്തോഷം. 🥰 ലെച്ചുവിന്റെ വിശാലമനസ്കത അഭിനന്ദനീയം 🩸രക്തദാനം മഹാദാനം. അഭിനന്ദനങ്ങൾ ലെച്ചു 👏👏👏🙏. ലാസ്റ്റ് വന്ന കള്ളന്മാരുടെ ടീം സൂപ്പർ അവർ😂😂😂 നന്നായി പാടി. ഉപ്പും മുളകും ടീം അഭിനന്ദനങ്ങൾ👏👏👏👍🙏 എപ്പിസോഡ്സ് ഇതേപോലെ നന്നായി മുന്നോട്ടു പോകട്ടെ 👍
ലച്ചു ശരിക്കും കൊടുത്തില്ല. ബോധം പോയി തിരിച്ചു വന്നു.
ലച്ചുവിന് രക്തം കൊടുക്കുകയാണ് വേണ്ടത്... അത്ര നല്ല ശരീരമാണ്..കല്യാണം കഴിച്ചവൻ്റെ കഷ്ടകാലം...
Blood കൊടുക്കണമെങ്കിൽ 50kg വേണം. Hemoglobin mm ആവശ്യത്തിന് വേണം. ഇതു രണ്ടും ഇല്ലാത്തതുകൊണ്ട് blood എടുക്കാതെ എന്നെ പറഞ്ഞുവിട്ടിട്ടുണ്ട്.
വീട്ടിൽ വന്ന കള്ളൻ ടീമിന്റെ അടുത്ത് വന്ന് ചോദിച്ച ചോദ്യം 'എന്തൊക്കെയുണ്ട് ,വീട്ടിൽ ആരൊക്കയുണ്ട്?'😂😂😂😂
Hi
പാവം ലെച്ചു 😄😄ആരെങ്കിലും കൊണ്ട് പോയി അല്പം ബ്ലഡ് കേറ്റി കൊടുക്ക് 😂
5.20 ഹൈമാവാതിടെ വീട്ടിൽ ചെടിക്കു വെള്ളം ഒഴിക്കുന്നത് ആരെങ്കിലും കണ്ടോ 😂❤️
Hoo nthaa oru observation 😮
@@linsuvarghese8237 😂😂
ലെച്ചു അടിപൊളി......😂🎉🎉
ലെച്ചു ചേച്ചിയുടെ രക്തദാനം 😂😂😂 ലെ ഗൗരി അമ്മായി : ഇവൻ എന്തിനാ എൻറെ മടിയിൽ കിടക്കുന്നെ കള്ളൻ്റെ പാട്ട് 😂😂 😂 സൂപ്പർ Episode ❤
നിഷ ആന്റി ഇഷ്ടം ഇഷ്ടം ഇഷ്ടം മാത്രം ❤❤❤❤👍
0:06 ആ ഒരു സംഭവം ഗൗരി പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്... ഈ വീട്ടിൽ ടിവി കാണുന്ന സീൻ ഇതുവരെ കാണിച്ചിട്ടില്ല...😂😂😂
Tv kanichitund but working allayirun😂
കുറവാ എപ്പിസോഡ് ഒരാഴ്ച്ച മുമ്പായിരുന്നെങ്കിൽ പൊളിച്ചേനെ
Edaa koothi monee 1 aazhcha mumbaan ith shoot cheythath 🤡
കുട്ടുമാമൻ ഇപ്പൊൾ മാറി പഴയ ട്രാക്കിലേക്ക് വരുന്നുണ്ട്... (Last 2 episodes) ❤.... ഇന്നത്തെ എപ്പിസോഡ് 3G...
സൈക്കോ
മുടിയൻ ശിവ കേശു ലച്ചു പാറു - പെർഫെക്ട് കോമ്പിനേഷൻ
ഈ പരിപാടി ഉടനെ നിർത്താനുള്ള എല്ലാ സാധ്യതകളും കാണുന്നു. കണ്ടൻ്റ് വളരെ മോഷം🥱
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
ഉപ്പും മുളകും ഇഷ്ടം
അവൻ രക്ഷ പെട്ടു
ബാലുന്റെ ചപ്പാറ തലയൻ ഇനി വരത്തില്ല.അവന്റെകൂടെ വർക്ക് ചെയ്‍താ ആളുകൾ സമ്മതിച്ചാലും ഫ്ലവഴ്സ് മെയിൻ ആൾ അതിനു സമ്മതിക്കില്ല.
@@darvindarvin-mw7tgഎന്റെ ഫ്രണ്ട്സ് ഈചാനൽ കാണാതായി
ഈ എപ്പിസോഡ് കണ്ടപ്പോൾ പണ്ട് ഹൈമാവധിയുടെ വീട്ടിൽ കള്ളനെ പിടിക്കാൻ ഇരുന്നത് ഓർമവന്നു
പണ്ടും ഇതുപോലെ കള്ളനെ പിടിക്കാൻ നോക്കിയിട്ടുണ്ട് അന്നൊക്കെ അടിപൊളി ആയിരുന്നു...
ഇന്ന് ക്ലൈമാക്സ് അത്ര പോര...
അത്ര പോര എന്നല്ല... വൻ പരാജയം..
pariyaa
നീലു അമ്മ ഇഷ്ടം ഉള്ളവർ 10 ലൈക്
പണ്ട് കള്ളനെ പിടിക്കാൻ ഇതേ അടവ് പ്രയോഗിച്ച് എല്ലാവരും ഉറങ്ങി പോയത് 😂
1:23 ലച്ചു..😂😂
Adipoli episode 🥰
കുറുവ സംഘത്തിൽ പെട്ട മൂന്ന് പേരും ഗൌരി അമ്മായിയും ഗൂഢാലോചന നടത്തിയത് ഞാൻ കണ്ടതാണ്.. സ്ഥലം നോർത്ത് റെയിൽവേ സ്റ്റേഷൻ അടുത്തുവച്ച്... ആളെ തിരിച്ചറിയാതിരിക്കാൻ ഗൗരി അമ്മായി കണ്ണട വെച്ചിരുന്നു..😅😅😅
20:02 vittu scene 😂😂😂😂😂
നല്ലൊരു episode❤
Ballunte mass episode venam enullavar like adiii❤
Inn lechuvum Keshuvum baluvum poliya😍😍
Pazhani muruga haro hara❤❤🎉🎉 naddu vazhan thamburane...pazhanile nayyakane...ayyante shotharane...pathiyente nayyakane.... Parvathyyinte puthrane... Devante nayyakane..
Sabaribalayil ayyappa
🎉🎉 pampayile nayyakane.. Mohinithan ponmakane.. Sree haranum nathakane nee sharanam hari hara suthane.. Like thanukude👍🏻👍🏻 ❤❤plss😢
🎉🎉❤❤
Mudiyan thirich varanam ennullavar like adik
yes
Adi poli ❤🎉🔥
കുറവാ സംഘം സ്ക്രിപ്റ്റ് സുസു സീരിയലിൽ കഴിഞ്ഞപ്പോൾ അടുത്തത്😂😂😂
13:44 😅😅 lachu naav kuzhannu alle😅😅
18:53 ഇത് എന്ന എൻ്റെ മടിൽ കിടക്കുന്നെ😂😂😂😂😂😂
😂😂😂
21:12 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഇമ്മാതിരി വിളന്മാരെ എവിടുന്ന് കിട്ടുന്നെ
ദൃശ്യം ത്രീ കാത്തിരിക്കുക സൂപ്പർ എപ്പിസോഡ് എനിക്ക് തന്ന ഒരു സൂപ്പർ ത്രഡ്
ഇപ്പോൾ നാട്ടിൽ മൊത്തം കുറുവാ സംഘമാണ്.
കുറെ ദിവസങ്ങൾക്ക് ശേഷം ഇന്നാണ് കുറെ ചിരിച്ചത്, ഉപ്പും മുളകും ഇതേ പോലെ പോയാൽ മതി 😂😂😍
രണ്ട് തുള്ളി ചോര കൊടുത്തപ്പോ മയങ്ങി വീണ ലച്ചു ആണ് കുറുവ സംഘത്തിനെ പിടിക്കാൻ പോകുന്നെ 😂😂😂
ഇപ്പോൾ ലെച്ചു അനിയത്തി കേശു ചേട്ടനും ആണ് എന്ന് തോന്നിപോകും
Joh i skdsgj
Fif
18:03 the old balu back..... and ആ നടത്തം 😂😂😂
19:55 Balu achan 😂😂
പൊളി എപ്പിസോഡ് 🎉🎉🎉
Uppum mulakum uyirrr❤😂❤😂❤😂❤😂❤
Oru 10 like tharuo😢❤
അടുത്ത വീഡിയോ kuruvaasangam iduoo❤❤❤
Lechu 😂😂😂😂ഒരു കൊതുക് കുത്തിയാൽ 😅😅
Love from Tamil Nadu ❤😊
ഞാൻ ഒരു blood donor ആണ്.... A+ blood ഗ്രൂപ്പ് ആണ്... 10+ ടൈംസ് ഞാൻ donate cheithu 🥰
Ayin
❤❤❤
😂@@_ajm.x_l_
Parunfans like 💗
കുറവാ: സംഘംകൊള്ളാം ❤❤❤😂😂😂😂
കിടു 👌🩵🩵❤️💛❤️❤️💛
ബാലു ചേട്ടൻ ❤️കൊള്ളാം
Kuruva episode adipoliy 😅😅
Balu anna super ❤❤😂local thief tea yellam kodukunnu nalla manasu ungalukku anna😂😂😂❤
Keshu❤❤😂
Lachu one bottle blood koduthal five bottle kettuyendi varum😂😂😂😂❤
Neelu ❤
Sree❤ammayi❤
Kuruva. Sagathinte. Kaake. Kaake. Kudevide. Adi. Poli. . 17:27 ❤😎🤓🤩💞💕❣️
Super 🤩❤️❤️
Good message
നീലു അമ്മ ബാലു ചേട്ടനും റൊമാൻസ് എപ്പിസോഡ് വേണം
നിന്റെ കാര്യം പിന്നെ
Super episode 🤗🤗🤗👌👌👌❤️❤️❤️💯💯💯
മുടിയൻ മിസ്സ് ചെയുന്നു 💖
ഒരു hai tarumo
Song POLICHU 😂😂😂
Poli ipsud 😂😂 comed balu kashu poli gauri ❤❤
Good elected ❤❤❤
Kurachu like tero🥺🥺
എനിക്ക് ഒന്നേ തരാൻ പറ്റൂ. അതു തന്നു.
Paniyeduth jeevikkada
പോടാ ചൂലേ
Like okke thara bro aa ff I'd igg thaa nammak kalika 😂
Onn thannu karayalle 😂🎉
Lachu keshu adipoli
എനിക്ക് ഒതിരി ഷ്ടപ്പടു😘🎇
Ithupolathe epi anu eniik bhayangara ishttan 😂😂 vere vibe thanne😂❤
ശിവാനി പാറുക്കുട്ടി, ഇപ്പൊ സൂര്യ ടീവിയിൽ ആണല്ലോ, ഇതിലേക്ക് തിരിച്ചു വരണം 😊
കാക്കേ കാക്കേ കൂട് എവിടെ 😄😄😄😄
Shivaniye miss cheyyunnuuuu🥹🥹🥹🥺
Adipoli ❤🎉
Visnumising❤❤❤❤
ബാലു ഫാൻസ് ഇവിടെ ലൈക്ക്❤
Kuruva sangem thanneyaanoo innum 😂uppum mulakum 1st season vere level😍🥺❤️
Missing mudiyan chattan 😔😔😔
Spr episode ❤️🙇🏻
innatha episode polichu ❤
Lechu t shirt super
Balu sine ane😂🎉
Lachu Muthaanu❤So Cute💓 Love You Muthee😘🥰😍🤗🫂
Lachu&Neelu is real Mom and daughter bond😻🥺🫀💖💝
Lachu&Siddhu Combo Waiting🤩👍💟Kuzhippallam episode Venam🙏👍💥
വിഷ്ണുവേ എന്നു വിളിക്കുന്ന വാക്ക് കേൾക്കുവാൻ കൊതി യാണ് പെട്ടന്നുമുടിയൻ varanam
Pollichu❤❤❤
Next real Kuruva sangam video plsssss
Old uppum mulakum polle avndd script writter vellom mariyoo
വല്ലാത്ത ഒരു കുറുവാ സംഗം 😄😄😄😂
13:22 😂😂
Were is all childrens .only Bali,Neelu,keshu .Lachu
ബാലു ചേട്ടനും നീലു അമ്മയെയും ലച്ചു ചേച്ചിനേയും കേശുവിനെയും ശിവാനിയെയും പാറുക്കുട്ടിയെയും ഒരുമിച്ചുള്ള എപ്പിസോഡ് വരണമെന്ന് ആഗ്രഹം ഉണ്ട്. ഇവരെ ഒരുമിച്ചു കൊണ്ടുവരണം റിക്വസ്റ്റ് ആണ് ❤️.
കുറച്ച് എപ്പിസോഡുകൾ ബാലി ചേട്ടന്റെ നാട്ടിൽ കൊണ്ടുപോയ നന്നായിരിക്കും.. ബാലു ചേട്ടന്റെ അച്ഛനെയും അമ്മയെയും ചേട്ടനെയും അനിയന്റെയും അവരുടെ കുടുംബത്തെയും ബാലു ചേട്ടന്റെ ഫ്രണ്ട്സിനെയും കാണാൻ ആഗ്രഹം. എല്ലാരും ഒരുമിച്ച് എപ്പിസോഡുകൾ വേറെ കൊണ്ടുവരണമെന്ന് റിക്വസ്റ്റ് ആണ്. (പഴയ ഉപ്പും മുളകും പോലെ)🔥
ബാലു ചേട്ടനും ഫ്രണ്ട്സുകൾ ഉള്ള എപ്പിസോഡ് വരണമെന്ന് റിക്വസ്റ്റ് ചെയ്യണം..
ഭാസി ചേട്ടനെയും ബാക്കി എല്ലാവരെയും തിരിച്ചുകൊണ്ടുവരണമെന്ന് റിക്വസ്റ്റ് ചെയ്യുന്നു.. ❤️
ലച്ചു ചേച്ചിനേയും ശിവാനിയെയും കേശു വിനെയും പാറുക്കുട്ടിയെയും ബാലു ചേട്ടനെയും നീലു അമ്മയെയും ഒഴിവാക്കാതെ നോക്കണം. ഇവരില്ലെങ്കിൽഎന്തു ഉപ്പും മുളകും. ഇവരുണ്ടെങ്കിൽ മാത്രമേ ഉപ്പും മുളകും അടിപൊളി ആവുകയുള്ളൂ. ❤️❤️❤️ ഇപ്പോൾ ഉപ്പും മുളകിലും ഇല്ലാത്ത പഴയ ആൾക്കാരെ തിരിച്ചു കൊണ്ടുവരണം . പ്രത്യേകിച്ച് ബാലു ചേട്ടന്റെ ഫ്രണ്ട്സിനെ. ❤️❤️ ലച്ചു ചേച്ചി അടിപൊളിയാണ്❤️❤️❤️
മുടിയൻ, ദിയ, ശിവ- ഇവരില്ലാതെ "ഉപ്പുമില്ല മുളകുമില്ല" ഒരു രുചിയും ഇല്ല.
മുടിയൻ ശാപം
Diya venda
Shivani venda😅😂
ദിയ വേണ്ടാ
സിദ്ദു വരണം
കുറുവാ പാട്ട് പൊളിച്ചു
19:26 😅😂 കുറുവ ഉലുവ സംഗം😄
GOURI BRA SUPER BLACKYY ❤
പൊളി എപ്പി സോഡ് സോങ് സൂപ്പർ