Biofloc പോണ്ട് നിര്‍മാണം : Construction of 5 m pond I 5 മീറ്റർ ഇതിനും ലളിതമായി കാണില്ല I പാലക്കാട്

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 139

  • @vigneshsuresh4989
    @vigneshsuresh4989 4 роки тому +5

    Tank വളരെ നിലവാരമുള്ളതും മനോഹരവുമാണ്. ഓരോ Workഉം ശ്രദ്ധിച്ച് ചെയ്തതിനാൽ ഉടമയ്ക്ക് Tank ൻ്റെ കാര്യത്തിൽ Tension വേണ്ട. ഒരു work ഏറ്റെടുത്താൽ ഇങ്ങനെ വേണം. അഭിനന്ദനങ്ങൾ. പിന്നെ ഞാനും ഒരു 5 feet Tank ചെയ്തു. ചിലവ് അൽപ്പം കൂടുതൽ ആയി. Pipe എല്ലാം Tata യുടെതാണ്. Gi Sheet ഉം ഉപയോഗിച്ചു. താങ്കളുടെ wats up Number ദയവായി തരിക.

    • @shaleelrb5470
      @shaleelrb5470  4 роки тому +3

      74നല്ല വാക്കുകള്‍ക്ക് നന്ദി ..
      9744107731

  • @mohammedanwar8299
    @mohammedanwar8299 4 роки тому +1

    Shaleel bro ellaa kaariyavum valare sradhayode paranju tharunnundu Thanks

  • @nmbendictmathai1631
    @nmbendictmathai1631 3 роки тому

    സുഹൃത്തേ അടിപൊളി ആണ്
    ഇത്രയും ചെയ്യുന്നതിന് എത്ര രൂപ ആകും പറയാൻ മറക്കരുതെ

  • @shanustechvlog9645
    @shanustechvlog9645 3 роки тому

    Ithupole on set cheyyan Ethel roops cholavund.enikk cheyyanan

  • @jayarajrnair8430
    @jayarajrnair8430 4 роки тому +3

    Sir, what's the approximate cost of polyform per square meter?

  • @jithinpulari4916
    @jithinpulari4916 4 роки тому +1

    Bro nalla video...correct ayit manasilakunu...thank u...

  • @umesht5551
    @umesht5551 4 роки тому +1

    Shaleel chettayi Airliftil Airoxitube "30"cm neelathil eangene aanu vechenathu..thaazhe hole ittu grometil connector vechu lbw vechu mukalileyku nirthukayano cheyyunnathu tube..?

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      അങ്ങനെ തന്നെയാണ്

  • @traveloguebysibisatheesan262
    @traveloguebysibisatheesan262 3 роки тому

    Tarpaulin evidunnanu medikkendathu. Athu details onnu parayumo. Price and details.

  • @abdulrazalmk18
    @abdulrazalmk18 4 роки тому +3

    വളരെ നല്ല അവതരണം നന്മകൾ നേരുന്നു 🤝👌

  • @athulktk2282
    @athulktk2282 4 роки тому +2

    Air chamber nu use chytha pipe,reduder,bush size onnu parayamo

  • @sunilkumar-bx9xe
    @sunilkumar-bx9xe 4 роки тому +1

    Bhai sprider airoxy kurachu kazhinja chilappo pani tarum. Air leak varum.....nokkittu cheyitha mathi ttto..Najn 2 ennam vaangi orennam leak vannu randamathe njan athil connect cheythilla air oxy tube matram vechu adiyil PVC koduthu cheyithu...Vere vazhi illathe...Aaa spider type il sambavam air varunnath ok super aanu but nammal pipe connect cheyyunna aa point ille athinte adiyil oru vella color pin undu athu matte glue gun vechu otticha tha athu leak varum athiloode air purathekku varum...Enikku pattiyatha...So nokkittu cheyitha mathi...

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      നമ്മള്‍ വാങ്ങിയത് ...എം സീല്‍ ഇട്ട ശേഷമാണ് ...പോണ്ടില്‍ ഇട്ടത്

  • @UNNIKRISHNAN-gl4oz
    @UNNIKRISHNAN-gl4oz 3 роки тому

    How much total cost to install a 5 neater thank in Thiruvananthapuram.

  • @samsonrockon
    @samsonrockon 4 роки тому +1

    Sir sheet chulugathe erikkan 5 mtr tank set cheyumbo tankinte radius ethara kottanam ?
    onnu help cheyamo

  • @farzeenpk3345
    @farzeenpk3345 4 роки тому +2

    Bro. drain pipe, clear silicon use cheyyunnathinu pakaram gasket maker use cheyy. Clear silicon polinju varunnund.

  • @Abhinavmanoj1342
    @Abhinavmanoj1342 4 роки тому

    Thanku

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 4 роки тому +1

    Allah bless you and your family..!

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 роки тому +2

    Very good and nice 🌹💗👍👌

  • @risingstar1037
    @risingstar1037 3 роки тому

    Could you please comment exact address of this place.. please.

  • @msaviary7480
    @msaviary7480 4 роки тому +3

    Enikkum orennam nirmikkanamallo njan alappuzha,cherthala aanu sthalam

  • @prakashs237
    @prakashs237 3 роки тому

    Super

  • @jithinpulari4916
    @jithinpulari4916 4 роки тому +1

    Air lift air grid connection undakumbol pinne enthina iposhe spider kodukunath...fish 4 masam prayamalubol pore spider...ente cheriya samsayam aan...

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      മതി , ആദ്യമേ വെച്ച് എന്ന് മാത്രം

  • @sajisalam
    @sajisalam 4 роки тому +2

    നന്നായിട്ടുണ്ട്,

  • @anoopcherukkad215
    @anoopcherukkad215 4 роки тому +1

    ഹലോ shaheel..എയറേഷനു വേണ്ടിസോളാർ ഫിറ്റു ചെയ്യുമ്പോൾ എത്ര രൂപ ചിലവ് വരും?? അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      അതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല , നോക്കാം

  • @avinjoycrastach5410
    @avinjoycrastach5410 4 роки тому +1

    Central grid standil manalinte pagaram vellam norachal nadakule?

    • @shaleelrb5470
      @shaleelrb5470  4 роки тому

      ചെയ്ത് നോക്കിയിട്ടില്ല ....

  • @jibinmathew9569
    @jibinmathew9569 4 роки тому +1

    Bro kidukee👍👍👌👌👏👏.nalla vrithi aaytu cheyunundu.

    • @shaleelrb5470
      @shaleelrb5470  4 роки тому

      നന്ദി ബ്രോ

    • @jibinmathew9569
      @jibinmathew9569 4 роки тому

      Eniku shaleelinta saport venam.samayamavubol njan predheshikunnu

  • @Campermod
    @Campermod 2 роки тому

    Frame motham square pipe +8mm rod aano..?

  • @jijimadappallikkal1952
    @jijimadappallikkal1952 4 роки тому +1

    Very good information

  • @abdulkandy80
    @abdulkandy80 4 роки тому +3

    Very Good Shaleel Bayi

  • @sureshknair4534
    @sureshknair4534 4 роки тому

    ചേട്ടായി ഇതിൽ ഒരു പുതിയ item കണ്ടല്ലോ ഒരു ചെറിയ ടാങ്ക് അത് എങ്ങനെ ആണ് സെറ്റ് ചെയ്യുന്നേ അതിന്റെ ഒരു ഫുൾ റിവ്യൂ പറഞ്ഞു തരോ..... വീഡിയോ ചെയ്താലും മതി അത് എന്താന്ന് അതിന്റെ യൂസ് എങ്ങനെ ആണ് വർക്ക്‌ ചെയ്യുന്നേ ഒന്നും മനസ്സിലാകുന്നില്ല....

  • @jayakumar4872
    @jayakumar4872 3 роки тому

    Ethine ethra rs chilavunde

  • @zayanhadi3725
    @zayanhadi3725 4 роки тому +2

    Waiting for your videos

  • @vimalbalan2263
    @vimalbalan2263 4 роки тому +1

    Bro please share , oruthan irangiyitundu boby Daniel parnaju loka udayippu Anu , cash vangichu pattikal mathram

    • @shaleelrb5470
      @shaleelrb5470  4 роки тому

      കാര്യങ്ങള്‍ പഠിച്ചു ...... ഓരോ സാതനങ്ങളുടെ വിലയും മനസ്സിലാക്കിയാല്‍ ആരെയും ആര്‍ക്കും ചൂഷണം ചെയ്യാന്‍ കഴിയില്ല

  • @vipinkrishna411
    @vipinkrishna411 4 роки тому +1

    Bro avasanam mele kanda sheet ethanu
    Mazha vellam kerathirikkan

    • @shaleelrb5470
      @shaleelrb5470  4 роки тому

      ഗ്രീന്‍ നെറ്റ് വിരിച്ച് , ട്രന്സ്പരന്റ്റ് ഷീറ്റ്

  • @smitheshramachandran2378
    @smitheshramachandran2378 3 роки тому

    What is the total cost for setting this tak

  • @rajeshrk8474
    @rajeshrk8474 3 роки тому

    Good job

  • @zayanhadi3725
    @zayanhadi3725 4 роки тому +1

    Super. Good job

  • @dinshkumarpm7769
    @dinshkumarpm7769 3 роки тому

    5 DM High 1.5 Pond 550 GSM Sheet എവിടെ കിട്ടും

  • @ABDLLAMUHAMMED
    @ABDLLAMUHAMMED 3 роки тому

    Bro biofloc enik cheyyanam entha cheyya number tharo

  • @zayanhadi3725
    @zayanhadi3725 4 роки тому +2

    Illa . Katta waiting

  • @jaleelpk5903
    @jaleelpk5903 4 роки тому +2

    നന്നായിട്ടുണ്ട്👍👌

  • @habeebrahmank9945
    @habeebrahmank9945 4 роки тому +3

    ടെറസിൽ ചെയ്‌താൽ ഭാവിയിൽ കുഴപ്പം വരുമോ

    • @shaleelrb5470
      @shaleelrb5470  4 роки тому +2

      ഭാവിയിലേക്ക് മുന്നേ വര്‍ത്തമാന കാലത്തില്‍ തന്നെ പ്രശ്നമാണ്

    • @anvarkvr515
      @anvarkvr515 4 роки тому +1

      Shaleel RB 😂

    • @mnoushadali6618
      @mnoushadali6618 4 роки тому

      Shaleel RB problem aano
      😥

    • @muhammedunais2741
      @muhammedunais2741 4 роки тому

      Njan cheriya pond undaki meene ittittund tarpoulin 1000ltr water adiyiloke thermocol ittittund athinenthenkilum problem und

  • @ravishkrishnan4739
    @ravishkrishnan4739 4 роки тому +1

    2 പമ്പിന് ഒരു എയർ ചേമ്പർ മതിയാകുമോ. 2നും വേറെ വേറെ വേണ്ടി വരുമോ.

  • @amalharikumar2481
    @amalharikumar2481 4 роки тому +1

    Spider airoxi venmayirunnu number indoo

  • @harivibes38
    @harivibes38 4 роки тому +1

    Super👌
    Power backup vedio cheythittundo.

  • @100bismillah
    @100bismillah 4 роки тому +1

    മൂന്ന് ഇഞ്ചിൻെറ പൈപ്പ് ആണോ ഡ്രൈനേജ് ഉപയോഗിച്ചത്?3*2.5ഇഞ്ച് റെടിയുസർ ആണോ?

  • @philipmathewmathew651
    @philipmathewmathew651 4 роки тому +1

    4മീറ്റർ ബയോ ഫ്ലോക്‌ 550 gsm തർപൊളിൻ ഷീറ്റിന്റെ ടാങ്ക് സെറ്റ് ചെയ്യുന്നതിന് എത്ര രൂപ ആകും

    • @shaleelrb5470
      @shaleelrb5470  4 роки тому

      അത് മാത്രമായി ചെയ്യുന്നതിന് അറിയില്ല

  • @philipantony1329
    @philipantony1329 4 роки тому +1

    Chamber endconector evide kittum?

    • @shaleelrb5470
      @shaleelrb5470  4 роки тому

      ഹാര്‍ഡ്‌വെയര്‍ ഷോപ്പുകളില്‍

  • @jabirjabi2454
    @jabirjabi2454 3 роки тому

    Super bro

  • @mammadolimlechan
    @mammadolimlechan 4 роки тому +1

    അടിപൊളി

  • @anoopat575
    @anoopat575 4 роки тому +3

    മഴവെള്ളം വീണാൽ എങ്ങനെ ഓവർ ഫ്ലോ പോകും

    • @shaleelrb5470
      @shaleelrb5470  4 роки тому +3

      അതിനു മഴ വെള്ളം പോണ്ടില്‍ വീഴില്ല

  • @sevensmedia3542
    @sevensmedia3542 4 роки тому +1

    Bro ഞാൻ ഒരു biofloc മത്സ്യകൃഷി തുടങ്ങാൻ ആലോചിക്കുകയാണ് യൂട്യൂബിൽ പല വീഡിയോകൾ കണ്ടു നിങ്ങളുടെയും. അപ്പൊ അത് ചെയ്യാനായി എന്തൊക്കെ തയാറെടുപ്പുകൾ വേണം ? ഫോൺ നമ്പർ തരുമോ?

    • @shaleelrb5470
      @shaleelrb5470  4 роки тому

      ആദ്യം നിങ്ങള്‍ ഒന്ന് മുതല്‍ 15 ഭാഗം വരെ കാണുക.... അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും എന്ന് കരുതുന്നു

    • @sevensmedia3542
      @sevensmedia3542 4 роки тому

      @@shaleelrb5470 ok തീർച്ചയായും കാണാം... biofloc ഫുൾ ആയി സെറ്റ് ചെയ്തുകൊടുക്കുന്ന ടീം ഉണ്ടോ ? ഉണ്ടേൽ അവരുടെ കോൺടാക്ട് നമ്പർ തരണം plz...

  • @ciffincleetus6845
    @ciffincleetus6845 4 роки тому +1

    Nice work❤️👍🏻

  • @gibinvarghese9711
    @gibinvarghese9711 4 роки тому +3

    😍😍😍😍😍

  • @geengeorge7894
    @geengeorge7894 3 роки тому

    Spider use cheyunnath effective alla

  • @pralobkalathil3513
    @pralobkalathil3513 4 роки тому +3

    ഡിയർ ബ്രോ , ഞങ്ങൾ നാലുപേർ ചേർന്ന് ഒരു ഒന്നര ഏക്കറിൽ ചെറിയ ഫാം തട്ടിക്കൂട്ടിയിട്ടുണ്ട് ,നേന്ത്ര വാഴ വെച്ച് കഴിഞ്ഞു , ഇപ്പോൾ കപ്പ, കാന്താരി മുളക് , കുറച്ചു പച്ച കറി ഇവ നടുന്നു. മുട്ട കോഴിയും , കാടയും അടുത്ത് തന്നെ ഉണ്ടാകും, നടൻ കുളത്തിൽ കരിമീൻ ആണ് ഉദ്ദേശം, മീൻ ബയോഫ്‌ളോക്‌ പദ്ധതി ഉണ്ട് , പറഞ്ഞു കേട്ടതിലും കാണുന്നതും തിലാപ്പിയ മീൻ കേരളത്തിൽ കെട്ടി കിടക്കാനാണ് സാദ്യത മറ്റു മീനുകളുടെ സാദ്യത എന്താണ് , ഒരു പരീക്ഷണം എന്ന നിലക്ക് എന്തേലും ഐഡിയ ഉണ്ടോ ? ഫോൺ നമ്പർ കിട്ടിയാൽ കോൺടാക്ട് ചെയ്യാം . ( ആശംസകൾ, എഫർട്ടിനും വീഡിയോകൾക്കും)

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      9744107731 whast no

    • @pralobkalathil3513
      @pralobkalathil3513 4 роки тому

      നമ്പർ ഓക്കേ കിട്ടി വിളിച്ചാൽ കിട്ടൂല
      IMF സോസയിറ്റി വിളിപ്പുറത്തു ഉണ്ട് നോക്കട്ടെ ചൂട് വെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമത്രേ! നോ വറി നുമ്മ ഹോമോ സാപ്പിയൻസ് അല്ലേ 🙏

    • @matpa089
      @matpa089 4 роки тому

      @@pralobkalathil3513 IMF ചെറിയ ഉടായിപ്പ് ആണോ എന്ന് സംശയം .. തങ്ങളുടെ അനുഭവം എന്താണ് ?

  • @abdulrasheedvavad
    @abdulrasheedvavad 4 роки тому +2

    Total cost ethrayan

    • @shaleelrb5470
      @shaleelrb5470  4 роки тому

      ബ്രോ വീഡിയോ ഭാഗം 10 കാണുക

  • @edisonchackovarghese4715
    @edisonchackovarghese4715 3 роки тому

    ഇതിനു എത്ര ചിലവുണ്ട് ?

  • @matpa089
    @matpa089 4 роки тому +2

    നേരാണ് .. ഇൗ ടാങ്കിന്റെ workmanship ഇതിന് മുൻപ് ചെയ്തതിനെ ക്കാൾ നല്ലതാണ് .. എന്നാലും ഇതുവരെ ഒരു ടാങ്കിന്റെ പോലും തറ സിമെന്റ് ഇടാത്തത് എന്താണ് ?? ചെലവ് കുറയ്ക്കാൻ ആണോ ?

  • @majojohny2363
    @majojohny2363 4 роки тому +1

    Airator continuous, work ചെയ്താൽ കേടാകുമോ? വീഡിയോ സൂപ്പർബ് തർപൊളിൻ ആൻഡ് പോണ്ട്, പിവിസി പൈപ്പ്,അളവുകൾ പറഞ്ഞില്ല.

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      അളവുകള്‍ ഓരോ ആളുകളും ഓരോ രീതിയില്‍ ആണ് ചെയ്യുന്നത് ..... പിന്നെ ഓരോന്നിന്റെയും കൂടുതല്‍ വിവരണങ്ങള്‍ മുന്‍പ് പല വീഡിയോകളില്‍ പറഞ്ഞിട്ടുണ്ട്

  • @jithinpulari4916
    @jithinpulari4916 4 роки тому +1

    Bro drainage system nte oru video cheyyo

    • @shaleelrb5470
      @shaleelrb5470  4 роки тому

      nilavil നാലില്‍ കൂടുതല്‍ വീഡിയോ ഉണ്ട്

    • @jithinpulari4916
      @jithinpulari4916 4 роки тому

      @@shaleelrb5470 sorry...athala inn cheithile water tank vach cheithath...waste mati water veendum pondilek atha njan paranhath

  • @abhilashpsasidharan2731
    @abhilashpsasidharan2731 4 роки тому +1

    Good One Saghave❤️

  • @Sbkm-wp2co
    @Sbkm-wp2co 4 роки тому +1

    ഇതിന് എത്ര ഉയരം വേണം

  • @ameeryusaf4274
    @ameeryusaf4274 4 роки тому +3

    Upload ayo bro

  • @sajeeshkrishna4569
    @sajeeshkrishna4569 4 роки тому +2

    Fock thank എന്തിനാണ് എന്ന് മനസിലായില്ല

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      മറ്റൊരു വീഡിയോയില്‍ ഒന്നും കൂടി വെക്തമാക്കാം

  • @najeebvattolyvattolynajeeb8251
    @najeebvattolyvattolynajeeb8251 4 роки тому +1

    മൊത്തം ചിലവ് എത്ര ആകും,

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      ബ്രോ വീഡിയോ ഭാഗം 10 കാണുക

  • @Minhaja595
    @Minhaja595 4 роки тому +1

    👍👌

  • @athulktk2282
    @athulktk2282 4 роки тому +3

    settiled ടാങ്കിന്റെ പ്രവർത്തനം ഒന്ന് കാണിക്കാമയിരുന്ന്

    • @shaleelrb5470
      @shaleelrb5470  4 роки тому +1

      വെള്ളം നിറക്കാതെ കാണിക്കാന്‍ കഴിയില്ല

  • @philipantony1329
    @philipantony1329 4 роки тому +1

    Valve connector evidae kittum

    • @shaleelrb5470
      @shaleelrb5470  4 роки тому

      pvc വാങ്ങുന്ന ശോപ്പികളില്‍

  • @ss-ly7xo
    @ss-ly7xo 4 роки тому +1

    Number tharammo

  • @reghunath2725
    @reghunath2725 3 роки тому

    Nice work

  • @philipmathewmathew651
    @philipmathewmathew651 4 роки тому +2

    4മീറ്റർ ബയോ ഫ്ലോക്‌ 550 gsm തർപൊളിൻ ഷീറ്റിന്റെ ടാങ്ക് സെറ്റ് ചെയ്യുന്നതിന് എത്ര രൂപ ആകും

  • @msmuraleedharan
    @msmuraleedharan 4 роки тому +1

    Good job