ജനങ്ങൾക്ക് വിദ്യാഭ്യാസം ഇല്ലാതായിപ്പോയി പറഞ്ഞിട്ട് കാര്യമുണ്ടോ ഇതിനെല്ലാം കാരണം കോൺഗ്രസ് ആണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നല്ല സ്കൂള് വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കില് ഉണ്ടായിരുന്നെങ്കിൽ
പ്രതിപക്ഷം ഇങ്ങനെ തന്നെ തുടരണം ഒരു ബില്ല് പോലും പാസാക്കാൻ അനുവദിക്കരുത്.ബിജെപി ഇപ്പോൾ വിചാരിക്കുന്നു ഉണ്ടായിരിക്കും കഴിഞ്ഞ അഞ്ചുകൊല്ലം എന്ത് സുഖമായിരുന്നു
ഇതുപോലെ നിലവാരം ഇല്ലാത്ത സ്പീക്കറും ഉപരാഷ്ട്രപതിയും ഇതുവരെ ഇന്ത്യ ചരിത്രത്തിൽ ഉണ്ടായിട്ടില്ല
ജനങ്ങൾക്ക് വിദ്യാഭ്യാസം ഇല്ലാതായിപ്പോയി പറഞ്ഞിട്ട് കാര്യമുണ്ടോ ഇതിനെല്ലാം കാരണം കോൺഗ്രസ് ആണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നല്ല സ്കൂള് വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കില് ഉണ്ടായിരുന്നെങ്കിൽ
@@SantoshKumar-f2s4g 10 varsham kond endhe onnum cheyyaathath
നാട് നശിച്ചാൽ ഇവർക്ക് എന്താ നഷ്ടം പാവം ജനം നിസ്സഹായരായി എല്ലാം സഹിക്കുന്നു
നാടു നശിച്ചാൽ എല്ലാവർക്കും പ്രശ്നമാണ്. കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്നവരുടെ തലമുറയുണ്ടാവുമല്ലോ.
നല്ല അവതരണം. 👌
പാർലമെന്റ് സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്ത ഫീലിംഗ് ഉണ്ടായി. 👍👍😄
Super presentation
Presentation super👍
Brittas❤❤❤❤❤
നല്ലൊരു അവതരണം നന്നായിട്ടുണ്ട്
25 സീറ്റ് കൂടി ഇന്ത്യ മുന്നണിയ്ക്ക് കിട്ടിയിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു
പ്രതിപക്ഷം ഇങ്ങനെ തന്നെ തുടരണം ഒരു ബില്ല് പോലും പാസാക്കാൻ അനുവദിക്കരുത്.ബിജെപി ഇപ്പോൾ വിചാരിക്കുന്നു ഉണ്ടായിരിക്കും കഴിഞ്ഞ അഞ്ചുകൊല്ലം എന്ത് സുഖമായിരുന്നു
PM എഴുന്നേറ്റാൽ സംസാരിക്കാൻ പ്രതിപക്ഷം അനുവദിക്കാറില്ല, പിന്നല്ലെ അവതാരകൻ്റെ ബ്രിട്ടാസ്. white wash അരോചകം
ഈ വർഷത്തെ കൊമെഡിയൻ 👍
Athe,Indiayil janadhipthyam marichu kazhinhu.
Poli Presentation!
Ivanokke kalikkuney nammadey okey nenchathu irina 😔