Це відео не доступне.
Перепрошуємо.

Maloor Thottam - Video Song | Padavettu | Nivin Pauly | Govind Vasantha | Anwar Ali | Liju Krishna

Поділитися
Вставка
  • Опубліковано 17 січ 2023
  • Here is the video of "Maloor Thottam" from 'Padavettu' starring starring Nivin Pauly, Aditi Balan, Shammi Thilakan, Shine Tom Chacko, Indrans & Others. Written & Directed by Liju Krishna. Music by Govind Vasantha.
    Song Credits:-
    Maloor Thottam
    Lyrics: Anwar Ali
    Singer: CJ Kuttappan
    Violin Solo: Govind Vasantha
    Mixed and Mastered: Rajan K.S
    Movie Credits:
    Written and Directed by Liju Krishna
    Producers: Vikram Mehra, Siddharth Anand Kumar, Sunny Wayne
    Co-Producers: Sahil Sharma, Bibin Paul
    Executive Producers: Suraj Kumar, Akshay Valsangkar, Aashish Mehra
    Director of Photography: Deepak D Menon
    Editor: Shafique Mohamed Ali
    Music By: Govind Vasantha
    Creative Producer: Abhijit Deb
    Art By: Subhaash Karun
    Sound Design: Ranganaath Ravee
    Lyrics: Anwar Ali
    Make Up: Ronex Xavier
    Costume Designer: Mashar Hamsa
    Post Production Head - Anurodh Gusain
    Visual Effects: Mindstein Studios
    Production Controller: Javed Chempu
    Action Director: Dinesh Subbarayan
    DI Colorist: Prasath Somasekar
    Digital Promo: Hari Krishnan B S
    Subtitles: Ranjini Achuthan
    Stills By: Bijith Dharmadam, SBK Shuhaib
    Media Designs: Old Monks
    PRO: Athira Diljith
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: UA-cam: / saregamamalayalam
    Facebook: / saregamamalayalam
    Twitter: / saregamasouth​​
    #MaloorThottam #Padavettu #GovindVasantha #SaregamaMalayalam #NivinPauly #AditiBalan

КОМЕНТАРІ • 63

  • @amaljithpunnad
    @amaljithpunnad 10 місяців тому +63

    സി ജെ കുട്ടപ്പൻ മാഷിന്റെ അനുപമമായ ശബ്ദം❤
    ഒപ്പം ഗോവിന്ദ് വസന്ത ❤
    അൻവർ അലി❤
    ഈ പാട്ട് തേടി ഇനിയും ആളുകൾ വരാൻ പോകുന്നതേ ഉള്ളൂ ❤

  • @ansil_m
    @ansil_m Рік тому +23

    Covid നു ശേഷം ആളുകൾ big budget പടങ്ങളുടെ പുറകെ പോയത് കാരണം under rated ആയി പോയ ഒരു സിനിമ. ഈ സിനിമ തീയേറ്ററിൽ 4,5 പേരുടെ കൂടെ ഇരുന്നു കണ്ടു വിഷമത്തോടെയാണ് ഇറങ്ങിയത്. വളരെ മികച്ച ഒരു സ്ക്രിപ്റ്റും സിനിമട്ടോഗ്രാഫിയും മ്യൂസിക്കും ഉണ്ടായിട്ടും സിനിമ ആരുമറിയാതെ പോയി 😢

  • @VysakhKannur385
    @VysakhKannur385 Рік тому +69

    മാലൂർ എന്നൊരു നാടുണ്ട്... ഇങ്ങ് കണ്ണൂരിൽ 😊❤

    • @Vasukivishu
      @Vasukivishu 10 місяців тому +3

      എന്റെ നാട് 😍

    • @VysakhKannur385
      @VysakhKannur385 10 місяців тому +3

      @@Vasukivishu ആഹാ...അത്ര അരുവത്തല്ലെങ്കിലും കൊർച്ചിപ്രത്ത് ആയിറ്റ് നമ്മളും ഉണ്ട്.
      മട്ടന്നൂർ 😊✌️

  • @MrSABHIJITH
    @MrSABHIJITH Рік тому +31

    CJ Kuttappan …. The legend ❤❤

  • @appusnair1860
    @appusnair1860 7 місяців тому +6

    ഉറുമി സിനിമയിലെ തെളു തെളെ പാട്ട് പെട്ടന്ന് ഓർമവന്നു. 2ഉം എത്ര മനോഹരം....

  • @sabaridas3221
    @sabaridas3221 Рік тому +21

    I don’t know why this song haven’t been a hit ,such an underrated Gem 💎 .

  • @myvideogallery8964
    @myvideogallery8964 27 днів тому +1

    മാലൂരും ശിവപുരവും, തില്ലങ്കേരിയും , കാക്കയങ്ങാടും, മട്ടന്നൂരും ഉൾപ്പെടുന്നയിടങ്ങളിലെ ഗ്രാമവഴികൾ, തലശ്ശേരി നാട്ടിലെ സ്വർഗ്ഗ ഭൂമി .....
    തോറ്റം പാട്ടിന്റെ ശൈലിയിലുള്ള ഈ ഗാനം ഹൃദയത്തിൽ ചേർന്നു കിടക്കുന്നു ....

  • @sonuvijay1
    @sonuvijay1 10 місяців тому +22

    ഇൻസ്റ്റ റീൽ കണ്ട് പാട്ട് കേൾക്കാൻ വന്നവർ ഇവിടെ കമോൺ

  • @jineshnv3069
    @jineshnv3069 Рік тому +10

    Kuttappan aasan ..💕 ഗോവിന്ദ് ❤️❤️

  • @vishnupv3317
    @vishnupv3317 10 місяців тому +6

    എത്ര മനോഹരമായ ഗാനം ❤️ Soul touching ❤️ Govind Vasantha❤️

  • @sarahp1383
    @sarahp1383 Місяць тому

    C J Kuttappan .....what a voice. This song stirs all kinds of yearning for times when people believed in unity.

  • @gopanpakkru606
    @gopanpakkru606 10 місяців тому +6

    Insta reels കണ്ട് വന്നത് pwoli song 😍

  • @user-rc6hq6cm3z
    @user-rc6hq6cm3z Рік тому +13

    കുട്ടപ്പൻ മാസ്റ്റർ ❤️

  • @lavieenrose.5550
    @lavieenrose.5550 9 місяців тому +2

    ♥️♥️♥️♥️. മനോഹരമായ ആലാപനം.റീലിലാണ് ഈ പാട്ട് കേട്ടത്. സിനിമാഗാനം ആണെന്നറിയില്ലായിരുന്നു. ഒറ്റയ്ക്കിരുന്ന് ഇയർഫോൺ വെച്ചു കേട്ടാൽ മറ്റേതോ ലോകത്തേക്ക് കൊണ്ടുപോകുന്ന ഇജ്ജാതി ഫീൽ. 🥰

  • @renjithrenji6255
    @renjithrenji6255 11 місяців тому +2

    ഞാനിത് ഇപ്പോഴാണ് കാണുന്നത്... സൂപ്പർ song ❤️❤️❤️

  • @rgcreation6923
    @rgcreation6923 Рік тому +5

    Kuttappan sir😍😍

  • @jeevanr5027
    @jeevanr5027 11 місяців тому +4

    It never was underrated let it be the song or movie…I have rated it very high inside me and I think that’s what important..Thanks for sharing this movie @nivinpauly, the great director and the whole crew.

  • @AshishKumar-ri7wb
    @AshishKumar-ri7wb 11 місяців тому +6

    ഞങ്ങടെ കുട്ടപ്പൻ സർ ❤❤❤❤

  • @athulvysakhkd408
    @athulvysakhkd408 7 днів тому

    ന്താ മൂപ്പരെ ശബ്ദം❤

  • @j4edufunmediain254
    @j4edufunmediain254 6 місяців тому +1

    രോമാഞ്ചത്തിന്റെ അയ്യാറ് കളി💎💎💎🥰🥰

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +39

    *nivin fans like🔥*

  • @yadhukrishna2098
    @yadhukrishna2098 28 днів тому

    Kannurr😮😮❤

  • @Johnson-yn8iv
    @Johnson-yn8iv Рік тому +2

    Govind vasantha😍🔥🔥🔥🔥

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec 9 місяців тому

    Nivin pauly uyir🔥😍♥❤💖✨

  • @Naiksky03
    @Naiksky03 Рік тому +3

    Cinematography 👌👌👌👌

  • @ajeeshantony7624
    @ajeeshantony7624 Рік тому +2

    വേറെ ലെവൽ പാട്ട് 🔥

  • @shanmohd1236
    @shanmohd1236 Рік тому +6

    2023 il kaanunnaver undoelbowcough

  • @dhilsivan3018
    @dhilsivan3018 10 місяців тому +1

    Kuttappan mash ❤️

  • @bottlecreator7643
    @bottlecreator7643 8 місяців тому

    കണ്ട് ഇരിക്കാൻ പറ്റിയ സിനിമ ആയിരുന്നു 🎉🥰👌
    മാലൂർ എക്സ്പ്രെസ്....🏃

  • @aesthetic0928
    @aesthetic0928 Рік тому +3

    Underrated movie in 2022❤️Nivin🥺

  • @praveenprasad5422
    @praveenprasad5422 10 місяців тому +1

    Entammo😍😍 voice🔥 music❤️

  • @manjuabhi418
    @manjuabhi418 Місяць тому

    Superrr❤❤

  • @CHAMARASupun-gp8rw
    @CHAMARASupun-gp8rw 10 місяців тому +1

    4:13 ....... Felt the pain behind the middle age....

  • @jobingopi4485
    @jobingopi4485 10 місяців тому +1

    Kuttappan ashan💕

  • @athult1508
    @athult1508 Рік тому +1

    Manoharam❤

  • @jaisekjacob
    @jaisekjacob Рік тому +1

    Good Job.
    Great effort.
    Congrats everyone behind this.
    Best Wishes From
    #jaisejacobsmusicals

  • @akshayrajan7801
    @akshayrajan7801 11 місяців тому +1

    Kuttappan ashan ❤

  • @Jahasi11
    @Jahasi11 4 місяці тому

    Underrated Movie 😢❤

  • @thomasbenadictrozario966
    @thomasbenadictrozario966 11 місяців тому +5

    Thelu thele…urumi felt the same feel but in subtle way

  • @ashacv6954
    @ashacv6954 18 днів тому

    👍👌❤️♥️❤️

  • @Dss19799
    @Dss19799 6 місяців тому

    Ee padam okke ivide discuss cheyyapedum❤❤❤❤

  • @media8023
    @media8023 10 місяців тому

    Song💎💜

  • @ramsrivastava1635
    @ramsrivastava1635 Рік тому +2

    Release the background score used in climax fight and interval sequence

  • @AnoopChandran006
    @AnoopChandran006 10 місяців тому

    underated movie and music

  • @goldenlyremusicfoundationb158
    @goldenlyremusicfoundationb158 8 місяців тому

    Why this song and voice weren't considered for State, National awards?

  • @spgn_design
    @spgn_design Місяць тому

    Pathanamtittaykkum kollathinu idaykkulla boarderil oru maloor und

  • @aryan.k7037
    @aryan.k7037 5 місяців тому +1

    Malur nattilulla njan😅

  • @manjuabhi418
    @manjuabhi418 8 місяців тому

    ❤❤

  • @bachelordreams9632
    @bachelordreams9632 9 місяців тому

    ❤❤❤❤

  • @trippymishu6058
    @trippymishu6058 10 місяців тому +2

    Instagram reel kand vannavar vaayo🙌

  • @karuneshrasitha2460
    @karuneshrasitha2460 7 місяців тому

  • @pavinappu7195
    @pavinappu7195 Рік тому +2

    Cj kuttapan❤️

  • @bennyjohnson3196
    @bennyjohnson3196 6 місяців тому

    Nalloru movie arunu 💯💯💯

  • @cricktubemedia9234
    @cricktubemedia9234 Місяць тому +1

    Accept it or Not കുറച്ചു നാൾ കഴിയുമ്പോഴേക്ക് ആളുകളുടെ കുത്തൊഴുക്ക് ആയിരിക്കും!

  • @jithuthiruvana9971
    @jithuthiruvana9971 Рік тому +2

    🥰🥰🥰🙏🏼🙏😍

  • @smileplease2437
    @smileplease2437 Рік тому +1

    😇😇😇😇😇😍😍😍😍😍😍😍😍😍😍😍😍😍😍😍❤🎧🎶🎵🎶🎤🎧🎼🎧🎧🎶

  • @user-uz3lq4tl3b
    @user-uz3lq4tl3b Рік тому +2

    ഈ പടം 🥵

  • @amrutsivasurya8948
    @amrutsivasurya8948 11 місяців тому