Kathayallithu Jeevitham | Omana & Hashim Case | Episode #05 |06th Sep [ 2018 ]
Вставка
- Опубліковано 3 лис 2024
- Subscribe to Amrita TV Reality Shows
► bit.do/amritare...
About The Show :-
'Kathayalla Ithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
UA-cam ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on UA-cam in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
സത്യം പറഞ്ഞാൽ മനസ്സിന് വല്ലാത്ത ഭാരം ഇതൊക്കെ കണ്ടപ്പോ. ഒരു പച്ചപ്രാക്ക് ഭർത്താവ്, ഹൃദയം തകരുന്ന പ്രസവിച്ച അമ്മ, ഇതൊക്കെ കണ്ടു മനസ്സ് മരവിച്ചു ജീവിക്കേണ്ടി വരുന്ന മക്കൾ. ഒരു പെണ്ണ് തകർത്തു തർപ്പണമാക്കിയ കൊറേ ജന്മങ്ങൾ
വിധു ബാല നന്നായി പറഞ്ഞു. Super. സ്ത്രീത്വത്തിന്റെ ശക്തി.
99%കേസിലും രണ്ടുപേരും കുറ്റക്കാരായിരിക്കും ഇത് തികച്ചും വ്യത്യസ്തമാണ് പാവം കണ്ണൻ 8 വർഷം കൂടെ വിശ്വസിച്ചു ജീവിച് ഒരുദിവസം അവൾ ചെയ്ത നീചമായ തെറ്റുകൾ ഒരു ഉളുപ്പുമില്ലാതെ വിളിച്ചു കൂവുമ്പോൾ കണ്ണന് എങ്ങെനെ മനസ്സിനെ കൺഡ്രോൽ ചെയ്യാൻ കഴിയുന്നു ഇത്രയും ക്ഷമയുള്ള ഒരു ആണിനെ ഞാൻ ആദ്യമായിട്ടാ കാണുന്നേ ...
Jumizaky Zakyjumi omana hashim episod 6
ഭർത്താവിനെ ചതിച്ചത് പോട്ടെ..... ആ കുട്ടികൾ എന്ത് തെറ്റു ചെയ്തു...
ഒരു പാവത്താൻ കൂടിയുണ്ട്. പ്രദീപ്-നിസരി കേസ് കണ്ടിട്ടില്ലേ.. അതിലെ പ്രദീപ്
അവള് അലവലാതി
വിധു ബാല മാം തകർത്തു ....👌🏻👍🏻അവളുടെ എല്ലാം കള്ളത്തരവും ഒറ്റ dialougil പൊളിച്ചു കൈയിൽ കൊടുത്തു ....
Satymmmmm
@@midunps1998
Fu
Yes
Evile kollanam
Kannan ente, naattukarana, 😔😔😔😔 paavam manushyana 😔😔😔😔😔
മോളെ നീ പോയി പെട്ടത് വിധുബാല മേടത്തിന്റെ കൈയിലാണ്. മേടം നിന്നെ വലിച്ച് ഭിത്തിയിൽ ഒട്ടിക്കും....! മേടത്തിന് അടുത്ത് നിൻറെ കളി.....!
ഇവളാ പാവം മനുഷ്യനെ എന്തോരം ഡ്രോഹിച്ചിരികം
അതെ.. അവൾ സ്മാർട്ട് ആവാൻ നോക്കി... മാഡം കീറി ഒട്ടിച്ചു
Lu
ഈ കണ്ണൻ ഇത്ര പാവത്താൻ ആയി പോയല്ലോ..അതിലാണ് എനിക്ക് ദേഷ്യം😠😠😠
കൂട്ടുകാരന്റെ ഭാര്യയും 2 കുട്ടികളുടെ അമ്മയുമായ ഇവളെ അടിച്ചു മാറ്റിയ ഹാഷിം എന്ന ആ ചെറ്റയെ മുസ്‌ലിമായി കാണരുത്. അവൻ ഞങ്ങളിൽ പെട്ടവനല്ല.
കണ്ണൻ ഒരു നല്ല പെൺകുട്ടിയെ കല്യാണം കഴിച് കണ്ണന്റെ കുട്ടികളോടൊപ്പം സന്തോഷത്തോടെ ജീവിക്കണം.എന്നാണ് എന്റെ ഒരു ഇത്
ഇവൾ പര വെടി
Mappila Adukkala avante peru mattanam evare ariyunnavar aa hashimine parijayapeduthanam poo mone Hashim
Nice bro
Mappila Adukkala good
Thanks
Kanna ഇത്രക്ക് പാവം ആവരുത് ആണുങ്ങൾ. നീ വേറെ ഒന്ന് കെട്ടി കുട്ടികളും ആയി sugayitt jeevikk
ഈ സ്ത്രീ ചെയ്തത് വളരെ വലിയ തെറ്റ് തന്നെയാണ് ഇവർക്ക് മനസമാധാനത്തോട്കൂടി ജീവിക്കാൻ കഴിയില്ല, കർമ്മഫലം അനുഭവിച്ചേ തീരു. കണ്ണന്റെ കഴിവില്ലായ്മ ഇവരുടെ ജീവിത തകർച്ചയിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്, കണ്ണൻ ഇതേ രീതിയിൽ ജീവിച്ചാൽ ഇനിയും തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരും. ഒരുപാട് പാവമായിട്ട് കാര്യമില്ല കഴിവും തന്റേടവുമുണ്ടാകണം. കണ്ണൻ ഇനിയൊരു പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപ് വിദഗ്ധ കൗൺസലിംഗിന് വിധേയനാവുക. തന്റെ നല്ലമനസ്സിന് ദൈവം കണ്ണന് നല്ലതേ വരുത്തു.
വിധു ബാല മാഡം മരണമാസ്സ് ആണ്
എപ്പിസോഡ് തീരാൻ നേരം മേഡം പറഞ്ഞ ഡയലോഗ് 👌👌👌
കണ്ടാമൃഗത്തിന്റെ തൊലികട്ടിയും മനുഷ്യന്റെ മുഖവുമുളള ഒരു രൂപത്തെ കണ്ടു.
Exactly
Crt
മനുഷ്യന്റെ മുഖമോ.. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയും കരിംകൊരങ്ങിന്റെ മുഖവുമുള്ള പേപ്പട്ടി.. അതാണ് ഇവൾ .....
എല്ലാവർക്കും Hole വാടകയ്ക്ക് കൊടുക്കപ്പെടും
@@sreehari2173 karimkorongo?athinoke ethinekkal anthasindavum. No words to describe her! Etremoke kanich kootiytum oru regretumillathe engane etrem tharkikkan patunnu?? Kashtam thanne...
ഒരു ഉളുപ്പുമില്ലാതെ മറ്റവനെ കുട്ടിയാണെന്ന് പറയുന്ന പെണ്ണിനെ തൊലിക്കട്ടി അപാരം തന്നെയാണ്
ഇതിനെ പ്രേമിച്ചവനെ ഓസ്ക്കാർ കൊടുക്കണം
😆😆😆
I think he is blind😜😁
Hahahaha
Avan lokha fraud......
True
ഒരു കാരണവശാലും കുട്ടികളെ ഇവളുടെകൂടെ വിടരുത്
കണ്ണൻ രക്ഷപെട്ടു ഹാഷിം പെട്ടു
അവൻ മതിൽ ചാടാൻ നോക്കി തലയിൽ ആയി അതേ ഉള്ളു ബ്രോ
Ha ha ys
Crct😂
Hashim ന് അങ്ങനെ തന്നെ വേണം...ഈ മതിലു ചാടിയെ ചുമക്കട്ടെ
അമ്മ എന്ന വാക്കിന്റെ പവിത്രത അറിയാത്ത സ്ത്രീയാണവർ, ഒരു സ്ത്രീ എന്നു വിളിക്കാമോ, അറിയില്ല. ഒരു തുള്ളി കണ്ണുനീർ പോലും അവകാശപ്പെടാനില്ലാത്തവൾ, കണ്ണനും, ആ അമ്മയ്ക്കും കുട്ടികൾക്കും നീധി കിട്ടണം. കുട്ടികളെ ആ സ്ത്രീയുടെ കൂടെ വിടരുത്. അതു അപകടമാണ്.
അവൾ പറഞ്ഞത് നുണയാണ് .മറ്റവനുമായിട്ട് ബന്ധം ഉള്ളത് കൊണ്ടാണ് അവൻ പറഞ്ഞത് .ബന്ധം ഇല്ലാതെ ആരും പറയില്ല .കണ്ണൻ പറയുന്ന നിന് മുൻപ് തന്നെ ബന്ധം ഉണ്ടായിരിക്കാം
ഇതിൽ വിധുബാല കലക്കി നന്നായി സംസാരിക്കുന്നു
ഇനിയും ഇതിനേക്കാൾ വലിയ സംഭവങ്ങളാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്. ഇപ്പോഴത്തെ അവസ്ഥ ശിശുവായിരുന്നപ്പോൾ നാം തന്നെയാണ് താലോലിച്ചു വളർത്തിയത്.
പടച്ചോനേ.. എന്ത് വൃത്തികെട്ട സ്ത്രീ ആണ് 😳.. എന്നിട്ടും ന്യായീകരിക്കുന്നു
ഹാഷിമിന് അങ്ങനെ തന്നെ വരണം കണ്ണൻ രക്ഷപ്പെട്ടു
ശരിയാണ്
ഹാഷിം അവളെ ഒഴിവാക്കും തീർച്ച
@@nisark7274 theerchayayum oyivakkanam yennale aval padikkooo
Vidhu bala mam has the best moderator and understanding skills.
തെറ്റിനെ വീണ്ടും വിണ്ടും ശെരിയാന്നെന്ന് വിശ്വസിക്കാൻ ചേച്ചി പാട്പെടേണ്ട. ഞങ്ങൾ പൊട്ടന്മാർ അല്ല. മക്കളെ മറന്ന് സുഖം തേടി പോയ ചേച്ചി....
നിങ്ങളെ വർണ്ണിക്കാൻ മലയാളത്തിൽ പോലും വാക്കുകൾ ഇല്ല. (പുച്ഛം.... )
Preetha ഡബിൾ പുച്ഛം.....
👍👍👍👍
Preetha K Xavier thettukal valare nalla bhashayil paranju
പൂര വെടി കാമം കലക്കി കുടിച്ചവൾ
ഇവള്ടെ അടുത്ത് തന്നെ മോനെ ഹാഷിമേ നീ വന്ന് പെട്ടല്ലോ. നീ തീർന്നെടാ. ഇതുപോലെ നാവുള്ള ഒരു പെണ്ണിനെ ജീവിത കാലം മുഴുവൻ സഹിക്കണമല്ലോ. നിനക്കിതു തന്നെ വേണം
വഴക്ക് ഇട്ടതിനെ ശേഷം ആണ് ഇവൾക്ക് ഹാഷിം നോട് ഇഷ്ടം തുടങ്ങി പക്ഷെ അപ്പോൾ അവൾ ഗർഭിണി യും ആയിരുന്നു അത് കണ്ണൻ നെറ്റ് അല്ലെന്നു പറയുന്നു ഇത് കേൾക്കുന്നവർ പൊട്ടാറാണോ
കഥാനായകനെ ഒന്ന് കാണണം ആയിരുന്നു ? ഹാഷിം sir...
അവൻ വിത്ത് എറിയാൻ വിദഗ്ദനാണ്
Yes
@@മാരണംമാരണം 😅😅😅😅🤣
ഹാഷിം വരുമോ ?.....
Vannittundallo
സപ്പോർട്ട് കണ്ണൻ
പ്രിയപ്പെട്ട കോടതിയോട് ഞാനൊന്ന് ചോദിക്കട്ടെ വിവാഹിതയായ സ്ത്രീ പുരുഷൻമാർക്ക് ഇഷ്ടപെട്ട ആളോട് കൂടെ താമസിക്കാമെങ്കിൽ എന്തിന് വിവാഹം എന്ന നാടകം എന്തിന് രജിസ്റ്ററേഷൻ?
Vidhubala mam suuuper talking...
Rashida Rashida correct😘😘
Super.talking
Rashida Rashida
അവളുടെ കരണം അടിച്ച് പൊളിക് കണ്ണേട്ട.......
പാവം കണ്ണൻ എന്ത് നല്ല മനുഷ്യൻ
കണ്ണടച്ചാൽ നിനക്ക് മാത്രം ഇരുട്ട് അവൊള്ളൂ. ന്തിനാ... ഇത്രയും തെറ്റ് ചെയിതിട്ടു ന്യായികരിക്കാൻ കാണിക്കുന്ന അവളുടെ അഭിനയം കണ്ടോ...ഇത്പോലെ വിശമുള നായയെ നാട്ടിൽ നിന്നും ഓടിക്കണം
അല്ലെങ്കിൽ മറ്റുളവരെ കാടിച് അവരെയും കൊന്നുകൊല്ലും
Right words sir
Vidhubala madam, Excellent questioning and statements.
അവള് പറയുന്നത് ഫുൾ നുണ ആണെന്ന് ഉറപ്പ്
വിധുബാല മേഡം👍👍
വിധു മാഡം നിങ്ങൾ സത്യം പറഞ്ഞു . അഭിനന്ദനങ്ങൾ .
ഹാഷിം നു ഇതിൽ കൂടുതൽ എന്ത് ശിക്ഷയാണ് വേണ്ടത്... അവളെ ഹാഷിമിന് വിട്ട് കൊടുക്ക് പ്ലീസ്...
Hashim kallukdiyananp allenkil mandabuddiyano itharam penninte koode ninakk nanamille
കണ്ണൻ ചേട്ടാ രക്ഷപ്പെട്ടു നിങ്ങൾക്ക് ലോട്ടറി അടിച്ചു ആ വൃത്തി കെട്ടവൾ പൂകട്ടെ നശിച്ച് നാറും അവൾ
അമ്മയുടെ വയറ്റിൽ ജനിച്ചതാണ് ഞാൻ 'അമ്മ കള്ളം പറയരുത് 🤣🤣🤣
😬😬😬😂
ഇവളെ ഹാശിമിന്റെ കൂടെ തന്നെ വിടൂ അയാളൊരു പാഠം പഠിക്കട്ടെ
Mohammed Mansoor ithupolathe oru stree makkale vilikilanu aaru kandu
അമ്മയുടെ ക്ഷാപം ജീവിതം വഴി മുട്ടും
അതിനെ കണ്ടാൽ ഒന്നും തോന്നുന്നില്ല അത് പെണ്ണ് അന്നൊ..അഴിച്ച് നോക്കണം
@@crazydude5131 സാമാനം ഉണ്ട് മൂന്നെണ്ണം പോന്നില്ലേ 😄
ഇവൾ വീണേടതു കിടന്നു ഉരുളുന്നു
vidhubala madam superaatto...
karyangal thurannu parayanulla ningalude kayivine.. deyryathe abinandikunnu.
Vidhubala Ma'am .. nalla pole aa penninodu samsarichu👏👏
yes
Yes sariykum koduthu
Yess correct
കണ്ണാ നിങ്ങൾ ഒരു നല്ല മനുഷ്യനാണ് നിങ്ങൾ ആ ചെറ്റ ഹാഷിമിന് എതിരെ അടൽട്രിക്ക് കേസ് കൊടുക്കണം അവൻ കുറച്ച് കാലം ജയിലിൽ കിടക്കട്ടെ , അന്യന്റെ ഭാര്യയെ വെച്ചോണ്ടിരിക്കൽ ജാമ്യമില്ലാ വകുപ്പാണ്, ഒരുത്തന്റെ കുടുംബം തകർത്തല്ല അവൻ ഒരു ജീവിതം ഉണ്ടാകേണ്ടത്,
madam thanks. enikku avalodu chodikkanulla chodyam madam athu poley thanney chodichathinu. kannan oru paavam aanu ayaludey naavu aayi aanu mam marupady paranjathu. ival padikkaan pokunnathey ullu.
രണ്ടാമത്തെ പാവം പയ്യൻ ആണു ഈ പരിപാടിയിൽ കണ്ണൻ.ഒന്നാമത്തേത് പ്രദീപ്(നിസരി-പ്രദീപ്)
Yes.. ഇതു പോലെ തന്റെയടി ആയിരുന്നു നിസരിയും...
അവൾക്കു ഒരു കാട്ടാനയെ ഭർത്താവായി കിട്ടിയാൽ ഒരുവിധം പൂതി തീരും
Athey enthoru pennu🤗
Vidhu bala madam comments super🌷
She is very clear, and well planned. Very sad about that man and family.
Pennungalkk naanakedu undakan Janicha avarathi
Savitha Savitha നല്ല ഒന്നാന്തരം വെടിപ്പുര ആണ് ഇത്
Yes
എടാ പൂറാ..... ഹാഷിം
നീ സൂക്ഷിച്ചോ നീ പറ വെടിയുമായാണ് ജീവിക്കുന്നത് എന്തിനാടാപൂറാ
പോയി കടലിൽ പോയി ചാടി ചാവടാ പൂറ.......
വിധു ബാല മാഡം 🙏🙏🙏
Vidhu bala madom supper
ഒരുമ്പെട്ടോൾക്കു നല്ലോണം സംസാരിക്കാനറിയാലോ
രാജിക്ക് ഒരു നീതിയും കൊടുക്കരുത്
Correct
Avalde chevikallu adichu potikan alu ilathe poyi.shavam cheyandathu muzhuvan cheythitula njayikaranam
Neethu Joseph പറഞ്ഞിട്ട് കാര്യം ഇല്ല കഴപ്പ് മൂത്ത് നടക്കുവല്ലേ
Pennugalku nanam kaedanu ithu poleula avalumaru.aa kochugale enikilum avakonu orkayirunu.
Neethu കൊച്ചുങ്ങൾ അവളെ തള്ളി പറയും അതേ പെണ്ണുങ്ങൾക്ക് മുഴുവൻ നാണക്കേട് ആണ് ഇത് പോലുള്ള ഐറ്റംസ് ഇതൊക്കെ വലിയ വെടിപ്പുര ആണ്....
നാളെ ഈ ഹാഷിം മറ്റൊരാളെ കുറിച്ച് പറഞ്ഞാല്‍ ആ ആളുടെ കുട്ടിയെ വാശിപ്പുറത്ത് ഈ വാശിക്കാരി പേറുമോ?
🤣🤣🤣
👍
എടി നീ അധികം decoration, ഒന്നും വേണ്ട... നിന്റെ പേരു അത് തന്നെ 😡😡😡
മേമ് പറഞ്ഞത് വളരെ ശരിയാണ്
മാന്യതപോലുമില്ലാത്ത ഒരു കളി അല്ലെ നിങ്ങൾ കളിച്ചതു..... 😂😂
Pinnallaa🎉🎉 adich avala annakkil thanne koduthu😂
ഈ പരിവാടിയിൽ പങ്കെടുത്താൽ ചാനൽ എത്ര കാശ് തരും, അതറിഞ്ഞാൽ കൊള്ളാമായിരുന്നു,
eth kodathiyan chanal alla eth kanditt vere alukalk massilavan vendittan
Vidhubala mam super👍👌👏
വിധുബാല ചേച്ചി മാസ്സ് 👌👌🥰
ഇവർ ഇങ്ങനെ vedeo ചെയ്‌താൽ ഇവരുടെ മക്കൾ വലുതായാൽ ആ മകൾക്കു എത്രത്തോളം വിഷമം ഉണ്ടാകും.. നിങ്ങൾ വരുകയോ പോവുകയാ ചെയ്തോ പക്ഷെ ആ മക്കളെ ഭാവിയിൽ നാറ്റിക്കരുത്...
Raaji mole nee anubhavikkum
Vidhu bala madam aadipoli
I miss sindhu mamod in this case
Who is that?
In this episode vidhubala mam rocking👍👍👍👍👍
Safeena ❤❤
കണ്ണനെ വഞ്ചിച്ചതിന് ദൈവം നൽകുന്ന ശിക്ഷയാണ് ഹാഷിം ഇനി അവൻ നോക്കിക്കോളും ആ ശവത്തിനെ
Hashime nee end muslimado?
ഇതുപോലുള്ള പാവങ്ങൾക്ക് ഇങ്ങനെയുള്ള വൃത്തികെട്ട സ്ത്രീകളെ കിട്ടൂ.. എത്രയോ അനുഭവത്തിലുണ്ട്
ആ ഹാഷിമിനെയാണ്.... ആദ്യം അടിക്കേണ്ടത്........ ഇങ്ങനെ ഒരു സാധനത്തെ..... പ്രേമിച്ചതിനു.......
kannante vaakugal ketittu sangadam verunnu.
paavam,
Enthoru naanamillatha saadanama ee pennu
Ennittu prasangikkunnathu kandittu ithine entha cheyyande
ഇപ്പൊ എവിടെയാ ഈ സാധനം
Maximum share cheyyanam..evale jeevikkan sammathikkaruthe....
അവതരണം സൂപ്പർ
Last dialouge vidhu bala mahm polichuu🥳🥳🥳🥳...... Kidilam
Karanam noki randu pottikkanam😡
നല്ല വാക് സാമർത്യമുള്ള പെണ്ണ്
വിവാഹം കഴിച്ച് രജിസ്ട്രർ ചെയ്തത് എത് വ്യക്തിയാണ് അയാൾക്കാണ് പെണ്ണിൽ അ ധികാരം അതിൽ തീരുമാനം ആകാതെ വിവാഹമോചനം നേടാതെ മറ്റൊ രാ ളു മാ യി ബന്ധം സ്ഥാപിച്ച് ഗർഭിണിയായി പ്രസവിച്ച ഇവൾ ഭയങ്കര സാധന എന്നിട്ടം അയാൾ അവ ളെയും കുട്ടികളയും സ്വീകരിക്കാം എന്ന് പറയുന്നത് അയാളു ടെ മന സിന് ഉറപ്പ് ഉള്ളത് കൊണ്ടാ ഗൃഹ സ്ഥാശ്രമത്തിൽ ഒരു ധർമ്മപത്നിയുടെ കടമ അറിയില്ല എന്നാണ്
കണ്ണൻ ചേട്ടാ വേറെ ആരങ്കിലും ആയിരുന്നങ്കിൽ അവളെ കൊന്ന് ജയിലിൽ പോയിട്ടുണ്ടാകും അവളെ വിട്ടേക്കൂ
തെറി പറഞ്ഞോ, മറ്റൊരാളെ മുഖത്ത് കൈവെച്ചോ പരിചയമില്ല. എങ്കിലും ഇവളെ വർത്താനം കേട്ടിട്ട് സഹിക്ക്ണില്ല.എല്ലാം ചെയ്ത് വെച്ചിട്ട് ന്യായീകരിക്കുന്നത് കണ്ടില്ലെ. കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കായിരുന്നില്ലേ ഇവളെ .
ഇങ്ങനെയുമുണ്ടോ സ്ത്രീകൾ .
സുഹൃത്തുക്കൾക്ക് വീട്ടിൽ അമിതസ്വാതന്ത്രം കൊടുക്കുന്നവന്മാർ സൂക്ഷിക്കുന്നത് നല്ലതാണ്. വേലി തന്നെ വിളവ് തിന്നുന്ന കാലമാണ്. കണ്ണൻ നിശ്ക്കളങ്കനാണ്, ഇങ്ങനെ ഒരാളെ പറ്റിക്കാൻ എങ്ങനെ തോന്നി ഈ മൃഗത്തിന്. കണ്ണനെപ്പോലെ ഇനി ആർക്കും ഈ ഗതി വരാതിരിക്കട്ടെ. കണ്ണനേയും കുട്ടികളേയും നല്ല രീതിയിൽ നോക്കുന്ന നല്ലൊരു ഭാര്യയെ അദ്ദേഹത്തിന് കിട്ടാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
✋
👍
വിദുബാല നന്നായി സംസാരിച്ചു.....
ഇവൾക്കെതിര അനശിസത്തിനു എതിരെ കേസ് എടുക്കണം പ്ലീസ് പോലീസ്
Vidhu bala maam സൂപ്പർ
Ore samayam kannane barthavayum Hashimine kamukanayum kondunadakkamennu avalu vicharichupoyi madam Kannan pavam Alle pottukalippikkamennu karuthi vruthikettaval
പൈസ കൊടുക്കുമ്പോൾ എപ്പോഴും ഓൺലൈൻ ട്രാൻസ്ഫർ ആയി കൊടുക്കുക. അതാകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് അവരുടെ അക്കൗണ്ടിലേക്ക് പോയതിന് എപ്പോഴും ഒരു രേഖ കാണും. ഒരിക്കലും ലിക്വിഡ് ക്യാഷ് ആയിട്ട് കടം കൊടുക്കരുത്, കടം കൊടുക്കുമ്പോൾ എപ്പോഴും ഓൺലൈൻ വഴി കൊടുക്കു.
vidhubala mam super luv u mam avlode angane samsarichathine big salute
pavam pennu.....endhu nalla swabhavam....kannande krooramaya mardhanam thaangan akathe odi poyatha pavam...ennokke parayanamengil ee parayunna njan oru para vedi ayirikkyanam🤣🤣🤣
ഇങ്ങനെ ചാനലിൽ വന്ന് ചറ പറ ന്ന് പറഞ്ഞാൽ ആ മക്കളെ സ്ഥിതി എന്താകും.. ആലോചിക്കാനേ പറ്റുന്നില്ല
15:37 പൊളി. പറഞ്ഞത് 100 ശതമാനം മനസ്സിൽ കൊള്ളും
അയ്യോ മൊത്തത്തിൽ കള്ളംപറയുന്നു അമ്മേ ഹാ ഹൂ
Lavaloru vedyppura Thanne🙄
Swalpam kanthary mulaku vendivarum
Vidhubala Rocks 👍
Etupole ulla case discussion vilikano...otum accept cheyan viewers patunila
Medam പൊളിച്ചു😍😍 പൂ മോളെ കീറി വലിച്ചു ഭിത്തിയിൽ ഒട്ടിച്ചു
വിധു ബാല കലക്കി 👍👍
Vidubala mam amazing !!
Vidhu bhala mam you are super
പോയി chavedi
അവൾ വല്ല veeravadem parayunna പോലെയിരുന്നു chilakku nu ശെവേം..