ക്വാറി തുടങ്ങുമ്പോൾ വീടില്ല, 5 കോടി രൂപയാണ് നഷ്ടപരിഹാരം ചോദിക്കുന്നത് | Kozhikode | Quarry

Поділитися
Вставка
  • Опубліковано 8 вер 2024
  • ക്വാറി തുടങ്ങുമ്പോൾ വീടില്ല, 5 കോടി രൂപയാണ് നഷ്ടപരിഹാരം ചോദിക്കുന്നത്; തട്ടിക്കയറി ക്വാറി ലൈസൻസി രാജീവ് നമ്പ്യാർ | Kozhikode | Quarry
    #Quarry #Kozhikode #Reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 594

  • @SamadMufzi
    @SamadMufzi Місяць тому +217

    ചുളിവിൽ പൈസ ഉണ്ടാക്കാനുള്ള പരിപാടിയാ തോന്നുന്നുണ്ട്പിറകിൽ ഏതോ പാർട്ടിക്കാർ ഉണ്ടാവും

    • @Zayanrazi
      @Zayanrazi Місяць тому +13

      കൃഷ്ണൻകുട്ടി പക്കാ ഫ്രോടാണ് . അയാളും മരുമകനും അമ്മായിയെ മുന്നിൽ നിർത്തി കോടികൾ അടിച്ച് മാറ്റാൻ കളിക്കുകയാണ്..😢

    • @muralibabu2967
      @muralibabu2967 Місяць тому +1

      അതു ഉറപ്പുള്ള കാര്യമല്ലേ

    • @bilalkochin
      @bilalkochin Місяць тому

      രാജീവ്‌ നമ്പ്യാർ കറക്റ്റ് ഉത്തരം പറഞ്ഞു..... ക്വാറി ഉടമകളെ എല്ലാ കാലത്തും പിടുങ്ങാൻ കുറെ ആളുകൾ ഉണ്ടാകും

    • @izzudheenk363
      @izzudheenk363 Місяць тому

      വിട്ട് കൊടുക്കരുത്

    • @aneeshpulikkal5754
      @aneeshpulikkal5754 Місяць тому

      കോറി മുതലാളി ഉടായിപ്പൻ ആണ് പറയുന്നത് മുഴുവൻ നുണയാണ്

  • @User-m6e4k
    @User-m6e4k Місяць тому +158

    കൃഷ്ണൻകുട്ടിയല്ല സ്മൃതി മറുപടി പറയേണ്ടത്. സത്യാവസ്ഥ മനസിലാക്കാതെ വാർത്ത കൊടുക്കുന്ന റിപ്പോർട്ടർ ചാനലാണ് മറുപടി പറയേണ്ടത്

    • @sureshpady5166
      @sureshpady5166 Місяць тому +6

      Sathym

    • @ajiaj7924
      @ajiaj7924 Місяць тому +1

      Smrithiyude kudumbakkaraanu aa veettukar ennu thonnualloo
      Veedu vere vechu kodukka paranjalum pinnem ivde kadichu thoongunnathenthinaa

    • @bennocyril
      @bennocyril Місяць тому +1

      Correct

    • @bennocyril
      @bennocyril Місяць тому +2

      ക്വാറി ഉടമയുടെ ചോദ്യങ്ങൾക്ക് തൻ്റേടത്തോടെ മറുപടി പറയാൻ മറ്റേയാൾക്ക് കഴിയുന്നില്ല.

    • @bennocyril
      @bennocyril Місяць тому

      ഇതിൽ ശരിയായ അന്വേഷണം വേണം റിപ്പോർട്ടർ

  • @syedsqf
    @syedsqf Місяць тому +74

    ഈ ക്വോറിക്കാരന്റെ അന്നം മുട്ടിച്ച് കൃഷ്ണൻകുട്ടിക്ക് കോടികൾ കൊടുക്കുന്നതിന് സ്മൃതി പരുത്തിക്കാടിന് എത്രയാണ് കമ്മീഷൻ?

  • @struggling7713
    @struggling7713 Місяць тому +126

    വീട്ടുകാർ പക്കാ ഫ്രോഡ് ആണ്

  • @Shameersha222
    @Shameersha222 Місяць тому +93

    ഇത് ക്യാഷ് കീട്ടനുള്ള പരുപാടി ആണെന്ന് ആർക്കും മനസിലാകും

  • @muhemmadtk4436
    @muhemmadtk4436 Місяць тому +280

    വീട് ഉണ്ടാക്കി തരാം എന്ന് കോറി ഉടമ പറയുമ്പോൾ എന്ത് കൊണ്ടാണ് കൃഷ്ണൻ കുട്ടി സമ്മതിക്കാത്തത്

  • @noushadvp1663
    @noushadvp1663 Місяць тому +128

    ഈ വിഷയത്തിൽ ന്യായം കോറി ഉടമയുടെ ഭാഗത്താണ് മാന്യമായ പ്രതിവിധി അദ്ദേഹം പറയുന്നുണ്ട്

  • @Gypsy29242
    @Gypsy29242 Місяць тому +67

    പാവം ക്വാറി ഉടമ.....😢😢😢😢

  • @Nahan-zv2fe
    @Nahan-zv2fe Місяць тому +56

    സ്മൃതി നിങ്ങൾ വീട്ടുകാർ ഫ്രോഡ് ആണെന്നറിഞ്ഞിട്ടും കൂട്ട് നിൽക്കുന്നു, സ്‌മൃതിക്ക് വീട്ടുകാർ എന്തോ ഓഫർ ചെയ്തിട്ടുണ്ട്

  • @kurumbans877
    @kurumbans877 Місяць тому +59

    എന്റെ പൊന്നു ചാനെൽ കാര ആ വാർത്ത വായനക്കാരിയെ വിളിച്ചു കക്കാൻ പോകുന്ന ആണ് നല്ലത്... കള്ളത്തരം കൂട്ട് നിൽക്കുന്ന

  • @sunisuneesh5139
    @sunisuneesh5139 Місяць тому +61

    അവിടെ വീട് ഉണ്ടായെങ്കിൽ അയാൾ വീട് വച്ചു കൊടുക്കാം എന്ന് പറഞ്ഞല്ലോ പിന്നെ എന്താ പ്രശ്നം

  • @user-padmesh
    @user-padmesh Місяць тому +48

    ചുളുവിൽ പൈസ ഉണ്ടാക്കാം. കൃഷ്ണൻ കുട്ടി😂😂😂😂😂

  • @BDREngineeringPadane
    @BDREngineeringPadane Місяць тому +95

    കൃഷ്ണൻ കുട്ടി തരികിടാ ആണെന്ന് ടോണിയവർ ആരൊക്കെ 😂

  • @shameermohammed7108
    @shameermohammed7108 Місяць тому +36

    വില പേശാൻ തട്ടി കൂട്ടി ഉണ്ടാക്കിയ ഷെഡ് ആണ് എന്ന് മനസ്സിലായി.. ഇതിൽ കൃഷ്ണൻ കുട്ടി ആൾ ഫ്രോഡ് ആണ്....

  • @Lolanlolan304
    @Lolanlolan304 Місяць тому +210

    അവർക്കു വീട് വേണ്ട ക്വാറി share വേണം എന്ന് പോലും അപ്പോൾ തന്നെ മനസിലാക്കം പിന്നിൽ ഒരു കള്ളി നടക്കുന്നുണ്ട് 💯💯💯💯

    • @Zayanrazi
      @Zayanrazi Місяць тому +5

      കൃഷ്ണൻകുട്ടി പക്കാ ഫ്രോടാണ് . അയാളും മരുമകനും അമ്മായിയെ മുന്നിൽ നിർത്തി കോടികൾ അടിച്ച് മാറ്റാൻ കളിക്കുകയാണ്..😅

    • @Lolanlolan304
      @Lolanlolan304 Місяць тому +1

      @@Zayanrazi ഹാ 😂🤣

    • @videohunting3528
      @videohunting3528 Місяць тому

      എടാ തല്ലെയൊലി കൃഷ്ണൻ കുട്ടി നീ ഊുമ്പിതനം കാണിച്ചിട്ട് നീ ജെനിച്ച് വളർന്ന nado.edi myre reportare നിനക്കും കാരിയം മനസ്സിലായില്ലേ.നഷ്ട പരിഹാരം കിട്ടിയാൽ നിൻ്റെയൊക്കെ ചാനലിന് എത്ര രൂപ തരാമെന്ന് പറഞ്ഞു aaa krishan kundi

    • @bennocyril
      @bennocyril Місяць тому

      അനീതി ആര് ചെയ്താലും ഒരു കാരണവശാലും വിടരുത്. അതു എത്ര വലിയവൻ ആയാലും സമ്മതിക്കരുത്.

  • @shajiantony3223
    @shajiantony3223 Місяць тому +127

    ഉടായിപ്പ് മാർഗത്തിൽ പണം സമ്പാദിക്കാൻ നോക്കുന്നു

  • @sunilkumarmv556
    @sunilkumarmv556 Місяць тому +106

    തരികട പരിപാടി ആണ് എന്ന് മനസ്സിൽ ആയി. കോറി തന്നെ അവർക്ക് എഴുതി കൊടുക്കണം.

    • @Zayanrazi
      @Zayanrazi Місяць тому +6

      കൃഷ്ണൻകുട്ടി പക്കാ ഫ്രോടാണ് . അയാളും മരുമകനും അമ്മായിയെ മുന്നിൽ നിർത്തി കോടികൾ അടിച്ച് മാറ്റാൻ കളിക്കുകയാണ്..😂

  • @sajigeorge2516
    @sajigeorge2516 Місяць тому +100

    ചാനൽകാർ ഇങ്ങനെ കൂട്ട് നിന്നാൽ കേരളത്തിൽ എന്തെങ്കിലും നടക്കുമോ

  • @muhammedparamba
    @muhammedparamba Місяць тому +31

    വീട് ആക്കി കൊടുക്കാം എന്ന് നല്ല മനസ്സുള്ള ക്വാറി ഉടമ

  • @mathewgeorge4264
    @mathewgeorge4264 Місяць тому +64

    സരോജിനി മാത്രം എങ്ങനെ അവിടെ വന്നു എന്ന് നോക്കണ്ടെ

  • @josephputhenpurackal6452
    @josephputhenpurackal6452 Місяць тому +51

    വെറുതെ സമയം കളയാതെ വേറെ വല്ല വാർത്തയും കൊടുക്കുക. പണം പിടിച്ചു പറിക്കാൻ നോക്കുന്നു.

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 Місяць тому +59

    കൃഷ്ണ കുട്ടി ന്റെ നമ്പർ അയച്ചു തരുമോ അയാൾക് ഒരു അടി കൊടുക്കാൻ

    • @sreeshankeechiprath4758
      @sreeshankeechiprath4758 Місяць тому +1

      എൻ്റെതും കൂടി ഒന്ന് കൊടുത്തേക്കു അതിൻ്റെ ചിലവ് ഞാൻ GPച്ചെയ്യാം

    • @mansoor680
      @mansoor680 Місяць тому +2

      ഞാൻനും പൈസ തരാം അവനു കുനിച്ചു നിർത്തി ഒരു ചവിട്ടു കൊടുക്ക്

  • @user-in1lo2vl8g
    @user-in1lo2vl8g Місяць тому +89

    ഒരു വീടുണ്ടാക്കി കൊടുക്കാം എന്ന് പറയുമ്പോൾ അത് വേണ്ട എന്ന് പറഞ്ഞു വീണ്ടും അവിടെ നിൽക്കുന്നതിന്റെ ഉദ്ദേശം അയാൾ പറഞ്ഞത് പോലെ മുതലെടുപ്പ് ആണ്

    • @Zayanrazi
      @Zayanrazi Місяць тому +4

      കൃഷ്ണൻകുട്ടി പക്കാ ഫ്രോടാണ് . അയാളും മരുമകനും അമ്മായിയെ മുന്നിൽ നിർത്തി കോടികൾ അടിച്ച് മാറ്റാൻ കളിക്കുകയാണ്..😂

    • @sab-fi6ey
      @sab-fi6ey Місяць тому

      ​@@Zayanrazielladathum undallo

    • @Zayanrazi
      @Zayanrazi Місяць тому

      @@sab-fi6eyyenth ?

    • @muhammedbasheer9413
      @muhammedbasheer9413 Місяць тому

      Yas

  • @899Jf
    @899Jf Місяць тому +38

    ഉള്ള പൈസ എല്ലാം തീർന്നു.ഇനി കുറച്ച് കോടികൾ ഉണ്ടാക്കണം എന്നായിരിക്കും ഫുദ്ധി😊

  • @Zayanrazi
    @Zayanrazi Місяць тому +34

    രണ്ടായിരത്തി ഇരുപത് മുതൽ താമസമുള്ള വീട്ടിൻ്റെ മേൽകൂരയിൽ ഭക്ഷണമുണക്കിയതിൻ്റെ കരിയേ അടയാളമോഇല്ല. ഇത് ഉടായിപ്പാണ്..😅😅

  • @സന്ദേശം
    @സന്ദേശം Місяць тому +33

    ഒരു ബിസിനസുകാരൻ തുടങ്ങുമ്പോൾ അവനുവേണ്ടി എന്തെല്ലാം സഹായം ചെയ്തു കൊടുക്കും അത് ചെയ്തുകൊടുക്കുക ഇത് ഇവിടെ കാശ് കൊടുക്കാൻ വേണ്ടി ഓരോരുത്തരും വന്നിരിക്കുന്നത് 5 സെൻറ് സ്ഥലവും ഒരു വീടുണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞാൽ ഓക്കേ അല്ലേ അങ്ങോട്ടു മാറിക്കോളും പോരെ ഇവിടെ ഈ കോറി എങ്ങനെയെങ്കിലും നിർത്തുക എന്നുള്ള ഒറ്റ തന്ത്രമാണ് ഇവന്മാരുടെ കയ്യിലിരിക്കുന്നത് റിപ്പോർട്ടർ ചാനലും അതിനു വേണ്ടി കുട പിടി

    • @kurumbans877
      @kurumbans877 Місяць тому

      സത്യത്തിൽ ആ കിളവി ഷൂട്ടിംഗ് നു നിൽക്കുന്ന ആണോ എന്തോ വീടിന്റെ മുന്നിൽ... അത് കാണുന്പോൾ അറിയാം താമസിക്കുന്ന വീട് അല്ലെന്ന്... കക്കൂസ് കുളിമുറിഒന്നും വേണ്ടേ... ഈ റിപ്പോർട്ട്‌ ചാനെൽ ഇങ്ങനെ കള്ളത്തരതിന് കൂട്ട് നിൽക്കുന്നോ കഷ്ടം നല്ല... വാർത്ത വായനക്കാരി കണ്ണ് അടച്ചു ഇരുട്ട് ആക്കുന്നു 😡

  • @najimu4441
    @najimu4441 Місяць тому +49

    പണം തട്ടുക അതാണ് ഉദ്ദേശം.

  • @moosaparamban6343
    @moosaparamban6343 Місяць тому +18

    ആ വീട് ക്വാറി വരുന്നത് തടയാനായി ഉണ്ടാക്കിയതായി തോന്നുന്നു

  • @sadhikalimohamood-o9d
    @sadhikalimohamood-o9d Місяць тому +52

    ചാനൽ അവതാരിക മജിസ്‌ട്രേറ്റ് അല്ലല്ലോ .

  • @MrALAVANDAN
    @MrALAVANDAN Місяць тому +27

    കിഷ്ണൂട്ടിയേട്ടൻ കോടീശ്വരൻ...

  • @adhins61
    @adhins61 Місяць тому +16

    പാവം ക്വാറി ഉടമ. നമ്മള അവിടെയും ഉണ്ട് ഇങ്ങനത്തെ കൊറേ ടീംസ്

  • @moviereviews7803
    @moviereviews7803 Місяць тому +46

    വീട്ടുകാർ pakka ഫ്രാഡ് ആണ്

  • @KM-zh3co
    @KM-zh3co Місяць тому +13

    അവർക്ക് ഒരു പത്ത് സെൻറ്റ് സ്ഥലം നൽകി അതിൽ ഒരു വീട് വെച്ച് കൊടുക്ക്..പകരം അവരുടെ സ്ഥലം നിങ്ങൾ വാങ്ങുക..രണ്ട് പേരും ഒരു Compromise ൽ എത്തുക.

  • @maheshedavana6697
    @maheshedavana6697 Місяць тому +69

    സ്മൃതി നിൻ്റെ വീടിൻ്റെ പണി കഴിഞ്ഞോ. ഇല്ലെങ്കിൽ മണ്ണ് കുഴച്ച് ഉണ്ടാക്കണം

  • @vkk2019
    @vkk2019 Місяць тому +13

    സ്മൃതിയുടെ കൃമികടി....
    ഇവൾ ആരാണ് എന്നാണ് ഇവളുടെ വിചാരം ....
    ആരുടെയും നെഞ്ചത്ത് കയറാമെന്നു ഇവളുടെ ധാർഷ്ട്യം....

  • @muhammedali7396
    @muhammedali7396 Місяць тому +38

    അവതാരികക്ക് തീരെ ബുദ്ധിയില്ലേ???
    ജനവാസ കേന്ദ്രങ്ങളിൽ കോറിക്ക് അനുമതി കൊടുക്കില്ലല്ലോ. പിന്നെ എങ്ങിനെ കിട്ടി എന്ന് ചോദ്ൽക്കേണ്ടത്. കോറി മുതലാളിയോടല്ലല്ലോ?? അനുമതി കൊടുത്തവരോടല്ലേ?

  • @nachoos9233
    @nachoos9233 Місяць тому +17

    ആർക്കും മിണ്ടാത്തമില്ല.. അദ്ദേഹത്തിന്റെ ചോദ്യത്തിന് മുൻപിൽ... പക്കാ ഉടായിപ്പ് ആണെന്ന് മനസിലായി പണം മാത്രം ആഗ്രഹിച്ചു ഉണ്ടാകുന്നപ്രശ്നം

  • @suttubabu7600
    @suttubabu7600 Місяць тому +78

    ഒരുത്തൻ പണമുണ്ടാക്കുന്നത് കണ്ടപ്പോൾ അയൽക്കാരന് കൃമി കടി

  • @sevenstars8196
    @sevenstars8196 Місяць тому +14

    ഈ പ്രശ്നത്തിൽ നാട്ടുകാർ പ്രതികരിക്കുക ആരാണ് ശരിയെന്ന് മറ്റുള്ളവർക്ക് മനസിലാകും....

  • @trollscenehuntertsh3497
    @trollscenehuntertsh3497 Місяць тому +13

    ഇത് ഉടയാപ്പ് തന്നെ കൃഷ്ണ്ണൻ കുട്ടി 🚫

  • @shafeeq7447
    @shafeeq7447 Місяць тому +26

    തട്ടിപ്പാണ്....

  • @unnikrishnan1788
    @unnikrishnan1788 Місяць тому +29

    സ്മൃതി ആളാകാൻ നോക്കി പൊളിഞ്ഞടങ്ങി

  • @rinshadsharinshad5287
    @rinshadsharinshad5287 Місяць тому +18

    വീട് ഉടമ പറയുന്നവൻ full ഉടായിപ്പ് ആണ് തോന്നുന്നു

  • @AleykuttySebastian-do5qz
    @AleykuttySebastian-do5qz Місяць тому +12

    വ്യവസായികൾക്കെതിരെ പുതിയ പരിപാടി തുടങ്ങിയതിൽ അഭിനന്ദനം' എല്ലാ വ്യവസായികളെയും നമ്മക്ക് ഉടായിപ്പ് വാർത്തയും ചർച്ചയും ഉണ്ടാക്കി ഓടിക്കണം

  • @AkashSasankan
    @AkashSasankan Місяць тому +34

    News ഉണ്ടാകാൻ poya reporter ചാനൽ.... 😄😄 കൊറി ഉടമ പറയുന്നത് കാര്യം ആണ്.......
    ..,. ഇനി കൃഷ്ണ n കുട്ടിക്ക് ഇനി കോടികൾ വേണേൽ party യെ പിടിക്ക് 👍🏽👍🏽👍🏽

  • @abuabu1744
    @abuabu1744 Місяць тому +9

    കട० വാങ്ങിയും ലോണെടുത്തു० ഒരു ബിസിനസ് തുടങ്ങിയാൽ ഇതാണ് കേരളത്തിലെ അവസ്ഥ
    ഇത്തരക്കാരെ support ചെയ്തു reporter വില കളയരുത് ജനങ്ങൾ വിഡ്ഢികളല്ലെന്നോർക്കണ० ജനങ്ങൾ ആർകൊപ്പമെന്ന് കമൻറുബോക്സ് ശ്രദ്ധിക്കൂ

  • @devadaschidambaran9906
    @devadaschidambaran9906 Місяць тому +21

    ക്വാറി പിടിച്ചവരുടെ കൂടെ ന്യായമാണെന്നു തോന്നുന്നു മറ്റവർ തരികിട

  • @TonyKurishingal
    @TonyKurishingal Місяць тому +24

    Krishnan kutty thappi kalikkunnu. Ejjathi teams.

  • @ishaquekpkp3291
    @ishaquekpkp3291 Місяць тому +12

    ഇത് പോലോത്ത ചാനലുകളാണ് പൂട്ടേണ്ടത് എന്തോന്നടെയ്

  • @aonemedia9549
    @aonemedia9549 Місяць тому +31

    അവതാരകയെ കണ്ടാൽ കല്ലെടുത്ത് എറിയാൻ തോന്നും സ്വന്തം വാദം ഉയർത്തിപ്പിടിക്കാൻ വേണ്ടി സ്വന്തം വാദം കോറി ഉടമയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു

  • @rithinjohn9370
    @rithinjohn9370 Місяць тому +8

    സ്‌മൃതിക്ക് ബോധം ഇല്ല എന്ന് മനസിലായി, എവിടെ ക്വാറി തുടങ്ങിയാലും അവർ അതിനടുത്തുള്ള സ്ഥലത്ത് ഉള്ളവർക് നല്ല പണം കൊടുത്ത് അവർ വാങ്ങും, അതുപോലും അറിയാതെ ഒരു അവതാരിക😁😁

  • @donjoseph4902
    @donjoseph4902 Місяць тому +25

    റിപ്പോർട്ടർ ചാനൽ നാണക്കേട്...
    സാമാന്യ ബോധം ഉള്ളവർക്ക് സത്യാവസ്ഥ മനസിലായി.. നിങ്ങക്ക് എന്നിട്ടും മനസിലായിട്ടില്ല... 😂

  • @najeebpa7567
    @najeebpa7567 Місяць тому +18

    സ്മൃതി ഏക പക്ഷീയമായി സംസാരിക്കുന്നത് അയാൾക്ക് വീട് ഉണ്ടാക്കി കൊടുക്കാൻ തയ്യാറാണെങ്കിൽ പരസ്പരം സംസാരിച്ച് തീർക്കാവുന്നതാണ്, ചാനൽ ൻ്റെ മുഖമുദ്ര വികസന വിരുദ്ധതയാകരുത്

  • @Dare5
    @Dare5 Місяць тому +5

    സ്ഥലത്തിൻറെ വില, വീടിൻെറ വില അല്ലെങ്കിൽ തുല്യമായ ഭൂമിയും, വീടും,...
    കൊടുത്ത് പ്രശ്നം പരിഹരിക്കാൻ കഴിയില്ലേ?

  • @user-gp8up6oj9s
    @user-gp8up6oj9s Місяць тому +17

    5 കോടിയ hammeee😂

  • @basheer1174
    @basheer1174 Місяць тому +6

    സ്മൃതി പരുത്തികാടിന് എന്തോ തടഞ്ഞിട്ടുണ്ട്😂

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi Місяць тому +26

    ഉടായിപ്പ് കാണിക്കാൻ വേണ്ടി തട്ടിക്കൂട്ടിയ വീടാണോ എന്നൊരു സംശയം അത്രയും കാലം ഇല്ലാത്ത വീട് ഇത്ര പെട്ടെന്ന് വന്നു കയറി കാലങ്ങളോളം താമസിക്കുന്ന വീട് ആണെങ്കിൽ പോട്ടെ നോക്കാം ഇതൊരുമാതിരി അവിൽ വരുമായി പോയി എല്ലാം ഉടായിപ്പ് എന്റെ തോന്നല് സത്യം പറഞ്ഞ ആ വീട് വെച്ച് അവിടെ താമസിക്കുന്ന ആൾക്കാർ പണം കിട്ടിയാൽ മിണ്ടാതിരിക്കും പണത്തിനുവേണ്ടി തട്ടിപ്പാണെന്ന് തോന്നുന്നു

  • @umarcherooth4140
    @umarcherooth4140 Місяць тому +7

    കോറി ഉടമ പറയുന്നതാണോ ശരി എന്ന് തോന്നുന്നു

  • @Cube-malayalam_tricks
    @Cube-malayalam_tricks Місяць тому +17

    നിങ്ങൾക് വേറെ പണിയില്ലേ. കാര്യം അറിയാതെ ഓരോ ന്യൂസ്‌ ആയി വരാണു

  • @shalumajeed9816
    @shalumajeed9816 Місяць тому +14

    സത്യാവസ്ഥ ഒന്നും പറയാൻ പറ്റില്ല, ആരുടെ ഭാഗത്ത് ആണ് തെറ്റ് എന്നും ഇതുകൊണ്ട് പറയാൻ പറ്റില്ല, തെളിവുകൾ നിരത്തി തെളിയിക്കേണ്ടതാണ് കോടതിയിൽ😮

    • @kurumbans877
      @kurumbans877 Місяць тому +2

      പിന്നേ... അവിടെ ഉള്ളോർക് സത്യം അറിയാം... ഈ ചാനെൽ വന്ന സത്യം ഒരിക്കലും കള്ളം ആകില്ല

    • @shalumajeed9816
      @shalumajeed9816 Місяць тому +1

      @@kurumbans877 അപ്പോൾ പിന്നെ ക്വാറി ലൈസൻസ് എടുത്ത ആള് വീട് ഉണ്ടാക്കി കൊടുക്കാമെന്ന് പറയുമ്പോൾ എന്തുകൊണ്ട് സമ്മതിക്കുന്നില്ല???

    • @aswathyakhil9049
      @aswathyakhil9049 25 днів тому

      @@shalumajeed9816 അവർക്ക് 5 കോടി വേണം.

  • @soorajnath7195
    @soorajnath7195 Місяць тому +8

    പരുത്തിക്കുരു ഒന്നും മനസ്സിലാക്കാതെ ബ ബ ബ.എന്ത് തോൽവിയാടോ

  • @jyothishpt3733
    @jyothishpt3733 Місяць тому +5

    വീടിനും കോറിക്കും ഒരുമിച്ച് ലൈസൻസ്സ് കൊടുക്കുന്നത് കേരളത്തിൽ മാത്രം😂😂😂😂😂

  • @JophyManalel
    @JophyManalel Місяць тому +7

    വിയർക്കാതെ കാശ് സംഘടിപ്പിക്കൽ പരിപാടി.... ചിലപ്പോൾ ഇവർക്ക് വിയർപ്പിൻ്റെ അസുഖം കാണും..... ഈ റിപ്പോർട്ടറുടെ കുഞ്ഞമ്മയാണോ ഈ സ്ത്രീ എന്നൊരു സംശയം എനിക്കുണ്ട് അവരുടെ സംസാരം അത്തരത്തിലാ ലാലാലാ ......😮

  • @irmeadia4975
    @irmeadia4975 Місяць тому +7

    🌹🌹റ്റിലെ പത്രപ്രവർത്തനം😂😂അത്ര അടുത്ത് വീടുണ്ടങ്കിൽ ക്വാറിക്ക് ലൈസൻസ് ഒരിക്കലും കിട്ടില്ല

  • @ButterflyTv-nt2ue
    @ButterflyTv-nt2ue Місяць тому +3

    കൃഷ്ണൻ കുട്ടിടെ കിളി പോയി

  • @usharushar9264
    @usharushar9264 Місяць тому +10

    അവർക്കു ഒരു വീട് ഉണ്ടാക്കി കൊടുക്കു കോറികര കോടികൾ കൊടുക്കണ്ട 5സെന്റ് സാലം വാങ്ങി 8ലഷം രൂപയുടെ വീട് വെച്ച് കൊടുക്കു കോറികര.

  • @Job_Helpers
    @Job_Helpers Місяць тому +9

    മറ്റുള്ള വരുടെ കുറ്റം കേൾക്കാൻ എന്ത് താല്പര്യം 😛😛😊

  • @jomi7817
    @jomi7817 Місяць тому +5

    ഇവിടെ എല്ലാവർക്കും വീടും കെട്ടിടവും എല്ലാം ഉണ്ടാക്കണം പക്ഷേ ക്വാറി പാടില്ല....!

  • @shajiantony3223
    @shajiantony3223 Місяць тому +11

    വീടു പൊളിച്ചാൽ വാർത്ത സ്ഥലം ഏറ്റെടുത്താൽ വാർത്ത കോറി തുടങ്ങിയാൽ വാർത്ത പാറ പൊട്ടിച്ചാൽ വാർത്ത പാറയും മീറ്റിലും കിട്ടിയില്ലെങ്കിൽ വാർത്ത നിർമ്മാണ പ്രവർത്തി നിന്നു പോയാൽ വാർത്ത നിർമ്മാണം താമസിച്ചാൽ വാർത്ത മഴക്കാലത്ത് പാറ കൊണ്ട് കുഴിയടച്ചില്ലെങ്കിൽ വാർത്ത എന്തായാലും റിപ്പോർട്ടറിന് വാർത്ത കിട്ടിയാൽ മതി

  • @saleemnellooli
    @saleemnellooli Місяць тому +3

    റിപ്പോർട്ടർ ഇവിടെ ഗവൺമെൻറ് എത്രത്തോളം വീടുകൾ ഒഴിപ്പിച്ചത് പല വികസന പ്രവർത്തനങ്ങളും കൊണ്ടുവരുന്നത്

  • @dineshbabu-rd3bp
    @dineshbabu-rd3bp Місяць тому +3

    കേരളത്തിലെ എല്ലാ സംരഭങ്ങളും തകര്‍ക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണ്. ഈ മാധ്യമപ്രവര്‍ത്തനത്തേക്കാള്‍ നല്ലത് ഒരു ബ്ലേഡും കത്രികയും എടുത്ത് സ്വയം തൊഴില്‍ കണ്ടെത്തലാണ്...വല്ലാത്തൊരു കഷ്ടം....

  • @jayalalkrishnan2888
    @jayalalkrishnan2888 Місяць тому +2

    കൃഷ്ണൻകുട്ടി മെഴുകുതിരി പോലെ ഉരുകികൊണ്ടിരിക്കുന്നു😢 സത്യം നാട്ടുകാരറിഞ്ഞു😄 (ക്വാറി ഉടമ 👍)

  • @adarshk1793
    @adarshk1793 Місяць тому +3

    ഈ കഷ്ണം കുട്ടിയാണ് ആദ്യത്തെ ഫ്രോഡ്

  • @kadakkadannoufal119
    @kadakkadannoufal119 Місяць тому +3

    സമൃതിക്കും കൃഷണൻ കുട്ടിക്കും ഇതിലും നല്ലത് വല്ല കട്ട പാരയുമെടുത്ത് കക്കാൻ ഇറങ്ങുന്നതാ😅

  • @sibinchandran1564
    @sibinchandran1564 Місяць тому +8

    വീട് വച്ചു കൊടുക്കാം എന്ന് പറഞ്ഞപ്പോൾ അറിയാം ഉടായിപ്പ് ആണെന്ന്

  • @muhammedjunaid2323
    @muhammedjunaid2323 Місяць тому +18

    റിപ്പോർട്ടർ എന്തിന് ഇതിന് കൂട്ട് നിക്കണം. 5 കോടിയിൽ 1 കോടി റിപ്പോർട്ടർ ഇനു തെര എന്ന് പറഞ്ഞിട്ടുണ്ടോ..ഒരു പരിപാടി കേരളത്തിൽ തുടങ്ങാൻ സമ്മതിക്കുല ഇവറ്റകൾ...

  • @foodand-foodie
    @foodand-foodie Місяць тому +4

    ഈ സംഭവം എല്ലായിടത്തും നടക്കുന്നതാണ്. കോറി ഉള്ള ഭാഗത്ത് കൊണ്ട് ഒരു ഷെഡ് കിട്ടും അവിടെ താമസം തുടങ്ങും. അപ്പോൾ അവരെ ഒഴിവാക്കാതെ ഒരിക്കലും കോറി ഉടമയ്ക്ക് ആ കോറി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല. അവസാനം നിവർത്തിയിട്ട് ഇവർക്ക് പൈസ കൊടുത്തു ഒഴിവാക്കേണ്ടത് വരും അപ്പോൾ നല്ലൊരു എമൗണ്ട് കിട്ടും അതിനു വേണ്ടിയിട്ടാണ് ഈ നാടകം

  • @shameersamu322
    @shameersamu322 Місяць тому +6

    ഈ പെണ്ണ് കുറച്ചു ഓവർ ആണ്

  • @mohammedfahiz7322
    @mohammedfahiz7322 Місяць тому +8

    😂epo an കള്ളി മനസ്സിൽ ആയതു 😂😂😂😂

  • @saheelpadinharethil7405
    @saheelpadinharethil7405 Місяць тому +3

    ക്വാറി ഉടമ വളരെ കൃത്യമായി പറയുന്നുണ്ട് എന്നാൽ കൃഷ്ണൻ കുട്ടി വല്ലാത്ത കുട്ടി തന്നെ 😂😂😂

  • @sureshbabu7179
    @sureshbabu7179 Місяць тому +3

    ഇതെല്ലാം തട്ടിപ്പാണ്
    വീട് ഉണ്ടാക്കി തരാം എന്നു പറഞ്ഞിട്ട് ഉണ്ട്

  • @shibinnilamel6813
    @shibinnilamel6813 Місяць тому +8

    ശ്രുതി പരുത്തിക്കാട്. മെഴുകലോടും മെഴുകല്... ബിഗ് ബ്രേക്കിംഗ് ന്യൂസ് പറഞ്ഞു പറഞ്ഞ് കോട്ട വന്നതാണ്.. ടി പി ആറിൽ ചോദിക്കുന്നുണ്ട് ഇനി എന്താണ് സംഭവം.😂😂😂😂

  • @joseantony5133
    @joseantony5133 Місяць тому +4

    House owner is a fraud. Quary owner is willing to construct a house.

  • @Sunishks-ho5eb
    @Sunishks-ho5eb Місяць тому +5

    സ്മൃതി പരുത്തി കാടിന്റെ ചോദ്യം കേട്ടാ ഇത് ഏതാണ്ട് സിബിഐയുടെ അന്വേഷണം പോലെയാണല്ലോ മധു വലിയ ജഡ്ജി ചമഞ്ഞൾ അവിടെ ഇരിക്കുന്നത് എന്തൊരു ആഢ്യത്വം അറിവില്ലായ്മയുടെ പരകോടിയാണ് മാം സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം ക്വാറി ഉടമയുടെ ഭാഗത്താണ് ന്യായം

  • @shajahanvelur5785
    @shajahanvelur5785 Місяць тому +1

    എടാ പഹയാ കൃഷ്ണൻകുട്ടി ചുളിവിൽ പൈസ അടിക്കാനുള്ള പരിപാടിയാണ് ലെ 😅😅😁

  • @cctvfootages9637
    @cctvfootages9637 Місяць тому +6

    ഇതു വേറെ കൃമി കടി ആണ്. മോഷണത്തിന്റെ മറ്റൊരു രൂപം

  • @saifullappsaifu6230
    @saifullappsaifu6230 Місяць тому +3

    ഈ വ്യവസായവും എത്രയും പെട്ടന്നു പൂട്ടിക്ക് അങ്ങനെ കുറെ തൊഴിലാളികളെ കൂടി തെരുവിലിറക്ക്

  • @rejithr209
    @rejithr209 Місяць тому +15

    Fraud

  • @muralibabu2967
    @muralibabu2967 Місяць тому +3

    കൃഷ്ണൻകുട്ടിയുടെ സംസാരത്തിൽ കള്ളത്തരം വെക്‌തമാകുന്നുണ്ട്... മാനസിലാക്കുന്നവർ മനസിലാകും

  • @sreekudu
    @sreekudu Місяць тому +5

    ഒരുത്തനെയും ഒരു സംബരവവും തുടങ്ങാൻ സമ്മതിക്കരുത്

  • @lijinrajan1454
    @lijinrajan1454 Місяць тому +2

    Smruthi village officer വ്യാജ sketch ആണ് ഉണ്ടാക്കിയിരിക്കുന്നത്

  • @user-xc3fl3vp8m
    @user-xc3fl3vp8m Місяць тому +8

    Kanumbol.thanne.aa.veed.thattikkootiyad❤❤

  • @neeru029
    @neeru029 Місяць тому +3

    കൃഷ്ണൻ കുട്ടിയെ നമ്പിയ സ്മുതി ഗുദാഗവ

  • @user-tx4xg6vy5m
    @user-tx4xg6vy5m Місяць тому +1

    ക്വാറി തുടങ്ങിയപ്പോൾ നാല് സെൻ്റ് സ്ഥലത്ത് ഒരു വീട് വച്ച് ക്വാറി ഉടമയിൽ നിന്ന് കോടികൾ വാങ്ങാം എന്നുള്ള അതിബുദ്ധി.

  • @ShabeerNs-vs2ro
    @ShabeerNs-vs2ro Місяць тому +4

    മറ്റുള്ളവരുടെ പണം അടിച്ച് മാറ്റാൻ നടക്കുന്നവരെ സപ്പോർട്ട് ചെയ്യരുത്

  • @musthafa730
    @musthafa730 Місяць тому +5

    സത്യാവസ്ഥ റിപ്പോർട്ടർ ചാനൽ അന്വേഷിക്കണം എന്നിട്ട് ചായ കുടിക്കൂ

  • @Ok_0304
    @Ok_0304 Місяць тому +2

    സ്മൃതി പരുത്തിക്കാട് അല്ല സ്മൃതി ശവപ്പറമ്പ് 😂

  • @ashrafmuhammed368
    @ashrafmuhammed368 Місяць тому +1

    ഇത്. ഇവർ തമ്മിൽ സംസ്സാരിക്കുന്നത് മാന്യമായി കോട്ടത് കൊണ്ട് മാത്രം മനസ്സിലായത് കൃഷ്ണൻകുട്ടി പറയുന്നത് പച്ചക്കള്ളമാണ് എന്നാണ് മനസ്സിലാക്കാൻ പറ്റിയത്.. മാധ്യമങ്ങൾ ഇടപെടുമ്പോൾ ന്യായമായി ഇടപെടണം..:
    മനുഷ്യൻ മരിച്ചു പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ല വാർത്ത വഴിത്തിരിച്ച് വിടാതെ നൻമ്മക്ക് വേണ്ടി പ്രവർത്തിക്കുക. അതാണ് നീതി അതാവണം നീതി

  • @Hope-zz5ms
    @Hope-zz5ms 21 день тому +1

    അവിടെ കരിങ്കലാണ് എടുക്കുന്നെ ഗോൾഡ് അല്ലാ😂 ഓണർ പവർ❤ പക്കാ ഫ്രോഡ് കൃഷണന് കുട്ടി

  • @bilkulshareefsinger7604
    @bilkulshareefsinger7604 Місяць тому +4

    അനുകൂല വാർത്ത കൊടുത്താൽ കുറച്ച് പണം നിങ്ങക്കും തരാം എന്ന് പറഞ്ഞ് ചാനൽ കാരുമായി ഡീല് ഒറപ്പിച്ച് ട്ട് ഉണ്ടാകും