റുബികോൺ വാങ്ങിക്കാൻ വന്ന കസ്റ്റമറെ അത്ഭുതപ്പെടുത്തി സഫാരി കാർസ് ❤️❤️🔥

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 87

  • @DilnaDilu-er4dy
    @DilnaDilu-er4dy 4 місяці тому +19

    നന്ദി,അൻഫൽക്ക സഫാരി,
    അത്രയും ഇഷ്ടപ്പെടുന്ന പാഷന് മികച്ച അവസരം നൽകിയതിന്!കൂടെ കൂട്ടാൻ നല്ലൊരു പാട് ഓർമ്മകളും,വാക് മാധുര്യത്തിൻ്റെ പുത്തൻ അനുഭവങ്ങളും പകർന്നു നൽകിയതിന്.....പൈലോ കൊയ്‌ലോ ഓർമ്മിപ്പിച്ചത് പോലെ, ആഗ്രഹങ്ങൾക്ക് കുട ചൂടാൻ നിങ്ങളെപ്പോലെ മനസ്സിൽ പച്ചപ്പുള്ള ഇത്തിരി മനുഷ്യർ മതി..... ഒത്തിരിയൊത്തിരി പ്രതീക്ഷകൾ നിറയ്ക്കാൻ.....
    നൽകിയ അവസരങ്ങളുടെ ധന്യതയിൽ ഹൃദ്യമായ കൃതഞ്ജത, 🤍

  • @Usmupkm
    @Usmupkm 4 місяці тому +4

    Wowww. Super👍👍😍😍
    പതിനായിരങ്ങളുടെ വിശ്വസ്ഥസ്ഥാപനം അതാണ് safari

  • @IRSHADMUHAMMAD-hb2zn
    @IRSHADMUHAMMAD-hb2zn 4 місяці тому +1

    കാലം കത്തു വച്ച രക്ഷകൻ എപ്പളാ ടാ സിംഹം ആയത് മുത്ത് മണിയെ 😂😂.❤സക്കി നീ സൂപ്പറാണ് ട്ടൊ ❤❤😊

  • @kaleelkayyar6399
    @kaleelkayyar6399 4 місяці тому +1

    Happy Birthday monn❤🎉🎉🎉🎉

  • @vinodm9369
    @vinodm9369 4 місяці тому +3

    ഇക്കാ ഡെലിവറി ഗംഭിരം ❤️❤️❤️❤️❤️

  • @shakeert180
    @shakeert180 4 місяці тому +3

    super deliver, anchor is good, all the best

  • @SubeeshNellipalath
    @SubeeshNellipalath 4 місяці тому +4

    ഹാപ്പി ബെർത്തഡേ മോനു 👑

  • @Peacedude-h7h
    @Peacedude-h7h 4 місяці тому +2

    Happy bday❤

  • @Jacksonlife123
    @Jacksonlife123 4 місяці тому +9

    അങ്ങനെ അവസാനം വിറ്റു😂😂😂❤

  • @rashad2304
    @rashad2304 4 місяці тому +2

    Masha allah 😊❤

  • @shafiusman2599
    @shafiusman2599 3 місяці тому

    സൂപ്പർ ഡെലിവറി anfal ബായി ❤❤❤സൂപ്പർ സൺ സോങ് 🎉🎉🎉🎉

  • @samroodkv558
    @samroodkv558 4 місяці тому +1

    Good video . All the best for your new car ♥️💯

  • @shihabmukkodan1955
    @shihabmukkodan1955 4 місяці тому

    Adhiyamayi ningaludeyallatha oru video kanda feel ....
    Aa. Avtharakayude aavishiyam theere illayurunn ningale kananum kelkkanumanu janangalkku ishttam .

  • @KiranGz
    @KiranGz 4 місяці тому +2

    Wow what a deivery❤jeep rubicon❤

  • @musthafamvpanoor1001
    @musthafamvpanoor1001 4 місяці тому +3

    മാഷാ അള്ളാ അടിപൊളി അടിപൊളി

  • @abinbiju1424
    @abinbiju1424 4 місяці тому +2

    Super Deviled ❤❤❤❤❤

  • @harikmenon552
    @harikmenon552 4 місяці тому +13

    വെലാറിനും ഇത് പോലെ മാസ് ഡെലിവറി പ്രതീക്ഷിക്കുന്നു 🔥

  • @jabirjabir5302
    @jabirjabir5302 4 місяці тому +3

    പാട്ട് ❤❤❤❤❤❤❤

  • @_samdavi9606
    @_samdavi9606 4 місяці тому +2

    That scne of revelaing🔥🔥🔥❤❤

  • @SubeeshNellipalath
    @SubeeshNellipalath 4 місяці тому +2

    എല്ലാം അടിപൊളി സൂപ്പർ

  • @bigwarld9194
    @bigwarld9194 4 місяці тому +1

    സഫാരി car വേറെ ലെവല്‍ ഡെലിവറി

  • @bepositive5574
    @bepositive5574 4 місяці тому

    Totally super and fantabulous,
    When comparing with the earlier delivery this feel just something artificial, I prefer the realistic than artificial, in total "be yourself". this is just a suggestion.

  • @shinomjacob
    @shinomjacob 4 місяці тому

    💞💞കലക്കി 😃

  • @sajeevkottemannil4558
    @sajeevkottemannil4558 4 місяці тому

    Excellent👍

  • @ibrahimek7454
    @ibrahimek7454 4 місяці тому

    ഇതാരാകരുണാനിധിയുടെ പേരക്കുട്ടിയൊ😀
    ഡെലിവറി അടിപൊളി

  • @faruqfaruq756
    @faruqfaruq756 4 місяці тому +2

    🥰🥰👍👍

  • @muhsinmooz6611
    @muhsinmooz6611 4 місяці тому +6

    കസ്റ്റമർ വന്ന pajero കൊടുക്കുന്നുണ്ടോ....😅

  • @ajigeorge-q3s
    @ajigeorge-q3s Місяць тому

    Good 🎉🎉🎉🎉

  • @Nasi-x7b
    @Nasi-x7b 3 місяці тому

    ❤❤❤🔥🔥🔥

  • @safvanvs3625
    @safvanvs3625 4 місяці тому

    Ethoru vahanam aayikotte cheruthaanenkilum valuthaanenkilum edukkunnavanu athu oru dream moment aan.

  • @ummermechanicummermechanic6538
    @ummermechanicummermechanic6538 4 місяці тому

    നന്ദി സൂപ്പറായിട്ടുണ്ട്

  • @NavasIndia
    @NavasIndia 4 місяці тому +1

    Poli ❤

  • @muhammedsharoon1750
    @muhammedsharoon1750 4 місяці тому

    🔥🔥🔥👍👍👍😍😍

  • @krvilayil3504
    @krvilayil3504 4 місяці тому +3

    400k🎉

  • @firozfiroz2367
    @firozfiroz2367 4 місяці тому

    2004 model Mitsubishi Lancer inte detail video cheyo pavangalude super car

  • @hareeshkumars9365
    @hareeshkumars9365 4 місяці тому +2

    adi poly

  • @DhilshanAnu
    @DhilshanAnu 4 місяці тому

    ❤❤❤❤❤❤❤❤

  • @anshadanchi3848
    @anshadanchi3848 4 місяці тому +9

    അൻഫാൽ ബായ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറെ ആയി വളരെ ഇഷ്ടവുമാണ് എല്ലാം കാണാറുണ്ട് പക്ഷെ ഇന്നത്തെ വീഡിയോ ഡെലിവറി ഒരു അരോചകമായി തോന്നി നിങ്ങൾക് നിങ്ങളുടെ ആ പഴയ രീതി മതി അതാണ് ഇഷ്ടം ഇങ്ങനെ പെണ്ണുങ്ങളെയൊക്കെ കൊണ്ട് വന്ന് അയ്യെ ബോറ് സ്‌നേഹം കൊണ്ട് പറഞ്ഞതാണ് അസുഖം എത്രയും പെട്ടന്ന് അള്ളാഹു ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @shafias9132
    @shafias9132 4 місяці тому

    Very good

  • @Abrahamkc-oi3fp
    @Abrahamkc-oi3fp 4 місяці тому

    Good🎉

  • @lathusauju4119
    @lathusauju4119 4 місяці тому +1

  • @ഭാരത്-ട4ധ
    @ഭാരത്-ട4ധ 4 місяці тому +3

    അൻഫാൽക്ക ഇങ്ങൾ മതി ഞമ്മക്, അങ്കർ വേണ്ടാ ❤️❤️❤️

  • @anilacharyaacharya4702
    @anilacharyaacharya4702 4 місяці тому

    🥰🙏❤🌹

  • @ZiyaZiyu-ob2by
    @ZiyaZiyu-ob2by 4 місяці тому

    One day njanum varumtooo

  • @MuhammedSam-i2p
    @MuhammedSam-i2p 4 місяці тому

    വണ്ടി വാങ്ങിയ ആൾക്ക് ഓടിക്കൻ കൊടുക്കരുത് 😂

  • @Lovetrust1234
    @Lovetrust1234 4 місяці тому

    🎉

  • @dr.farmer221
    @dr.farmer221 4 місяці тому

    Excellent ❤

  • @Saleena2004
    @Saleena2004 4 місяці тому

    ശ്ശെ.... ഞാൻ എടുക്കാമെന്ന് വിചാരിച്ചതായിരുന്നു.....

  • @Ajlan-vb1bm
    @Ajlan-vb1bm 4 місяці тому

    XVU 700 ax7 video Cheyo 2024 model car

  • @vinodm9369
    @vinodm9369 4 місяці тому

    ❤❤❤

  • @ZiyaZiyu-ob2by
    @ZiyaZiyu-ob2by 4 місяці тому +1

    Ingale oru reelil comment in kooduthal like kittnork sammaanam und paranjt idh vare onnum aayitiillalo adh
    Range Rover nte reeelil

  • @shambadhar7128
    @shambadhar7128 4 місяці тому

    ❤❤🎉🎉

  • @nishadnishad3855
    @nishadnishad3855 4 місяці тому

    Ellaa video kaanarund
    Athe nammale kondu pattu
    Allathe car vaangal oru swponam mathryam

  • @aslammuhammed5956
    @aslammuhammed5956 4 місяці тому

    ⚡🔥⚡

  • @shukkurmuhammed8447
    @shukkurmuhammed8447 4 місяці тому

    🌹🌹🌹🌹

  • @mydream9262
    @mydream9262 4 місяці тому

    🎉🎉🎉

  • @GeoFrancis
    @GeoFrancis 4 місяці тому

    Delivery oru celebration akkunath nammade natil mathram😂

  • @jessynasar3317
    @jessynasar3317 4 місяці тому +3

    മാഷാ അള്ളാ …കണ്ണ് നിറഞ്ഞു dear Anfal ❤️🔥🔥🔥

    • @4gmobilem789
      @4gmobilem789 4 місяці тому

      മൂക്ക് പിടിച്ചില്ലേ

    • @funonly9849
      @funonly9849 3 місяці тому

      @@4gmobilem789 Asooyaku marunnu undenna kettathu onnu try akam

  • @favupkd3423
    @favupkd3423 4 місяці тому

    Pani pidich kidannu video kannunna njan🤒

  • @dileepnair3153
    @dileepnair3153 4 місяці тому

    🎉🎉🎉🎉

  • @fayizpattikkaden3348
    @fayizpattikkaden3348 4 місяці тому

    Off road ഒക്കെ അവിടെ നിക്കട്ടെ. റോട്ടിൽ പോവാൻ ഒരു വണ്ടി വാങ്ങണം 😅

    • @funonly9849
      @funonly9849 3 місяці тому

      Road thanne offroad ippoyathe 😂😂😂

  • @shajahankoottikada4998
    @shajahankoottikada4998 4 місяці тому

    എല്ലാവർക്കും നമസ്കാരം. ഇവിടെ ഒരു അവതാരികയുടെ ആവശ്യമില്ലായിരുന്നു. ബോറായി മംഗ്ലീഷ്. നമ്മുടെ നാട്ടിലെ സാധാരണക്കാരായ ആൾക്കാരുടെ ഭാഷയായ നമ്മുടെ മലയാളം പോരെ. മലയാളം അല്ല ഇംഗ്ലീഷ് അല്ല മംഗ്ലീഷ്. നമ്മളെ നാട്ടിലേ പരിപാടിക്ക് നല്ല ശുദ്ധമായ മലയാളമാണ് സാധാരണക്കാർക്ക് നല്ലത്. സാധാരണക്കാരായവേർ ഇഷ്ടപ്പെടുന്നത് അവർക്കും കൂടെ മനസ്സിലാവുന്ന ഭാഷ എന്ന് പറഞ്ഞാൽ ശുദ്ധമായ മലയാളമാണ്. ഇവിടെ ഇപ്പോൾ വിദേശികളായ ആരുമില്ലല്ലോ. പിന്നെ ആർക്കാണ് ആർക്കുവേണ്ടിയാണ് മംഗ്ലീഷ് അടിച്ചു വിട്ടത്. ഓക്കേ ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലായിരുന്നു. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി നമസ്കാരം. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്നെ ഉള്ളൂ. പിന്നെ നിങ്ങളെ ഏജൻസിയെ ഇഷ്ടപ്പെടുന്നവർ ചിലപ്പോൾ എന്നെ....... ചെയ്യാൻ ആരും വരണ്ട. ഓക്കേ ബൈ ബൈ.

  • @4gmobilem789
    @4gmobilem789 4 місяці тому +1

    ആ തടിച്ചി english പറഞ്ഞു കൊളമാക്കി 👻

  • @itadmin6459
    @itadmin6459 4 місяці тому +2

    മലയാളം തന്നെ ശരിക്കും മനസ്സിലാകാത്ത നമ്മളോട്....😮

  • @MahroofMahroofmahroof-sy6oh
    @MahroofMahroofmahroof-sy6oh 4 місяці тому

    ഈയി ടെ യായി മാർഗ്ഗ o വഴി മാറി വരുന്നു

  • @farist883
    @farist883 4 місяці тому

    Cash undayal ithra pani ollu

  • @jaleelpang9574
    @jaleelpang9574 4 місяці тому

    ജീപ്പ് ഷോറൂമിൽ പോലും ഇത്ര ഗ്രാൻഡ് ആയ ഡെലിവറി ഉണ്ടായിട്ടില്ല
    Safari cars 👍

  • @afeedck7705
    @afeedck7705 4 місяці тому +2

    അൻഫാൽ ക സലാംഅലൈക്കുംഇത് ശരിക്കും ഒരു ബോർ പരിപാടിയല്ലേ

  • @AJ_M_95
    @AJ_M_95 4 місяці тому +1

    😂😂 ithellam nalla over ayittund...

  • @jpkpkd5065
    @jpkpkd5065 4 місяці тому +3

    ആദ്യമായി ഒരു വീഡിയോ നിങ്ങളുടേത്‌ ആരോചാകമായി ഫീൽ ചെയ്തു 😢

  • @SadiqAli-DC
    @SadiqAli-DC 4 місяці тому

    cringe😝

  • @sajeevkottemannil4558
    @sajeevkottemannil4558 4 місяці тому

    Excellent👍

  • @favupkd3423
    @favupkd3423 4 місяці тому +2

    🎉🎉🎉🎉🎉❤

  • @oscar0937
    @oscar0937 4 місяці тому +1

    ❤❤🎉

  • @neerajtv1362
    @neerajtv1362 4 місяці тому

  • @sanoojsanu5344
    @sanoojsanu5344 4 місяці тому

    ❤❤❤❤

  • @RahamanRahman-sq6ws
    @RahamanRahman-sq6ws 4 місяці тому

    ❤👍🏻

  • @sreenathkannan5619
    @sreenathkannan5619 4 місяці тому

    ❤❤❤❤❤❤

  • @riyasy3545
    @riyasy3545 4 місяці тому

  • @bkmedia4727
    @bkmedia4727 4 місяці тому

    ❤❤❤❤❤🎉

  • @ssmajeedssmobile4093
    @ssmajeedssmobile4093 4 місяці тому

    ❤❤❤🎉