മജീഷ്യൻ മുതുകാട് ഒരു തട്ടിപ്പുകാരനോ? എന്താണു നിങ്ങളുടെ അഭിപ്രായം .

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @StanleyWilson4477
    @StanleyWilson4477 10 місяців тому +4

    Audit ഇല്ലാതെ സർക്കാർ വക സ്ഥലത്ത് ഇതുപോലൊരു സ്ഥാപനത്തിന് പിടിച്ചു നിൽക്കുവാനാകില്ല. Covid സമയത്ത് inmates ന് കൃത്യമായി ഭക്ഷണം കൊടുത്തത് നാം മറക്കുവാൻ കഴിയില്ല.

  • @StanleyWilson4477
    @StanleyWilson4477 10 місяців тому +3

    Magician Muthukad ന് കള്ളത്തരം ചെയ്യാനാണെങ്കിൽ എത്രയോ മുൻപേ ചെയ്യാമായിരുന്നു

  • @anithaashok5570
    @anithaashok5570 10 місяців тому +4

    ഇതിന്റെ സത്യം അറിയാൻ ശ്രമിക്കൂ. വീട്ടിൽ ഒരു കുട്ടിയെ നോക്കും പോലെ അല്ല അതുപോലെ 100കണക്കിന് കുട്ടികളെ നോക്കുമ്പോൾ.. ഒരു സ്ഥാപനം നടത്തുമ്പോൾ.. സത്യസ്ഥിതി പുറത്തു വരട്ടെ. ഇതിൽ ആരും സാമ്പത്തിക തട്ടിപ്പ് ഒന്നും പറയുന്നില്ല. പെരുമാറ്റം മോശം എന്നാണ്. ആരാണ് ഇത്രയും പുണ്യാളന്മാർ.. ഈ വിമർശിക്കുന്ന ആൾക്കാർ ഒരാൾക്ക് നന്മ ചെയ്യുന്നവർ ആകില്ല

  • @MrSrpks
    @MrSrpks 10 місяців тому +2

    പരാതി പറഞ്ഞ രക്ഷിതാക്കൾ ആരും തന്നെ അദ്ദേഹത്തിൻ്റെ ഫണ്ടിനെ കുറിച്ചല്ല പറഞ്ഞത്. ആ കുട്ടികളോടുള്ള പെരുമാറ്റത്തെ കുറിച്ചാണ്.അവർക്കാർക്കും തന്നെ പ്രത്യേകിച്ചദ്ദേഹത്തോട് വൈരാഗ്യമുള്ളതായി തോന്നുന്നുമില്ല. നമ്മുടെ ഒരു വാക്ക് കൊണ്ട് മറ്റാരാൾ വേദനിക്കുകയെന്ന് പറഞ്ഞാൽ ഇനിയെന്ത് നൻമയുള്ളാളാണെന്ന് പറഞ്ഞിട്ടും ഒരു കാര്യമില്ല.

  • @nandanpp61
    @nandanpp61 10 місяців тому +1

    ഇതിൽ അഭിപ്രായം പറയുന്നവർ ഇത്തരം കുട്ടികൾക്കായ് എന്തങ്കിലും ചെയ്തവർ എത്ര പേർ?

  • @suniscaria7023
    @suniscaria7023 10 місяців тому +6

    ചാരിറ്റി ചെയ്യുന്ന ആൾക്കാരെ ഗവൺമെന്റ്ന് നിരീക്ഷിക്കാം.എന്നാൽ ഗവൺമെന്റിന്റെ തട്ടിപ്പ് ആരും നിരീക്ഷിക്കും.

  • @StanleyWilson4477
    @StanleyWilson4477 10 місяців тому +1

    ഒരു പ്രസ്ഥാനത്തെ തകർക്കുവാൻ വലിയ പ്രയാസമൊന്നുമല്ല

  • @suresh-pe3wx
    @suresh-pe3wx 10 місяців тому +4

    അയാളെ പറ്റി എത്ര ആളു കൾ സപ്പോർട്ട് ഉണ്ട് എന്ന് അല്ല ഇത്രയും ആളുകൾ അയാൾക്ക് എതിരായിട്ട് സംസാരിക്കണമെങ്കിൽ എന്തൊ ഒക്കയോ ശരിയല്ലേ?

    • @suniscaria7023
      @suniscaria7023 10 місяців тому

      ഒരു ചാരിറ്റി നടത്തുപ്പോൾ അതിന് പലരിൽ നിന്നും സഹായം കിട്ടും.അതിന്റെ രേഖകൾ എല്ലാം തന്നെ ഉണ്ടെന്ന് പറയുന്നു.സ്വന്ധം ചെലവിൽ ചാരിറ്റി നടത്താൻ ആർക്കാ കഴിയുക.

  • @rajeev747
    @rajeev747 10 місяців тому +1

    God morning sir 👍

  • @jincyjoseph7448
    @jincyjoseph7448 10 місяців тому +1

    ഒരിക്കലും അല്ല. ഡോളർ നു വേണ്ടി കണ്ടന്റ് ഉണ്ടാക്കുന്ന youtube കൊട്ടേഷൻ 😂.. മാത്രം. പിന്നെ കുറച്ചു കൊതികെറുവ്. പിന്നെ ആരും പരാതി കൊടുത്തിട്ടില്ല. മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസ് എടുത്തു.... എന്താ കഥ

  • @StanleyWilson4477
    @StanleyWilson4477 10 місяців тому

    Muthukad മോശപ്പെട്ട ആളാണെങ്കിൽ അദ്ദേഹത്തെ മാറ്റിയിട്ട് ആ സ്ഥാപനത്തെ മറ്റാരെയെങ്കിലും ഏൽപ്പിക്കണം

  • @anithaashok5570
    @anithaashok5570 10 місяців тому

    Sunitha devadas ആ ലേഡി എന്തോ അജണ്ട

    • @abinvarghese1162
      @abinvarghese1162 10 місяців тому

      അവർ ude ചരിത്രം നോക്കൂ...
      അന്തം കമ്മി കൂടി ആണ്... Bjp വിരോധം, മോദി വിരോധം etc അജണ്ട ആണ്..