ഇനി എത്ര സന്ധ്യകൾ 1979👍മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഹിറ്റ്സ് 👍സംഗീതം ദേവരാജൻ👍 4 പാട്ടുകൾ ആസ്വദിക്കാം👍👍

Поділитися
Вставка
  • Опубліковано 8 лют 2025
  • പാടിയവർ KJ. യേശുദാസ് -2 പി മാധുരി ഒന്ന് -( ജയചന്ദ്രൻ, വാണി ജയറാം ,CO. ആൻറ്റോ, കാർത്തികേയൻ ,ഒന്ന് )
    Thankyou for watching please
    like share subscribe comment

КОМЕНТАРІ • 251

  • @ck-nd6tm
    @ck-nd6tm 3 роки тому +62

    ഇതുപോലുള്ള ഗാനങൾ ഇനി
    സ്വപ്നങ്ങളിൽ മാത്രം!!!!!!!!!!!.

  • @RamachandranRamachandran-wp5tx
    @RamachandranRamachandran-wp5tx 11 місяців тому +48

    എൻ്റെ യൗവനത്തെ രോമഹർഷങ്ങളാൽ, പ്രണയാവേശം പടർത്തി വിട്ട അതിമനോഹര ഗാനാമൃതം ..... കാലമേ, ആ നാൾ, ഒരു നിമിഷം കൂടി എനിക്ക് വീണ്ടും തരുമോ....... ഈ ഗാനം ഒരുക്കി തന്ന എല്ലാ അണിയറ ശില്പികൾക്കും .....എൻ്റെ നമോവാകം ......

    • @KunjumonPushpan
      @KunjumonPushpan 4 місяці тому

      Lkkklkkkkkkkkkkkmklkklk I'll klklkkkkkklkkkkkkkkkklllkkllkkkklllkkkklkllkkkkkklkkkkkklkkkklkkkklkkkkkklkkkmkkmmkkkkkkkkkkkkkkkkkk kk kkkkkkkko

  • @ambikaambika6875
    @ambikaambika6875 3 роки тому +58

    എത്ര പ്രാവശ്യം കേട്ടാലും പുതുമ മാറാത്ത ഗാനം

  • @jayasankarpk
    @jayasankarpk 3 роки тому +46

    മഹാഭാരതമെഴുതിയ മുക്കുവ സ്ത്രീയിലുണ്ടായ വ്യാസമഹർഷിയുടെ കഥയിലൂടെ മങ്കൊമ്പ് നമ്മളെ പ്രണയ ദാഹങ്ങളുടെ ഉത്തുംഗശൃംഖത്തിലേക്ക് ആനയിക്കുന്നു....🌹🌹🌹

  • @ajaimohan3893
    @ajaimohan3893 8 місяців тому +42

    ഇതു പോലത്തെ പാട്ടൊന്നും ഇനി ജന്മത്തു വരില്ല. രചന സംഗീതം ആലാപനം.

  • @ajeshkm8262
    @ajeshkm8262 3 роки тому +66

    ദേവരാജൻ മാഷിന്റെ കീഴിൽ പാടുക വളരെ ശ്രമകരം....ദാസേട്ടൻ പിടിച്ച് നിന്നത് അത്ഭുതം...

    • @kishoremamman-nt5id
      @kishoremamman-nt5id Рік тому +12

      ദാസേട്ടന് ഒരു പൂ പഠിക്കുന്നത് പോലെ ഉള്ളൂ അത്....

    • @bijutr572
      @bijutr572 6 місяців тому

      ഗുരു ആണ് ദേവരാജൻ മാസ്റ്റർ ​@@kishoremamman-nt5id

    • @mssasiantony721
      @mssasiantony721 5 місяців тому

      Yes.​@@kishoremamman-nt5id

  • @ratheeshchandran4935
    @ratheeshchandran4935 3 роки тому +23

    പഴയ പോസ്റ്ററുകൾ പാട്ടിനൊപ്പം കാണുമ്പോളാണ് ശരിക്ക ഇ ഫീൽ അനുഭവപെടുന്നത

  • @premkumarpremkumar69
    @premkumarpremkumar69 3 роки тому +21

    ഇത് പോലുള്ള. ഗാനങ്ങൾ. മനസ്സിൽ മാത്രം ഈ പാട്ടു?കൾ എന്നും നിലനില്ക്കട്ടേ

    • @shylasuresh3679
      @shylasuresh3679 8 місяців тому

      സത്യം എന്നു നിലനിൽക്കും

    • @gireendrakumar6150
      @gireendrakumar6150 3 місяці тому

      👍🏼👍🏼👍🏼👍🏼

  • @kpukrishnan799
    @kpukrishnan799 9 місяців тому +32

    പാട്ടെഴുത്തുകാരിൽ
    എല്ലാ പണ്ഡിതന്മാരും
    കണ്ടതായി ഭാവിയ്ക്കാത്ത
    പ്രതിഭയാണ് ശ്രീ. മങ്കൊമ്പ്
    ഗോപാലകൃഷ്ണൻ.
    എത്ര എഴുതി എന്നതിലല്ല,
    എഴുതിയവ എത്രത്തോളം
    കാലാതിവർത്തിയാണ്
    എന്ന് ഗണിയ്ക്കുമ്പോഴാണ്
    ഈ ഗാനരചയിതാവ്
    അമരനായി തീരുന്നത്!
    പി. ഭാസ്കരൻ, വയലാർ,
    ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി,
    ONVകുറുപ്പ്, മങ്കൊമ്പ് ഗോപാല
    കൃഷ്ണൻ, കാവാലം, ബിച്ചു
    തിരുമല, പൂവച്ചൽ ഖാദർ,.....
    ഇങ്ങനെയായിരിയ്ക്കും
    എന്റെ ധാരണ.

    • @BerylPhilip
      @BerylPhilip 6 місяців тому +1

      M.D. രാജേന്ദ്രനുമുണ്ട്.

    • @rahimkvayath
      @rahimkvayath 2 місяці тому

      ചുനക്കര രാമൻകുട്ടി , വേറൊരാൾ കൂടിയുണ്ട് പേര് നാവിൻതുമ്പിലുണ്ട് മെലിഞ്ഞ ഒരാൾ

  • @VijayanNairV-if3vu
    @VijayanNairV-if3vu 10 місяців тому +9

    മരണമില്ലാത്ത കുറെ പാട്ടുകൾ നൽകിയിട്ടാണ് അദ്ദേഹം വിട പറഞ്ഞത്. അദ്ദേഗ തിൻ്റെ അവസാനം സമ്മാനിച്ച പാട്ടാണ് "അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ .........." ഇന്നും എവിടെ കേട്ടാലും നിന്ന് കേട്ട് പോകും. അദ്ദേഹത്തെ സ്നേഹത്തോടെ സ്മരിക്കുന്നു.

  • @rajankskattakampal6620
    @rajankskattakampal6620 10 місяців тому +36

    മഹാഭാരത കഥയിലെ ഈ ഒരു സംഭവം മഹാഋഷി, വ്യാസൻ പോലും ഇത്ര ഭംഗിയായി വിവരിച്ചിട്ടില്ല,, ഇത്ര രസകരമായി ചിട്ടപ്പെടുത്തിയിട്ടില്ല,,
    മത്സ്യഗന്ധി, യുടെ കഥ ഒന്നോ രണ്ടോ തവണയേ ആളുകൾ കേൾക്കു,, ഇത് ഒരായിരം തവണ കേട്ടാലും,, പാടിയാലും,, പിന്നെയും,, പിന്നെയും കേൾക്കുവാനും, പാടാനും,, അനുഭൂതി യാണ്,, മൻകൊമ്പിന്നും,, ദേവരാജൻ മാസ്റ്റർക്കും ഒരായിരം, സ്നേഹാഹർച്ചന,,, 🙏🙏🌹🌹

  • @vincentjuvenile9164
    @vincentjuvenile9164 3 роки тому +25

    സംക്രമ സ്നാനം കഴിഞ്ഞു...സ്‌മൃതികൾക്കപ്പുറം മറവിയിൽ ആണ്ടു കിടന്നിരുന്ന ഗാനം... ഈ ഗാനങ്ങളൊക്കെ മലയാള സിനിമ ഗാനലോകത്തെ... സൗഭാഗ്യങ്ങളാണ്... ✌️✌️✌️🙏🌹🌹

  • @ajayans9109
    @ajayans9109 3 роки тому +16

    സൂപ്പർ ഗാനങ്ങൾ👌👌🌹🌹🌹

  • @kaladharanas9238
    @kaladharanas9238 Рік тому +13

    ഗോപാലകൃഷ്ണൻ സാറിനു പ്റണാമഠ❤❤❤❤❤🙏🙏🙏🙏🙏🙏

  • @rahmanptpm4986
    @rahmanptpm4986 Рік тому +51

    ദേവരാജൻ മാഷ് ഗദ്യം പോലും പട്ടാക്കി മാറ്റാൻ കഴിയുന്ന great music director, പ്രണാമം മാഷേ

    • @pksanupramesh178
      @pksanupramesh178 6 місяців тому

      മങ്കോമ്പ് സാർ ഒരു പുലിയാ പുലി.. ഒരു ഡബ്ബിങ് പുലി മാത്രമല്ല new gen പിള്ളേരെ ഇദ്ദേഹം 😂😂😂😂❤

  • @satheeshankr7823
    @satheeshankr7823 3 роки тому +43

    മികച്ച രചന👍മധുര സംഗീതം🎵ഭാവപൂർണ്ണമായ ആലാപനം ❣️ അനശ്വര ഗാനങ്ങൾ..

  • @SasiKumar-yw7ti
    @SasiKumar-yw7ti 3 роки тому +37

    ഇതു പോലൊരു ഗാനം ഉണ്ടാകുമോ ഇല്ല ആകാലം കഴിഞ്ഞു

    • @ideaokl6031
      @ideaokl6031 3 роки тому

      ഒരിക്കലും😔

  • @Venugopal-ms9le
    @Venugopal-ms9le 11 місяців тому +16

    ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ anniversary ക്കു സ്റ്റേജിൽ പാടിയ ഗാനം. സ്റ്റേജിനു മുന്നിൽ എന്നെ സ്നേഹ പൂർവം നോക്കിയിരുന്ന ചുരുണ്ട മുടി ഉള്ള കൊച്ചു പെൺകുട്ടിയെ ഇന്നും ഓർക്കുന്നു

  • @ideaokl6031
    @ideaokl6031 3 роки тому +34

    എനിക്ക് എന്നും ഇഷ്ടപെട്ട ഗാനം പാലരുവി നടുവിൽ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 місяців тому +6

    ആ കാലത്തിറ ങ്ങിയ ഗാനങ്ങൾ ഇപ്പോളും കുളിർ കോരുന്ന ഗാനങ്ങൾ.... 💕🙏

  • @pushpajanev7316
    @pushpajanev7316 3 роки тому +19

    ഒ . എത്ര കേട്ടാലും മതി വരാത്ത ഗാനം പാല അവികരയിൽ നമ്മളെ ഏതോ ലോകത്ത് കൊണ്ടെത്തിച്ചു ഇതിന്റെ സംവിദായകൻ മാരെ നമിക്കുന്നു ..

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 роки тому +25

    എതോ പുരാതന മധുര മനോഹര ഗാനം പോലെ💙💙💙

  • @anuptj2183
    @anuptj2183 2 роки тому +7

    SUPER SUPER,,,,, SUPER,,,, SUPER🎵,, song,,, SIR,,, 👍👌👌🙋‍♂️

  • @rajanyraghunadhan6395
    @rajanyraghunadhan6395 2 роки тому +10

    എത്ര മനോഹരം!!!🌹🌹🌹

  • @josephkj4509
    @josephkj4509 2 місяці тому +2

    ഒരായിരം തവണ കേട്ടിട്ടുണ്ട്, എപ്പോഴും പുതുമ ഊറിവരുന്ന ഗാനം 🙏

  • @usharadhakrishnan6506
    @usharadhakrishnan6506 Рік тому +6

    .സൂപ്പർ ഗാനം 80 കാലഘട്ടം ഇനി ഒരിക്കലും തിരിച്ചു വരില്ല

  • @salimvs3768
    @salimvs3768 3 роки тому +38

    ദേവരാജൻ മാഷിന്റെ മധുര സംഗീതം.

  • @gopalapillairajendranpilla8124
    @gopalapillairajendranpilla8124 2 роки тому +10

    എത്ര മനോഹരം...

  • @michaelk.j764
    @michaelk.j764 4 місяці тому +7

    1979 ലെ പ്രകൃതിയിലേക്കു തിരിച്ചു പോകാൻ തോന്നും പ്രകൃതി എത്രയോ പ്രണയാർദ്രമായിരുന്നു. ഋതുക്കൾ മാറി വരുന്നതു കാണാൻ എന്തായിരുന്നു ഭംഗി.

  • @sunilphilip2244
    @sunilphilip2244 2 роки тому +8

    ഞാൻ ഇഷ്ടപെടുന്ന നല്ല ഒരു ഗാന രചിതാ വ്. 👌👌👍🌹😍😍

  • @ravib7702
    @ravib7702 3 роки тому +18

    Humming...🙏👍🙏🌷

  • @pushpajanev6701
    @pushpajanev6701 Рік тому +9

    ഇത് പോലുള്ള പാട്ടുകൾ ജനഹൃദയങ്ങളിൽ ' എത്തിച്ചു കൊടു ത്ത അനശ്വരനായ ഭാസ്കരൻമാഷ്ക്കും ടീമീനും നിങ്ങൾ മരിക്കുന്നില്ല സൂര്യപ്രകാശം പോലെ ജ്വലിച്ചു നിൽക്കും❤❤❤❤❤

    • @thazhakoderamankuttymenon4548
      @thazhakoderamankuttymenon4548 10 місяців тому +1

      അതിനു ഇത്‌ ഭാസ്കരൻ മാഷ് എഴുതിയതല്ല, മാങ്കോബ് ഗോപാലകൃഷ്ണന്റെ പാട്ടാണ്.

  • @asokanap3194
    @asokanap3194 3 роки тому +14

    എനിക്ക് ഇഷ്ടപെട്ട ഗാനങ്ങള്‍ പാലരുവി നടുവിൽ ,ഹംസഗാനമാലപിക്കും എന്നിവയാണ് , മാധുരിയമ്മ സ്വീറ്റ് വോയിസ്

  • @prahladvarkkalaa243
    @prahladvarkkalaa243 3 роки тому +18

    നല്ല പാട്ടുകൾ 💜💜💜

  • @sajikumar970
    @sajikumar970 3 роки тому +10

    super songs

  • @sethumadhavanp5976
    @sethumadhavanp5976 3 роки тому +10

    Beautiful songs

  • @anadhananadhu6218
    @anadhananadhu6218 3 роки тому +10

    Super Alapanam.OrikkalumMarakkan Kazhiyatha pattu.

  • @shalimarmetals243
    @shalimarmetals243 3 роки тому +12

    ആദ്യത്തെ രണ്ടു ഗാനം സൂപ്പർ സൂപ്പർ...,.....
    ...

  • @damodarannairp4291
    @damodarannairp4291 3 роки тому +5

    Hamsaganam very very good song

  • @hyderalikolliyath7571
    @hyderalikolliyath7571 3 роки тому +10

    സൂപ്പർ song 🌹🌹

  • @anuptj2183
    @anuptj2183 2 роки тому +6

    🙋‍♂️🎧, SIR,,,,, Is,,,,, 🎵🎵song, 👍👍SUPER👍👍👍👍👍👍 SUPER👍👍👍👍👍👍👍👌 SUPER👍👍👍👍👍👍👍👍👍👌 song

  • @roypallikunnel1443
    @roypallikunnel1443 3 місяці тому +1

    പഴയ കാലത്തിലേക്ക് ഓർമ്മകൾ പോയത് എനിക്കു മാത്രമാണോ.... രാത്രി പത്തു മണിക്ക് രജ്ഞിനിക്ക് ഈ ഗാനം മിക്കവാറും കേൾക്കാറുണ്ടായിരുന്നു....🎉🎉🎉❤❤

  • @sudheersivashankar6198
    @sudheersivashankar6198 2 місяці тому +1

    ദാസേട്ടൻ ❤️ഇപ്പോൾ കുറ്റം പറയുന്നവർക്ക് ഈ ഒരെണ്ണം മതി

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b Місяць тому

    എത്ര മനോഹരമാണ് ഈ ഗാനം👍

  • @anilakshay6895
    @anilakshay6895 4 місяці тому +1

    ഈ പാട്ട്സീൻ ഓല തീയറ്ററിൽ കണ്ടത് കേട്ടത് മരിക്കും വരയും മറക്കുകയില്ല സത്തർ സീൻ

  • @vargheesgeorge46
    @vargheesgeorge46 3 роки тому +13

    Yesudas’ rendition, the alaap is tender and sweet. Mankombu Gopala Krishnan’s lyrics set to music by the one and only Devarajan Master.

  • @KvnarayananKavinuvadakku
    @KvnarayananKavinuvadakku Місяць тому

    പറയാൻ വാക്കുകളില്ല അത്രയും നല്ലപാട്ടുകൾ ❤️❤️❤️❤️

  • @sivankutty5517
    @sivankutty5517 Рік тому +3

    Old Hit.. 👌🏻👌🏻

  • @SureshBabu-vj7uf
    @SureshBabu-vj7uf 2 місяці тому

    വർഷം എത്ര കഴിഞ്ഞു ഇപ്പോഴും ആസ്വര മധുരം കുറഞ്ഞില്ല അതാണ് പഴയ പാട്ടുകളുടെ ഗുണം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Sivan-hg6qt
    @Sivan-hg6qt 2 місяці тому +1

    😊 super, song 😮 EkM 😊

  • @muralidharanktp309
    @muralidharanktp309 7 місяців тому +9

    മലയാള ചലച്ചിത്ര ഗാന രംഗത്തെ - വികലസ്വരമാണ്... എം.ജി .. ദൃശ്യങ്ങളോടൊപ്പമല്ലാതെ കേൾക്കുമ്പോൾ - കൊല്ലാൻ തോന്നും.

  • @SasikumarPuthenveettil
    @SasikumarPuthenveettil Місяць тому +1

    യേശുദാസ്❤

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 2 місяці тому

    കാമത്തെ അനുരാഗം എന്നും പ്രണയം എന്നും പ്രേമം എന്നും ലളിത വൽക്കരണം നടത്തി യത് കവികളാണ്.അവൻ അവളെ കാമിച്ചു അങ്ങിനെ കേൾക്കുമ്പോൾ എന്തോ ഒരു വല്ലായ്മ.പ്രിയ കവികളെ നിങൾ മലയാളി ഉള്ള കാലത്തോളം സ്മരിക്ക പെടുക തന്നെ ചെയ്യും.

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому +2

    Ella songs superb

  • @santhohbabusanthosh2142
    @santhohbabusanthosh2142 3 роки тому +7

    സൂപ്പർ 🙏

  • @mohan19621
    @mohan19621 6 місяців тому +1

    ഓ..ഓഓഓ..ഓ.. ഓഓഓ....
    പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ...
    തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു.....
    പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ...
    തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു.....
    മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ മേഘങ്ങൾതൻ നീലമറയുയർത്തി...
    തനിക്കു മുന്നിലെ സൌന്ദര്യലഹരിയിൽ തന്നെ മറന്നുനിന്നാറാടി...
    ഓ...ഓ...ഓ...ഓ....ഓ..ഓ
    പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ...
    തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു.....
    കദളിവാഴ കുളുർപെയ്യുന്ന നിന്നിലെ കിസലയയൌവ്വനം കാണുമ്പോൾ....
    എന്നിലുണരുന്നു പൂക്കുന്നു കായ്ക്കുന്നു അന്നത്തെ മദനാനുഭൂതികൾ...
    ഓ...ഓ..ഓ....ഓ...ഓ..ഓ....
    പാലരുവീ നടുവിൽ...പണ്ടൊരു പൌർണ്ണമാസീരാവിൽ...
    തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു.....
    മാമുനിയൊരുവൻ കാമിച്ചു.....
    ചിത്രം ഇനിയെത്ര സന്ധ്യകള്‍ (1979)
    ചലച്ചിത്ര സംവിധാനം കെ സുകുമാരൻ നായർ
    ഗാനരചന മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം കെ ജെ യേശുദാസ്

  • @fraanciskd228
    @fraanciskd228 3 роки тому +3

    Sankramasnanam....wonderful feel. ..congratulations to all artists. ..🙌🙋👍...godbless. ...

  • @salihp9349
    @salihp9349 3 роки тому +17

    ഇനിയുണ്ടാകുമോ ഇതുപോലൊരു വസന്തം.

  • @sibbymathews6759
    @sibbymathews6759 3 роки тому +4

    Devarajan mash oru amaanushan thanneyaayirunnu

  • @sujakrishnannair
    @sujakrishnannair Місяць тому

    Ente ponnu Dasetta......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jacobthomas6620
    @jacobthomas6620 3 роки тому +6

    1979 I watch this movie in theatre kollam

  • @appusreekumar7959
    @appusreekumar7959 3 роки тому +2

    Super super super

  • @minikuttys5591
    @minikuttys5591 3 роки тому +5

    Super song

  • @ThankaRaman-z3c
    @ThankaRaman-z3c 2 місяці тому +3

    ദാസേട്ടനെ പോലെ ഇനി ഒരു ഗായകൻ സ്വപ്നത്തിൽ പോലും ഉണ്ടാകില്ല

  • @musicstore9646
    @musicstore9646 3 роки тому +2

    Its one of my favourite song👌👌👌

  • @manojlal4229
    @manojlal4229 3 роки тому +2

    Unforgettable songs,unforgettable yesterdays and everliving memories. Feel,feel heavenly feel.

  • @gopalakrishnannoopuram8802
    @gopalakrishnannoopuram8802 3 роки тому +4

    മധുരഗീതങ്ങൾ.

  • @livevillage5772
    @livevillage5772 3 роки тому +3

    മധുരഗീതം

  • @Ashrsfnainar
    @Ashrsfnainar 8 місяців тому +2

    മാങ്കോമ്പ് സർ ❤️❤️😄

  • @remeshnair5478
    @remeshnair5478 6 місяців тому

    Beautiful feeling ❣️ Nice Selection Songs 👌 watching 12.08.2024 🌺🌺🌺🌺🌺

  • @usha.j1330
    @usha.j1330 3 роки тому +3

    😌Athe....eniyundakumo...ethupoloru vasantham..madhuramanohara gaanangal....bhaava roopangalodu koodiyulla manohara gaanangal.🎶🌷
    🌷🎶🌷🎶🌷🎶🌷🎶🌷🎶🌷🎶♥️

  • @yusafm3578
    @yusafm3578 3 місяці тому

    പാടാം നമുക്ക് പാടാം. അതിലെ മധുര സബ്ദസൗന്ദര്യം തിരഞ്ഞു ഞാനെത്തിയത് SB ശൈലജ യിൽ, തമിഴ്ൽ അവരുടെ പാട്ടുകൾ നിറഞ്ഞുനിൽക്കുന്നു ഇങ്ങിനെ നാമറിയാത്ത എത്രപേർ എത്ര ഭാഷയിൽ,, ഒരു കാര്യം സത്യം "സംഗീതം ഒരുസാഗരം തന്നെ !

  • @AswinAshok-q5r
    @AswinAshok-q5r 2 місяці тому

    Gopalakrishanan ok 👌 writer understand now ❤

  • @thrideepkumardamodaran9468
    @thrideepkumardamodaran9468 2 місяці тому

    സംഗീതം അപാരം 🙏🙏

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому +1

    Poliyalloo poli

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 3 роки тому +2

    The beautiful past that will never comeback ....

  • @vincentga5218
    @vincentga5218 6 місяців тому

    Good semi classical touch and good singing

  • @gkmenon9717
    @gkmenon9717 2 місяці тому

    👌🌹🌹🌹

  • @ravindranvishnu2889
    @ravindranvishnu2889 10 місяців тому +1

    Ente. Dasetta❤

  • @satheeshantp7160
    @satheeshantp7160 10 місяців тому +1

    മോഹൻലാലിന് വളരെ യോജിച്ച ശബ്ദം വേണുഗോപാ ലിന്റേതാണ് ഉദാ കൈനിറയെ വെണ്ണതരാം

    • @kpukrishnan799
      @kpukrishnan799 9 місяців тому +1

      ആനക്കാര്യത്തിനിടയിലൊരു....!!

  • @ManojKumar-db3ge
    @ManojKumar-db3ge 2 роки тому +1

    Fine

  • @mathewvarghese3911
    @mathewvarghese3911 Місяць тому

    ഈ ഗാനം ഇപ്പോഴും (22. 12. 24 കേൾക്കുന്നവരുണ്ടോ?

  • @Bjtkochi
    @Bjtkochi 3 роки тому +1

    Superrrrr

  • @ManojAntony-m3l
    @ManojAntony-m3l Місяць тому

    എന്തൊരു ഫീൽ ആണ് . നഷ്ടപ്പെട്ടു പോയ ആ നല്ല കാലഘട്ടം

  • @nigildas3483
    @nigildas3483 8 місяців тому +3

    ഹസാഗാനമാലപിക്കും എനിക്കേറ്റവും ഇഷ്ടപെട്ടത്

  • @rameshkumar-qm7gh
    @rameshkumar-qm7gh 10 місяців тому

    Super super

  • @2003binutg
    @2003binutg 5 місяців тому

    Super , ഗന്ധര്‍വന്‍

  • @sindhusindhu9109
    @sindhusindhu9109 3 роки тому +17

    തന്നെ മറന്നുനിന്ന് ആറാടി എന്തൊരു പദപ്രെയോഗം

  • @thankanparampil8800
    @thankanparampil8800 3 роки тому +10

    Very good meaning, is n't it?

  • @sangeethkumarmp5168
    @sangeethkumarmp5168 4 місяці тому +1

    🙏👍👌

  • @aswinkunjachan3096
    @aswinkunjachan3096 3 роки тому +58

    ആളുകൾ എന്തൊക്കെ കുറവുകൾ പറഞ്ഞാലും പാട്ടിന്റെ കാര്യത്തിൽ യേശൂദാസിന് തുല്യം യേശുദാസ് മാത്രം

    • @vpsasikumar1292
      @vpsasikumar1292 3 роки тому +3

      പണത്തിനോട് ആർത്തി, പാവങ്ങളെ പുച്ഛം, സ്വാർത്ഥത, enni ഗുണങ്ങൾ ഉണ്ടെങ്കിലും ആളൊരു കേമൻ തന്നെ. അദ്ദേഹത്തിന് പകരം അയാൾ മാത്രം.. പ്രേത്യേകിച്ചു 70s മാസ്മാര sabdom

    • @jahanarasherbi5210
      @jahanarasherbi5210 2 роки тому

      @@vpsasikumar1292 🤣

    • @kalamohanan4898
      @kalamohanan4898 10 місяців тому

      ദാസേട്ടൻ തന്നോട് പണം ചോദിച്ചു വന്നോ. അദ്ദേഹത്തിന്റെ അർഹതയ്ക്കു അനുസരിച്ചു ഒന്നും അദ്ദേഹത്തിന് കിട്ടിയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.​@@vpsasikumar1292

    • @prasanth533
      @prasanth533 7 місяців тому

      ​@@vpsasikumar1292ഇതൊന്നും ഇല്ലാത്ത മഹാനെ, നടുവിരൽ നമസ്കാരം

    • @manuunnikrishnannair9161
      @manuunnikrishnannair9161 6 місяців тому +2

      വാങ്ങുന്ന പ്രതിഫലം
      അതിന്റെ നൂറിരട്ടി
      പാടുന്ന പട്ടിലൂടെ തിരികെ നൽകുന്ന മനുഷ്യൻ.
      പിന്നെ അദ്ദേഹം ഒരു മനുഷ്യൻ അല്ലെ,
      നമ്മെ പോലെ അദ്ദേഹത്തിന് സ്വാർത്ഥത ഉണ്ടായിക്കൂ ടെന്നില്ലല്ലോ

  • @kbalachandran2007
    @kbalachandran2007 3 роки тому +2

    HAI🌹to MANKOMBU & DEVARAJAN Sir. 🌺

  • @aneshelambilan
    @aneshelambilan 4 місяці тому

    എംജിയെ കൊണ്ട് എത്ര നല്ല ഗാനങ്ങളാണ് മലയാളിക്ക് നഷ്ടപെട്ടത്

  • @kumaribindhus.v9609
    @kumaribindhus.v9609 3 роки тому +3

    👍👍👍👍👍👍👍👍🙌🙌💯🙏

  • @surendranv1305
    @surendranv1305 10 місяців тому

    Awesome🙏🏻

  • @hariamaravila8661
    @hariamaravila8661 7 місяців тому

    അതുല്ല്യ പ്രതിഭകളുടെ അപൂർവ്വസംഗമം.

  • @Zdd-s8p
    @Zdd-s8p 3 місяці тому

    Best

  • @abdullahch3563
    @abdullahch3563 3 роки тому +6

    nicesongs

  • @catherinepanackal4431
    @catherinepanackal4431 3 роки тому +5

    🌹🌿

  • @bijubiju7422
    @bijubiju7422 Рік тому +1

    ബാലഗോപാലൻെറ ആശയത്തിന് എൻെറ 1000 മാ൪ക്ക്