തുണിയഴിച്ചു ക്ലാസ്സെടുത്ത MS Solutions ഉടൻ പൂട്ടും😳 |question paper leaked | MS Solutions issue

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 255

  • @baby.edavanna.7065
    @baby.edavanna.7065 20 днів тому +257

    ഞാൻ ഒരു പേരെന്റ്റ് ആണ്..എന്റെ മോളെ കൂടെ ഞാനും സ്ഥിരം കാണുന്നു..ഒരു പ്രശ്നം ഞാൻ കണ്ടില്ല..പക്ഷേ.മനസ്സിലാണരൂപത്തിൽ ക്ലാസ്സ്‌ എ ടുക്കാറുണ്ട്..നല്ല ചാനൽ ആണ്.

    • @OsKw-ky1zz
      @OsKw-ky1zz 20 днів тому +1

      😎🔥

    • @601battlezoneyt
      @601battlezoneyt 20 днів тому

      😊

    • @Aadees.blogger
      @Aadees.blogger 20 днів тому +4

      Same
      Ente molum kaanarund avalude koode athikavum njaanum undaavaarund ithu vare oru prblm njan kandilla nalla class aanu

    • @RAJESHKUMAR-sx2qj
      @RAJESHKUMAR-sx2qj 20 днів тому +1

      Ath angu paranjukodukk⚡🔥

  • @Aysha-l4d
    @Aysha-l4d 20 днів тому +140

    Njangalde ms inn thirike vannu nimisha nerngal kond 105k like athan njalde ms inta power the powerful comeback 💀💀📈

  • @Aiswarya-n5v
    @Aiswarya-n5v 20 днів тому +142

    Ms solution enni enthin Vara solution❤😊

  • @sulaikhaop3911
    @sulaikhaop3911 20 днів тому +74

    വെറുതെ ഓരോ ആരോപണങ്ങൾ ഉന്നയിക്കരുത്
    കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ക്ലാസ് എടുക്കാറുണ്ട്

  • @SajithaSaju-k4h
    @SajithaSaju-k4h 20 днів тому +43

    കുട്ടികൾ .അവരുടെ ക്ലാസുകൾ വളരെയധികം ഇഷ്ടപ്പെടുന്നു .ഞാനും അവൻറെ കൂടെയിരുന്ന് ക്ലാസ്സൊക്കെ ശ്രദ്ധിക്കാറുണ്ട് നല്ല രീതിയിലാണ് അവർ ക്ലാസ് എടുക്കുന്നത്

  • @Vinodvinodkattappana
    @Vinodvinodkattappana 20 днів тому +129

    Ee double meaning jokes mika tuition centre il um onddd adokee tchrs kuttikal aa concept orthirikan vendi cheyunadanu adinee aa sense il edukukaaa. Njn ee pryna double meaning jokes prnjit olla offline tuition centre il padichatonddd enu vech njngak arkum oru kuzhapavum indayitilaaaa. Class engaged aki kuttikalee bore adipikand irikan ahnu inganathe jokes tchrs parayaru enu vech adu atra virthiketa alkaru kekan pattatha karyngal onum arum pryulaaaa oru trchr um pryulaaa. Kuttikal engaged ayalee avr padikoluuuu so aa time period il olla students inte focus pidich iruthan idhee pattuluuu ingane jokes oke prnju padipikuna mika tuition centres nu result um kanum. Alland kuttikaleee anagan vidand iruthiyal avar padikulaa pretheykich cheriyaa pilleru.

    • @Alonvibe-g1e
      @Alonvibe-g1e 18 днів тому +2

      Athey anghane manassilaakkiyal marakkum illa

  • @niya143
    @niya143 20 днів тому +79

    പഠിപ്പിക്കാതെ ലക്ഷങ്ങൾ വാങ്ങുന്ന ടീച്ചേർസ് ന് ചൊറിയും ഇവരൊന്നും ഇല്ലേൽ കാണരുന്നു ഫുൾ aplus poyt 1 aplus പോലും ഉണ്ടാവില്ല

    • @Alonvibe-g1e
      @Alonvibe-g1e 18 днів тому +1

      Sathyamaan eathra padichaalum u tubeil kand pooyillel oru saamadhanam kitoola😌😎

  • @asif_110
    @asif_110 20 днів тому +22

    വെറുതെ എന്തിനാണ് ഇത്രയും വലിയ നുണ ഏഷ്യാനെറ്റ് പടച്ചുവിടുന്നത്. എന്റെ മകനും പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് അവന്റെ കൂടെ ഞാനും ക്ലാസ്സുകൾ കാണാറുണ്ട് ഏഷ്യാനെറ്റ് ആരോപിക്കുന്നത് പോലെയുള്ള ഒരു കാര്യവും ഞാൻ ഇതുവരെയും കണ്ടിട്ടില്ല

  • @Hisham466
    @Hisham466 16 днів тому +4

    സ്കൂളിൽ പഠിപ്പിക്കുന്നത് സത്യത്തിൽ ഒന്നും മനസ്സിലാവാറില്ല വെറുതെ ശമ്പളം വാങ്ങു ന്നവർ അതു കൊണ്ടാണ് ഇത്തരം ക്ലാസുകളെ ഞങ്ങൾ ആശ്രയിക്കുന്നത്

  • @sanielsasajan6896
    @sanielsasajan6896 19 днів тому +8

    MS fans evide like adikane

  • @aappumon4471
    @aappumon4471 19 днів тому +12

    ഞങ്ങൾ MS ന്റെ class കേൾക്കുന്നവരാണ് sir വളരെ നല്ല രീതിയിലാണ് class എടുക്കാർ പക്ഷെ പത്രമാധ്യമങ്ങൾ അസത്യമായ ഒരു വാർത്ത സത്യമാകുന്നത് വരെ ആവർത്തിച്ചു കൊണ്ടിരിക്കും😣😣😢😢
    എന്തൊക്കെ ആയാലും ഞങ്ങൾക്ക് MS ലുള്ള വിശ്വാസം ആർക്കും തകർക്കാൻ കഴിയില്ല.
    ഞങ്ങളുണ്ടാകും MS ന്റെ കൂടെ 😊😊😊👍👍👍💪

  • @kabeerkabeer6074
    @kabeerkabeer6074 19 днів тому +11

    ഞാൻ ഒരു parentane എനിക്കൊന്നും തോന്നിയിട്ടില്ല എന്റെ മകളുടെ കൂടെ ഞാനും ക്ലാസ്സ്‌കാണുന്നതാണ് i love Ms ms🔥🔥🔥🔥🔥

  • @luckkkyyyy..5012
    @luckkkyyyy..5012 20 днів тому +30

    എന്റെ മോൾ 10 ൽ ആയപ്പോൾ കാണാറുണ്ടായിരുന്നു നല്ല ക്ലാസ്സ്‌ ആണ് ഇപ്പോൾ മോൾ പഠിക്കുന്നത് +2 ആണ് അവർക്കുള്ള ക്ലാസുകൾ കുറവാണ് ഉള്ളത് മകൾ കാണാറുണ്ട് ഈ പ്രശ്നം നടന്നതുകൊണ്ട് ഇന്നലെയാണ് സാറേ ലൈവ് വന്നത് പത്താം ക്ലാസിന്റെ ലൈവ് വന്നത് അത് മുഴുവനും കണ്ടു അങ്ങനെയെങ്കിലും പ്രതിഷേധിക്കാമല്ലോ

  • @CIDTalks
    @CIDTalks 18 днів тому +6

    ഞാൻ ms solutions ൻ്റെ ക്ലാസ് ആദ്യമായി കാണുന്നത് corona സമയത്ത് ആണ് ഞാൻ SSLC യിൽ പഠിക്കുമ്പോൾ [2022-23]. അന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന എനിക്ക് സാറിൻ്റെ class വലിയ ഉപകാരം ആയിരുന്നു. ഞാൻ Cbse സിലബസിൽ നിന്നും state സിലബസിലേക്ക് മാറിയ time ആയിരുന്നു അത് ഒരിക്കലും മറക്കില്ല ❤
    സർ തെറ്റൊന്നും ചെയ്യില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. സത്യം തെളിയിക്കപെടട്ടെ 🤲🏻

  • @SaleenaSharafu-w3z
    @SaleenaSharafu-w3z 20 днів тому +41

    Alwayssss msss❤️‍🔥
    Inghne msne spprt aakki video cheythathiil orupaad santhoshamm

  • @Shadow_prince95
    @Shadow_prince95 20 днів тому +31

    Reacting❌adich anakkil kodka.. Media is a business 🥴

  • @Happyguy-v9w
    @Happyguy-v9w 20 днів тому +9

    all students and parents with ms ❤❤❤

  • @fathima.n5303
    @fathima.n5303 20 днів тому +56

    ഈ double meaning jokes ഏത് sir ആണ് പറയാത്തെ?? ഈ newsil വന്ന അദ്ധ്യാപകൻ എന്ന് പറയുന്ന ആൾ തന്നെ പറഞ്ഞിട്ടുണ്ടാകും എത്രെയോ double meaning jokes...
    അല്ലേലും അങ്ങനെയാ MS പറഞ്ഞ പോലെ മാങ്ങ ഉള്ള മാവിലെ കല്ലെറിയു....
    MSne ഇല്ലാതെ ആക്കാൻ തന്നെയാ ഇതൊക്കെ.... 🤌🏻MSnte ഒരു vediokk വേണ്ടി katta wi8 ചെയ്യുന്ന എത്രയോ studns ind njn ഉൾപ്പെടെ.. 🙂
    Schl ഒക്കെ നല്ല പോലെ പഠിപ്പിച്ചിരുന്നേ കുട്ടികൾ ഇങ്ങനെ ഉള്ള platfrmne തേടി പോവില്ലല്ലോ. അതൊന്നും ഈ കടന്ന് പ്രസംഗിക്കുന്ന gvtmntn മനസിലാക്കാൻ കഴിവില്ല... 🙂
    So, paranjitt kaaryam illaloo
    MS❤... Will comeback.. 🙂🥺🤌🏻

  • @sara4yu
    @sara4yu 20 днів тому +31

    "MS solutions "Suhaib Sir ne takarkkuka atumaatramaanu aaranengilum avarude udhesham etrayo sathyamaaya karyamaanu.
    Teerchayaayum MS tirichu varum.Satyathinaanu vila eppozhum.atu maatrame evideyum nilanilkkukayullu.
    Ithrayum vektamaayi MS nte karyangal mansilaakki oru video cheyyan kanicha midukkinu very very thanks.

  • @11Prarthanaa
    @11Prarthanaa 20 днів тому +58

    ഇപ്പോൾ xylem കൂടി അങ്ങനെ ആണെന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പുറകിൽ നല്ല ദുരുദ്ദേശം ഉണ്ട്

    • @Jobrosthegamers
      @Jobrosthegamers 20 днів тому +1

      Annu poda

    • @nishashibi1348
      @nishashibi1348 20 днів тому

      Yes

    • @shining_girl_xxx
      @shining_girl_xxx 20 днів тому

      Xylem valare nalla clas anu ente makal sthiram kanunnathum njanum kanunnatha moshamo num ithu vare kandittilla😊

  • @MiniBabu-yq2bc
    @MiniBabu-yq2bc 20 днів тому +22

    M Sവളരെ നല്ല താണ് കുട്ടികൾക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് ക്ലാസ്സ് എടുക്കുന്നത്

  • @sruthy-sruthy4793
    @sruthy-sruthy4793 19 днів тому +4

    എന്റെ മോൻ 10 th ൽ ആണ്. നോട്സ് കിട്ടാറില്ല. Pdf കുറെ അയച്ചു തരും എല്ലാം കോപ്പി എടുക്കണം. എല്ലാ കുട്ടികൾക്കും അതിനുള്ള നിവർത്തി കാണില്ല. പിന്നെ കുട്ടികൾ ടൂഷൻ പോകുന്നത് അവർക്കു ഇഷ്ട്ടമല്ല. സ്കൂളിൽ നന്നായി ക്ലാസ് എടുക്കുമെങ്കിൽ മറ്റ് ആപ്പുകളും ടൂഷൻ സെന്റർ കളും കുട്ടികൾക്ക് ആശ്രയിക്കേണ്ടി വരില്ലല്ലോ..

  • @lil_lavender
    @lil_lavender 20 днів тому +19

    Finally some one said it 🙂!
    Students inte side il ninn parayan pulliye undarnnollu.enn live ittappo sherikkum nthopolle pullide class kudunnavrk ariyaam 🫠🤌

  • @bismirafeek8715
    @bismirafeek8715 20 днів тому +8

    നല്ല class ആണ് ഞാനും എന്റെ മോൾടെ കൂടെ കാണും

  • @Shaahh_bn
    @Shaahh_bn 17 днів тому +2

    വെറുദെ നുണ പറയണ്ട ms suuper

  • @akku4281
    @akku4281 20 днів тому +20

    ഒരു ചോദ്യപേപ്പർ ചോർന്നാൽ അത് ആരുടെ കുഴപ്പം ആണ്

  • @MuhammedNajah-o3o
    @MuhammedNajah-o3o 20 днів тому +4

    ഞാൻ ഒരു ms solution class kaanunna oru kuttiyude parent aan. avar kuttikalkk vegam manassilakunna roopathil aan avar class edukkunnath.Njanum ennum kuttiyude koode class kaanarund.schoolilekk pokuka mathrame ollu manassilakkanamengil ms solutionil ninn maathrame ollu.

  • @mumthajfaisal3973
    @mumthajfaisal3973 20 днів тому +14

    Thanks broo ms solutionethiree support cheyyunnathin🖤🙌🏻😊

  • @killadyefx4063
    @killadyefx4063 20 днів тому +14

    Always ms solutions ❤

  • @naseerak465
    @naseerak465 20 днів тому +8

    Physicsinte answer paper tharunna divasam aaloychitt ippo thanne pedi aakndd 🥲
    Njangalk physics sir cut of vecha mark 35 aan
    Ippo 35 poyitt 10 mark polum kittum enn oru pratheekshayulla 😭
    MS solution video undaayit maathraa ellaa examum kayinjitt lle
    Physics aaloykumboo karachil veraan😣

  • @Vinodvinodkattappana
    @Vinodvinodkattappana 20 днів тому +13

    Njn nte 10thil (2019il) ms solution's use cheydatondd, it is so sad that this is happening.

  • @Shivalannyajsnair
    @Shivalannyajsnair 20 днів тому +9

    MS Solution ❤❤

  • @msjdjss5795
    @msjdjss5795 15 днів тому +1

    MS തോൽക്കരുത്

  • @BijiB-m4r
    @BijiB-m4r 20 днів тому +7

    Thanks brooo ❤️❤️❤️ msne support cheythenn

  • @ShijinachuAchu
    @ShijinachuAchu 20 днів тому +9

    ഈ പറയുന്ന നിങ്ങൾ ഒന്നും ഈ double meaning use ചെയ്യാറിലെ ❓❓❓മാധ്യമങ്ങൾ അവരുടെ സാമ്പാദ്യത്തെ ഉയർത്താനാണ് ശ്രമിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം അന്വേഷണം നടക്കുന്ന സമയത്ത് ആരും ഇത് ഉറപ്പിച്ചിട്ടില്ല ഇത് ചോർത്തിയതാണ് എന്ന് പറഞ്ഞ്. പിന്നെ എന്ത് കൊണ്ട് ഇത് ഇവർ ഇത് വിഷയമാക്കി ആ എഡ്യൂക്കേഷൻ സെന്റർ തകർക്കാൻ നോക്കുന്നു. ❓❓❓
    എന്ത് വന്നാലും MSന്റെ കൂടെ എല്ലാ കുട്ടികളും ഉണ്ട്. ms വരുന്നുണ്ട് 5 ക്ലാസ്സുകളുടെ UA-cam channel കൊണ്ട്.

  • @fibyjaison2011
    @fibyjaison2011 20 днів тому +9

    Thank you bro for supporting us 👍🏻👍🏻👍🏻

  • @anamika-wknd
    @anamika-wknd 20 днів тому +9

    But aal njngalkokke cheytha help onnum njngde schoolile trs polum cheyth taranilla...nalla mark kittindel ath aa manushyante help kondaan...always with MS!💯

  • @zzz__aditiiiiiiiii
    @zzz__aditiiiiiiiii 20 днів тому +5

    Annnnahhh theeeee aytmmmm evr oke krnm ms solution eppm oru vedio pollm upload cheynilah😤🤌🏻😭 WE ALL ARE WAITING FOR UHHH MS!!!!!🥹🔥

  • @SiniNixon-b6p
    @SiniNixon-b6p 20 днів тому +4

    2023-2024 sslc batch ayirunnu njn ms ollathu kondu mathram annu enniku 96% mark kittithu so I support ms solution ♥️

  • @Aadees.blogger
    @Aadees.blogger 20 днів тому +4

    Meadia kaar ivare othukan nookumbol ningal ivare suport cheythu samsarichu big salute🙋

  • @safnarahim07
    @safnarahim07 20 днів тому +13

    Ms💪🏻

  • @saleenafaisalp.p.1785
    @saleenafaisalp.p.1785 18 днів тому +1

    Ms നല്ല രീതിയിൽ ക്ലാസ്സ്‌ എടുക്കുന്നുണ്ട്,, മികച്ച അദ്ധ്യാപനം തന്നെയാണ്

  • @asmika.m9299
    @asmika.m9299 15 днів тому +1

    ചോർത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് മുഴുവൻ ചോദ്യങ്ങളും പറഞ്ഞില്ല എന്നു ചോദിച്ചില്ലേ? മുഴുവനും പറഞ്ഞാൽ എന്തായാലും പിടിക്കപ്പെടും (ചോർത്തിയിട്ടുണ്ടെങ്കിൽ )അതുകൊണ്ടായിരിക്കും.

  • @cristianoronaldofootball.....
    @cristianoronaldofootball..... 20 днів тому +4

    ഞാനും MS ന് ഒപ്പം

  • @Sachuzz-z5s
    @Sachuzz-z5s 20 днів тому +2

    ബയനറ്റിനെ കാൾ ഞാൻ പേടിക്കുന്നത് പത്രത്തെയാണ്😮🫣

  • @arjunrajesh3843
    @arjunrajesh3843 19 днів тому +2

    MS Good teacher thanks

  • @muneerpk7692
    @muneerpk7692 17 днів тому +1

    ഒരു യുവാവിന് ചോർത്തി എടുക്കാൻ കഴിയുന്ന കൊസ്റ്റ്യൻ പേപ്പർ ആണോ എന്ന് മാധ്യമങ്ങൾ തിരയാൻ പോകാത്തത് എന്ത് കൊണ്ട് എന്ന് മനസിലാക്കാൻ കഴിയും.

  • @Renukajithesh
    @Renukajithesh 20 днів тому +4

    Ms നെതിരെ പറയുന്ന ന്യൂസ്‌ ചാനലുകൾ ഇതൊന്നു കാണണം അവനൊക്കെ അണ്ണാക്കിലിട്ട thottapottikkanam

  • @HeloHelo-d6c
    @HeloHelo-d6c 20 днів тому +9

    Ms solution eni endhin vere solution 😎🔥

  • @A_aliya_Saheer
    @A_aliya_Saheer 20 днів тому +2

    Ms solutions ♥️♥️♥️♥️ we always support ms

  • @sareenavadakara1172
    @sareenavadakara1172 20 днів тому +3

    Ms സൊല്യൂഷൻന്റെ കൂടെ..

  • @Shanthakumari522
    @Shanthakumari522 20 днів тому +1

    Njagalkk vendi ms ne support chaythu parayunnapole thonnunnu thak you

  • @diyafathima.r.j4417
    @diyafathima.r.j4417 18 днів тому +1

    ❤❤❤MS❤️❤️❤️❤️❤️

  • @GangaBiju-eu2ux
    @GangaBiju-eu2ux 10 днів тому

    ചോദ്യപേപ്പർ ചോർന്നെങ്കിൽ അത് ആരുടെ കുഴപ്പമാ അത് ആരും നോക്കുന്നില്ല. എന്തിനാണ് ms നെ മാത്രം target ചെയ്യുന്നേ ആര് തെറ്റ് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം എന്നാണ് എന്റെ അഭിപ്രായം. സ്കൂളുകളിൽ ടീച്ചേർസ് പറയുന്ന questions വരുന്നുണ്ടല്ലോ അതെന്താ അവർ ചോർത്തിയതാണോ, PYQ നോക്കുന്ന ഏത് കൊച്ചുകുഞ്ഞിനുപോലും ഏകദേശം questions guess ചെയ്യാൻ പറ്റും. എല്ലാവരും പല പേരിൽ questions നൽകുന്നുണ്ട് അത് ആരും കാണില്ല. എന്റെ കാര്യം പറയുവാണേൽ ms എന്നിക്ക് സപ്പോർട്ട് ആണ് . പിടിക്കുവാണേൽ എല്ലാരേം പിടിക്കണം ഒരാളെ മാത്രം target ചെയ്യരുത്. പിന്നെ അശ്ലീല വേർഡ്‌സ് use ചെയ്‌തെന്ന് പറയുന്ന ഈ ഒരു പ്ലാറ്റഫോം മാത്രേ യൂസ് ചെയ്യുന്നു ഒള്ളോ, എത്താൻ ഇവർ ഉദ്ദേശിക്കുന്നെ.കുട്ടികൾക്ക് മനസ്സിലാവാൻ അവർ ഓരോ tricks പറയും അതാണ് ഇവർ വേണ്ടാത്ത രീതിയിൽ പറയുന്നത്. ഞങ്ങൾ students ms nte കൂടെയാണ് ,
    MS ❤🔥🔥🔥🔥🔥🔥

  • @PallaviP-kv4yb
    @PallaviP-kv4yb 20 днів тому +11

    MS Solution nte kude kuttikalond athinil enthoke paranjalum

  • @Nanda-t2j
    @Nanda-t2j 20 днів тому +2

    MS power🔥

  • @firebluefb4551
    @firebluefb4551 20 днів тому +4

    നല്ല ക്‌ളാസ്സ് കൾ ആയിരുന്നു

  • @ardravsa7844
    @ardravsa7844 19 днів тому +2

    Eda ms njagade muthan....

  • @RabiyaRabiyanizam
    @RabiyaRabiyanizam 19 днів тому +2

    MS😎😎

  • @CmCm-e1v
    @CmCm-e1v 20 днів тому +2

    Ms solutionis the best

  • @aishaaishu7506
    @aishaaishu7506 18 днів тому

    Ms ney കുറ്റം പറയാൻ ആർക്കാണ് ഇത്ര ബുദ്ധിമുട്ട്. Njnum montey കൂടെ കാണാറുണ്ട്. അങ്ങനൊരു കാര്യം ഞങ്ങൾ കണ്ടിട്ടില്ല. Ms👍🏻

  • @Neonexplore
    @Neonexplore 20 днів тому +2

    Seen bro🔥🔥🔥🔥😎😎😎

  • @Catyisgaming
    @Catyisgaming 20 днів тому +5

    ചോർത്തിയ കേസ്, ayooooooo question paper kannnam... Note ilum text illum kannatha type question njn chodichavr ok parje pottii naa. 🥲
    Athu tuition class lee sir parju kuree out of syllabus
    Inale ente school plus one computer science exam too, sir parje njgalode TEXT nokanda enuh ayl tharuna notes padicha mathii enuhh... Enu aaa note padichituuuu ithu vare njn jatichtila
    So ee kayina exam munb nj youtube noki notes undki padichu kuree question kiiti
    Class chennpoya arjiee school sir exam undayirna 3 padam aaa sir eduthittla, enit anuhb exam aaa mark poyi.. Note thara pova aa sir, no doubts
    Ena njgalde school oru computer science oru teacher kudi ind
    Oru divsam njn staff room ill irnapol. Aa teacher plus two kark special class edukana kandu ellvarum mari mari doubt choyikunu..... Friendly teacher... Enik vare mansil ayi plus two computer science
    Apo eee nariii yya SIR onu mari kittyineglll enuh njn vicharche

  • @Aysha-l4d
    @Aysha-l4d 20 днів тому +5

    MS 💀📈

  • @Sharafunesashaheen
    @Sharafunesashaheen 20 днів тому +1

    Ente monum class kanarund adipoli classa👍👍🔥🔥🔥

  • @abishasanthosh6552
    @abishasanthosh6552 20 днів тому +7

    Chetto oru big salute.....paranjathellam crrct anu ..
    elam kollendevarku kondittundu ...

  • @fragsteryt4567
    @fragsteryt4567 16 днів тому

    MS Solution❤❤❤❤ will come back with double energy

  • @hadilmk2139
    @hadilmk2139 20 днів тому +5

    Nagal Ms kuday und ❤❤❤❤❤

  • @4khiiee
    @4khiiee 20 днів тому +13

    2:08 sahotharan sathym thuppunu👍

  • @vikaspalakkal7313
    @vikaspalakkal7313 19 днів тому +1

    റമ്മി പ്രൊമോട്ട് ചെയ്യുന്ന ഇൻഫ്ലുവൻസഴ്സിനെക്കുറിച്ച് ഒരു വീഡിയോ cheyyamo💀

  • @Adhitalk1234
    @Adhitalk1234 17 днів тому

    Atha you are correct especially reporter tv and Mathrubhumi

  • @all_movies_media
    @all_movies_media 20 днів тому +3

    Da mone ne polly ada power ❤❤❤❤❤❤❤❤ nan adeyam ayethanu nentha video kannunu 💎💎💎 3:19

  • @SoumyaMariam
    @SoumyaMariam 20 днів тому +1

    Njanum ee class attend cheyunna kuttiya. Ithrayum nannayi manasilakunna vere class illa...

  • @Nazal-o3w
    @Nazal-o3w 20 днів тому +2

    MS i❤❤❤

  • @user-su5bz2xq4t
    @user-su5bz2xq4t 20 днів тому +1

    🎉🎉ms. Ms ms news aane nirthandathe

  • @vikaspalakkal7313
    @vikaspalakkal7313 19 днів тому

    Digit പോലും മാറ്റമില്ലെങ്കിൽ MS പൂട്ടണം നിയമനടപടി നേരിടണം 💀.... ഈ പാരല്ലൽ വേൾഡിൽ എന്തൊക്കെയാ നടക്കുന്നെ

  • @faisalpa7586
    @faisalpa7586 20 днів тому +8

    chettan parayunnathu sheri

  • @lejinahalona7849
    @lejinahalona7849 20 днів тому +1

    Ithu ms ne polikkan cheithathanennu nannai manasilavunnundu.njangal katta support anu

  • @AneeshsreepathmamSreepathmam20
    @AneeshsreepathmamSreepathmam20 20 днів тому +2

    Sir thirichu verrum orappa ngagal oke koode unndd😢❤

  • @Ronny007ccalight
    @Ronny007ccalight 20 днів тому +2

    Views increase Avan ee vanagal ms free promotion 😂

  • @ArdhraJayesh
    @ArdhraJayesh 20 днів тому +1

    Endhokke paranjalum m s solution supperahhh ❤❤❤❤❤

  • @rabeehchenganakattil2853
    @rabeehchenganakattil2853 20 днів тому +2

    Ms 🥵🔥😎

  • @FayizC-nq2hh
    @FayizC-nq2hh 20 днів тому +1

    Ms solution😎😎😎😎

  • @SHANITHABEEVI
    @SHANITHABEEVI 19 днів тому

    14:56 sathyam
    Trollananenn paranj palarum vannum.......but sathyam thiricharinju njngade kude nilkkunna oral....kittendavarkk kittittund.....polichhh bro I like it ❤

  • @Alanyt943
    @Alanyt943 19 днів тому +1

    Neyama sabhayil mund azhich kalaja atharem varilla

  • @RinshaRiyas-s2f
    @RinshaRiyas-s2f 20 днів тому +2

    Onnu povoo verey panni illayirikkum lle oralde pacha irachithinan kashttam thanne🤷‍♀️

  • @ahammedhambal8224
    @ahammedhambal8224 19 днів тому

    "Ms: power peoples from power powerful places"(koduvallikaran shuhaib🔥😎)

  • @MohammedLatheefLatheef-x9f
    @MohammedLatheefLatheef-x9f 20 днів тому +2

    Ms❤

  • @AmanKalesh-vg9rp
    @AmanKalesh-vg9rp 20 днів тому +1

    MS is back

  • @anilanirudhananila2366
    @anilanirudhananila2366 20 днів тому

    Chettan parayunne 💯 currect ahn 👍🏻

  • @foodandcraft8655
    @foodandcraft8655 20 днів тому +3

    Well done bro thnk uh for supporting 🎉❤

  • @Praveenaah
    @Praveenaah 20 днів тому +5

    💯🔥

  • @Kuppiz_07
    @Kuppiz_07 18 днів тому

    Education system marenam 🙂

  • @ShijiNagaraj
    @ShijiNagaraj 19 днів тому +1

    Hi super Njan ente monte kude class kanninna alane super class ane

  • @Aminuuu999
    @Aminuuu999 20 днів тому

    Pinne enittan 3:50 aa paranno rando moonno chodhyam mathramann question paper ollullo 😅
    maths inte athrayum padulla exam vere onnum undayirunnilla. Ithe question paper olla questions ellaam textbookile questions ann state kuttikal orikkalum textbook question padikkilla state syllabus kuttikal kooduthalum padippikkunnath concept mathramayittann ennitto exams pettenn matti njangalod ith vare ithine patti teachers parannittilla cbse pole maattiyille😢😊😂

  • @silvyvincent6869
    @silvyvincent6869 20 днів тому +2

    Ms solutions

  • @Nihal-uf2pd
    @Nihal-uf2pd 20 днів тому +4

    Ms karanam ahnu ithrayum mark kitunne

  • @JumailaC-wt6th
    @JumailaC-wt6th 19 днів тому +1

    Ponnu bro ms mass ann njn ennum kanunna oru kutti ann aar ntakka parangalum ms power ann mone core ndakan varelle 🤨🤨🤨😏😏

  • @lathakumaryks
    @lathakumaryks 18 днів тому

    Illatha karyangalane parayunnath njan ente monte kude 2 varshamayi class kanunnu.moshamaya oru words polum parayilla sir kuttikal padikanamenne matramane, agraham

  • @_nidaa_ah
    @_nidaa_ah 20 днів тому

    എനിക്കറിയാഞ്ഞിട്ട് ചോദിക്കാ . നിങ്ങൾക്ക് വേറെ പണിയില്ലേ? സത്യങ്ങൾ എന്താന്ന് നോക്കാതെ ഓരോന്നും പബ്ലിക്കിൽ വിളിച്ചു പറയുന്നത്. നിങ്ങളെന്തിനാ Ms സൊല്യൂഷനെ കുറിച് കുറ്റം പറയുന്നത് . നിങ്ങളെ പോലെ ഉള്ള ഓരോത്തരും ആണ് ഇല്ലാത്തത് കാര്യങ്ങൾ വിളിച്ചു പറഞ്ഞ് അവരെ വിഷമിപ്പിക്കന്നത്. നിങ്ങൾ പറയുന്നതിൽ ഒരു സത്യവും ഇല്ല.ഇനിയെങ്കിലും ഇതൊക്കെ നിർത്തിയുടെ😡😡