യുവ തലമുറയെ ഏറ്റവും അനുഗ്രഹീത, പ്രകൃതിയെ സംരക്ഷിച് എങ്ങനെ ഏലം കൃഷിയിലൂടെ സന്തോഷം, സമാധാനം ഉള്ള ജീവിതം 🌹🌹ഒപ്പം സാമ്പബത്തിക നേട്ടവും... അഭിനന്ദനങ്ങൾ 🙏🙏🙏👍❤❤❤
20 kg പച്ച കായോ..😂😂😂😂.. എന്റെ പോന്നു ചേട്ടാ ന കണക്ക് പ്രകാരം ഒരു എക്കറിൽ 10/10 അകലത്തിൽ 430 To 440 ചെടി വയക്കാം അപ്പോൾ 50 ചിബ് ഉള്ള ഒരു 9 മ്പോൾട്ട് ചെടിയിൽ നിന്ന് 20 കിലോ പച്ച കായ എടുക്കാം.. അത് ഉണങ്ങിയാൽ 6 വച്ച് 3 . 300 കായ ഒരു ചെടിയിൽ ലഭിക്കണം.., അപ്പോൾ 430 x 3.300 = 1319 കിലോ ഒരു വർഷം ഒരു എക്കറിൽ ലഭിക്കണം.. 9 ബോൾട്ട് ചേട്ടോ ചുമ്മാ ഉടായിപ്പു പരുപാടി ആയി വരല്ലെ.. 1319 വേണ്ട അതിന്റെ പകുതി 600 കിലോ ഈപ്പോൾ ചേട്ടൻ കാണിക്കുന്ന ആ ചെടിയിൽ നിന്ന് എടുത്തു കാണിച്ചാൽ ഞാൻ ഈ പണി നിറുത്തും.. എല്ലാ കർഷകരും മണ്ടൻമാർ അല്ല.. 2 വർഷ എലചെടികൾ ഏതു ഇനം ചെടി ആയിരുന്നാലും കായ നല്ല വലുപ്പം കാണും കായുടെ വലുപ്പത്തിൽ ഒരു കാര്യവും ഇല്ല തുക്കത്തിലാണ് കാര്യം.. ചേട്ടൻ ഒരു കാര്യം ചെയ്യു 4/1 വച്ച് കിട്ടുന്ന കായുള്ള ഇതിലും വലുപ്പമുള്ള കായുള്ള ചെടി ഞാൻ കാണിച്ചു തരാം.. 🙄🙄( കഴിഞ വർഷം കല്ലു പാലത്ത് കൃഷി ചെയ്ത ആ 10 എക്കർ തന്നെ അല്ലേ ഇതും.. അതിന്റെ മദർ പ്ലാന്റ് 2 എണ്ണം എന്നെ കൊണ്ട് കാണിച്ചിരുന്നു 150 രൂപ വില ആണ് അന്നും..) കർഷകന്റെ കാര്യം കഷ്ടം തന്നെ.
യുവ തലമുറയെ ഏറ്റവും അനുഗ്രഹീത, പ്രകൃതിയെ സംരക്ഷിച് എങ്ങനെ ഏലം കൃഷിയിലൂടെ സന്തോഷം, സമാധാനം ഉള്ള ജീവിതം 🌹🌹ഒപ്പം സാമ്പബത്തിക നേട്ടവും... അഭിനന്ദനങ്ങൾ 🙏🙏🙏👍❤❤❤
സിതോഷിന്റെ കൃഷിപാഠം കണ്ടു ഞാൻ കർഷക ആകുന്നമട്ടുണ്ട്
A big salute to Mr Jaison 👍
നൈസ് മച്ചാനെ 🥰
Thanks bro
Chaeathinte neelam Thevar thanne best.8 adiyolam undu? Ithu 4-5 adi mathram
Elam krishi kanan kazhinjathil sandosham 👌👌👌😍
Hai, evidea bisonvalliyil 7inch neelamulla valliyum nirachu kayumundu. Vannal kanichu tharam.
Good
ഇപ്പോഴത്തെ ഈ തോട്ടത്തിന്റെ വീഡിയോ ചെയ്യു
Yes
Bro Cardamon plant madikkan Pattiya nalla farmers undakil No um video um sent chayumo....
Plz WhatsApp me
ആദ്യമായി ആണ് ഏലച്ചെടി കാണുന്നത്.. അതും ഇത്ര വലിയത്...
ഇടുക്കി കാരൻറെ ഫാം സൂപ്പർ ആണ് കേട്ടോ...
Thanks 🙏
9mm എന്നത് ഉണങ്ങിയ കായുടെ ചുറ്റളവാണ്, ബ്രോ..
Welldone brother
Thanks bro
Very good information. All the best. Would like to buy some thatta.I will be in touch with Jaiso Chettan
anna...namukku elam kizhangu kitumo
Kizango?
@@KL06farm KIZHANGU ENNU ODESICHATHU......THATTU.....
@@sivaprasadnarayanan3214 kittum
Thank you for information...
ഇതിന്റെ രണ്ട് ചെടി ലഭിക്കുവാൻ എന്തെങ്കിലും സാധ്യത ഉണ്ടോ ഞാൻ വാഴക്കുളം എന്ന സ്ഥലത്താണ് താമസം ഇവിട വീട്ടാവശ്യത്തിന് ഒന്ന് പരീക്ഷിക്കുവാനാണ് ?!
Call mentioned no
ഈ തോട്ടത്തിലെ ഇപ്പോഴത്തെ ഒരു വീഡിയോ ചെയ്യാമോ
Yes
Thevar asano 9 bolt aano nallathu
Thevrintea unka kai bolt nokaiayal parayam
do you sale the plants thanks
Yes
തണുപ്പ് ഇല്ലാത്ത സ്ഥലങ്ങളിൽ കൃഷി ചെയ്യാമോ / വേരുപിടിക്കുമോ? കണ്ടപ്പോൾ ഇഷ്ടം തോന്നി.
പിടിക്കാഴിക ഇല്ല. കായ പിടുത്തം കുറയുമെന്ന് മാത്രം.
Illa
Superb info video bro🤩🤩🤩🤩
adipoli
Super bro
Sithosh bro.njanum cheriya oru elam.karshakananu.jaison chettane contact cheyyan kazhiyumo😊🙏🤗
Yes number vidieo il undu last
Ehe chedik fuserium kuduthal alle
Kurava Ena parajathu
Supper 👌
Thanks 🤗
Super😊😊😊😊
bro ethintea oru thy kendanu vila
150
Ee chediyude oru thatta kittan vazhi ondo bro
Yes jaisonntea number viliku
ചിമ്പു എണ്ണം കുറവാണു ബ്രോ.... പുതിയ ചെടിയിൽ നിന്നും നല്ല ശരം ഉണ്ടാകും,. നന്നായി പരിപാലിച്ചാൽ....മതി
Nice... Tomorrow I will call you regarding this
Yes u can
🥰🥰
Is the seedlings available on sale? When can I get it?
Call jaison
Chettaa ethile Ethra percent 8 plus undakum
60%
2 കായും പൊട്ടിച്ചു അരി എണ്ണം കൂടി കാണിക്കേണ്ടത് ആർന്നു
Maranathu anu next time akattea
@@KL06farm ok bro
Valare nalla avatharanam
ഏലത്തിന്റെ രണ്ട് മൂന്ന് തൈകൾ വേണമായിരുന്നു
കിട്ടുമൊ
plz call mr jaison
Oru thay kittumo
Call jaison ,number vidioil undu
Suppar
Super bro💕❤️❤️❤️❤️❤️❤️❤️❤️❤️💕
Super
ഉടുമ്പൻചോലയിൽ കറക്ട് എവിടാ തോട്ടം, തട്ട കൊടുക്കുമോ? എന്ത് വില ആവു०, കോൺടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ?
Contact no given in vidieo ,location also share in Description box
@@KL06farm njan subscribe cheythu kootaayi thirichum bro
തട്ട എന്താ വില pls, 9446245410
Where will I get seeds or plants 😊
Vidieo full kanu nuber koduthittu undaleo athil viliku
ചെടിയുടെ പേര് എന്താണ്
9bolt
ചൂട് കാലാവസ്ഥയിൽ നന്നാകുമോ കണ്ണൂർ
Illa
Charam / chimb ath enthanu
Charam elaka undakuna vali
കോതമംഗലം ഏരിയ യിൽ ഏലം നടക്കുമോ
Altitude koorava anu avidea
Athu polea thanuppum
@@KL06farm thank you for your reply. വീട്ടവിശ്യത്തിനുള്ളത് എഗിലും കിട്ടാൻ ചാൻസുണ്ടോ
@@noufalmajeed6223 yes definitely
🙏🙏👌👌👍👍
Ee chimb enthanu
Charam undakuna cheadi ,simply cardamom plant called as chimbu
✨️
Ayale parayaan sammathikkado
ഏലതട്ട കിട്ടുമോ?adress തരുമോ?
Vidieo il no undu viliku
ഞങ്ങൾക്ക് ഏലം കുറച്ച് അധികം കിട്ടാൻ സാധ്യതയുണ്ടോ ചേട്ടാ
Call mentioned number
@@KL06farm 9745559966
@@samadmalot9004 +91 90748 78774
ഇതിന്റെ തൈ കിട്ടുമോ
Yes
Yes
😄😄😂😅👏👏
10 ചെമ്പ് തൈ തരുമോ
Yes
സ്ഥലം എവിടെയാണ്?
Udubencholla,idukki
Ok
9 ബോൾട്ട് തട്ട കണ്ടാൽ എങ്ങനെ തിരിച്ചറിയാൻ കഴിയും
Call jaison ,mobile number available in vidieo
തൈ കിട്ടുമോ
Yes vidieoil number undu athil viliku
20 kg പച്ച കായോ..😂😂😂😂.. എന്റെ പോന്നു ചേട്ടാ ന കണക്ക് പ്രകാരം ഒരു എക്കറിൽ 10/10 അകലത്തിൽ 430 To 440 ചെടി വയക്കാം അപ്പോൾ 50 ചിബ് ഉള്ള ഒരു 9 മ്പോൾട്ട് ചെടിയിൽ നിന്ന് 20 കിലോ പച്ച കായ എടുക്കാം.. അത് ഉണങ്ങിയാൽ 6 വച്ച് 3 . 300 കായ ഒരു ചെടിയിൽ ലഭിക്കണം.., അപ്പോൾ 430 x 3.300 = 1319 കിലോ ഒരു വർഷം ഒരു എക്കറിൽ ലഭിക്കണം.. 9 ബോൾട്ട് ചേട്ടോ ചുമ്മാ ഉടായിപ്പു പരുപാടി ആയി വരല്ലെ.. 1319 വേണ്ട അതിന്റെ പകുതി 600 കിലോ ഈപ്പോൾ ചേട്ടൻ കാണിക്കുന്ന ആ ചെടിയിൽ നിന്ന് എടുത്തു കാണിച്ചാൽ ഞാൻ ഈ പണി നിറുത്തും.. എല്ലാ കർഷകരും മണ്ടൻമാർ അല്ല.. 2 വർഷ എലചെടികൾ ഏതു ഇനം ചെടി ആയിരുന്നാലും കായ നല്ല വലുപ്പം കാണും കായുടെ വലുപ്പത്തിൽ ഒരു കാര്യവും ഇല്ല തുക്കത്തിലാണ് കാര്യം.. ചേട്ടൻ ഒരു കാര്യം ചെയ്യു 4/1 വച്ച് കിട്ടുന്ന കായുള്ള ഇതിലും വലുപ്പമുള്ള കായുള്ള ചെടി ഞാൻ കാണിച്ചു തരാം.. 🙄🙄( കഴിഞ വർഷം കല്ലു പാലത്ത് കൃഷി ചെയ്ത ആ 10
എക്കർ തന്നെ അല്ലേ ഇതും.. അതിന്റെ മദർ പ്ലാന്റ് 2 എണ്ണം എന്നെ കൊണ്ട് കാണിച്ചിരുന്നു 150 രൂപ വില ആണ് അന്നും..) കർഷകന്റെ കാര്യം കഷ്ടം തന്നെ.
തൈ കിട്ടുമോ
👍
അട്ടയെ നിശ്ശേഷം കളയാൻ എന്തു മരുന്നാണ് കൊടുക്കേണ്ടത്
Plz call mr jaison
Mone nentra mugam vendam sthalam matharam mathi
ചിമ്പ് കിട്ടുവോ
Yes call above mentioned no
👍👍👍👍👍👍
Very nice
തണുപ്പില്ലാത്ത സ്ഥലങ്ങളിൽ ഇത് കായ പിടിക്കോ ?
Kuravu ayrikum
അഞ്ചുവർഷം ആറുവർഷമായി ചെടികൾ കാണിക്കാത്തത് എന്താ എന്താ
Kanikam
✌🏻✌🏻✌🏻
തട്ട കിട്ടുവോ...?
Yes
Thatta vittu madukum
ഇ സ്ഥലം അങ്ങ് വാങ്ങിച്ചാലോ sithoshe
Advance kodukan oru Rupa illa nalea poy kodukam
Vilkkilla
@@ansarypulimoottil8359 വെറുതെ അവനോടു പറഞ്ഞതാണ് ചേട്ടാ
നാലു വർഷം പഴക്കമുള്ള ഏലം കൂടി ഒന്ന് കാണിക്കാമോ എന്നാലേ ഇതിന്റെ ഗുണം അറിയാൻ പറ്റൂ
Harvest nu pokunu undu apol akattea
Ithinonnum njallaniiyude aayussu Ella
Example. Palakkodi, Elakodi thudangiya chedikal inn nilavil oridathum Ella.
എന്റെ ഏലം 8 മാസമായി കായ്കുന്നില്ല
Take time wait till one year
20 കിലോ ഉണ്ട കിട്ടും
ഞാളനി അത്ര മോശമല്ലാട്ടോ.
No you are lieying
Why sir
എനിക്ക് 5മൂഡ് തൈ വേണമായിരുന്നു വിൽക്കാൻ ഉണ്ടോ കൊറിയർ ആയി അയച്ചു തന്നാല്മതി കൊല്ലം ജില്ലയാണ് yantey സ്ഥലം രൂപ yathra ആയാലും തരാം പ്ലീസ് അയച്ചു തരുമോ