ബസ് സർവ്വീസ് ഇല്ലാത്ത റോഡുകളിലൂടെയേ അത്യാവശ്യം ഓഫീസ് സ്ക്കൂൾ ടൈമുകളിലെങ്കിലും കുറച്ച് ബസ് ഓടിക്കൂ . ഉദാഹരണമായി കുമാരപുരം പൂന്തി റോഡ് കിംസ് കെ വി സ്കൂൾ വെൺപാലവട്ടം .. ചാക്ക വേളി മത്സ്യവിലപനക്കാർക്ക് വലിയ സഹായമാകും.
I am working in technopark new to trivandrum how can i take bus from eastfort to technopark in morning to reach offc at 9.30. language is the problem sir can u help ?
Your video is shaky. Please use a good quality vlogging camera and a hand held gimbal to shoot high quality steady video. You have a bright future in vlogging.
KSRTC അഴിമതിയെയും കെടുകാര്യസ്ഥതയെയും കുറിച്ച് മറുനാടൻ മലയാളി യൂട്യൂബ് ന്യൂസ് ചാനൽ കണ്ടോ ? എത്ര വോൾവോ ബസുകൾ അവിടെ കിടന്നു തുരുമ്പെടുത്തു നശിക്കുന്നത് കണ്ടോ ?
അറിയാം ... നെഗറ്റീവ് പറഞ്ഞു തുടങ്ങിയാൽ അതിനു മാത്രമേ സമയം കിട്ടൂ ....അത്രയ്ക്കുണ്ട് കാര്യങ്ങൾ .... പുതിയ കാര്യങ്ങൾ കാണുമ്പോൾ അത് അവതരിപ്പിക്കുന്നു എന്നു മാത്രം ...
Plz update new routes
Gold, Olive, Indigo, Cyan and other routes
Thank you for another brilliant sightseeing tour video of our favourite city in Kerala.
Thanks for comments 😘
Thiruvallam pokan ulla route parayumo
From eastfort to kovalam bus
I think it is indigo circle bus
സധാരണക്കാരന്റെ യാത്ര വണ്ടിക്ക് കാലാകാലങ്ങളിൽ ഉണ്ടായ മാറ്റം ജനങ്ങളുടെ ഇടയിൽ വളരെ നന്നായി അറിവ് പകർന്നതായി തോന്നി
Correct
any bus route of sreekariam to kulatoor?
Undu ennu thonnunnu
@@TrivandrumPulse 90?
Trivandrum city kaanan touristukalkku ee city service upakarappedum ❣️
Ys
adipoli, valare nanayirikkunnuu..
Pls cover the circular bus routes of all colours.
Not allowed to shoot inside bus...I,ll do it soon...that routes
9:21 നിയമസഭ മന്ദിരം 🙂
Mistake.... thanks
@@TrivandrumPulse 🙂 its ok
ബസ് സർവ്വീസ് ഇല്ലാത്ത റോഡുകളിലൂടെയേ അത്യാവശ്യം ഓഫീസ് സ്ക്കൂൾ ടൈമുകളിലെങ്കിലും കുറച്ച് ബസ് ഓടിക്കൂ . ഉദാഹരണമായി കുമാരപുരം പൂന്തി റോഡ് കിംസ് കെ വി സ്കൂൾ വെൺപാലവട്ടം .. ചാക്ക വേളി മത്സ്യവിലപനക്കാർക്ക് വലിയ സഹായമാകും.
പുതിയ സർവ്വീസുകൾ വരുന്നുണ്ട്
Good
Thanks bro
ഞങ്ങൾ കയറി സൂപ്പർ ആയിരുന്നു 🙂
നമ്മുടെ നഗരത്തിന്റെ സൗന്ദര്യങ്ങൾ ഇനിയും ആസ്വദിക്കാൻ കാത്തിരിക്കുന്നു 😍😍
Thanks bro
Brother how's life now in Kerala, I'm thinking to travel to Kerala?
Covid cases rising
@@TrivandrumPulse thanks for the update
Alukal ithinod parichayappedan time edukkum
Ys
ഒരു പുതിയ പരീക്ഷണം. ചെലവ് 13000/- വരവ് 1000/- ൽ താഴെ.
കൃത്യമായ നടന്നു കണ്ടാൽ കൊള്ളാം
I am working in technopark new to trivandrum how can i take bus from eastfort to technopark in morning to reach offc at 9.30. language is the problem sir can u help ?
Your video is shaky. Please use a good quality vlogging camera and a hand held gimbal to shoot high quality steady video. You have a bright future in vlogging.
Thanks for comments..will better soon
ഇത് തമ്പാനൂർ ന്നു നേരെ പോകുമോ.അതായത് വന്നതിനു വിപരീതമായി..
എല്ലാം കിഴക്കേക്കോട്ടയിൽ നിന്നും തുടങ്ങി .... നേരെയും വിപരീതവുമായി പോകും
Adoor Mc road route ill ninnum trivandrum international airport route parayumo
കിഴക്കേക്കോട്ട ... തമ്പാനൂർ ... എത്തുക ... അവിടെ നിന്നും നാഷണൽ ഹൈവേ ഭാഗത്തേക്ക് തിരിയുക
ആളൊന്നും കേറുന്നില്ലല്ലോ ചേട്ടാ
ഇന്നു ഞായറാഴ്ച ... തിരക്കില്ല
Ee city il koodi okke over bridges venam. Enthoram block aan
Super
City service nashtathil aanu ennanu parayunnathu.
തുടക്കത്തിൽ ആളു കയറിയില്ല ....ഇപ്പോൾ സ്ഥിതി മാറി എന്ന് വാർത്ത വന്നിട്ടുണ്ട് .വരുമാനം വരുന്നു
KSRTC അഴിമതിയെയും കെടുകാര്യസ്ഥതയെയും കുറിച്ച് മറുനാടൻ മലയാളി യൂട്യൂബ് ന്യൂസ് ചാനൽ കണ്ടോ ?
എത്ര വോൾവോ ബസുകൾ അവിടെ കിടന്നു തുരുമ്പെടുത്തു നശിക്കുന്നത് കണ്ടോ ?
അറിയാം ... നെഗറ്റീവ് പറഞ്ഞു തുടങ്ങിയാൽ അതിനു മാത്രമേ സമയം കിട്ടൂ ....അത്രയ്ക്കുണ്ട് കാര്യങ്ങൾ .... പുതിയ കാര്യങ്ങൾ കാണുമ്പോൾ അത് അവതരിപ്പിക്കുന്നു എന്നു മാത്രം ...
Morning sky പറയുന്ന കേട്ടാൽ തോന്നും മറ്റൊരു വകുപ്പിലും അഴിമതി ഇല്ലെന്ന്....... അതിൻ്റെ ബെസ്റ്റ് example aanu tvm corporation
@@TrivandrumPulse 👌👌👍👍