തമ്പാനൂർ മുതൽ പേരൂർക്കട വരെ ഒരു യാത്ര- travel from thampanoor to peroorkada

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 86

  • @ananth3982
    @ananth3982 2 роки тому +7

    This is Thiruvananthapuram chenkottai interstate highway (kerala state highway 2)

  • @Rahul-iu7jl
    @Rahul-iu7jl 6 місяців тому +2

    സൂപ്പർ

  • @amburs3532
    @amburs3532 3 роки тому +6

    ഇത്രയും മനോഹരമായി തിരുവനന്തപുരം സിറ്റിയെക്കുറിച്ച് വിവരങ്ങൾ തരുന്ന സാറിന് ഒരായിരം നന്ദി രേഹപ്പെടുത്തുന്നു

    • @TrivandrumPulse
      @TrivandrumPulse  3 роки тому

      Thank you... very happy

    • @TrivandrumPulse
      @TrivandrumPulse  3 роки тому

      താങ്കളുടെ മൊബൈൽ നമ്പർ അയക്കാമോ ... പൂവാറിനെക്കുറിച്ച് അറിയുവാൻ വേണ്ടി

  • @DFXBASSAUDIOS
    @DFXBASSAUDIOS 3 роки тому +6

    Love from peroorkada kuddapanakunnu

  • @sumeshj5840
    @sumeshj5840 5 місяців тому +2

    ❤🎉

  • @sait33
    @sait33 3 роки тому +3

    Highly appreciate for clear pronounciation with name for each location. Too good ❤️ 🙏

  • @shashigopal9655
    @shashigopal9655 Рік тому +1

    Really very nice my childhood memorable video, lots of changes, visited thru this video after 35 yes. Thanks a lot. Please share the video of main Chala bazar, east fort etc

  • @aruns8448
    @aruns8448 3 роки тому +3

    Beautiful video useful for everyone and please do a video from Thenkasi to thiruvananthapuram

  • @ramachandrank571
    @ramachandrank571 2 роки тому +1

    As you said, a nostalgic vedeo, after twenty years, well represented, look fantastic. Very helpful for tourists and in future this will be immense use and high demand as tourism is expected a main stay in the economy in the revenue collection for Kerala. Keep it up you will be benefited and your this business will flourish as trivandrum is the capital and one of the beautiful places in the world.

  • @sumodh2008
    @sumodh2008 Рік тому +1

    ഈ നഗരത്തിൽ താമസിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു❤

  • @AnsafMohammedAli
    @AnsafMohammedAli 3 роки тому +2

    അങ്ങോട്ട് വന്നിട്ട് വര്ഷം ഒരുപാടായി. എന്നാലും നല്ല ഓർമ്മകൾ ബാക്കി ഉണ്ട്.
    എന്റെ സ്ഥിരം സ്ഥലം ആയിരുന്നു പേട്ട, അമ്പലത്തുമുക്ക്, വഞ്ചിയൂർ, മാതൃഭൂമി റോഡ്, പിന്നെ സെക്രെട്ടറിയറ്റ്. നർമദാ കോംപ്ലക്സ് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ്. ഇന്ന് അതൊക്കെ ആകെ മാറി എന്ന് അറിഞ്ഞു. മുട്ടട, കേശവദാസപുരം, പിന്നെ മണക്കാട്, ബുഹാരി ഹോട്ടൽ .....അങ്ങനെ ഒരുപാട് ഓർമ്മകൾ

  • @kumargautamable
    @kumargautamable Рік тому

    Your video reminds me of my tenure in trivandrum. I lived there in a rented house near ambalamukku junction. Now I live far away from kerala. Thanks for uploading

  • @naithanjincy
    @naithanjincy 3 роки тому +8

    ഒരു പാട് സന്തോഷം വീഡിയോ കണ്ടതിൽ....നമ്മുടെ നാട് വിട്ടു വേറെ ഒരിടത്തു താമസം ആയാൽ പിന്നെ അവിടെ ഉള്ള എന്തു കണ്ടാലും സന്തോഷവും ആ നിമിഷത്തിൽ തന്നെ ഇത്തിരി വിഷമവും വരും.. അതാണ് എന്റെ അവസ്ഥ...anyway congrats for u and the team for making such an awsome video.. Best of luck... Keep Going..👍❤

    • @TrivandrumPulse
      @TrivandrumPulse  3 роки тому +2

      അതാണ് തിരുവനന്തപുരത്തിൻ്റെ മാസ്മരിക ശക്തി .അത് അനുഭവിച്ചവർക്ക് മാത്രമേ പറയാൻ കഴിയൂ

    • @kalpanaanil3745
      @kalpanaanil3745 2 роки тому

      ശരിയാണ്. അമ്പലമുക്ക് പേരൂർക്കട kowdiyar കണ്ടതിൽ വലിയ സന്തോഷം

  • @irfan-py1gf
    @irfan-py1gf Рік тому +1

    Keya bhai super

  • @reghunath19
    @reghunath19 3 роки тому +1

    Very nice video. Keep it up friend. Good luck.

  • @rajeshrajendran7926
    @rajeshrajendran7926 3 роки тому +3

    ചേട്ടാ,, നല്ല വീഡിയോ 👍🤝💐💐സ്ഥലം പേര് പറഞ്ഞു തന്ന ചേട്ടൻ ഒരുപാട് നന്ദി 🙏

  • @ajmaljamal2856
    @ajmaljamal2856 3 роки тому +9

    പണ്ടെപ്പോഴൊക്കെയോ TVM ൽ വന്ന് കറങ്ങിയിട്ടുണ്ട്. സ്ഥലങ്ങളും വഴികളും കാണുമ്പോൾ എല്ലാം വീണ്ടും ഓർത്തെടുക്കാൻ സാധിക്കുന്നു. Thank you.

  • @rajeshrajendran7926
    @rajeshrajendran7926 3 роки тому +3

    തിരുവനന്തപുരംത് നിന്നും വിഴിഞ്ഞം നെയ്യത്തുകാര കോവളം എന്നി സ്ഥലം പേര് പറഞ്ഞു ഒരു വീഡിയോ ചെയ്യുമോ,, 🙏

  • @Binz26
    @Binz26 3 роки тому +2

    Cotton Hill schoolinu kurachu munottu pokumpol Passport office, ODEPC

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm 7 місяців тому +1

    Super bro

  • @bijugeorge.t3525
    @bijugeorge.t3525 2 роки тому +1

    Very good friend

  • @sudheeshsr7765
    @sudheeshsr7765 21 день тому +1

    Thiruvananthapuram Central railway station thanne ano thampanoor railway station

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 2 роки тому +1

    വയലാറിന്റെ പ്രതിമ എവിടെയാ😍🌹👍

  • @AnilKumar-zo4hs
    @AnilKumar-zo4hs 3 роки тому +2

    Beautiful roads

  • @ashiquemk9181
    @ashiquemk9181 3 роки тому +1

    👍👍👍👍👍👍missu

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 роки тому +2

    തമ്പാനൂർ to വലിയതുറ ബ്രിഡ്ജ് ഒരു വീഡിയോ ചെയൂ pls❤❤❤❤❤❤❤❤

    • @TrivandrumPulse
      @TrivandrumPulse  3 роки тому

      അത് പല റൂട്ടുകൾ ഉണ്ട്.ഇതുപോലെ ഉള്ള യാത്രകൾ വേറെ ഇ ചാനലിൽ തന്നെ ഉണ്ട്.വീഡിയോകൾ നോക്കുക..കമൻറിന് നന്ദി
      ua-cam.com/video/1zjR6r7_yT0/v-deo.html
      ഇത് കാണുക .വലിയതുറ പാലത്തിൻ്റെ ചരിത്രം

  • @rajeshrajendran7926
    @rajeshrajendran7926 3 роки тому +1

    അടുത്ത വീഡിയോ വേണം കേട്ടോ ചേട്ടാ,, 🤝ഇടുമോ

  • @mohananvarkala1234
    @mohananvarkala1234 2 роки тому +1

    👍👍👍🌟🌟🌟🌟🌟❤️❤️❤️❤️

  • @sumeshj5840
    @sumeshj5840 5 місяців тому +2

    In. Out. .

  • @sonyvarghese5697
    @sonyvarghese5697 3 роки тому +2

    തമ്പാനൂർ - ശാസ്ത്തമംഗലം ഒരു വിഡിയോ ഇടുമോ

    • @TrivandrumPulse
      @TrivandrumPulse  3 роки тому +1

      വരുന്നുണ്ട് ... കാത്തിരിക്കുക

  • @apsvibes7069
    @apsvibes7069 3 роки тому +7

    അനന്തപുരി എത്ര സുന്ദരം ആണ്

  • @satheeshffnair6142
    @satheeshffnair6142 2 роки тому +1

    C M House Kowdiar roadil alle?

  • @sopanammedia4642
    @sopanammedia4642 3 роки тому +2

    Super👍👍👍👍👍

  • @salimaziz5305
    @salimaziz5305 3 роки тому +1

    Bro nedumangad koodi ulpeduthumo

  • @sandhyat2818
    @sandhyat2818 3 роки тому +2

    👍👍

  • @princemadhu1990
    @princemadhu1990 3 роки тому +2

    Best Restaurants parayane

    • @gsfoodtravel8016
      @gsfoodtravel8016 3 роки тому +1

      വലിയകട പേരൂർക്കട jun..

  • @chandranpillai6309
    @chandranpillai6309 3 роки тому +1

    നന്നായിട്ടുണ്ട് .സന്തോഷ..തമ്പാനൂര്‍ നിന്നു......കലകുളം വരെ ഒരു ബ്ളോഗ് ചെയ്യാമോ.

  • @sunilkumarsargam7232
    @sunilkumarsargam7232 2 роки тому +1

    Anantha Nagari 💓💓💓😊💕💕💕👌👏👏👏👏👏✌✌👍👍👍😍👍👍

  • @SantoshKumar-yd8qg
    @SantoshKumar-yd8qg 3 роки тому +1

    Good bro

  • @sherlimathew8137
    @sherlimathew8137 Рік тому +1

    Ɓuildings eduthu kanichilla. Any way itwas a good journey

  • @bindhucg6915
    @bindhucg6915 3 роки тому +1

    👍

  • @TRAVEL6AM
    @TRAVEL6AM 3 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️

  • @gopakumar8685
    @gopakumar8685 Рік тому +1

    എനിക്ക് ഈ വീഡിയോ കണ്ടിട്ട് ഒന്നും തോന്നുന്നില്ല കുറെ ടാർട്ട റോഡ് മാത്രം കാണുന്നു ചുറ്റും ഒന്ന് ക്യാമറ തിരിച്ചു പിടിച്ചിരുന്നുവെങ്കിൽ കാണാൻ വളരെ രസമാകുമായിരുന്നു നിങ്ങൾ ഈ കടന്നുപോയ റോഡിൽ എത്രയോ നല്ല ബിൽഡിങ്ങുകളും ജംഗ്ഷനുകളും ഉണ്ടായിരുന്നു അതൊന്ന് നോട്ട് ചെയ്തിരുന്നെങ്കിൽ വളരെ നന്നാകുമായിരുന്നു ഇനിയെങ്കിലും അത് ശ്രദ്ധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

  • @vibinpachar2492
    @vibinpachar2492 3 роки тому +2

    ❤❤

    • @cristiankyler5228
      @cristiankyler5228 3 роки тому

      Sorry to be so off topic but does someone know of a trick to log back into an instagram account??
      I was stupid forgot my password. I would love any help you can give me

    • @vincenzomekhi714
      @vincenzomekhi714 3 роки тому

      @Cristian Kyler instablaster :)

    • @cristiankyler5228
      @cristiankyler5228 3 роки тому

      @Vincenzo Mekhi i really appreciate your reply. I found the site thru google and I'm in the hacking process atm.
      Looks like it's gonna take quite some time so I will reply here later with my results.

    • @cristiankyler5228
      @cristiankyler5228 3 роки тому

      @Vincenzo Mekhi It worked and I finally got access to my account again. Im so happy!
      Thank you so much, you really help me out !

    • @vincenzomekhi714
      @vincenzomekhi714 3 роки тому

      @Cristian Kyler happy to help xD

  • @Reejab-ei5ue
    @Reejab-ei5ue 2 роки тому +1

    ധൃതഗതിയിൽ നഗരവത്കരണം നടക്കുന്ന
    തമ്പാനൂർ - ചാക്ക കഴക്കൂട്ടം -വീഡിയോ ഇടുമോ?

  • @omalsureshkouton7877
    @omalsureshkouton7877 3 роки тому +2

    ഈ വീഡിയോ യുടെ ലക്ഷ്യം എന്താണെന്ന് അറിയില്ല...എന്തിനാണ് എന്നും അറിയില്ല....റോഡിലെ കുഴികള്‍ ഒന്ന് കാണിച്ചിരുന്നു എങ്കിൽ, PWD ക്കു എങ്കിലും ഗുണമുണ്ടായി എന്ന് വരാം റോഡ് വര്‍ക്കിനു " കോട്ടേഷ വിളിക്കാന്‍ പറ്റും, കുറച്ചു പൈസ ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടായിരുന്നു.

    • @TrivandrumPulse
      @TrivandrumPulse  3 роки тому

      ഇത് ,വഴി യാത്ര ചെയ്തവരുടെ ,ഓർമകൾ ... അവർ ആവശ്യപ്പെട്ടതു പ്രകാരം ചെയ്തത് ... ഇത്തരം ഒരു പാട് വീഡിയോകൾ യൂടൂബിൽ ഉണ്ട് .അതിന് കാഴ്ചക്കാരും ഉണ്ട് ... എല്ലാരെയും തൃപ്തിപ്പെടുത്തണ്ടേ

  • @kmnairpld8387
    @kmnairpld8387 2 роки тому +1

    hi,

  • @loyalgomez2181
    @loyalgomez2181 Рік тому +3

    കഴക്കൂട്ടതിന് എങ്ങനെയാ പേരൂർക്കട പോകുന്നത്

  • @josephcjose1366
    @josephcjose1366 2 роки тому +1

    തൃപ്പൂണിത്തുറക്കാരൻ

  • @kiranstatue7819
    @kiranstatue7819 3 роки тому +2

    Poor video

  • @welnesshubbyvishnu
    @welnesshubbyvishnu 7 місяців тому +1

    ❤❤

  • @nimishajijo2880
    @nimishajijo2880 3 роки тому +1

    👍👍