999 രൂപയുടെ സമുദ്ര സദ്യ! 😍

Поділитися
Вставка
  • Опубліковано 13 жов 2024
  • ഞണ്ട്.. കൊഞ്ച്.. കണവ.. ചിപ്പി.. നെമ്മീൻ.. ചൂര.. എല്ലാം കൂടെ ഒരു പ്ലേറ്റിൽ.. ഒരു ഒന്ന് ഒന്നര സദ്യ! 😍😍😍 Family ആയി പോകാൻ പറ്റിയ ലൊക്കേഷൻ - Taste of Kerala, Beach Road, Kovalam, Thiruvananthapuram.

КОМЕНТАРІ • 64

  • @anjanam1800
    @anjanam1800 Рік тому +1

    Njgl next week pokan pokunnu ee restaurantl.. Food nallath anenn parayunnu.. First time anu poyi nokkam entyalum😁

  • @nikkiiisworld-ithirineramo2961
    @nikkiiisworld-ithirineramo2961 2 роки тому +11

    Kozhikode Ambika hotelil samudhra sadhya kittum.450 rupees anu rate.adipoliya👍👍

  • @adarshsivan5859
    @adarshsivan5859 2 роки тому +6

    ചേച്ചി, നിങ്ങളുടെ വീഡിയോസ് കാണുന്നത് മനസിന്‌ വല്ലാത്ത relaxation ആണ്.

  • @beenas.p5730
    @beenas.p5730 2 роки тому +1

    Thanks for your help.
    Today we went and enjoy with samudra sathya.
    Super

  • @மண்ணின்மைந்தன்-ள1ம

    evide poyalum pottanayum kooti pokkolu. enik pottan shibu ne othiri eshta... love from kanyakumari, Tamilnadu❤❤

  • @rashi2281
    @rashi2281 2 роки тому +10

    ചേച്ചിയെ എനിക്ക് bayankara ഇഷ്‌ടാ...... ,Love you chechi പെണ്ണെ....🥰

  • @anandhumk
    @anandhumk 2 роки тому +1

    Namalu kannurukaru pande ithoke thinnatha.... Karthika hotelil ninn.... Ithinte 5il oru amount mathre ivide ulu

    • @lenanikhilvlogs
      @lenanikhilvlogs  2 роки тому +1

      ഭാഗ്യവാൻമാർ.. 😊😊😊♥️♥️♥️

  • @abinromy3417
    @abinromy3417 2 роки тому +2

    Bro thirivallam vazhamutam rode pidichirinel e tol kodukandayrinallo bro

    • @lenanikhilvlogs
      @lenanikhilvlogs  2 роки тому +1

      ആഹാ.. ഞങ്ങൾക്ക് അറിയില്ലായിരുന്നു bro.. Next time ആവഴി പോകാം.. 😊♥️ thanks

    • @abinromy3417
      @abinromy3417 2 роки тому

      @@lenanikhilvlogs Nikhil chettanodu parayane one weekil ore kuranjadu 5vido engilum idan pine sreekutyida sound orupad nallatha sreeda sound kudi ulpedutanam video sil sreekuty ishtam

  • @monishamonu9644
    @monishamonu9644 2 роки тому +20

    ഒരു ബിരിയാണി വാങ്ങിച്ചാൽ ലെന ചേച്ചിയും നിഹിൽ ചേട്ടനും സിയകുട്ടിയും കൂടെയാണ് കഴിക്കുന്നത്‌ ആ നിങ്ങളാണോ ഇത്രെയും വലിയ സമുദ്ര സദ്യ കഴിക്കാൻ പോയത് 😂😂😂ഇന്ന് ലെന ചേച്ചിനെ കാണാൻ കൂടുതൽ സുന്ദരി ആയിട്ടുണ്ട് കെട്ടോ

    • @lenanikhilvlogs
      @lenanikhilvlogs  2 роки тому +7

      സത്യം.. ഊപ്പാട് വന്നു.. പാർസൽ വാങ്ങി വന്നത് ഇപ്പോഴും തീർന്നിട്ടില്ല .. fridge ൽ ഉണ്ട് .. 😁😁😁

    • @monishamonu9644
      @monishamonu9644 2 роки тому

      @@lenanikhilvlogs 😂😂😂

  • @sandeepkrishna570
    @sandeepkrishna570 2 роки тому

    Rate etraa aah?

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 роки тому +13

    വള്ളസദ്യ ,ഓണ സദ്യ എന്നൊക്കെ കേട്ടിട്ടുണ്ട്. സമുദ്ര സദ്യ ആദ്യമായാണ്.
    സംഭവം വായിൽ ഫുൾ വെള്ളത്തിലാണ്.😜😄
    നമ്മുടെ മറ്റേ രണ്ട് ബെൻഗാളി ചേട്ടൻ മാർ എവിടെ?😜
    തട്ടി കളഞ്ഞാ😄
    ഇതൊക്കെ കാണുന്ന അവരുടെ അവസ്ഥ😭😂😜
    നീലപൊന്മാനേ.....എന്റെ നീല പൊന്മാനേ....😄

    • @lenanikhilvlogs
      @lenanikhilvlogs  2 роки тому

      🤭🤭🤭 ഹിഹിഹി.. Next time പോകുമ്പോൾ അവരെയും കൊണ്ട് പോകാം... 😁😁♥️♥️

  • @tvcreationskerala6475
    @tvcreationskerala6475 2 роки тому +1

    1000roopakk ollathillaa, nalla pole kazhikkunna orallkku subhiksham

  • @navamirajesh
    @navamirajesh 2 роки тому +1

    നിങ്ങൾ വർക്കല ആണോ താമസം

  • @ajithmc7571
    @ajithmc7571 2 роки тому +2

    കോവളത്തിന് അടുത്താണ് എന്റെ വീട് ബ്രോ വരുന്നത് അറിഞ്ഞെങ്കിൽ അറിഞ്ഞില്ല🥰

  • @harisuaq2640
    @harisuaq2640 2 роки тому +3

    Potan Shibu fan's mindilla potan shiboone kootaamaayirunnu 😭😭😭🙏

    • @lenanikhilvlogs
      @lenanikhilvlogs  2 роки тому

      😁😁😁😁 ഇവൻ ഞങ്ങൾക്ക് ഒരു ബാധ്യത ആകുന്ന എല്ലാ ലക്ഷണവും കാണുന്നു... 😜😜😜😜

    • @harisuaq2640
      @harisuaq2640 2 роки тому

      @@lenanikhilvlogs potan Shibu 💪💪💪 power 🥰

  • @soumyasaneesh1239
    @soumyasaneesh1239 2 роки тому +1

    ഹായ് 💓

  • @vijayalekshmim21
    @vijayalekshmim21 2 роки тому +1

    ❤❤🥰

  • @josephvf2481
    @josephvf2481 9 місяців тому +1

    Cheating. That's it. Nothing more to explain.

  • @naveenbandari2840
    @naveenbandari2840 2 роки тому +1

    🥰🥰🥰

  • @kunjiikunju2828
    @kunjiikunju2828 2 роки тому +1

    Ethrellu

  • @abdulgafoor7432
    @abdulgafoor7432 2 роки тому

    💯

  • @thakkali_official
    @thakkali_official 2 роки тому +2

    Aiwa 🤩

  • @shabeebaek4766
    @shabeebaek4766 2 роки тому +3

    Pregnency timil nombum nottu kanunna njan😛

  • @faihannihal9245
    @faihannihal9245 2 роки тому +1

    Nomb nott kanuna nj avastha😇😇😇

  • @alexisrobin1104
    @alexisrobin1104 2 роки тому +1

    Ithu pole ulla food vloginte commentil vannittu indiayude pattini.. lokathinte pattini paavangal ennoke paranju commentu idunnavar 🤣🤣🤣🤣loka-saddist🤣🤣

    • @lenanikhilvlogs
      @lenanikhilvlogs  2 роки тому

      നന്മ ഉള്ള ലോകമേ... 😁😁♥️♥️♥️♥️

  • @ajikoikal1
    @ajikoikal1 2 роки тому +1

    രണ്ടു പേർക്കാണാ ഒരാൾക്കാണോ 999?

    • @lenanikhilvlogs
      @lenanikhilvlogs  2 роки тому +3

      ഒരു സമുദ്ര സദ്യ 999 ആണ്.. 2+ ആളുകൾക്ക് ഈസി ആയി share ചെയ്ത് കഴിക്കാം.. 😊

    • @ajikoikal1
      @ajikoikal1 2 роки тому

      @@lenanikhilvlogs ബാർബേക്യൂ നേഷൻ പോലെ അൺ ലിമിറ്റഡ് അല്ലല്ലേ ? നിങ്ങടെ മുമ്പിലിരുന്നത് ഞാൻ ഒറ്റയ്ക്ക് കഴിക്കും 😂

  • @josephvf2481
    @josephvf2481 9 місяців тому +1

    Cheating very bad cuisine.

  • @sachithrabipin7464
    @sachithrabipin7464 2 роки тому +1

    Haii

  • @AryanandhaVArya
    @AryanandhaVArya 2 роки тому

    Hai🥰🥰👌👌😋😋

  • @lakshmimb6388
    @lakshmimb6388 2 роки тому +3

    Shibu chettane konduvararnnu

  • @insurance7750
    @insurance7750 2 роки тому +1

    👋🏻

  • @lakshmimb6388
    @lakshmimb6388 2 роки тому +1

    🤤

  • @anjalyanair6747
    @anjalyanair6747 2 роки тому +1

    Pls hi

  • @subashkailash2373
    @subashkailash2373 2 роки тому +1

    Hai