സുരേഷ് ഗോപിക്ക് മുല്ലപ്പൂ കൊടുത്ത ധന്യയ്ക്ക് ഭീഷണി

Поділитися
Вставка
  • Опубліковано 4 лип 2024
  • മകളുടെ വിവാഹത്തിന് മുല്ലപ്പൂവിന് ഓർഡർ കൊടുത്ത ധന്യയുടെ കടക്കും ജീവിതത്തിനും ഭീഷണി#kerala#india#news#politics#sureshgopi#cpim#bjp

КОМЕНТАРІ • 185

  • @sobhamenon7017
    @sobhamenon7017 3 дні тому +108

    പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ഇവരെക്കൊണ്ടല്ലേ സാധിക്കൂ. അക്രമം രക്ഷാപ്രവർത്തനം ആണെന്ന് ആവർത്തിച്ച് പറയുന്ന ചിത്തഭ്രമം ഉള്ള നേതാവിന്റെ നേതൃത്വത്തിൽ ഇതൊക്കെ നടക്കും.

    • @damodharan8032
      @damodharan8032 2 дні тому

      Soba menon divasavum paniyaduthal vallathum thinnamedi soba menon nee paranjathu kondu suresh gopiku onnum varan pokunnilla ithinu munpu ninte mandrimarude oru bomma vakukal paranjittilla

  • @swaroopmenon6489
    @swaroopmenon6489 3 дні тому +101

    ശീതൾ ഈ പ്രോഗ്രാമുമായി എന്നും ഇവിടെ ഉണ്ടാവണം... സമൂഹത്തിന് നേർക്ക് പിടിച്ച കണ്ണാടിയായി 🔥👌🏼

  • @balachandrakv6661
    @balachandrakv6661 3 дні тому +82

    ഗുരുവായൂരപ്പൻ അവരെ കൈവിടില്ല. സത്യം സത്യം.😊😊😊

  • @jexysoman2976
    @jexysoman2976 3 дні тому +54

    വേണ്ട.. വേണ്ട.. വേണ്ട അമ്മാവാ എന്നെ തല്ലേണ്ട, ഞാൻ നന്നാവില്ല തീർച്ച... 🤔

  • @hillarytm6766
    @hillarytm6766 3 дні тому +54

    പണ്ട് അടിമകൾ ഉടമകൾ ഉണ്ടായിരുന്നു ഇന്ന് നേതാക്കൾ ഉടമകളും അണി കൽ അടിമകൾ എന്ന് മാറി എന്ന് മാത്രം

  • @karthikeyanpn6454
    @karthikeyanpn6454 3 дні тому +23

    ❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤

  • @benjaminkoshy7232
    @benjaminkoshy7232 3 дні тому +29

    LDF ഇതോടെ തീർന്നു 👌🏻

  • @bku1969
    @bku1969 3 дні тому +20

    ⭐⭐⭐⭐⭐
    വളരെ നല്ല വാർത്താവതരണം.

  • @prasad3244
    @prasad3244 3 дні тому +28

    ഇതിനൊക്കെ എന്താ പറയാനാ ഇത് എവിടെ വരെ പോകും .

  • @qwqw5060
    @qwqw5060 3 дні тому +22

    കേരളത്തിൽ ഇതൊക്കെ സ്വാഭാവികം കഷ്ടം 🙏തെമ്മാടി തരം

  • @jessyjose7240
    @jessyjose7240 3 дні тому +21

    ഇതാണ് മോളെ ലോകം 😢

  • @thomasselvin1792
    @thomasselvin1792 3 дні тому +8

    സൂപ്പർ. നന്നായിട്ടുണ്ട് ശീതൽ.

  • @renjithpk5743
    @renjithpk5743 3 дні тому +21

    കമ്മ്യൂണിസം ഇനി കേരളത്തിന്‌..... ശാപം......

  • @venugopal6508
    @venugopal6508 3 дні тому +13

    ഞങ്ങൾക്കു കക്കാനും മുക്കാനുംമുടിക്കാനുമേ അറിയു

  • @sunilkumarpb3651
    @sunilkumarpb3651 3 дні тому +15

    സിപിഎം നാശത്തിലേക്ക്

  • @raghunaththekkarakath8111
    @raghunaththekkarakath8111 3 дні тому +11

    കളള കൂട്ടം, എന്താ ചെയ്യാ. പ്രബുദ്ധരാ ഞങ്ങൾ ........... ജനാധിപത്യം....... മാങ്ങാ തൊലി

  • @jacobmathew3985
    @jacobmathew3985 3 дні тому +7

    G8 report. God bless you abundantly.

  • @Peethambaran-xu4md
    @Peethambaran-xu4md 3 дні тому +3

    പാർട്ടി വിട്ടുപോകുന്നവരെ, (ഇന്നലെവരെ കൂടെ നിന്ന സുഹൃത്തുക്കളെ) നിർദ്ദാക്ഷിണ്യം വക വരുത്തുന്നതിന്റെ പിന്നിലുള്ളവർ ഇതും ഇതിലപ്പുറവും ചെയ്യും...

  • @sivajits9267
    @sivajits9267 3 дні тому +5

    മോളെ.. നീ ഇവിടെ തന്നെ.. ഉണ്ടാകണം... 👏👏👏🙏🙏🙏😢😢😢

  • @roshinisatheesan562
    @roshinisatheesan562 2 дні тому

    മാതൃഭൂമി ഇപ്പോൾ വേശാഭിമാനിയേക്കാൾ നിലവാരം കുറഞ്ഞു കഷ്ടമുണ്ട് മോളെ ഞങ്ങൾക്ക് ഈ പരിപാടി വളരെ ഇഷ്ടാണ് ട്ടോ❤❤

  • @radhanair788
    @radhanair788 3 дні тому +1

    Super Sheethal. God bless you dear. 👍🏻❤️❤️❤️❤️❤️.

  • @chandranshyma5335
    @chandranshyma5335 3 дні тому +5

    ശീതൾ, സാധാരണയിൽനിന്നും വ്യത്യസ്തമായി എന്തോ ഒരു "പതറിച്ച" വാക്കിലും അവതരണത്തിലും കാണുന്നുണ്ടല്ലോ....!?

  • @georgejohn800
    @georgejohn800 3 дні тому +9

    ദൈവം ഇതെല്ലാം കാണുന്നുണ്ട് ഈ നശിച്ച കമ്മികളെ ദൈവം ഇല്ലാത്തക്കും

  • @vijayjoseph5161
    @vijayjoseph5161 3 дні тому +6

    Good day Sheethal ji👍💐

    • @DharmanKn-ke8rx
      @DharmanKn-ke8rx 3 дні тому

      ഇനിയുള്ള കാലം ഏതു പാർട്ടി ഭരിച്ചാലും " മാവേലി നാട് ഭരിച്ചിരുന്ന കാലം വരില്ല

    • @gopinathannair6320
      @gopinathannair6320 3 дні тому

      സ്വാതന്ത്ര്യം ജനാധിപത്യം ജനാധിപത്യം സോഷ്യലിസം ചിന്തവാ 💪

  • @ravikumarnair3164
    @ravikumarnair3164 3 дні тому +4

    Good afternoon Seethal

  • @mkvijayan3976
    @mkvijayan3976 3 дні тому +2

    Yes very very correct Sister
    Sister our Kerala No. 1
    🙏🙏🙏

  • @radhakrishnannair8881
    @radhakrishnannair8881 3 дні тому +3

    Super.

  • @sonofnanu.6244
    @sonofnanu.6244 3 дні тому +8

    പാട്ടിണിപ്പാവങ്ങളില്ലെങ്കൽ പാർട്ടിയുണ്ടാവില്ലെന്നബോധം, മറ്റാർക്കുമില്ലെങ്കിലും, അതിലെ നേതാക്കന്മാർക്കുണ്ട്. അപ്പോൾപ്പിന്നെ പട്ടിണിപ്പാവങ്ങളെ സൃഷ്ടിക്കുക...... അതാണവർ ചെയ്യുന്നതും.

  • @user-rw9dy1mi5r
    @user-rw9dy1mi5r 3 дні тому +4

    എനക്ക് ചെയ്യാൻ പറ്റാത്ത നന്മ ഇവിടെ ആരും ചെയ്യരുത്.

    • @csatheesc1234
      @csatheesc1234 2 дні тому

      അല്ലല്ല ഒരു ജീവി വൈക്കൊലിൽ കയറി കിടക്കില്ലേ അതുപോലെ
      ഇവനൊന്നും പാവപ്പെട്ടവനെ രക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യില്ല എന്നാലോ അത് ചെയ്യുന്നവന്റെ അന്നത്തിൽ മണ്ണുവാരിയിടുന്ന വൃത്തികെട്ട കമ്മ്യുണിസം ആണ് ഇതിന് ശരിക്കും മറ്റൊരു പേരിൽ ആണ് ലോകത്തിൽ അറിയപ്പെടുന്നത്

  • @user-sv2qe7oj7z
    @user-sv2qe7oj7z 3 дні тому +3

    Guruvayoor appan bless you 🎉🎉🎉🎉❤👍👌🙏

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 дні тому +3

    വിനാശകാലേ വിപരീത ബുദ്ധി

  • @sumadevig1601
    @sumadevig1601 3 дні тому +1

    👍👍👍❤

  • @sudhasundaram2543
    @sudhasundaram2543 3 дні тому +1

    👍👍👍👍👍👍👍👍♥️

  • @PRAKASH-cm1vo
    @PRAKASH-cm1vo 2 дні тому

    ഈ ഭീകരർ കേരളത്തിൽ ഇല്ലെങ്കിൽ നമ്മുടെ കേരളത്തിന്റെ അവസ്ഥ ഇങ്ങനെ ആകില്ലായിരുന്നു!'
    താങ്കൾ ഈ രീതിയിൽ മാത്രം പറഞ്ഞാൽ മതി. വളരെ നന്നായിട്ടുണ്ട്.

  • @satheeshgovindan9130
    @satheeshgovindan9130 3 дні тому +1

    കേരള സ്റ്റാർട്പ്പ് ന്റെ ഉത്തമ ഉദാഹരണം, ദാസൻ നീണാൾ വാഴട്ടെ 😢

  • @maheswarima5964
    @maheswarima5964 3 дні тому +1

    Great Sheetal ❤

  • @sureshsureshpolish422
    @sureshsureshpolish422 3 дні тому +1

    😊😊😊😊😊

  • @sivad2627vish
    @sivad2627vish 3 дні тому


    👌👍🙏

  • @harickunnathchekunnath3081
    @harickunnathchekunnath3081 3 дні тому

    👍

  • @vipinraghavan3078
    @vipinraghavan3078 2 дні тому

    Good topic

  • @madhavikutty8505
    @madhavikutty8505 3 дні тому

    Nandi sahodari ,itharamsambavangal purathu konduvannathinu

  • @sudhakarank7782
    @sudhakarank7782 3 дні тому

    👍🙏

  • @mohanank4188
    @mohanank4188 3 дні тому

    തകർച്ചക്കുള്ള കാരണം കൂടി വരുന്നതായി കാണാം

  • @user-mz5fw7rl4v
    @user-mz5fw7rl4v День тому

    ഭീഷണി വകവെക്കാതെ മുന്നോട്ട് പോകുക അതിജീവനം ആണ് ജീവിതം

  • @explor_e
    @explor_e 3 дні тому +1

    Good

  • @maniyammadamodharan723
    @maniyammadamodharan723 3 дні тому

    Sithalthanks

  • @Kannanpalliyali
    @Kannanpalliyali 3 дні тому

    👍👍👌👌

  • @hariharannair6471
    @hariharannair6471 3 дні тому

    😮😮😮

  • @vijayanap1920
    @vijayanap1920 3 дні тому

    👍👍👍👍👍👍👍👍

  • @user-hw6qk2rk9z
    @user-hw6qk2rk9z 3 дні тому

    ❤❤❤

  • @sajigeorge1247
    @sajigeorge1247 3 дні тому +2

    ഞാൻ അന്ന് പറഞ്ഞത് പോലെ ശീതൾ സമൂഹത്തിലേയ്ക്ക് ഇറങ്ങിയല്ലോ...നല്ലത്🎉🎉🎉
    ചെറു പ്രായത്തിൽ പറഞ്ഞു പഠിച്ചത് പൂട്ടിക്കും ....ഞങൾ പൂട്ടിക്കും സകലതും ഞങൾ പൂട്ടിക്കും എന്നല്ലേ😂

  • @vaisakhshaji8900
    @vaisakhshaji8900 3 дні тому

    ❤❤❤❤

  • @ratheeshkochupurakal-ur6pm
    @ratheeshkochupurakal-ur6pm 3 дні тому

    👍👍👍👌

  • @sudhapillai4560
    @sudhapillai4560 3 дні тому

    Yes you are correct. Keep it up

  • @vkm8031
    @vkm8031 3 дні тому

    🎉

  • @sadanandantv9591
    @sadanandantv9591 3 дні тому

    Thank you seethal

  • @sunilhenry6945
    @sunilhenry6945 3 дні тому +1

    Support her

  • @amithkumarkarunakaran007
    @amithkumarkarunakaran007 День тому

    #SEETHAL
    Super

  • @user-zc7em9hm9t
    @user-zc7em9hm9t 3 дні тому +1

    ശീതൾ ഈ പറയുന്നത് സത്യം

  • @sudhapillai4560
    @sudhapillai4560 3 дні тому

    SG is a king. Nobody challenge him.

  • @ramadasankg4671
    @ramadasankg4671 3 дні тому

    God's own country 🎉

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 3 дні тому +3

    Enthu cheyyana pavapettavante party pavangale jeevikan anuvadikilla dustanmar

  • @keshavanmanghatmanghat7708
    @keshavanmanghatmanghat7708 3 дні тому +2

    Manushyanaakanam

  • @jyotiraju8910
    @jyotiraju8910 3 дні тому +3

    Looking for communism from Telescope to Microscope Russia/ China/ cuba / Romania Left even statue of Lennie dismantle from red square.

  • @m-tlac7913
    @m-tlac7913 2 дні тому

    നിലവിലുള്ള എല്ലാ മുല്ല ചെടികളെയും വേരോടെ പിഴുതെറിയാൻ ഉള്ള ഒരു പ്രമേയം അടുത്തുതന്നെ കൊണ്ടുവരുന്നുണ്ട്

  • @user-wm9gb9tl5b
    @user-wm9gb9tl5b 3 дні тому +1

    🙏❤️🌹thank you 🌹
    Communisumdaa..👎

  • @jessyalexander8748
    @jessyalexander8748 3 дні тому

    They will never change, better to avoid them.

  • @RamaniMani-jj7uv
    @RamaniMani-jj7uv День тому

    Nallaprgramgoodsedal

  • @sudhapillai4560
    @sudhapillai4560 3 дні тому

    Seethal it is your correct opinion

  • @NoOne-uv2if
    @NoOne-uv2if 11 годин тому

    സുരേഷ് ഗോപി ആയത് കൊണ്ട് എല്ലാവരുംശ്രെദ്ധിക്കും ആരും കാണാൻ കൊതിക്കുന്ന മുഖം അതിന് മറ്റു നടന്മാരും രാഷ്ട്രീയക്കാരും വെറുതെ കളിക്കണ്ട സുരേഷ്‌ഗോപി കേരളത്തിന്റെ കാണപ്പെട്ട ദൈവം ആണ് 👏👏👏👏👏👏

  • @sudhapillai4560
    @sudhapillai4560 3 дні тому

    Super.seethal

  • @KSS11417
    @KSS11417 День тому

    No1 keralam ....kashtam.....prabudha keralathile oru sadhaarana kaarude avastha 😢

  • @remeshbabu9108
    @remeshbabu9108 3 дні тому

    ഇങ്ങനെയാ ശരിയാക്കുന്നത് 👺👹👺👹

  • @surendran917
    @surendran917 3 дні тому +2

    Siddarthan case suresh gopi sar eduthe nedhi nadapilakam

  • @user-oo3tf1im3c
    @user-oo3tf1im3c 3 дні тому

    ശീതൾ ❤️❤️❤️ 🌹

  • @vijayakrishnan8820
    @vijayakrishnan8820 3 дні тому

    Well exposed their face 😂❤

  • @joykuttym8800
    @joykuttym8800 3 дні тому

    നന്നാവുമെന്ന് പ്രതീക്ഷിക്കണ്ടാ.

  • @remam7734
    @remam7734 3 дні тому +1

    കേരളത്തിൽ ഇതിലും ഇതിൽ aprvamnadakkum

  • @krshaji5180
    @krshaji5180 3 дні тому

    ഗതികെട്ട വരെ.. ഇല്ലാതാക്കുന്നപാർടി.... ഒരിക്കലും തിരുത്താൻപോകുന്നില്ല..

  • @lylabalakrishnan1543
    @lylabalakrishnan1543 3 дні тому

    അതെങ്ങനെ അവർ ചെയ്യും. ദേരിദ്രരും വിവരം ഇല്ലാത്തവരും ഉണ്ടെങ്കിൽ മാത്രമേ കമ്മ്യൂണിസം നിലനിൽക്കു. എന്നിട്ട് വേണം ഞങ്ങൾ പാവപെട്ടവരുടെ പാർട്ടി എന്ന് പറയാൻ.

  • @jyotiraju8910
    @jyotiraju8910 3 дні тому +2

    Looking for communism from Balot box Kerala in 1952 Left Bengal / Mizoram / Left even statue of CM shall dismantle from cliff house. Left nothing Left for its followers daily wagers/ cashew workers/ beedi workers/ tile workers anti Adani anti Ambani Anti Lulu Thanks to Andhra/ Tamil Nadu for feed us with rice & vegetables as NO SPACE FOR LEFT.

  • @user-po6tk4pl9y
    @user-po6tk4pl9y 3 дні тому

    ഞങ്ങൾക്ക് ഇതൊക്കെയെ അറിയാവു - !

  • @sunisyju2238
    @sunisyju2238 3 дні тому

    Ethu enthu nadanu, kazhttam,

  • @mohanancr9943
    @mohanancr9943 3 дні тому

    This family complaint their experience with the flower chain seller and gopiMP upon the marriage of his daughter. You better to ask them directly what happened actually and what are all the difficulties then.

  • @manjushapraveen2285
    @manjushapraveen2285 3 дні тому

    What better to expect from Mathrabhumi 🤨🤨🤨

  • @thomasjoseph9724
    @thomasjoseph9724 3 дні тому

    കേരളം നന്നാകണം എങ്കിൽ ഹിറ്റ്‌ലർ ചെയ്തപോലെ constration ക്യാമ്പും ഹോളോകോസ്റ്റുകളും ഉണ്ടാക്കി കമ്യൂണിസ്റ്റുകൾ ആയിട്ടുള്ളവന്മാരെ അതിൽ ഇട്ട് ശരിയാക്കണം

  • @Dhakshina777
    @Dhakshina777 3 дні тому +7

    കളിച്ച് കളിച്ച് ഗുരുവായൂരപ്പന്റെ മുന്നിലും CheapM ഇനി ഇല്ല

  • @pathrosepathrose3494
    @pathrosepathrose3494 3 дні тому

    That is toolkit company only.

  • @grandpascare7763
    @grandpascare7763 День тому

    അവന്മാർക്ക് വോട്ടു കൊടുക്കുന്നത് കൂടെ നിന്ന് അവിഹിതമായി നേട്ടമുണ്ടാക്കിയവരും അവരുടെ വീട്ടുകാരും മാത്രമാണ്. പക്ഷേ, അവരുടെ എണ്ണം ചെറുതല്ല.

  • @cbsuresh5631
    @cbsuresh5631 3 дні тому +4

    ഉടായിപ്പ് news വന്നാൽ തന്നെ.. ഇത് popular ആക്കാതെ ഇരിക്കുക

    • @rsn61252
      @rsn61252 3 дні тому

      Never believe mathrubhumi news

  • @user-ut9zj2ho8z
    @user-ut9zj2ho8z 3 дні тому

    അത്.... പറ്റണ്ടേ...?

  • @lathald8160
    @lathald8160 3 дні тому

    മുസ്‌ലിം രാജ്യങ്ങളിലെ ശിക്ഷ നടപ്പാക്കണം

  • @mathewas6978
    @mathewas6978 3 дні тому

    Nikrishtajeevikalutesanghatnathanne

  • @kumar.vajaya.v4545
    @kumar.vajaya.v4545 3 дні тому +1

    MATHURBHUMI AGHAGARIKAL

  • @ramadasankg4671
    @ramadasankg4671 3 дні тому

    These are our selection 😂

  • @gkmalayalam7
    @gkmalayalam7 3 дні тому

    It is true and at the same time mathrubhoomi is spreading fake news against gp. #boycottmathrubhoomi

  • @gangadharanpillai1709
    @gangadharanpillai1709 3 дні тому

    No 1 keralathil ethoke aane nadàkunnathe.keralam valleya താമസം ഇല്ലാതെ ബംഗാൾ /തൃപുര ആകും

  • @nikhilkumaraeroth9836
    @nikhilkumaraeroth9836 3 дні тому

    Finish only 2 years

  • @KarunanKannampoyilil
    @KarunanKannampoyilil День тому

    👌👌🪷🪷🪷🪷

  • @vallykutttappan8806
    @vallykutttappan8806 3 дні тому

    Et,guruvayoorappan,nokkykolm