നിങ്ങൾക്ക് മരണമില്ല ഞങ്ങളിലൂടെ നിങ്ങൾ ജീവിക്കുന്നു നിങ്ങളെപ്പോലെ വേറെ ഒരാൾ ഇല്ല നിങ്ങളെ ദൈവത്തിന് പ്രിയപ്പെട്ടവനാകുന്നു ഇത്രനാൾ ഞങ്ങളുടെ ഒപ്പം ജീവിച്ച ഇനി മരണമില്ലാത്ത മരണത്തിലൂടെ നിങ്ങൾ സ്വർഗ്ഗത്തിൽ ജീവിക്കുന്നു❤️
ഹോ.... സങ്കടം അസഹനീയം ! രണ്ടു പേരെയും ഓർത്ത്... ഈ പാട്ടും ഒരുപാട് ദുഃഖം ! 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 ഓരോ വരിയും ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങുവാ ! 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
മണിച്ചേട്ടൻ നമ്മളിൽ ഓർമ്മകളിലൂടെ ഇന്നും ജീവിക്കുന്നു... മരിക്കാത്ത ഓർമ്മകളിലൂടെ ഒരു നിത്യവസന്തമായി. വരികൾ ആലാപനം ഹൃദ്യം,, ഹൃദയം തകർക്കുന്നതും നൊമ്പര പ്പെടുത്തുന്നതും...❤
പ്രിയപ്പെട്ട മണിച്ചേട്ടന്റെ വിയോഗം വിശ്വസിക്കാൻ കഴിയില്ല കാരണം നിങ്ങൾ ഞങ്ങളിലൂടെ ജീവിക്കുന്നു... ഇങ്ങനെ ഒരു പാട്ട് ഞങ്ങൾക്ക് തന്ന Mc മൂസിക്കിന് ഒരുപാട് നന്ദി
മണിയുടെ വിദേശത്തെ ആദ്യ മിമിക്രിയിലവതരിപ്പിച്ച ഡൈനോസറിൻ്റെ ആ അവതരണം ഒരിക്കലും മറക്കാനാകില്ല. ഇദ്ദേഹത്തെ അപകടപ്പെടുത്തിയവർ കടുത്ത, അക്ഷന്തവ്യമായ അപരാധമാണ് ചെയ്തത്...
@@aristanemi9317 നിനക്ക് നല്ലോണം പൊട്ടുന്നുണ്ട് എങ്കിൽ അങ്ങോട്ട് മാറി ഇരിക്ക് എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ കമന്റ് ചെയ്യും അത് കണ്ടു കുരു പൊട്ടിട്ട് വലിയ കാര്യം ഇല്ല
പകരം വയ്ക്കാൻ ആളില്ലാത്ത ഒരു പച്ച മനുഷ്യൻ....🥺🥺🥺 ❤❤❤മണിച്ചേട്ടൻ....❤❤❤
Gkjgkofyitgp999uttuuuuuk
Yuygghy😮yyutfdiuuii809yfuu8iuyuuiuiuujjhji77888y8
Gifted person
നിങ്ങൾക്ക് മരണമില്ല ഞങ്ങളിലൂടെ നിങ്ങൾ ജീവിക്കുന്നു നിങ്ങളെപ്പോലെ വേറെ ഒരാൾ ഇല്ല നിങ്ങളെ ദൈവത്തിന് പ്രിയപ്പെട്ടവനാകുന്നു ഇത്രനാൾ ഞങ്ങളുടെ ഒപ്പം ജീവിച്ച ഇനി മരണമില്ലാത്ത മരണത്തിലൂടെ നിങ്ങൾ സ്വർഗ്ഗത്തിൽ ജീവിക്കുന്നു❤️
മലയാളികളുടെ മനസ്സിൽ ഒരിക്കലും മരിക്കാത്ത കൺകണ്ട ദൈവം ❤❤❤❤❤❤❤❤❤ഒരിക്കലും മറക്കാൻ ആവില്ല.... ഒരു മലയാളിക്കും 😘😘😘😘😘😘😘
മരിക്കാത്ത ഒരായിരം ഓർമകളുമായി ഞങ്ങളുടെ ഉള്ളിൽ ഇന്നും ആ ജീവൻ തുടിക്കുന്നു
ഹോ.... സങ്കടം അസഹനീയം ! രണ്ടു പേരെയും ഓർത്ത്... ഈ പാട്ടും ഒരുപാട് ദുഃഖം ! 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 ഓരോ വരിയും ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങുവാ ! 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
കണ്ണു നിറയാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല... മണിച്ചേട്ട നിങ്ങൾ ഇവിടെ തന്നെ ഉണ്ട് 😥😥
എന്തൊരു പ്രതിഭ ആയിരുന്നു ❤❤❤കലാഭവൻ മണി ചേട്ടൻ 🌹🌹🌹
ഒരിക്കലും മരിക്കാത്ത ഓർമ്മ ആയി ജീവിക്കുന്നു ഞങ്ങടെ മനസ്സിൽ 😔 മണിച്ചേട്ടൻ &പ്രതിപ് ചേട്ടൻ...... 😭😭😭😭
എനിക്ക് വിശ്വസ്സിക്കാൻ പറ്റുന്നില്ല പ്രദീപ് ഏട്ടന്റെയും &മണി ചേട്ടന്റെയും മരണം
മണിച്ചേട്ടൻ മരിച്ചിട്ടില്ല.... ഒരിക്കലും ആർക്കും വിശ്വസിക്കാൻ പറ്റില്ല മണിച്ചേട്ടൻ പോയെന്നു... ഇപ്പോഴും നമ്മുടെ കൂടെ ഉണ്ട്
മണി ചേട്ടന്റെ സിനിമകൾ കാണുമ്പോളാണ് സങ്കടം.... Serikum miss cheyunnud
മണിച്ചേട്ടനെ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല
വിശ്വസിക്കാനാവാത്ത വേർപാട് മറക്കില്ല്യ ഞങ്ങളുടെ എല്ലാം മനസ്സിൽ മരിക്കുന്നില്യ മണിച്ചേട്ടൻ അത്രയ്ക്കും ഇഷ്ടാ 😢😢😢😢
ഈ വീഡിയോ ൽ ഡിസ് ലൈക്ക് ഒരാൾക്ക് പോലും ലേശം വിവരം ഇല്ലെന്നു മനസ്സിലായി... സത്യം മനസ്സു വെമ്പുന്നു....😢
ചിലപ്പോൾ വിഷമം താങ്ങാനാവാതെ ഡിസ്‌ലൈക്ക് അടിച്ചതാണോ പറയാൻ പറ്റത്തില്ല അതുപോലെ ആണ് ഫീലിംഗ്
ഇഷ്ട്ടം 👌സോങ് സ്നേഹത്തോടെ kallumaala folk media team... Kallada vinayakumar
മണിച്ചേട്ടൻ നമ്മളിൽ ഓർമ്മകളിലൂടെ ഇന്നും ജീവിക്കുന്നു...
മരിക്കാത്ത ഓർമ്മകളിലൂടെ ഒരു നിത്യവസന്തമായി.
വരികൾ ആലാപനം ഹൃദ്യം,,
ഹൃദയം തകർക്കുന്നതും നൊമ്പര പ്പെടുത്തുന്നതും...❤
എന്റെ ഇഷ്ടാ ബ്രോ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ❤️👌💐🙏🏻
ഇതേ പോലെ ഉളള നാടൻ പാട്ടുകൾ remastered ചെയ്തു യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ നന്നായിരുന്നു...
❤❤മലയാളി കൾ ഉള്ള കാലം വരെ ഏതൊക്കെ നടൻമാരേ മറന്നാലും മണി ചേട്ടനെ ആരും മറക്കില്ല❤❤❤❤
ഞാൻ വിശ്വസിക്കുന്നില്ല മണിച്ചേട്ടൻ പോയി എന്നു. എവടെയോ ഉണ്ട് എനിക്കു അങ്ങനെ വിശ്വസിക്കാന ഇഷ്ടം.
♥ സത്യം ♥മണിച്ചേട്ടൻ മുത്താണ്
സത്യം
💟
ശെരിയാ
കറുത്തമുത്തിന് പ്രണാമം.
എങ്കിലും ഞങ്ങൾ വിശ്വസിക്കില്ല ഞങ്ങളെ വിട്ടു പോയയെന്നു
പകരം വെയ്ക്കാൻ ഇല്ലാത്ത കലാകാരൻ___🙏😞 😭
കൂടെ പിറന്നില്ലെങ്കിലും എന്റെ ജീവനാണ് മണിച്ചേട്ടൻ..... മണിച്ചേട്ടൻ ജീവിക്കുന്നു ഞങ്ങളിലൂടെ..... പ്രതീ പേട്ടനും പ്രണാമം
പ്രിയപ്പെട്ട മണിച്ചേട്ടന്റെ വിയോഗം വിശ്വസിക്കാൻ കഴിയില്ല കാരണം നിങ്ങൾ ഞങ്ങളിലൂടെ ജീവിക്കുന്നു...
ഇങ്ങനെ ഒരു പാട്ട് ഞങ്ങൾക്ക് തന്ന
Mc മൂസിക്കിന് ഒരുപാട് നന്ദി
മണി ചേട്ടൻ ♥️♥️♥️ജീവനാണ്..ഈ പാട്ട് കേൾക്കുമ്പോൾ ണ് .. സങ്കടം 😔😔ഇനി ഇല്ലാലോ എന്ന്.. ഓർമ പെടുത്തുമ്പോലെ... 😔😔😔
Mani chettan എന്നും മറക്കില്ല 🥲
Miss U....
Mani Chettan& Pradeep Ettan....
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
എല്ലാരും ചേർന്ന് കൊണ്ട് എന്റെ പ്രാണനെ കൊണ്ടുപോയി ചങ്ക് തകർന്ന് കൊണ്ട് ഞാനും തളർന്നു പോയി 😭😭😭
മനസ് വിങ്ങുന്നു.. 💔
കണ്ണ് നിറയുന്നു 😢
😔😔😔 മറക്കില്ല മരിക്കുവോളം പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ 🌹🌹🌹🌹🌹
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വിയോഗം. മണിച്ചേട്ട്ോ
എന്റെ മണിച്ചേട്ടനു വേണ്ടി ഈ ഗാനം സമർപ്പിച്ചവർക്ക് എന്റെ നമോ:
❤️❤️❤️❤️❤️🥰🥰🥰🥰
മണി ചേട്ടൻ മരിച്ചിട്ടില്ല... എപ്പോയും ജീവിക്കുന്ന... നടൻ പാട്ടിലൂടെ.. എപ്പോയും ഉണ്ട്..
Mani chettan,pradeep chettan......... 🙏🙏🙏🙏🙏 marakkillaaaaaaaaaaaaa...
Thanks for the support.Please share to all friends and family
മുഴുവൻ കാണുവാൻ ആകുന്നില്ല. കണ്ണൂ നിറയുന്നു
E patt kelkkumbo vallatha oru feel aa.. 😓manichettan ippazhum und nenjinullil 😚😞
❤️മണി ചേട്ടാ നിങ്ങള് എവിടെ പോവാൻ......എല്ലാർക്കും ❤️പ്രാണൻ ❤️ തന്നെ അല്ലെ......❤️❤️❤️❤️
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണകൾ രണ്ടും ഞാൻ അറിയാതെ തന്നെ നിറയുന്നു' അത്രക്കും ഫീൽ ആണ് '
അവസാനം ഈ പാട്ട് പാടിയ പ്രദീപ് ഏട്ടനും പോയി.രണ്ടു ദളങ്ങൾ പോയി
Addeham maricho
Ayo aa chetanum maricho
Chalakkudiikkaran changadhii.. Inum.. Eanum eallavarudem manasil jeevikunu😘😘😘♥️♥️♥️ orupad vettanm chalakkudiyil vannapol onnu kanan aagrahichu... Nadanilla... Nglm manichettantae ormakal ulla ealla sthalangalm kandu... Manichettantae eallaa nadan pattukalm ntae makkalae njn padipikunund...♥️♥️♥️♥️
💐💐❤💐💐
Marikkilla manichettan nteyum ningaldeyum ullil jeevikkunnuu.. Mahaan..manushyan.. ❤
മണി ചേട്ടൻ മരിച്ചിട്ടില്ല ജീവിക്കുന്നു നമ്മളിലൂടെ
മണിച്ചേട്ടനും പ്രദീപ് ചേട്ടനും ആദരാജ്ഞലികൾ
മുൻപ് എപ്പോഴാ കണ്ടതാ ഈ പാട് ഇപ്പോ ഓർമ വന്നപ്പോൾ നോക്കിയതാ ഈ സോങ് കൊള്ളാം
മരിക്കാത്ത ഓർമ്മകളിൽ🌹 😢🙏
മനസ്സിൽ മരിക്കാത്ത മണിച്ചേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤😢
Super ❤️
nadanpaatin ore oru king😍😍😍😍💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
മണിച്ചേട്ടന്റെ അത്രയും ദുഃഖം മലയാളസിനിമയിൽ മറ്റാരു പോയാലും നമുക്കുണ്ടാവില്ല...
ഇടനെഞ്ചിൽ എന്നും ഉണ്ടാവും 😔😔😔😔😔
Mani chettane ippol miss cheyiunnu😔😔😔
മറക്കാൻ പറ്റ്ണ് ല്യാ
മണിച്ചേട്ടൻ ഇപ്പോഴും നമ്മുടെ മനസ്സിൽ എന്നും മറക്കാത്ത ഓർമകളാണ് 😢
മണിച്ചേട്ടാ miss you...💔💔💔💔💔💔💔💔 പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരിഷ്ടം ആണ് അന്നും ഇന്നും എന്നും...😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Mani chettan pratheep ettan randalum pokunnathinu munne namukk kure oormakal thannittanu poyath ath namukk theera veedhanayanu marakkillaani chetta oorkkunnu prathepetta😥😥😥😥😥
Ithre ullu jeevitham. Orikkal ellam ormakal aayi mathram bakki aavum. Miss u manichettaaaa
പറയാത്ത പ്രണയം മനസിന്റെ വിങ്ങലാണ്
കരയിപ്പിച്ചു 😢😢
Ee പാട്ട് കേൾക്കുമ്പോള്ര മണി സാറിനെ ഓർമ വരും 😪😪😪rip🌹 🌹🌹 drfrnd
ഒരു അല്പം കണ്ണുനീര് ഇല്ലാണ്ട് ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല
കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ 😭😭😭😭😭😭😭😭😭
Miss U മണിച്ചേട്ടാ.... 😕
ഈ video കാണുമ്പോൾ മണി ചേട്ടൻ നമ്മളെ വിട്ട് പിരിഞ്ഞില്ലാ എന്ന് തോന്നുന്നു....😟😟
ഒരുപാട് ഇഷ്ട്ടമാണ് മണി ചേട്ടനെ
മണിച്ചേട്ടാ.... ❤❤❤❤❤😥😥😥😥😥
സ്നേഹത്തോടെ എന്നും മണിചേട്ടൻ
പോയിട്ടില്ല ചേട്ടൻ ഇന്നും ജീവിക്കുന്നു. ണ്ട്
മണിയുടെ വിദേശത്തെ ആദ്യ മിമിക്രിയിലവതരിപ്പിച്ച ഡൈനോസറിൻ്റെ ആ അവതരണം ഒരിക്കലും മറക്കാനാകില്ല.
ഇദ്ദേഹത്തെ അപകടപ്പെടുത്തിയവർ കടുത്ത, അക്ഷന്തവ്യമായ അപരാധമാണ് ചെയ്തത്...
Miss you mani chetta and pradeep etta😭😭😭
ഇന്നും മണിച്ചേട്ടന്റെ മരണം ഉൾകൊള്ളാൻ കഴിയുന്നില്ല
നിങ്ങൾക്കു മരണമില്ല മണിച്ചേട്ടാ
കരച്ചിൽ പിടിച്ച് അടക്കാൻ ആവില്ല😢❤❤
മരിച്ചിട്ടും മറക്കാത്ത പ്രിയ സഖാവ് മണിച്ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ 🌹🌹🌹
അതിന്റ ഇടയിലും അവന്റെ കോണത്തിലെ രാഷ്ട്രീയം
@@Nikhilarun-ud6nn സഖാവിനെ സഖാവ് എന്ന് വിളിക്കുന്നത് കൊണ്ട് നിനക്ക് എന്താ ഇത്ര കേഴപ്പ്
അവന്റെ കോണകത്തിലെ രാഷ്ട്രിയം
@@aristanemi9317 നിനക്ക് നല്ലോണം പൊട്ടുന്നുണ്ട് എങ്കിൽ അങ്ങോട്ട് മാറി ഇരിക്ക് എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ കമന്റ് ചെയ്യും അത് കണ്ടു കുരു പൊട്ടിട്ട് വലിയ കാര്യം ഇല്ല
Manichettan poyittilla nammude koodethanneyundu ennuparayananu enikkizhttam karanam nammudemuthanu kalabhavan Mani
ithu kanumbol Kannu nirayunnu..... Mani chettante.... Marakkanakatha..... ninnude ... chiri........
💔💔💔💔💔💔💔manichettan marichittilla ellavarilum eppol jeevichirippunde 💖💖💗💗💗💗💗💗💗💗💗
Miss you Mani Chettan🙁🙁Vedio kanumbol karachil varunnuu😭😭😭
മണിച്ചേട്ടാ....
എന്തിനാ കണ്ണടച്ചേ....🥺💔
മണിച്ചേട്ടന് മരണമില്ല ❤❤❤
ഈ പാട്ട് കെട്ട് പൊട്ടി കരഞ്ഞു പോയി 🥺
Mani Chettan jeevikkunnu....nadanpattiloode
E song undakeyavannu orayera nanni
Manichetten marichittilla laksha kanakku janangalude manasil ippozhum und Manichetten Mani chettante song oru rakshaum lla oru nimishm Manichetten undayurnengil ennu njan oorthupoi miss you Mani chetta 🙏🙏🙏🙏🙏🙏😢😢😐😔 manichettn nalloru manushya snehium kooda ippol undaayrnnel njan orkkuarnnu 🙏😐😘
❤❤❤❤❤ മണി ചേട്ടൻ❤❤❤💪🔥🔥🔥🔥🔥💪🙏🙏🙏🙏🙏 പ്രണാമം
വിനോദ് നെല്ലായ് ചേട്ടന്റെ ശബ്ദത്തിന്റെ ആരാധകർ ആണ് ഞങ്ങളെല്ലാം..
.
Njanum
പക്ഷെ ഇത് പ്രദീപെട്ടൻ പാടിയതാ
Patunilla kannan manichetaaaa... 😭😭😭😭😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭
കരയിപ്പിക്കല്ലടോ......😟
Super
Marikkatha Ormmakalumayi innum Manichettan Oppamund 💗😢😢😢😭😭😭
Innhum nammalilude jeeevikkunnnu manichettan maranamillatha manidham innhum nammal ororutharum kettukonddirikkunnnu🖤🖤🖤🖤
Emnane, iragunnath, ee, song
ഇന്ന് ഞാൻ കണ്ടു ഇന്ന് നമ്മളെ വിട്ടു പിരിഞ്ഞിട്ട് 6വർഷം 🌹🌹🌹🌹🌹🌹ഒരാൾക്കും പകരം വെക്കാൻ കഴിയാത്ത ഒരാൾ 🥺🥺😭😭😥😓😞😣😩😫🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
Manichettan &pradeepettan❤️
ജയ് ശ്രീറാം 🙏🙏🙏🙏🙏
corona timil Pani illathe k.M. chettante pattum kettirikunavar undo
Nice song dileepetta❤
Anteetanmaricchilla❤❤❤
മണിച്ചേട്ടൻ 💓💓🙏💓💓
❤❤❤❤❤❤ i love manichetttaaaa
മണി ചേട്ടൻ 🌹🌹😭😭
മറക്കില്ല മരണം വരെ🙏🙏🙏🙏🙏
Karayiplichu kalanjallo ee paattukoodi aayappol manas vedhanikkunnu athra ishtarnnu 😔