#BBMS5WeeklySpecials

Поділитися
Вставка
  • Опубліковано 14 жов 2024
  • #BBMS5WeeklySpecials "അവന്റെ ഈ പ്രവർത്തി ശരിയായിട്ട് എനിക്ക് തോന്നിയില്ല " ജുനൈസിനെ പറ്റി സാഗർ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

КОМЕНТАРІ • 192

  • @Bh4geera_2.0
    @Bh4geera_2.0 Рік тому +278

    1:49 ലാലേട്ടന്റെ ശോഭേ.... വിളി ❤❤❤😘

    • @Joli-w9c
      @Joli-w9c Рік тому +1

      Laletan aakki vilikkunnatha 😆😆🤣🤣

  • @keerthanaknair114
    @keerthanaknair114 Рік тому +488

    Lalettan's 'sobhae' vili has a separate fan base! 😂❤️

  • @ayishuworld916
    @ayishuworld916 Рік тому +303

    ശ്രുതിയും ടീമും food എടുക്കുന്നത് വീട്ടുകാർക്ക് വിഡിയോ ഇട്ട് കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവരുണ്ടോ

    • @OvenlyBakers
      @OvenlyBakers Рік тому

      Aarokkeya

    • @jithin7136
      @jithin7136 Рік тому

      ​@@OvenlyBakers main കോഴി , പിന്നെ അവളുടെ സ്റ്റെപ് ബ്രദർ

  • @jainjohn6361
    @jainjohn6361 Рік тому +53

    ലാലേട്ടൻ സംസാരത്തിൽ ഒരുപാടു മികച്ചതായി മാറിക്കൊണ്ടിരിക്കുന്നു ❤️❤️❤️

  • @am-vm8bh
    @am-vm8bh Рік тому +45

    1:47 ലാലേട്ടൻ്റെ ശോഭേ വിളി 😅❤

  • @the-plumeria
    @the-plumeria Рік тому +113

    0:33 Vishnu❤ smile😌

  • @sreeja_k7969
    @sreeja_k7969 Рік тому +314

    Le lalettan : Sagar
    Sagar. : Sir
    Lalettan. : എത്രണ്ണമുണ്ട് പുറകെ
    Sagar : Offical യിട്ട് 2 എണ്ണം
    Unofficial ആയിട്ട് എത്രണ്ണം ഉണ്ടന്ന് അറിയില്ല
    Laletan : അമ്പടാ കേമ
    🤣🤣🤣😢
    Sagar : എനിക്ക് പറ്റുന്നില്ല ലാലേട്ട
    Lalettan : എന്നാൽ എന്റ്ടുത്തേക്ക് വരാം
    Sagar : വേണ്ട സർ അഡ്ജസ്റ്റ് ചെയ്യും
    🤣

    • @banuuz1430
      @banuuz1430 Рік тому +3

      Ayyoo🤣🤣

    • @akshaykumar2914
      @akshaykumar2914 Рік тому +33

      Sagar ettane serena chechi mathreme ullu❤️😉nadira purakke nadannu munjum🤣😏sagar ettan olkku Cristal clear azhittu paranjirunnu🙌🏻

    • @ajaykrishnanpk7777
      @ajaykrishnanpk7777 Рік тому +2

      Ent comment aaanu machaneaaaa.oreaa powliii ijjathy saadanam.orthorth chirichu chathu

    • @Lipin_E_A_4019
      @Lipin_E_A_4019 Рік тому

      🤣🤣🤣

    • @Maluss2.
      @Maluss2. Рік тому

      Haaa

  • @Nagavalli537
    @Nagavalli537 Рік тому +408

    *കമന്റ് ബോക്സിലെ എല്ലാ അമ്മമാർക്കും ഉമ്മമാർക്കും happy mother's day 🥰🥰❤നമ്മുടെ എല്ലാ അമ്മമാർക്കും ദീർഘായുസ്സും ആരോഗ്യോം ദൈവം കൊടുക്കട്ടെ 😍❤*

  • @Lipin_E_A_4019
    @Lipin_E_A_4019 Рік тому +30

    ലാലേട്ടൻ🥰 സൂപ്പർ Conversation With Contestants😘

  • @snehashilpa2754
    @snehashilpa2754 Рік тому +440

    ലാലേട്ടൻ്റെ ‘ശോഭേ' എന്നുള്ള വിളി ഇഷ്ടമുള്ളവർ ഉണ്ടോ😂❤

  • @Sajikamalam
    @Sajikamalam Рік тому +211

    Lal sir: ഞാൻ കണക്കു പറയല്ല... ബട്ട്‌ 4 എണ്ണം കൊടുത്തു..
    റെനീഷ :അല്ല സർ...
    ആ ടൈമിൽ അഖിൽ മാരാർന്റെ മുഖo ഒന്നു കാണണം 😂😂😂😂👍👍👍👍വൻ പൊളി 😂😂😂😂

    • @saleelas8340
      @saleelas8340 Рік тому +15

      Mohanlal kodukaruth enn paranjapo pinne aa mukham kaaniche illa....😂

    • @adhithyans7070
      @adhithyans7070 Рік тому +4

      ​@@saleelas8340 athe...😂😂😂

    • @krishgodblessall
      @krishgodblessall Рік тому

      @@saleelas8340 😄😄

    • @krishgodblessall
      @krishgodblessall Рік тому +4

      Reneeshaye eppol parajalum akhil angane chirikkarund, ath deshyamo onnum alla, nammude chankinu vazhakku kittumbol nammukk okke thonnunna pole 😄😄

    • @Sajikamalam
      @Sajikamalam Рік тому

      @@krishgodblessall 😂😂😂😂

  • @Veenalakshmi7
    @Veenalakshmi7 Рік тому +95

    സാഗർ എന്റെ ദൈവമേ ഇത്രേം സൗന്ദര്യവും, നല്ല മനസ്സും ആർക്കും കൊടുക്കരുതേ

  • @muhammednishad1737
    @muhammednishad1737 Рік тому +27

    ശ്രുതിക്ക് എല്ലാത്തിനോടും ഭയങ്കര കൊതിയാണ്...😂😂😂

  • @krishgodblessall
    @krishgodblessall Рік тому +6

    Reneeshade മറുപടി 😄 Reneesha🥰❤️ Vishnu💥❤️

  • @vishnuvijay2556
    @vishnuvijay2556 Рік тому +184

    റെനീഷേടെ തഗ് reply ഇഷ്ട്ടം ആയി. റെനീഷ്യ്ക്ക് പറയാൻ ഉള്ളത് koode കേൾക്കുക. ❤👍

    • @abhichand6209
      @abhichand6209 Рік тому +26

      Nthon thug reply😂 avsrm nokee oronn matee parene aano ningle aradanaputhreedei thug

    • @mvcafe9249
      @mvcafe9249 Рік тому +20

      കണക്ക് പറയുന്നത് ഓക്കെ അത് പറഞിട്ട് പിന്നെ കണക്ക് പറയുവല്ല കണക്ക് പറയുവല്ലാന്ന് പുട്ടിനു പീരയിടുന്ന പോലെ നന്മമരം കളിക്കുന്നേനെയാണു ലാലേട്ടന്‍ ഊക്കി വിട്ടത്..അത് മനസിലാക്കാൻ റിനീഷയ്ക്കും പറ്റിയില്ല അവൾടെ ഫാൻസിനും പറ്റിയില്ല

    • @saleelas8340
      @saleelas8340 Рік тому +1

      ​@@mvcafe9249 ippo foodinu kanakk paraym lle .. in ale vare angane allarnallo..m panich kidanna Annan edutha kanji kanakk paranjennarnnallo

    • @zxteanss2326
      @zxteanss2326 Рік тому +2

      @@saleelas8340 kanakk parayandennalla paranje...kanakk parayallaannm paranj kanakk parayanenanu lalettan aakiyath...athavalkm avalde fans nm ithvare katheettilla🤣

  • @Originals143
    @Originals143 Рік тому +55

    Bathroomil poyi olichirikum onnum ariyatha pole 😂😂 vishnu ❤

  • @_________KING_________________
    @_________KING_________________ Рік тому +55

    (2:44) റെനീഷയുടെ ഭക്ഷണം കഴിച്ചു കഴിഞ്ഞുള്ള കണക്ക് പറച്ചിൽ നിർത്തണം - കൊടുക്കുമ്പോൾ കൃത്യമായി എല്ലാവർക്കും കൊടുത്താൽ അവസാനം ഇങ്ങനെ പറയണ്ട ആവിശ്യം വരില്ല....!!ലാലേട്ടൻ..... (3:04)✔️✔️

    • @seeniyashibu389
      @seeniyashibu389 Рік тому +2

      കൊടുത്തതല്ല, എടുത്തതാ 4 എണ്ണം 😂

    • @saleelas8340
      @saleelas8340 Рік тому +3

      ​@@seeniyashibu389 ennit athum porann paranj kanakk paranjad maraaran..

  • @banuuz1430
    @banuuz1430 Рік тому +95

    ലാലേട്ടന്റെ ശോഭേ വിളി aawwff🔥😌

  • @dileeps4933
    @dileeps4933 Рік тому +26

    ശ്രുതിയുടെ double സ്റ്റാൻഡ് പുറത്തു കാണിയ്ക്കാൻ വിഷ്ണു മാക്സിമം ശ്രെമിച്ചു ❤

  • @vishnuvijay2556
    @vishnuvijay2556 Рік тому +171

    റെനീഷയെ കഴിഞ്ഞ തവണയും പറയാൻ സമ്മതിച്ചില്ല ഇത്തവണയും പറയാൻ സമ്മതിക്കുന്നില്ല. അവസാനം തഗ് reply കൊടുത്തു റെനീഷ 🙂👍

    • @superpayyans1554
      @superpayyans1554 Рік тому +14

      ഇതാണോ തുഗ്😂😂😂

    • @pranavp3063
      @pranavp3063 Рік тому +20

      ഒരു കോപ്പും കൊടുത്തില്ല, കിട്ടേണ്ടത് കിട്ടിയിട്ടുണ്ട് avalk

    • @mvcafe9249
      @mvcafe9249 Рік тому

      കണക്ക് പറയുന്നത് ഓക്കെ അത് പറഞിട്ട് പിന്നെ കണക്ക് പറയുവല്ല കണക്ക് പറയുവല്ലാന്ന് പുട്ടിനു പീരയിടുന്ന പോലെ നന്മമരം കളിക്കുന്നേനെയാണു ഊക്കി വിട്ടത്....

    • @Sajikamalam
      @Sajikamalam Рік тому +12

      ഉവാ.... 🤭🤭🤭
      രാത്രി പപ്പായ ആരും കാണാതെ കട്ട് തിന്നിട്ടാണ്.
      😂😂😂😂😂
      കണക്കു പറയാൻ വന്നേക്കുന്നേ 🤭🤭🤭🤭🤣🤣

    • @arts_land463
      @arts_land463 Рік тому +5

      Ayyeeee🤭

  • @mariakjoseph8248
    @mariakjoseph8248 Рік тому +100

    rino *SH*
    *SH* obha
    manee *SH* a
    *SH* ruthy
    Renee *SH* a
    *SH* iju
    Vi *SH* nu
    മൊത്തത്തിൽ ഒരു "ശ്" മയം ഈ സീസൺ....😂

  • @Anju-fw5qo
    @Anju-fw5qo Рік тому +66

    Raneeshede reply polichu🔥

  • @gf8qu
    @gf8qu Рік тому +19

    2:41 Uff reneeshakk annakkil 😁
    2:50 Akhilinte chiri 😹

  • @nothing8270
    @nothing8270 Рік тому +67

    Reneesha ye ishttamullavarundo?❤️

  • @Ramzan656
    @Ramzan656 Рік тому +39

    2:52 മാരാർ 😂😂

  • @vishnuvijay2556
    @vishnuvijay2556 Рік тому +141

    അഖിൽ ആണ് ഫുഡിന്റെ കണക്ക് പറഞ് എപ്പോളും fight start ചെയ്യുന്നത്. Food waste ആക്കി എന്നാണ് റെനീഷ പറയാൻ വന്നത്. അയാൾ കംപ്ലീറ്റ് ആക്കാൻ സമ്മതിച്ചില്ല

    • @pranavp3063
      @pranavp3063 Рік тому +25

      തള്ളി marikkanda, സത്യം ലാലേട്ടൻ paranjitjnd

    • @athullyavr2158
      @athullyavr2158 Рік тому +8

      Kandittu kidannu para.sathyam Lalettan avide paranjaalum Kure ennangal akhil aanu akhil aanu ithu thanne

    • @saleelas8340
      @saleelas8340 Рік тому

      Avide kanakk parayunnavam akhilan...
      Athile mistake aan reneesha parayan udheshichath.
      Ann reneesha kanakk paranjunnahirunnu issue. Ippo Avan plate marachittu.
      What an antham kanni fans association

    • @riyabimal9042
      @riyabimal9042 Рік тому +10

      പനി വരുമ്പോൾ നമ്മൾ ചിലപ്പോൾ എടുക്കുന്ന കഞ്ഞി മുഴുവൻ കഴിക്കണമെന്നില്ല.. So അവൾ അതിനു കണക്കു പറഞ്ഞത് ശരിയായില്ല

    • @justinjacob1813
      @justinjacob1813 Рік тому

      അഖിൽ ആണ് തുടങ്ങിയത്

  • @Reshmavijayraj
    @Reshmavijayraj Рік тому +62

    Reneesa nallakuttiyanu.kure per veruthe degrade cheyyunnu

  • @ajnr9843
    @ajnr9843 Рік тому +105

    Raneesha പറഞ്ഞത് വളരെ ശെരി
    കണക്കോട് കൂടി കൊടുക്കുന്ന സാധനം പിന്നെ എങ്ങനെ കൊടുക്കണം 😂😂😂😂

    • @mvcafe9249
      @mvcafe9249 Рік тому +4

      എന്നീട്ട് എന്തിനാ കണക്ക് പറയുക അല്ലെന്ന് പറയുന്നത്...?

    • @bjagankrishna9264
      @bjagankrishna9264 Рік тому

      ​@@mvcafe9249 sathyam

    • @BBanalyst
      @BBanalyst Рік тому +6

      Lalettan on air😂😂

    • @saleelas8340
      @saleelas8340 Рік тому +3

      ​@@mvcafe9249 athinu avalk parayan avasaram koduthillallo... Aval food waste aakiya karyaman paranje..parayanum sammadikkilla.... Ennit degrade cheyyum

    • @harshajayan4651
      @harshajayan4651 Рік тому

      ​@@saleelas8340 avide athu parayanda avashym illarnu.. Bun equal ayit kodukkanm ennu akhil paranjapo ayal pani pidicha samayath kanji vellam kalanja karym parayanda avashym illarnu.. Foodinte karyathil ayal epolum bakki ullavark kodukkunnathe kanditullu.. Aa manushyan vayyathe irunna samayath kurach kooduthal eduth poyathinu kanakk paranjath mosham ayipoyi.. Athanu annu ayale atrem deshyapettath..

  • @sruthism1974
    @sruthism1974 Рік тому +39

    Shobhe 😂❤

  • @gamer55926
    @gamer55926 Рік тому +89

    Lalettan Aa sobha vili 😂❤

  • @shinjumol9247
    @shinjumol9247 Рік тому +11

    Akhil 💥💥💫💫

  • @najmanaju148
    @najmanaju148 Рік тому +8

    Season 5 കാണാത്തവരുണ്ടോ

  • @sruthism1974
    @sruthism1974 Рік тому +59

    Raneesha smiling through pain'😂

  • @pranavp3063
    @pranavp3063 Рік тому +20

    മാരാർ ❤️❤️❤️

  • @anzworld1022
    @anzworld1022 Рік тому +2

    Aa shobhe vili oru rakshayumilla

  • @keerthykrishna8638
    @keerthykrishna8638 Рік тому +7

    Lalettan ee season Poli ahnu😊😊😊

  • @banuuz1430
    @banuuz1430 Рік тому +105

    റെനീഷ 😂
    ഞാൻ കണക്കു പറയല്ല കണക്ക് പറയല്ല ന്നാൽ മാരാർ ഇത്ര കഴിച്ചു 😂
    ലാലേട്ടൻ അത് പറഞ്ഞത് ഇഷ്ടപ്പെട്ടവർ 😂

    • @saleelas8340
      @saleelas8340 Рік тому +37

      Athinekalum ishtapettath Reneeshed reply aan.

    • @banuuz1430
      @banuuz1430 Рік тому +13

      ​​@@saleelas8340 ahdo റിപ്ലൈ പൊളി ആണ്

    • @Appu-r8s
      @Appu-r8s Рік тому +3

      @@saleelas8340 kanak parayalla enn paranj aval thanne sammadichu kanak parayanenn ath nth polichu ennan parayunnath

    • @Anju-fw5qo
      @Anju-fw5qo Рік тому +5

      Athilum super avalde reply aan

    • @saleelas8340
      @saleelas8340 Рік тому +2

      @@Appu-r8s aval ath kanakk paranjathalla. But ath kanakk parachil aanenkil aa kanakk avalk nokkendi varum. Allathe pani pidich kidanna marar Annan kanji kodutha kanakk parnje enn karanjit karyulla....

  • @Aayisha-zr3jo
    @Aayisha-zr3jo Рік тому +31

    Raneesha fans undoo

  • @vaidehi2030
    @vaidehi2030 Рік тому +22

    Junaizin criticism accept cheyyan pattila. Thet swantham bhagath ayalum ath justify cheyan maximum sremikum

    • @ansiya3100
      @ansiya3100 Рік тому +9

      Akhil athinte extreme level aanu.. junais ivide ntha paranje vayya enn paranjitt mattullavarude aduth poyath nte thett aanenn accept chyunnu... Ennaal kitchen il njn active alla enn parayunnath njn accept chyunnilla ennannu.. avide nthanu justifucation

    • @hajira.s4634
      @hajira.s4634 Рік тому +2

      Avan athe accept chayidu ennealley paranath

    • @risha1239
      @risha1239 Рік тому +2

      vayyengil samsaarikkaadhirikkanam ennonnum illa, chilappol eneet nikkaan aavum vayyaathe, sathyathil junaiz endhinu aa thetu accept cheydhu ennaanu enik manassilaavaathe

  • @Anusree__23
    @Anusree__23 Рік тому +7

    Naadiraye onne porath aakanam sagarne vallathe irritate chyyunu avan pett poyi
    Transgender aayond aval sagarine negative aakan nokan. sagar athukond entha cheyyandath enn ariyilla ellaarum koodi kalipikya aan paavathine😢

  • @vvkj8149
    @vvkj8149 Рік тому +9

    Midhun did wrong thing, deliberately tried to harm vishnu and confessed same to Rinosh. Marmam ariyunna aala nale ithupole aareyengilum cheythalo. I really donno ethu vazha aanu Bigboss ennu.. If he again loose his temper will try to harm others with his marmam technique.oru serious warning polum illa

  • @meenuarchana6348
    @meenuarchana6348 Рік тому +5

    Akhil's expressions🥰🥰

  • @am-vm8bh
    @am-vm8bh Рік тому +9

    ലാലേട്ടൻ്റെ ശോഭേ വിളി കമൻ്റ് ഇട്ടു കഴിഞ്ഞ് നോക്കീപ്പോ കമൻ്റ് ബോക്സ് ഫുൾ ലാലേട്ടൻ്റെ ശോഭേ വിളിയുടെ ഫാൻസ് 😅❤

  • @sruthimanikandan
    @sruthimanikandan Рік тому +8

    Robin te friend Sobha ku njaghallude full support...Sobha ❤❤❤❤❤❤❤💯💯💯💯💯💯👏👏👏👏👏

  • @adithyadivakaran2268
    @adithyadivakaran2268 Рік тому +2

    Kanakkuparachil ethayalum👌👌👌 aayitt pwolichadukki

  • @josephkurian4992
    @josephkurian4992 Рік тому +2

    ശ്രുതിയുടെ സംസാരം കേൾക്കുമ്പോൾ തല ചെക്കിടിക്കുന്നു

  • @chanduputhichal176
    @chanduputhichal176 Рік тому +1

    Maraaar ❤❤❤❤❤❤

  • @shibilak6782
    @shibilak6782 Рік тому

    Laletta pls rinku vinku nodu onnu premikkan parayo athrak feel aanu avarude combo...

  • @Rubeena-gm9es
    @Rubeena-gm9es Рік тому +3

    Reneeshaye mathram tarjet cheyyalle laletaaa

  • @fidha5066
    @fidha5066 Рік тому

    Lalettan raneeshayod fd nte kaaryathil kanakk chodhichedhine patti chodhichappol akhil nte chiri shredhhichavar👍🏻😂

  • @stepitupwithkich1314
    @stepitupwithkich1314 Рік тому

    നദിറ ❤❤❤

  • @aadhi_xo8739
    @aadhi_xo8739 Рік тому +23

    Yendhaanu Shobe😂❤️

  • @sandhyavinod5329
    @sandhyavinod5329 Рік тому +13

    Raneesha old episode il paranjirunu njan dosa enniyilla. Ennathe koduthu. Athu paranju kodutha mararr ku thanne raneesha epool thirichu panic koduthu. Very niceeee well playyyy
    But always marrrrr Good
    Male or female open aayi karigal parayund. As a gamer❤ and as reality❤ good person ❤❤

  • @ayshaharis1666
    @ayshaharis1666 Рік тому +3

    ഇന്നലത്തെ വീക്കെൻഡ് എപ്പിസോഡ് അത്ര വിചാരിച്ചപോലെ പോലെ രസമില്ലായിരുന്നു ഇതുവരെ കഴിഞ്ഞത് നോക്കുമ്പോ ...ശ്രുതി മിഥുനോട് ലാൽസാർ അഭിപ്രായം ചോദിക്കുന്നത് അല്ലാതെ അവരെ കൊണ്ട് പറയാൻ സമ്മതിക്കുന്നില്ല ..അപ്പോഴേക്കും ബ്രേക്ക് പറയുന്നു ..അതോ ഇനി എപ്പിസോഡിൽ കട്ട് ആകിയിട്ട് ഇട്ടതാണോ ..മൊത്തത്തിൽ എന്തോ മിസ്റ്റയ്ക്ക് പോലെ 😧

  • @kidgamerop3420
    @kidgamerop3420 Рік тому +8

    Laletten fans like adi ❤

  • @muhamednoufalpk6099
    @muhamednoufalpk6099 Рік тому +2

    Ranisha well replay ❤❤❤

  • @niyaofficial17
    @niyaofficial17 Рік тому +1

    bakshanathin kanak parayunnavare enik kandooda

  • @jayanthi1200
    @jayanthi1200 Рік тому +3

    Enthoru thara program . Ethonnu nirthamo . Ee reality show kandu ethanu udhesikkunnath ennu manassilavunnilla

  • @sudhichandran9989
    @sudhichandran9989 Рік тому +2

    Njan kanaku parayuka ala pakshe 4 dosa kazhichu athu kanakanu lalettan athu parayumbol Marar expression 😂😂❣️

  • @Abcdefg12110
    @Abcdefg12110 Рік тому

    ലാലേട്ടന്റെ ചോദ്യത്തിനും കണക്കു പറഞ്ഞ് .കണക്ക് റനീഷ.

  • @muhsinamuhsina6147
    @muhsinamuhsina6147 Рік тому

    ശോഭ ഏച്ചി❤️❤️

  • @snehasneha8114
    @snehasneha8114 Рік тому

    4. 3. കണക്കല്ലാ? പിന്നെന്താണ് ലേ ലാലേട്ടൻ അത് കണക്കാണ്😊

  • @Inkpaperfairy
    @Inkpaperfairy Рік тому +20

    Orikal polum thettu patti enn sammathikan manasilatha aal aanu junaiz.. aa swabhavam valare mosham aanu..!!

  • @rithushruti
    @rithushruti Рік тому

    Junais😌

  • @athiraprakash5067
    @athiraprakash5067 Рік тому +9

    Raneesha വീണ്ടും തേഞ്ഞു 🤣🤣

  • @muhamednoufalpk6099
    @muhamednoufalpk6099 Рік тому +1

    Ranisha ❤❤❤

  • @kaigen96
    @kaigen96 Рік тому +11

    Ramesha echiiiii kanakuu ayeeeeeeee😅😅😅

    • @saleelas8340
      @saleelas8340 Рік тому +1

      Bigg boss aanu echitharam kaanich food kodukunne... Aa food athe pole alle kodukkan pattoo. Allathe kooduthal eduthit kalanjal baki ullavar pattiniyakum

  • @anjulekshmiofficial
    @anjulekshmiofficial Рік тому +6

    Sruthy next week povattw

  • @Evantiro
    @Evantiro Рік тому +1

    Sruthy avide food katteduthu thinnunna karyam lalettanentha chodikkathath

  • @shabanajasmin9688
    @shabanajasmin9688 Рік тому +20

    Shruthik ഭക്ഷനോട് മാത്രം അല്ല kothi 🤣

    • @lifecycle7289
      @lifecycle7289 Рік тому +2

      കിഴങ്ങിനോടും ഉണ്ട് കൊതി 😂😂

  • @suryamr6779
    @suryamr6779 Рік тому

    റെനീഷ എന്താ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നേ ഇല്ല

  • @______7087
    @______7087 Рік тому +5

    Raneesha എപ്പോഴും എയറിൽ ആണല്ലോ 🤣

  • @blueangelz23
    @blueangelz23 Рік тому +10

    Reneesha 😂😂

  • @abhishekjl1875
    @abhishekjl1875 Рік тому +7

    Reneshede face ile ahankaram 🙏🙏🙏🙏

  • @preethisree1973
    @preethisree1973 Рік тому +15

    സാഗറിന്റെ നാടകവും നാടക dialogues 😂😂

  • @saharbanpk9906
    @saharbanpk9906 Рік тому +1

    Sagar…🔥

  • @rulkiyabayar4120
    @rulkiyabayar4120 Рік тому +1

    Reneesha Muslim aano

  • @ak47treat63
    @ak47treat63 Рік тому +3

    ശോഭേ... ❤️😂

  • @edwinissac6203
    @edwinissac6203 Рік тому

    Sagar inte dialogue kelkumbo ..... uff...chunqath kai veppum show off um..

  • @user-lulushfq
    @user-lulushfq Рік тому

    Raneesha 😂😂

  • @angel0fangelsangel504
    @angel0fangelsangel504 Рік тому

    ഗർഭ ക്കൊതി😂

  • @unnonni
    @unnonni Рік тому +5

    മാരാർ ❤❤❤