നിശാഗന്ധി വീട്ടിലുണ്ടോ? എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത് / Queen of Night

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 15

  • @lissybabu2196
    @lissybabu2196 12 годин тому +1

    Ennikundu❤

  • @anuaadhimone9452
    @anuaadhimone9452 4 дні тому +1

    എനിക്കും.ഉണ്ട്

  • @bbs3970
    @bbs3970 13 днів тому +2

    എന്റെ വീട്ടിൽ ഉണ്ട് അതിന്റെ പിന്നിൽ ഗുരുവായൂരപ്പനുമായി ഒരു ബന്ധവു ഉണ്ട് ഞാൻതൈ നട്ട് കുറെ വർഷമായി ഏകദേശം പത്ത് വർഷത്തിന് മുകളിൽ ഒരിക്കലു പൂത്തിട്ടില്ല അങ്ങനെ കഴിഞ്ഞ വർഷം എന്റെ ഒരു ബന്ധുവീട്ടിൽ വന്നു ത്രിസന്ധ്യാസമയം ഞാൻ വിളക്ക് വെച്ച് പ്രാർതഥിക്കുന്ന സമയം എന്നോട് ഈ ചെടി ഇതു വരെ പൂവീട്ടില്ലേ എന്ന് ചോദിച്ചു ഞാൻ ലാഘവത്തോടെ പറഞ്ഞു ഇതുവരെ പൂത്തില്ല എന്ന് രണ്ട് ദിവസം കഴിഞ്ഞ് ഞാൻ കണ്ടത് ഇതിന്റെ മൊട്ട് എനിക്ക് അത്ഭുതമായി ഞാൻ അവരോട് തമാശയായി പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് എന്റെ കൃഷ്ണ തൊട്ടിലിനെ കൃഷ്ണൻ കടാക്ഷിച്ചിട്ടില്ല ഇതുവരെ എന്ന് മൊട്ട് കണ്ട എന്റെ അവസ്ഥ അങ്ങനെ കഴിഞ്ഞ Sep 29ന് എന്റെ ഭഗവാൻ എന്നെ കടാക്ഷിച്ചു.

    • @AmysDreams
      @AmysDreams  12 днів тому

      @bbs3970 , അതാണ്. നിശാഗന്ധിക്ക് അനന്തശയനം എന്ന് ഒരു പേരുകൂടി ഉണ്ട്. ആ പേരു വെറുതെ അല്ല.

  • @opt_imus__prime
    @opt_imus__prime 14 днів тому +1

  • @Muth-p4y
    @Muth-p4y 15 днів тому +1

    Kollallo. Itharyum flower undakumalle. Leaf illanu paranjathu puthiya arivayirunnu ketto

    • @AmysDreams
      @AmysDreams  15 днів тому

      Thanks for supporting 🙂🥰

  • @chandramathymd2216
    @chandramathymd2216 10 днів тому +1

    എന്റെ വീട്ടിൽ ഉണ്ട് അന്നായി പൂവ് ഉണ്ടായിട്ടുണ്ട്

  • @sarammamathew3397
    @sarammamathew3397 6 днів тому +1

    എനിക്കുംഉണ്ട്നിശാഗന്ധിഇപ്പോള്ഈവര്ഷംതന്നെനാലോഅന്ചോതവണപൂത്തുഞാന്ചട്ടിയിലാണ്വച്ചിരിക്കുന്നത്ഇത്ജൂലായിലേപൂക്കാവുഎന്നനിര്ബന്ധംഇല്ല (ഇത് സ്ഥലംUSA Tampa)

  • @TheWorldOfKari
    @TheWorldOfKari 17 днів тому

    👍

  • @pushpalathapk6689
    @pushpalathapk6689 6 днів тому +1

    ഇതിന്റെ തൈയ്എവിട്കിട്ടും

    • @AmysDreams
      @AmysDreams  6 днів тому

      Please contact my gmail
      amysdreams51@gmail.com

  • @ajithakv7725
    @ajithakv7725 15 днів тому +1

    Plant കിട്ടുമോ

    • @minimol7836
      @minimol7836 4 дні тому +1

      ഒരു ഇല വ ച്ചാ ൽ മതി

  • @renjmipr2766
    @renjmipr2766 17 днів тому +1