അതുല്യമായ ഒരു പ്രതികാരകഥ PART 3 | Vengeance of Amur Tiger | Story of Siberian Tigers | Julius Manuel

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 1,2 тис.

  • @JuliusManuel
    @JuliusManuel  3 роки тому +135

    Edit : കുതിരപ്പുറത്തു വരുന്നത് ഡെന്നിസ് ആണ് ☺️
    =EXTERNAL LINKS=
    The Tiger By John Vaillant : amzn.to/3f2sxBE
    Meet John Vaillant : ua-cam.com/video/NE-w1K4LCyw/v-deo.html
    Conflict Tiger : ua-cam.com/video/n9lIMvyhHds/v-deo.html
    The Last Roar of the Tiger : www.amazon.com/Last-Roar-Tiger-Sasha-Snow/dp/B01LX7DUTH
    =FULL SERIES LINKS=
    1. ua-cam.com/video/yaJvMA60zcQ/v-deo.html
    2. ua-cam.com/video/OqWohG8yDnA/v-deo.html
    3. ua-cam.com/video/mPxDp3l8p9Q/v-deo.html
    =SOCIAL CONNECTION=
    1. Second Channel >>> ua-cam.com/channels/KXJvIrqp0uLnPzoJ-FBjCQ.html
    2. Instagram >>> instagram.com/hisstoriesonline/
    3. Facebook >> facebook.com/hisstories0nline
    4. Website >> hisstoriesonline.com/

    • @ajaykrishnang007
      @ajaykrishnang007 3 роки тому +8

      16:50 njn ath parayan varuannu. Andre marichathalle ennu😛

    • @greeli2512
      @greeli2512 3 роки тому +3

      Saramilla .. manasilayirunnu

    • @devusblog8815
      @devusblog8815 3 роки тому +6

      അതേ. സാരമില്ല. കെട്ടിരുന്നപ്പോ സംശയം തോന്നി.. 😃 എന്തു തെറ്റ് വന്നാലും ഷെമിക്കും.. സ്വന്തം അച്ചായൻ അല്ലേ.. ♥️♥️

    • @s.kumarkumar8768
      @s.kumarkumar8768 3 роки тому +4

      ഞാൻ പറയാൻ ചിന്തിച്ചു 🤣

    • @sanil86s51
      @sanil86s51 3 роки тому +5

      ഈ കഥ മനസ്സിൽ ഓർമ്മവച്ച ഇത്രയും സ്പീഡിൽ സംസാരിക്കുമ്പോൾ ഒരു ചെറിയ തെറ്റ് സംഭവിക്കുക സ്വാഭാവികം ഡോണ്ട് വറി

  • @onmuneer
    @onmuneer 3 роки тому +233

    മൂന്നാമത്തെ പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നവർ വരീൻ. ചേട്ടായി സൂപ്പർ ഫാസ്റ്റ് 🌹🤩

  • @k.p.rramadas3596
    @k.p.rramadas3596 3 роки тому +94

    കഥകൾ പറയാനും പഠിച്ചു പറയാനും കഴിയുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

    • @SuperUnninair
      @SuperUnninair 3 роки тому +2

      സാംബശിവനോട് ഉപമിക്കാം

  • @hareek3745
    @hareek3745 3 роки тому +47

    ജൂലിയസ് മാനുവൽ മാഷേ, ഏകദേശം ഒരു വർഷത്തിനു മുകളിലായി ഞാൻ താങ്കളുടെ ചാനൽ കാണുന്നു. താങ്കൾ ഒരിക്കലും സങ്കുചിതമായ മത, രാഷ്ട്രീയ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചില്ല എന്നത് എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം നൽകുന്നു.
    ഇപ്പോൾ ശ്രദ്ധിച്ചാൽ അറിയാം നമ്മുടെ സമൂഹം എന്തിലും രാഷ്ട്രീയം -മതം എന്നിവ കാണുന്നു. കൈയ്യടിക്കുവേണ്ടി പലരും ബോധപൂർവ്വം പ്രവർത്തിക്കുന്നു.
    താങ്കളുടെ ചാനൽ ഫോളോ ചെയ്തതിൽ ഇന്ന് വരെ എനിക്ക് അഭിമാനം തോന്നുന്നു.
    നന്ദി, നമസ്കാരം 🙏🌹

  • @akhills5611
    @akhills5611 3 роки тому +9

    തൊട്ടടുത്ത സെക്കൻഡിൽ ചിതറിയ മഞ്ഞിനിടയിലൂടെ... പല്ലെല്ലാം വിരിച്ച് കൈകളെല്ലാം വിടർത്തി............
    ആ വരവ് 👌👌

  • @noobersparadise4671
    @noobersparadise4671 3 роки тому +15

    താങ്കൾക്കു പകരം താങ്കൾ മാത്രമാണ്, ഒരു കഥ കേൾക്കുമ്പോൾ അതിന്റെ രൂപചിത്രം കേൾക്കുന്നവരുടെ മനസ്സിൽ വരുന്നെങ്കിൽ അതിനു കാരണം അത് പറയുന്ന വ്യക്തിയുടെ കഴിവാണ്, അതിൽ താങ്കൾ 100% വിജയിച്ചിരിക്കുന്നു, പെർഫെക്ട് ഓക്കേ 🙏

  • @Voldemort010
    @Voldemort010 3 роки тому +15

    ❤️❤️The Tiger എന്ന പുസ്തകം എഴുതിയ ആൾ വിചാരിച്ചാൽ പോലും ഇത്രയും മനോഹരം ആയി ഇത് പറഞ്ഞു തരാൻ കഴിയില്ല... ജൂലിയസ് ചേട്ടൻ ഉയിർ..❤️ എന്ന് സസീറ്റ

  • @shadsalman
    @shadsalman 3 роки тому +6

    ജൂലിയസ് ഭായ് എല്ലാ കഥ പറച്ചിലുകാരേയും ഒരുമിച്ചു ഒരു ത്രാസിൽ ഇരുത്തിയാലും നിങ്ങളുടെ തട്ട് താന്നു തന്നെ ഇരിക്കും..... കഥ പറച്ചിലുകാരുടെ സന്തോഷ് ജോർജ് കുളങ്ങര.. 😍

  • @Abhishek-on7ou
    @Abhishek-on7ou 3 роки тому +71

    Amazon സാധനം ഓഡർ ചെയ്തിട്ട് പോലും ഇത്ര കാത്തിരുന്നിട്ടില്ല.ഇനിയും ഇതുപോലെ ഉള്ള കഥകളും വേട്ടകഥകളും പ്രതീക്ഷിക്കുന്നു.അച്ചായന്റെ അവതരണം ഒരു രക്ഷയും ഇല്ല.നേരിട്ട് കണ്ട ഒരു അനുപൂതി.

  • @TravelBugz
    @TravelBugz 3 роки тому +11

    ആവൂ... പ്രതികാരം തീർന്നു.... ആ ജ്വലിക്കുന്ന കണ്ണുകൾ പിന്തുടരുന്നോ എന്ന് ഇടയ്ക്ക് ഇടയ്ക്ക് തോന്നുമായിരുന്നു.... sooperb 👏👏👏👏

  • @GopaKumar-is3bz
    @GopaKumar-is3bz 3 роки тому +37

    എന്ത് നല്ല രസമാണ് കമൻറ് വായിക്കാൻ👇

  • @jobygeorge3714
    @jobygeorge3714 3 роки тому +9

    ഞാൻ ഈ ചാനൽ കണ്ടുപിടിച്ചട്ടു ഒരു ആഴയ്ച്ച ആയിട്ടുള്ളു .ഇതിലെ എപ്പിസോഡുകൾ കണ്ടു തീർക്കുന്ന തിരക്കിലാണ്.. മാനുവൽ അച്ചായാ ഇഷ്ട്ടം❤️

    • @JuliusManuel
      @JuliusManuel  3 роки тому +4

      ❤️🌷

    • @devusblog8815
      @devusblog8815 3 роки тому +2

      വേഗം കണ്ടു തീർക്കു bro. ഉടനെ അടുത്ത വരും.. 👍👍👍🌹🌹

    • @rafikandakkai
      @rafikandakkai 3 роки тому +2

      ohhu r soo late man

    • @ajwalanas9001
      @ajwalanas9001 3 роки тому +1

      ഞാൻ ഇത് വരെ ഉള്ളത് തീർത്തു വേറെ ലെവൽ തന്നെ ആണ് ❤

  • @abhishekec4916
    @abhishekec4916 3 роки тому +9

    ഇന്ന് nit നു ഉള്ളതായി.. വന്നു വന്നു നിങ്ങളുടെ കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാണ്ടായി 😍

  • @arunkumarchandran933
    @arunkumarchandran933 3 роки тому +10

    ജൂലിയസേ,, കഥയാണ് പറയുന്നത് എന്നു മറന്ന് പോകരുത്,, കാത്തിരുപ്പിന് വല്ലാത്ത ആകാംഷയാണ്,, 👍

  • @jijosebastian2812
    @jijosebastian2812 3 роки тому +1

    ഇത് കാണാൻ വേണ്ടി ഉള്ള കാത്തിരിപ്പ്..... ഫയങ്കര കയുരിയോസിറ്റി ❤❤❤❤

  • @vishnuvv2475
    @vishnuvv2475 3 роки тому +33

    അച്ചായോ.. ഞങ്ങൾ എത്തിട്ടാ 🙋‍♂️🙋‍♂️🙋‍♂️

  • @azeemmarathingal9523
    @azeemmarathingal9523 3 роки тому +5

    അച്ചായന്റെ വീഡിയോകൾ അച്ചായന്റെ ചാനൽ കാണാൻ മാത്രമല്ല പ്രേരിപ്പിക്കുന്നത്, നല്ല സിനിമകൾ കാണാനും നല്ല പുസ്തകങ്ങൾ വായിക്കാനും കൂടിയാണ്..
    വീണ്ടും വീണ്ടുമുള്ള ആ പ്രേരണക്കു നന്ദി..!

  • @chithreshmcmc
    @chithreshmcmc 3 роки тому +5

    നിയമ വിരുദ്ധമായ മൃഗ വേട്ട വരുത്തിവച്ച വിന ... ❤️❤️❤️ മാഷേ, അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു...❤️❤️❤️

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 роки тому +4

    കഥ ആവേശത്തോടെ കേട്ട് കഴിഞ്ഞിട്ട് അച്ചായൻ യാത്ര പറഞ്ഞു പോകുമ്പോൾ കേൾക്കുന്ന നമ്മുടെ ചാനലിന്റെ ഇൻട്രോ bgm 🔥🔥🔥🔥🔥🔥🔥 ഉഫ്ഫ് തീയാണ് തീ.... രോമാഞ്ചം 🔥🔥🔥

  • @BadushaFaisal
    @BadushaFaisal 3 роки тому +8

    അച്ചായാ.. ഈ പ്രതികാരം ഗംഭീരമായി.. സുബലോന്യ എന്ന ഗ്രാം വീണ്ടും യൂറീ ട്രെഷ് കാരണം സജീവമായി. അടുത്ത കഥക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന. Waiting 👍👍❤️❤️

  • @shamnadshamsu1605
    @shamnadshamsu1605 3 роки тому +7

    ഇതുപോലെയുള്ള സംഭവകഥകൾ ഞങ്ങളിലേക് ഒരു അനുഭവമായി എത്തിച്ചു തരുന്ന അച്ചായന് ഒരുപാട് നന്ദി 🌹🌹🌹🌹❤❤❤❤

  • @arunps113
    @arunps113 3 роки тому +5

    പലരുടെയും ക്യാബിനുകളിലെ വാതിലുകൾക്കും വീടുകൾക്കും ഉറപ്പൊന്നുമില്ല🙄 അങ്ങനെയുള്ള വീടുകളിലെ കുട്ടികളെ വായ അമ്മമാർ പൊത്തിപ്പിടിച്ചു😘
    ഗംഭീര അവതരണം ....❤️

  • @toptips1991
    @toptips1991 11 місяців тому +2

    കഥ കഴിഞുപോയല്ലോ എന്നോർത്തു സങ്കടം വരുന്നു ❤

  • @othayangalannikhil2594
    @othayangalannikhil2594 3 роки тому +4

    കട്ട വെയിറ്റിംഗ് ആയിരുന്നു ഈ ഒരു എപ്പിസോഡിനു വേണ്ടി

  • @mohanu317
    @mohanu317 2 роки тому +1

    ഒരു ഇരിപ്പിനു മൂന്ന് പാർട്ടും കണ്ടു. Excellent episodes, Thanks sir

  • @riswanrus4506
    @riswanrus4506 3 роки тому +24

    UA-cam തുറന്നാൽ ആദ്യം നോക്കുന്നത് അച്ചായന്റെ വീഡിയോ വന്നോ എന്നാണ് still waiting ആയിരുന്നു

  • @vinojgnair2602
    @vinojgnair2602 4 місяці тому +1

    പ്രിയ ജൂലിയസ്, ഇതുപോലുള്ള കഥകളാണ് എൻ്റെ ഇഷ്ടം,കഴിയുമെങ്കിൽ ഇനിയും ഇതുപോലെ,ഇല്ലെങ്കിലും നിങ്ങടെ എല്ലാ കഥകളും ഞാൻ കാണും,എങ്കിലും ?പറ്റുമോ?

  • @rohith6344
    @rohith6344 3 роки тому +3

    അവതരണം അതിമനോഹരം

  • @pow24
    @pow24 3 роки тому +2

    Ithu polea ulla hunting story iniyum venam plz....

  • @savadpalappetty3380
    @savadpalappetty3380 3 роки тому +336

    എവിടെയായിരുന്നു മനുഷ്യാ..ഒരു മര്യാദയൊക്കെ വേണ്ടേ ത്രില്ലടിപ്പിച്ചു മുങ്ങരുത്😄😄

  • @nakulant958
    @nakulant958 3 роки тому +2

    അച്ചായന്റെ വിവരണം കേട്ടിട്ട് ഈ അടുത്താണ് zoo വിൽ പോയത് . അവിടെ ഒരു Amur ടൈഗർ . ഞാൻ പെട്ടെന്നു അടുത്ത സ്ഥലത്തേക്ക് പോയി. മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കല് ....ഹൊ ..!!

  • @dhanushpattazhy4777
    @dhanushpattazhy4777 3 роки тому +5

    എത്ര ദിവസമായി കാത്തിരിക്കുന്നു.നോക്കി നോക്കി മടുത്തു എന്നും.....🧐🧐

  • @shineeshperumthattil
    @shineeshperumthattil 3 роки тому +1

    👌👌👌വേട്ടക്കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു,ശരിക്കും ത്രില്ലടിച്ചാണ് മൂന്നു പാർട്ടും കേട്ടു കൊണ്ടിരുന്നത്.നന്ദി😊

  • @rideforlife2504
    @rideforlife2504 3 роки тому +7

    കട്ട വെയ്റ്റിംഗ് ആയിരുന്നു സർ ❤❤❤

  • @saifudeenkulappadam47
    @saifudeenkulappadam47 3 роки тому +2

    വളരെ മികച്ച കഥ മികച്ച അവതരണം. ഞാൻ ഇപ്പോൾ ആലോചിക്കുന്നത് ഞാൻ എന്താ ഇത്ര വൈകി ചാനൽ കണ്ടെത്താൻ എന്നാണ്. ഈ ചാനലിലെ പത്തു പതിനഞ്ചോളം ഓളം വീഡിയോകൾ ഞാൻ ഇതിനകം കണ്ടു കഴിഞ്ഞു.

  • @agiakhilsuresh3300
    @agiakhilsuresh3300 3 роки тому +3

    എത്ര ദിവസായി കാത്തിരിക്കുവായിരിന്നു മനുഷ്യ..

  • @dreamsofsteena5321
    @dreamsofsteena5321 3 роки тому +5

    ത്രില്ലിംഗ് പ്രതികാരകഥ അവസാനിച്ചു 👏👏👏സൂപ്പർ

  • @വാസുഅണ്ണൻ-ഝ4ഡ
    @വാസുഅണ്ണൻ-ഝ4ഡ 3 роки тому +3

    ഇനീ മുതൽ സ്റ്റോറി കഴിയുമ്പം അടുത്ത സ്റ്റോറിയുടെ ചെറിയ ഒരു റിവ്യു കൂടി തരുവാണേ പൊളിക്കും request ആണ് .

  • @Amald442
    @Amald442 2 роки тому +2

    Choi min sik ൻ്റെ The Tiger. An Old Hunter's Tale ഓർമ്മ വന്നു

  • @muhammedazharudheen3641
    @muhammedazharudheen3641 3 роки тому +7

    കട്ട വെയ്റ്റിംഗിൽ ആയിരുന്നു

  • @MultiSaneer
    @MultiSaneer 3 роки тому +1

    Julius sir.............. English, korean, spanish etc movie addicted aaayirunnu 12 varshangalaayittu athil ninnu the way of past human life sirinte kadakal enne vallaathe addicted aakki kondirikkuvaaanu. . I Appreciate ur work on these . Many thanks sir

  • @anoopkumarkp8971
    @anoopkumarkp8971 3 роки тому +6

    വീഡിയോ കാണുന്നതിന്ന് മുന്നേ ....നന്ദിയുണ്ട് മൂന്നാം പാർട്ട് വേഗം തന്നതിന്......

  • @ajuajmal8058
    @ajuajmal8058 3 роки тому +2

    Spr, കേൾക്കാനും കാണാനും sir ന്റെ എപ്പിസോഡ് വരാൻ കാത്തിരുന്നത്ര വേറൊന്നിനും ഞങ്ങൾ കാത്തിരുന്നിട്ടില്ല, അതെ കാത്തിരുപ്പു ഒരു സുഖമായി തോന്നിയത് ee നിമിഷങ്ങളിൽ ആയിരുന്നു, thnk u sir ❤

  • @ratheesha3421
    @ratheesha3421 3 роки тому +7

    കാത്തിരിക്കുകയായിരുന്നു അപ്പോഴേക്കും അച്ചായൻ, റഷ്യൻ വിഭവവുമായി എത്തി. ഇതു മുഴുക്കെ അകത്താക്കിയിട്ട് തന്നെ ബാക്കി കാര്യം 👍👍✌️💓

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 роки тому +4

    കാത്തിരിപ്പിന് അവസാനമായ്...
    കൊല്ലപ്പെട്ട കടുവയ്ക്ക് ആദരാഞ്ജലികൾ...

  • @prasanthmanimani4357
    @prasanthmanimani4357 3 роки тому +5

    ആദ്യം തന്നെ കേൾക്കാൻ പറ്റി സന്തോഷം 😍😍😍

  • @lijogeorge9668
    @lijogeorge9668 3 роки тому +1

    പൊളിച്ചു,, അവസാനം സൂപ്പർ

  • @akhiakhil7274
    @akhiakhil7274 3 роки тому +11

    ഇത്തരത്തിൽ ഉള്ള ഒരുപാട് ചാനലുകൾ ഉണ്ടാകാം പക്ഷെ ഇതുപോലെ കാഴ്ചക്കാരെ ബോറടിപ്പിക്കാതെ ഒരൊറ്റ Video കണ്ടാൽ തന്നെ addict ആയി പോകുന്ന മറ്റൊരു channel ഞാൻ കണ്ടിട്ടില്ല. അച്ചായോ 😘😘😍😍❤️❤️

  • @bestvideos4464
    @bestvideos4464 2 роки тому +2

    അടുത്ത ഭാഗം എന്താകും എന്ന് വിചാരിച്ചായിരുന്നു
    എല്ലാഭാഗങ്ങളും കാണുന്നുണ്ടായിരുന്നത്
    കേൾക്കാൻ തന്നെ വല്ലാത്ത ഭംഗി 👍

  • @jinudavidjohn8140
    @jinudavidjohn8140 3 роки тому +3

    അടുത്ത സ്റ്റോറിക്കായി കട്ട വെയ്റ്റിംഗ് 🥰🥰🥰🥰

  • @Rahasyangal
    @Rahasyangal 3 роки тому +23

    നിങ്ങൾക്ക് ഇതെങ്ങനെ സാധിക്കുന്നു അച്ചയോ ❤️❤️❤️❤️

  • @anchalpt5839
    @anchalpt5839 3 роки тому +7

    അടുത്ത വേട്ട കഥകു വേണ്ടി ഞങ്ങൾ കട്ട waiting ആണ്

  • @palakkadanpets
    @palakkadanpets 3 роки тому +3

    മച്ചാനെ കിടുക്കി 👌

  • @jamesjp7257
    @jamesjp7257 3 роки тому +44

    കഥ കേൾക്കാനും നല്ല കഥകൾക്കായി ക്ഷമയോടെ കാത്തിരിക്കുവാനും പഠിപ്പിച്ച മാഷിന് നന്ദി.😂👍

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 роки тому +4

    Aaha vannallo
    😍
    Prathikaaram kelkkaan waiting aayirunnu

  • @Rishi_Thodiyil
    @Rishi_Thodiyil 3 роки тому +7

    കഥ പറയുന്നതിലെ ക്ലാസിക് ടച്ച്‌ 👌👌👌

  • @nandureveendran9455
    @nandureveendran9455 2 роки тому +1

    Achaayo adipoli story... Inganathe vettakkadhakal iniyum pretheekshikkunnu.

  • @nishadnaseer2436
    @nishadnaseer2436 3 роки тому +3

    ഇനിയും വേട്ടകഥകൾ പ്രതീക്ഷിക്കുന്നു

  • @AnilKumar-li1zi
    @AnilKumar-li1zi 2 роки тому +1

    നിങ്ങളുടെ അവതരണം അപാരം super dear,best of luck.

  • @rahimvb7952
    @rahimvb7952 3 роки тому +90

    താങ്കൾക്ക് ഒരു കാര്യം മനസ്സിലായോ ഏറ്റവുമധികം ആളുകൾക്ക് ഇഷ്ടം മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ഇതുപോലെയൂ ളള കാര്യങ്ങൾ ആണ് അതിനാൽ ഇങ്ങനെ ഉള്ളത് ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു .സർ

    • @sujapanicker7179
      @sujapanicker7179 3 роки тому +3

      മനസ്സിലായല്ലോ. അതു കൊണ്ടാണല്ലോ ഈ പണിക്ക് ഇറങ്ങിയത്.🙃🙂🙃🙂🙃🙂😝

    • @ajwalanas9001
      @ajwalanas9001 3 роки тому

      ❤❤

  • @arunkomalloor3023
    @arunkomalloor3023 3 роки тому

    ഒരു.രക്ഷയില്ലാത്ത..സംഭാഷണം.. കഥ പറയുകയാണെങ്കിൽ. ഇങ്ങനെ. പറയണം.. കേട്ടിരിക്കാൻ.. എന്ന. ത്രില്ലാ.. 🔥♥️🔥😍

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it 3 роки тому +5

    സൂപ്പർ പാർട്ട്‌ 3 പൊളിച്ചു സാർ 🥰🥰❤️❤️

  • @sarathchandran8677
    @sarathchandran8677 3 роки тому

    ത്രസിപ്പിക്കുന്ന മറ്റൊരു കഥയുമായ് ഞാൻ വീണ്ടും വരാം. നന്ദി, നമസ്കാരം!
    പിന്നെ, ഒരു ചിരി!
    ആഹഹാ..... അന്തസ്!!!

  • @salimmp54
    @salimmp54 3 роки тому +5

    എന്നും രാത്രി ലൈറ്റ് എല്ലാം ഓഫ്‌ ചയ്തു ഹെഡ് സെറ്റ് വെച്ച് ആണ് കഥ കേൾക്കാറു ...പക്ഷെ പാർട്ട് 3 വന്നപ്പോൾ രാത്രി വരെ ഇരിക്കാൻ ക്ഷമ കിട്ടിയില്ല 🤗😌🌟

  • @srijinunni3004
    @srijinunni3004 3 місяці тому +1

    ഒരു രക്ഷയും ഇല്ല... കേട്ട് ഇരിക്കും ആരായാലും

  • @jerrypunnan27
    @jerrypunnan27 3 роки тому +6

    ഏറെക്കുറെ ഒരു ത്രില്ലർ സിനിമ കണ്ട ഫീൽ 🔥🔥

  • @sabiguruvayoor7548
    @sabiguruvayoor7548 Рік тому

    നിങ്ങളുടെ അവതരണം കേൾക്കാൻ ഒരുപാട് ഇഷ്ട്ടമാണ്

  • @jishad9595
    @jishad9595 3 роки тому +10

    Katta waiting.......❤️
    You are an extra ordinary story teller 😍

  • @sasivarma884
    @sasivarma884 3 роки тому

    അങ്ങയുടെ അവതരണം ഗംഭീരമായിരിക്കുന്നു ,കണ്ണടച്ചിരു
    ന്നാല്‍ സംഭവം നമുക്ക് മനസ്സില്‍
    വ്യക്തിമായി കാണാന്‍കഴിയും,
    അടുത്തതിനായി കാത്തിരിക്കുന്നു,

  • @athult1374
    @athult1374 3 роки тому +9

    ഇനി ഇടക്ക് ഇടക്ക് ഇങ്ങു വന്നേക്കണേ... മനുഷ്യൻ വീട്ടിൽ പോസ്റ്റ്‌ ആണ്.....❤❤❤

  • @simonkuruvilla977
    @simonkuruvilla977 Рік тому +1

    🙏🙏👍👍അച്ചായാ കെട്ടിരിക്കാൻ എന്തൊരു രസമാണ്, thanks

  • @shiyazmj2417
    @shiyazmj2417 3 роки тому +3

    കാത്തിരിക്കുകയായിരുന്നു ♥️

  • @ABM257
    @ABM257 3 роки тому +1

    മികച്ച കഥകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ❤️

  • @nikhilbabu2549
    @nikhilbabu2549 3 роки тому +4

    3 ഭാഗവും സൂപ്പർ......😘😘😘

  • @ajeshkumarpurushothaman3414
    @ajeshkumarpurushothaman3414 3 роки тому

    Hi...വളരെ ആവേശത്തോടെ മുഴുവൻ കണ്ടു കേട്ടു. ജോലിയുടെ സമയത്താണെങ്കിലും താങ്കളുടെ ഓരോ എപ്പോസോടും കേൾക്കാരുണ്ട്

  • @drbean9852
    @drbean9852 3 роки тому +9

    കൂട്ടമായി പോയ യൂറി ട്രഷ് അല്ല ഒറ്റക് പോയി കടുവയെ വേട്ടയാടിയ ജിം കോർബറ്റ് ആണ് ന്റെ ഹീറോ ❤

  • @nishaasanthosh1923
    @nishaasanthosh1923 Рік тому

    അവതരണം അടിപൊളി ആണ് കണ്മുന്നിൽ കാണുന്ന പോലെ 🎉🎉🎉🎉

  • @manesht.u1991
    @manesht.u1991 3 роки тому +5

    അച്ചായൻ 😍❤️ ഇപ്പോൾ ലോക്കഡൗൺ ഒകെ അല്ലെ അപ്പോൾ ഇനി വീഡിയോസ് ഒകെ നേരംപോലെ വരും എന്നു വിചാരിക്കുന്നു ❤️

  • @Noushad_ali_0
    @Noushad_ali_0 3 роки тому

    ഒരുപാട് നന്ദി ജൂലിയസ് ചേട്ടായീ👌 ഇങ്ങളോട് മൊഹബ്ബത്

  • @welcomereallife2468
    @welcomereallife2468 3 роки тому +9

    എന്തായാലും ആ ഗ്രാമവാസികൾ എല്ലാവരും സ്നേഹം ഉള്ളവരാണ്❤

  • @velayudhanm6422
    @velayudhanm6422 6 місяців тому +1

    താങ്കളുടെ അവതരണം മനോഹരം

  • @CreatureDomain
    @CreatureDomain 3 роки тому +9

    You are really underrated. Deserves 1 million subscribers.

    • @JuliusManuel
      @JuliusManuel  3 роки тому +4

      ❤️

    • @usamap3405
      @usamap3405 3 роки тому +1

      Correct

    • @hariprasadr4940
      @hariprasadr4940 3 роки тому +1

      Satyam.. Ee channel anu 1 or 2 million akandathu.. Onnu forward cheyan polum samathikunilla pahayan😍😊

  • @muhammedjasir8871
    @muhammedjasir8871 3 роки тому

    sir ഈ മൂന്ന് പാർട്ട് വേറെ ലെവൽ ആയിരുന്നു ...എനിക്ക് ഏറ്റവും ഇഷ്ട്ട്ട പെട്ടത്

  • @Binu-zm3gj
    @Binu-zm3gj 3 роки тому +6

    മൂന്നാമത്തെ പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആരുന്നു...😍
    Like അടിച്ചു കമെന്റ് ചെയ്‌തു പോകാം..
    രാത്രി കേൾക്കാം....
    ഇങ്ങനെ ഉള്ള പ്രവാസികൾ ലൈക്കിയെ.. നോക്കട്ടെ....💪

  • @manudas4167
    @manudas4167 3 роки тому

    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് താങ്കൽ കഥ പറയുമ്പോൾ എല്ലാം നേരിൽ കാണുന്ന പോലെ ഫീൽ ചെയുന്നു ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു 👌👌👌

  • @sureshnair81
    @sureshnair81 3 роки тому +7

    What a trilling story!!!... hats off to your efforts behind this.. As usual ,fantastic narration...👍👍
    Waiting for the next........👍👍👍👍👍

  • @seema1742
    @seema1742 3 роки тому

    ഉറങ്ങാൻ കിടക്കുമ്പോ കാണാൻ വേണ്ടി download ആക്കി വെച്ചിട്ട്ണ്ട്.. 😌 ന്നാലും വീഡിയോ നേരത്തെ ലൈക്കി ☺️ താങ്കു ☺️☺️☺️

  • @solomonvarghese5574
    @solomonvarghese5574 3 роки тому +6

    So happy to hear the thrilling climax my dear.
    There may be youtubers but for us you are the real gem.

  • @Rahulhaseenahaseena
    @Rahulhaseenahaseena 3 роки тому +1

    Ente achya 3 episode full irunnu kandu, makal thrill adichu,.....ente ammo oru Hollywood movie kanda sukam🥰🥰🥰🥰

  • @jeenas8115
    @jeenas8115 3 роки тому

    സർ താങ്കളുടെ അവതരണം തന്നെ കേട്ടപ്പോൾ ഭയങ്കരം. ഇനി Documentary കാണാൻ വയ്യ. ഗംഭീര അവതരണം. ആശംസകൾ.

  • @konnikaranvlogs633
    @konnikaranvlogs633 3 роки тому +6

    മുന്നറിയിപ് ഇല്ലാതെ വീഡിയോ വന്നു ..എന്നാലും ഞങ്ങൾ കാണും ..

  • @RajeshRajesh-in4df
    @RajeshRajesh-in4df 2 роки тому +1

    ചേട്ടായി ഞങ്ങൾ കാത്തിരിക്കും വേഗം വരണം 👍👍👍😍😍😍

  • @vedapkumarkumar5040
    @vedapkumarkumar5040 3 роки тому +11

    ഇന്നു എന്റെ birhday ആണ് നല്ല ഒരു കൊറോണ കാരണം ആഘോഷം ഒന്നും ഇല്ല അച്ചായന്റെ വീഡിയോ ഒരു gifft ആയി എടുക്കുന്നു 🥂🥂🐅🎂🎂

    • @JuliusManuel
      @JuliusManuel  3 роки тому +5

      🌷❤️🌷🌷

    • @devusblog8815
      @devusblog8815 3 роки тому +1

      ഹാപ്പി ബര്ത്ഡേ ടു യു.. 🌹🌹🌹❤️

  • @kbjubin3135
    @kbjubin3135 3 роки тому

    നന്ദി സർ ഒരു കടുവ കഥ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയി, ഒരിക്കൽ കമെന്റിലും പറഞ്ഞിരുന്നു....... ❤️❤️❤️

  • @kiranunni904
    @kiranunni904 3 роки тому +5

    Uffff achayan ethiiii poyiiii♥️🔥

  • @ajaxgeorge3776
    @ajaxgeorge3776 3 роки тому +2

    Chettai ❤️❤️❤️😍😍😍 katta waiting ayirunnu ❤️❤️😍😍😍

  • @LifeLongzter
    @LifeLongzter 3 роки тому +5

    Welcome to HisStories 💐💐💐

  • @ൻളഷവ
    @ൻളഷവ 3 роки тому +1

    അവസാനം.... കണ്ണ് നിറഞ്ഞു പോയി🔥

    • @ൻളഷവ
      @ൻളഷവ 3 роки тому +1

      കടുവയല്ല.... മനിഷ്യനാണ് മൃഗം...

    • @ൻളഷവ
      @ൻളഷവ 3 роки тому +1

      അതിജീവനം ആണ് ഏറ്റവും വലിയ പ്രെധിരോധം........

    • @ൻളഷവ
      @ൻളഷവ 3 роки тому +1

      ഞാൻ ഒരു വാനനിബിഡംമായ സ്ഥലത്താണ് ജീവിക്കുന്നത് കുഞ്ഞിലേ മുതൽ ത്രെസിപ്പിക്കുന്ന വേട്ട കഥകൾ കേട്ടുവളർന്നവനാണ്...ഈ കഥ കേട്ടപ്പോൾ മുതൽ ഞാൻ ഇതിനെ പറ്റിയൊക്കെ ചിന്തിച് ഇരുന്നപ്പോൾ തോന്നി... നമ്മൾ മാഷുഷ്യനാണ്... എല്ലാത്തിനും കാരണം... നമ്മുടെ ആർത്തിയും സഹജീവികലാണെന്ന ബോധ്യവും ഇല്ലാത്തതുകൊണ്ടല്ലേ... നാം ഇത്രയും ക്രൂരൻ ആവുന്നത്.... കേരത്തിൽ ഇപ്പോലെത്തെ അവസ്ഥ മൃഗങ്ങളുടെ അദിവാസ മേഖലയുടെ ശോഷണം തന്നെയാണ് ജനവസമേഖലകളിനി ഒഴിവാക്കിക്കൊണ്ട്... വനമേഖല വളർത്താനാവില്ല വളരെ കഷ്‌ടപ്പാടുതന്നെയാണ്... പകരം... ഈ വന്നങ്ങളെയെല്ലാം തമ്മിൽ യോജിപ്പിച് കേരത്തിലെ വനങ്ങളെ ഒറ്റവനം ആക്കിയാൽ തന്നെ മൃഗങ്ങൾക്കത് ഉപകാരപെടില്ലേ..... 👍

  • @vishnumk9420
    @vishnumk9420 3 роки тому

    അച്ചായാ... അച്ചായന്റെ വേട്ട കഥകൾ കേൾക്കാൻ വല്ലാത്ത ത്രിൽ ആണ്.. പിയർ ബഗ്‌സ് മുതൽ ആണ് ഞാൻ കഥകൾ കേൾക്കാൻ തുടങ്ങിയത്.. കട്ട ഫാൻ ആണ് ഇപ്പോൾ.. കേൾക്കാത്ത എല്ലാ സ്റ്റോറികളും ഇപ്പോൾ കെട്ടുകൊണ്ടിരിക്കുന്നു..

  • @aaronkalexander1095
    @aaronkalexander1095 3 роки тому +4

    Incredible presentation ❤️