First tipper trailer Bharat benz in kerala || തല തിരിയുന്ന Tipper Trailer||18wheel||Kovooz builders

Поділитися
Вставка
  • Опубліковано 14 жов 2024
  • KL 42 DuDe instagram page 😍😍😍❤️
    ...
    kovooz
    for more details about 18 wheel Tipper Trailer contact:
    98479 81148
    10_wheel addicter 😍😍🔥
    ...
    Electronic cycle || 25K. രൂപയുടെ E - CYCLE || Electronic Cycle Malayalam Review || keralA👇👇👇👇
    • Electronic cycle || 25...
    Habeebiya Black edition 12 wheel Bharath benz|| Modified || അമീർ ഇക്കാടെ അടുത്ത് modify ചെയ്ത വണ്ടി👇👇👇👇
    • Habeebiya Black editio...
    Bharath benz || MPS Group || ഇജ്ജാതി Modified വണ്ടി 💥🔥🥰||Full Malayalam review video👇👇👇👇👇
    • Bharath benz || MPS Gr...
    Anu's foods container truck ||കേരളത്തിലെ Modified 6 Wheel container truck|Full review| KL 41 AluvA❤️👇👇👇👇👇👇👇
    • Anu's foods container ...
    ടിപ്പറിൽ A/c Install ചെയ്താലോ|| Truck and Excavator A/c fittings || Heavy cool👇👇👇👇👇
    • ടിപ്പറിൽ A/c Install ച...
    Zidhan Tranz|| 12 wheel Truck full review|| ഗ്രാഫിക്സ് ആണ് ഇവൻ്റെ മെയിൻ|| Benz and Prima||👇👇👇👇👇👇
    • Zidhan Tranz|| 12 whee...
    First tipper trailer Bharat benz in kerala || തല തിരിയുന്ന Tipper Trailer||18wheel||Kovooz builders👇👇👇👇👇
    • First tipper trailer B...
    zainuls Revamp|| നജീബ് ഇക്കാടെ പുതിയ വർക്കുകൾ|| Mahindra blazo || Wheel cups|| Top light||workshop👇👇👇👇👇
    • zainuls Revamp|| നജീബ്...
    Elanadu 12 wheel Bharath benz Freezer container || പാൽ വണ്ടി || കിടിലോസ്കി ഐറ്റം ❤️❤️❤️❤️👇👇👇👇👇
    • Elanadu 12 wheel Bhar...
    Scania വാങ്ങാൻ Cash ഇല്ല || ഞങ്ങൾക്കും ഉണ്ട് ഒരു Scania || കേരളത്തിലെ SCANIA ❤️❤️❤️❤️👇👇👇👇👇👇
    • Scania വാങ്ങാൻ Cash ഇല...
    cow boy traders || Life story of cowboy traders||Yard visit||The story begins👇👇👇👇
    • cow boy traders || Lif...
    Ajmi Food truck|| simple comparison ||14 wheel bharat benz||Driver experience of Ajmi||👇👇👇👇👇
    • Ajmi Food truck|| simp...
    Be yes traders yard visit || Life story of BeYes traders|| Kerala ||Live Vlog||yard visit||episode 7
    👇👇👇👇
    • Be yes traders yard vi...
    Black edition|| Nissan 2007 Model Modified first time in kerala||Mahindra Nissan|Kallarackal TeaderS👇👇👇👇
    • Black edition|| Nissan...
    Heavy vehicles Modification accessories ||Zainul enterprises|Bharat benz Delivery vlog from workshop👇👇👇👇
    • Heavy vehicles Modific...

КОМЕНТАРІ • 568

  • @KL42DuDe
    @KL42DuDe  3 роки тому +34

    instagram.com/42dude_?igshid=svvc48ll86fa
    Follow me on instagram ❤️❤️❤️❤️❤️❤️
    Support porratteee❤️❤️❤️❤️

    • @akhiltp1333
      @akhiltp1333 3 роки тому +3

      @@ebinbabu4655 kkkkb

    • @shihabm460
      @shihabm460 3 роки тому +2

      മാഷാഅല്ലാഹ്‌ videshathpoittulladrivermarkelkkumboolchirikum

    • @SAFARI-oo1kz
      @SAFARI-oo1kz 3 роки тому +1

      👍👌Jo ol pooppp op pp p pppó p p
      , ll po o po9p0p00

    • @shafeeqshafeeq2220
      @shafeeqshafeeq2220 3 роки тому

      ua-cam.com/video/hRZHz6e52og/v-deo.html

  • @Devansuresh
    @Devansuresh 3 роки тому +59

    വളരെ സൗമ്യനായ ഓണർ..💐💐 ട്രൈവേഴ്സ് എല്ലാം പൊളി😍

  • @shuhaibshuhaib7255
    @shuhaibshuhaib7255 3 роки тому +112

    ഈ വീഡിയോ കാണുന്ന പ്രവാസികളുടെ മനസ്സിൽ തല തിരിയുന്ന വണ്ടി എന്ന് കേട്ടപ്പോൾ ഒരു ചിരി വന്നിട്ടുണ്ടാവും😁😁

    • @KL42DuDe
      @KL42DuDe  3 роки тому +2

      😂😂😂😂❤️❤️ath entyee

    • @febinanwar545
      @febinanwar545 3 роки тому +2

      Yes vannu😁😁😁🇸🇦

    • @riyaskaruvankallu
      @riyaskaruvankallu 3 роки тому +8

      ടിപ്പർ ഓടിക്കുന്നവർ ചാടി ഇറങ്ങണ്ട റിവേർസ് ഇടാൻ നല്ല റിസ്ക് തന്നെ ഉണ്ട്

    • @liquidgold6622
      @liquidgold6622 3 роки тому +10

      ചിരി വന്നു 2 വർഷം സൗദിയിൽ ഇതും കൊണ്ട് നടന്നു ഇവിടെ ഇതൊരു കൗതുകം തന്നെയാണ്

    • @peaceworld9458
      @peaceworld9458 3 роки тому +4

      കറക്ട്ട് ലെവലിൽ ഇട്ട് അൺലോട് ചെയ്തില്ലെങ്കിൽ മറിയുന്ന സംഭവം ഒരുപാട് ഉണ്ടായിട്ടുണ്ട്...
      ഇവിടെ ചെറിയ ടിപ്പർകാര് കാണിക്കുന്ന ബഹളി അൺലോട് ഇതിൽ നടക്കില്ല ലെവൽ ഇല്ലാതെ അലോട് ചെയ്താൽ എപ്പോ മറിഞ്ഞെന്ന് ചോദിച്ചാ മതി..

  • @prabeeshnilambur5117
    @prabeeshnilambur5117 3 роки тому +54

    10 വർഷം റിയാദിൽ actross ഓടിച്ചതാ ഞാൻ full ഓപ്ഷൻ. 💪💪💪💪💪

  • @anwar5072
    @anwar5072 3 роки тому +146

    ഈ രണ്ടു മുതലിനെ യും. ഇന്നലെ ആലുവ അത്താണി pump ill diesel addi നിൽക്കുന്നത് ഞാൻ കണ്ടിരുന്നു😁😁

    • @KL42DuDe
      @KL42DuDe  3 роки тому +18

      Njanum endayirunu😉😉❤️❤️

    • @muhammedasif2506
      @muhammedasif2506 3 роки тому +7

      @@KL42DuDe njnum😅

    • @abu-sulthandv1ou8im9d
      @abu-sulthandv1ou8im9d 3 роки тому +4

      Njanum undarunnu

    • @jishnunarayanann
      @jishnunarayanann 3 роки тому +3

      Ayin

    • @akshayappu3407
      @akshayappu3407 3 роки тому +5

      Njanum...😍.. Kandirunu.. Ithe comment njn vere oru chanalil etayirunu.. Airport siginal pumbil vech... Njn avde petrl adikan vannapo..

  • @vishnu-nadalloor
    @vishnu-nadalloor 3 роки тому +74

    ഇത് ഓടിക്കാനും വേണം ഒരു range🔥🔥

    • @KL42DuDe
      @KL42DuDe  3 роки тому +5

      ❤️❤️❤️

    • @jobinbabu31
      @jobinbabu31 3 роки тому +8

      Gulfill driverayipoyalmathi ethumuthalum odikkame

    • @aswin__wanderlust
      @aswin__wanderlust 3 роки тому +3

      @@jobinbabu31 ശെരിയാണ്

  • @rijonjacob2971
    @rijonjacob2971 3 роки тому +21

    ആ ഈ സെയിം സാധനം തന്നെയാ ഞാൻ ഇപ്പോൾ ഗൾഫിൽ ഓടിക്കുന്നെ മേഴ്‌സിഡസ് ബെൻസിന്റെ

    • @KL42DuDe
      @KL42DuDe  3 роки тому +2

      ❤️❤️❤️❤️😘😘

    • @rijonjacob2971
      @rijonjacob2971 3 роки тому

      😌😌😘😘

    • @ot2uv
      @ot2uv 3 роки тому +2

      Oru mayathil okke thallu

    • @haris_____m275
      @haris_____m275 3 роки тому +1

      @@ot2uv ithl enthu thall aanu myre aayal joli cheyyunnu ennalle paranje

    • @jineshjohn5577
      @jineshjohn5577 3 роки тому

      @@ot2uv vidditham parayathe onnupoyi tharuvo..... Keralathil itharam vahanam rare aanekilum matusyhalamgalil ee type aanu kooduthal......

  • @aswins2783
    @aswins2783 3 роки тому +22

    BHARATH BENZ 🔥🔥🔥🔥❤️❤️❤️👍👍👍.DUDE POLI👍 .TRAILER KIDU

    • @KL42DuDe
      @KL42DuDe  3 роки тому +2

      ❤️❤️❤️❤️❤️

  • @amal9371
    @amal9371 3 роки тому +5

    BHARATHBENZ Trailer super,super look aaanu, verity aaanu long aaanu adipoli😍

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️❤️

  • @nahasnassar3235
    @nahasnassar3235 3 роки тому +6

    Eniku vanddiyekkal ishttapettadhu drivere aanu vandiye kurichu valare nalla reedhiyil manasilakki thannu pinne ithrayum glamour ullla oru tripper drivere njan aadhyamayi aanu kanunnadh

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️❤️

  • @rishalameen6061
    @rishalameen6061 3 роки тому +4

    Polich ee vandiyude first video🎊🎊🎊katta waitting ayirunnnu💝💝

    • @KL42DuDe
      @KL42DuDe  3 роки тому

      ❤️❤️❤️

  • @akkkk4362
    @akkkk4362 3 роки тому +11

    എന്തായാലും ഇനി ടാറിംഗ് കരാറു കാരന് സുവർണ്ണ കാലം .... നമ്മുടെ പുതിയ ടെക്നോളജി ( ടാറില്ലാത്ത ടാറിംഗ് ) ടാറിംഗ് കാരണം ഈ വണ്ടി ഒരു പ്രാവശ്യം കയറിയാൽ റോഡ് സ്വാഹ

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 3 роки тому

      താങ്കൾ പറഞ്ഞത് (ടാറില്ല ടാറിങ്) കറക്ട് ആണ്. ഞാൻ ചിലപ്പോളൊക്കെ ടാറിങ്ങിന്റെ മേന്മയെ സൂചിപ്പിക്കാൻ ഉബയോഗിക്കുന്ന വാക്കാണിത്..😊😊☺️☺️☺️

  • @alexthomas6964
    @alexthomas6964 3 роки тому +16

    ഗൾഫിൽ കൂടുതൽ ഇങ്ങനത്തെ ആണ് 🤩🤩

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️❤️

  • @dinoshaiju_9550
    @dinoshaiju_9550 3 роки тому +9

    Super kalaki Bharat Benz Uyir ❤️❤️❤️ poli

    • @KL42DuDe
      @KL42DuDe  3 роки тому +2

      ❤️❤️❤️

  • @sanjayvs5456
    @sanjayvs5456 3 роки тому +10

    കേരളത്തിലെ 1st ടിപ്പർ ട്രൈലർ TATA യുടെ ആണ്. അത് പെരുമ്പാവൂരിൽ ഉണ്ട്‌.ഭാരത് ബെൻസിന്റെ 1st വണ്ടി എന്ന് പറയാം ഇത് 🙏

    • @zajizain7727
      @zajizain7727 2 роки тому

      Bharat benzinte vandiyum indallo bro

  • @mr_woodpecker4974
    @mr_woodpecker4974 3 роки тому +6

    All the best 🤓
    കണ്ടിട്ട് കൊതി ആവുന്നു ഓടിക്കാൻ 😍😍😍😍

    • @abu-sulthandv1ou8im9d
      @abu-sulthandv1ou8im9d 3 роки тому +1

      Aa aagraham njan sadich tharaaattooo

    • @muhammedasif2506
      @muhammedasif2506 3 роки тому +1

      @@abu-sulthandv1ou8im9d abu kka uyir

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️❤️

    • @mr_woodpecker4974
      @mr_woodpecker4974 3 роки тому +1

      @@abu-sulthandv1ou8im9d 😍
      ശരിക്കും പറഞ്ഞതാണോ 🥰
      😃

    • @abu-sulthandv1ou8im9d
      @abu-sulthandv1ou8im9d 3 роки тому +1

      @@mr_woodpecker4974 നമുക്ക് ശെരിയാക്കാം

  • @justurai5963
    @justurai5963 3 роки тому +9

    നമ്മുടെ നാട്ടിലെ റോഡിന് പറ്റിയ വണ്ടിയാണ് ടിപ് ട്രെയിലർ.
    പക്ഷേ ടിപ്പറിൻ്റെ ടയർ ഈട് നിൽക്കുകയില്ല .പൊട്ടി പോകും
    U ടേൺ അടിക്കുമ്പോഴും ലെഫ്റ്റ് തിരിയുമ്പോഴും വളരെ അധികം ശ്രദ്ധ വേണം. Wait and see...
    Driving experience in 15 year at GCC countries
    ടയർ size വലുതാക്കുക (12-00-24)

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️❤️

  • @sajomanwlzswsww9453
    @sajomanwlzswsww9453 3 роки тому +6

    ഫോർ വീൽ ആണല്ലോ, സിക്സ് വീൽ ആണെങ്കിൽ പൊളിയാണ്

  • @abuthahirpkd3871
    @abuthahirpkd3871 3 роки тому +2

    Adipoli aanu brooo.. gulf kalil orupaadu tailor tipper kal undu..

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️

  • @rijo5226
    @rijo5226 3 роки тому +16

    ടാറ്റയുടെ ട്രെയിലർ ടിപ്പർ already ഉണ്ടല്ലോ. K V Jacob constructions വണ്ടി ഉണ്ട്

  • @jibujohn9688
    @jibujohn9688 3 роки тому +6

    കേരളത്തിൽ ആദ്യമായി ടിപ്പർ ട്രെയിലർ 2 കൊല്ലം മുൻപ് TATA ഇറക്കിയിട്ടുണ്ട് പള്ളിക്കരയിൽ (വീഗാലാന്റിന് അടുത്ത് )സെൻറ് മേരീസ്‌ കൺസ്ട്രക്ഷൻ ഗ്രൂപ്പ്‌ ന്റെ വണ്ടി

    • @KL42DuDe
      @KL42DuDe  3 роки тому +1

      Bharath benz tipper trailer aan njan mention cheytandd👍👍👍

    • @KL42DuDe
      @KL42DuDe  3 роки тому +1

      First Bharat benz nn paranjee

  • @sreenishms8701
    @sreenishms8701 3 роки тому

    മുതലാളി ഹാപ്പി കൂടെ ഉള്ള ഡ്രൈവർ ഹാപ്പി, ഹർമൻ motors പോലെ നെടുമ്പാശേരി ന്നു ബസിൽ പോകുമ്പോൾ എപ്പോഴും എത്തി നോക്കുന്ന ഒരു ഷോ റൂം, ഏത്‌ ഒരു ബസ് ടോറസ് premiye പോലെ ഡെയിലി 3, 4 വണ്ടി റിബൺ കെട്ടി ഇട്ടിരിക്കുന്ന കാണുമ്പോൾ കൊതി തോന്നും,

  • @malluwheels2981
    @malluwheels2981 3 роки тому +7

    എല്ലാത്തിനും ഒരു ഫോറിൻ ടച്ച്

  • @jayakumarvijayan5052
    @jayakumarvijayan5052 2 роки тому

    Neelakuravanu jackinte bhagam nokku purathu backilottu charenju nilkkunnathu kaanaam jackinte bhagam munpottu charenjanu nilkkandathu unloading cheyyunna samayathu Jack center il ninnum kurachu backilottu carenju venam nilkjan

  • @muhammedfaris9458
    @muhammedfaris9458 3 роки тому +2

    Bharath benze our indian proud symbel

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️

  • @thejustheju2753
    @thejustheju2753 3 роки тому +3

    Poli അമേരിക്കയിൽ മാത്രം കണ്ടു വരുന്ന വണ്ടി കേരളത്തിൽ എത്തിയേ 🤪🤪🤪🤪💪💪💪

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️❤️

    • @dragondragon7432
      @dragondragon7432 3 роки тому +2

      അമേരിക്കയിൽ മാത്രമോ ബാക്കിയുള്ള രാജ്യങ്ങളിലും ഉണ്ട്

    • @KL42DuDe
      @KL42DuDe  3 роки тому +1

      @@dragondragon7432 ❤️❤️

  • @sidussidus3488
    @sidussidus3488 3 роки тому

    Good ഇൻഷാ അള്ളാ എനിക്കും വാങ്ങണം

  • @peaceworld9458
    @peaceworld9458 3 роки тому +1

    ഇത് പോലുള്ള ട്രക്ക്കൾ ബഹളി പിടിച്ച് അൺലോട് ചെയ്യരുത്...
    ലെവലിൽ ഇല്ലാതെ അൺലോട് ചെയ്താൽ മാറിഞ്ഞ് പിരിയും...
    ഗൾഫിൽ ഇത് പോലുള്ള ട്രക്ക്കൾ അൺലോട് ചെയ്യുന്ന സമയത്ത് മറിയുന്ന സംഭവം ഒരുപാട് ഉണ്ട്...

  • @kkhtravels7300
    @kkhtravels7300 3 роки тому +4

    റിവ്യൂ പറഞ്ഞ ചങ്ക് ഡ്രൈവർ പൊളിയാ

  • @binubinukaruvatta3964
    @binubinukaruvatta3964 3 роки тому +7

    ടിപ്പുപോകുമ്പോ മറിയാൻ സാധ്യത കൂടുതൽ ആണ്

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️

    • @casasagar2100
      @casasagar2100 3 роки тому +2

      Valare valare kooduthal aanu. Nananja M/P sand ukak 1250 feet sumar 70-75ton enkilum bharam varum, vandi adakkam 90-95Ton. Gulfil okke dry sand aayath kond weight kuravaa. Evide uracha level sthalam kittuka ennu paranjal valare bhudhimuttaanu. Koidathe electric lines okke valare thazhnnittum. Apakada sadhyatha valare valare koiduthalaa. Manninte panikk mathrame ithu suit aavulloo

  • @casasagar2100
    @casasagar2100 3 роки тому

    Ithu nammude keralathil success aakkaan kurach paniyund. Negative effects
    1 Load valare kooduthal aayath kondum 5 hydraukic jack uyarthendath kondum 100% stable allatha sthalangalil tipper uyarthumbol marayaan chance kooduthalaa.
    2. Ekectric lines thazhnn kidakkunnad van bheeshaniya.
    3 (1250 adi M/P sand , ekadesham 70-75 ton weight varum, empty laden weight adakkam gross 90-95 ton weight varum. Athu thalli cheru kayattam kayaran polum 7 litre 283 hp (1100Nm ) torque ulla bharatbenz ine kond pattumennu thonnunnilla. Volvo FH 440/500 , scannia 420/460 polulla 13/16 litre 440/500 hp (2600/2800Nm) torque ulla vandikalk mathrame ithrayum load vahikkaan pattukayulloo.
    4 mileage. 90-95ton gross bharam kayattiyal plain roadil thanne cawler gear use cheyth drive cheyyendi varum . Literinu 1 km thikachum mileage kittaan chance kuravaa. Volvo aanenkil 1.5-1.8 km/litre mileage labhikkum.
    5. Mintanance, torque kuravayath kond thanne clutch kit valare pettenn theymanam varum. Overload karanam irakkamirangumbol apakada sadhyatha kooduthalaa.
    6. Trafficil control cheyyan budhimuttaayirikkum. 90ton+ loadil high torque engine support ilkathe sudden Break efficient aayirikkilla. Accedent chances koiduthalaa.
    7. Driver, valare efficient aayittulla, loadineyum apakada sadhyathakaleyum kurich valare bhodamulla operatere kond maathrame nammude nattile roadil nananja M/P sand ukal 1250 feet transport cheyyaan pattulloo.

  • @aswathy525
    @aswathy525 3 роки тому +1

    Premukan🔥🔥

  • @dubaidubai4491
    @dubaidubai4491 3 роки тому

    Dubailiyil nchan eth ethra kandathaa oodichathaa 22 wheel

  • @shareefmuhammed5717
    @shareefmuhammed5717 3 роки тому +3

    എല്ലാം അടിപൊളി ,സ്രദ്ധിച്ചില്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️❤️

  • @rajeshka7608
    @rajeshka7608 3 роки тому

    അബുദാബി -മുസാഫ, റുവൈസ് എന്നിസ്ഥലങ്ങ്ങളിലെ ഇൻഡസ്ട്രിയൽ ഏരിയകളിൽ എവിടെ നോക്കിയാലും ഈ വണ്ടികൾ ധാരാളം കാണാം.

  • @jonsonm5703
    @jonsonm5703 3 роки тому +1

    duble treiler truck ane my frend usa yil drive cheyunnathu
    but keralathil this first time
    nammude road ennu four line avum

    • @KL42DuDe
      @KL42DuDe  3 роки тому +1

      😭❤️❤️❤️

    • @jonsonm5703
      @jonsonm5703 3 роки тому +1

      @@KL42DuDe 😂😂❤❤❤❤❤❤

  • @shihabvpshihab7091
    @shihabvpshihab7091 3 роки тому

    അടിപൊളി മുതലാളി

  • @mas9008
    @mas9008 3 роки тому

    ട്രെയിലർ ലൈസൻസ് വേറെ വേണമല്ലോ

  • @gokulgokul6961
    @gokulgokul6961 3 роки тому +5

    കിടുക്കി 💝💝💝💝

  • @lallu908
    @lallu908 3 роки тому +2

    My fav truck 😘😘😘

  • @mrbabyblade9022
    @mrbabyblade9022 3 роки тому +4

    തല തിരിഞ്ഞാൽ ലത ❣️❣️❣️❣️❣️

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️

  • @hashimam4388
    @hashimam4388 3 роки тому +1

    Kovoosine daivam anugrahikkatte

  • @vasanthv476
    @vasanthv476 2 роки тому

    Hi bro superb video .what is the unit capacity bro, i could't understand what he said

  • @shrithintp5988
    @shrithintp5988 3 роки тому +1

    വണ്ടി ഞാൻ മുന്നേ ഇടക്ക് ഇടക്ക് പാലക്കാട് കാണാറുണ്ട്.. registration Palakkad ആണോ Coimbatore ആണോ അറിയില്ല പക്ഷേ കുറച്ച് ദിവസങ്ങൾ ആയി വണ്ടി NH 47( NH544) Kochi- Selam Highway il Kanjikode, walayar ഒക്കെ ആയിട്ട് കണ്ടിട്ട് ഉണ്ട്...

    • @KL42DuDe
      @KL42DuDe  3 роки тому +1

      Hhhmm 👍👍❤️❤️

  • @bestviewbestview1936
    @bestviewbestview1936 2 роки тому

    കേരളത്തിലെ റോഡുകൾ തകരാൻ കാരണങ്ങളിലൊന്നാണ് ഈ 🚚🚍Bharath Benz അമിത ലോഡ് കയറ്റാൻ വേണ്ടി വാഹനത്തിൻ്റെ ബോഡി ഹൈറ്റ് കൂട്ടുന്നു.ഇത് റോഡുകൾ താങ്ങാതെ വരുകയും വിള്ളലുകൾ ശ്രഷ്ടിച്ച് റോഡ് പൊളിഞ്ഞ് പോവാൻ കാരണമാവുന്നു.🙏

  • @jacksonaugustine316
    @jacksonaugustine316 3 роки тому +18

    Tata signa also running

  • @donashaiju6920
    @donashaiju6920 3 роки тому +3

    Yaa..mwone...pwoli 🔥🔥🔥❤❤❤💫💫💫💫

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️

  • @shimnashimnanikhesh3664
    @shimnashimnanikhesh3664 3 роки тому +1

    കൂട്ടുകാര മറ്റുട്ടിപ്പേർ പോലെ duble housing ഇല്ലാലോ full ലോഡും വച്ച് ചെളിയിലോ മടയിലോ കുടുങ്ങിയാലോ

  • @sreenikeshgroup6340
    @sreenikeshgroup6340 3 роки тому +3

    Etoke vannat kond cheru vandikalk load kuraju..... Satyam parajal load kittunilla....

    • @hihello599
      @hihello599 3 роки тому

      Sherya ipo 10 wheelinum load koravaa

  • @irfanquresi5524
    @irfanquresi5524 3 роки тому +2

    ಇಂಡಿಯಾ ಬೆಂಜ್ ತುಂಬಾ ಚೆನ್ನಾಗಿದೆ

  • @rigin879
    @rigin879 3 роки тому +3

    Ee vandiyill loadum kayitiyulla video cheyanne

  • @avinashthomas3579
    @avinashthomas3579 3 роки тому +1

    Kollam machu poli sadanam

  • @ansarali7047
    @ansarali7047 3 роки тому +2

    ഇതു പൊളിക്കും

    • @KL42DuDe
      @KL42DuDe  3 роки тому +2

      ❤️❤️❤️

  • @farhandbzdbz2889
    @farhandbzdbz2889 3 роки тому +4

    പൊളി ❤

  • @vandibhranthanmar9798
    @vandibhranthanmar9798 3 роки тому +6

    16.4k subscribers ❣️❣
    Poli dude bs 4❣️❣️

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️❤️❤️

  • @Akash-tl7hs
    @Akash-tl7hs 3 роки тому +25

    Leyland fans like adike 👍

  • @prnvmtr
    @prnvmtr 3 роки тому +3

    Driver poli...👍👍

  • @m.mushraf7865
    @m.mushraf7865 3 роки тому +1

    Bheekaranivan kodum bheekaran💥💪

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️

  • @abhiseka3194
    @abhiseka3194 3 роки тому

    Vizhinjam port pulimuttu construction video cheyyamoo

  • @chakkichakku8847
    @chakkichakku8847 2 роки тому

    ആക്ടര്സ് LB ഒന്നൊന്നര മുതൽ ആണു👌👌👌👌👍👍👍

  • @Akash-tl7hs
    @Akash-tl7hs 3 роки тому +6

    Leyland uyir

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️

  • @mephistopheles144
    @mephistopheles144 3 роки тому +3

    Trailer tipper odikkan heavy license mathiyo..atho trailer licence veno

  • @mrbrahmachari123
    @mrbrahmachari123 3 роки тому +7

    പൊളി

  • @jollythomas8677
    @jollythomas8677 3 роки тому +1

    തലതിരിയുന്ന ഡബിൾ ഡക്കർ കണ്ടിട്ടുണ്ടോ ഞാൻ കണ്ടിട്ടുണ്ട്. അതും 1980 യിൽ. ഇതിന്റെ പകുതിയും കൂടി നീളമുണ്ട്‌. പൂനയിൽ.

    • @KL42DuDe
      @KL42DuDe  3 роки тому +1

      Ok❤️❤️❤️👍eppo enda ath

  • @crazyroadlovers3380
    @crazyroadlovers3380 3 роки тому +2

    New model variety feel

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️

  • @basiljoseph6381
    @basiljoseph6381 3 роки тому +11

    This is not the first trailer tipper. TATA had already one in Ernakulam area last year

    • @marshadk2581
      @marshadk2581 3 роки тому +1

      Ith barath benz aan

    • @jibujohn9688
      @jibujohn9688 3 роки тому

      That is st marys construction pallikkara

  • @thetraveller3755
    @thetraveller3755 3 роки тому +3

    Nammade alappuzha vandi aanee

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️👍

  • @ardfox_x1500
    @ardfox_x1500 3 роки тому +2

    പൊളിച്ചു മോനെ

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️

  • @aneeshdevadevan1796
    @aneeshdevadevan1796 3 роки тому

    ടിപ്പ് പൊക്കുമ്പോൾ എല്ലാം വീലുകളും ലെവലായിരിക്കണം ഇല്ലെങ്കിൽ മറിയാൻ സാധ്യയുണ്ട്
    ഗൾഫിൽ വെച്ച് എനിക്ക് ഇങ്ങനെ അപകടം ഉണ്ടായിട്ടുണ്ട്

  • @limsthomas11
    @limsthomas11 3 роки тому +5

    Video length koranj poy aashaane .....kand kand kodhi theeranilla ❤️❤️❤️❤️

    • @KL42DuDe
      @KL42DuDe  3 роки тому +2

      😂😂😂😂cheruth aakiyataana broo😂😂😂❤️❤️

  • @QueenOnWheels
    @QueenOnWheels 3 роки тому +5

    👌👌

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️❤️ thankzz

  • @fashion_world160
    @fashion_world160 3 роки тому +1

    Jankari dene ke lie thanks

  • @mansoorckde
    @mansoorckde 3 роки тому +1

    അടിപൊളി 👌👌

  • @nandulal3868
    @nandulal3868 3 роки тому +4

    കോവൂസ് ഉയിർ 😘😘😘😘

  • @nasmiyanachusnachos3366
    @nasmiyanachusnachos3366 3 роки тому

    Veeeraa veeraa

  • @freedomfighters2022
    @freedomfighters2022 3 роки тому

    T 4 ath vandiyk parayunnuna name anu ariyaamo drivers

  • @jibinkreji8578
    @jibinkreji8578 3 роки тому +7

    First🤩💥💥

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️

  • @theexplorer1383
    @theexplorer1383 3 роки тому +2

    Bharth benz uir😍

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 3 роки тому +3

    സൈഡ് മിറർ ഒന്നു അപ്ഡേറ്റ് ചെയ്താൽ കുറച്ചു കൂടി look വരുമായിരുന്നു എന്ന് എന്റെ സ്വന്തം opinian

    • @KL42DuDe
      @KL42DuDe  3 роки тому +2

      Good ❤️❤️❤️

  • @dipinvinod2950
    @dipinvinod2950 3 роки тому

    My showroom bb uyir😍😍😘💪

  • @ummernkmanjeri9198
    @ummernkmanjeri9198 3 роки тому

    Ee vandiyum oru albhudham aano.

  • @repairbyramshi9415
    @repairbyramshi9415 3 роки тому

    Congrats brooo

  • @rajeshrajesh-uo8xn
    @rajeshrajesh-uo8xn 3 роки тому +1

    Bro trailarinteum കൂടി പറയാമാരുന്നു,

  • @gokul147
    @gokul147 3 роки тому +6

    ഉഗ്രൻ ❤❤❤❤

    • @KL42DuDe
      @KL42DuDe  3 роки тому

      ❤️❤️❤️❤️

  • @vijeshmanoj3673
    @vijeshmanoj3673 3 роки тому +6

    Poliii💥💥😍

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️

  • @aneesh03
    @aneesh03 3 роки тому +10

    First Tipper Trailer in Kerala is Tata Signa 4923.S

    • @KL42DuDe
      @KL42DuDe  3 роки тому +4

      Bharat benz nte first aan paranjee🙄🙄🙄

  • @shimjithkhanoger
    @shimjithkhanoger 3 роки тому +2

    കോവൂസ് ❤️❤️❤️

  • @saranbabu1981
    @saranbabu1981 3 роки тому +2

    innale muhamma ponnaad kidapundairnu ❤

  • @hab3019
    @hab3019 3 роки тому +1

    2 വർഷം ആയി ഇതു ഓടിക്കാ ഞാനും

  • @Monkey_D_luffy_OP
    @Monkey_D_luffy_OP 3 роки тому +2

    Adipoli uturn

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 3 роки тому +6

    P A Trading നെ കുറിച്ച് വിഡിയോ ചെയ്യോ ??

  • @rajums1194
    @rajums1194 3 роки тому

    ഈ വണ്ടി കേരളത്തിലെ റോഡിന് എത്രമാത്രം അഭികാമ്യമാണ്.
    വളരെ ചെലവ് ചെയ്താണ് ഇപ്പോഴത്തെ റോഡ് നിർമ്മാണം. റോഡിന് തകരാറ് വരാതെ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കുമല്ലോ.

    • @izenwillie
      @izenwillie 2 роки тому

      Tvm - kochi 4 line aakan povanu

  • @bimalkumar2079
    @bimalkumar2079 3 роки тому +2

    Bharat benz adipoli

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️

  • @basheerkokadan7108
    @basheerkokadan7108 3 роки тому +2

    Oh lovely 🥰

    • @KL42DuDe
      @KL42DuDe  3 роки тому

      ❤️❤️❤️

  • @MD.SHAJAHAN-K
    @MD.SHAJAHAN-K 3 роки тому +1

    മക്കളെ.. 🤩👍👍

  • @abcd0.04
    @abcd0.04 3 роки тому +3

    Ya mowne💥

    • @KL42DuDe
      @KL42DuDe  3 роки тому +1

      ❤️❤️❤️❤️

  • @nisaanas7513
    @nisaanas7513 3 роки тому +1

    All the best broo🥰🥰🥰🥰

    • @KL42DuDe
      @KL42DuDe  3 роки тому

      ❤️❤️❤️❤️

  • @jainztalks6170
    @jainztalks6170 3 роки тому +1

    Monuse north paravur aaano naad

  • @mohamedmansoor3601
    @mohamedmansoor3601 3 роки тому

    സിക്സ് വീൽ യൂണിറ്റ് വേണ്ടേ ത്രീ ആക്സിൽ ബോക്സിനു.?

  • @techdude787
    @techdude787 3 роки тому +4

    Kl42 dude powlianala machanay 🔥🔥

    • @KL42DuDe
      @KL42DuDe  3 роки тому +2

      ❤️❤️❤️