കുടുംബത്തോടൊപ്പം ഉള്ള യാത്രയും നിങ്ങളുടെ പ്രസന്റേഷൻ ഒക്കെ വളരെ നന്നായി. കൂടുതൽ സ്ഥലങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു.ഇതുപോലത്തെ എപ്പിസോഡ് ഇനിയും പ്രദീക്ഷിക്കുന്നു. കുഞ്ഞുങ്ങൾക്ക് കൂടുതൽ കെയർ കൊടുക്കാൻ നോക്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും.
അവിടെ പോയി കണ്ടതുപോലെ ഉണ്ട്. നിങ്ങളുടെ കൂടെ യാത്ര തുടങ്ങിയതിൽ പിന്നെ ശ്രീനഗർ സ്ഥലങ്ങൾ എല്ലാം സുപരിചിതം, പ്രത്യേകിച്ച്, പഹൽഗം, ഗുൽമാർഗ് ഒക്കെ. എല്ലായിടത്തേയും റേറ്റുകൾ പറഞ്ഞു തരുന്നതിൽ ഒരുപാട് നന്ദി. ഇനി എന്നെങ്കിലും പോകാൻ ഒത്തെങ്കിൽ എല്ലാം എളുപ്പം. God bless you 🙏
ഈ വീഡിയോ കണ്ടപ്പോൾ വയലാറിന്റെ വരികൾ ഓർമ്മ വരുന്നു..... "സ്വർഗ്ഗം താണീറങ്ങി വന്നതോ... സ്വപ്നം പീലി നീർത്തി നിന്നതോ... ഈശ്വരന്റെ സൃഷ്ട്ടിയിൽ അഴകേഴുന്നതത്രയും ഇവിടെയൊന്നു ചേർന്നലിഞ്ഞതോ......"നിങ്ങളോടൊപ്പമുണ്ട്....❤
കുതിരപ്പുറത്തു പോകുന്നത് കണ്ടപ്പോൾ എനിക്ക് പഴയകാലസിനിമ ഓർമവന്നു രതീഷിന്റ തുഷാരമെന്ന സിനിമയിലെ മഞ്ഞേവാ മധുവിധുവേള എന്ന അടിപൊളി പാട്ടാണ് ഇത് കണ്ടപ്പോൾ പഴയ ആ സുന്ദരമായ കാലം ഒന്നു വന്നിരുങ്കിൽ എന്ന് കൊതിച്ചുപോയ്
ഇതുവരെ കേരളത്തിന് വെളിയിൽ പോകാൻ കഴിയാത്ത ഒരു വ്യക്തിയാണ് ഞാൻ.. എന്നാൽ ഇന്ന് ഞാൻ ഇന്ത്യ ഒട്ടാകെ കണ്ട ഒരു പ്രതീതിയാണ് നിങ്ങളുടെ ലഡാക്ക് ട്രിപ്പ് വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ.. വളരെ വ്യക്തമായ അവതരണം സാധാരണക്കാരെ മനസ്സിലാകുന്ന ഭാഷ... ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യുക..
ഇന്ന് തന്നെയാണ് ഞാൻ മൂന്ന് എപ്പിസോഡ് കണ്ടത് കാശ്മീരിന്റെ എല്ലാ ഭാഗങ്ങളും നല്ല രീതിയിൽ കാണിച്ചു തന്നതിന് നന്ദി ഇതൊന്നും എല്ലാവർക്കും കാണാൻ സാധിക്കുന്നതല്ല
സൂപ്പർബ് ❤🙏എന്തായാലുംഇവിടൊമൊന്നും നേരിൽ പോയി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല നേരിട്ട് പോയി കണ്ട ഒരു അനുഭൂതി ആണ് വീഡിയോ കണ്ടാൽ കിട്ടുന്നത്.... താങ്ക്സ് 🥰🥰🙏
പൊന്നി ഇന്നാണ് നന്നായി സംസാരിച്ചുകണ്ടത്.നല്ല വീഡിയോ അവതരണം.ട്രിപ്പ് ക്യാപ്ടൻ ചേട്ടനും വണ്ടിയുടെ ക്യാപ്ടൻ മുത്തും, കൊള്ളാം.ചേച്ചിയ്ക്ക് വലിയ ജോലിയില്ലാതായി.😁♥️👍
Saluto la familia Pothettu dalla lontana Italia,sono italiano ma vi seguo da diverso tempo ,seguo anche torque nepal e Hinbus,cosi viaggio senza muovermi,siete una famiglia stupenda che Dio protegga sempre il vostro cammino.
Beautiful videos as always. Thank you for the video. Superb rural scenes and hill scape. We are equally enjoying with you. Have a safe and happy journey.❤
നീട്ടാതെ പോകുന്നതിന് ഏറ്റവും നന്ദി... ആഘോഷിക്കുന്ന ജീവിത ശൈലിക്ക് അഭിനന്ദനങ്ങൾ... രാജേഷ് സൂപ്പർ
കുടുംബത്തോടൊപ്പം ഉള്ള യാത്രയും നിങ്ങളുടെ പ്രസന്റേഷൻ ഒക്കെ വളരെ നന്നായി. കൂടുതൽ സ്ഥലങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു.ഇതുപോലത്തെ എപ്പിസോഡ് ഇനിയും പ്രദീക്ഷിക്കുന്നു. കുഞ്ഞുങ്ങൾക്ക് കൂടുതൽ കെയർ കൊടുക്കാൻ നോക്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും.
അവിടെ പോയി കണ്ടതുപോലെ ഉണ്ട്. നിങ്ങളുടെ കൂടെ യാത്ര തുടങ്ങിയതിൽ പിന്നെ ശ്രീനഗർ സ്ഥലങ്ങൾ എല്ലാം സുപരിചിതം, പ്രത്യേകിച്ച്, പഹൽഗം, ഗുൽമാർഗ് ഒക്കെ. എല്ലായിടത്തേയും റേറ്റുകൾ പറഞ്ഞു തരുന്നതിൽ ഒരുപാട് നന്ദി. ഇനി എന്നെങ്കിലും പോകാൻ ഒത്തെങ്കിൽ എല്ലാം എളുപ്പം. God bless you 🙏
എല്ലാ കാഴ്ചകളും കാണിച്ചു തന്നതിന് ഒരുപാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏ഇതൊന്നും നേരിട്ട് കാണുവാനുള്ള ഭാഗ്യം ഉണ്ടാവാൻ വഴിയില്ല 😍😍👍👍
ഈ വീഡിയോ കണ്ടപ്പോൾ വയലാറിന്റെ വരികൾ ഓർമ്മ വരുന്നു..... "സ്വർഗ്ഗം താണീറങ്ങി വന്നതോ... സ്വപ്നം പീലി നീർത്തി നിന്നതോ... ഈശ്വരന്റെ സൃഷ്ട്ടിയിൽ അഴകേഴുന്നതത്രയും ഇവിടെയൊന്നു ചേർന്നലിഞ്ഞതോ......"നിങ്ങളോടൊപ്പമുണ്ട്....❤
നല്ല കാഴ്ചകൾക്ക് നന്ദി
മുത്തിന് കുഴപ്പം ഒന്നും ഇല്ലല്ലോ God bless
ഇല്ല ❤
മുത്തിനെ ദൈവം കാത്തു..
കാശ്മീരിന്റെ കാഴ്ചകൾ അതി മനോഹരം....
നിങ്ങൾ കാണിക്കുന്ന വീഡിയോ എല്ലാം തന്നെ സൂപ്പറാണ് സ്ഥലങ്ങൾ എല്ലാം നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്....❤
പുത്തേട്ട് ഫാമിലിക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ❤️❤️❤️❤️ ഇനിയും ഒരു പാട് വിഡിയോകൾ കാണാൻ ആഗ്രഹിക്കുന്നു ഇനിയും യാത്രകൾ തൂടരട്ടെ
മനസ്സിനെ സന്തോഷം തേന്നുന്ന യത്രകൾ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തന്നെ എല്ലവിധ ആശംസകൾ നേരുന്നു
മനസിന് ഏറ്റവും സന്തോഷം തരുന്നത് യാത്രകൾ തന്നെയാണ് 😍😍😘
I really lovethe way u describe the sight u passby.fantastic.
ഞാൻ പോയിട്ടുള്ള സ്ഥലങ്ങളിൽ ഒന്നുകൂടി കാണുന്നത് നല്ല രസമാണ്.
മോദിജി സ്വർഗം ആക്കി മാറ്റിയ കശ്മീർ 💞
ഒട്ടും മടുപ്പിക്കില്ല നല്ല വീഡിയോസ് സൂപ്പർ ക്യാമറാമാൻ പൊളിയാ ❤❤❤❤ ഇതൊന്നും കൊണ്ട് തളരില്ല പുതിയ ഡ്രൈവർ കുതിര അതെ വെറും ചെറുത്
കുതിരപ്പുറത്തു പോകുന്നത് കണ്ടപ്പോൾ എനിക്ക് പഴയകാലസിനിമ ഓർമവന്നു രതീഷിന്റ തുഷാരമെന്ന സിനിമയിലെ മഞ്ഞേവാ മധുവിധുവേള എന്ന അടിപൊളി പാട്ടാണ് ഇത് കണ്ടപ്പോൾ പഴയ ആ സുന്ദരമായ കാലം ഒന്നു വന്നിരുങ്കിൽ എന്ന് കൊതിച്ചുപോയ്
ആഹാ! എന്തു ഭംഗിയാ... കണ്ടാലും കണ്ടാലും മതിയാവില്ല .... thanks my Dears 🥰🥰🥰🙏🙏🙏🤝🤝🤝🤝❤️❤️❤️❤️
Hai , it is a pleasure to watch your videos and commentaries by all of you including little Kunjikili....keep going and God bless
Very very beautiful and amazing video 😍😍
Big sulute to navigator. May God bless this family.
ഒരു ജാടയും ഇല്ലാത്ത ഒരു സാധാരണ ഫാമിലി കിടു ക്യാമറ മാൻ കിടു
Hello,
കുറച്ച് തിരക്കായിരുന്നു
3 എപ്പിസോഡ് ഇന്ന് കണ്ടു തീർത്തു
സൂപ്പർ ആയിട്ടുണ്ട് അടിപൊളി
❤️👍😍👌🌹😘🙏😊💐
Super duper episode. Big fan of your travel vlogs
ജൂനിയർ ഡ്രൈവർ 👍സ്പീഡ് 💪drive safely
Pengale super redeeshatanum makkalkum kudumpathilellarkmum... Nalladu varate yeesvarante yella anugrahavum nirlopam undakatte
ഇതുവരെ കേരളത്തിന് വെളിയിൽ പോകാൻ കഴിയാത്ത ഒരു വ്യക്തിയാണ് ഞാൻ.. എന്നാൽ ഇന്ന് ഞാൻ ഇന്ത്യ ഒട്ടാകെ കണ്ട ഒരു പ്രതീതിയാണ് നിങ്ങളുടെ ലഡാക്ക് ട്രിപ്പ് വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ.. വളരെ വ്യക്തമായ അവതരണം സാധാരണക്കാരെ മനസ്സിലാകുന്ന ഭാഷ... ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യുക..
വന്നു ചേരാവുന്ന എല്ലാ ആപത്തുകളിൽ നിന്നും ഈശ്വരൻ കാത്തുകൊള്ളും.അതിന് പ്രാർത്ഥിക്കുന്നു.
ഇന്ന് തന്നെയാണ് ഞാൻ മൂന്ന് എപ്പിസോഡ് കണ്ടത് കാശ്മീരിന്റെ എല്ലാ ഭാഗങ്ങളും നല്ല രീതിയിൽ കാണിച്ചു തന്നതിന് നന്ദി ഇതൊന്നും എല്ലാവർക്കും കാണാൻ സാധിക്കുന്നതല്ല
Travel vlog very nine, keep it up, All the best
സൂപ്പർബ് ❤🙏എന്തായാലുംഇവിടൊമൊന്നും നേരിൽ പോയി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല നേരിട്ട് പോയി കണ്ട ഒരു അനുഭൂതി ആണ് വീഡിയോ കണ്ടാൽ കിട്ടുന്നത്.... താങ്ക്സ് 🥰🥰🙏
വീണ്ടും Puthettu travel vlog ദാൽ lake ന്റെ മണ്ണിലേക്ക് 😍😍😍പതിവ് പോലെ ഇന്നും കാശ്മീർ താഴ്വരകൾ മനോഹരം തന്നെ 😍❣️
@ 2:24 , an instant response !!👍👍
🙏🌹🥰💞🎊സൂപ്പർ വീഡിയോ puthettu family 🎊💞🥰🌹🙏
കണ്ണിനു കുളിർമ തരുന്ന മനോഹരമായ കാഴ്ചകൾ നാലു പേർക്കും അഭിനന്ദനങ്ങൾ 👍🌹🌹🌹
Very interesting places 👍🙏
Beautiful video Beautiful 👍👍💕💕 Enjoy Enjoy 👍take care ❤God bless
നല്ല പ്രക്യതി ഭംഗിയുള്ള സ്ഥല ങ്ങളാണ് വീഡിയോ കാണിച്ചതിന് നന്ദി
സൂപ്പർ, ഡെയ്‌ലി വീഡിയോ ഇടമായിരുന്നു, നിങ്ങടെ വീഡിയോ വിവരണ തന്നെ ഒരു യാത്ര പോയ പോലെ.
Nice travelling... Good luck
Happy journey 💖💓
നല്ല നല്ല കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്കു എങ്ങനെ നന്ദി പറയണമെന്നറിയില്ല. അഭിനന്ദനങ്ങൾ 🌹🙏
Good morning chechi, ettan n kids... we just seen in tv that Kashmir had a earthquake.. are you all safe? Takecare
beautiful videography. Nice presentation
Muth oru sambavam thaneeaa..
150k....🎉🎉🎉🎉🎉🎉🎉
Puthettu vlog ...🚛
You all are tempting me to visit Kashmir. Nice video with many explanations and experiences during your travel. We enjoy watching, take good care.
പൊന്നി ഇന്നാണ് നന്നായി സംസാരിച്ചുകണ്ടത്.നല്ല വീഡിയോ അവതരണം.ട്രിപ്പ് ക്യാപ്ടൻ ചേട്ടനും വണ്ടിയുടെ ക്യാപ്ടൻ മുത്തും,
കൊള്ളാം.ചേച്ചിയ്ക്ക് വലിയ ജോലിയില്ലാതായി.😁♥️👍
വാല്നട്ട്. നമ്മുടെ തലച്ചോറ് പോലെ ഉള്ളത്. 😄😄😄😄😄 അടിപൊളി 👍👍👍👍👍👍
Take care... be carefull.. Yathra sugamamayi pokatte. Kashmir Oh Beautifull...
Saluto la familia Pothettu dalla lontana Italia,sono italiano ma vi seguo da diverso tempo ,seguo anche torque nepal e Hinbus,cosi viaggio senza muovermi,siete una famiglia stupenda che Dio protegga sempre il vostro cammino.
❤
Thanks for your love and support 🥰❤️
തെളിഞ്ഞ അന്തരീക്ഷം. യാത്ര സുഖകരം.കണ്ട കാഴ്ചകൾ മനോഹരം.
All the best to puthettu family
Beautiful videos as always. Thank you for the video. Superb rural scenes and hill scape. We are equally enjoying with you. Have a safe and happy journey.❤
Thanks for your information
Simply beautiful hamara KASHMIRI..🙏🏼🙏🏼🙏🏼
സുന്ദരമായ കാഴ്ച കൾക്ക് നന്ദി.
YOUR VLOG MADE US EXCITEMENT TO TRAVEL TO KASHMIR FROM MUMBAI....
Chechide samsarm kekkan suparatta❤
Happy journey God bless you all
എല്ലാവരും കൂടി അടിച്ചു പൊളിച്ചു വാ 👍👍👍👍👍👍👍👍👍👍
Beautiful sight seeing thx u
adipoli views thanks
It is nice video today along with Views and Explanation 🙏👏
സൂപ്പർ, സൂപ്പർ.
amazing videos and commentary.❤
മുത്ത് Driving പോളിച്ചു
Saffron krishi kaanaam on the way to srinagar
hope alls well in kashmir...east reported a 5.5 quake so watchout
Kashmir ethiyappol Ponnu nalla ushaarayi......
Dal Lake develop cheythapole nammude Vembanattu, Ashtamudi kayalukalum develop cheyyanam....
😍😍✌️✌️✌️. Muth great drive
If possible visit Switzerland Austrian Alps and Bavaria...
Very happy to see you again please be careful during the tour
വീഡിയോ 👏🏻👏🏻👏🏻👌🏻👍🏻👍🏻🙏🏼🙏🏼❤❤❤👍🏻
Super seen
Fond memories of Kashmiri Visits we made just a month before...Pahalgam, Gulmarg, Sonamarg etc etc... Thanks for
അടിപൊളി ....
വളരെ ഗ്യാപ് ആകുന്നു വീഡിയോ എത്താൻ ടേക്ക് കെയർ ജൂനിയർ ഡ്രൈവർ & ടീം ബൈ
Nice...👍🙋👌♥️
അടിപൊളി അവതരണം
Avadaranam super
Very nice Srinagar
Nice
Juniour driver boradippikkunnuu , please chettanum chechiyum anu poli ,chettante avatharanam poli
Nice video.
Return banglore vazhi ahnu varrunnathenkil jalaja madathine hogenakkal place kaanikkanam. annu shimla poya timil jalaja madam paranjathaayirrunnu hoganakkal kondu ponamennu
ഞാൻ കോട്ടയംകാരനാണ്ഞാൻ രണ്ടു പ്രാവശ്യ o വന്നിട്ടുണ്ട്
ഒരുപ്രാവശ്യ . ഗുൽ മർഗ് ലാണ്
Abudhabiyil ninnu natil vanitunedu..guruvayoor varumo...
God saved muth .Take care God bless all
Daily video ഇട്ടു കൂടെ..... ആ രസം അങ്ങോട്ട് മുറിയുന്നു....😊😊😊
ശ്രെമിക്കാം ❤
നല്ല കാഴ്ചകൾ
Horses never step on the human body . They’re really intelligent.
However Good luck dears ,And I love your way of living 🥰
Adipoli
Very nice 👍
അടിപൊളി... 🌹🌹🌹🌹❤️❤️❤️
Manoharam
ഞാനും കൂടെ യാത്ര ചെയ്യുവാണെന്ന തോന്നൽ... 😍
ഞാൻ നിങ്ങളുടെ ട്രക്ക് ഡ്രൈവിംഗ് വീഡിയോസ് ആണ് ആസ്വദിച്ച് കാണുന്നത് .പ്രത്യേകിച്ച് ചായി ബ്രോയുടെ കൗണ്ടറും വർത്തമാനങ്ങളും
Thank God. Take care.
Super 😍
മുത്തേ... Same pitch... ഞാനും കഴിഞ്ഞ വർഷം kashmir ട്രിപ്പിൽ പഹൽഗാമിൽ പോയപ്പോൾ കുതിരപ്പുറത്തു നിന്നും വീണതാ... 😄😍
😀