വൈറ്റ് ലോങ്ങ് ൻ എന്താണ് അഭിപ്രായം. വെക്കാൻ കൊള്ളാവുന്നതാണോ ⁉️ ഒരടി വലിപ്പമുള്ള തൈകൾക്ക് 1500₹ ആണ് നഴ്സറി ക്കാർ ചോദിക്കുന്നത്.. റിപ്ലൈ പ്രതീക്ഷിക്കുന്നു... 🙏
എന്താണ് കെമിക്കൽ സ്പ്രേ ഞാൻ നട്ടിരുന്നു 4 year കഴിഞ്ഞു ഇതുവരെ കായ്ച്ചില്ല Home grown തൈ ആയിരുന്നു നന്നായി വളർച്ചയും ഉണ്ട് എന്തെങ്കിലും മാർഗ്ഗം ഉണ്ടോ നന്നായി വെയിൽ കിട്ടുന്ന സ്ഥലവുമാണ്
കൊടുക്കുന്ന പൈസക് worth അല്ല longan fruit. കൊള്ള വിലയാണ് നഴ്സറിക്കാർ longan തൈകൾക്കു വാങ്ങുന്നത് മിക്ക ഇനങ്ങൾക്കും flesh കുറവും കുരു വലിപ്പം കൂടുതലും ആണ്
മിക്ക നഴ്സറികളും പറ്റിക്കൽസ് ആണ്
White longan enganeyundu. Nallathaanennu kelkkunnu, shariyaano.
Yes
White longan എങ്ങനെ യാണ്
Homegrown പ്ലാന്റിവെച്ചിട്ട് 6 year കഴിഞ്ഞു, നല്ല വളർച്ച, കായ മാത്രം ഇല്ല. വെട്ടാൻ നിൽക്കുന്നു
Chemical spray cheyth nokkoo, kayak pidikkan sadyatha und
വൈറ്റ് ലോങ്ങ് ൻ എന്താണ് അഭിപ്രായം. വെക്കാൻ കൊള്ളാവുന്നതാണോ ⁉️ ഒരടി വലിപ്പമുള്ള തൈകൾക്ക് 1500₹ ആണ് നഴ്സറി ക്കാർ ചോദിക്കുന്നത്.. റിപ്ലൈ പ്രതീക്ഷിക്കുന്നു... 🙏
@@kckadampuzha3:52 3:52
White longan review
Ok cheyyam ,👍
പിംഗ് പോംഗ് ലോങ്ങാൻ കുരു വലുതും ഫ്ലെഷ് കുറവുമാണ്. but super taste. red longan is only ornamental. not worthy to grow as a fruit.
👍
🙏🙏
Ithil ethaanu ennareela 1 2 3 ithil etho onnu njan nattu valarthunnund kadayil ninn kazhikan vagichath kg 300 rs rate .kazhichu kazhiju chumma onnu nattu 3 thay pidichu cheriya thayaanu valaraanund
👍👍
it will take 7 years to fruit
റം ബൂട്ടൻ നിൽ ഗ്രാഫ്ട് ചെയ്യാൻ പറ്റുമോ?
എന്താണ് കെമിക്കൽ സ്പ്രേ ഞാൻ നട്ടിരുന്നു 4 year കഴിഞ്ഞു ഇതുവരെ കായ്ച്ചില്ല Home grown തൈ ആയിരുന്നു നന്നായി വളർച്ചയും ഉണ്ട് എന്തെങ്കിലും മാർഗ്ഗം ഉണ്ടോ നന്നായി വെയിൽ കിട്ടുന്ന സ്ഥലവുമാണ്
Bro vedioyude avasana bagath parayunnund👍
@@GreenpotGardenMalayalam3:52 3:52
Home grown തൈകൾ എവിടെ നിന്നാണ് വാങ്ങിയത്
👍👍👍
👍
കൊടുക്കുന്ന പൈസക് worth അല്ല longan fruit. കൊള്ള വിലയാണ് നഴ്സറിക്കാർ longan തൈകൾക്കു വാങ്ങുന്നത് മിക്ക ഇനങ്ങൾക്കും flesh കുറവും കുരു വലിപ്പം കൂടുതലും ആണ്
Which varity is good
@@sdqali7421 white longan ആണ് നല്ലത്. അത് കഴിഞ്ഞാൽ 4 സീസൺ. White ചെറിയ seed flesh കൂടുതൽ
Good 😂
Thanks🥰
Don't buy waste fruit
എനിക്ക് ഇഷ്ടം ആണ് 😔😔. അര കിലോ ഒക്കെ ഒറ്റ ഇരിപ്പിൽ തിന്നും 🙆♂️🙆♂️