അറിയിക്കാനുള്ളവരെ എല്ലാം അറിയിച്ചോളൂ എന്ന അവസാന വാക്കിനെ നിഷ്പ്രഭമാക്കിയ അത്ഭുത സാക്ഷ്യം

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 1,2 тис.

  • @LivjivJiz
    @LivjivJiz 5 місяців тому +3

    ദൈവമേ… ഈ സക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ചതിനു നന്ദി

  • @aryamathew1573
    @aryamathew1573 5 місяців тому +1

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏

  • @ajay123658
    @ajay123658 5 місяців тому +102

    സ്വന്തം കുഞ്ഞിന്റെ ജീവൻ വൈദ്യ ശാസ്ത്രം കൈവിട്ടപ്പോൾ ദൈവ വിശ്വാസം കൈവിടാതെ ഉറച്ചു നിന്ന ഈ പിതാവിനെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏🙏

  • @Jincysunil-or2hv
    @Jincysunil-or2hv 4 місяці тому +1

    Ammae mathavae aa pithavinte adiyuracha viswsam🤲🤲🙏

  • @Izamariyam-p3q
    @Izamariyam-p3q 5 місяців тому +8

    എന്റെ ദൈവമേ.. കൊടിയ പരീക്ഷണത്തിലും കൈവിടാത്ത വിശ്വാസം.. ദൈവം എന്നും അനുഗ്രഹിക്കും... ആമേൻ
    ശരിക്കും കരഞ്ഞു

  • @nipsipaulose6265
    @nipsipaulose6265 4 місяці тому +1

    Amme maadave ente garbastha sisuvine anugrahicche aarogyavum aayussum ulla kunjine thanne anugrahikaname

  • @deepthits9167
    @deepthits9167 5 місяців тому +89

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🏻❤️

  • @sandrasudheer3205
    @sandrasudheer3205 5 місяців тому +1

    Amme mathave ennodu ni purathekkaname.ariyatha paranju poyatha mathave.ne koode undakkaname Amen.enne ne kayyi vidaruthe mathave..enne ne pathivazhiyill uppeshikkaruthe ammen

  • @josephpanakal9920
    @josephpanakal9920 5 місяців тому +223

    കൃപാസനത്തിൽ ഇതുവരെ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാക്ഷി🙏

    • @xxAlexattummelvelyjoseph
      @xxAlexattummelvelyjoseph 5 місяців тому

      Amen 🙏

    • @thelifeofgames130
      @thelifeofgames130 5 місяців тому

      🙏🙏🙏🌹🌹🌹

    • @graicygeorge7722
      @graicygeorge7722 5 місяців тому +1

      Amma mathave nanni

    • @jessythomas1126
      @jessythomas1126 5 місяців тому +1

      Amma mathave orupadu thank you so much

    • @sajinap5265
      @sajinap5265 5 місяців тому +1

      മാതാവ് ദൈവം എല്ലാം ഈ ലോകത്തിൽ ഒരോ ഒരു ദൈവം അത് യേശു ദൈവം ആമോൻ സ്തോത്രം

  • @yanathibeats
    @yanathibeats 5 місяців тому +1

    Gambeeram njan ivane alla rakshiche ivan enneya rakshiche ❤❤❤❤ ammeee nannnniiiiii

  • @silvianish9732
    @silvianish9732 5 місяців тому +4

    മാതാവ് അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ജീവിതം

  • @bincyvarughese27
    @bincyvarughese27 5 місяців тому +1

    Amme mathave anugrahikkaname 🙏

  • @shinyjobish4999
    @shinyjobish4999 5 місяців тому +45

    ഈ മകനെ ഇത്രയും വിശ്വാസത്തിൽ വളർത്തിയെടുത്ത അപ്പനും അമ്മയ്ക്കും ബിഗ് സല്യൂട്ട് ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഇന്നത്തെ തലമുറയ്ക്ക് ഈ കാലത്തിൽ വളരുന്ന മക്കൾക്കോ ഇല്ലാത്ത ഒരു വിശ്വാസമാണ് ഈ മകനിലൂടെ എന്നീ വെളിപ്പെട്ടിരിക്കുന്നത് ഈശോയ്ക്ക് മാതാവിനും കോടാനുകോടി നന്ദി

    • @smitha9585
      @smitha9585 5 місяців тому +3

      അതേ ഈ മകനെ ഇത്രയും വലിയ വിശ്വാസത്തില്‍ വളര്‍ത്തി ആ മകന്‍ ആ വിശ്വാസത്തില്‍ തന്നെ അടി ഉറച്ചു നിന്നു ഈ മകന് കിട്ടിയ ഈ വലിയ വിശ്വാസത്തിന് കോടി കോടി നന്ദി സ്തോത്രം appa എല്ലാ മക്കളും ഇത് പോലെ യേശു appa യിലും പരിശുദ്ധ അമ്മയിലും ഉള്ള വിശ്വാസത്തില്‍ അടി ഉറച്ചു നില്‍ക്കാന്‍ ഞങ്ങൾക്ക് എല്ലാര്‍ക്കും കൃപ വേണം appa അമ്മേ ✝️✝️✝️🙏🏻🙏🏻🙏🏻

  • @jilujose238
    @jilujose238 4 місяці тому +2

    🙏 amen

  • @aarwinsdechu8983
    @aarwinsdechu8983 5 місяців тому +175

    മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ചതിനു നന്ദി 🙏🙏

    • @jinushaji3477
      @jinushaji3477 5 місяців тому +1

      🙏🙏

    • @minibenny5645
      @minibenny5645 5 місяців тому

      Praise the load 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @savithav2059
    @savithav2059 5 місяців тому +2

    ദൈവ kreupayum സ്നേഹവും അത്രയും വലുതാണ് അത് അനുഭവം കൊണ്ട് മാത്രമേ അറിയൂ പ്രൈസ് തെ ലോർഡ് ave mariya

  • @jolykuttyvarghese2630
    @jolykuttyvarghese2630 5 місяців тому +4

    ഭാഗ്യം ചെയ്ത കുഞ്ഞ്. എത്ര നല്ല അപ്പൻ. വലിയ വിശ്വാസം. ഇത്ര വലിയ സാക്ഷ്യം. കർത്താവേ നന്ദി.

  • @meghanoble5858
    @meghanoble5858 5 місяців тому +1

    അമ്മേ മാതാവേ 😭

  • @SajimolBiju-of6zb
    @SajimolBiju-of6zb 5 місяців тому +104

    സർ തങ്ങളുടെ വിശ്വാസത്തിനു ബിഗ് സല്യൂട്ട് 🙏അമ്മേ ഒരായിരം നന്ദി 🙏❤️

  • @malavikamaluvaigamaluvai-zg8im
    @malavikamaluvaigamaluvai-zg8im 5 місяців тому +1

    Madave oru marakamayabrogavum undakaruthe avale poornna mayum rogagalil ninnum rakshikkename 😢🙏

  • @JohncyPj-f8w
    @JohncyPj-f8w 5 місяців тому +4

    ഇത്തരത്തിലുള്ള വിശ്വാസം എല്ലാ വിശ്വാസികൾക്കുംകൊടുക്കണമെന്ന് അമ്മേ അമ്മയോട് അപേക്ഷിക്കുന്നു

  • @shajipaul312
    @shajipaul312 5 місяців тому +1

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @minithomas9240
    @minithomas9240 5 місяців тому +20

    ഈ മകന്റെ വിശ്വാസം പോലെ ഞങ്ങളെയും വിശ്വാസത്തിൽ ആഴപ്പെടുത്താണമേ അമ്മേ 🙏🙏🙏🙏

  • @sanjfamily2508
    @sanjfamily2508 5 місяців тому +1

    Amme Krupasana Mathave 🙏🙏🙏❣️✝️

  • @athulyasn1108
    @athulyasn1108 5 місяців тому +4

    അമ്മേ കണ്ണുനീരോടെ കേട്ട ഈ സാക്ഷ്യത്തിന് കോടാനുകോടി നന്ദി 🙏🙏🙏 വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ കുഞ്ഞുമക്കളെയും ഈശോയുടെ തൃപ്പാദത്തിങ്കൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @rosittsaji
    @rosittsaji 5 місяців тому +1

    Amen ❤🌹❤❤❤❤🙏

  • @ViswathaKalasudhan
    @ViswathaKalasudhan 5 місяців тому +36

    എന്തതിശയമേ ദൈവത്തിന് സ്നേഹം എത്ര മനോഹരമേ..
    അമ്മ മാതാവേ , ഈശോയെ നന്ദി, സ്തുതി

    • @anniestanly5907
      @anniestanly5907 5 місяців тому

      Esoye nanni aradhana mahathom 🙏🙏🙏🙏

    • @anniestanly5907
      @anniestanly5907 5 місяців тому

      Amen 🙏🙏🙏🙏❤❤❤❤

  • @soniyamathew4303
    @soniyamathew4303 5 місяців тому +1

    Amen🙏🏻Amme swasthy🔥🙏🏻❤️

  • @rosmyrinto5833
    @rosmyrinto5833 5 місяців тому +7

    അമ്മേ മാതാവേ ഇത്രയും നല്ലൊരു സാക്ഷ്യം കേൾക്കാൻ അമ്മ കൃപതന്നതിൽ നന്ദി പറയുന്നു. ആമേൻ 🙏🙏🙏

  • @leelammathettayil7746
    @leelammathettayil7746 5 місяців тому +1

    Praise the Lord🙏

  • @sinisaju3235
    @sinisaju3235 5 місяців тому +13

    ഇത്രയും വിശ്വാസം ഉള്ള ഇദ്ദേഹത്തിന്റെ ഈ സാക്ഷ്യം അനേകർക്കു അനുഗ്രഹ പ്രധാനം ആകുവാൻ അനുഗ്രഹിക്കണമേ അമ്മേ...

  • @honeyalphonsaj300
    @honeyalphonsaj300 5 місяців тому +1

    Amme madhave ente ammakku kuttayi irikkane oru kuzhapavum undakale 🙏🏻🙏🏻

  • @greeshmasaji6941
    @greeshmasaji6941 5 місяців тому +5

    ഇങ്ങനെ ഒരു സാക്ഷ്യം കേൾക്കാൻ ഭാഗ്യം തന്ന മാതാവിന് ഒരായിരം നന്ദി

  • @MariyaVarghese-z7u
    @MariyaVarghese-z7u 5 місяців тому +1

    അമ്മേ മാതാവേ എന്നെ സഹായിക്കണേ

  • @sheebaxavier7536
    @sheebaxavier7536 5 місяців тому +13

    ഈ മകന്റെ വിശ്വാസത്തിന്റെ ഒരംസമെങ്കിലും എനിക്കും എന്റെ സഹോദരങ്ങൾക്കും കൂട്ടുകാരകും കുടുംബത്തിലുള്ളവർക്കും തന്നു അനുഗ്രഹിക്കണേ

  • @lillyjoy217
    @lillyjoy217 5 місяців тому +2

    Amme parishuddta amme lokam muzhuvanum venddi Karuna thonnanum Ella makkal kathukollanum Ave Ave Ave Maria 🙏❤️🙏

  • @joshy43kdr
    @joshy43kdr 5 місяців тому +5

    എൻ്റെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ അമ്മയുടെ മാതൃസ്‌നേഹത്തിന് സമർപ്പിക്കുന്നു. ആമേൻ

  • @mariyajesus1303
    @mariyajesus1303 5 місяців тому +1

    Amen Amen Amen

  • @vinuvarghese9748
    @vinuvarghese9748 5 місяців тому +58

    എന്റെ ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ ❤️🙏

    • @gracysebastian6924
      @gracysebastian6924 5 місяців тому

      Sathosha kannirodallathu ee makante sakshium kelkan pattilla bi

  • @princyma353
    @princyma353 5 місяців тому +1

    Eesho Appacha Ammamatheve nanni

  • @celinr7274
    @celinr7274 5 місяців тому +3

    അമ്മേ മാതാവേ എന്റെ ഭർത്താവ് ശ്രീകുമാറിന്റ മദ്യപാനം മാറ്റിതരണേ. കുടുംബസമാധാനം നൽകണമേ. ആവേ മരിയ 🙏🙏🙏

  • @shinsjose1364
    @shinsjose1364 5 місяців тому +2

    Lord Jesus bless him and his family.

  • @soumyasoumya1572
    @soumyasoumya1572 5 місяців тому +20

    ജോലി ഉണ്ടായിട്ടും ഒരു രൂപ ശമ്പളം കിട്ടാതെ 7 വർഷം എല്ലാരുടെയും കാരുണ്യം കൊണ്ടാണ് ജീവിച്ചത് ഞങ്ങൾ ക്ക് ഒരു വീട് ഉണ്ടാരുന്നില്ല നാളെ എങ്ങനെ എന്നുള്ളതിന് മറുപടി ആയി ഉടമ്പടി ഞങ്ങൾ ലെ മാറ്റി ഉടമ്പടി എടുത്തു ഒരു മാസം കൃത്യം ആ ഡേറ്റ് ഇൽ തന്നെ അത്രേം നാൾ ഇല്ലാതിരുന്ന ശമ്പളം പാസ്സായി അടുത്ത മാസം തന്നെ വീടും എടുക്കാൻ പറ്റി ഈശോയെ മാതാവേ നന്ദി 🙏🏻🙏🏻

    • @സഞ്ചരിക്കുന്നവായനശാല
      @സഞ്ചരിക്കുന്നവായനശാല 5 місяців тому +2

      ചോർന്നൊലിക്കുന്ന ഷീറ്റ് ഇട്ട വീട് ശരിയാക്കാൻ സാമ്പത്തികമായി സഹായം ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @niyasreeja8386
    @niyasreeja8386 4 місяці тому +1

    Amma mathave njn innale ezhutiya examinte ospe pass Avane amme mathave 🥺🥺🙏🙏🙏🙏🙏🙏🙏

  • @seemabinu3099
    @seemabinu3099 5 місяців тому +4

    എന്റെ 2 മക്കൾക്കും fullA+ തന്നതിന് നന്ദി

  • @renjurenju4298
    @renjurenju4298 5 місяців тому +1

    Ammayude pratyaksheeksranathinte sthira sakshi akkane.

  • @mariyajincyjose4587
    @mariyajincyjose4587 5 місяців тому +7

    അമ്മേ എനിക്ക് ഒരു അനിയനെയും അനിയത്തിയെ യും നൽകി അനുഗ്രഹിക്കനെ. അമ്മേ എനിക്ക് 20 വയസായി എന്റെ അമ്മെക്ക് ഒരുപാട് parayam ഉണ്ട്. അമ്മേ എനിക്ക് ഒരുപാട് ആഗ്രഹം ആണ് ഒരു അനിയനയും അനിയത്തിയേയും വേണം. എന്ന്. അമ്മേ ഞാൻ എന്റെ ഈ ആഗ്രഹം ഞാൻ മാതാവിനോടാ ആദ്യം ഈ കാര്യം പറയുന്നെ. അമ്മേ ഒരു തമാശ എന്ന് രീതിയിൽ അല്ല ഞാൻ ഇത് ചോദിക്കുന്നുത് എന്റെ ഒരു ആഗ്രഹംആണ് അമ്മേ എന്റെ അമ്മയക്ക് യാതൊരു കൊഴപ്പമില്ല ഇല്ലാതെ എനിക്ക് ഒരു അനിയനെയും അനിയത്തിയേയും നൽകി അനുഗ്രഹിക്കണേ

  • @robyannaugustine9564
    @robyannaugustine9564 5 місяців тому +2

    Ente ammede rogam matti tharane mathave.. 🙏🙏

  • @smithajoshy5450
    @smithajoshy5450 5 місяців тому +5

    വിശ്വസിക്കുക നീ ദൈവമാഹാത്വം കാണും

  • @ReniFrankline
    @ReniFrankline 5 місяців тому +1

    Ammeathave enne anugrahikane

  • @Avemariya07
    @Avemariya07 5 місяців тому +35

    ഈശോയും മാതാവും കൂടെ സഞ്ചരിച്ച ഒരു സാക്ഷ്യം.. അമ്മേ മാതാവേ ആ മകന്റെ കൂടെ അമ്മയുടെ കരുതൽ എപ്പോഴും ഉണ്ടാകണമേ. കുടുംബത്തിന്റെ നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ..🙏🏻🙏🏻 അമ്മ വഴി ഞങ്ങൾക്കും കർത്താവിന്റെ സാക്ഷിയാവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @SindhuAnite
    @SindhuAnite 5 місяців тому +1

    Amme Snziline samarppikkunnu.Makante salary nalkuvan kripa choriyename❤❤❤❤❤

  • @neethubabu7989
    @neethubabu7989 5 місяців тому +66

    പരിശുദ്ധ അമ്മയ്ക്കും ഈശ്വയ്ക്കും വളരെ നന്ദി

  • @philominaeuby4229
    @philominaeuby4229 5 місяців тому +1

    Amee aa rakshikene 🙏🤚

  • @jullyphilip4136
    @jullyphilip4136 5 місяців тому +73

    എന്റെ ജീവിതത്തിലും അത്ഭുതങ്ങൾ പ്രവർത്തിക്കണേ അമ്മേ 🙏. എന്റെ മക്കളെ ഈശോയോട് അടുപ്പിക്കണേ 🙏

  • @rublethomas592
    @rublethomas592 5 місяців тому +1

    Praise the Lord,,,thank you kripasanam mathavae..ammae, antae kunjinae kathukollanae

  • @alfithankachan1505
    @alfithankachan1505 5 місяців тому +8

    എന്റെ കർത്താവെ... അങ്ങേക്ക് അസാധ്യമായതു ഒന്നും ഇല്ല.... കൂടെ ayirikename

  • @joshyvarghese7521
    @joshyvarghese7521 5 місяців тому +1

    Amen Hallelujah..

  • @businessmail6433
    @businessmail6433 5 місяців тому +35

    അമ്മേ നന്ദി ഒരു അപ്പന്റെ വിശ്വാസം

  • @smithathoppil9378
    @smithathoppil9378 5 місяців тому +2

    അമ്മേ എന്നെ സാക്ഷി ആക്കി തീർക്കണമേ 🙏🌹❤

  • @shinybonifas3447
    @shinybonifas3447 5 місяців тому +19

    ഈ സാക്ഷ്യം തന്ന ദൈവത്തിന് കോടാനു കോടി നന്ദി ദൈവമേ ❤❤❤❤

  • @chikkuchikku5598
    @chikkuchikku5598 5 місяців тому +1

    Ente daivame , enthoru sakshyam

  • @mercythomas4344
    @mercythomas4344 5 місяців тому +6

    യേശുവേ നന്ദി മാതാവേ നന്ദി എന്റെ മകന്റെ കുഞ്ഞിന് വലിയ സൗഖ്യം മാതാവ് നൽകി 🙏🏻🙏🏻🙏🏻❤️❤️❤️

  • @vidyavimal2807
    @vidyavimal2807 5 місяців тому +1

    Eshooye nandhi 🙏🙏🙏

  • @sudhysudhy933
    @sudhysudhy933 5 місяців тому +11

    ദൈവമേ ഓരോ ഡോക്ടമാര് കാരണം നിരപരാധി യായ എത്രയോ കുഞ്ഞുങ്ങൾ മരണപ്പെടുന്നു മാതാവേ എല്ലാവരെയും കാത്തു കൊള്ളണമേ 🙏🙏🙏

  • @sreyamerinshaju6485
    @sreyamerinshaju6485 4 місяці тому +1

    Amma mathavee ente posting vegam ready akki tharanamee 🙏🙏

  • @alinababy9247
    @alinababy9247 5 місяців тому +12

    ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞിനെ അലസിപ്പിക്കരുതെന്ന് മാതാപിതാക്കlake പ്രാർത്ഥിക്കുന്നു. ഗർഭം തുടരാനുള്ള ശക്തി അവർക്ക് ലഭിച്ചേക്കാം. 🙏🏼

  • @aida891
    @aida891 5 місяців тому +1

    Amen🙏🙏daivame aa kochine sugapeduthaname🙏🙏

  • @anithachristopher7732
    @anithachristopher7732 5 місяців тому +11

    അമ്മ മാതാവേ ഈ വലിയ സാക്ഷ്യത്തിനായി അമ്മ മാതാവിനും തിരുകുമാരനും ഒരായിരം നന്ദി 🙏🙏🙏❤️❤️❤️

  • @linimanesh1
    @linimanesh1 5 місяців тому +1

    Ente ammaude Sakshi aakuvan anugrahikkename kudubam aai tharunnu Oet exam pass aakuvan anugrahikkename

  • @maryvimala5200
    @maryvimala5200 5 місяців тому +40

    എന്റെ ഈശോയെക്കും എന്റെ അമ്മയേക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @annmaryyohannan8308
    @annmaryyohannan8308 5 місяців тому +2

    Amen yesuve

  • @star-xm3sq
    @star-xm3sq 5 місяців тому +7

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @sanjfamily2508
    @sanjfamily2508 5 місяців тому +1

    Kusruthi niranja mani muthu🫰🥰🙌

  • @alinababy9247
    @alinababy9247 5 місяців тому +8

    ഹബക്കുക്ക് 1 : 5
    "ജനതകളുടെ ഇടയിലേക്കു നോക്കി വിസ്മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു."

  • @suryasujith1232
    @suryasujith1232 5 місяців тому +7

    💋🌍😘🫀😭❤️ എൻ്റെ അമ്മ മാതാവേ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്നില്ല എല്ലാവരെയും അനുഗ്രഹിക്കണമേ എന്നും കൂട്ടായിരിക്കണമേ🙏🙏🙏❤️

  • @kunjumolkoshy209
    @kunjumolkoshy209 5 місяців тому +2

    ദൈവമേ നന്ദി ആരാധന മഹത്വം 🙏🏻ദൈവകൃപയിൽ കത്തുപരിപാലിക്കണേ 🙏🏻🙏🏻🙏🏻🌹🌹

  • @jithathankachan8322
    @jithathankachan8322 5 місяців тому +34

    മാതാവെ🙏 എന്റെ മകന് പഠനത്തിൽ സ്ഥിരതയുള്ള ഒരു മനസ്സ് കൊടുക്കണ🙏 അസ്വസ്തതകൾ മാറ്റി കൊടുക്കണ🙏🙏

    • @bettyabraham6722
      @bettyabraham6722 5 місяців тому

      🙏🙏🙏

    • @bettyjose3386
      @bettyjose3386 5 місяців тому +1

      നിങ്ങളിൽ എനിക്ക് ഉത്തമ വിശ്വാസമുണ്ട്. നിങ്ങളെ ക്കുറിച്ച് വലിയ അഭിമാനവുമുണ്ട്. ഞാൻ ആശ്വാസഭരതനായിരിക്കുന്നു. ഞങ്ങളുടെ ക്ലെശം ങ്ങളിലെല്ലാം ഞാൻ ആനന്ദ പൂരിതനുമാണ് (2 കോരിന്തോസ് 7:4)

  • @mareenajomy9893
    @mareenajomy9893 5 місяців тому +7

    എന്റെ മാതാവേ അബോർഷന് വേണ്ടി ഒരുങ്ങിയിരിക്കുന്ന ദമ്പതികളെ അതിൽ നിന്ന് പിൻതിരിപ്പിക്കണേ, ഒരു ജീവന്റെ വില അവർക്ക് മനസ്സിലാക്കി കൊടുക്കണേ, ഈ സഹോദരന്റെ സാക്ഷ്യം കേൾക്കുന്നവർക്കും അനുഗ്രഹം നൽകണമേ.

  • @bincypriya2759
    @bincypriya2759 5 місяців тому +1

    Adiyane joliyil sahayyikkaname mathave...adiyante joli bharam kurachu tharaname mathave

  • @BijuJoseph-d1n
    @BijuJoseph-d1n 5 місяців тому +8

    അമ്മേ പരിശുദ്ധ അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ എൻെറ ശരീരത്തിലെ വെള്ള പാടുകൾ മാറ്റി ആരും എന്നെ കളിയാക്കാൻ ഇടവരുത്തരുത് അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

    • @SPAJMEDIA
      @SPAJMEDIA 5 місяців тому

      🙏🙏🙏❤️

  • @LakshmiLakshman-k9x
    @LakshmiLakshman-k9x 5 місяців тому +1

    Ammmaaaaaaaaa❣️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mayamaushaija9553
    @mayamaushaija9553 5 місяців тому +25

    മാതാവേ ഇനിയും e കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണമേ❤

  • @shinythomas2367
    @shinythomas2367 5 місяців тому +1

    Ente karthave ente daivame

  • @raina191
    @raina191 5 місяців тому +24

    പരിശുദ്ധ മാതാവേ അമ്മേ കോടാനുകോടി നന്ദി ❤ സ്തുതി ❤ആരാധന അമ്മയ്ക്കും തിരുകുമാരനും 🙏❤❤❤

  • @aiswaryaashok6530
    @aiswaryaashok6530 5 місяців тому +2

    Amme,itreyum nalla sakshyam tannatinu kodanukodi nanni

  • @manjujacob9551
    @manjujacob9551 5 місяців тому +18

    7A+,2A,1B+ ഇത്രയും മാർക്ക് നൽകി മകളെ അനുഗ്രഹിച്ച അമ്മയ്ക്കും ഈശോയ്ക്കും നന്ദി❤❤❤

  • @mariyateleena7704
    @mariyateleena7704 5 місяців тому +2

    Amme mathave ente kude ni ninnathilum ente joli nannayi cheyuvan enne idayakkiyathilum nanni mathave❤🙏🙏🙏

  • @srjoeljose4245
    @srjoeljose4245 5 місяців тому +8

    അമ്മേ എനിക്ക് ദേഷ്യം മാറ്റി തന്ന് അനുഗ്രഹിക്കണെ. സങ്കടമാകുന്നുണ്ട് അമ്മേ. ഈശോയോട് അമ്മ പറയണമെ.

  • @shajicharly1359
    @shajicharly1359 5 місяців тому +1

    Amme mathave pray for us 🙏

  • @leelaarjunan6426
    @leelaarjunan6426 5 місяців тому +9

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞ് ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 5 місяців тому +2

    Ente esoye

  • @jeenajeena9617
    @jeenajeena9617 5 місяців тому +5

    അമ്മേ ഈ മകനെ ഇതുപോലൊരു സാക്ഷി യാക്കി മററുളളവർക്ക് പ്രത്യാശയുടെ മകുടമായി ഉയർത്തിയ തിന് കോടാനുകോടി നന്ദി

  • @carmelstephy
    @carmelstephy 5 місяців тому +1

    Praise God ❤

  • @kuttiyammavarghese4671
    @kuttiyammavarghese4671 5 місяців тому +19

    പരിശുദ്ധ അമ്മക്കും ഈശോയ്ക്കും കോടനു കോടി നന്ദി അർപ്പിക്കുന്നു.

  • @LakshmiLakshman-k9x
    @LakshmiLakshman-k9x 5 місяців тому +1

    Ammnnaaa🔥🔥🔥🔥🔥🔥🔥❣️❤️❤️❤️❤️

  • @jainjain3333
    @jainjain3333 5 місяців тому +30

    അമ്മ മാതാവേ പാപിയായ എന്റെയും എല്ലാവരുടെയും നിയോഗങ്ങളുടെമേകരുണയായിരികേണമേ 😭😭🙏🙏🙏

    • @aswathianoop7343
      @aswathianoop7343 5 місяців тому

      Crrct samayathu kaanuna sakshyam 😢 thakka samayathu maathav kaathu kollum ennu saaaram

    • @Mj-yz5jl
      @Mj-yz5jl 5 місяців тому

      Nte esoye parisudhamme krupasanam mathave njagalkum enikum uracha viswasam varuvan karanamakane athbutham prevarthikane

    • @sophijob1258
      @sophijob1258 5 місяців тому

      Hallelujah Hallelujah yessuave Hallelujah yessuave Hallelujah yessuave Amme mathace❤❤❤❤

  • @jessammajoseph6086
    @jessammajoseph6086 5 місяців тому +1

    Amme niyamolude ella karyangalum anugrahamakkane

  • @alphonsarijo5429
    @alphonsarijo5429 5 місяців тому +36

    എന്റെ അമ്മ മാതാവേ എന്റെ മോനു വിദേശത്ത് ഒരു ജോലി ഒരുക്കി തായോ എന്റെ മോനെ അമ്മ കൈ വിടാതെ അമ്മ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @dianathequeen994
    @dianathequeen994 5 місяців тому +1

    Mathave ente prarthan kelkename🙏🙏🙏