Rajapuram Family Restaurant and Toddy Parlour | കള്ള് ഷാപ്പിൽ ഒരു എത്തിനോട്ടം

Поділитися
Вставка
  • Опубліковано 16 сер 2023
  • Rajapuram Family Restaurant and Toddy Parlour | കള്ള് ഷാപ്പിൽ ഒരു എത്തിനോട്ടം
    #toddy
    ഞാറാഴ്ച്ച രാവിലെ 6.30 ക്ക് ഞങ്ങൾ രാജപുരം കള്ളുഷാപ്പിലേക്കു തിരിച്ചു. കിടിലം നാടൻ ഭക്ഷണം കഴിക്കണമെങ്കിൽ ഇതുപോലുള്ള കള്ളുഷാപ്പ് തന്നെ ശരണം 👍. ഇതൊരു കള്ളുഷാപ്പാണെങ്കിലും ധാരാളം ഫാമിലി ഇവിടെ ഫുഡ്‌ അടിക്കാൻ വരാറുണ്ട് അവർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പ്രത്യേക സ്ഥലവും ഇവിടെ അതായത് രാജപുരം ഷാപ്പിൽ തയ്യാറാക്കിയിട്ടുണ്ട്. Food live preparations ആണ് ഇവിടെ ചൂടോടുകൂടി കിട്ടും 👍
    "പിന്നെ കള്ളൊരു പോഷകാഹാരം" ആണല്ലോ?
    😆
    Follow the Travel Views By Biju channel on WhatsApp: whatsapp.com/channel/0029Va56...

КОМЕНТАРІ • 14

  • @abinjosemuttumannil6665
    @abinjosemuttumannil6665 10 місяців тому +1

    10:42 മ് മ് ആക്ടിങ്
    ആമ്പലും ഷാപ്പും വളത്തിലെ യാത്രയും പൊളിച്ചു.
    വാവച്ചേട്ടൻ കിടു.... ഇതൊക്കെ എന്ത്❤❤❤❤❤

    • @travelviewsbybiju
      @travelviewsbybiju  10 місяців тому +1

      😂😂😂 ആക്റ്റിംഗ് അല്ല..... ഞാൻ മദ്യപിക്കാറില്ല.... പക്ഷേ കള്ളുഷാപ്പിലെ ഫുഡ്‌ എനിക്ക് ഇഷ്ടമാണ് ❤ പിന്നെ ഏല്ലാം ഒന്ന് teast ചെയ്യാം എന്നുകരുതി.

  • @user-xv9fl5ug6j
    @user-xv9fl5ug6j 10 місяців тому +1

    Vavae pwolii

  • @maneesh135
    @maneesh135 10 місяців тому +2

    Super video ❤

  • @shivadhev6298
    @shivadhev6298 10 місяців тому +1

    Super sir❤❤

  • @amalkrishna.a6049
    @amalkrishna.a6049 10 місяців тому +2

    Chenthi kochu vava super❤️❤️

  • @user-oi4tt9qy3q
    @user-oi4tt9qy3q 10 місяців тому +2

    ഷാപ്പിൽ കേറുന്നതിന് മുമ്പ് ആമ്പൽ പ്പാടം കണ്ടത് നന്നായി ഷാപ്പിൽ കയറി ഇറങ്ങിയിട്ട് നോക്കിയെങ്കിൽ എല്ലാം ആമ്പലായിട്ട് തോന്നി അലമ്പായാനേ😂😂😂😂

  • @user-qt7vo6vc3p
    @user-qt7vo6vc3p 10 місяців тому +1

    കൊച്ചു വാവ അങ്ങ് എത്തിയോ

    • @travelviewsbybiju
      @travelviewsbybiju  10 місяців тому

      വാവയെ എല്ലാവരും എടുത്തോണ്ട് പോകും അതാണ് വാവ 😂😂

  • @rajeshchenthy3534
    @rajeshchenthy3534 10 місяців тому +1

    നിങ്ങൾ ചെന്ന് അന്ന് ഷാപ്പ് നേരത്തെ അടച് കേട്ടോ

    • @travelviewsbybiju
      @travelviewsbybiju  10 місяців тому

      എങ്ങനെ അടക്കാതിരിക്കും കള്ളെല്ലാം കൊച്ചുവാവ കുടിച്ചു വറ്റിച്ചു 😂😂