🙏, Please arrange Route 1:-Jaipur to Delhi, Route 2:-Jaipur to Kolkata, Route 3:-Jaipur to Ahmedabad, Route 4:-Jaipur to Mumbai, Route 5:-Jaipur to Hyderabad, Route 8:- Jaipur to Katra, Route 6:-Jaipur to Srinagar- Ladakh. Route 7:-Jaipur to Katra, Route 8:-Jaipur to Bangalore, Route 9:-Jaipur to Chennai, Route 10:-Jaipur to Trivandrum, Route 11:- Jaipur to Mangalore, Route 12:-Jaipur to Calicut, Route 13:-Jaipur to Cochin, Route 14:-Jaipur to Coimbatore, Route 15:-Jaipur to Rameshwaram, Route 16:- Jaipur to Tuticorin(Thoothukudi). Route 17:-Jaipur to Vishakhapatnam, Route 18:-Jaipur to Vijayawada.
🙏It is a Kind Request Letter🙏Please Do the Journey from Route 1:- Bangalore to Kolkata. Route 2:- Kolkata to Chennai Route 3:- Kolkata to Mumbai via Hyderabad. Route 4:- Kolkata to Mangalore via Bangalore. Route 5:- Kolkata to Hyderabad. Route 6:-Kolkata to Kollam via Chennai-Kochi and via Chennai-Nagercoil-Trivandrum.
ഏറ്റവും കൂടുതൽ ഗുഡ്സ് ട്രെയിൻ പോവുന്ന റൂട്ട് ആണ് ഗുണ്ടുകൽ ബെല്ലാരി ഹോസ്പെട്ട ആ ലൈൻ ഇടത്തോട്ട് പോയാൽ അഡോണി മന്ത്രലയ റൂട്ട് വലത്തോട്ട് പോയാൽ കർനൂൽ റൂട്ട് പുറകിലോട്ട് ധർമ്മവരം അനന്തപുരം റൂട്ട് ഗുണ്ടുകൽ നല്ലൊരു സ്റ്റേഷൻ ആണ് ഞാൻ അനവധി തവണ സന്ദർശിച്ചിട്ടുണ്ട് നമ്മുടെ ജയന്തിജനത, അതുപോലെ കോയമ്പത്തൂർ കുർള എല്ലാം അതുവഴിയാണ് വരുന്നതും പോവുന്നതും.
🙏,Please Apply this Accessories of 💺Seat Belts and Precised🚨 Announcements Radars too. With Speaker🔊 Announcers and Square 🔲 Matrix scan too with a Bar-Code Scan Line too in all the Automobile Parts in Accessories be it Manual or Automatic Automated Doors🚪too 🚘. Caravan Improve the 10D dimension of the Luggage🧳cargo room with a display 1080° display view Room space display.
🙏Please,make a 🚅🚄🚝🚝 Bullet Train with a High Speed range of 900Km/Hr. With bar square 🔲 Matrix scan please do alert 🚨 the Passengers on💺Safety and 🚏 station Announcements too. With Manual and 🚏 Automatic Operated doors🚪. A Passenger Safety Alarm announcer sensors.
വേഗം ഒരുപാട് ഇഷ്ടപെടുന്ന എനിക്ക് ഒരുപാട് ആഗ്രഹം ഉള്ള ജോലി ആയിരുന്നു LP. പക്ഷെ സ്റ്റാൻഡേർഡ് ഇല്ലെന്ന് പറഞ്ഞു പിതാവ് iti ഒന്നും പഠിക്കാൻ വിട്ടില്ല. ഡിഗ്രി ചെയ്തു പുറത്തേക്ക് പറക്കാൻ പറഞ്ഞു. ഡിഗ്രി കഴിഞ്ഞ ഉടനെ പിതാവും മരിച്ചു. അതോടെ പിതാവിന്റെ സ്ഥാപനം ഏറ്റെടുത്തു നടത്തുന്നു. ഇപ്പോ കട്ട റെയിൽ ഫാൻ. 2020 ഇൽ കല്യാണം കഴിക്കുന്നത് വരെ ട്രെയിൻ ഓടുന്ന വഴികളിൽ ഇന്ത്യ മൊത്തം സഞ്ചരിച്ചു.
.ചില കാര്യങ്ങൾ അങ്ങനെ ആണ് സുഹൃതെ. നാം ഒന്ന് വിചാരിക്കും ദൈവം മറ്റൊന്ന് വിധിക്കും 😄എന്നാലും ഒരു ദിവസം നമ്മൾ കണ്ട സ്വപ്നത്തേക്കാൾ വലുത് മൂപര് തന്നിട്ടേ പോകില്ലൂ 😍
@@Pilot_lifemsd മ്മ്. ഇടയ്ക്കിടെ കോട്ടയം റെയിൽവേ സ്റ്റേഷൻ പോയി റെയിൽ faning ചെയ്യാറുണ്ട്. നാട്ടിൽ ആരേലും ലോങ്ങ് എങ്ങോട്ട് പോയാലും എന്നോട് ട്രെയിൻ ഏതാ നല്ലത് എന്നൊക്കെ അറിയാനും seat availability അവർക്ക് നോക്കിയാൽ അറിയാം എങ്കിലും എന്നെ വിളിച്ചു ചോദിക്കുന്നത് ഒക്കെ ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്.
🙏,Please Organize the 🔲 scan code with NRAI, NHAI Authority of India 🇮🇳 with a organize a Vehicle of 96,000 Lane Road Express way by a No Speed Limits Policy assurance of Man-made 🌉 Bridges for Pedestrian Safety sensors by Underground and Over-Bridge Policies. Train🚂🚋🚃🚋🚃🚋🚃Bus Routes Training ?Vehicles Train🚂🚋🚃🚋🚃🚋🚃 Experience with a Scan Matrix along with a Radar Sensors to be made along with 🔲 Matrix with Speed Limits maintained for Heavy Motor Vehicles.
🙏,Please Apply this Accessories of 💺Seat Belts and alert the Passengers in a Precised 🚨 Announcements Radars too. With Speaker🔊 Announcers and Square 🔲 Matrix scan too with a Bar-Code Scan Line too in all the Automobile Parts in Accessories be it Manual or Automatic Automated Doors🚪too ?display ?display 🚘car🚘 Train🚂🚋🚃🚋🚃🚋🚃. Caravan Improve the 10D dimension of the Luggage? cargo room with a 1080°CCTV Camera Track view Room space display for the Government Headquarters and for the Drivers too.
ആഗ്രഹം ഉണ്ടായിരുന്നു... അതിന് എന്ത് പഠിക്കണം എന്ന് ആ കാലത്ത് അറിയില്ലായിരുന്നു... അറിഞ്ഞാലും കാര്യം ഒന്നും ഇല്ല പഠിപ്പിക്കാനുള്ള സാഹചര്യം വീട്ടുകാർക്കും ഇല്ലായിരുന്നു... 90's വരെ ഉള്ളവർക്ക് ആ കഷ്ടപ്പാട് നല്ലോണം അറിയാം... 😊
സുഹൃത്തേ, ഒന്നാമത് സെൻട്രൽ എംപ്ലോയീസ് യൂട്യൂബ് മോനിറ്റിസ്റ് ചെയ്യാൻ പാടില്ല,ഇനി അക്കൗണ്ട് മാറ്റി ചെയ്താൽ തെളിവ് ഇല്ലല്ലോ. അതു പോട്ടെ രണ്ട്, റെയിൽവേ ജോലി ജീവനക്കാർ പരസ്യപെടുത്തരുത്. അതിലൂടെ വരുമാന കൂടെ ഉണ്ടാക്കുക ആണേൽ വലിയ പ്രശ്നം ആകും കാരണം സുരക്ഷ പ്രശ്നം തന്നെയാകും. നാളെ ഒരുത്തൻ engine റൂമിൽ കയറി ഇയാളെ ചാനൽ കണ്ടിട്ട് എന്ന് പറഞ്ഞാൽ??? നല്ല ഒരു ജോലി അല്ലെ. കആരേലും റിപ്പോർട്ട് ചെയ്തൽ പണി വരും. റെയിൽവേ വീഡിയോ ചെയ്യണ്ട എന്നല്ലേ ഉള്ളു.
@@Pilot_lifemsd ജോലി ഇല്ലാത്ത ഞാൻ എന്ത് ചെക്ക് ചെയ്യാനാ . കണ്ടപ്പോ പറഞ്ഞെന്നെ ഉള്ളു. ആരെങ്കിലും ദേഷ്യം ഉള്ളവർ ഉണ്ടേൽ റിപ്പോർട്ട് ചെയ്യന സാദ്യത് ഉണ്ട്. ബബിത ബാബി എന്നാ ആൾ റെയിൽവേ ൽ ലെവൽ 1 പോസ്റ്റ് അല്ലെ. ഇന്നേ വരെ റെയിൽ പോലും ആൾ കാണിച്ചിട്ടില്ല. 👍
🙏, Please arrange Route 1:-Jaipur to Delhi, Route 2:-Jaipur to Kolkata, Route 3:-Jaipur to Ahmedabad, Route 4:-Jaipur to Mumbai, Route 5:-Jaipur to Hyderabad, Route 8:- Jaipur to Katra, Route 6:-Jaipur to Srinagar- Ladakh. Route 7:-Jaipur to Katra, Route 8:-Jaipur to Bangalore, Route 9:-Jaipur to Chennai, Route 10:-Jaipur to Trivandrum, Route 11:- Jaipur to Mangalore, Route 12:-Jaipur to Calicut, Route 13:-Jaipur to Cochin, Route 14:-Jaipur to Coimbatore, Route 15:-Jaipur to Rameshwaram, Route 16:- Jaipur to Tuticorin(Thoothukudi). Route 17:-Jaipur to Vishakhapatnam, Route 18:-Jaipur to Vijayawada.
🙏Please,make a 🚅🚄🚝🚝 Bullet Train with a High Speed range of 900Km/Hr. With bar square 🔲 Matrix scan please do alert 🚨 the Passengers on💺Safety and 🚏 station Announcements too. With Manual and 🚏 Automatic Operated doors🚪. A Passenger Safety Alarm announcer sensors.
🙏,Please Apply this Accessories of 💺Seat Belts and alert the Passengers in a Precised 🚨 Announcements Radars too. With Speaker🔊 Announcers and Square 🔲 Matrix scan too with a Bar-Code Scan Line too in all the Automobile Parts in Accessories be it Manual or Automatic Automated Doors🚪too ?display ?display 🚘car🚘 Train🚂🚋🚃🚋🚃🚋🚃. Caravan Improve the 10D dimension of the Luggage? cargo room with a 1080°CCTV Camera Track view Room space display for the Government Headquarters and for the Drivers too.
Thanks for upload this video bro😍 and i am waiting for many videos like this 🤩✨
Sure bro thanks😍
Loco pilot avan an dream ❤❤
😍One day your dream comes true🤩
@@Pilot_lifemsd ❤😇
mine too
Exam varunnund last apply date feb 19
Padikkanam
Voice video vendavar like ado
മനസ്സിൽ ആയില്ല😢😢😢
@@mssuccespointvoice over venmn
Illa
@@mssuccespoint അതായത് വീഡിയോ സാസാരിച്ചു കൊണ്ട് എടുക്കാൻ " വോയിസ് ഓവർ ചെയ്യാതെ"😅😅
@@ADARSH.R202 അത് കൊള്ളാം 🤗🤣
bro ithupole innium videos cheyyanm bro,cabin view okke ayt. full support bro 🥰
തീർച്ചയായും thanks dear❤️
🙏, Please arrange Route 1:-Jaipur to Delhi, Route 2:-Jaipur to Kolkata, Route 3:-Jaipur to Ahmedabad, Route 4:-Jaipur to Mumbai, Route 5:-Jaipur to Hyderabad, Route 8:- Jaipur to Katra, Route 6:-Jaipur to Srinagar- Ladakh. Route 7:-Jaipur to Katra, Route 8:-Jaipur to Bangalore, Route 9:-Jaipur to Chennai, Route 10:-Jaipur to Trivandrum, Route 11:- Jaipur to Mangalore, Route 12:-Jaipur to Calicut, Route 13:-Jaipur to Cochin, Route 14:-Jaipur to Coimbatore, Route 15:-Jaipur to Rameshwaram, Route 16:- Jaipur to Tuticorin(Thoothukudi). Route 17:-Jaipur to Vishakhapatnam, Route 18:-Jaipur to Vijayawada.
🙏It is a Kind Request Letter🙏Please Do the Journey from Route 1:- Bangalore to Kolkata. Route 2:- Kolkata to Chennai Route 3:- Kolkata to Mumbai via Hyderabad. Route 4:- Kolkata to Mangalore via Bangalore. Route 5:- Kolkata to Hyderabad. Route 6:-Kolkata to Kollam via Chennai-Kochi and via Chennai-Nagercoil-Trivandrum.
0:14: which station
Guntakkal
Upload more engine videos brother
Hope u upload more cabin videos too❤
Sure 😍👍
Explain about train
Beautiful vlog. Awaiting next vlog.
Sure will upload soon😍👍
ഏറ്റവും കൂടുതൽ ഗുഡ്സ് ട്രെയിൻ പോവുന്ന റൂട്ട് ആണ് ഗുണ്ടുകൽ ബെല്ലാരി ഹോസ്പെട്ട ആ ലൈൻ ഇടത്തോട്ട് പോയാൽ അഡോണി മന്ത്രലയ റൂട്ട് വലത്തോട്ട് പോയാൽ കർനൂൽ റൂട്ട് പുറകിലോട്ട് ധർമ്മവരം അനന്തപുരം റൂട്ട് ഗുണ്ടുകൽ നല്ലൊരു സ്റ്റേഷൻ ആണ് ഞാൻ അനവധി തവണ സന്ദർശിച്ചിട്ടുണ്ട് നമ്മുടെ ജയന്തിജനത, അതുപോലെ കോയമ്പത്തൂർ കുർള എല്ലാം അതുവഴിയാണ് വരുന്നതും പോവുന്നതും.
Bro loco pilot leave okke ngna.After getting job life onn parayavo...
It's depends upon ur faith bro😂 nalla divisionl ethipettal kittum.but chila division leave kitan nalla paad aan.
@@Pilot_lifemsd broyk ngne aan
@@Heisenberg123- 3 month koodumbol natil pokam 10 days leave😅. urgent endhelum undel athinte idayil pokarund
ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
sure🤩🤩👍
Nice🎉
🥰😍
സൂപ്പർ, നന്നായി വരട്ടെ
😍
🙏,Please Apply this Accessories of 💺Seat Belts and Precised🚨 Announcements Radars too. With Speaker🔊 Announcers and Square 🔲 Matrix scan too with a Bar-Code Scan Line too in all the Automobile Parts in Accessories be it Manual or Automatic Automated Doors🚪too 🚘. Caravan Improve the 10D dimension of the Luggage🧳cargo room with a display 1080° display view Room space display.
I love for Indian railways ❤❤
😍😍
നല്ല ഒരു ചായ യൊ
😂
Sir eth rrb job kitya eth zone
Inform you soon
Bro vandi odikumbo olla view oru video idoo☺️
നമുക്ക് set ആകാം 😍
👌👍👍
Thanks so 🎉
🤩
Bro..... ❤️❤️
2005 to 2008 Guntakal ഇതുപോലെ അല്ലായിരുന്നു.
ഇപ്പോൾ സൂപ്പർ ആയിട്ടുണ്ട്
Yes🤩 അവിടെ work ചെയ്തിട്ടുണ്ടോ 😁
ഇതൊക്കെ എപ്പൊ 😂🎉
🙏Please,make a 🚅🚄🚝🚝 Bullet Train with a High Speed range of 900Km/Hr. With bar square 🔲 Matrix scan please do alert 🚨 the Passengers on💺Safety and 🚏 station Announcements too. With Manual and 🚏 Automatic Operated doors🚪. A Passenger Safety Alarm announcer sensors.
Train യാത്രകൾ ചെയ്യുന്ന ഏവർക്കും ഇഷ്ടപെടുന്നു
Thank u😍
Bro we wap 7,wap 6 ethine kuriche Oru video edavo
sure👍namuk set aakam
സ്വന്തമായി അഡ്രസ്സ് ഇല്ലയോ.. പിന്നെന്തിനാ കണ്ണിൽ കണ്ടവന്മാരെ ക്യാപ്ഷനിൽ ഉൾപ്പെടുത്തിയത്😂😂😂
Nice👏
❤️
Super da❤❤❤
Thanks dea❤️
വേഗം ഒരുപാട് ഇഷ്ടപെടുന്ന എനിക്ക് ഒരുപാട് ആഗ്രഹം ഉള്ള ജോലി ആയിരുന്നു LP. പക്ഷെ സ്റ്റാൻഡേർഡ് ഇല്ലെന്ന് പറഞ്ഞു പിതാവ് iti ഒന്നും പഠിക്കാൻ വിട്ടില്ല. ഡിഗ്രി ചെയ്തു പുറത്തേക്ക് പറക്കാൻ പറഞ്ഞു. ഡിഗ്രി കഴിഞ്ഞ ഉടനെ പിതാവും മരിച്ചു. അതോടെ പിതാവിന്റെ സ്ഥാപനം ഏറ്റെടുത്തു നടത്തുന്നു. ഇപ്പോ കട്ട റെയിൽ ഫാൻ. 2020 ഇൽ കല്യാണം കഴിക്കുന്നത് വരെ ട്രെയിൻ ഓടുന്ന വഴികളിൽ ഇന്ത്യ മൊത്തം സഞ്ചരിച്ചു.
.ചില കാര്യങ്ങൾ അങ്ങനെ ആണ് സുഹൃതെ. നാം ഒന്ന് വിചാരിക്കും ദൈവം മറ്റൊന്ന് വിധിക്കും 😄എന്നാലും ഒരു ദിവസം നമ്മൾ കണ്ട സ്വപ്നത്തേക്കാൾ വലുത് മൂപര് തന്നിട്ടേ പോകില്ലൂ 😍
@@Pilot_lifemsd മ്മ്. ഇടയ്ക്കിടെ കോട്ടയം റെയിൽവേ സ്റ്റേഷൻ പോയി റെയിൽ faning ചെയ്യാറുണ്ട്. നാട്ടിൽ ആരേലും ലോങ്ങ് എങ്ങോട്ട് പോയാലും എന്നോട് ട്രെയിൻ ഏതാ നല്ലത് എന്നൊക്കെ അറിയാനും seat availability അവർക്ക് നോക്കിയാൽ അറിയാം എങ്കിലും എന്നെ വിളിച്ചു ചോദിക്കുന്നത് ഒക്കെ ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്.
Loco pilot Avan chyndee krm details ayyite oru vdo chyoo
തീർച്ചയായും 😍👍
@@Pilot_lifemsdBro Btech aano?
Eath zone apply cheyyam
Secandarabad or bangalore
ഈ റെയിൽവേ സ്റ്റേഷൻ ഇന്ത്യയിൽ തന്നെയാണോ 😳
അതെ bro. ഞാനും ആദ്യം ഒന്ന് അത്ഭുതപ്പെട്ടിനു 😄.
Cabin ride ceyyumo❤
😄👍
🙏,Please Organize the 🔲 scan code with NRAI, NHAI Authority of India 🇮🇳 with a organize a Vehicle of 96,000 Lane Road Express way by a No Speed Limits Policy assurance of Man-made 🌉 Bridges for Pedestrian Safety sensors by Underground and Over-Bridge Policies. Train🚂🚋🚃🚋🚃🚋🚃Bus Routes Training ?Vehicles Train🚂🚋🚃🚋🚃🚋🚃 Experience with a Scan Matrix along with a Radar Sensors to be made along with 🔲 Matrix with Speed Limits maintained for Heavy Motor Vehicles.
❤❤❤
😍
👍👍
❤️
Bro alp aano
Etra varsham aayyi bro Railway yil loco pilot aayit?
4 years 😄
@@Pilot_lifemsd mmm
Bro electric loco ano Diesel loco ano
❤❤❤
🤩
🤍❤
🥰
❤❤❤💪💪💪
😍
Bro ethra year eduthu ALP il innu LP aakan
Minimum 3 to 5 years. Depending upon your depot
@@Pilot_lifemsd Thanks
@@Pilot_lifemsd Bro Work timil phone switch off aakkano,Appo aarelum urgent aayi vilichal enth cheyyum😶
Siree, poly lateral entry vazhi kayarumbo 2 yrs alle undakoo appo alp kodukkan pattumo, aarenkilum help cheyyo
Lateral entry is to second year so u can complete in two years and apply
Ithe bangalore division anoo
അതെ 😍
🙏,Please Apply this Accessories of 💺Seat Belts and alert the Passengers in a Precised 🚨 Announcements Radars too. With Speaker🔊 Announcers and Square 🔲 Matrix scan too with a Bar-Code Scan Line too in all the Automobile Parts in Accessories be it Manual or Automatic Automated Doors🚪too ?display ?display 🚘car🚘 Train🚂🚋🚃🚋🚃🚋🚃. Caravan Improve the 10D dimension of the Luggage? cargo room with a 1080°CCTV Camera Track view Room space display for the Government Headquarters and for the Drivers too.
Last informartion പൊളി. . Coupling video ചെയ്യണേ
😍👍
Sir ladiesnn ithupole stay indakumo
Yes , they have separate room
ഞാൻ ലോങ്ങ് യാത്ര ചെയ്തത് എറണാകുളം പട്ന സൂപ്പർ ഫസ്റ്റിൽ ആണ്, സാർ ആ ട്രെയിൻ ഓടിച്ചിട്ടുണ്ടോ
ഇല്ല 😄കർണാടക ആണ് ഇപ്പോൾ
Which country is this
India 😄
Bro oru dobut
Ipo tvm to delhi vare oru trainill ethu vare loco drive cheyiande varum?
Locopilotnte duty hour pole alle . 10 hour aavumbolekum oork rest kitumenna ariv
Tvc to Ers vere ath adutha crew agane change cheithu polum
❤
Sir njan ipo btech ece first year aan. After my btech ece degree can i become alp
Yes u can apply after completion of course👍
@@Pilot_lifemsd thankyou sir🙏🏾 please pray for me. Becoming a locopilot is my biggest goal ever since my highschool
Bro nte veedu evideya name entha bro nte
kozhikode
ഉച്ചയ്ക്ക് കഴിക്കാൻ കുറച്ചു പപ്പു കൂടി എടുക്കാമായിരുന്നു
😄
ഇഞ്ചി ചായ ഉണ്ടോ അവിടെ ഇപ്പൊ
Endha chetta RRB ee thavana ഉദ്യോഗാർഥികളെ chadhiche😢 vacancy 5 കുറച്ചു around😰😭
Vishamikanda Bro... election okke alle varunnath iniyum kootan chance und wait wait.. Don't lose hope.. Kaynja thavana ingana thanne aayirnu .20k vacancy parnjyt last 40000 edthitund.
Ippo ittente 3 times ntayalum vacancy verum waiting list ulpade clear akum . So start preparation.
വെല്യ ആഗ്രഹമാരുന്നു LP ആവണം എന്ന് പക്ഷെ കണ്ണിനു eyesight 6/6 ഇല്ലാരുന്നു
ആഗ്രഹം ഉണ്ടായിരുന്നു... അതിന് എന്ത് പഠിക്കണം എന്ന് ആ കാലത്ത് അറിയില്ലായിരുന്നു... അറിഞ്ഞാലും കാര്യം ഒന്നും ഇല്ല പഠിപ്പിക്കാനുള്ള സാഹചര്യം വീട്ടുകാർക്കും ഇല്ലായിരുന്നു... 90's വരെ ഉള്ളവർക്ക് ആ കഷ്ടപ്പാട് നല്ലോണം അറിയാം... 😊
@@Vipin_Ponnu 🥺🙌
bro entha name
Muhsin
Diesel il duty ille bro
Oo ഉണ്ടാവാറുണ്ട് 😁
Bro ithin degree yeth edukkanam
technical course venam iti or diploma or btech. അതിൽ mechanical, automobile, electrical or electronics branch
Ee Loco-pilot job ne promotion undo
Yes und😄
സുഹൃത്തേ, ഒന്നാമത് സെൻട്രൽ എംപ്ലോയീസ് യൂട്യൂബ് മോനിറ്റിസ്റ് ചെയ്യാൻ പാടില്ല,ഇനി അക്കൗണ്ട് മാറ്റി ചെയ്താൽ തെളിവ് ഇല്ലല്ലോ.
അതു പോട്ടെ രണ്ട്, റെയിൽവേ ജോലി ജീവനക്കാർ പരസ്യപെടുത്തരുത്. അതിലൂടെ വരുമാന കൂടെ ഉണ്ടാക്കുക ആണേൽ വലിയ പ്രശ്നം ആകും കാരണം സുരക്ഷ പ്രശ്നം തന്നെയാകും. നാളെ ഒരുത്തൻ engine റൂമിൽ കയറി ഇയാളെ ചാനൽ കണ്ടിട്ട് എന്ന് പറഞ്ഞാൽ??? നല്ല ഒരു ജോലി അല്ലെ. കആരേലും റിപ്പോർട്ട് ചെയ്തൽ പണി വരും. റെയിൽവേ വീഡിയോ ചെയ്യണ്ട എന്നല്ലേ ഉള്ളു.
@@Pilot_lifemsd ജോലി ഇല്ലാത്ത ഞാൻ എന്ത് ചെക്ക് ചെയ്യാനാ . കണ്ടപ്പോ പറഞ്ഞെന്നെ ഉള്ളു. ആരെങ്കിലും ദേഷ്യം ഉള്ളവർ ഉണ്ടേൽ റിപ്പോർട്ട് ചെയ്യന സാദ്യത് ഉണ്ട്. ബബിത ബാബി എന്നാ ആൾ റെയിൽവേ ൽ ലെവൽ 1 പോസ്റ്റ് അല്ലെ. ഇന്നേ വരെ റെയിൽ പോലും ആൾ കാണിച്ചിട്ടില്ല. 👍
Thanks for your sharing😊👍
Uff railway station oo😮😮
yes😃Guntakal railway station
Super tto
ഞാൻ ആദ്യം ആയിട്ടാ ലോക്കോ പൈലറ്റ് വ്ലോഗ് കാണുന്നെ ❤️
😍😍keep supporting
@@Pilot_lifemsd Sure അണ്ണാ
ഞാനും അതും മലയാളിന്റെ ❤
Bro broyude number tharo
My dream loco pilot
😍😍 you will reach ur dream soon..instgram Dm cheytholu reply tharam👍
Bro watsapp number tharuvo
U can email me
pilotlifemsd@gmail.com
🙏, Please arrange Route 1:-Jaipur to Delhi, Route 2:-Jaipur to Kolkata, Route 3:-Jaipur to Ahmedabad, Route 4:-Jaipur to Mumbai, Route 5:-Jaipur to Hyderabad, Route 8:- Jaipur to Katra, Route 6:-Jaipur to Srinagar- Ladakh. Route 7:-Jaipur to Katra, Route 8:-Jaipur to Bangalore, Route 9:-Jaipur to Chennai, Route 10:-Jaipur to Trivandrum, Route 11:- Jaipur to Mangalore, Route 12:-Jaipur to Calicut, Route 13:-Jaipur to Cochin, Route 14:-Jaipur to Coimbatore, Route 15:-Jaipur to Rameshwaram, Route 16:- Jaipur to Tuticorin(Thoothukudi). Route 17:-Jaipur to Vishakhapatnam, Route 18:-Jaipur to Vijayawada.
🙏Please,make a 🚅🚄🚝🚝 Bullet Train with a High Speed range of 900Km/Hr. With bar square 🔲 Matrix scan please do alert 🚨 the Passengers on💺Safety and 🚏 station Announcements too. With Manual and 🚏 Automatic Operated doors🚪. A Passenger Safety Alarm announcer sensors.
Thanks for your Sharing👍 u can mention these all to the respective authorities.