Hi chechii, Respecting you a lot, becoz how you interested in doing everything and plans to do it, by forgetting every negatives and worries. Great. Pls do videos of nice kitchen utensils in your kitchen and must do about your planning of next day. Also about how you start this UA-cam journey. May god bless you chechi with good health and happiness ❤
ചേച്ചി എനിക് എല്ലാജോലികളും ചെയ്യാൻ ഇഷ്ടമാണ്. പക്ഷെ എപ്പഴും കിടക്കണം കിടക്കണം എന്ന തോന്നൽ മാത്രമേ ഉള്ളു. ചിലപ്പോൾ സങ്കടം വരുംകര ഞ്ഞിട്ടും ഉണ്ട് ഞാൻ.. ഇന്ന് വിചാരിക്കും നാളെ എല്ലാ ശരിയാകും എന്നു എവിടേ. ചെയുവാണെങ്കിൽ 2മണിക്കൂർ കൊണ്ട് എല്ലാപണികളും തീർക്കാൻ പറ്റും എനിക്ക്. കുറച്ചു നാളായി ഇങ്ങനെ തുടങ്ങിയിട്ട്. ഒരുപാട് ടെൻഷൻ ഉണ്ട് എനിക്ക് അതായിരിക്കും അല്ലേ. 😔
ചേച്ചി തുടക്കത്തിൽ കുറച്ചു ഭാഗങ്ങൾ കാണിക്കുന്നില്ലേ, അത് കുറച്ചു ഒന്ന് കുറക്കണം. ഇതിപ്പോ ഒരു മിനിറ്റ് ഒക്കെ കാണിക്കുമ്പോ ബോറാണ്. അല്ലാതെ വീഡിയോ ഒക്കെ സൂപ്പറാണ് 😍😍😍😍😍
വീഡിയോ പ്രതീക്ഷിച്ചു ഇരിക്കുക ആയിരുന്നു. ഒത്തിരി ഇഷ്ടം ആണ് ❤.
ഒരു പാട് സന്തോഷം🥰🥰
Enikk ipol valarey hlp ayi thoniya oru video.. Othiri santhosham.. Dhaivam varey tholpichu thudangiya avasthayilanu njan ipol... E vdo kandapol ini enth cheyyanam nu oru thonal enikkundayi
നീതുവിന് നല്ലൊരു വഴി തുറന്നു കിട്ടട്ടെ . ദൈവം ഒരിക്കലും കൈവിടില്ല മനസ്സ് ഉരുകി വിളിച്ചാൽ പരീക്ഷണങ്ങൾക്ക് ഒടുവിൽ സമാധാനം കിട്ടു ക തന്നെ ചെയ്യും.🥰🥰
Chechi cheriya karyangalkupolum ulla tension engane mattam. Nalla manadhyryathode enthinem engane face cheyyam. Nalla motivator aanattto. Pls reply
Nice vlog 😊
New subscriber aan
Thank you 🥰🥰
എല്ലാ dhivasavm വീഡിയോ ഇടണം 😊
പുതിയ വീഡിയോ ഇട്ടിട്ടുണ്ട്🥰🥰
😅😅😅sooper
White karayulla illa kannicilla athintea name parayuo chechi
നല്ല വീഡിയോ ❤️u
Thank you 🥰🥰❤️
Chechi suparanu
Thanks 🥰🥰😊🤗
Adioli aayi cheyunund...😊
Thank you 🥰😍
Video kandu nalla eshtamayi. Super
Thank you 🥰🥰
നല്ല അറിവുകൾ പകർന്നു തരുന്ന വീഡിയോസ് എനിക്ക് വളരെ ഇഷ്ട്ടമാണ് ചേച്ചീടെ വീഡിയോ 🥰🥰
വളരെ അധികം സന്തോഷം🥰🥰
You are doing well I like to see your video your video is super and very use full to me
Thank you so much 🥰
Ente veedu Anchalummood aanu Nishayude vlog ishttamanu
Thank you 😊
Spl ചായ ആണല്ലോ ചേച്ചിയേ 👌👍🥰
🥰🥰🥰😍
Super👍👍
Thank you 😊
Egg curry super chechi❤❤❤
Thank you 🥰🥰
Chechi last oru chedi kannichilla a chedikku chvanna poovanno njangadea avide kattil okkea kadittunde
ചുവന്ന പൂവ് അല്ല
Super🌹
Thank you 🥰
Adipose video cheachi is my inspiration
Thank you 🥰🥰🥰
Hi chechii, Respecting you a lot, becoz how you interested in doing everything and plans to do it, by forgetting every negatives and worries. Great.
Pls do videos of nice kitchen utensils in your kitchen and must do about your planning of next day. Also about how you start this UA-cam journey. May god bless you chechi with good health and happiness ❤
Thank you so much 🥰🥰 allathineyum kurichulla videokal pathukke cheyyam 😊
Super. Ee sthalam evideyanu
Thank you 😊, Kollam - Kandachira
👌👌👌
Thank you 😊
Madhurathinu panchasarayano use cheythath..?kuru ulla munthiri aano
മധുരത്തിന് ബ്രൗൺ ഷുഗർ ആണ് ഉപയോഗിച്ചത്. മുന്തിരി കുരു ഉള്ളതായിരുന്നു
Your home is so beautiful
🥰🥰🥰
ഒരു ഹോം ടൂർ ചെയ്യൂ
Hi chechi
Super video ❤️
Thank you 🥰🥰
Hai chechi super ❤❤❤
Thank you 🥰😍
Super
Thank you 🥰
Chechi enna krithyamayi video idu njhal waiting
🥰🥰🥰
ചേച്ചി എനിക് എല്ലാജോലികളും ചെയ്യാൻ ഇഷ്ടമാണ്. പക്ഷെ എപ്പഴും കിടക്കണം കിടക്കണം എന്ന തോന്നൽ മാത്രമേ ഉള്ളു. ചിലപ്പോൾ സങ്കടം വരുംകര ഞ്ഞിട്ടും ഉണ്ട് ഞാൻ.. ഇന്ന് വിചാരിക്കും നാളെ എല്ലാ ശരിയാകും എന്നു എവിടേ. ചെയുവാണെങ്കിൽ 2മണിക്കൂർ കൊണ്ട് എല്ലാപണികളും തീർക്കാൻ പറ്റും എനിക്ക്. കുറച്ചു നാളായി ഇങ്ങനെ തുടങ്ങിയിട്ട്. ഒരുപാട് ടെൻഷൻ ഉണ്ട് എനിക്ക് അതായിരിക്കും അല്ലേ. 😔
ടെൻഷൻ കൂടുമ്പോൾ നമ്മൾക്ക് എപ്പോഴും ക്ഷീണമായിരിക്കും. അത് പുർണ്ണമായും മാറ്റി എടുക്കാനുള്ള വഴികൾ ആലോചിക്കു🥰🥰
Oru doctore kanu
എന്നാലും ഒരു നല്ല ഡോക്ടറെ കാണു.
Thyroid presanamayirikum chilappolu ksheenathinukaranam. Enikum ethe anubhavam undu.
Me too
Last kanicha chedikku mullu undo
Verey enthengilum Peru undo
ചായ മൻസക്ക് മുള്ള് ഇല്ല. ഇതിന് മായൻ ചീര, മെക്സിക്കൻ മരച്ചീര എന്നൊക്കെ പേര് ഉണ്ട്
@@chothivlogs thank you chechi, video kanumbol nalla oru feel anu
Haii chechi 😍😍
🥰🥰🥰
ചേച്ചി തുടക്കത്തിൽ കുറച്ചു ഭാഗങ്ങൾ കാണിക്കുന്നില്ലേ, അത് കുറച്ചു ഒന്ന് കുറക്കണം. ഇതിപ്പോ ഒരു മിനിറ്റ് ഒക്കെ കാണിക്കുമ്പോ ബോറാണ്. അല്ലാതെ വീഡിയോ ഒക്കെ സൂപ്പറാണ് 😍😍😍😍😍
അങ്ങനെ പറയല്ലേ. തുടക്കം ആണ്. നമ്മൾ അല്ലെ പ്രോത്സാഹനം കൊടുക്കേണ്ടത് 🙏🙏
കുറയ്ക്കാം🥰🥰
🥰🥰
Hai chechi 😘😘😘😘
🥰🥰😍
👌👌👌👌
🥰🥰
👍
🥰🥰
Hi chechi
🥰🥰
Kannan ഏതു course പഠിക്കുന്നത്
BCA
Hi chechy
🥰🥰
❤❤
🥰🥰
🥰🥰
🥰😍
❤🥰😍🙋👍
🥰🥰😍😍
❤️❤️❤️❤️
🥰🥰
❤ നിഷ.....
🥰🥰😍
Hai chechi❤
🥰🥰🥰
ചേച്ചി ആ മുന്തിരി ജ്യൂസിൽ ഉപയോഗത്തിന് എടുക്കുമ്പോൾ വെള്ളം ചേർക്കുമോ. അതും കൂടി കാണിക്കാമോ
രമ്യ മുകേഷ്😁👍
വെള്ളം ചേർക്കണ്ട അങ്ങനെ കുടിക്കുന്നതാണ് ടേസ്റ്റ് 🥰🥰
@@chothivlogs ok
Hi
😊
ചേച്ചിക്ക് ഒരു മോനേ ഉള്ളോ
ഒരു മകനാണ്😊
പഠിക്കുവാനോ
പഠിക്കുകയാണ്
Frst
🥰🥰
Kollatha njanum onnu kaanan pattumo chechii? Wtsp number?
Hi Nisha, സുഖമാണോ? ആരോഗ്യം ഒക്കെ എങ്ങനെ? വ്ലോഗ് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤
സുഖം, കുഴപ്പമില്ലാതെ പോകുന്നു🥰🥰
👍
😊
❤❤
🥰🥰
❤❤❤
🥰🥰
❤❤
🥰🥰
❤❤
🥰🥰