P.Mustafa...ഒത്തിരി തവണ കണ്ട പേര്.. അദേഹത്തിന്റെ പടങ്ങൾ എല്ലാം തന്നെ മികച്ചതായിരുന്നു... സംസാരം, ജീവിതാനുഭവങ്ങൾ എല്ലാം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.. thnq സഫാരി
പെൺകുട്ടികളെ ഇനി ഉള്ള തലമുറ എങ്കിലും വെറും ഭോഗ വസ്തു ആയി ഉപയോഗിക്കരുത്, അവർക്കും ഉണ്ട് സ്വപ്‌നങ്ങൾ, മാതാപിതാക്കൾ പെൺകുട്ടികൾക്ക് നല്ല വിദ്യാഭാസം കൊടുക്കുക
അന്ന് ഇന്തൃയില്‍ 18വയസിലും താഴെ ദളിത് തിയ്യ മുസ്ലിം വിവാഹം നടന്നു..(ദരിദ്ര അവര്‍ണര്‍ പാടത്തും പറമ്പിലും പണിയെടുത്തു മൂത്തു നരച്ചു.)ദരിദ്രമുസ്ലിങ്ങള്‍ earning ഇല്ലാത്തതുകൊണ്ടു വയറുവിശപ്പുമാറ്റാന്‍ കലൃാണം കഴിപ്പിച്ചു .....കഴിഞ്ഞ കഥ.
@@nmu8083 ethra veliya manas aa alle.. cash kodukum polum... Oru kariym koodi paranjath sradhichittndavila... With parents permission aanenn so ath thanne aan koottukodup.. matteth rape randum thett
@@nmu8083പുലയന്മാർ മാത്രം അല്ല രാജകുടുംബത്തിലെ സ്ത്രീകൾ അന്ന് വരെ മാറ് മറച്ചിരുന്നില്ല സൗത്ത് ഇന്ത്യൻ സംസ്കാരം ആണ് അത് അത് അന്ന് നോർമലും ആയിരുന്നു സംശയം ഉണ്ടെങ്കിൽ ചോളകാലത്ത് ഉള്ള broze idols ദേവി വിഗ്രഹങ്ങൾ കേരള ചുമർചിത്രങ്ങൾ ഒക്കെ refer ചെയാം
An air hostess with air india also saved a girl on her flight. This was very much helped to make awareness about Arabi marriage . Same way Mysore marriage also was a sad incidence.
ഇത് കല്യാണമല്ല നിക്കാഹ് എന്നാണ് പറയുന്നത്... അതായത് പെണ്ണിൻറെ വാപ്പ പറയുന്ന കാഷ് യോനിക്കൂലിയായി കൊടുത്ത് പെണ്ണിനെ വില കൊടുത്തു വാങ്ങുന്ന പരിപാടിയാണ് നിക്കാഹ്
നല്ല മനുഷ്യൻ പാവം മുസ്ലിം കുഞ്ഞുങ്ങളെ ചൂഷണം ചെയുന്ന തെണ്ടി അറബികളെയും അതിന് കുട്ടുനില്ക്കുന്ന ദല്ലാളന്മാരും സമുഹമദ്ധ്യത്തിൽ കൊണ്ട് വന്നത് അള്ളാഹു വിന്റെ അനുഗ്രഹം കൊണ്ടാണ്
@@syamkumar5568eda nanamkettavane islam ithinethiranu. Qur'an verse 4:24 aayirikkum nee parayunna muttah. Athil angane oru vakku illa. Kalyanam kazhikkunna sthreekykku mahar nalkanam ennu matrame ullu. Prophet Muhammad pbuh abrogated it until the day of judgement. Have shame
ഓൾഡ് ഇസ് ഗോൾഡ്.. പിശുക്കിൽ നിന്ന് സ്‌കിൽഡ് ഫോട്ടോഗ്രാഫി! ഒരു ഫോട്ടോഗ്രാഫർ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പൗരൻ കൂടിയാണ്. അറബി കല്ല്യാണം നിർത്തുന്നതിൽ താങ്കളുടെ ഫോട്ടോയും ഒരു നിമിത്തമായി..!
@@സൈക്കൊമച്ചാൻ നല്ല ഉദ്ദേശ്യത്തോടെ വിവാഹം കഴിച്ചവരും ഉണ്ട്. ഇത് പോലെ അറബി വിവാഹം കഴിച്ച ഒരു മലയാളി സ്ത്രീയെ ഞാൻ ഗൾഫിൽ വെച്ച് കണ്ടിട്ടുണ്ട്. ആ അറബിക്ക് ആ സ്ത്രീ മാത്രമേ ഭാര്യ ആയിട്ടുള്ളു.
Mustafa sir paranja karyamgal eniku valareyere vedhanayudaki! Muslim samudhyathil nilanilkuna e anachragalku aruthi varuthanai "INDIAYIL unity civil code nadapilakanam🧕🧕🧕🇮🇳🇮🇳🇮🇳🇮🇳☑️☑️☑️☑️☑️☑️☑️☑️
Total MALABAR 🔥നമ്പൂതിരി ടെ കൂടെ പുലയത്തി കിടക്കും ,പുലയത്തി മതം 'മാറും നമ്പൂതിരി യുടെ വെളളുത്ത വിത്തിനെ അറബിക്ക് കൂട്ടിക്കൊടുക്കും മലബാർ മുസ്ലീംങ്ങൾ mixed DNA 🤣😂🤣👌👌 ഇങ്ങനെ തൊലി വെളുപ്പ് കിട്ടി അറബി ലുക്ക് നമ്പൂതിരി നിറം, actually 90%malabar muslims are coverted from dalit ,🤣😂
@@JEKZEKZKR I agree....and that is why they dont like Hindus, if they re convert, again they become dalit. Muslims and Christian's in krala are name changed dalits...and multiple crossbreed of arayan and pulayan....though they claim they are brahmin converted. Why should a brahmin covert and demote his social status...?
Not completely true. There were conversion at different level. After Mysore invasion several ruling class families in and around calicut converted into islam forcefully. They still are big families in calicut.
Two years back I heard a news that when registering the birth of youths the mother give the name of the Arab as fathers name as a result some got citizenship in Gulf which was granted on the basis of blood test
ഈ തരം വിവാഹങ്ങൾക്ക് 'മുത്താഹ്'വിവാഹം എന്നാണ് പറയുന്നത് തോന്നുന്നു .. ഇതിന് മതപരമായി ഇതിന് പിന്തുണയും ഉണ്ട് മലബാറിൽ കുറെ വിവാഹങ്ങൾ ഉണ്ടായിട്ടുണ്ട് അതിന്റെ ഭാഗാമായി കുറെ നിർദ്ധരരായ സ്ത്രീകളും .. ദാരിദ്ര്യം മുതലെടുക്കുന്ന അനാചാരങ്ങൾ ..
@@shamsukeyvee സഹോ താങ്കൾ ഉദ്ദേശിച്ച വിവാഹത്തിൻ്റെ പേര് മുത്ത് അത്ത് എന്നാണ് അതായത് കാലാവധി നിശ്ചയിച്ച് ഒരു തുക സ്ത്രീക്ക് നൽകി വിവാഹം കഴിക്കൽ ഈ രീതിയിലുള്ള വിവാഹം മതം നിരോധിച്ചു. പള്ളി ബന്ധപ്പെട്ട് ഇത് പോലുള്ള വിവാഹം നടത്തി കൊടുത്തതായി പുതിയ അറിവാണ്
മുഹമ്മദ് തൻ്റെ സ്വാഹബികൾക് വേണ്ടി ഉണ്ടാക്കിയ ഒന്നാണ് ഈ സംസ്കാരം നികാഹ് അൽ mutha അഥവാ സുഖത്തിന് വേണ്ടി ഉള്ള കരാർ....പിന്നീട് ഉമർ അത് നിരോധിച്ചു എങ്കിലും വീണ്ടും തുടങ്ങി
ഗൾഫിൽ ഒരു പാടു വർഷങ്ങൾ ജോലി ചെയ്ത ആളെന്ന നിലയിൽ മുസ്തഫയുടെ ചില പദ പ്രയോഗങ്ങളും തെറ്റും racist ഉം ആയിപ്പോയി. കറുത്ത അറബികൾ എല്ലാവരും കാട്ടറബികൾ അല്ല. വളരെ വിദ്യാ സമ്പന്നരായ ആളുകൾ സ കൂട്ടത്തിൽ ഉണ്ട്, സംസ്കാര സമ്പന്നരയ ആളുകളും. നമ്മൾ വലിയ വെളുത്ത ആളുകൾ ആണെന്ന ധാരണയും തെറ്റാണ്. എഴുതിയ മറ്റു കാര്യങ്ങൽ പല കോഴിക്കോട്ട് കാരും പറഞ്ഞു കേട്ടിട്ടുണ്ട്.
നാം ജീവിക്കുന്ന ഈ ഭൂമിയിൽ എന്തെല്ലാം നടക്കുന്നു.... നമ്മൾ എല്ലാം ഒഴുകി നടക്കുന്ന വെറും സോപ്പ് കുമിളകൾ മാത്രം. ആ ഒഴുക്കിൽ ചിലതെല്ലാം കാണുന്നു ചിലതെല്ലാം അനുഭവിക്കുന്നു.. ഒടുവിൽ പൊട്ടിച്ചിതറുന്നു.
Very sad my heart pains .. Poverty kills all good values of humanity. I have heard old Arabs going to Hyderabad to marry young girls from poor families. I did not know we have such poverty in Kerala. Our country is poor there are few very rich living in great luxury spending 500 crores rupees for a wedding our government collects tax and buys special planes from USA for the minister to travel. Build 3000 crore statue with Chinese technology... . This is a poor country. The only way we can save our country is reduce population don't have children.... And hope our government will have honest educated sincere patriotic ministers...
എന്റെ അറിവിൽ ഇവിടെ എന്റെ ഒരു കാസ്റ്റമർ ഉണ്ട് കോയിക്കോട്ടുള്ള നല്ല നിലയിൽ പോകുന്നു uae യിൽ ഉണ്ട്അതു പോലെ തന്നെ ഹെദ്രബാദിൽ നിന്നും ഉള്ളവർ ഇവിടെ കൂടുതൽ ഉള്ളത് എല്ലാവരും നല്ല നിലയിൽ ആണ് 👍👍👍നല്ല പൈസയും gevermnt സാഹയങ്ങൾ എല്ലാംഅങ്ങനെ ഉള്ള പടങ്ങൾ എടുത്തു വാർത്ത ആക്കിയത് കൊണ്ട് അതില്ലാതെ ആയി പട്ടിണി തന്നെ ആണ് കാരണം എന്നാലും ഇന്നു എല്ലാം അകെ മാറിപോയല്ലോ അൽഹംദുലില്ലാഹ് അന്നത്തെ കാളിമാറും ദള്ളൽ മാരും പൈസക്ക് വേണ്ടി കള്ള നയിക്കൾ
@@ranjithc8045 തനിക്കു കാര്യം മനസ്സിലായില്ലേ പിന്നെ വല്ലതെ അങ്ങ് ഉണ്ടക്കണ്ട പഴയാ മലയാളിയുടെ ആ സ്വഭാവo താനൊന്നും ഇപ്പോഴും മാറ്റിയിട്ടില്ല അല്ലെ എവിടെ ലും വല്ല കുറ്റവും ഉണ്ടോ എന്ന് നോക്കി നടക്കാന് നാണം കെട്ടവൻ
ഇതിന് കല്യാണം എന്നുപറയരുത്. വ്യഭിചാരമാണ്.
Licensed prostitution..!!
Athe. Onno Rando masathekku Ulla adjustment
സ്വഹാബികൾ , പ്രവാചകൻ ഇവരെല്ലാം വ്യഭിചാരം ചെയ്തവര് ആണ്....😊
@@thahiramuthalif3489 ഇതും പ്രവാചകന്റെ മാതൃകയാണ് ഇത്രയും ലൈംഗിക ദാരിദ്ര്യം അനുഭവിച്ച പ്രവാചകൻ ചരിത്രത്തിൽ ഇല്ല
P.Mustafa...ഒത്തിരി തവണ കണ്ട പേര്.. അദേഹത്തിന്റെ പടങ്ങൾ എല്ലാം തന്നെ മികച്ചതായിരുന്നു... സംസാരം, ജീവിതാനുഭവങ്ങൾ എല്ലാം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.. thnq സഫാരി
സുഹൃത്തേ,
എന്റെ videos കൂടി ഒന്ന് കാണാമോ? 😊
Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !☺
കോഴിക്കോടിൻ്റെ കഥ കേൾക്കാൻ നല്ല രസം ആണ്..അതിനേക്കാൾ രസം നമ്മുടെ കല്ലായി.......
നിങ്ങളേ വിവരണം ഒരു രക്ഷയും ഇല്ല മാഷേ💗
ഓരോ ഫോട്ടോയ്ക്കും ഒരു കഥപറയാൻ കാണും . പി.മുസ്തഫ Amazing ..
കളിക്കളം എന്ന സിനിമയിൽ ശ്രീനിവാസന്റെ കഥപാത്രം അറബി കല്യാണത്തെ ആണ് കാണിക്കുന്നത്
വ്യഭിചാരം...
താങ്കളെ നേരിട്ട് കാണാൻ കഴിഞ്ഞതിലും സംവദിക്കിക്കാൻ അവസരം ലഭിച്ചതിലും വളരെ സന്തോഷം ഉണ്ട്
കോഴിക്കോട് ന്റെ ചരിത്രം കെട്ടിരിക്കാൻ എന്ത് രസമാണ് 🥰🥰🥰....
💀
പെൺകുട്ടികളെ ഇനി ഉള്ള തലമുറ എങ്കിലും വെറും ഭോഗ വസ്തു ആയി ഉപയോഗിക്കരുത്, അവർക്കും ഉണ്ട് സ്വപ്‌നങ്ങൾ, മാതാപിതാക്കൾ പെൺകുട്ടികൾക്ക് നല്ല വിദ്യാഭാസം കൊടുക്കുക
Don't generalize mr. These kind of PRIMITIVE act done only by a community
മുസ്തഫാക്ക നിങ്ങൾ വേറെ level..
പ്രായപൂർത്തിയാകാത്ത പാവം പെൺകുട്ടികളെ കണ്ട കാട്ടറബികൾക് കൂട്ടികൊടുക്കുന്ന ഏർപ്പാട്... നിർത്തലാക്കിയത് നന്നായി...
പിന്നെ ഈ തന്തയില്ലാഴിക കാണിക്കുന്ന നാറികളെ പിന്നെ താലപ്പൊലി എടുത്ത് സ്വീകരിക്കണോ? 😂
ഇതൊക്കെ Hyderabadൽ ഇപ്പോളും നടക്കുന്നുണ്ട്!
കാട്ടറബി ബോഡി ഷെമിങ് !!
അന്ന് ഇന്തൃയില്‍ 18വയസിലും താഴെ ദളിത് തിയ്യ മുസ്ലിം വിവാഹം നടന്നു..(ദരിദ്ര അവര്‍ണര്‍ പാടത്തും പറമ്പിലും പണിയെടുത്തു മൂത്തു നരച്ചു.)ദരിദ്രമുസ്ലിങ്ങള്‍ earning ഇല്ലാത്തതുകൊണ്ടു വയറുവിശപ്പുമാറ്റാന്‍ കലൃാണം കഴിപ്പിച്ചു .....കഴിഞ്ഞ കഥ.
അറബിക് കൂട്ടികൊടുക്കന്നത് പോലെ ദളിതൻ വിവാഹം കഴിച്ചാൽ അവന്ടെ ഭാര്യയെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ സവർണ്ണന് കൂട്ടികൊടുക്കുന്ന ഒരു കാലവും ഉണ്ടായിരുന്നു
എല്ലാം സമാധാനത്തിനാണെന്ന് ആലോജിക്കുമ്പോഴാ ഒരു സമാധാനം! 😅
പെണ്കുട്ടികളെ നമുക്കു വിദ്യാഭ്യാസം കൊടുക്കാം, ഒരു തൊഴിലു പഠിപ്പിച്ചു കൊടുക്കാം . അവരു സ്വാശ്രയരാവട്ടെ.
തൊഴിൽ വേണ്ടെ
olakka ennitu thozhil cheyyunnidathentha avasthayennariyo? avidwm melalanum keezhalanumind. sthreeyude kaikalil aprathyakshmayi kilungunna changalakalund
@@rashielectroz Athentha? Avalku thalparyam anengil?
കല്യാണമല്ല കൂട്ടികൊടുപ്പ്
Vellya ഡെക്കറേഷൻ ഒന്നും വേണ്ട
കൂട്ടി കൊടുപ്പു അത്ര മതി കല്ല്യാണം എന്ന് മാത്രം പറയരുത്
aa kaalagattathil maarumarakkan pattatha pulayanmarundaayirunnu. adhikam decorations onnulla ivide chelavinu cash engilum kodukkum matteth upayogich onnillel padath chavittithazhthum allel aattipurathakum. pakalu aithavum rathri peedAnavum.
pinne mahanmaraya britishkaru punyalanmarayirunnallo.
pennayi piranna njngalkinnu ithokke thanne avastha. aanorumbettavanu enthum aavam. huh
@@nmu8083 ethra veliya manas aa alle.. cash kodukum polum... Oru kariym koodi paranjath sradhichittndavila... With parents permission aanenn so ath thanne aan koottukodup.. matteth rape randum thett
@@nmu8083പുലയന്മാർ മാത്രം അല്ല രാജകുടുംബത്തിലെ സ്ത്രീകൾ അന്ന് വരെ മാറ് മറച്ചിരുന്നില്ല സൗത്ത് ഇന്ത്യൻ സംസ്കാരം ആണ് അത് അത് അന്ന് നോർമലും ആയിരുന്നു സംശയം ഉണ്ടെങ്കിൽ ചോളകാലത്ത് ഉള്ള broze idols ദേവി വിഗ്രഹങ്ങൾ കേരള ചുമർചിത്രങ്ങൾ ഒക്കെ refer ചെയാം
ഇങ്ങനത്തെ ആചാരം ഇവന്മാരുടെ ഇടയിൽ ഉണ്ടായിരുന്നിട്ടാണ് ആണ് കോയമാർ നായന്മാരെയും നമ്പൂതിരിമാരെയും കളിയാക്കിയിരുന്നത് 😂
അറബി കെട്ടിയാല്‍ arabiya കളിക്കുന്നത് അല്ലാതെ നമ്പൂരിchanalla കളിക്കുന്നthu ok
കൂട്ടികൊടുപല്ല കല്യാണമാണ്
@@Thoufeeqvpaa. Ningalude oru rathrithekkulla kalyanam okke ippo nattilpattanu. Koottikoduppine kalyanam ennu vilichal prasnam theernnallo alle?😂
ജനിക്കുന്നദ് ആരുടേയും തെറ്റല്ല, ജനിപ്പിക്കുന്നതാണ് തെറ്റ്
👍
100% ശരി
മുസ്തഫക്കാ ഗംഭീരം. 👌
Aa Dance photo onnu kandaal kollaamayirunnu ennu thooni...Excellent from the heart narration
തീരെ തരംതാഴ്ന്ന കമൻറുകൾ ഇട്ട് ഈ ചാനലിന്റെ കൂടി വില കളയരുത്
ഒന്നു പോടാ
സാർക്ക് കൊറച്ചു സ്റ്റാൻഡേർഡ് ആയി comment ഇട്ടുകൂടെ
🤣😂🤣😂yes sir 🤒
Eagerly awaiting for your narration
An air hostess with air india also saved a girl on her flight. This was very much helped to make awareness about Arabi marriage . Same way Mysore marriage also was a sad incidence.
കോഴിക്കോട് ഇഷ്ടം ❤❤😍
എന്നിട്ട് കഴിഞ്ഞ ഇടക്ക് മലപ്പുറം നിന്നും കുറെ അറബികളെ പോലീസ് പിടിച്ചു ഇങ്ങനെ കല്യാണം കഴിക്കാൻ വന്നു അപ്പോൾ ബാലവകാശ പ്രവർത്തകർ പറഞ്ഞു പോലീസ് അരിഞ്ഞു
യുസഫലിയുടെ പ്രഭ കണ്ട്മുസ്ലിങ്ങള്‍ പണക്കാരാണ് എന്നൊരു ധാരണയുണ്ട്.
പ്രവാസികള്‍ മതേതരത്വം തെളിയിക്കാന്‍ പാവപ്പെട്ട മുസ്ലിങ്ങളെ സഹായിക്കാതെ ദളിതുകളെ ഈഴവരെ സഹായിക്കും.മലപ്പുറത്തെ തിരൂരില്‍ ഉച്ചഭക്ഷണം കഴിക്കാനില്ലാത്ത ഹെെസ്കൂള്‍ കുട്ടികളെ കണ്ടിട്ടുണ്ട്...
@@mariyammaliyakkal9719 ippol schoolil uchabhashanam undallo
@@deepamohan6545 പത്തു വര്‍ഷം മുന്‍പാ.ഹെെസ്കൂള്‍ വിദൃാര്‍ത്ഥികളാ.7വരേയാണ് ഉച്ചഭക്ഷണം എന്നു തോന്നുന്നു.
ഇങ്ങളെ വർത്താനം എന്തൊരു രസാണ്
Ah safariyile ellam Oninu onnu mechamanu
Safari channel kanunnavarilum mathabharanthanmar undennu arinjath ee comment box kandapozha.
Orupaadu Sad aayi😖😩😢
So at least you can able to help them in such way good job done by you. Thanks for your help to those helpless girls
എൺപതുകളിലെയും തൊണ്ണൂറുകളിലെയും പത്രങ്ങളിലെ സ്ഥിരം വാർത്ത ആയിരുന്നു അറബിക്കല്യാണം എന്ന കൂട്ടിക്കൊടുപ്പ്
ഇതിനെ എന്ത് അർഥത്തിൽ ആണ് കല്യാണം എന്ന് വിളിക്കുന്നത്. ഇത് ശരിക്കും പെൺവാണിഭം/കൂട്ടിക്കൊടുപ്പ് അല്ലേ?
ഇത് കല്യാണമല്ല നിക്കാഹ് എന്നാണ് പറയുന്നത്... അതായത് പെണ്ണിൻറെ വാപ്പ പറയുന്ന കാഷ് യോനിക്കൂലിയായി കൊടുത്ത് പെണ്ണിനെ വില കൊടുത്തു വാങ്ങുന്ന പരിപാടിയാണ് നിക്കാഹ്
നല്ല മനുഷ്യൻ പാവം മുസ്ലിം കുഞ്ഞുങ്ങളെ ചൂഷണം ചെയുന്ന തെണ്ടി അറബികളെയും അതിന് കുട്ടുനില്ക്കുന്ന ദല്ലാളന്മാരും സമുഹമദ്ധ്യത്തിൽ കൊണ്ട് വന്നത് അള്ളാഹു വിന്റെ അനുഗ്രഹം കൊണ്ടാണ്
കുറച്ചുനാള് അള്ളാഹു കൂട്ട് നിന്നു പിന്നെ അള്ളാഹുന്റെ അനുഗ്രഹം കൊണ്ട് മാധ്യമത്തിൽ വന്നു... എന്ത് വിശാല ഹൃദയനായ അള്ളാഹു
Allahu oru killadi thanne..
@@shaikh4695 മിണ്ടാതെ ഇരിയേടെ
Mammad inu edakku pennu pidikkaan udan adi aayathu erakki kodukenda gathikedulla Allahu etra Karuna nidhiyum Jayalalithayum Sasikalayum aakunnu!
അറബികൾ എന്നുപറഞ്ഞാൽ ഇസ്ലാം എന്നല്ല 🤣🙏
അറബികൾക്ക് കൂട്ടികൊടുക്കുന്നതാ പണം കിട്ടും. ഇത് വ്യഭിചാരമാണ്. ഇൻഡ്യൻ ഭരണഘനക്ക് എതിരാണ്.
നമ്മുടെ നാട്ടിൽ നടക്കുന്നതെല്ലാം ഭരണഘടന നോക്കിട്ട് ആഹ്നാലോ...
ഇപ്പൊ ഇങ്ങനെ പൊന്തിവന്ന്
വ്യഭിചാര സദാചാരം😂
സായിപ്പേ കൂട്ടികൊടുത്തല്ല കല്യാണം ചെയ്തു കൊടുത്ത
സായിപ്പിന് ചന്തി കഴുകാനും സ്വയം safe ആവാനും കുരിശു ചുമന്നവൻ മാർ ഇന്ന് മാന്യൻമാർ🤣😂
@@JEKZEKZKR sayipp ഇന്ത്യയിൽ വരുന്നതിനും മുൻപേ ഇവിടെ ക്രിസ്ത്യാനികൾ ഉണ്ട്...ചുമ്മാ generalize ചെയ്തു കുളം ആക്കാതെ
ആന്ധ്രയിൽ നിന്നും ഇതുപോലുള്ളതിനെ ഇങ്ങനെ ഇപ്പോഴും കൊണ്ടുവരുന്നുണ്ട്
അറബി എന്ന് കേട്ടാൽ "ഇസ്ലാം,മുസ്ലിം, അള്ളാഹു" എന്നൊക്കെ പറയുന്ന ദാരിദ്ര്യം പിടിച്ച കമന്റ് തൊഴിലാളികൾ ആണല്ലോ ഇവിടെ നിറയെ കഷ്ടം 🤣🙏
Athenne
@@syamkumar5568eda nanamkettavane islam ithinethiranu. Qur'an verse 4:24 aayirikkum nee parayunna muttah. Athil angane oru vakku illa. Kalyanam kazhikkunna sthreekykku mahar nalkanam ennu matrame ullu. Prophet Muhammad pbuh abrogated it until the day of judgement. Have shame
@@fahadiit9144where is the abrogation verse in Qur'an?😂😂😂😂
നല്ല അവതരണം 👏👍
അല്ലാഹ് ഗുദാ ഗെവ
Churukathil paranja kootikodupayirunnu ee kalyanam, ennitathinte mahathvam paranj ippozhum nadakunnind chilar
Cheru kka cheruppasamayangalil
aa kaalagattathil maarumarakkan pattatha pulayanmarundaayirunnu. adhikam decorations onnulla ivide chelavinu cash engilum kodukkum matteth upayogich onnillel padath chavittithazhthum allel aattipurathakum. pakalu aithavum rathri peedAnavum.
pinne mahanmaraya britishkaru punyalanmarayirunnallo.
pennayi piranna njngalkinnu ithokke thanne avastha. aanorumbettavanu enthum aavam. huh
ഓൾഡ് ഇസ് ഗോൾഡ്.. പിശുക്കിൽ നിന്ന് സ്‌കിൽഡ് ഫോട്ടോഗ്രാഫി! ഒരു ഫോട്ടോഗ്രാഫർ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പൗരൻ കൂടിയാണ്. അറബി കല്ല്യാണം നിർത്തുന്നതിൽ താങ്കളുടെ ഫോട്ടോയും ഒരു നിമിത്തമായി..!
Matham matti nirthiyal .A kuttikalum malayalikal aayirunnu.
Keralathil athokke maari.
Pakshe Hyderabadil okke ippozhum unde
നല്ല വിശദീകരണം ❤
അറബിക്കല്യാണം! വല്ലാത്ത ദയനീയം തന്നെ അക്കാലത്തെ കോഴിക്കോട്ടെ കാര്യങ്ങൾ. കോഴിക്കോടിന്റെ മറ്റൊരു ചിത്രം കാണാൻ കഴിഞ്ഞു
ധാരാളം അനുഭവങ്ങളുടെ കലവറ യാണ് മുസ്തഫക്ക.....
21:29 leyy photo kanan agrahm ullaver evedey like cheyyukka
Musthafkka ishttam ❤️
സുഹൃത്തേ,
എന്റെ videos കൂടി ഒന്ന് കാണാമോ? 😊
Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !☺
@@rofinchempakassery6247 channel name?
_നീഗ്രൊ എന്ന പഥം ഉപയോഗിക്കാതിരിക്കുക,_
_വംശീയഹത്യ പ്രചരിപ്പിക്കുന്ന വാക്കുകൾ ഒഴിവാക്കുക.._
🙏 🙏
_കച്ചവടത്തിന് വരണ അറബികൾക്ക് 2 മാസം_ _സുഖിക്കാൻ ഒരു പെണ്ണിനെ വേണം..ഇതാണ് ചുരുക്കത്തിൽ അറബിക്കല്ല്യാണം.._ 😑 😑
നീഗ്രോ ഒരു വംശമാണ് അങ്ങനെ പറയുന്നതിൽ തെറ്റില്ല
@@pkbabu108 .. _അങ്ങനെ വിളിച്ച്,വിളിച്ചാണ് മറ്റുപലത വിളികളിലേക്കും പോവുക.._
_Ath offence aanu.._
_Case Aavum.._
@@pkbabu108
അമേരിക്കയിൽ നീഗ്രോ, നിഗ്ഗ എന്നൊക്കെ വിളിച്ചാൽ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കും
@മനുഷ്യൻ നല്ല logic... കൊള്ളാം...
@@സൈക്കൊമച്ചാൻ
നല്ല ഉദ്ദേശ്യത്തോടെ വിവാഹം കഴിച്ചവരും ഉണ്ട്. ഇത് പോലെ അറബി വിവാഹം കഴിച്ച ഒരു മലയാളി സ്ത്രീയെ ഞാൻ ഗൾഫിൽ വെച്ച് കണ്ടിട്ടുണ്ട്. ആ അറബിക്ക് ആ സ്ത്രീ മാത്രമേ ഭാര്യ ആയിട്ടുള്ളു.
ഇത് അനുവധനീയമാണ്
തേങ്ങാ കൊലയാണ്
True story of Calicut.
മനസ്സാക്ഷിയില്ലാത്ത കുറേ മനുഷ്യരുമുണ്ടായിരുന്നു അന്ന്...
താങ്ങൾ എടുത്ത ഫോട്ടോസ് കൂടെ കാണിച്ചാൽ നന്നായിരുന്നു.......
👍👍👍
അത് കാണിക്കില്ല എന്ന വ്യത്യാസം ആണ് ചരിത്രം എന്നിലൂടെ എന്ന എപ്പിസോഡിലൂടെ SGK ഉദ്ദേശം. Our peak imagination from സ്പീക്കർ.
നല്ല സംസാരം.....നല്ല സംസാരം ബ്രോ🙏
Mustafa sir paranja karyamgal eniku valareyere vedhanayudaki! Muslim samudhyathil nilanilkuna e anachragalku aruthi varuthanai "INDIAYIL unity civil code nadapilakanam🧕🧕🧕🇮🇳🇮🇳🇮🇳🇮🇳☑️☑️☑️☑️☑️☑️☑️☑️
Ethu anaachaaram ?
Bala vivaham ena anacharam, 👕 marunathu pole vivaham kazhikukayum, chodhichal athu njagalku Arabiayile muthapanmar nalkiya privilege anena marupadikalum, India ena " secularist nationu apamanam Thane anu! 🤫🤫🤫🤫🤫🤫
@@jishnuskrishnan1152 edo bala vivaaham,muslims mathramalla,ella mathakkaarum kazhichu kondirunnathanu,legal ayitt age mariyappo ella mathakkaarum nirthi,samshayamundengil ni ninte ammomamarodu chodikku, ethu mathakkarkado sathi,athilokke vishwaasikkunnathineyano eka civilcode akkendath.
Article 370 ament cheyamegil unity civil codum ivide nilavil varum! Pine balavivahathi te karyam parajathu up, bihar, state kalike karyam ala, malabaril nadakunathine kurichanu, pine talak ,molak, karygal kondu ivide duridham anubhavikuna Muslim sthreekalku "unity civil code"oru dhyvanugrahamai marum🧕🧕🧕🇮🇳🇮🇳🇮🇳🇮🇳🇮🇳🤫🤫🤫🤫🤫
@@jishnuskrishnan1152 daivanugrahamo upadravamo ennu nee ano theerumanikkunne, ni Mandan ano up ayalum bihar ayalaum keralam ayalaum balavivaham onnu thanneyaanu,talak enn paranjal vivaaha mochanam ann,adyam ath nthann poy padikk divorce, keralathil balavivaham indaytla ennaano ni parayunnu ?
Calicutt muslims are mixed cross breed of fishermen community and sc/st...
Total MALABAR 🔥നമ്പൂതിരി ടെ കൂടെ
പുലയത്തി കിടക്കും ,പുലയത്തി മതം 'മാറും നമ്പൂതിരി യുടെ വെളളുത്ത വിത്തിനെ അറബിക്ക് കൂട്ടിക്കൊടുക്കും മലബാർ മുസ്ലീംങ്ങൾ mixed DNA 🤣😂🤣👌👌 ഇങ്ങനെ തൊലി വെളുപ്പ് കിട്ടി അറബി ലുക്ക് നമ്പൂതിരി നിറം, actually 90%malabar muslims are coverted from dalit ,🤣😂
@@JEKZEKZKR I agree....and that is why they dont like Hindus, if they re convert, again they become dalit.
Muslims and Christian's in krala are name changed dalits...and multiple crossbreed of arayan and pulayan....though they claim they are brahmin converted.
Why should a brahmin covert and demote his social status...?
Not completely true. There were conversion at different level. After Mysore invasion several ruling class families in and around calicut converted into islam forcefully. They still are big families in calicut.
Malabarinte valarchayil orupadu penkuttikalude kannu neerinte vila yundu.
Two years back I heard a news that when registering the birth of youths the mother give the name of the Arab as fathers name as a result some got citizenship in Gulf which was granted on the basis of blood test
Kishore Kumarine aduthu kanda bhagyavan❤️
Really nostalgic....
Vi
Nhan evde alainil anu... Ente neighbor oru umma hydrabadh kariyanu... Avare ninghal parayunna kattarubi kalyanm kayhichatha othiri kalam mumbu... But arabi marriage kayhichu engjottu konduvannu... Kure makkalundu.... Ellarum nalla sampannanaraya arabikal... Nalla udhyogasthar... Santhoshathode jvkunnu...
അടിപൊളി 👌🏻
നന്ദി
ഈ തരം വിവാഹങ്ങൾക്ക് 'മുത്താഹ്'വിവാഹം എന്നാണ് പറയുന്നത് തോന്നുന്നു .. ഇതിന് മതപരമായി ഇതിന് പിന്തുണയും ഉണ്ട് മലബാറിൽ കുറെ വിവാഹങ്ങൾ ഉണ്ടായിട്ടുണ്ട് അതിന്റെ ഭാഗാമായി കുറെ നിർദ്ധരരായ സ്ത്രീകളും .. ദാരിദ്ര്യം മുതലെടുക്കുന്ന അനാചാരങ്ങൾ ..
അത്തരം വിവാഹങ്ങൾ കൊണ്ടാണ് അറബിലുക്ക് വടക്കൻമ്മാർക്ക് ഉണ്ടാവാൻ കാരണം
മുത്തലാക്ക് നിർത്തലാക്കിയ മോഡിക്ക് നന്ദി.ഒത്തിരി മുസ്ലീം സ്ത്രീകളുടെ ജീവിതം വഴിയാധാരമാക്കാത്തതിന്
സഹോ മതപരമായ പിന്തുണ ഇതിനില്ല
അത് കൊണ്ടാണല്ലോ പള്ളിയും മറ്റും ചേർന്ന് നികാഹ് ചെയ്ത് കൊടുക്കുന്നത് ...
@@shamsukeyvee സഹോ താങ്കൾ ഉദ്ദേശിച്ച വിവാഹത്തിൻ്റെ പേര് മുത്ത് അത്ത് എന്നാണ് അതായത് കാലാവധി നിശ്ചയിച്ച് ഒരു തുക സ്ത്രീക്ക് നൽകി വിവാഹം കഴിക്കൽ ഈ രീതിയിലുള്ള വിവാഹം മതം നിരോധിച്ചു. പള്ളി ബന്ധപ്പെട്ട് ഇത് പോലുള്ള വിവാഹം നടത്തി കൊടുത്തതായി പുതിയ അറിവാണ്
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ്
മുഹമ്മദ് തൻ്റെ സ്വാഹബികൾക് വേണ്ടി ഉണ്ടാക്കിയ ഒന്നാണ് ഈ സംസ്കാരം നികാഹ് അൽ mutha അഥവാ സുഖത്തിന് വേണ്ടി ഉള്ള കരാർ....പിന്നീട് ഉമർ അത് നിരോധിച്ചു എങ്കിലും വീണ്ടും തുടങ്ങി
Ith Misyar aanu. Mutah vere
Thanks for sharing
Musthafa sirintte videos orrr sheellam ayiiiiiiiiiiiiiiiiiiiiiii😇🥰😘
സംഗതി കിടു ആകുന്നുണ്ട്
Sare old gold nostalgic days good information. Athupole kozikodangunna,keralathile Devadasi Nayar tharavadugalundayirunna chatitram onnu vishedigarikanam evide nayar tharavadugalundayirunnu. Nambuthiri Nayar menon marude edeyiludayirunna davadasi system vishadamaya vedoa venam.
Religion of peace
1st adichu
Can you proceed the news paper copy
Good narration
കോഴിക്കോട്ട് കാരനായതിൽ അഭിമാനിക്കുന്ന ഒരാൾ... 👍👍
ആ അറബി ക്കുട്ടി എവിടെയായിരിക്കും ? അവന് നന്മ വരണമേ 🙏
കുറെ കഥകൾ പറയാനുണ്ട് so he confused some time
ഗൾഫിൽ ഒരു പാടു വർഷങ്ങൾ ജോലി ചെയ്ത ആളെന്ന നിലയിൽ മുസ്തഫയുടെ ചില പദ പ്രയോഗങ്ങളും തെറ്റും racist ഉം ആയിപ്പോയി. കറുത്ത അറബികൾ എല്ലാവരും കാട്ടറബികൾ അല്ല. വളരെ വിദ്യാ സമ്പന്നരായ ആളുകൾ സ കൂട്ടത്തിൽ ഉണ്ട്, സംസ്കാര സമ്പന്നരയ ആളുകളും. നമ്മൾ വലിയ വെളുത്ത ആളുകൾ ആണെന്ന ധാരണയും തെറ്റാണ്. എഴുതിയ മറ്റു കാര്യങ്ങൽ പല കോഴിക്കോട്ട് കാരും പറഞ്ഞു കേട്ടിട്ടുണ്ട്.
ഉവ്വ
What you know about see history
Kozhikode,kannur & kasaragod ulla alkark ulla oru arabi look engane vannunn ipozhan clear ayi kityath
Aaa kalathe penkuttikalude duravastha
Angane parayuvanel ee lokam muzhuvanum parayendi varum. Ninte ancestors okke arabikal Allah ennu enthelum thelivundo
😍👌👏👍❤️
Ente ikkaa Hyderabad sathyathil nasipichath arabikalum Nizamumkoodiyaa ippol maari.kozhikodum.pandu ingenaarunnu.thaankal parayunnathu sathyamaa.
Hydrabadil arabikalyaanam kazhichipokum pinney ee cheriya penkuttikal pregnant aakum kuttikum ammakum anwashichukodukaan aarumillaathey aa cheriya praayamulla ammamaar vesyakalaakum.
Nice to 👂
അങ്ങാടി സിനിമ യിൽ ബാലൻ k nayare orma varunnu
very correct
പണ്ട് വന്ന അനുഭവം കൊണ്ട് ഇന്നത്തെ കോഴിക്കോട് ഒരു അറബിയും വരില്ല... വന്നാൽ.. മൊത്തത്തിൽ സുന്നത്താക്കി വിടണം
മനുഷ്യര്ക്ക് എന്തെല്ലാം ദുരനുഭവഞള്
you were good job👍
Pls..bring that photos in screen...
നാം ജീവിക്കുന്ന ഈ ഭൂമിയിൽ എന്തെല്ലാം നടക്കുന്നു.... നമ്മൾ എല്ലാം ഒഴുകി നടക്കുന്ന വെറും സോപ്പ് കുമിളകൾ മാത്രം. ആ ഒഴുക്കിൽ ചിലതെല്ലാം കാണുന്നു ചിലതെല്ലാം അനുഭവിക്കുന്നു.. ഒടുവിൽ പൊട്ടിച്ചിതറുന്നു.
എന്തിനാ കണ്ട വിദേശികൾക്കു സ്വന്തം പിഞ്ചോമനകളെ കൊടുക്കുന്നത്. കഷ്ടം
Good speech sir
സുഹൃത്തേ,
എന്റെ videos കൂടി ഒന്ന് കാണാമോ? 😊
Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !☺
Hi👍👍👍👍👍
Pacha Aya manushyan
സുഹൃത്തേ,
എന്റെ videos കൂടി ഒന്ന് കാണാമോ? 😊
Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !☺
Very sad my heart pains .. Poverty kills all good values of humanity. I have heard old Arabs going to Hyderabad to marry young girls from poor families. I did not know we have such poverty in Kerala. Our country is poor there are few very rich living in great luxury spending 500 crores rupees for a wedding our government collects tax and buys special planes from USA for the minister to travel. Build 3000 crore statue with Chinese technology... . This is a poor country. The only way we can save our country is reduce population don't have children.... And hope our government will have honest educated sincere patriotic ministers...
Sthreedhanam
Aayyirunnu preshnam
എന്റെ അറിവിൽ ഇവിടെ എന്റെ ഒരു കാസ്റ്റമർ ഉണ്ട് കോയിക്കോട്ടുള്ള നല്ല നിലയിൽ പോകുന്നു uae യിൽ ഉണ്ട്അതു പോലെ തന്നെ ഹെദ്രബാദിൽ നിന്നും ഉള്ളവർ ഇവിടെ കൂടുതൽ ഉള്ളത് എല്ലാവരും നല്ല നിലയിൽ ആണ് 👍👍👍നല്ല പൈസയും gevermnt സാഹയങ്ങൾ എല്ലാംഅങ്ങനെ ഉള്ള പടങ്ങൾ എടുത്തു വാർത്ത ആക്കിയത് കൊണ്ട് അതില്ലാതെ ആയി പട്ടിണി തന്നെ ആണ് കാരണം എന്നാലും ഇന്നു എല്ലാം അകെ മാറിപോയല്ലോ അൽഹംദുലില്ലാഹ് അന്നത്തെ കാളിമാറും ദള്ളൽ മാരും പൈസക്ക് വേണ്ടി കള്ള നയിക്കൾ
Mahsoom varanakkara
@@muneerkpmuneer6453 yup
@ Mahsoom : തനിക്കെന്താ, ശരിയായി മലയാളം എഴുതാനും അറിഞ്ഞുകൂടേ?
'കോയിക്കോട്' അല്ല; കോഴിക്കോട് ആണ്!
@@ranjithc8045 തനിക്കു കാര്യം മനസ്സിലായില്ലേ പിന്നെ വല്ലതെ അങ്ങ് ഉണ്ടക്കണ്ട പഴയാ മലയാളിയുടെ ആ സ്വഭാവo താനൊന്നും ഇപ്പോഴും മാറ്റിയിട്ടില്ല അല്ലെ എവിടെ ലും വല്ല കുറ്റവും ഉണ്ടോ എന്ന് നോക്കി നടക്കാന് നാണം കെട്ടവൻ
Good sair👍👍👍👍👍
സുഹൃത്തേ,
എന്റെ videos കൂടി ഒന്ന് കാണാമോ? 😊
Travel videos ആണ് തീർച്ചയായും ഇഷ്ട്ടപെടും.
ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !☺
കല്യാണം ❌
കൂട്ടികൊടുപ്പ് ✅
Pakisthanilum, Afganishthanilum ithu undu...e arabikal entha ingane??? Pacha pusthakam vayikkunnathakumo?😳
Corporation megalayille angu amerikkayilum brittanilum avidathoru new generationte pattamaninj kaattikoottanathum ithokkeya. pinne ee indiayile northilk ippo chenna ariyam dalidh kuttikalde avastha. arabikal cash koduthittu ponund matteth manomilla jeevikkan nivrtheemilla. parayumbo ella vashavum para mashe
@@nmu8083 Athu evide ayalum ithu encourage cheyunna madham onne ullu.
ഇന്ത്യയിൽ ഹിന്ദുക്കൾ പട്ടിയെ കല്യാണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ... നോർത്തിന്ത്യൻ ഹിന്ദുക്കൾ.. കട്ടറബികളെക്കൾ.. കഷ്ടമാണ്
@@nmu8083 pakske ithokke nadathunnathinu anuvadham kodukkunna matham onne ullu....avarude nattil....kazhinjitta...avar anyante nattil athumaayi chellunnathu....(avaravurde nattil mathiyallo))
@@swafwanbinkammukutty5516 Arabi nadinte charithram ithilum kashtamaanu....athu pramanagalil Rekha pedutha pettathaanu.....ithu (ignorance) kondum
Ippo penn kittan enthaa pani😊
Balloon enna film orma varunnu
Mala rahararam kozhikode
കിഷോർ കുമാറ് പാടുന്നു കുണ്ടന്മാര് ഡാൻസ് ചെയ്യുന്നു... എന്ത് രസാണ് ക്കാ കേട്ട് ഇരിക്കാൻ... വല്യങ്ങാടീലെ പണിക്കാരനായിരുന്ന ഉപ്പ പറഞ്ഞുതരാറുള്ള കഥകൾ പോലെ...
Kundanmaar
കൂടെയുള്ളവർ എന്നല്ലേ പറഞ്ഞത് bro
കുണ്ടന്മാർ എന്ന് പറഞ്ഞു... കോഴിക്കോടിനെ സംബന്ധിച്ച് അതൊരു മോശം വാക്കല്ല... ഞങ്ങൾക്ക് ചെക്കന്മാർ എന്ന അർത്ഥമേ അതിനുള്ളൂ...
@@shabydxb Ok bro
@@manykarakulam9399 kundanmaar ennadhin Kozhikode bhaagath 'chekkanmaar' enna meaning Aan.
ശ്രീ മുസ്തഫ മൊയ്തീൻ പള്ളി റോഡിലെ ദർശന സ്റ്റുഡിയോ നടത്തി യിരുന്നോ?
വേണം നിങ്ങളുടെ അറിവുകൾ ഓർമ്മകൾ കേരളത്തിന്
Athilum kasaba oo 😲😲😲😲