Sujata Mixer Grinder Review in Malayalam | Best Mixi | Sujatha Dynamix Mixer Grinder 900W Review
Вставка
- Опубліковано 15 жов 2024
- This is a review video of Sujata Dynamix Mixer Grinder 900W in Malayalam.
Please do watch and like the video if you find it interesting.
******************************************
Product purchase link:
Amazon affiliate link : amzn.to/431eQdZ
Flipkart - Take a look at this Sujata by SUJATA dynamix 900 W Mixer Grinder (3 Jars, White) on Flipkart
dl.flipkart.co...
Preeti zodiac or sujata dinamix
Which is best??
We have not used preethi so our experience is limited.But preethi is zodiac is 750W and dynamix is 900W.Definitly dynamix can grind better.But zodiac has food processor. So please choose according to your need.
Did you buy this from online or from a shop?
Online
Njn idh vaaggi. Dynamix enn ezhuthiya part payaggara loose. On cheyyumbol avide ninnum ilakunna sound kelkunnu. Adh normal aano
Ath oori edukkavunna part anu.ennalum sound angane varilla,loose anonnu check cheyyu. Ennittum same issue anenkil return cheyka,defect arikam.
@@knowlan looose aanu
Thegga chammanthi vellam ozhikkand arakkan pattille?
Pattum pakshe heat avum
Extra blade undallo ath enthnullathaa
Enthelum damage undayal
New mix vangi arakkombol motorum jarum choodakunnu athu complaint ano
Alla....sadarana undvarund
Cold water upayogich arakkuka
Motor choodakumo please reply
Usage anusarich irikum....medium loadil illa
ഇതിന്റെ വലിയ ജാറിൽ juice അടിക്കാൻ കഴിയോ ?
പറ്റും പക്ഷെ അരിക്കാൻ പറ്റില്ല എന്നെ ഉള്ളൂ
Juice eathila adikka..vallya jar aano
Athyavasyam juice okke valya jaril adikam... pakshe regular ayit venonkil juice jar vangikkunnath avum nallath
പുഴുക്കൽ അരി അരയ്ക്കാൻ പറ്റുമോ?
പറ്റും
@@knowlan ഡെയിലി അരയ്ക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ???
Bottom of the Jar colour will change after few use... look very yellow stain... very lugle....... plastic white body........ maintenance problem... other wise it's ok....
No such issues for us yet.
It is the one and only prblm......
Thank you for sharing 😊
@@vidhulal4849 ❤️
Nice video congratulations.
Thank you
ഉഴുന്ന് വട ക്ക് വരെ ഇതിൽ അരക്കാം ഞാൻ 5വർഷം കൊണ്ട് ഉപയോഗിക്കുന്നു 👌👌
Athe nallathan
ഇന്നലെ വാങ്ങിയതാണ് ഭയങ്കരച്ചൂടാക്കുന്നുണ്ട് ജാർ അതെന്താ
Orupad continuous ayit use cheythal jar choodakum...prathyekich motor watt kooduthal ayath kond.
ഞാൻ ഈ ഓണത്തിന് sujata mixy vangi..use chaythapozhe oru jerking feel cheythirunnu..valiya ശബ്ദത്തോടെ neengippokunnu..ജാർ nte complainte aaennn paranju valiya jaar maatti തന്നു ..എന്നിട്ടും പഴെ prblm തന്നെ കൂടുതൽ check cheythapo motor ilaki നിന്നത് ആണെന്ന് മനസിലായി..അവരെ vilichapo company il ayachal maatti തരും എന്ന് പറഞ്ഞു..എൻ്റെ സംശയം വേറെ ഒന്ന് ആണ്..പുതിയതായി കിട്ടിയ ജാറിൻ്റെ handle il sunata enn print und bakki ഉള്ളതിൽ ഇല്ല..കിട്ടിയത് sujata yude duplicate aano.. ethrem pettenn rply tharoo..inno naleyo.aayi കടയിൽ കൊടുക്കാൻ ഉള്ളത് ആണ്..പറ്റിച്ചത് എങ്കിൽ രണ്ട് വർഥാനം പറയണം
ഹൻഡ്ലിൽ print ഉള്ളത് ആയി അറിയില്ല....സാധാരണ അവരുടെ ഒരു hologram ആണ് ജാറിൽ ഉണ്ടാവുക.അതിൽ manufacturing date ഉണ്ടാവും
Enteyum same problem thanne
Entethinum ee same problem thanne aanu.
ഞാൻ ഈ മിക്സി വാങ്ങി. ഇതിൽ അരി അരച്ചപ്പോൾ വലിയ ശബ്ദം ഉണ്ടാവുകയും ജാറിന്റെ ഹാൻഡിൽ പൊട്ടിത്തെറിച്ചു പോവുകയും ചെയ്തു. തൊടുപുഴ മൈജി യിൽ നിന്നുമാണ് വാങ്ങിയത് . അവരോടു ഇതു പറഞ്ഞു മാറിത്തരണമെന്ന് പറഞ്ഞിട്ട് മാറിത്തന്നില്ല. ഞാൻ എന്തു ചെയ്യണം. മിക്സി കാണുമ്പോൾ തന്നെ പേടിയാ
Complaint cheyyu...myg enthan parayunnath?
@@knowlanഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കുക . അതിനു മുമ്പേ Myg യെ അറിയിക്കുക . ചിലപ്പോൾ അവർ മാറ്റി തന്നേക്കാം .
Thank you sis for ur valuable information, njanum ith vaangaan irikkuka aanu
Nalla choice aanu bro. Dhairyam aayi vangam
🎉👌👌
❤️
ഇതിന് പ്രൊസസർ ഇല്ലല്ലൊ?
ഇല്ല
Njce
Thanks
ജ്യൂസ്ടിക്കാൻ പറ്റുന്ന തരത്തിൽ ഉള്ള ബ്ലേഡ് ഇല്ല
ഇല്ല അത് വേറെ മോഡൽ ആണ്
2500 NDA mixie yo yathaa ath
Butterfly