SUJATHA DYNAMIX MIXER GRINDER / സുജാത മിക്സി / Unboxing / malayalam / മലയാളം.

Поділитися
Вставка
  • Опубліковано 6 вер 2024
  • SUJATHA DYNAMIX MIXER GRINDER
    സുജാത മിക്സി, Unboxing, malayalam
    മലയാളം.
    3 Jars:-
    1500 ml
    1000 ml
    500 ml
    MRP :- 8073/-
    You can buy this mixer online for Rs. 5600/- .
    Use this link to purchase it online.
    amzn.to/3EmukMl

КОМЕНТАРІ • 116

  • @suharakhader6582
    @suharakhader6582 2 роки тому +6

    സുജാത ഞാൻ ഉപയോഗിക്കുന്നത് 7വർഷമായിപെട്ടന്ന് എല്ലാം ചെയ്യാം സൂപ്പർ ആണ്

  • @rejichacko2573
    @rejichacko2573 2 роки тому +5

    Sujatha is super mixi. Am using it since 12 years for home purpose. Till date, no complaints. A no. 1 long lasting mixi in India. Can purchase by closing your 👀😀. No doubt. It's my experience on this product.

  • @bineshdavid8842
    @bineshdavid8842 2 роки тому +6

    ഞാൻ 1200 watts ഒരു പ്രീതി വാങ്ങി Super, Powerfull ആണ് 7 വർഷത്തോളമായി

    • @muneerkkv9506
      @muneerkkv9506 2 роки тому

      പ്രീതിയുടെ chepro വളരെ നല്ലതാണ്
      ഞാൻ 8വർഷം ഉപയോഗിച്ചു
      ഇപ്പോൾ സുജാത dynamix വാങ്ങി 5400/=

  • @bijuvappukuttan
    @bijuvappukuttan 2 роки тому +6

    Super മിക്‌സിയാണ് ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്

  • @shijijoju6222
    @shijijoju6222 2 роки тому +9

    സൂപ്പർ ആണ് thanks സുജാത

  • @gopinathant5851
    @gopinathant5851 2 роки тому +7

    ഇതിന്റെ ജാർ തീരെ ഗുണനിലവാരം ഇല്ലാത്തതാണ് . ജാറിന്റെ അടിഭാഗത്തുള്ള പെയിന്റ് മുഴുവൻ ഇളകിമാറി. ജാർ ചോരുന്നുണ്ട്. ഒരു സുജാത ഡൈനാമിക്സ്‌ മിക്സി വാങ്ങിയ എനിക്ക് മിക്സി പ്രവർത്തിക്കാത്തതു കാരണം ഗ്യാരണ്ടി പിരിയഡിനുള്ളിൽ രണ്ടു തവണ സർവ്വീസ് സെന്ററിൽ കൊടുത്തു റിപ്പയർ ചെയ്യിക്കേണ്ടി വന്നു.

    • @nadeerabanu2442
      @nadeerabanu2442 2 роки тому

      രണ്ട് ജാർ കേടായി പുതിയത് വാങ്ങി.

    • @mickeymouse2622
      @mickeymouse2622 2 роки тому

      Sathiyam jarinte adipagathe paint motham elagikkondirikkunnu😥

    • @jafarali6922
      @jafarali6922 2 роки тому

      ശരിയാണ് എനിക്കും ഇതേ അനുഭവം ഉണ്ടായി.

    • @mickeymouse2622
      @mickeymouse2622 2 роки тому

      @@jafarali6922 ethannu nalla combine

    • @muhammadqaboos9788
      @muhammadqaboos9788 6 місяців тому

      Re moshama

  • @safoorashoukath8023
    @safoorashoukath8023 2 роки тому +6

    Ithil podikkumbol pettenn jar choodavunnu . nalla podi avunnumilla.Athentha

  • @jayarajv9480
    @jayarajv9480 2 роки тому +5

    Good presentation !!! Surely, it must be very helpful for housewives to choose such a good quality products.

  • @Noorusvlog
    @Noorusvlog 2 роки тому +5

    Njan vangi 8800 poliyan Fresh juice poliyann

  • @radhakrishnankm8522
    @radhakrishnankm8522 2 роки тому

    Sujatha Mixy is good.By mistakenly One year back I purchased one Philips Mixy 900 .At the time of working it comes heavy (horour )sound .

  • @manuppahamza4738
    @manuppahamza4738 2 роки тому +2

    സുജാത മിക്സി നല്ലതാണ് കുഴപ്പമില്ല thankyu 👍

  • @rizarasheed4305
    @rizarasheed4305 Рік тому +1

    ജാറിന്റെ അടിഭാഗത്തുള്ള whaite painte പെട്ടെന്ന് പൊളിഞ്ഞ് പോകുന്നു

  • @eshasfoodcorner2729
    @eshasfoodcorner2729 2 роки тому +7

    അടിപൊളി വിവരണം 👏🏻👏🏻👏🏻

  • @alphonsakuniyil8482
    @alphonsakuniyil8482 2 роки тому +2

    സൂപ്പർ ആണ് 7വർഷം ആയി

  • @midushatv2498
    @midushatv2498 2 роки тому +2

    Paint avumpol chilappol ilakum

  • @anjalec2155
    @anjalec2155 2 роки тому +2

    Jarinday adibagam gunanilavaramilla

  • @abdulsalamm.p9439
    @abdulsalamm.p9439 2 роки тому +2

    എല്ലാ കമന്റ്സും വായിച്ചു, ജാർ ശെരിയെല്ലായെന്നാണ് ഭൂരിഭാഗവും അഭിപ്രായപെടുന്നത് അപ്പോൾ പ്രീതിയെന്നെ വാങ്ങാൻ തീരുമാനിച്ചു.

    • @asifkop
      @asifkop 5 місяців тому

      പ്രീതി മിക്സ നല്ലതാണോ

  • @ponnim3145
    @ponnim3145 2 роки тому +11

    അതിന്റെ ജാർ ക്വാലിറ്റി ഒട്ടും ഇല്ല. അടിഭാഗത്തെ റബർ വേഗം കേട് വരുന്നു. പിന്നീട് ലീക്കിങ്ങ് വരുന്നു ഇത് ഒന്നു ശ്രദ്ധിക്കു സഹോദരാ.

    • @lobbyvenugopal8781
      @lobbyvenugopal8781 2 роки тому +1

      ചെറിയ ജാർ ഇല്ല. അതുമാത്രമായി വാങ്ങുവാൻ പറ്റുമോ?

    • @alphonsakuniyil8482
      @alphonsakuniyil8482 2 роки тому

      ഇത് ഒരിക്കലും ലീക്ക് വരില്ല

    • @hadimon1429
      @hadimon1429 2 роки тому

      Leak und small num Large num

    • @vijayakumarnpillai594
      @vijayakumarnpillai594 2 роки тому

      Using this for the last years.. No leaks.. My next mixer is also a sujata if I need to replace the old one😌😌🥇🥇

    • @vijayakumarnpillai594
      @vijayakumarnpillai594 2 роки тому

      For the last 9 years

  • @user-xx2xq1so9u
    @user-xx2xq1so9u 9 місяців тому +1

    Jar heat avunnu

  • @linshamt6449
    @linshamt6449 2 роки тому +3

    Thanks..

  • @amaldevv6933
    @amaldevv6933 2 місяці тому

    Jan vaagichu holder nere tigh aavunilla

  • @rosinamohammed9931
    @rosinamohammed9931 2 роки тому +1

    Very good information.. Thank you

  • @rosinamohammed9931
    @rosinamohammed9931 2 роки тому +1

    ഞാന്‍ വർഷങ്ങളായി ഉപയോഗിക്കുന്നത് സുജാതയാണ്

  • @satheesh4988
    @satheesh4988 2 роки тому +3

    No. 1

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody702 2 роки тому +4

    Bosch mixer super

  • @syamrajvidhydharan3120
    @syamrajvidhydharan3120 2 роки тому +5

    Jar kolloolla

  • @balkishan5802
    @balkishan5802 2 роки тому +2

    Sujata adipoli thanne. I 💘 Sujata 💋

  • @ajnas5631
    @ajnas5631 2 роки тому +1

    Preethode jarukal soopera

    • @ajnas5631
      @ajnas5631 2 роки тому

      Jarukalude pudutham sooper

  • @mickeymouse2622
    @mickeymouse2622 2 роки тому +2

    Endh nallath rabberinte karapokunnilla pinna jarinte painting allam elakkippoye egane oru gunavumm und🤣🤣🤣

  • @midushatv2498
    @midushatv2498 2 роки тому +1

    Ithu nalla mixi thanneyanu

  • @vijay-oj4mk
    @vijay-oj4mk 2 роки тому +1

    Beautiful sujatha... mikssi 💕💕💕👌👌👌

  • @kuhamukoya9947
    @kuhamukoya9947 Місяць тому

    Rate please

  • @focuslive
    @focuslive 2 роки тому +1

    Very good

  • @sheenabaiju7220
    @sheenabaiju7220 2 роки тому +4

    എന്റെ വലിയ jar വേഗം ചൂടാകുന്നുണ്ട്

  • @minibiju9636
    @minibiju9636 2 роки тому +1

    Review spr aanutto.
    Nte mixium dynamix aanu. But, motor nte top part nalla tight aanu. remove cheytu clean aakkan pattunnilla. Ntu cheyanam? Plz rply me. 🥰🥰

    • @TechGadgetsMalayalam
      @TechGadgetsMalayalam  2 роки тому +1

      Motor യൂണിറ്റിൽ ബലമായി പിടിച്ചുകൊണ്ട്
      ടോപ് cover ഇടത്തോട്ട് തിരിച്ചു അഴിച്ചെടുക്കുവൻ ശ്രമിക്കുക. രണ്ടു പേര് ചേർന്ന് ശ്രമിച്ചാൽ നടക്കും. ഒരാള് രണ്ടു കൈ കൊണ്ടും motor unit പിടിക്കുക.
      മറ്റൊരാൾ അതുപോലെ രണ്ടു കൈയും ഉപയോഗിച്ച് cover അഴിക്കുക.
      Lock ന് ഉള്ളിലുള്ള അഴുക്ക് ക്ലീൻ ആക്കി ഒന്ന് രണ്ടു തവണ lock ആക്കുകയും അഴിക്കുകയും ചെയ്യുക. പിന്നീട് സ്മൂത്ത് ആവും.👍👍

    • @minibiju9636
      @minibiju9636 2 роки тому +1

      @@TechGadgetsMalayalam thank you sir.

    • @minibiju9636
      @minibiju9636 2 роки тому +1

      @@TechGadgetsMalayalam atupole try cheyum.

    • @minibiju9636
      @minibiju9636 2 роки тому +1

      @@TechGadgetsMalayalam atupole try cheyum.

  • @kanzer3817
    @kanzer3817 2 роки тому +4

    Nalla review 😍

  • @krishnasaran2833
    @krishnasaran2833 2 роки тому

    Very good presentation

  • @ny1237
    @ny1237 2 роки тому +1

    Njaanum idaan use cheyunnad nallamiksy

  • @muhammadqaboos9788
    @muhammadqaboos9788 6 місяців тому +1

    ചറിയ ജറിൽ ഒന്നും പൊടിയുന്നില്ല

  • @sheebajayaprakash3491
    @sheebajayaprakash3491 2 роки тому +4

    അനുഭവത്തിൽ sujatha യുടേത് low quality jar ആണ്.. ജാറിന്റെ അടിഭാഗം തനിയെ വിണ്ടു കീറിപ്പോയി.. !!!!????

  • @jineshp.b5498
    @jineshp.b5498 2 роки тому +2

    Super 🌹

  • @najlavm9090
    @najlavm9090 Рік тому

    Sujatha mixi kayi cherthayi onnu maripoyal bayangara soundil therikkunnu

    • @najlavm9090
      @najlavm9090 Рік тому

      Jar idumpol tightilla loose anu

  • @ayshabikannur7420
    @ayshabikannur7420 2 роки тому +1

    900 വാഡ്‌സോ അയോ preethi 700 വാട്‌സ് k s e b ബില്ല് അടക്കാൻ പറ്റണില്ലാ കൊറോണ ജീവിധം മൊത്തം കൊണ്ട് പോയി

  • @mufeedamufeeda2323
    @mufeedamufeeda2323 2 роки тому +3

    ചെറിയ ജാർ പൊട്ടി പോയി വേറെ വാങ്ങാൻ കിട്ടുമോ

    • @sajithau4288
      @sajithau4288 2 роки тому +1

      കിട്ടും

    • @sajithau4288
      @sajithau4288 2 роки тому +1

      ഞാൻ വാങ്ങിയിരുന്നു

    • @art9904
      @art9904 2 роки тому +2

      @@sajithau4288 സാജിത സുജാത 🤔😄

    • @TechGadgetsMalayalam
      @TechGadgetsMalayalam  2 роки тому

      സുജാത chutney jar (small) Amazon ൽ
      ഉണ്ട്.
      Sujata Chutney Steel Jar, 400 ml, (White)
      Link ഇടുന്നു: - amzn.to/3swBhZ2
      Rs.531/-

    • @user-cq6rf1ox6d
      @user-cq6rf1ox6d Рік тому

      Bhan super mix Ann vangiyad athon valiya jar glass karani ath kond dynamixinte valiya steel jar vangan kittumo

  • @varghesegeorge1930
    @varghesegeorge1930 2 роки тому +2

    ഇതിനു ഗ്യാരണ്ടി ഇല്ല.

  • @hanfasworld4460
    @hanfasworld4460 Рік тому

    Jar mathram evidunn kittum

  • @midushatv2498
    @midushatv2498 2 роки тому

    Njangalude okke jar nu oru kuzhappavum illa

  • @neelz009
    @neelz009 2 роки тому +3

    സുജാത നല്ല വലിപ്പം ആണ് വീട്ടിലേക്ക് കൊള്ളില്ല കടകളിൽ സൂപ്പറാണ്

  • @rosinamohammed9931
    @rosinamohammed9931 2 роки тому +1

    ജാറ് ചൂടാകുമ്പോള്‍ മിക്ക്സിയുടെ machine ചൂടാവുന്നു എന്ന് പറയുന്നത് ശരിയാണോ

  • @paulvj7676
    @paulvj7676 2 роки тому +1

    Super

  • @nizampm4302
    @nizampm4302 2 роки тому +1

    നമസ്കാരം സാർ മിക്സി കീഎന്താ വില എത്ര വർഷം ഗ്യാരണ്ടി

    • @TechGadgetsMalayalam
      @TechGadgetsMalayalam  2 роки тому

      ഓൺലൈൻ ആയി purchase ചെയ്താൽ
      5672/- രൂപാ ( Amazon )
      Purchase link :- amzn.to/3mzhUL0
      ഈ മിക്‌സിക്ക്. 2. വർഷം guarantee company നൽകുന്നുണ്ട്.

  • @sajidareekadan9081
    @sajidareekadan9081 2 роки тому +2

    1500 വാട്സ് ഉണ്ടോ

  • @hpfh2502
    @hpfh2502 2 роки тому +1

    Ethu athu campaniyude aanu
    Maid in----//????

  • @muneerkkv9506
    @muneerkkv9506 2 роки тому +3

    എനിക്ക് 5400/= കിട്ടി

  • @varghesegeorge1930
    @varghesegeorge1930 2 роки тому +1

    ഇതിന്റെ വിലയിൽ രണ്ടു മിക്സി വാങ്ങാം

  • @abhi0046
    @abhi0046 2 роки тому +3

    Online il purchase cheyyumbo warranty engane labhikkum

    • @thanseerahashim5228
      @thanseerahashim5228 2 роки тому

      .

    • @TechGadgetsMalayalam
      @TechGadgetsMalayalam  2 роки тому +3

      അടുത്തുള്ള authorised service centre ഇൽ purchase date proof മായി സമീപിക്കാം.

  • @muhammadqaboos9788
    @muhammadqaboos9788 6 місяців тому

    Varutha the va arayunilla

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому +2

    👍👍👍👍

  • @vikasmp970
    @vikasmp970 2 роки тому +1

    Rpm 22000ആണ്

  • @muhammadqaboos9788
    @muhammadqaboos9788 6 місяців тому

    Sujatha mizi chammandi arayunilla

  • @dileeps.a.9000
    @dileeps.a.9000 2 роки тому +9

    ഒരു ക്വാളിറ്റിയും ഇല്ലാത്ത ജാറുകൾ ആണെല്ലാം....

  • @TheSurvivor-sl6mw
    @TheSurvivor-sl6mw 5 місяців тому

    Mixi poli but jar very bad

  • @parvathyramanathan8256
    @parvathyramanathan8256 2 роки тому +3

    Volume kurachu koodi vena maayirunnu

    • @TechGadgetsMalayalam
      @TechGadgetsMalayalam  2 роки тому

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. 👍 അടുത്ത വീഡിയോയിൽ തീർച്ചയായും ശ്രദ്ധിക്കാം.. 👍👍

  • @vijayanvk9975
    @vijayanvk9975 2 роки тому +4

    Adipoli mixy

  • @mssuresh5933
    @mssuresh5933 2 роки тому +2

    ഇതിന്റെ വില എത്ര....

    • @mssuresh5933
      @mssuresh5933 2 роки тому +1

      വില ചോദിച്ചപ്പോൾ 👍ano മറുപടി

    • @TechGadgetsMalayalam
      @TechGadgetsMalayalam  2 роки тому

      Amazon ൽ 5672/- രൂപക്ക് ഇപ്പൊൾ ലഭ്യമാണ്.
      Link ഇടുന്നു :- amzn.to/3mzhUL0
      ഷോപ്പിൽ 200 to 500 extra ആവും.

  • @mallu2348
    @mallu2348 5 днів тому

    ഒന്നിനും കൊള്ളില്ല. ചെറിയ ജാ റിന്റെ അടി ഭാഗം പൊളിഞ്ഞു പോകുന്നു. ആരും വാങ്ങി ചതിയിൽ പെടേണ്ട. നല്ലോണം അരയുന്നുണ്ട്.

  • @abdulbasir2838
    @abdulbasir2838 2 роки тому

    Nice