കിടിലൻ look വണ്ടി 😍 രാമനാട്ടുകാര സ്റ്റാന്റ് ന്നുള്ള ഇറക്കവും ആ chasing ഉം 😘😘😘😘ufff എങ്ങനെ ആണോ ഈ bus drivers അങ്ങനെ രണ്ടു വണ്ടികൾക്കിടയിലൂടെ cut ചെയ്ത് ഇജ്ജാതി പോക്ക് പോകുന്നത് 🔥🔥🔥🔥
Great video brother. I still miss the early 2000's private bus scene. Kannur - Thrissur route, which I used to take twice a month. John Motors, Gloria, Vinayaka, Thamarai buses ruled those roads. I remember a time when the Calicut to Valanchery route was so blocked, the bus was late by an hour when it reached Valanchery, and then made up the lost time to Thrissur by some insane driving, only if some one could video it then to see how unbelievable it was during evening rush hour traffic (dangerous driving - in hind sight). For these drivers, these types of drives were kind of daily occurrence. Salute to them. My cousin knew one of these drivers, and they used to get paid a lot then, specially on Thrissur - CLT routes.
വഴിക്കടവ് കോഴിക്കോട് എന്താ സ്പീഡ് കുറവാണോ, pcm ല്‍ kayar ramnattukara എത്തുന്നതിന് മുന്നേ sastha ന് പാസ് ചെയ്യാറുണ്ട്, intercity അത് പോലെ paradise നെയും
@@hishamhisham4641 വഴിക്കടവ് വണ്ടി ഒക്കെ തൃശ്ശൂർ വണ്ടിയെ പാസ്സ് ആകണെൽ അതു നല്ല ഗ്യാപ് ഇൽ പോകുന്ന വണ്ടിനെ ആയിരിക്കും. അല്ലാതെ തൃശ്ശൂർ വണ്ടിനെ ഒന്നും പാസ്സ് ആക്കാൻ കഴിയൂല. വൈകുന്നേരം ഏതേലും തൃശ്ശൂർ വണ്ടിയിൽ കേറി നോക്ക്. രാമനാട്ടുകര എത്തുമ്പോഴേക്കും ഒരു പാലക്കാടിനേം ഒരു മഞ്ചേരിനേം അടിക്കും മരിയ കയറു സീ കേ ബീ (പാലക്കാട് )നെ പാസ്സ് ആകും പിന്നെ മോനാലിസ ണേം പാസ്സ് ആകും (വഴിക്കടവ് ) 1 പാലക്കാട് ഫസ്റ്റിനേം പാസ്സ് ആകും രാമനാട്ടുകര എത്തുമ്പോഴേക്കും. വഴിക്കടവ് വണ്ടി ആണേലും മഞ്ചേരി വണ്ടി ആണേലും 2 മിനിറ്റ് റണ്ണിംഗ് time ആണ് പാലക്കാട് 1മുക്കലും തൃശ്ശൂർ വണ്ടിക്കു 1 അര മിനിറ്റ് ഉള്ളൂ മുന്നിൽ ആനയും ബാക്കിൽ ഉള്ള വണ്ടിയും ആയി ഗ്യാപ് ഉം കുറവാണേൽ വഴിക്കടവ് വണ്ടിക്ക് പാസ്സ് ആക്കാൻ പോയിട്ട് ഒന്ന് കാണാൻ കൂടെ കിട്ടൂല
ചേട്ടാ, വിഡിയോ ഇഷ്ടപ്പെട്ടു. 👍ആളെ കിട്ടാനുള്ള ശുഷ്‌കാന്തി കൊള്ളാം. പക്ഷെ റോഡിൽ കൂടി പോകുന്നവരുടെ ജീവൻ കൂടി നോക്കേണ്ട, ഈ മരണപ്പാച്ചിൽ ചേട്ടൻ സപ്പോർട് ചെയ്യുന്നുണ്ടോ, അതു KSRTC ആണേലും പ്രൈവറ്റ് ആണേലും --waiting your replay
നമ്മുടെ ചാനലിൽ മെയിൻ ആയിട്ടും വരുന്നത് ബസ് സംബന്ധമായ വിവരങ്ങളും ബസ് യാത്രകളുമാണ്. മരണപാച്ചിലുകൾ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടതില്ല പക്ഷെ ബസ് ജീവനക്കാർ മാത്രമാണോ അതിന് കാരണക്കാർ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. ഇവർക്ക് ഇത്തരത്തിൽ 2,3 മിനുട്ടുകൾ ഗ്യാപ്പിൽ സമയങ്ങൾ കൊടുക്കുന്ന മേലധികാരികളും കുറ്റക്കാർ അല്ലേ. വിഡിയോയിൽ അറപ്പുഴ പാലത്തിൽ ബ്ലോക്ക് എന്ന് കൊടുത്തിട്ടുണ്ട് അവിടെ 10 minute പോയി (വിഡിയോയിൽ കാണിക്കാൻ സമയം ഇല്ല) കാരണം എന്താണ് ഒരു മന്ത്രി അതുവഴി വരുന്നു വണ്ടികൾ എല്ലാം തടഞ്ഞിടുന്നു. ഇത് ഒരു ന്യായീകരണം ആയി കണക്ക് കൂട്ടരുത് കാരണം പണ്ട് ഞാനും ഇത്തരത്തിൽ തന്നെ ആണ് ചിന്തിച്ചിരുന്നത്. പണ്ട് രണ്ടു മണിക്കൂർ മാത്രം എടുത്തിരുന്നു കോഴിക്കോട് - നിലമ്പൂർ റൂട്ടിൽ 2.30 മുതൽ 3 മണിക്കൂർ വരെ ആണ് ഇപ്പോൾ എടുക്കുക. കാരണം വണ്ടികൾ കൂടുന്നതല്ലാതെ റോഡിൽ വികസനം വേറെ ഇല്ല എന്നത് തന്നെ.
Athokke pand alle.. Ippo palakkad busum manjeri busum oru pole alle. Pothuve palakkad businu stop kuravanu. Athukondalle aver manjeri busine over take cheyyar. Speed okke same aanu
തീപ്പൊരി റേസിംഗ് 💥❣️
കിടിലൻ look വണ്ടി 😍
രാമനാട്ടുകാര സ്റ്റാന്റ് ന്നുള്ള ഇറക്കവും ആ chasing ഉം 😘😘😘😘ufff
എങ്ങനെ ആണോ ഈ bus drivers അങ്ങനെ രണ്ടു വണ്ടികൾക്കിടയിലൂടെ cut ചെയ്ത് ഇജ്ജാതി പോക്ക് പോകുന്നത് 🔥🔥🔥🔥
🥰😊
Athanu njanum nokune😮
Experience 😒
S
He is driving like a game..😅
So calm he was then his skills got out suddenly!
Loved it and u earned a new subscriber too!
Thanks Bro 🥰🥰
Ithaanu crct camera angle....polichu.. ❤
🥰🥰🥰
പക്ഷെ എല്ലാ ബസ്സിലും ഡ്രൈവറുടെ പുറകിൽ സീറ്റ് കിട്ടില്ല അതാണ് പ്രശ്നം 🤭
❤❤❤❤
The cowl makes me remember old PRAKASH Nilabur - Kannur FP
KL13 V 3958
Sonali body അല്ലേ 🥰
@@BijiNilamburVlogs yes
Super ❤❤🔥🔥
Thanks bro 🥰🥰🥰 നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് 😍😍
Great video brother.
I still miss the early 2000's private bus scene. Kannur - Thrissur route, which I used to take twice a month. John Motors, Gloria, Vinayaka, Thamarai buses ruled those roads. I remember a time when the Calicut to Valanchery route was so blocked, the bus was late by an hour when it reached Valanchery, and then made up the lost time to Thrissur by some insane driving, only if some one could video it then to see how unbelievable it was during evening rush hour traffic (dangerous driving - in hind sight). For these drivers, these types of drives were kind of daily occurrence. Salute to them. My cousin knew one of these drivers, and they used to get paid a lot then, specially on Thrissur - CLT routes.
Vandi kidu🔥❤😍
🥰🥰
ലേയ്‌ലൻഡ് bs3💞💞💞💞
Eth bs3 ala eth converted bs3 ann
Aa gearinte tight കണ്ടിട്ട് ഇത് bs4 വണ്ടി ആണ്
Kidu😍
പൊളി ഡ്രൈവിംഗ്
08:14 ടു 08:24 വരെ ന്റെ Nechuz ഓട്ടോ ആണല്ലോ {രാമനാട്ടുകര}
Bro 4.25pm anugraham kozhikod to manjeri must try that bus journey scceen
Bro super ❤
Hoo gear samsarikkuvayerunne 🙂🙃
Fazza 😍🥰
സമ്മതിക്കണം ഡ്രൈവറെ നല്ല ഡ്രൈവിംഗ് ബിഗ് സല്യൂട്ട്
ഷാജഹാൻ ഇക്ക 😊😊
Vayikttulla pcm nte video edukkanam
ഇത് പോലെ കാളികാവ് -കോഴിക്കോട് റിവ്യൂ ചെയ്യുമോ?
അധികം പഴകമില്ലാത്ത വണ്ടിയായിരുന്നെഗിൽ കുറച്ചു കൂടി നന്നായേനെ
ഈ bus permit ഇപ്പോൾ FAzZA New SRAMBIKKAL ആകിയില്ലേ ഇപ്പോൾ Permitൽ bus ഓടുന്നുണ്ടോ..........?
@@ShabilKunjani MANGALA ഈ പെർമിറ്റിൽ
@BijiNilamburVlogs KL. number പറയുമോ 😊
സ്പീഡ് എന്താ അറിയണം ഉണ്ടേൽ ത്രിശൂർ കോഴിക്കോട് വണ്ടിയിൽ കയറ് അപ്പൊ കാണാം
വഴിക്കടവ് കോഴിക്കോട് എന്താ സ്പീഡ് കുറവാണോ, pcm ല്‍ kayar ramnattukara എത്തുന്നതിന് മുന്നേ sastha ന് പാസ് ചെയ്യാറുണ്ട്, intercity അത് പോലെ paradise നെയും
അതും റോഡ് പണീം കൂടെ പണി നടക്കുന്ന മണ്ണ് റോഡിൽ കൂടെ ആണ് ഓവർ ടീക് ചെയ്യുക
അതല്ലേ കഴിഞ്ഞ ദിവസം ഒരു ബസ് ചെളിയിൽ താഴ്ന്നത് 🤭
@@BijiNilamburVlogs അത് തന്നെ ആണ് പണ്ടൊക്കെ റോഡിൽ കൂടെ ആയിരുന്നു പോയിരുന്നത് ഇപ്പൊ തോടൊക്കൂടെ ഒക്കെ ആണ്
@@hishamhisham4641 വഴിക്കടവ് വണ്ടി ഒക്കെ തൃശ്ശൂർ വണ്ടിയെ പാസ്സ് ആകണെൽ അതു നല്ല ഗ്യാപ് ഇൽ പോകുന്ന വണ്ടിനെ ആയിരിക്കും. അല്ലാതെ തൃശ്ശൂർ വണ്ടിനെ ഒന്നും പാസ്സ് ആക്കാൻ കഴിയൂല. വൈകുന്നേരം ഏതേലും തൃശ്ശൂർ വണ്ടിയിൽ കേറി നോക്ക്. രാമനാട്ടുകര എത്തുമ്പോഴേക്കും ഒരു പാലക്കാടിനേം ഒരു മഞ്ചേരിനേം അടിക്കും
മരിയ കയറു സീ കേ ബീ (പാലക്കാട് )നെ പാസ്സ് ആകും പിന്നെ മോനാലിസ ണേം പാസ്സ് ആകും (വഴിക്കടവ് ) 1 പാലക്കാട് ഫസ്റ്റിനേം പാസ്സ് ആകും രാമനാട്ടുകര എത്തുമ്പോഴേക്കും.
വഴിക്കടവ് വണ്ടി ആണേലും മഞ്ചേരി വണ്ടി ആണേലും 2 മിനിറ്റ് റണ്ണിംഗ് time ആണ് പാലക്കാട് 1മുക്കലും
തൃശ്ശൂർ വണ്ടിക്കു 1 അര മിനിറ്റ് ഉള്ളൂ മുന്നിൽ ആനയും ബാക്കിൽ ഉള്ള വണ്ടിയും ആയി ഗ്യാപ് ഉം കുറവാണേൽ വഴിക്കടവ് വണ്ടിക്ക് പാസ്സ് ആക്കാൻ പോയിട്ട് ഒന്ന് കാണാൻ കൂടെ കിട്ടൂല
amazing video👍
🥰🥰🥰🥰 Thanks bro
Adipoliiiii 👍🏻👍🏻👍🏻👍🏻👍🏻
പൊളി
Thanks Bro 🥰🥰
enth speed Anu oh
Next pcm
Time eppolla
bro next manjeri to wazhikkdavu cabin video ceyumo
K
bro kute ceyethe full video eadukkomo
@@basithpanthappadan3994 മനസ്സിലായില്ല 🤔🤔🤔
@@BijiNilamburVlogsithu pole manjeri to wazhikkdavu video ceyumo
@@basithpanthappadan3994 k
🔥👀
Ithu karulai Kozhikod alle bus
അത് വേറെ Fazza. ഈ ബസ്സിപ്പോൾ SRAMBHIKKAL ആണ്
രാമനാട്ടുകരയിൽ തൊട്ടുമുന്ിൽ ഉള്ള പാലക്കാട് ബസിൻ്റെ പൊടിപോലും കാണാനില്ല
എടുത്തത് മത്സര വീഡിയോ അല്ല. ക്യാബിൻ റൈഡ് ആണ്. അപ്പോൾ ആ ബസ് എവിടെ പോയി എന്ന് നോക്കേണ്ട ആവശ്യം ഇല്ലല്ലോ 😄😄
ചേട്ടാ, വിഡിയോ ഇഷ്ടപ്പെട്ടു. 👍ആളെ കിട്ടാനുള്ള ശുഷ്‌കാന്തി കൊള്ളാം.
പക്ഷെ റോഡിൽ കൂടി പോകുന്നവരുടെ ജീവൻ കൂടി നോക്കേണ്ട, ഈ മരണപ്പാച്ചിൽ ചേട്ടൻ സപ്പോർട് ചെയ്യുന്നുണ്ടോ, അതു KSRTC ആണേലും പ്രൈവറ്റ് ആണേലും --waiting your replay
നമ്മുടെ ചാനലിൽ മെയിൻ ആയിട്ടും വരുന്നത് ബസ് സംബന്ധമായ വിവരങ്ങളും ബസ് യാത്രകളുമാണ്. മരണപാച്ചിലുകൾ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടതില്ല പക്ഷെ ബസ് ജീവനക്കാർ മാത്രമാണോ അതിന് കാരണക്കാർ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. ഇവർക്ക് ഇത്തരത്തിൽ 2,3 മിനുട്ടുകൾ ഗ്യാപ്പിൽ സമയങ്ങൾ കൊടുക്കുന്ന മേലധികാരികളും കുറ്റക്കാർ അല്ലേ. വിഡിയോയിൽ അറപ്പുഴ പാലത്തിൽ ബ്ലോക്ക് എന്ന് കൊടുത്തിട്ടുണ്ട് അവിടെ 10 minute പോയി (വിഡിയോയിൽ കാണിക്കാൻ സമയം ഇല്ല) കാരണം എന്താണ് ഒരു മന്ത്രി അതുവഴി വരുന്നു വണ്ടികൾ എല്ലാം തടഞ്ഞിടുന്നു.
ഇത് ഒരു ന്യായീകരണം ആയി കണക്ക് കൂട്ടരുത് കാരണം പണ്ട് ഞാനും ഇത്തരത്തിൽ തന്നെ ആണ് ചിന്തിച്ചിരുന്നത്. പണ്ട് രണ്ടു മണിക്കൂർ മാത്രം എടുത്തിരുന്നു കോഴിക്കോട് - നിലമ്പൂർ റൂട്ടിൽ 2.30 മുതൽ 3 മണിക്കൂർ വരെ ആണ് ഇപ്പോൾ എടുക്കുക. കാരണം വണ്ടികൾ കൂടുന്നതല്ലാതെ റോഡിൽ വികസനം വേറെ ഇല്ല എന്നത് തന്നെ.
@@BijiNilamburVlogs OK, best of luck for next video
Swapnayude video cheyyumo ithupole
ഒഴിവുപോലെ ഉറപ്പായും
What is the bus timing?
04.50 Pm from Kozhikode
Air horn undo enkile pookan rasallu
വിഡിയോയിൽ നിയമവിരുദ്ധം പാടില്ല 🤭
Kkd to Vkd etra manikkur edukkum odiyethan
3+
കോഴിക്കോട് to നിലമ്പൂർ ടിക്കറ്റ് ചാർജ് എത്ര?
80
82
Fazza🔥🔥
Sammas ❤🔥
Idhedha body sonali aano
Ithinte backilulla pcm ker ith onnum alla avrude pook
ചാലിയാർ PCM ആണോ 🤔
@@BijiNilamburVlogs pwoli aaan ath.
Athinte video cheyyumoo
@@BijiNilamburVlogs athe
@@leo1032 ഒരു ഗ്യാപ് കിട്ടുമ്പോൾ ചെയ്യാം 😊😊😊
എത്രേം പെട്ടെന്ന് ഡ്രൈവിംഗ് പഠിക്കണം നിട്ട് വേണം ഒരു ബസ്സ് ഓടിക്കാൻ ☺️
എടുക്ക് മുത്തേ 🥰🥰
@@BijiNilamburVlogs ഓക്കേ ബ്രോ
Kozhikode to nilambur last bus time eppala?
08.00 Pm KSRTC
Sammas keripoyallo
❤️🔥❤️🔥
വഴിക്കടവ് -നിലമ്പൂർ -മഞ്ചേരി -കോഴിക്കോട്.
♥️♥️♥️♥️♥️♥️♥️♥️
👍🏻
ഇത് ഓൾഡ് malabar bhai ഫാസ്റ്റ് പെർമിറ്റ് ആണോ
അല്ല
@@BijiNilamburVlogs മലബാർ ഭായ് പെര്മിറ്റിൽ ഇപ്പൊ ഏതെങ്കിലും ഉണ്ടോ വണ്ടി
@@sajirmuthu7474 ഇല്ല ഓൾഡ് pcm പെർമിറ്റ് അല്ലേ
Shaahiya / kp brothers
@@sajirmuthu7474 malabhar bhai fast ippo aarum odunnilla
🌹🙏🙏🥰🥰🥰🥰❤️
🥰🥰
Ee Vandi kozhikkode karulai alle
അത് വേറെ fazza. ഇതിപ്പോൾ SST ആണ് 😊
സത്യം പറ എത്ര പാലക്കാടൻ ബസ്സ് ഇതിനെ ഓവർടേക്ക് ചെയ്ത്😂😂
വള്ളുവമ്പ്രം വരെ ഒരു പാലക്കാട് ബസ്സും കേറി പോയിട്ടില്ല.
Vazhikkadavu വണ്ടികള്‍ palakkadine ആണ് pass ചെയ്യാറ്
Athokke pand alle.. Ippo palakkad busum manjeri busum oru pole alle. Pothuve palakkad businu stop kuravanu. Athukondalle aver manjeri busine over take cheyyar. Speed okke same aanu
@@ummernkmanjeri9198 vaikunneram pcm ethra palakkadineyan pass cheyaar
Epozha kozhikod starting time
Time എല്ലാം വിഡിയോയിൽ ഉണ്ട് 04.50 PM Morning time അറിയില്ല ചോദിക്കട്ടെ
@@BijiNilamburVlogs morning 7.20 nilambur
വഴിക്കടവ് ന്ന് 6:47am ന്.
@@riyasbabu643 കോഴിക്കോട് return എപ്പോൾ ആണ്
@@riyasbabu643 ഇത് ഓൾഡ് പെർമിറ്റ് ഏതാണ് pcm ആണോ
Boor frend bodi ഒരു ലുക്ക് ഇല്ല.
Sammas 😂😂
Poda
Aalonnulle
Cabin ride എടുക്കുമ്പോൾ എന്തിനാണ് ആൾക്കാര് ഭായ് 😄
@@BijiNilamburVlogs veyugunnerathe trippalle aalille busil atha chodiche
@@murshidmurshid5978 ആള് സ്റ്റാൻഡിങ് ഉണ്ട്
Bus daily timetable?
Fahiz..muhabath,kp brothers,sharaahiya
S