Instagram BANNED 🚫😱😲 ആയല്ലോ 😱 Facebook ഉം പോയി മക്കളേ😮😮😳 Instagram deleted

Поділитися
Вставка
  • Опубліковано 4 бер 2024
  • #instagram #instagramdelete #facebookdelete #facebookbanned#facebookissue#instgramissue#facebookissue#facebookreels

КОМЕНТАРІ • 865

  • @shafeequesha8603

    ഞാൻ കരുതി എന്റേത് മാത്രം ആണെന്ന് ഇപ്പൊ ഒരു സമാദാനം ആയി 😂 ഒമാനിൽ നിന്നും ഞാൻ

  • @user-vo9hr8zw1e

    ഞാൻ ഇവിടെ flight mode ഇട്ട് കളിക്കാണ്...ഇപ്പൊ ഒരു ആശ്വാസം ഉണ്ട്...😂

  • @user-bp2sr1jh3w

    Myr phn edukkumbo nere insta edukkana ponee😹

  • @sajin.74
    @sajin.74  +88

    Poyi അണ്ണാ 🙂 എല്ലാരുടേം ദുഃഖത്തിൽ പങ്ക്ചേരുന്നു.. 🙌 വരൂ guys ഇനി musk അണ്ണന്റെ X ലേക്ക് പോകാം 🚶🏃

  • @abdulshuhaib2751

    Zucker അണ്ണന് നഷ്ട്ടമായത് 23127 കോടി രൂപ

  • @muhammedsabith372

    Oru 10 like thero🥲

  • @allahuakbar11

    Instagram പോയപ്പോ കുറേ കാലങ്ങൾക്ക് ശേഷം വാട്സ്ആപ്പ് യൂട്യൂബ് കേറിയ ഞാൻ... 🌝🌝🌝

  • @ncrahoof1465

    ഞാൻ കരുതി എനിക്ക് മാത്രം ഒള്ളു എന്ന് 😂😂 എല്ലാർക്കും ഉണ്ടല്ലേ അപ്പോ സമാധാനം 🎉😅😂

  • @ajin..
    @ajin..  +63

    Face book poyallum koyappmilla but insta gram😢

  • @Reelsoli_chunk

    Kozhappilla

  • @Nisumkmn
    @Nisumkmn  +300

    കറണ്ട് പോകുമ്പോ ചോയ്ക്കുന്നത് പോലെ തന്നെ, എല്ലാവരുടെയും പോയപ്പോ ഒരു ആ പേടി മാറി...🤩

  • @MidhunManoj-ds1sg

    ഏവർക്കും മൗനമായി കണ്ണടച്ച് പ്രാർത്ഥിക്കാം 💐

  • @mhd_rqb_knr

    Whatsupp കൂടെ പോയിനേൽ മാനസിക രോഗ കേന്ദ്രം അവുമായിരുന്നു ഈ ലോകം😮

  • @HussainMm

    SSLC EXAM നു വേണ്ടി പഠിക്കാൻ ഓഫ്‌ ആക്കിയതാ 😁

  • @chackz_
    @chackz_  +66

    എല്ലാരേയും പോയെന്നു കേട്ടപ്പോൾ എന്തോ സന്തോഷായി 🙂🤣. സമാധാനായി ഉറങ്ങാം 😅

  • @VipinPs-hi4um

    പോയി പോയി അടിച്ചു പോയി മച്ചാനെ😮😮

  • @praveenpanappamkunnu4988

    ഉത്തരവാദിത്വം ഇല്ലാതെ കണ്ട കല്യാണത്തിനു പോയി നടന്നാൽ ഇങ്ങനെ ഇരിക്കും 🥲

  • @m3techml780

    ഞാൻ ഇപ്പൊ ഇതിൻ്റെ problem തപ്പുകയായിരുന്ന്😂

  • @nufailnufi8508

    എന്റമ്മോ നേരത്തെ ഒരു റീചാർജ് ലിങ്ക് ഓപ്പൺ ചെയ്തിരുന്നു, ഇപ്പൊ നോക്കുമ്പോ fb,insta രണ്ടും പോയി ഞാൻ കരുതി hack ആയതാണെന്നു, ഇപ്പൊ കുറച്ചു സമാദാനമായി😀😀

  • @jovial_vlogs

    നാട്ടിൽ ഇല്ല 😂 ഞാൻ കരുതി അടിച്ചു പോയി എന്ന്