22 വർഷം ടൂറിസ്റ്റ് ബസ് ഓടിച്ച ആളാണ് ഞാൻ, ടൂറിസ്റ്റ് ബസ് ഡ്രൈവർ ഒരു മനുഷ്യനാണ്, വേളാങ്കണ്ണി ഓടി ഉറക്കം ഒഴിഞ്ഞു വരുന്ന ഡ്രൈവറെ വീണ്ടും നൈറ്റ് ഓടാൻ നിർബന്ധിച്ചവരെ ആദ്യം ജാമ്യമില്ലാത്ത വകുപ്പിൽ അകത്തിടണം.... ഇതേ വിഷയത്തിൽ പ്രതികരിച്ചതിനു എന്നെ എത്രയോ ബസിന്റെ അധികാരികൾ ഓട്ടം തരാതെ പീഡിപ്പിച്ചിട്ടുണ്ട.... എന്നിട്ട് അപകടങ്ങൾ ഉണ്ടാകുമ്പോൾ ഡ്രൈവർ കുറ്റവാളി.... ഇത് എന്ത് നീതി 😠😠😠😠
പരാതി നിയമപരമായി നിങ്ങൾ കൊടുത്തിട്ടുണ്ടോ. എന്നിട്ട് സിസ്റ്റം ശരിയല്ല എന്നു പറയുന്നത് എന്ത് ന്യായം ആണ്. നിങ്ങൾ വണ്ടി എടുക്കുമ്പോൾ കൂടെ വരുന്നവരുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്വം ആണ്. ഉറക്കം സ്ട്രെസ് ഉണ്ടെങ്കിൽ എന്തിനു വണ്ടി എടുക്കണം. എതിർക്കാൻ ഉള്ള guts ഇല്ല എങ്കിൽ നേരിടേണ്ടി വരേണ്ട ഭവിഷ്യത്തുകളും അനുഭവിക്കണം. അത് നിങ്ങൾ മാത്രമല്ല ബാക്കി ഉള്ളവരും അനുഭവിക്കേണ്ടി വരുന്നു. അതിന്റെ പ്രധാന കാരണം നിങ്ങളുടെ കുഴപ്പം കൊണ്ട് മാത്രമാണ്. ഈ അപകടത്തിൽ ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗതയാണ് കാരണം. നാട്ടിലെ റോഡിൽ വലിയ വണ്ടികളുടെ അമിത വേഗത കണ്ടാൽ പേടിയാകും. എന്നിട്ട് ഡ്രൈവറും മനുഷ്യർ അല്ലെ എന്നു ചോദിച്ചാൽ മതിയോ. ഡ്രൈവറെ പോലെ റോഡിൽ കൂടി പോകുന്ന ബാക്കി ഉള്ള ആൾക്കാരും മനുഷ്യർ ആണ് ഹേയ്. ഈ 9 പേരുടെ മരണം അര് കാരണമാണ്. അവരുടെ നഷ്ടം ആര് നികത്തും. ആ ബാക്കി ഉള്ള 35 പേരുടെ ലൈഫ് ലോങ് ട്രോമ ആരു നികത്തും
അപകടം കഴിഞ്ഞിട്ടു കുറെ ദിവസങ്ങളിൽ ചർച്ചകൾ തകൃതിയായി നടക്കയും ഒരു നടപടിയുമില്ലാതെ മറക്കുകയുമാണ് പതിവ്. അടുത്ത അപകടം വരെ നിശബ്ദത.... നഷ്ടം മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്കു മാത്രം..
ഫുഡ് ഇൻസ്‌പെക്ടർ പരുപാടി പോലെ ഒരാള് ഷവർമ കഴിച്ചു മരിച്ചു.. കുറെ നാൾ നല്ല ചെക്കിങ് ആയിരുന്നു പഴക്കം ആയ മീൻ വരെ ഡെയിലി പിടിക്കുന്നുണ്ടായിരുന്നു... ഇപ്പോയോ!!?..ആ ഭാഗത്തേക് ആരും നോക്കുന്ന പോലും ഇല്ല... ഇനി അടുത്ത ആരേലും ഷവർമ കഴിച്ചോ എന്തേലും വന്നാലേ ഫുഡ് ഇൻസ്‌പെക്ടർ ഉണരുകയുള്ളു.. അത്പോലെ ആണ് എല്ലാ ഡിപ്പാർമെന്റും...
രാത്രി യാത്ര ചെയുമ്പോൾ ഉള്ളിൽ ചെറിയൊരു പേടി എന്നുമുണ്ടാവും 🥺 അതിപ്പോ എത്ര പോസിറ്റീവ് ആയിട്ട് ചിന്തിച്ചാലും മിക്ക ആളുകൾക്കും ഉള്ളിന്റെ ഉള്ളിൽ ഒരു പേടിയുണ്ടായിരിക്കും..
ടൂറിസ്റ്റ് ബസ്സുകൾ അധികവും രാത്രി ആണ് യാത്ര പ്ലാൻ ചെയ്യുക. കാരണം പെട്ടെന്ന് സ്ഥലത്ത് അങ്ങ് എത്തും. പിന്നെ ഡ്രൈവർമാർ തുടരെ ട്രിപ്പുകൾ എടുത്ത് ദിവസങ്ങളോളം ഉറക്കം കിട്ടാതെ ഹാൻസ് ഒക്കെ വച്ചാണ് ഓടിക്കുന്നത്. അതുകൊണ്ട് ടൂറ് പോകുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾക്ക് ഇതുപോലെ ഒരപകടം ഉണ്ടാവാനുള്ള സാധ്യത 50% ൽ ഏറെയാണ്
ഒരു ടൂർ പ്ലാൻ ചെയ്യുമ്പോൾ അതിന് ഉത്തവാദപ്പെട്ടവർ - ബസ്സിൽ -2. ഡ്രൈവർ ഉണ്ടോ . എന്നു നോക്കണം. രവിലെ . 5 മണിക്ക് തുങ്ങി - രാത്രി 11 - മണിക്കി യാത്ര നിറുത്തി - ഉറങ്ങണം യാത്ര പുറപ്പെടുന്നതിന്ന് മുൻപ് - തൊട്ടതുത്ത പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയത് - ഡ്രൈവർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം യാത്രയിൽ . ഡ്രൈവർ ഉറങ്ങുന്നുണ്ടോ - വണ്ടിയുടെ സ്പീട് കൂടുന്നുണ്ടോ ഇടയ്ക്ക് ഇവർ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് ഉത്തരവാദപ്പെട്ടവർ. ശ്രദ്ധിക്കണം - വണ്ടിയി. ക്കുള്ളിലെശബ്ദ -വും ലൈറ്റുകളും കുറക്കണം - ഫ്ലാഷ് ലൈറ്റുകൾ കാരണം മുൻപിൽ പോകുന്നു. വാഹനത്തിന്റെ സ്പീടൊ . വാഹനം കേടുവന്ന് നിർത്തിയവണ്ടിയാണോ എന്ന് തിരിച്ചറിയില്ല - പെൺകുട്ടികളെ ഡൈവറുടെ ഭാഗത്ത് നിന്ന് പുറകിലേക്ക് നിർത്തുക - അവരെ കുറ്റപ്പെടുത്തുകയല്ല. - ചില ഞരബ്ബൻ ഡ്രൈവർമാർ - കിട്ടയ സമയം ഷൈനൻ നോക്കും - അപകടത്തിന്ന് കാരണമാകും. യാത്രയിൽ എപ്പോഴും ദൈവത്തോട്‌പ്രാർത്തിക്കുക. കുട്ടികളുടെ - ചാല വിൽ യാത്ര പോകുന്ന . ഉത്തരാ ധപ്പെട്ട - ടീച്ചേർയ്സ് ഇതൊക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും
അമിത വേഗം തന്നെയാ കാരണം.. ഇന്നലെ ഞങ്ങൾ യാത്ര ചെയ്ത pvt ബസ് നിസ്സാര സമയം കൊണ്ടാണ് പാലാ മുതൽ ഈരാറ്റുപേട്ട വരെ എത്തിയത്... അത്രക്കും സ്പീഡ് ആരുന്നു.. Complaint ചെയ്യാൻ ബസിന്റെ നമ്പറും പേരും note ചെയ്ത് പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോ അവർ പറഞ്ഞു writern complaint വേണെന്ന്.. Mail ആയി കംപ്ലയിന്റ് ചെയ്യാൻ പറ്റില്ലെന്നും പറഞ്ഞു. പിന്നെ ഞാൻ അതിന്റെ പുറകെ പോയില്ല... But ആരെങ്കിലും ഒരു തവണ എങ്കിലും പരാതി കൊടുത്താൽ വീണ്ടും അത് ആവർത്തിക്കാതെ ഇരുന്നേനെ.. ബസിൽ ഒരുപാട് കുഞ്ഞു കുട്ടികളും പ്രായം ആയവരും.. ഒക്കെ ഉണ്ടാർന്നു... ആരും പ്രതികരിച്ചില്ല.... എല്ലാരും പേടിച് ice ആയി ഇരുന്ന് കാണും...
@@jainantonyo സഡൻ ബ്രെക്ക് ഇട്ടാ ബാക്കിൽ ഉള്ളവർ ആണ് ശ്രദ്ധിക്കേണ്ടത്. നിശ്ചിത അകലം പാലിച്ചു വേണം വണ്ടി ഓടിക്കാൻ. അല്ലാതെ മൂട്ടിൽ പിടിച്ചു പറക്കാൻ അല്ല നിയമം പറയുന്നത്. മുന്നിലെ ആൾ സഡൻ ഇട്ടാൽ പിറകിൽ വരുന്നവന് ചവിട്ടിയാ കിട്ടുന്ന വേഗത്തിൽദൂരത്തിലെ വണ്ടി ഓടിക്കാവൂ
School staffs in the bus also are responsible for the overspeed of bus. Ee timl anu njangde collegile tour operator aya sirne smarikunathu..bcz njangal tour poya timel night bus kar urangathe irikan avarku opm unarnu irunnu.. avarku ksheenam thonumbol chaya okke kudikam nirthichu..avare comfort akki kond pokua anu cheyte.. oru tour okke pokumbm atleast oralenklm driver nm helper nem assist cheyanm..athinu vendi okke anu kuttyolde chilavil teachersne vidane..allathe ellam bus karr elpich urangan onum alla. Over speed anenu thonumbm vandi nirthikanm.. avar paranjal kettile cash njangala tharane ennu strict ayi parayanm.. allenkl tour accompany cheyane teachernte care offl akanm vandi vilikande avark parijaym ullavar venam.. athakumbm aa driversnod avarku atra freedom edukan patum.. i still remember what our sir does in the trip.. he arranged a bus from his locality bcz he knows the driver and assistants.. that's why he can control them in their driving.
ഡ്രൈവർ ന്റെ ഭാഗത്ത് കുറ്റം ഉണ്ട്...പക്ഷെ അയാൾ മാത്രം ആണ് കുറ്റക്കാരൻ എന്ന് ഞാൻ ഒരിക്കലും പറയില്ല....ഇങ്ങനെ അസുരൻ,കാലൻ, കൊമ്പൻ,മൂർഖൻ എന്നൊക്കെ വിളിപ്പേര് ഇട്ട് ഒരുമാതിരി പൂരപറമ്പു പോലെ ആണ് ഓരോ ബസ്സും ചീറി പായുന്നത്....ക്ഷീണം ഉള്ള അവസ്ഥയിൽ ഓടിക്കാൻ ഒരു ഡ്രൈവറും ഇഷ്ടപ്പെടില്ല...പത്തു രൂപ കൂടുതൽ ഉണ്ടാക്കാൻ മിതലാളികൾ അവരെ ചൂഷണം ചെയ്യുന്നു.... RTO നിയമം സ്കൂൾ അധികൃതരും പാലിച്ചിട്ടില്ല....
Buss over സ്പീഡിൽ ആണെന്നറിഞ്ഞിട്ടും ആർകെങ്കിലും വേഗം കുറക്കാൻ വേണ്ടി ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്ന് എല്ലാവരും ഒന്നിച്ചു ഉണ്ടാവുമായിരുന്നില്ലേ.. ഏത് വാഹനമാണെങ്കിലും അമിത വേഗതയിൽ ആണെങ്കിൽ speed കുറക്കാൻ പറയാനുള്ള അവകാശം യാത്രക്കാർക്കുണ്ട്. അമിത വേഗം കൊണ്ട് ആയുസ് ആണ് നഷ്ടപ്പെടുന്നത്
ഇങ്ങനെ യൊക്കെ സ്പീഡ് കൂടിയപ്പോഴും എന്തോ പ്രശ്നം ഉണ്ട് എന്ന് മനസ്സിലാക്കി.. ആരും ഒന്നും മിണ്ടാതെ ഇരുന്നു ജസ്റ്റ് ഡ്രൈവറുടെ അടുത്ത് പോയി.. ഒന്ന് കാര്യം തിരക്കി പതുക്കെ ഓടിക്കാനോ സൂക്ഷിക്കാനോ ടീച്ചർമാ ര്.. ഒന്ന് പറഞ്ഞിരുന്നെങ്കിൽ...😰😰
ടൂറിസ്റ്റ് ബസ്സുകൾ അധികവും രാത്രി ആണ് യാത്ര പ്ലാൻ ചെയ്യുക. കാരണം പെട്ടെന്ന് സ്ഥലത്ത് അങ്ങ് എത്തും. പിന്നെ ഡ്രൈവർമാർ തുടരെ ട്രിപ്പുകൾ എടുത്ത് ദിവസങ്ങളോളം ഉറക്കം കിട്ടാതെ ഹാൻസ് ഒക്കെ വച്ചാണ് ഓടിക്കുന്നത്. അതുകൊണ്ട് ടൂറ് പോകുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾക്ക് ഇതുപോലെ ഒരപകടം ഉണ്ടാവാനുള്ള സാധ്യത 50% ൽ ഏറെയാണ്
വണ്ടിയുടെ സ്പീഡ് പതിവിലും കൂടുതലാണെന്ന് തോന്നിത്തുടങ്ങിയാൽ പ്രതികരിക്കേണ്ടത് വണ്ടിയിലുള്ള ആളുകൾ തന്നെയാണ് :പ്രതികരിച്ചിട്ട് കാര്യമില്ല എന്നുള്ള അവസ്ഥയാണെങ്കിൽ വണ്ടി നിർത്താൻ പറയുക ഡ്രൈവർക്ക് ഒരു നാലെണ്ണം കൊടുക്കുക സ്പീഡ് തന്നെ കുറഞ്ഞോളും മര്യാദയ്ക്ക് വണ്ടി ഓടിച്ചു പൊക്കോളും
നിയമത്തിനു ഒരു പ്രാധാന്യവും കൊടുക്കാതിരിക്കുന്ന നമ്മുടെ നാട്. ബസ്സുകളുട ഓട്ടം കണ്ടാൽ അവർക്കു വേണ്ടി മാത്രമാണ് റോഡ് ഉണ്ടാക്കിയിരിക്കുന്നതെന്നു തോന്നുന്നു. തെറ്റ് ചെയ്തവർക്ക് കടുത്ത ശിക്ഷ അതു മാത്രമേ ഒരു പരിഹാരമുള്ളൂ. അധികം വൈകാതെ നാട്ടുകാർ തന്നെ നിയമം കയ്യിലെടുത്തു കൊള്ളും.
കൂട്ടുകാരാ, താങ്കള്‍ speed കൂടുതലാണ് എന്ന് ബോദ്ധ്യമായ സമയത്ത് ആ ബസ്സിന്റെ സൈഡിലെല്ലാം പിടിപ്പിച്ചിരിക്കുന്ന GPS ന്റെ SOS BUTTON push ചെയ്ത് POLICE, Motor vehicle department നെ അറിയിക്കുന്നതോടൊപ്പം, എന്റെ അറിവ് ശരിയാണെങ്കിൽ GPS button press ചെയ്യുമ്പോൾ അതേ സമയം വഹനത്തിന്റെ engine cutoff ആവും, അല്ലെങ്കില്‍ fuel pumping cutoffആകും . അങ്ങനെ bus നിർത്തിക്കാമായിരുന്നു. അതുവഴി അപകടം ഇല്ലാണ്ടാക്കാമായിരുന്നു.😒 ഇനിയെങ്കിലും, എന്ത് തരം ബസ്സോ ലൈൻ ബസ്സോ മറ്റ് ടാക്സി..അങ്ങനെ എന്ത് public transportation സംവിധാനം ആയാലും ശരി speed over ആണ് തോന്നിയാല്‍ GPS സംവിധാനം ശരിയായ രീതിയില്‍ ഉപയോഗിക്കുക. 😩 please
എനിക്ക് സ്പീഡ് പേടിയാണ്. ഞാൻ കേറുന്ന ബസിൽ, സ്പീഡ് കൂടുതലാണെങ്കിൽ വേഗത കുറക്കാൻ പറയാറുണ്ട്. അപ്പോൾ ഒരു ഡ്രൈവർ പറഞ്ഞത്, നിങ്ങൾ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളൂ എന്നാണ്. അതിലുള്ള മറ്റു യാത്രക്കാർ പിറുപിറുക്കുകയെ ഉള്ളൂ.... തുറന്നു പറയാറില്ല.
I used to drive in Mid-night. Whenever I felt asleep, i will pull over to nearby petrol pumbs and will take a power nap. If the driver was tired, he can at least take a power nap instead of driving 95kmph
എനിക്ക് എന്നും പേടിയാണ് ബസിൽ പോകുമ്പോൾ ഇപ്പോൾ യാത്രയിൽ ആയിരിക്കുന്ന എല്ലാവരെയും കാത്തിരക്ഷിക്കേണമേ എന്നാ പ്രാത്ഥനയോടെയാണ് എന്നും ഞാൻ യാത്ര ചെയ്യാറുള്ളത്
Tourist bus ഇത്രയും സ്പീഡിൽ പോകുമ്പോൾ ടീച്ചർ മാർ എവിടെ നോക്കിയിരിക്കുകയായിരുന്നു? ഒന്ന് പറഞ്ഞുകൂടേ സ്പീഡ് കുറക്കാൻ? അതിനല്ലേ അവരും കൂടെ പോകുന്നത്? എന്നിട്ട് aa സ്പീഡിൽ പോയ ഡ്രൈവർ ക്ക് എന്തെങ്കിലും പറ്റിയോ?
പണം ഇല്ലാത്ത രക്ഷിതാക്കളുടെ മക്കൾ ഈ touril നിന്ന് ഒക്കെ മാറി നിൽക്കും അതാ ഇപ്പൊ നല്ലതു വെറുതെ കുറെ ആടിയും പാടിയും ചാടി കളിച്ചും എന്തിന് ഈ വാർത്ത കാണുമ്പോൾ ഒരുപാട് സങ്കടം😓😓😓😓😓😓😓😓😓😓😓😓
✋️ബസ്സിലെ അനധികൃത ഫിറ്റിംഗ്സും എയർ ഹോർണും ഓവർ സ്പീഡും ഇന്നൊന്നും തുടങ്ങിയതല്ല.. ഒരു അപകടം ഉണ്ടാകുമ്പോൾ കുറച്ചു നാളത്തേക്ക് ചെക്കിങ് ഉണ്ടാകും പിന്നെ വീണ്ടും പഴയ രീതിയിൽ തന്നെ ഓടി തുടങ്ങും.. ഇത് എന്താ ഉദ്യോഗസ്ഥർ മുന്നേ കാണാഞ്ഞിട്ടാണോ അല്ല.. ഇനി നടപടി കടുപ്പിച്ചാൽ കുറെ ബസ് കണ്ണാപ്പികൾ വന്ന് പ്രശനം ഉണ്ടാക്കും.. രണ്ട് ആറ്റം കൂട്ടി മുട്ടിക്കാൻ എന്നു പറയും.. ബാക്കി ഉള്ളവർ ആറ്റം കൂട്ടി മുട്ടിക്കാൻ തന്നെ ആണ് ജീവിക്കുന്നത്..
ഇനിയെങ്കിലും എല്ലാ ബസ്സ്കൾക്കും കാറിൽ ഉള്ളത് പോലെ ഓരോ സീറ്റിലും ബെൽറ്റ് നിർബന്ധം ആക്കുക എന്നാൽ ഇത്രയും അപകടം ഉണ്ടാകില്ല അതായത് ഇരുന്ന് സ്ഥലത് നിന്ന് തെറിച്ചു പോകില്ല.. ബെൽറ്റ് ഉണ്ടെങ്കിൽ പലരും രക്ഷപെട്ടത് തന്നെ.
വിദ്യാർത്ഥികളുടെ ടൂറിനായി ബസുകൾ വാടകയ്‌ക്കെടുക്കുമ്പോൾ സ്‌കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും ബസിന്റെ വേഗതയും സ്ഥലവും ട്രാക്ക് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കണം.
Since School/Parents r paying for their students/ children's tour they should have the right to keep a track on tour routes. So many apps r available now.
ഇങ്ങനെ ഉള്ള സമയത്ത് രണ്ട് ഡ്രൈവർമാർ അയകണ്ടെത് ഉത്തമമാണ് കാരണം ടൂർ തുടങമ്പോൾ അദ്യം ഒരു ഡ്രൈവർ ഉറങ്ങും പിന്നെ രാത്രിയായൽ രാവില് ഉറങ്ങിയ ഡ്രൈവർ ഓടിക്കും പിന്നെ രാവിലെ ഓടിച്ച ഡ്രൈവർ രാത്രി ഉറങ്ങും ഇത് ബസ്സ്കാരു ശേദിച്ചഇരിന്നിൽ ഈ അപകടം വരില്ലരുന്നു
എത്ര പഠിച്ചാലും അനുഭവം ഉണ്ടായാലും . ഈ മത്സര ഓട്ടത്തിനെതിരെ അല്ലെങ്കിൽ അമിതവേഗതയ്‌ക്കെതിരെ ഒരു നടപടിയും എടുക്കില്ല. ബസ്കാരുടെ മത്സര ഓട്ടം കാരണം റോഡിൽ ഇറങ്ങാൻ തന്നെ പേടി ആണ്. ഇവന്മാരെ പോലുള്ള കൊലയാളി ഡ്രൈവർ മാരെ നടപടിയെടക്കണം
സ്പീഡ് കൂടുതലാണെങ്കിൽ ടീച്ചേഴ്സും , കുട്ടികളുമാണ് ഡ്രൈവറോട് പറഞ്ഞ് മനസ്സിലാക്കി നിയന്ത്രിക്കേണ്ടത്.... അത് നിങ്ങൾ ചെയ്തില്ല , കുട്ടികളും , ടീച്ചേഴ്സും നന്നായി അത് ആസ്വദിക്കുകയും ചെയ്യുകയായിരുന്നു , അതല്ലേ ശരി.... അവസാനം അപകടം വന്നപ്പോൾ ഡ്രൈവർക്ക് കുറ്റം...... ഈ അപകടത്തിൽ അധ്യാപകർക്കും , കുട്ടികൾക്കും പങ്കുണ്ട് തീർച്ച...... ഞാൻ ഡ്രൈവറെ ന്യായികരിച്ചതല്ല , അവൻ ചെയ്തത് തെറ്റ് തന്നെയാണ്....
ഈ കേരളത്തിൽ ഉള്ള കൊമ്പൻ പോലെ ഉള്ള ബസ് കൾ കുട്ടികൾ ടൂർ പോകാൻ തിരഞ്ഞെടുക്കുന്നത് അവർ ഡിജെ, ലൈറ്റ് ഇട്ട് എൻജോയ് ചെയ്യണം പിന്നെ വീഡിയോ എടുക്കാൻ ഒകെ ആണ് പിന്നെ സ്പീഡ് ഉം അത് ആ ഇപ്പോഴത്ത രീതി. അത് അവരെ ആകർഷിക്കാൻ ബസ് കാരും പിന്നെ എങ്ങനെ സമൂഹം നേരാവണ്ണം ആകും 😔
ഇങ്ങനെ ശ്രെദ്ധ ഇല്ലാത്ത ഡ്രൈവർ കാരണം ബാക്കിയുള്ള എല്ലാ ഡ്രൈവേഴ്സിനും ആണ് പഴി കേൾക്കേണ്ടി വരുന്നത്.... ഇങ്ങനെ ഉള്ളവർ കാരണം ബാക്കി ഉള്ളവരുടെ അന്നം കൂടി ആണ് ഇല്ലാതാകുന്നത്... 😔😔😔😔
70-80 km speed ആണോ വലിയ സ്പീഡ്. അതൊരു normal speed ആണ്. അവിടെ സ്പീഡ് ലിമിറ്റ് പോലും 90 km ആണ്. ബസുകൾ 120ൽ ഒക്കെയാണ് പോകുന്നത്. ഇങ്ങനെ ഒക്കെ മൊഴി കൊടുത്താൽ ബസ്സ് owner ഊരി പോകും. നിങ്ങൾക്ക് ഇൻഷുറൻസ് കിട്ടില്ല.
ടീച്ചേർസ് ആണെന്ന് പറഞ്ഞു കൂടെ free ആയിട്ട് tour പോവുന്ന ആളുകൾ ഇത്രയും സ്പീഡ് പോയിട്ട് അറിഞ്ഞില്ലേ? കുട്ടികൾ ആൾറെഡി സ്പീഡ് കൂടുതൽ ആണെന്ന് പറയുന്നുണ്ടായിരുന്നു എന്നും അവര് പറയുന്നുണ്ടല്ലോ
ആരെയും പറഞ്ഞിട്ട് കാര്യമില്ല. വരാൻ വച്ചത് എപ്പോഴാണെങ്കിലും അതു വരും. ടൂർ പോകുന്ന വാഹനമായാലും കല്യാണം ബുക്ക് ചെയ്യുന്ന വാഹനമായാലും. അതിൽ അൾട്രഷൻ വർക്ക് ചെയ്തിട്ടുണ്ടോ എന്ന് നോക്കി മാത്രം വിളിക്കുന്ന ആൾക്കാരാണ് നമ്മൾ. പ്രത്യേകം സൗണ്ട് സിസ്റ്റം. ഇതൊന്നുമില്ലെങ്കിൽ ആ ബസ് വിളിക്കത്തില്ല.... റോഡിൽ മതിയായ സിഗ്നൽ ഇല്ലാത്തത് തന്നെയാണ് പ്രശ്നം. അല്ലാതെ കുറെ വണ്ടിയിൽ അൾട്രഷൻ വർക്ക് ചെയ്തിട്ടുണ്ടോ അല്ലെങ്കിൽ. മറ്റു കാരണങ്ങളൊന്നുമല്ല. എല്ലാവർക്കും ക്ഷമ നൽകട്ടെ.
ഡ്രൈവർ മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല... മോട്ടോർ വാഹന വകുപ്പ് കാര്യക്ഷമം ആകണം... എന്തെങ്കിലും പറ്റിയിട്ടു എല്ലാം കൊണ്ട് ഡ്രൈവർന്റെ തലയിൽ മാത്രം വെക്കുന്നതിൽ അർത്ഥം ഇല്ല...
ഓടിച്ചവൻ കൊറച്ചു ശ്രദ്ധക്കുറവ് കാണിച്ചോണ്ട് ആണ് ഇത് പറ്റ്യേ 95.2M സ്പീഡ് പോകുന്നവനെ നിങ്ങളെ ന്യായീകരിക്കൂ കാര്യം വെക്തമായി അവനെ പോലീസ് പിടിച്ചു.. കൊറച്ചു കാലം അകത്തു കിടക്കട്ടെ ഇല്ലെല്ല നാട്ടുകാർ കൈ വച്ച അവനും പഠമാകും
@@AanjanayaDas tourist ബസുകൾ എല്ലാം അധിക വേഗത്തിൽ ആണ് ട്രിപ്പ് പോകുന്നത്... പോരാത്തതിന് തോന്നിവാസം പോലെ ആണ് alteration ചെയ്ത് വെച്ചേക്കുന്നത്... ഇതൊക്കെ ശ്രദ്ധിക്കാൻ ആണല്ലോ മോട്ടോർ വാഹന വകുപ്പ്..
വണ്ടിയിലുള്ളവർ ഉറക്കമായിരുന്നോ.. അമിത വേഗത ആയിരുന്നെങ്കിൽ ഡ്രൈവറെ അതിൽ നിന്ന് നിരുത്സാഹപ്പെടുത്താൻ യാത്രക്കാർക്ക് കഴിയില്ലേ? ഒരുപാട് യാത്ര ചെയ്തതാണ് ക്ഷീണിതനാണ് എന്നൊക്കെ അറിയില്ലേ? ആർക്കാണ് തിടുക്കം... ? അല്ല ഇവർ പിള്ളേർ സ്പീഡോമീറ്റർ le സ്പീഡ് നോക്കാൻ വേണ്ടി മുന്നിൽ പോയി നിന്നതാണോ? ത്രില്ലടിച്ചു നിന്നിട്ടു പിറകിൽ വന്നിരുന്നതാണോ? ഡ്രൈവർ കുറ്റവാളിയാണ് അതുപോലെ കൂട്ടായി യാത്ര ചെയ്യുമ്പോൾ ഉള്ള സുരക്ഷയുടെ ഉത്തരവാദിത്വവും കൂട്ടായി എടുക്കേണ്ടതാണ്. വേദനയുണ്ട് എന്നിരുന്നാലും ഇതിൽ ഈ സംസാരിച്ച ചെക്കനടക്കം തെറ്റുകാരാണ്. 😶
ഇനിയുള്ള യാത്രകളിൽ എങ്കിലും നമ്മൾ സഞ്ചരിക്കുന്ന വാഹനം സ്പീഡ് കൂടുതൽ ആണ് പോകുന്നത് എന്ന് കണ്ടാൽ പ്രതികരിക്കുക , നിമിഷ നേരം മതി ഒരു അപകടം സംഭവിക്കാൻ, നമ്മുടെ ജീവനോ റോഡിൽ ഉള്ള മറ്റ് മനുഷ്യരുടെ ജീവനോ അപകടത്തിൽ പെടുന്നത് ഒഴിവാക്കുക ജനങ്ങൾ മുൻകരുതൽ എടുക്കുക
This is a highly criminal offence. The driver sure must have been under the influence of drugs or alcohol. A fully loaded bus driving at 97.2km speed cannot have control and even if the brake is applied it will still move 200. Meters before stopping. An automobile engineer can easily calculate this distance which ended in a strong collision with the KSRTC Bus and the force at which it hit the bus. The police must immediately trace the driver and put him under medical test . Whatever he consumed would remain in his blood within 24 hours can be found out. The delay in finding him will be a grave lapse on the part of Police Deptt and they're are answerable before the Court if that omission happens .He must be charged for murder under the IPC. These incidents should never happen again. Ordinarily the focus of all including media is on the casualities only.A look out notice for the driver must be issued urgently.
നമ്മുടെ നാട്ടിൽ ട്രാഫിക് സംവിധാനങ്ങൾ കൂടി ഓരോ അപകടത്തിനും ഉത്തരവാദികൾ ആണ് . സ്പീഡ് ക്യാമെറകൾ വളരെ കുറച്ചു മാത്രമേ ഉള്ളു, അതിൽ തന്നെ പലതു വർക്ക് ചെയ്യുന്നില്ല, ഒന്നിനും മൈന്റെനൻസ് ഇല്ല.വിദേശ രാജ്യങ്ങളിലെ പോലെ കമ്പ്യൂട്ടറൈസ്ഡ് ആയാൽ മാത്രമേ ഇതൊക്കെ കുറക്കാൻ പറ്റുള്ളൂ.ആളും തരവും നോക്കിയിട്ടാണ് നാട്ടിൽ ഫൈൻ ഇടുന്നതു പോലും , പാവപ്പെട്ടവരുടെ നെഞ്ചത്തോട്ടു മാത്രമേ കേറുള്ളു. ഇപ്പോഴും വഴിയിൽ കൈ കാണിച്ചു ഫൈൻ അടിക്കുന്നതാണ് ഇവരുടെ രീതി. സ്പീഡ് ക്യാമെറകൾ വണ്ടിയുടെ മുകളിൽ കെട്ടി അല്ല നടക്കേണ്ടത്. അത് റോഡിൽ സ്ഥാപിക്കുകയാണ് വേണ്ടത്.എന്നാൽ ഇങ്ങനെ ഉള്ള അപകടങ്ങൾ എല്ലാം ഒരു പരിധി നമുക്ക് കുറക്കാം.
എങ്ങനെയുണ്ട് ഇത് ഒരു ബസിന്റെ സ്പീഡാണ് 70 80. അതും പിള്ളേരെ കുത്തി നിറച്ചു കൊണ്ടുപോകുന്ന ബസ് വിനോദ യാത്ര ചട്ടം ഉണ്ടാക്കാൻ ഗവണ്മെന്റിന് കഴിഞ്ഞില്ല പുറപ്പെടുന്നതിന് മുൻപ് pta മീറ്റിങ് കൂടി ബസ് യാത്ര എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചർച്ച ചെയ്യാൻ അവർക്കും കഴിഞ്ഞില്ല സർവോപരി യാത്രയുടെ അപകട സാധ്യത ഏറ്റവും കൂടുതലുള്ള ബസിനെ നിയന്ത്രിച്ചു നിർത്താനുള്ള എന്തെങ്കിലും ഉപദേശ സംവിധാനം വേണമെന്ന് പറയാൻ ഒരു ശ്രമവും മാതാപിതാക്കളും നടത്തിയില്ല ഇതാണ് ഇവിടുത്തെ അവസ്‌ഥ മേൽപ്പറഞ്ഞ എല്ലാവരും a+ കാരാണ് കഴുതയുടെ ബുദ്ധിപോലും ഇല്ല .എന്താണ് a+ ഒരുവൻ ഒരു പുസ്തകം മുഴുവൻ കാണാതെ പഠിച്ചു പരീക്ഷ എഴുതുന്ന പ്രക്രീയയാണ് a+ പരിണിത ഫലമോ ഒരു വിവരവും കാണില്ല പ്രായോഗിക ബുദ്ധി കോവർ കഴുതയുടെ നിലവാരത്തിനും താഴെയായിരിക്കും മുകളിൽ പറഞ്ഞ മൂന്നു കൂട്ടർക്കും ഇവ രണ്ടും ഉണ്ടായിരുന്നെങ്കിൽ മുകളിൽ കാണുന്നത് സംഭവിക്കില്ലായിരുന്നു.
Nobody forced him. There were 2 drivers. And the parents already said him that "you feel tired". The driver said "Don't worry. I'm well experienced". The kids were also saying the driver to reduce the speed.
22 വർഷം ടൂറിസ്റ്റ് ബസ് ഓടിച്ച ആളാണ് ഞാൻ, ടൂറിസ്റ്റ് ബസ് ഡ്രൈവർ ഒരു മനുഷ്യനാണ്, വേളാങ്കണ്ണി ഓടി ഉറക്കം ഒഴിഞ്ഞു വരുന്ന ഡ്രൈവറെ വീണ്ടും നൈറ്റ് ഓടാൻ നിർബന്ധിച്ചവരെ ആദ്യം ജാമ്യമില്ലാത്ത വകുപ്പിൽ അകത്തിടണം.... ഇതേ വിഷയത്തിൽ പ്രതികരിച്ചതിനു എന്നെ എത്രയോ ബസിന്റെ അധികാരികൾ ഓട്ടം തരാതെ പീഡിപ്പിച്ചിട്ടുണ്ട.... എന്നിട്ട് അപകടങ്ങൾ ഉണ്ടാകുമ്പോൾ ഡ്രൈവർ കുറ്റവാളി.... ഇത് എന്ത് നീതി 😠😠😠😠
Driver parnjuu night odikan kuzhappumilla ennuu ,,,pinea 2 drivers IND Mari odicholullm enuu prnjitaa a driver bndi eduthathh,,,,,aynuu busintee driver annu kuttakarennn,,, poii vartha sherikum nokkk
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്
പരാതി നിയമപരമായി നിങ്ങൾ കൊടുത്തിട്ടുണ്ടോ. എന്നിട്ട് സിസ്റ്റം ശരിയല്ല എന്നു പറയുന്നത് എന്ത് ന്യായം ആണ്. നിങ്ങൾ വണ്ടി എടുക്കുമ്പോൾ കൂടെ വരുന്നവരുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്വം ആണ്. ഉറക്കം സ്ട്രെസ് ഉണ്ടെങ്കിൽ എന്തിനു വണ്ടി എടുക്കണം. എതിർക്കാൻ ഉള്ള guts ഇല്ല എങ്കിൽ നേരിടേണ്ടി വരേണ്ട ഭവിഷ്യത്തുകളും അനുഭവിക്കണം. അത് നിങ്ങൾ മാത്രമല്ല ബാക്കി ഉള്ളവരും അനുഭവിക്കേണ്ടി വരുന്നു. അതിന്റെ പ്രധാന കാരണം നിങ്ങളുടെ കുഴപ്പം കൊണ്ട് മാത്രമാണ്. ഈ അപകടത്തിൽ ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗതയാണ് കാരണം. നാട്ടിലെ റോഡിൽ വലിയ വണ്ടികളുടെ അമിത വേഗത കണ്ടാൽ പേടിയാകും. എന്നിട്ട് ഡ്രൈവറും മനുഷ്യർ അല്ലെ എന്നു ചോദിച്ചാൽ മതിയോ. ഡ്രൈവറെ പോലെ റോഡിൽ കൂടി പോകുന്ന ബാക്കി ഉള്ള ആൾക്കാരും മനുഷ്യർ ആണ് ഹേയ്. ഈ 9 പേരുടെ മരണം അര് കാരണമാണ്. അവരുടെ നഷ്ടം ആര് നികത്തും. ആ ബാക്കി ഉള്ള 35 പേരുടെ ലൈഫ് ലോങ് ട്രോമ ആരു നികത്തും
Yes
👍
കാണുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോകുന്നു... ആരുടെ കുറ്റം ആയാലും..... പൊലിഞ്ഞത് ഒമ്പത് മനുഷ്യ ജീവൻ അല്ലേ.... ആദരാജ്ഞലികൾ 😔
അപകടം കഴിഞ്ഞിട്ടു കുറെ ദിവസങ്ങളിൽ ചർച്ചകൾ തകൃതിയായി നടക്കയും ഒരു നടപടിയുമില്ലാതെ മറക്കുകയുമാണ് പതിവ്. അടുത്ത അപകടം വരെ നിശബ്ദത.... നഷ്ടം മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്കു മാത്രം..
Pnne ennum ithum paranj nadakkano? 🙄
Edaaa nayeee enthilum nadapadii eduthaaal ninne polle ulla nayakal neee aadakam evide ulla police nneyum mvd nneyum kuttam parayum bus karkum jeevikendee ennu paranju elledaa nayeee
നടപടി എടുത്താൽ ഇവിടുത്തെ ബസ് ഫാൻ ആർമികൾ വേറുതെയിരിക്കുമൊ...?
എന്താടോ താൻ ഉദേശിച്ചത് ??? അപകടം എപ്പോഴും ഓർത്തിരിക്കണോ ?? ഇത് സ്ഥിരം പറയുന്ന ഡയലോഗ്... മാറ്റി പിടിക്കാൻ നോക്ക്
ഫുഡ് ഇൻസ്‌പെക്ടർ പരുപാടി പോലെ ഒരാള് ഷവർമ കഴിച്ചു മരിച്ചു.. കുറെ നാൾ നല്ല ചെക്കിങ് ആയിരുന്നു പഴക്കം ആയ മീൻ വരെ ഡെയിലി പിടിക്കുന്നുണ്ടായിരുന്നു... ഇപ്പോയോ!!?..ആ ഭാഗത്തേക് ആരും നോക്കുന്ന പോലും ഇല്ല... ഇനി അടുത്ത ആരേലും ഷവർമ കഴിച്ചോ എന്തേലും വന്നാലേ ഫുഡ് ഇൻസ്‌പെക്ടർ ഉണരുകയുള്ളു.. അത്പോലെ ആണ് എല്ലാ ഡിപ്പാർമെന്റും...
എന്തായാലും പോയ ജീവൻ ഈ തിരിച്ചു കിട്ടില്ല😥💔 ഇനി ഇങ്ങനെയുള്ള അപകടങ്ങൾ കേൾകാതിരികട്ടെ ..🙏🙏
മരിച്ച കുട്ടികളുടെ കുടുംബത്തിന് ഇതൊക്കെ സഹിക്കാനുള്ള ശക്തി കൊടുക്കണേ 🙏
Enthuvaa sambhaviche
Ithedh kopilthe news aann endhuva sambhavam enn polum parayunilla....
@@kavithaks1864 tour yathrakkidak bus evideyo idich..
@@udithmohan993 palakkad vadakenchery tourist busum ksrtcyum kooti idichu
@@user-friendly005 ypp
എന്തൊരു കഷ്ടമാണ് 😭😭 ആ മോന്റെ സംസാരം കേട്ടപ്പോ തന്നെ കരഞ്ഞു പോയി
രാത്രി യാത്ര ചെയുമ്പോൾ ഉള്ളിൽ ചെറിയൊരു പേടി എന്നുമുണ്ടാവും 🥺 അതിപ്പോ എത്ര പോസിറ്റീവ് ആയിട്ട് ചിന്തിച്ചാലും മിക്ക ആളുകൾക്കും ഉള്ളിന്റെ ഉള്ളിൽ ഒരു പേടിയുണ്ടായിരിക്കും..
ഓരോ യാത്ര യിലും മരണം വല്ലാതെ നമ്മളെ സ്വാഗതം ചെയ്യുന്നതായി തോന്നാറുണ്ട്... 😢😢
@@സുന്ദരി sathyam vallatha pediya
@@സുന്ദരി sharyiaanu.
satyam..ethunnath vare samadhanam undavarilla.
Make a trip in train,,,90% secure
വാഹനങ്ങൾക്കും ഡ്രൈവർമാർക്കും വേണ്ടത്ര റസ്റ്റ് കൊടുക്കുന്നില്ല..... എല്ലായിടത്തും അനീതിയാണ്...,.
Po naaye... ide makkal kashtapedunhu
Rest എടുക്കണം
ടൂറിസ്റ്റ് ബസ്സുകൾ അധികവും രാത്രി ആണ് യാത്ര പ്ലാൻ ചെയ്യുക. കാരണം പെട്ടെന്ന് സ്ഥലത്ത് അങ്ങ് എത്തും. പിന്നെ ഡ്രൈവർമാർ തുടരെ ട്രിപ്പുകൾ എടുത്ത് ദിവസങ്ങളോളം ഉറക്കം കിട്ടാതെ ഹാൻസ് ഒക്കെ വച്ചാണ് ഓടിക്കുന്നത്. അതുകൊണ്ട് ടൂറ് പോകുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾക്ക് ഇതുപോലെ ഒരപകടം ഉണ്ടാവാനുള്ള സാധ്യത 50% ൽ ഏറെയാണ്
@maniac photo21 alla..urangiyathavan aanu sadhyatha
അതിന് ഈ ഡ്രൈവർ ഒക്കെ അടിമകൾ ആണോ റസ്റ്റ് എടുക്കാതിരിക്കാൻ 🙄 അവർക്ക് വേണേ റസ്റ്റ് എടുക്കണം
വളരെ ശോചനീയം.മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് സഹിക്കാൻ ദൈവം കൃപ കൊടുക്കട്ടെ
ഇത്രയും കുട്ടികൾ മരിക്കുമ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത ഡൈബമാണോ ഇനി കൃപ കൊടുക്കാൻ പോവുന്നെ
Interview while the kid was bleeding.. നല്ല മാധ്യമ ധർമ്മം 👍
0:51 yes yes the kid was crying very badly due to her pain and bleeding 🥴
@@stranger7622 😂
അച്ഛൻ മരിച്ചാലും അമ്മയുടെ മുന്നിൽ മൈക്ക് മായി ചെല്ലും. മാപ്രകൾ
പതിനഞ്ചു വർഷം പൊന്ന് പോലെ നോക്കിയ മക്കൾ ഒരു നിമിഷം കൊണ്ട് ഇല്ലാതായി. സഹിക്കാൻ കഴിയില്ല ഒരാൾക്കും. ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വച്ചു അവർ പോയി 😢😢
ഒരു ടൂർ പ്ലാൻ ചെയ്യുമ്പോൾ അതിന് ഉത്തവാദപ്പെട്ടവർ - ബസ്സിൽ -2. ഡ്രൈവർ ഉണ്ടോ . എന്നു നോക്കണം. രവിലെ . 5 മണിക്ക് തുങ്ങി - രാത്രി 11 - മണിക്കി യാത്ര നിറുത്തി - ഉറങ്ങണം യാത്ര പുറപ്പെടുന്നതിന്ന് മുൻപ് - തൊട്ടതുത്ത പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയത് - ഡ്രൈവർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം യാത്രയിൽ . ഡ്രൈവർ ഉറങ്ങുന്നുണ്ടോ - വണ്ടിയുടെ സ്പീട് കൂടുന്നുണ്ടോ ഇടയ്ക്ക് ഇവർ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് ഉത്തരവാദപ്പെട്ടവർ. ശ്രദ്ധിക്കണം - വണ്ടിയി. ക്കുള്ളിലെശബ്ദ -വും ലൈറ്റുകളും കുറക്കണം - ഫ്ലാഷ് ലൈറ്റുകൾ കാരണം മുൻപിൽ പോകുന്നു. വാഹനത്തിന്റെ സ്പീടൊ . വാഹനം കേടുവന്ന് നിർത്തിയവണ്ടിയാണോ എന്ന് തിരിച്ചറിയില്ല - പെൺകുട്ടികളെ ഡൈവറുടെ ഭാഗത്ത് നിന്ന് പുറകിലേക്ക് നിർത്തുക - അവരെ കുറ്റപ്പെടുത്തുകയല്ല. - ചില ഞരബ്ബൻ ഡ്രൈവർമാർ - കിട്ടയ സമയം ഷൈനൻ നോക്കും - അപകടത്തിന്ന് കാരണമാകും. യാത്രയിൽ എപ്പോഴും ദൈവത്തോട്‌പ്രാർത്തിക്കുക. കുട്ടികളുടെ - ചാല വിൽ യാത്ര പോകുന്ന . ഉത്തരാ ധപ്പെട്ട - ടീച്ചേർയ്സ് ഇതൊക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും
അമിത വേഗം തന്നെയാ കാരണം.. ഇന്നലെ ഞങ്ങൾ യാത്ര ചെയ്ത pvt ബസ് നിസ്സാര സമയം കൊണ്ടാണ് പാലാ മുതൽ ഈരാറ്റുപേട്ട വരെ എത്തിയത്... അത്രക്കും സ്പീഡ് ആരുന്നു.. Complaint ചെയ്യാൻ ബസിന്റെ നമ്പറും പേരും note ചെയ്ത് പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോ അവർ പറഞ്ഞു writern complaint വേണെന്ന്.. Mail ആയി കംപ്ലയിന്റ് ചെയ്യാൻ പറ്റില്ലെന്നും പറഞ്ഞു. പിന്നെ ഞാൻ അതിന്റെ പുറകെ പോയില്ല... But ആരെങ്കിലും ഒരു തവണ എങ്കിലും പരാതി കൊടുത്താൽ വീണ്ടും അത് ആവർത്തിക്കാതെ ഇരുന്നേനെ.. ബസിൽ ഒരുപാട് കുഞ്ഞു കുട്ടികളും പ്രായം ആയവരും.. ഒക്കെ ഉണ്ടാർന്നു... ആരും പ്രതികരിച്ചില്ല.... എല്ലാരും പേടിച് ice ആയി ഇരുന്ന് കാണും...
ഒരേ ദിശയിൽ വരുന്ന ബസുകൾ ഇടിച്ചു ഇത്രയും അപകടമുണ്ടാകുമ്പോൾ ഏതായിരിക്കും പുറകെ വന്ന ബസിന്റെ സ്പീഡ് ...
97.7kmph
Ohh i thought that it was other way around .
What if KSRTC applied suddenly break
@@jainantonyo സഡൻ ബ്രെക്ക് ഇട്ടാ ബാക്കിൽ ഉള്ളവർ ആണ് ശ്രദ്ധിക്കേണ്ടത്. നിശ്ചിത അകലം പാലിച്ചു വേണം വണ്ടി ഓടിക്കാൻ. അല്ലാതെ മൂട്ടിൽ പിടിച്ചു പറക്കാൻ അല്ല നിയമം പറയുന്നത്. മുന്നിലെ ആൾ സഡൻ ഇട്ടാൽ പിറകിൽ വരുന്നവന് ചവിട്ടിയാ കിട്ടുന്ന വേഗത്തിൽദൂരത്തിലെ വണ്ടി ഓടിക്കാവൂ
@@travelwithme3680 100 meter anu safe distance. Athu keep cheyth odikkan patto?
School staffs in the bus also are responsible for the overspeed of bus. Ee timl anu njangde collegile tour operator aya sirne smarikunathu..bcz njangal tour poya timel night bus kar urangathe irikan avarku opm unarnu irunnu.. avarku ksheenam thonumbol chaya okke kudikam nirthichu..avare comfort akki kond pokua anu cheyte.. oru tour okke pokumbm atleast oralenklm driver nm helper nem assist cheyanm..athinu vendi okke anu kuttyolde chilavil teachersne vidane..allathe ellam bus karr elpich urangan onum alla. Over speed anenu thonumbm vandi nirthikanm.. avar paranjal kettile cash njangala tharane ennu strict ayi parayanm.. allenkl tour accompany cheyane teachernte care offl akanm vandi vilikande avark parijaym ullavar venam.. athakumbm aa driversnod avarku atra freedom edukan patum.. i still remember what our sir does in the trip.. he arranged a bus from his locality bcz he knows the driver and assistants.. that's why he can control them in their driving.
ഡ്രൈവർ ന്റെ ഭാഗത്ത് കുറ്റം ഉണ്ട്...പക്ഷെ അയാൾ മാത്രം ആണ് കുറ്റക്കാരൻ എന്ന് ഞാൻ ഒരിക്കലും പറയില്ല....ഇങ്ങനെ അസുരൻ,കാലൻ, കൊമ്പൻ,മൂർഖൻ എന്നൊക്കെ വിളിപ്പേര് ഇട്ട് ഒരുമാതിരി പൂരപറമ്പു പോലെ ആണ് ഓരോ ബസ്സും ചീറി പായുന്നത്....ക്ഷീണം ഉള്ള അവസ്ഥയിൽ ഓടിക്കാൻ ഒരു ഡ്രൈവറും ഇഷ്ടപ്പെടില്ല...പത്തു രൂപ കൂടുതൽ ഉണ്ടാക്കാൻ മിതലാളികൾ അവരെ ചൂഷണം ചെയ്യുന്നു....
RTO നിയമം സ്കൂൾ അധികൃതരും പാലിച്ചിട്ടില്ല....
Buss over സ്പീഡിൽ ആണെന്നറിഞ്ഞിട്ടും ആർകെങ്കിലും വേഗം കുറക്കാൻ വേണ്ടി ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്ന് എല്ലാവരും ഒന്നിച്ചു ഉണ്ടാവുമായിരുന്നില്ലേ..
ഏത് വാഹനമാണെങ്കിലും അമിത വേഗതയിൽ ആണെങ്കിൽ speed കുറക്കാൻ പറയാനുള്ള അവകാശം യാത്രക്കാർക്കുണ്ട്. അമിത വേഗം കൊണ്ട് ആയുസ് ആണ് നഷ്ടപ്പെടുന്നത്
പറഞ്ഞിട്ടും ഡ്രൈവർ മൈൻഡ് ചെയ്യാതെ പോയതാണ്
Paranja eppo kelkum
Iyalude maman alla vandi odikune kettitu speed kurakan
@@CptThisGuy പിന്നെ നിന്റെ അപ്പൻ ആണോ? ഏത് മൈരൻ ആയാലും കേട്ടില്ലെങ്കിൽ ചെള്ളക്ക് രണ്ട് കൊടുത്ത് കുറപ്പിക്കണം
Eppoyonm pateen verila chelapo,bro on alojich nokkiyl nmml pona busesum ith pole poi kaanum
ഇങ്ങനെ യൊക്കെ സ്പീഡ് കൂടിയപ്പോഴും എന്തോ പ്രശ്നം ഉണ്ട് എന്ന് മനസ്സിലാക്കി.. ആരും ഒന്നും മിണ്ടാതെ ഇരുന്നു ജസ്റ്റ് ഡ്രൈവറുടെ അടുത്ത് പോയി.. ഒന്ന് കാര്യം തിരക്കി പതുക്കെ ഓടിക്കാനോ സൂക്ഷിക്കാനോ ടീച്ചർമാ ര്.. ഒന്ന് പറഞ്ഞിരുന്നെങ്കിൽ...😰😰
Avar urangi poyi kaanum😭
വേഗത കുറക്കാൻ ഒരു കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു, സ്ഥിരമായി പോവുന്ന റൂട്ട് ആണെന്നും പേടിക്കണ്ട 2ഡ്രൈവർ ഉണ്ടെന്നുമായിരുന്നു മറുപടി,
@@jinuknr999 mm എന്തോ. 😰😰
ആരും പറയില്ല Speed കുറയ്ക്കാൻ
ടൂറിസ്റ്റ് ബസ്സുകൾ അധികവും രാത്രി ആണ് യാത്ര പ്ലാൻ ചെയ്യുക. കാരണം പെട്ടെന്ന് സ്ഥലത്ത് അങ്ങ് എത്തും. പിന്നെ ഡ്രൈവർമാർ തുടരെ ട്രിപ്പുകൾ എടുത്ത് ദിവസങ്ങളോളം ഉറക്കം കിട്ടാതെ ഹാൻസ് ഒക്കെ വച്ചാണ് ഓടിക്കുന്നത്. അതുകൊണ്ട് ടൂറ് പോകുന്നവരുടെ ശ്രദ്ധക്ക്. നിങ്ങൾക്ക് ഇതുപോലെ ഒരപകടം ഉണ്ടാവാനുള്ള സാധ്യത 50% ൽ ഏറെയാണ്
MVD ഇത്തരം ബസ്സുകൾക്കെതിരെ നടപടി ആരംഭിച്ചപ്പോൾ ഇവിടുത്തെ ഫാൻ ആർമികൾ എന്തായിരുന്നു പുകില്..? ഇനി അനുഭവിക്കുക തന്നെ....
last one നല്ല ഉറക്കമായിരുന്നു നല്ല speed ഉം ഉണ്ടായിരുന്നു 🤒
പാവം കുട്ടികൾ 😔💔
സ്ഥായിയായ ഒരു നിയമം ഇല്ലാത്തതാണ് ഇവിടുത്തെ പ്രശ്നം, ഈ അപകടത്തിന് ശേഷം കുറച്ചു ദിവസങ്ങൾ ഇത്തരം വാഹനങ്ങൾ പരിശോധിക്കും, കുറച്ചു കഴിഞ്ഞാൽ തഥൈവ.
Heavy music system ലെ പാട്ടും.. എല്ലാം കേൾക്കുമ്പോൾ driver നും ഹരം കൂടും.... Speed കൂടും
Aa nalla pottan aan than
Aahhaa angnanalee👏
എല്ലാരും safe അയ്യ് ഇരിക്കട്ടെ 🙏❤❤
9 per poyi 😢
@@mhdfawaz11 haano, 🙂
@@anshianshidha8938 ni ndha chirikane 😡😡
@@grineshgrinu5916 adhin aru chirich
@@anshianshidha8938 നിന്റെ ഇമോജി എന്താണ്
*Over speed is very dangerous..!!!*
ദൈവമേ. Ah കുഞ്ഞുങ്ങ്ൾടെ കുടുംബത്തിനു. ഇത് സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ 🙏🏻😥😥🙏🏻🙏🏻.
ദൈവം തേങ്ങയിൽ വെള്ളം നിറക്കുകയാണ്.. 🥰
വണ്ടിയുടെ സ്പീഡ് പതിവിലും കൂടുതലാണെന്ന് തോന്നിത്തുടങ്ങിയാൽ പ്രതികരിക്കേണ്ടത് വണ്ടിയിലുള്ള ആളുകൾ തന്നെയാണ് :പ്രതികരിച്ചിട്ട് കാര്യമില്ല എന്നുള്ള അവസ്ഥയാണെങ്കിൽ വണ്ടി നിർത്താൻ പറയുക ഡ്രൈവർക്ക് ഒരു നാലെണ്ണം കൊടുക്കുക സ്പീഡ് തന്നെ കുറഞ്ഞോളും മര്യാദയ്ക്ക് വണ്ടി ഓടിച്ചു പൊക്കോളും
Athe. Satyam innathe thalamuraikku prethikarana sheshiye illalo
Over speed akumbo teachers nu onnu paranjude...itrem pillerde utharavaditham avarude thalel Alle ...athinteyenkilum responsibility kanichudarunno...speed kurachillenkil avidevech Yatra cancel akkanam...
പ്രതികരിച്ചിട്ട് കേൾക്കുന്നില്ലാ അയാൾ എന്നാണ് അറിഞ്ഞത്
@@innusworld4243 vandi oofakki chavi oori vaganam. Ennittumnu karanakuttykku pottikkanm. Athine vandiyilullla ethegilum orennathinu nattelllu venam
@@jockerworld4636 ശെരി ആണ്,
നിയമത്തിനു ഒരു പ്രാധാന്യവും കൊടുക്കാതിരിക്കുന്ന നമ്മുടെ നാട്. ബസ്സുകളുട ഓട്ടം കണ്ടാൽ അവർക്കു വേണ്ടി മാത്രമാണ് റോഡ് ഉണ്ടാക്കിയിരിക്കുന്നതെന്നു തോന്നുന്നു. തെറ്റ് ചെയ്തവർക്ക് കടുത്ത ശിക്ഷ അതു മാത്രമേ ഒരു പരിഹാരമുള്ളൂ. അധികം വൈകാതെ നാട്ടുകാർ തന്നെ നിയമം കയ്യിലെടുത്തു കൊള്ളും.
കൂട്ടുകാരാ, താങ്കള്‍ speed കൂടുതലാണ് എന്ന് ബോദ്ധ്യമായ സമയത്ത് ആ ബസ്സിന്റെ സൈഡിലെല്ലാം പിടിപ്പിച്ചിരിക്കുന്ന GPS ന്റെ SOS BUTTON push ചെയ്ത് POLICE, Motor vehicle department നെ അറിയിക്കുന്നതോടൊപ്പം, എന്റെ അറിവ് ശരിയാണെങ്കിൽ GPS button press ചെയ്യുമ്പോൾ അതേ സമയം വഹനത്തിന്റെ engine cutoff ആവും, അല്ലെങ്കില്‍ fuel pumping cutoffആകും . അങ്ങനെ bus നിർത്തിക്കാമായിരുന്നു.
അതുവഴി അപകടം ഇല്ലാണ്ടാക്കാമായിരുന്നു.😒
ഇനിയെങ്കിലും, എന്ത് തരം ബസ്സോ ലൈൻ ബസ്സോ മറ്റ് ടാക്സി..അങ്ങനെ എന്ത് public transportation സംവിധാനം ആയാലും ശരി speed over ആണ് തോന്നിയാല്‍ GPS സംവിധാനം ശരിയായ രീതിയില്‍ ഉപയോഗിക്കുക.
😩 please
എനിക്ക് സ്പീഡ് പേടിയാണ്. ഞാൻ കേറുന്ന ബസിൽ, സ്പീഡ് കൂടുതലാണെങ്കിൽ വേഗത കുറക്കാൻ പറയാറുണ്ട്. അപ്പോൾ ഒരു ഡ്രൈവർ പറഞ്ഞത്, നിങ്ങൾ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളൂ എന്നാണ്. അതിലുള്ള മറ്റു യാത്രക്കാർ പിറുപിറുക്കുകയെ ഉള്ളൂ.... തുറന്നു പറയാറില്ല.
I used to drive in Mid-night. Whenever I felt asleep, i will pull over to nearby petrol pumbs and will take a power nap. If the driver was tired, he can at least take a power nap instead of driving 95kmph
H
I’m so
Overspeed ചെയ്തിട്ടും teachers എന്തുകൊണ്ട് മിണ്ടാതിരിന്നു.
എനിക്ക് എന്നും പേടിയാണ് ബസിൽ പോകുമ്പോൾ ഇപ്പോൾ യാത്രയിൽ ആയിരിക്കുന്ന എല്ലാവരെയും കാത്തിരക്ഷിക്കേണമേ എന്നാ പ്രാത്ഥനയോടെയാണ് എന്നും ഞാൻ യാത്ര ചെയ്യാറുള്ളത്
Heartfelt condolences 💔
അവരുടെ സമനില തെറ്റി നിക്കുന്ന ഈ സമയത്ത് ഈ നീട്ടി പിടിക്കുന്ന കോപ്പും പിടിച്ചോണ്ട് അങ്ങോട്ട് ചെല്ലരുത് . തനിക്ക് ഒരു മര്യാദ ഇല്ലേ
Tourist bus ഇത്രയും സ്പീഡിൽ പോകുമ്പോൾ ടീച്ചർ മാർ എവിടെ നോക്കിയിരിക്കുകയായിരുന്നു? ഒന്ന് പറഞ്ഞുകൂടേ സ്പീഡ് കുറക്കാൻ? അതിനല്ലേ അവരും കൂടെ പോകുന്നത്? എന്നിട്ട് aa സ്പീഡിൽ പോയ ഡ്രൈവർ ക്ക് എന്തെങ്കിലും പറ്റിയോ?
പണം ഇല്ലാത്ത രക്ഷിതാക്കളുടെ മക്കൾ ഈ touril നിന്ന് ഒക്കെ മാറി നിൽക്കും
അതാ ഇപ്പൊ നല്ലതു വെറുതെ കുറെ ആടിയും പാടിയും ചാടി കളിച്ചും
എന്തിന്
ഈ വാർത്ത കാണുമ്പോൾ ഒരുപാട് സങ്കടം😓😓😓😓😓😓😓😓😓😓😓😓
✋️ബസ്സിലെ അനധികൃത ഫിറ്റിംഗ്സും എയർ ഹോർണും ഓവർ സ്പീഡും ഇന്നൊന്നും തുടങ്ങിയതല്ല.. ഒരു അപകടം ഉണ്ടാകുമ്പോൾ കുറച്ചു നാളത്തേക്ക് ചെക്കിങ് ഉണ്ടാകും പിന്നെ വീണ്ടും പഴയ രീതിയിൽ തന്നെ ഓടി തുടങ്ങും.. ഇത് എന്താ ഉദ്യോഗസ്ഥർ മുന്നേ കാണാഞ്ഞിട്ടാണോ അല്ല.. ഇനി നടപടി കടുപ്പിച്ചാൽ കുറെ ബസ് കണ്ണാപ്പികൾ വന്ന് പ്രശനം ഉണ്ടാക്കും.. രണ്ട് ആറ്റം കൂട്ടി മുട്ടിക്കാൻ എന്നു പറയും.. ബാക്കി ഉള്ളവർ ആറ്റം കൂട്ടി മുട്ടിക്കാൻ തന്നെ ആണ് ജീവിക്കുന്നത്..
Athiyam poy mariyyak spelling padikk atom kond vannekaan
ഇനിയെങ്കിലും എല്ലാ ബസ്സ്കൾക്കും കാറിൽ ഉള്ളത് പോലെ ഓരോ സീറ്റിലും ബെൽറ്റ് നിർബന്ധം ആക്കുക എന്നാൽ ഇത്രയും അപകടം ഉണ്ടാകില്ല അതായത് ഇരുന്ന് സ്ഥലത് നിന്ന് തെറിച്ചു പോകില്ല.. ബെൽറ്റ് ഉണ്ടെങ്കിൽ പലരും രക്ഷപെട്ടത് തന്നെ.
അതെ. ബെൽറ്റ് നിർബന്ധമാക്കുന്നത് നന്നായിരിക്കും
അതിനു ബസ് ബോഡി കമ്പനി തന്നെ നൽകേണ്ടി വരും, നിലവിലുള്ള ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ പറ്റുകയുമില്ല
ഇതിൽ വണ്ടിയുടെ ഡ്രൈവർ, മുതലാളി, മാനേജർ, ടീച്ചേഴ്സ്, സ്പീഡ് കൂടിയിട്ടും പ്രതികരിക്കാത്ത കുട്ടികൾ എല്ലാവരും ഒരർത്ഥത്തിൽ കുറ്റക്കാരാണ്.
Avare urakkam arikkille
അയ്യോ കഷ്ട്ടം
അതെ
MVD നോക്കുകുത്തികൾ മാത്രമാണ് കേരളത്തിൽ. എന്തെങ്കിലും incident ഉണ്ടാകുമ്പോൾ മാത്രം ഉണരുന്ന വർഗ്ഗങ്ങൾ.
കുട്ടികളെ പറഞ്ഞിട്ടെന്താ കാര്യം
വിദ്യാർത്ഥികളുടെ ടൂറിനായി ബസുകൾ വാടകയ്‌ക്കെടുക്കുമ്പോൾ സ്‌കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും ബസിന്റെ വേഗതയും സ്ഥലവും ട്രാക്ക് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കണം.
Since School/Parents r paying for their students/ children's tour they should have the right to keep a track on tour routes. So many apps r available now.
ഇങ്ങനെ ഉള്ള സമയത്ത് രണ്ട് ഡ്രൈവർമാർ അയകണ്ടെത് ഉത്തമമാണ് കാരണം ടൂർ തുടങമ്പോൾ അദ്യം ഒരു ഡ്രൈവർ ഉറങ്ങും പിന്നെ രാത്രിയായൽ രാവില് ഉറങ്ങിയ ഡ്രൈവർ ഓടിക്കും പിന്നെ രാവിലെ ഓടിച്ച ഡ്രൈവർ രാത്രി ഉറങ്ങും ഇത് ബസ്സ്കാരു ശേദിച്ചഇരിന്നിൽ ഈ അപകടം വരില്ലരുന്നു
പാവം പയ്യൻ 😢😢
Set speed limit 50 for heavy vehicles.
എത്ര പഠിച്ചാലും അനുഭവം ഉണ്ടായാലും . ഈ മത്സര ഓട്ടത്തിനെതിരെ അല്ലെങ്കിൽ അമിതവേഗതയ്‌ക്കെതിരെ ഒരു നടപടിയും എടുക്കില്ല. ബസ്കാരുടെ മത്സര ഓട്ടം കാരണം റോഡിൽ ഇറങ്ങാൻ തന്നെ പേടി ആണ്. ഇവന്മാരെ പോലുള്ള കൊലയാളി ഡ്രൈവർ മാരെ നടപടിയെടക്കണം
സ്പീഡ് കൂടുതലാണെങ്കിൽ ടീച്ചേഴ്സും , കുട്ടികളുമാണ് ഡ്രൈവറോട് പറഞ്ഞ് മനസ്സിലാക്കി നിയന്ത്രിക്കേണ്ടത്....
അത് നിങ്ങൾ ചെയ്തില്ല ,
കുട്ടികളും , ടീച്ചേഴ്സും നന്നായി അത് ആസ്വദിക്കുകയും ചെയ്യുകയായിരുന്നു , അതല്ലേ ശരി....
അവസാനം അപകടം വന്നപ്പോൾ ഡ്രൈവർക്ക് കുറ്റം......
ഈ അപകടത്തിൽ അധ്യാപകർക്കും , കുട്ടികൾക്കും
പങ്കുണ്ട് തീർച്ച......
ഞാൻ ഡ്രൈവറെ ന്യായികരിച്ചതല്ല , അവൻ ചെയ്തത് തെറ്റ് തന്നെയാണ്....
ഈ കേരളത്തിൽ ഉള്ള കൊമ്പൻ പോലെ ഉള്ള ബസ് കൾ കുട്ടികൾ ടൂർ പോകാൻ തിരഞ്ഞെടുക്കുന്നത് അവർ ഡിജെ, ലൈറ്റ് ഇട്ട് എൻജോയ് ചെയ്യണം പിന്നെ വീഡിയോ എടുക്കാൻ ഒകെ ആണ് പിന്നെ സ്പീഡ് ഉം അത് ആ ഇപ്പോഴത്ത രീതി. അത് അവരെ ആകർഷിക്കാൻ ബസ് കാരും
പിന്നെ എങ്ങനെ സമൂഹം നേരാവണ്ണം ആകും 😔
Mandatharam parayand irikk ee ksrtc povana speed kndatile
@@kochi9783 ഉണ്ട് ബ്രോ അപ്പൊ പ്രൈവറ്റ് ബസ് പോകുന്ന സ്പീഡ് ഓ
Very sad to hear from these students.
ഈ ബസുകൾക്ക് എതിരെ സർക്കാർ നടപടി എടുത്തപ്പോൾ കൊണച്ചവർ ... ഇപോ ഇവിടെ കിടന്നു മഴുകുവാണ്
അയ്യോ..... 😰 എന്തൊരു കഷ്ടം 😔😔 രാവിലെ തന്നെ വല്ലാത്ത ഒരു ദുഃഖം നിറഞ്ഞ ന്യൂസ് ആണെല്ലോ കേൾക്കുന്നത്...!! 😞😞
സ്പീഡ് ആകുമ്പോൾ ആരും ഒന്നും മിണ്ടില്ല അപകടം വരുമ്പോൾ വിശദീകരണവും ആയി വരും
ഇങ്ങനെ ശ്രെദ്ധ ഇല്ലാത്ത ഡ്രൈവർ കാരണം ബാക്കിയുള്ള എല്ലാ ഡ്രൈവേഴ്സിനും ആണ് പഴി കേൾക്കേണ്ടി വരുന്നത്.... ഇങ്ങനെ ഉള്ളവർ കാരണം ബാക്കി ഉള്ളവരുടെ അന്നം കൂടി ആണ് ഇല്ലാതാകുന്നത്... 😔😔😔😔
Pvm മോന്റെ വർത്താനം ketapo ശരിക്കും കണ്ണ് നിറഞ്ഞു കൂടെയുണ്ടായിരുന്നവർ ഇനി ഇല്ല എന്നറിയുമ്പോൾ ഉള്ള വേദന എന്തു mathrayirikum
പാവം കുട്ടികൾ
ആ കുട്ടി അത്രേം സങ്കടത്തോടെ പറയുമ്പോൾ 0.18sec ബാക്കിൽ പേപ്പർ ആയി ഇരിക്കുന്ന പയ്യൻ ചിരിക്കുന്നു. സീരിയസ്നെസ് അറിയില്ലാത്ത പയ്യൻ
Piller alle
70-80 km speed ആണോ വലിയ സ്പീഡ്. അതൊരു normal speed ആണ്. അവിടെ സ്പീഡ് ലിമിറ്റ് പോലും 90 km ആണ്. ബസുകൾ 120ൽ ഒക്കെയാണ് പോകുന്നത്. ഇങ്ങനെ ഒക്കെ മൊഴി കൊടുത്താൽ ബസ്സ് owner ഊരി പോകും. നിങ്ങൾക്ക് ഇൻഷുറൻസ് കിട്ടില്ല.
Ella tourist busum kunnakal ane
97 km aayirunnu speed
@@makenomistake33 keep going..some else behind you
Limit nokumbo munpil vandi undo ennu nokkande polum. Atho melilkude paranju pokuo.
@@nidhinks1089 ksrtc bus aale erakki vandi pathiye eduthittu thudangiye ullu enn news il parayana kettu so ith tourist bus nte thanne preshnam aan
ഒരു ഗ്യാരണ്ടിയുമില്ലാത്ത ജീവി - മനുഷ്യൻ.
Aadinum koyikkum okke guarantee undo?
Motor vehicle department കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയം കഴിഞ്ഞു.... കർശന നിയമ നടപടികൾ സ്വീകരിക്കണം,..... ഇത് അപകട മരണം അല്ല.. കൊലപാതകം തന്നെ
ടീച്ചേർസ് ആണെന്ന് പറഞ്ഞു കൂടെ free ആയിട്ട് tour പോവുന്ന ആളുകൾ ഇത്രയും സ്പീഡ് പോയിട്ട് അറിഞ്ഞില്ലേ? കുട്ടികൾ ആൾറെഡി സ്പീഡ് കൂടുതൽ ആണെന്ന് പറയുന്നുണ്ടായിരുന്നു എന്നും അവര് പറയുന്നുണ്ടല്ലോ
ആരെയും പറഞ്ഞിട്ട് കാര്യമില്ല. വരാൻ വച്ചത് എപ്പോഴാണെങ്കിലും അതു വരും. ടൂർ പോകുന്ന വാഹനമായാലും കല്യാണം ബുക്ക് ചെയ്യുന്ന വാഹനമായാലും. അതിൽ അൾട്രഷൻ വർക്ക് ചെയ്തിട്ടുണ്ടോ എന്ന് നോക്കി മാത്രം വിളിക്കുന്ന ആൾക്കാരാണ് നമ്മൾ. പ്രത്യേകം സൗണ്ട് സിസ്റ്റം. ഇതൊന്നുമില്ലെങ്കിൽ ആ ബസ് വിളിക്കത്തില്ല.... റോഡിൽ മതിയായ സിഗ്നൽ ഇല്ലാത്തത് തന്നെയാണ് പ്രശ്നം. അല്ലാതെ കുറെ വണ്ടിയിൽ അൾട്രഷൻ വർക്ക് ചെയ്തിട്ടുണ്ടോ അല്ലെങ്കിൽ. മറ്റു കാരണങ്ങളൊന്നുമല്ല. എല്ലാവർക്കും ക്ഷമ നൽകട്ടെ.
ഡ്രൈവർ മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല...
മോട്ടോർ വാഹന വകുപ്പ് കാര്യക്ഷമം ആകണം...
എന്തെങ്കിലും പറ്റിയിട്ടു എല്ലാം കൊണ്ട് ഡ്രൈവർന്റെ തലയിൽ മാത്രം വെക്കുന്നതിൽ അർത്ഥം ഇല്ല...
ഓടിച്ചവൻ കൊറച്ചു ശ്രദ്ധക്കുറവ് കാണിച്ചോണ്ട് ആണ് ഇത് പറ്റ്യേ 95.2M സ്പീഡ് പോകുന്നവനെ നിങ്ങളെ ന്യായീകരിക്കൂ കാര്യം വെക്തമായി അവനെ പോലീസ് പിടിച്ചു.. കൊറച്ചു കാലം അകത്തു കിടക്കട്ടെ ഇല്ലെല്ല നാട്ടുകാർ കൈ വച്ച അവനും പഠമാകും
@@AanjanayaDas tourist ബസുകൾ എല്ലാം അധിക വേഗത്തിൽ ആണ് ട്രിപ്പ് പോകുന്നത്... പോരാത്തതിന് തോന്നിവാസം പോലെ ആണ് alteration ചെയ്ത് വെച്ചേക്കുന്നത്...
ഇതൊക്കെ ശ്രദ്ധിക്കാൻ ആണല്ലോ മോട്ടോർ വാഹന വകുപ്പ്..
ഏറിയാൽ മാസങ്ങളെ റേ ന്യൂസ് ഒക്കെ കാണു....😊
വീട്ടുകാരുടെ അവസ്ഥയെ കുറിച്ച പാവം 🥺സഹിക്കാവുന്നതിലും അപ്പുറം ആണ്
Avare agane kanditt sahichillaa....😭😭Avar onnum illatha school llekk poovan koodi thonnunnilla🥺😭😭.....Avare njagal valland miss cheyumm...😭❤️
Tour pokunnnath nirthanam
Prathyeakich school, college thalayhil ninnum
വണ്ടിയിലുള്ളവർ ഉറക്കമായിരുന്നോ.. അമിത വേഗത ആയിരുന്നെങ്കിൽ ഡ്രൈവറെ അതിൽ നിന്ന് നിരുത്സാഹപ്പെടുത്താൻ യാത്രക്കാർക്ക് കഴിയില്ലേ? ഒരുപാട് യാത്ര ചെയ്തതാണ് ക്ഷീണിതനാണ് എന്നൊക്കെ അറിയില്ലേ? ആർക്കാണ് തിടുക്കം... ? അല്ല ഇവർ പിള്ളേർ സ്പീഡോമീറ്റർ le സ്പീഡ് നോക്കാൻ വേണ്ടി മുന്നിൽ പോയി നിന്നതാണോ? ത്രില്ലടിച്ചു നിന്നിട്ടു പിറകിൽ വന്നിരുന്നതാണോ? ഡ്രൈവർ കുറ്റവാളിയാണ് അതുപോലെ കൂട്ടായി യാത്ര ചെയ്യുമ്പോൾ ഉള്ള സുരക്ഷയുടെ ഉത്തരവാദിത്വവും കൂട്ടായി എടുക്കേണ്ടതാണ്. വേദനയുണ്ട് എന്നിരുന്നാലും ഇതിൽ ഈ സംസാരിച്ച ചെക്കനടക്കം തെറ്റുകാരാണ്. 😶
Speed thrills but kills
പാവം സങ്കടമായി...
ഇനിയുള്ള യാത്രകളിൽ എങ്കിലും നമ്മൾ സഞ്ചരിക്കുന്ന വാഹനം സ്പീഡ് കൂടുതൽ ആണ് പോകുന്നത് എന്ന് കണ്ടാൽ പ്രതികരിക്കുക , നിമിഷ നേരം മതി ഒരു അപകടം സംഭവിക്കാൻ, നമ്മുടെ ജീവനോ റോഡിൽ ഉള്ള മറ്റ് മനുഷ്യരുടെ ജീവനോ അപകടത്തിൽ പെടുന്നത് ഒഴിവാക്കുക
ജനങ്ങൾ മുൻകരുതൽ എടുക്കുക
വണ്ടി ആക്‌സിഡന്റ് ആയതിൽ ദുഃഖം ഉണ്ട്. പക്ഷെ ഈ പറയ്‌യുന്നവന്മാർ ബൈക്കിൽ പോകുന്നത് സ്പീഡിൽ അല്ലെ
Ee parayunnavare ningalkk ariyumo?
Oru video complete theerathe enthina last part il 2 side lum next news next caption kanichu bore adippikkunne..🙃🙃🤭🤭
ആ ചെറുക്കന്റെ സൗണ്ട് ഇടാറുന്നത്.. വല്ലാത്ത അവസ്ഥയാണ്
Bus speedil pokumbo munoot chenn driverod parayanm patuke pokan ,schlil siranmarum teacher marum fayankara faripp anallo ithreyum pilleryum kondpokumbo athinta responsibility kanikanm.
This is a highly criminal offence. The driver sure must have been under the influence of drugs or alcohol. A fully loaded bus driving at 97.2km speed cannot have control and even if the brake is applied it will still move 200. Meters before stopping. An automobile engineer can easily calculate this distance which ended in a strong collision with the KSRTC Bus and the force at which it hit the bus. The police must immediately trace the driver and put him under medical test . Whatever he consumed would remain in his blood within 24 hours can be found out. The delay in finding him will be a grave lapse on the part of Police Deptt and they're are answerable before the Court if that omission happens .He must be charged for murder under the IPC.
These incidents should never happen again. Ordinarily the focus of all including media is on the casualities only.A look out notice for the driver must be issued urgently.
ഇപ്പോഴത്തെ പിള്ളേർക്ക് സ്പീഡ് ഹരം ഡ്രൈവർ അണ്ണൻ എന്തോ സംഭവം ഒക്കെ ആണ് പറയുന്നത് തെറ്റ് ആണേൽ ക്ഷമിക്കണം
A law must be passed to make seat belt mandatory in all the long distance travelling buses
ആ ഡ്രൈവർ തട്ടിപ്പോയോ 🤔
illa
Careful please those who drives
Kulugunna....light ulla..speedulla....pattulla...kidukkachi busalle pillarkke vendathe....anubhavicho...eppol manasilayo ...🤔
Kashtam thanne avarde body kandaal ningal ingane parayilla 😠 ith njn padikkunna school aanu athukond aanu parayunnath 🥺😖
ഒടുക്കത്തെ സ്പീഡ് കാരണം പലരുടെയും ജീവിതം നഷ്ടം ആയി കുഞ്ഞുങ്ങളെ കൊണ്ട് പോകുമ്പോൾ ഒരുപാട് ശ്രദ്ധ വേണം ആയിരുന്നു
Mone വിഷമം ഉണ്ട്, But പറയാതെ വയ്യ, ഇത് Keralam ആണ്, ഇവിടെ ഇങ്ങനെ ആണ്. മനുഷജീവനുകൾക്ക് ഇവിടെ വില ഇല്ല
Ini itharam avastha undakathirikkatte pala niyamangalum lengicha a bassinte udamakal kathire karshanamaya niyama nadapadikal edukkendathund
Marichavarude veetukaark kurachu panam koduthal marichavar thirichu varumo?? Government enthu kondu strict action edukunnilla.Ini enkilum ithu polulla accidents undaavathirikan nadapadi edukuga alle vendathu...
Eth enth thegaya place ellatha news🥴🥴🥴
Valare santhosam thonnunna nimishangal. Ha enthu rarasm sarkarinte samayothihathamaya idapedal abhinandhanarham inyum enganeyo?
നമ്മുടെ നാട്ടിൽ ട്രാഫിക് സംവിധാനങ്ങൾ കൂടി ഓരോ അപകടത്തിനും ഉത്തരവാദികൾ ആണ് . സ്പീഡ് ക്യാമെറകൾ വളരെ കുറച്ചു മാത്രമേ ഉള്ളു, അതിൽ തന്നെ പലതു വർക്ക് ചെയ്യുന്നില്ല, ഒന്നിനും മൈന്റെനൻസ് ഇല്ല.വിദേശ രാജ്യങ്ങളിലെ പോലെ കമ്പ്യൂട്ടറൈസ്ഡ് ആയാൽ മാത്രമേ ഇതൊക്കെ കുറക്കാൻ പറ്റുള്ളൂ.ആളും തരവും നോക്കിയിട്ടാണ് നാട്ടിൽ ഫൈൻ ഇടുന്നതു പോലും , പാവപ്പെട്ടവരുടെ നെഞ്ചത്തോട്ടു മാത്രമേ കേറുള്ളു. ഇപ്പോഴും വഴിയിൽ കൈ കാണിച്ചു ഫൈൻ അടിക്കുന്നതാണ് ഇവരുടെ രീതി. സ്പീഡ് ക്യാമെറകൾ വണ്ടിയുടെ മുകളിൽ കെട്ടി അല്ല നടക്കേണ്ടത്. അത് റോഡിൽ സ്ഥാപിക്കുകയാണ് വേണ്ടത്.എന്നാൽ ഇങ്ങനെ ഉള്ള അപകടങ്ങൾ എല്ലാം ഒരു പരിധി നമുക്ക് കുറക്കാം.
Highway il enganeya humb
Service roadil
School. Accident. Oru. നിത്യ സംഭവം. ഇതിന്. ഒരു. നടപടിയും ഉണ്ടായിട്ടില്ല. അതാണ്. വീണ്ടും. വീണ്ടും. ആവർത്തനം.
എങ്ങനെയുണ്ട് ഇത് ഒരു ബസിന്റെ സ്പീഡാണ് 70 80. അതും പിള്ളേരെ കുത്തി നിറച്ചു കൊണ്ടുപോകുന്ന ബസ് വിനോദ യാത്ര ചട്ടം ഉണ്ടാക്കാൻ ഗവണ്മെന്റിന് കഴിഞ്ഞില്ല പുറപ്പെടുന്നതിന് മുൻപ് pta മീറ്റിങ് കൂടി ബസ് യാത്ര എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചർച്ച ചെയ്യാൻ അവർക്കും കഴിഞ്ഞില്ല സർവോപരി യാത്രയുടെ അപകട സാധ്യത ഏറ്റവും കൂടുതലുള്ള ബസിനെ നിയന്ത്രിച്ചു നിർത്താനുള്ള എന്തെങ്കിലും ഉപദേശ സംവിധാനം വേണമെന്ന് പറയാൻ ഒരു ശ്രമവും മാതാപിതാക്കളും നടത്തിയില്ല ഇതാണ് ഇവിടുത്തെ അവസ്‌ഥ മേൽപ്പറഞ്ഞ എല്ലാവരും a+ കാരാണ് കഴുതയുടെ ബുദ്ധിപോലും ഇല്ല .എന്താണ് a+ ഒരുവൻ ഒരു പുസ്തകം മുഴുവൻ കാണാതെ പഠിച്ചു പരീക്ഷ എഴുതുന്ന പ്രക്രീയയാണ് a+ പരിണിത ഫലമോ ഒരു വിവരവും കാണില്ല പ്രായോഗിക ബുദ്ധി കോവർ കഴുതയുടെ നിലവാരത്തിനും താഴെയായിരിക്കും മുകളിൽ പറഞ്ഞ മൂന്നു കൂട്ടർക്കും ഇവ രണ്ടും ഉണ്ടായിരുന്നെങ്കിൽ മുകളിൽ കാണുന്നത് സംഭവിക്കില്ലായിരുന്നു.
Kuttikal thanne parayunnu avarude bus speed lu aarunnu ennu.speed kurakkaan paranjittum driver cheyyaathirunnathaanennu
Consider drivers also...don't force them to continuously night drive
Nobody forced him. There were 2 drivers. And the parents already said him that "you feel tired". The driver said "Don't worry. I'm well experienced". The kids were also saying the driver to reduce the speed.
ബസിൽ സീറ്റ് ബെൽറ്റ് ആ ത്യാവശ്യം തന്നെ
Idh college students aano???
Alla, school kuttikal
Speed kooduthalannel kurakkan vaaya thurannu parayuka... Njn parayarundu... Vallodathum kondoyi kettiyit paranjitu karyamillallooo
Is that a .COM.BAN?
Tour elle Ella kuttikalum kuudi paranjindavum speed speed enn idichu kayinaappol nnjangal melle povaan paranjathaan😂
Ith Njan padikkunna school aanu ithil tour poya chettan liveil paranjathaanu pathukke po chetta enn avar repeat cheythum paranju 😓 ith ellathilum idan Karanam ningal okke onnum ariyand aanu parayunnath ... Kaanatha karyam inghane onnum parayaruth please 😖
സ്പീഡ് വിദ്യാർത്ഥികൾക്ക് ഹരമാണ്
ബസ്സിലുള്ള മുതിർന്നവർക്ക് ഒരു സൂചന കൊടുത്ത മതിയായിരുന്നു.
ഇനി ഇപ്പൊ ഇങ്ങനെയൊക്കെ അല്ലെ പറയാൻ പറ്റൂ..
Speed Breaker okke evideppoyi ? 70nu mukalil poyi ennu paranjal speed breakeril van thattippu nadakkunnundennu vyakthamalle. Kedukaryasthayulla systethinte baliyaadukal aanu maricha paavangal..
Ksrtc യില് break light ഒന്നും കാണില്ലായിരിക്കും
സ്പീഡ് ഉണ്ടായപ്പോൾ എന്തേ പറഞ്ഞില്ല ആരും
നൈറ്റ് ഡ്രൈവിൽ 50ശതമാനം വിസിബിലിറ്റി ഉണ്ടാവും ബാക്കി ഒരു ഊഹത്തിൽ അങ്ങ് പോകും അതാണ് സാധാരണ സംഭവിച്ചത്