വൻകുടലിൽ കാൻസർ വളരുന്നതിന്റെ എട്ടു ലക്ഷണങ്ങൾ .ഈ രീതിയിൽ ഗ്യാസ് കയറുന്നവർ ശ്രദ്ധിക്കുക / Dr Shimji
Вставка
- Опубліковано 6 лют 2025
- വൻകുടലിൽ കാൻസർ വളരുന്നതിന്റെ എട്ടു ലക്ഷണങ്ങൾ .ഈ രീതിയിൽ ഗ്യാസ് കയറുന്നവർ ശ്രദ്ധിക്കുക / Dr Shimji / Baiju's Vlogs / Dr Manoj Johnson / Dr rajesh kumar
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
എനിക്ക് മലത്തിൽ രക്തം കണ്ടു 32eg സ്ത്രീ dr കാണിച്ചപ്പോൾ pils എന്ന് പറഞ്ഞു തുടക്കം ആണെന്ന് ഇത് പൂർണ മായി മാറില്ലേ
വെറുതേ നന്ദി എന്നു പറഞ്ഞാൽ പോരാ.മനസുകൊണ്ട് 🙏🏽... ഭഗവാൻ അനുഗ്രഹിച്ചാൽ താമസം വിനാ ഞാൻ സാറിനെ നേരിൽ കാണുന്നുണ്ട്...
വ്യക്തമായ നല്ല വിശദീകരണം, സർ 🙏🌹
Pappillary thyroid cancer-iney kurichu parayumo
🙏 നന്ദി സർ. സംശയങ്ങൾക്കു ആശ്വാസം കുറച്ചല്ല ലഭിച്ചത്. 🙏
വളരെ വലിയ അറിവുകൾ പകർന്നുതന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ ❤
നന്നായി മനസ്സിലാക്കി തന്നു.❤
My father cancer please pray
God bless your father
God bless your father
Very informative 👏
Thank you sir... well explained
Sir nte video kandappol medical oncologist or gastroenterologist aanennu thoni poyi.. ayush doctors il ithrem scientific aayi kaaryangal manasikaaki athu nalla reedhikku present chyunna aalkaaru kuravu aanu.. hats off to you for ur efforts sir.. happy to see such an informative and scientifically backed video from an ayush doctor 🔥
ങ്ങൾ മുത്താണ് 😍😊
Good description doctor
Dr എനിക്ക് നല്ല ഗ്യാസ്സും.. പിന്നെ നല്ല ക്ഷീണം ഒക്കെ ഉണ്ട്.. കുടലിൽ നീർക്കെട്ട് ഉണ്ട് പറഞ്ഞു.. അതെന്താ
Thnku so much sir 🙏🙏
Sir, Thank you so much for your precious information 🙏👌
Thank you Sir
Thank you dr so much
Thanks 🙏 😊
Very good information doctor you are a great 👍 ❤
Ibs nu proper treatment hospital suggestions?
Ariyo ? Enthelum idea kittiyal onn parayane ?
@@Abhay-f8g 🥲
Apo chardhi undavo
Namaskaram Sir
Bedam morning il. Kazhilkendathu tholi kalanju ano
Bedam nte tholi kalanjittano kazhikkendathu please reply sir🙏
Tholi kalanjanu
❤❤nanni nanni nanni 🙏
Very good information doctor. Thank you.
Good information,thankyou
Nalla video. Thank you Dr.
Dr. Ente husbant nte ammakku cancer ayi maranappettu colon cancer ..ippo hus nte chettanum colon cancer anu 4th stage husbant num colon cancer polyp kandu colon eduthu maatti .5 years kainjal cancer aavunna polyp anenna dr. Paranjath.enikk oru molund 3 yrs ayi avalkum ithe pole varan chance indo
Sorry for asking, ente oru doubt clear cheyaamo?.
Symptoms enthokke aayirunnu? Gas trouble, bloating, continuously toilet il poval, dark color stool ithoke undayirunno?
@@ashfaquezskv4558 yss.ithokke undayirunnu.3 perkum.but ente husband inu ippol cancer ayitla 5 varsham kainjal aavan chance und enn paranju spread avathirikkan colon full ayitt eduthu Matti
@@ashfaquezskv4558 ippol mole karyathilanu tenssion.parambarya mayitt kituo nn oru tension
@@ashfaquezskv4558 yes undairunnu
sytoms എന്ധോക്കെ ആയിരുന്നു
Thanks doctor
യോഗാ ഡോക്ടർ ഓൻ കോളജിDr നെ കടത്തിവെട്ടുന്നു
ഈശ്വരോ രക്ഷിതു
dr
21 il vankudalil oru polip undayirunnu. After 3 year colonoscopy cheyyanamennu paranju. Ennal ithuvare cheythilla
Colonoscopy oru test anu... Cheyunnath nallathanu
Entta ammak colonoscopy cheyithqpol Cancer aayerunu. aarum namuda eshtam pole cheyaruth .dr parayuna pole cheyu...ammak krishi Pani aayerunu chemicals oka eppozhum eddukumayerunu Agana e dr paranja pole blood pokumayerunu bathroom pokupol...piles aanu paranju vechondirunu enth prblm kandalam athrayum vegam dr kaanuka...vechondirikarutu anuhavam kondu paranjatha
Edo onn cheyth nok....samadhanam aayi irikaalo onnum lleel
@@raindrops1266ഇത് എവിടുന്നോക്കെ ചെയ്യാൻ പറ്റും? ഒന്നു പറഞ്ഞ് തരാമോ?
Almost Ella private hospital in cheyyan pattum. Ente auntyk pandalam oru private hospital a cheyte. Severe Ulcer arunn. Vere kozhaponulau@@vijaypk-uf1pl
👍👍
Sir..Can i get ur online consultation..
contact him
nalla shirt..
Blood test athelum cheytha detect cheyan pattuo
Specific aytulla markers chila cancernte karyathil bloodil undakum..ath detect cheyam..example: prostate-specific antigen (PSA) for prostate cancer and cancer antigen 125 (CA 125) for ovarian cancer. Other examples include carcinoembryonic antigen (CEA) for colon cancer and alpha-fetoprotein for testicular cancer.. Ennalum neritt cells eduth nokyal baki eth stage lanu angane ulla karyangal ok aryam.. Thanks!
You can do tumer markers test
Including (total psa,free psa,cea,ca 125,ca 15.3,ca 19)
Pan cancer test
Ingine oru test undo ithu cheythal correct ayit ariyan patumo
Entta ammak colonoscopy cheyithqpol Cancer aayerunu. aarum namuda eshtam pole cheyaruth .dr parayuna pole cheyu...ammak krishi Pani aayerunu chemicals oka eppozhum eddukumayerunu Agana e dr paranja pole blood pokumayerunu bathroom pokupol...piles aanu paranju vechondirunu. enth prblm kandalam ethrayum vegam dr kaanuka...vechondirikarutu anubhavam kondu paranjatha🙏
Blood clear aayitano pokunath?
Yes Correct
❤❤❤
ചിലർക്ക് വെയിറ്റ് കൂടുന്നു എന്ന് പറയുന്നതോ.
God
ഈ ടെസ്റ്റിന് എത്ര ചാർജ്
6k
Average 7000 maximum 12000 minimum 2500
Alcohol use cheyyu koshangal nashikkatte
സാർ എനിക്ക് എക്കോഴും മോഷൻ പോകുന്ന അവസ്ഥയാണ് കൺകൺട്രാൾ ചെയ്യാൻ പറ്റം ന്നില്ല എന്നും എന്തുകൊണ്ടാണ് എന്നു പറഞ്ഞു തരുമോ
Same aan
Gastroenterologistine kaanikku.chilappol ibs akaam.colonscopy endoscopy eduthe crct ariyan pattu
Good information
CA rectum കുറിച്ച് പറയാമോ. എനിക്ക് അധി കഠിനമായ ക്ഷീണം ആയിരുന്നു colonoscopy ചെയ്തപ്പോൾ ആണ് അറിഞ്ഞത്
colonoscopy എവിടുന്നാണ് ചെയ്യേണ്ടത്?
മുറുകിയല്ല മോഷൻ പോകുന്നെ അയഞ്ഞിട്ടാണ് തോന്നുന്ന നിമിഷം പോയില്ലെൽ താഴോട്ടു പോരും
Athine kurich vedio cheythittund ee channel und (kudulil fungus ullath kondan )
Irritable bowel syndrome
Sir ഒരിക്കൽ colonoscopy ചെയ്തു കഴിഞ്ഞാൽ പിന്നേ എത്ര നാൾ വരെ ആ റിസൾട്ട് ന് വാലിഡിറ്റി ഉണ്ട്
Namal test cheyta doctor parayum atu...oro varsham cheyunata nalatu
Six months
@@amruthaammu3543ഈ ടെസ്റ്റ് ഏതൊക്കെ ഹോസ്പിറ്റലിൽ ലഭ്യമാണ്?അറിയുമെങ്കിൽ ഒന്നു പറഞ്ഞ് തരാമോ?
☝️🔥❤
എനിക്കു cancer ആണ് sir.overian cancer4th stage.നാളെ ഒൻപതാമത് കീമോ.
Get well soon 🎉🎉🎉❤❤❤
ദൈവം അനുഗ്രഹിക്കട്ടെ
God bless you
🤲🤲
ദൈവം സഹായിക്കട്ടെ
👌🏻👌🏻👌🏻🌹🌹🌹❤️❤️❤️
അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെയും ക്യാൻസർ വരാനുള്ള സാധ്യതയുണ്ട് എന്ന് എന്താണ് ഡോക്ടർ പറയാതിരുന്നത്.. നിരോധിച്ച പല അലോപ്പതി മരുന്നുകളിലും ക്യാൻസർ ഉണ്ടാകാനുള്ള കെമിക്കൽ അടങ്ങിയിട്ടുണ്ട് എന്ന് പലയിടത്തും വായിച്ചിട്ടുണ്ട്..
വീഡിയോയിൽ വളരെ വ്യക്തമായി മരുന്നുകൾ അതിൽ അടങ്ങിയ മെറ്റൽസ് ഇവ മൂലം കാൻസർ വരാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ
അത് ഇവരൊക്കെ പറയുകയില്ല. രോഗികൾ വർദ്ധിച്ചാലെ ഇവരുടെ കൃഷി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയുകയുള്ളൂ....
3.35
ആയുർവേദത്തിൽ വാതരോഗികൾക്ക് നൽകുന്ന രസസിന്ദൂരം മെർക്കൂറിക് സൾഫൈഡ് ആണ്.ഇത് അപകടകാരിയല്ലേ ?
♥♥♥♥♥♥♥♥♥♥♥♥
Wheat products, milk nirthuka, pakuti prasnanga pamba kadakum😂
Eat more white meat, less vegetables (pesticides)
Thank you sir
Thanks ❤️
Thanks doctor
👍
thanKs Doctor
👍👍👍👍
❤❤❤
❤️🙏
❤