Engagement vlog കണ്ടാലോ❤️ എല്ലാവരും കാത്തിരുന്ന ദിവസം🥰

Поділитися
Вставка

КОМЕНТАРІ • 421

  • @salinik.s466
    @salinik.s466 8 місяців тому +202

    അമ്മ വിഷമിക്കണ്ട അച്ഛൻ ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാകും കണ്ണനും ശ്രുതിയും ഇതു പോലെ എന്നും അമ്മയെ ചേർത്തുപിടിക്കണം കേട്ടോ

  • @praveena409
    @praveena409 8 місяців тому +43

    കല്യാണത്തിന് എങ്കിലും വീഡിയോ എടുക്കാൻ ആരെ എങ്കിലും ഏല്പിക്കണം.. സത്യത്തിൽ ഇന്ന് കണ്ണൻ വീഡിയോ എടുക്കാൻ ആരെ എങ്കിലും എല്പികണ്ടത് ആരുന്നു.......

  • @razizubair247
    @razizubair247 8 місяців тому +16

    വിഷമിക്കേണ്ട അമ്മ
    സന്തോഷത്തോടെ എല്ലാം അടിച്ചുപൊളിക്കും അച്ഛനു വേണ്ടി നമ്മളൊക്കെ പ്രാർത്ഥിക്കാം എല്ലാവരെയും ഡ്രസ്സ് അടിപൊളിയാണ്

  • @sindhuraju7602
    @sindhuraju7602 8 місяців тому +3

    സുന്ദരനായിട്ടുണ്ട് അടിപൊളി എല്ലാവരും ദൈവം അനുഗ്രഹിക്കട്ടെ

  • @chithravs4059
    @chithravs4059 8 місяців тому +7

    Congratulations Kannan& Surthi Ellavarum adipoli ❤❤

  • @divyanair5560
    @divyanair5560 8 місяців тому +4

    Congrats kannan and sruthy❤❤🎉🎉 bghavanede anugraham epozhum undakete 🥰♥️♥️

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 8 місяців тому +6

    എല്ലാവരുടെ ഡ്രെസ്സും super 👌👌👌

  • @AnilasinuAnilasinu-yb8hh
    @AnilasinuAnilasinu-yb8hh 8 місяців тому +1

    Supr.ellam bangiyayi sruthy nalla Sundari ayitund.ellarum nannayi varattee❤❤❤

  • @saranyasunish7429
    @saranyasunish7429 8 місяців тому +4

    Happy Engagement kanna❤❤

  • @jayanpaul7677
    @jayanpaul7677 8 місяців тому +4

    Kondattam family’s costume super Chekkan super♥️♥️♥️♥️♥️

  • @user-xj5xo3id1c
    @user-xj5xo3id1c 8 місяців тому +5

    Happy engagement kanna ❤❤

  • @roopar2281
    @roopar2281 8 місяців тому +17

    Congratulations to Kannan & Sruthi..... Ellarum super aayittund 😍😍

  • @reenavarghese8966
    @reenavarghese8966 8 місяців тому +1

    God bless you മക്കളെ. രണ്ട് പേരും സൂപ്പർ

  • @achumonachumon4744
    @achumonachumon4744 8 місяців тому

    Congrats both..... adipoli elllarum❤❤❤

  • @bincyjoseph4485
    @bincyjoseph4485 8 місяців тому +2

    ഡ്രെസ്സ് എല്ലാം സൂപ്പർ ആയിട്ടുണ്ട് ,പിന്നെ വണ്ടിയും സൂപ്പർ,ഗോഡ് ബ്ലെസ് യൂ ,congragulations ❤❤

  • @anjanadevi2301
    @anjanadevi2301 8 місяців тому +4

    Congratulations kannan Shruthi❤❤❤. God bless you both ❤❤❤

  • @sheelasajeev8999
    @sheelasajeev8999 8 місяців тому +3

    എല്ലാ വിധ ആശംസകളും കണ്ണാ❤❤❤❤❤ എല്ലാവരുടേയും dress അടിപൊളി👌👌👍👍 സിന്ധു വിഷമിക്കണ്ട. അച്ഛന് സന്തോഷമായിട്ടുണ്ടാകും എല്ലാ ഭാവുകങ്ങളും നേരുന്നു🙏

  • @nimmisuresh8141
    @nimmisuresh8141 8 місяців тому +1

    First... Vlog kandondirikkukayanu👍👍❤Amma sankadappedaruth👍👍😊

  • @AshaBhatFoodVlogs
    @AshaBhatFoodVlogs 8 місяців тому +5

    Happy engagement ❤❤❤❤

  • @jayageethakitchen7254
    @jayageethakitchen7254 8 місяців тому +1

    Adipoli kanna 🎉congratulation dear 🎉🎉🎉🎉🎂🍫🍫🍫🍫🍫🍫🥰🥰🥰🥰

  • @user-zw5gw6qz4f
    @user-zw5gw6qz4f 8 місяців тому +2

    Ammaye eppolum cherthu pidikkanam. God bless you and your family.

  • @jayageethakitchen7254
    @jayageethakitchen7254 8 місяців тому

    Ellavarudaya dressum Adipoli🌹Sindhu kalaki tto molea..... 👌🌹🌹🌹🥰🥰🥰🍫

  • @silpashaji1036
    @silpashaji1036 8 місяців тому +1

    Amma vishamikalle ....kanna stay happy and blessed 🎉

  • @Anjuprakash19932
    @Anjuprakash19932 8 місяців тому

    Ellavarum super💕💕congrts dears🥰

  • @geethageethakrishnan9093
    @geethageethakrishnan9093 8 місяців тому

    Congrats both ellarum
    Supr
    Nannay varate❤❤❤🥰👍👍

  • @mubeenaayisha9063
    @mubeenaayisha9063 8 місяців тому +1

    Valare santhosham amma happy aayi 🥰🥰

  • @user-eb7xn6tk6o
    @user-eb7xn6tk6o 8 місяців тому +3

    Ellavarudeyum dress adipoli ketto

  • @prasanna6210
    @prasanna6210 8 місяців тому +1

    Ammayum makkalum santhoshamayittirikkuuu. Sindhu onnumorthu vishamikkandatto. Achante anugraham kondu iniyum ellaa karyangalum nannayi munnottu pokutto. Kanna mone sundaranayirunnutto kanaan. God bless you.

  • @user-ov7vi3ge7j
    @user-ov7vi3ge7j 8 місяців тому +1

    എല്ലാവരും സൂപ്പറായിട്ടൊണ്ട് 👌👌👌

  • @sharjasaji8625
    @sharjasaji8625 8 місяців тому

    Orupadusanthosham.engagementsuper.ellavarudeyumdresssuper.ammavishamikkanda.achanusathoshamayittuvum❤❤❤

  • @achus772
    @achus772 8 місяців тому +3

    Wishing good luck to your new adventure in life.. Happy engagement all the way my dear brother and sister 🖇️🌎🫶❤❤❤God bless both of you💞💞💞

  • @nasreenasirajnasreenasiraj3966
    @nasreenasirajnasreenasiraj3966 8 місяців тому

    All the best. Amma vishamikathe. Ellam nammal sahikanamallo. God bless you

  • @adithyan8277
    @adithyan8277 8 місяців тому +1

    Wishing you all the sucess 😊❤.
    God bless your fam ❤.

  • @priyalathavikas9081
    @priyalathavikas9081 8 місяців тому +1

    Ella vidham ashamsagal dheyvamningale anugrahikatte

  • @malmeenvlogs.....4626
    @malmeenvlogs.....4626 8 місяців тому

    Adipoly .....super dress selection...hpy mrd lyf.....❤️❤️❤️

  • @PreethaCs-mc9rt
    @PreethaCs-mc9rt 8 місяців тому +1

    എല്ലാവിധ ആശംസകളും 🎂💖

  • @aleenaantony4477
    @aleenaantony4477 8 місяців тому +5

    Ammeda sari poliiii❤‍🔥❤‍🔥❤‍🔥❤‍🔥

  • @rajichandran6196
    @rajichandran6196 8 місяців тому +7

    എല്ലാവരുടെ dress Super അളിയൻ Super ഇനി വേഗം കല്യാണം ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ,🙏👍😍❤️💖

  • @sup_riya5849
    @sup_riya5849 8 місяців тому

    The most lovable word from you your mom is "allemma "..that's shows yiur love and respect. My son also like this.god bless

  • @endayatragal1981
    @endayatragal1981 8 місяців тому

    Like all your outfits. . Everyone looks very nice especially the groom. Love your outfit ❤

  • @sushamasundaresan1584
    @sushamasundaresan1584 8 місяців тому

    Good ❤🎉 onumparayanila ellaverudeum dress super.

  • @sheejasheeja8103
    @sheejasheeja8103 8 місяців тому

    മനസ്സ് നിറഞ്ഞു എല്ലാ വിധ നന്മകളും നേരുന്നു💐

  • @Cappuccinovlogzz
    @Cappuccinovlogzz 8 місяців тому

    എല്ലാരേയും കാണാൻ അടിപൊളി ആയിട്ടും 🥰🥰🥰🥰

  • @elizabethgeorge5340
    @elizabethgeorge5340 8 місяців тому

    Nice engagement and party. May God bless🙏

  • @rajithasunil2399
    @rajithasunil2399 8 місяців тому

    Eallavarudeyum dress adipoli. Achane ഞമ്മളും വല്ലാതെ miss ചെയ്യുന്നു ondayirunnenghil eannu ചിന്തിച്ചു പോവുന്നു

  • @deeptyak998
    @deeptyak998 8 місяців тому +1

    Very nice dress it's suiting you very well amma and sister also looking good in their dresses

  • @remadevi8002
    @remadevi8002 8 місяців тому +1

    എല്ലാവരും സൂപ്പർ ❤❤❤

  • @AmayaAamisWorld
    @AmayaAamisWorld 8 місяців тому

    Congratulations dears 😊

  • @sheejmol1880
    @sheejmol1880 8 місяців тому +38

    അമ്മ വിഷമിക്കണ്ട ❤️എല്ലാം ഭംഗി ആയി ചെയ്യുന്നുണ്ടല്ലോ ഒരു കുറവും ഇല്ലാതെ . അതു കണ്ട് സന്തോഷിക്കുന്നുണ്ടാകും അച്ഛൻ ❤️❤️. അതുകൊണ്ട് സിന്ധുവേ...... Be happy q❤️❤️

  • @leenaleena4430
    @leenaleena4430 8 місяців тому

    Happy Engagement kanna ❤❤❤❤

  • @shahinah6312
    @shahinah6312 8 місяців тому

    Ellam ok aagum sathoshathoday erikku ,❤

  • @vipinvs9794
    @vipinvs9794 8 місяців тому

    Engagment suupr🥰🥰god blessd🎉

  • @Soumyaprasad2227
    @Soumyaprasad2227 8 місяців тому +1

    അമ്മ ingane vishamikalle...elaardem dress adipoli aayittund❤😊

  • @shalukiran6687
    @shalukiran6687 8 місяців тому

    Congrats live and love together Life long

  • @user-ml9eq4cs6m
    @user-ml9eq4cs6m 8 місяців тому

    Ella vidha aasamsakalum nerunnu❤❤❤

  • @molysubramanian1294
    @molysubramanian1294 8 місяців тому

    Ellavarudeyum dress super ayitund

  • @adithyanashokan5613
    @adithyanashokan5613 8 місяців тому

    Parupadi okke polichu ❤️🥰

  • @bindusunilchakkungal2926
    @bindusunilchakkungal2926 8 місяців тому +2

    Sindhu be strong. Kanna your dress is beautiful. God bless you dear. Be happy ❤❤❤❤❤❤❤❤

  • @janicemcmahon1636
    @janicemcmahon1636 8 місяців тому

    Congratulations god bless ❤❤

  • @lintunibin
    @lintunibin 8 місяців тому +1

    സൂപ്പർ ആയിട്ടുണ്ട്, എല്ലാരും സന്തോഷായിട്ടിരിക് അമ്മ വിഷമിക്കരുത്, സന്തോഷായിട്ട് ഇരിക്ക് 😅❤️❤️

  • @nuhanoushad2346
    @nuhanoushad2346 8 місяців тому

    Sandosham happy Aayittu eriku Amma

  • @bindukk7169
    @bindukk7169 8 місяців тому

    Amma supr
    Saree uduthitt nalla bangi und❤

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 8 місяців тому +1

    സൂപ്പർ എല്ലാവരും അടിപൊളി. കണ്ണന്റെ ഡ്രസ് സൂപ്പർ😄😄♥️♥️

  • @freefireunloked9240
    @freefireunloked9240 8 місяців тому

    എല്ലാവിധ ആശംസകളും നേരുന്നു

  • @jincy1381
    @jincy1381 8 місяців тому

    എല്ലാരും അടിപൊളി സിന്ധു ചേച്ചി വിഷമിക്കല്ലേ ട്ടോ

  • @preemajayaram9298
    @preemajayaram9298 8 місяців тому +1

    Super family

  • @user-rg8tf6fc1i
    @user-rg8tf6fc1i 8 місяців тому +6

    സിന്ധു കരയരുത് ❤

  • @gibipramodgibipramod1104
    @gibipramodgibipramod1104 8 місяців тому +2

    അമ്മ സൂപ്പർ ♥️♥️സാരി അടിപൊളി ആണ് love you അമ്മ 💞😘

  • @jessybijoy5131
    @jessybijoy5131 8 місяців тому +1

    Wow 👌👌👌👌dress monaaaa GBU🙏🙏🙏🙏❤❤❤❤

  • @archanajayakumar3631
    @archanajayakumar3631 8 місяців тому +2

    നല്ല സാരി രണ്ടു പേരുടെയും ❤❤❤

  • @lincyajesh4930
    @lincyajesh4930 8 місяців тому +1

    Congratulations

  • @PriyaManoj-uc9yo
    @PriyaManoj-uc9yo 8 місяців тому

    God. Bless. You. Kanna❤❤❤❤

  • @ajithashamshu9806
    @ajithashamshu9806 8 місяців тому +3

    സൂപ്പറായിട്ടുണ്ട് കണ്ണൻ മോനെ

  • @uppummulakumlite3138
    @uppummulakumlite3138 8 місяців тому

    🥰🥰🥰

  • @dhanyasurendran2205
    @dhanyasurendran2205 8 місяців тому

    👌👌👌👌👌 എല്ലാവരും നന്നായിട്ടുണ്ട് 🥰🤗❤

  • @user-go8bk6yp4n
    @user-go8bk6yp4n 5 місяців тому

    ഡ്രെസ്സും എല്ലാം സൂപ്പർ ആയിട്ടു ഉണ്ട് ❤😊🥰✨💫

  • @nolimits5829
    @nolimits5829 8 місяців тому

    🎉🎉congratulations 🎊 👏

  • @appuvava8142
    @appuvava8142 7 місяців тому

    Polichu bro❤

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn 8 місяців тому

    God bless you kanna

  • @faseelasageer
    @faseelasageer 8 місяців тому

    Amma happy aayi irikku ennum nanmakal mathram varatte

  • @user-xj5xo3id1c
    @user-xj5xo3id1c 8 місяців тому +3

    Super kanna ❤

  • @remanair7144
    @remanair7144 8 місяців тому

    Congratulations dear😍

  • @elizabethgeorge5340
    @elizabethgeorge5340 8 місяців тому

    Congratulations🎉

  • @barshadasan7970
    @barshadasan7970 8 місяців тому +3

    കണ്ണന്റെ ഡ്രസ്സ് സൂപ്പർ സന്തോഷിമായിരിക്കു❤❤

  • @sabi.....4024
    @sabi.....4024 8 місяців тому +13

    കണ്ണൻ അടിപൊളി എല്ലാവരും സൂപ്പർ ആണ് 🎉❤❤😍😍🥰🥰🥰

  • @sharletjulian1025
    @sharletjulian1025 8 місяців тому

    Amma adipoli. Ellarum nallath

  • @user-rc5js1we4q
    @user-rc5js1we4q 8 місяців тому

    Ellarum supper❤❤❤❤

  • @soumyaanuraj6379
    @soumyaanuraj6379 8 місяців тому +1

    Ammade sari super ❤❤❤❤

  • @harshababuharshababu7730
    @harshababuharshababu7730 8 місяців тому

    ❤❤❤super 🥰🥰🥰congrats bro 🥰🥰🥰🥰

  • @julyietgeorge4560
    @julyietgeorge4560 8 місяців тому

    God bless your family❤️❤️❤️❤️😇😇😇😇🥰🥰🥰😇😊

  • @sajithashaji7849
    @sajithashaji7849 8 місяців тому

    Super Jodi all the best bro

  • @PesGamer-ee6yn
    @PesGamer-ee6yn 8 місяців тому

    Happy.engagement.kanna❤❤❤❤

  • @pragithacp613
    @pragithacp613 8 місяців тому

    എല്ലാവരും spr ആയിട്ടുണ്ട്

  • @sherlyravindran9833
    @sherlyravindran9833 8 місяців тому +8

    Congratulations Kannan an Shruti.Function ellam adipoli.Ellavarude dress um super.God bless ❤❤

  • @sinisudheer8678
    @sinisudheer8678 8 місяців тому

    എല്ലാവരും സൂപ്പർ

  • @nimmia7031
    @nimmia7031 8 місяців тому +1

    Ethupole thanne ammayye ennum cherthu pidikkannam,bro

  • @nitheeshps2505
    @nitheeshps2505 8 місяців тому

    God bless you daaa

  • @MayaMaya-ec8lc
    @MayaMaya-ec8lc 8 місяців тому +18

    എല്ലാവിധ ആശംസകൾ കണ്ണാ 🥰🥰❤❤❤👌👌👌👌👌👌അമ്മമ്മ ആണോ മഞ്ഞ സാരി.. സാരി പൊളി ❤❤❤കണ്ണൻ അടിപൊളി ❤❤👌👌👌👌എല്ലാരും പൊളി ❤❤❤❤കണ്ണന്റെ പെണ്ണ് നല്ല കുട്ടി നല്ല ഡ്രസ്സ്‌ കളർ 👌👌👌❤❤❤❤ഇഷ്ടം ആയി ഒരുപാടു

    • @meenasubash2294
      @meenasubash2294 8 місяців тому

      Allaavarkum superaayittundu ❤❤❤😂😂❤❤kannan dress adipoliyaayittunde ❤😂

  • @meenasreedharan2099
    @meenasreedharan2099 8 місяців тому +1

    അമ്മ സാരിയിൽ 👌❤️

  • @janicemcmahon1636
    @janicemcmahon1636 8 місяців тому

    Dad's blessing is always there ❤