വരാൽ വളർത്തി വെറും 4മാസം കൊണ്ട് വിളവെടുക്കാം| varal fish harvesting in kerala

Поділитися
Вставка
  • Опубліковано 4 тра 2023
  • വരാൽ വളർത്തി വെറും 4മാസം കൊണ്ട് വിളവെടുക്കാം| varal fish harvesting in kerala
    #fish #fishfarming #fishfarmingkerala #fishing #fishinglife #fishingvideo #keralafishing #love #malayalamfishing #snakehead
    Hatchery: +91 98461 14523/+91 99610 25537
    Music: • Alex Skrindo - Falling...

КОМЕНТАРІ • 139

  • @Hookandcook11
    @Hookandcook11  Рік тому +6

    Hatchery
    +91 98461 14523
    +91 99610 25537

    • @mafileshkp4039
      @mafileshkp4039 Рік тому +2

      ഈ കുളം സെറ്റു ചെയ്യാൻ എത്ര പൈസ ചിലവായി. ഇത് എവിടെ കിട്ടും

    • @ramprakash7409
      @ramprakash7409 Рік тому

      Place eavide anu bro

    • @vidyadharants1150
      @vidyadharants1150 Рік тому +2

      😊😅 ഇത്രയും ചീഞ്ഞ വെള്ളത്തിലെ മീൻ ഒരിക്കലും കഴിക്കാൻ കൊള്ളില്ല കാരണം ഞാൻ മീൻ പിടിച്ച് ടാങ്കിൽ ഇടുന്ന ആൾ ആണ് ഇത്രയും ചീത്ത ആയ വെള്ളത്തിലെ മീൻ തീർത്തും ഭക്ഷ്യയോഗ്യം അല്ല

    • @athiraappukkuttan3727
      @athiraappukkuttan3727 11 місяців тому +1

      ഇത് എന്തിനുള്ള നമ്പർ ആണ്... Ithine patti kooduthal ariyan aredelum number indo

    • @vishakm8331
      @vishakm8331 10 місяців тому

      ua-cam.com/video/32s5riOfxnQ/v-deo.html

  • @sibybaby7564
    @sibybaby7564 4 місяці тому +9

    വെള്ളമുള്ള ടാങ്കിലേക്ക് ഇറങ്ങുമ്പോൾ ടാങ്കിലേക്ക് കണക്ട് ചെയ്തിരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളും കേബിൾ ഊരി ഇടുക.
    ഈ പുറത്തേക്കു കളയുന്ന വെള്ളം വാഴ തോട്ടത്തിലേക്ക്, തെങ്ങിന് ,പച്ചക്കറി കൃഷിക്ക് ഏറ്റവും നല്ല വളമാണ്... don't waste 🎉... super video

    • @JafarvaAsharaf
      @JafarvaAsharaf 4 місяці тому +1

      ശെരിയാണ് 👍🏻

  • @vargheset7001
    @vargheset7001 Рік тому +24

    വരാൽ പടുത കുളത്തിൽ വളർത്തുന്നത്, തീറ്റ, പരിചരണം ഇവയെല്ലാം ചേർത്ത് ഒരു വീഡിയോ ഇടാമോ bro.

  • @oddissinv2532
    @oddissinv2532 11 місяців тому +1

    സൂപ്പർ👍

  • @Afz996
    @Afz996 Рік тому +1

    Adipoli 🎉

  • @rajeevkakkattil5581
    @rajeevkakkattil5581 Рік тому +1

    Super❤😊

  • @ajikn1544
    @ajikn1544 Рік тому +1

    വളരെ നന്നായിട്ടുണ്ട് സഹോദര 👍👍👍

  • @sunnymathew6140
    @sunnymathew6140 Рік тому +2

    Good

  • @kajerardh3057
    @kajerardh3057 7 місяців тому +1

    Varal nalla taste aanu

  • @A4Anglers
    @A4Anglers Рік тому +5

    Adipoli bro..!!🥰😍👍

  • @ajeshna1688
    @ajeshna1688 10 місяців тому +1

    Superb

  • @sanysteevenoronha3167
    @sanysteevenoronha3167 Рік тому +1

    Nice😍

  • @najunkishor2465
    @najunkishor2465 23 дні тому

    Oru doubt vellam edak matarindo
    Athoo full same vellam anooo

  • @abhijithvs8265
    @abhijithvs8265 5 місяців тому

    Bro padutha kulam make cheyyan fund ethra aayi

  • @choondapreminzfishing
    @choondapreminzfishing Рік тому +10

    Very useful info bro…
    Variety content…👏🏻👏🏻🦈🐬🐟🎣

  • @babuantony7338
    @babuantony7338 Рік тому +1

    👍

  • @a2emedia
    @a2emedia Рік тому +2

  • @jaimangal3695
    @jaimangal3695 6 місяців тому +3

    Pump വർക്ക് ചെയ്യുമ്പോൾ വെള്ള ടാങ്കിൽ ഇറങ്ങരുത്

  • @thomasrose6806
    @thomasrose6806 Рік тому +3

    Good video , can you please say total how much money expense for that tank making. Included tarpalin . And what is the size of tarpalin. Ok thanks.

    • @Hookandcook11
      @Hookandcook11  Рік тому

      Yes shure
      I made the 3 diameter tank myself, the labor will be closer to 7k When the materials for build the tank were taken 3 years ago approximately 10k
      Nylon tarpaulin 550gsm : 6to7k I don't really remember
      Total 25k₹ approximately sir

    • @thomasrose6806
      @thomasrose6806 Рік тому +1

      @@Hookandcook11 Thanks Dear friend

  • @jafaralool4339
    @jafaralool4339 5 годин тому

    വരാൽ കിണറിൽ വളർത്താമോ ? വെള്ളം കലക്കുമോ ? അതല്ല വെള്ളം ശുദ്ധിയാക്കുമോ ? pls മറുപടി

  • @muhammedyasar5322
    @muhammedyasar5322 Рік тому +1

    ❤❤❤

  • @ishakshadilk3794
    @ishakshadilk3794 Рік тому +1

    Vro oru samshayam ,ee varaalum vaahayum thammil endelum connection undo same speciies fishes aano

    • @Hookandcook11
      @Hookandcook11  Рік тому

      varalum vahayum thammil kuravhu difference undu bro

  • @muhammedshehin-zn5io
    @muhammedshehin-zn5io Рік тому +2

    Pwoli ❤

  • @ajithjoy6246
    @ajithjoy6246 Рік тому +1

    🥰🥰

  • @shyjithshyju2112
    @shyjithshyju2112 Рік тому +1

    Super bro❤

  • @DevuKrishna-vl3vo
    @DevuKrishna-vl3vo 16 днів тому

    👍👍

  • @Ajsal-tv9gx
    @Ajsal-tv9gx 5 місяців тому

    Bro feed entha

  • @mubashirmubu5561
    @mubashirmubu5561 Рік тому +1

    I want like that thank.

  • @lintadhanuworld2887
    @lintadhanuworld2887 Рік тому +1

    Nice video 🤝🤝🤝

  • @Kumbidi5
    @Kumbidi5 Рік тому +5

    2:40 അല്ല ഇതാര് പിടക്ക്ണ മീനോ 😂

  • @RamithAkku
    @RamithAkku 12 днів тому

    Food kg rate ethraya

  • @randommedia3441
    @randommedia3441 Рік тому +2

    Bro paduta kulathil anttu sheet aaa ittate

    • @Hookandcook11
      @Hookandcook11  Рік тому

      550 gsm nylon

    • @randommedia3441
      @randommedia3441 Рік тому

      @@Hookandcook11 bro ki rate atrayayi athu vangan

    • @Hookandcook11
      @Hookandcook11  Рік тому +1

      @@randommedia3441 njan oru 5yr munne aahnu bro vaangiyethu annu 6k enthoo aarnn correct oormayilla

    • @randommedia3441
      @randommedia3441 Рік тому

      @@Hookandcook11 👍

  • @whoopeemedia2186
    @whoopeemedia2186 6 місяців тому

    ആഴ്ചയിൽ വെള്ളം മാറ്റാണോ

  • @sajincs2099
    @sajincs2099 11 місяців тому +1

    bro feed etha koduthe

  • @papasam3925
    @papasam3925 Рік тому +1

    Good job.

  • @SanalKumar-ll3vz
    @SanalKumar-ll3vz Рік тому +1

    Ithinte food enthanu koduthe

  • @jenujames4278
    @jenujames4278 Рік тому +1

    4month 1kg🤔, ithokke engane sadhikkunnada uvvey

    • @Hookandcook11
      @Hookandcook11  Рік тому

      7inch undayirunnu kunjungale eduthappol thanne allankil ithinu munpu ithee tank il vilaveduppu video undayirunnu athu vechu month compare cheythu nokkikko bro😊

  • @kevinunni3687
    @kevinunni3687 8 місяців тому +1

    VAralinu ippozhathe market rate etraya

  • @whoopeemedia2186
    @whoopeemedia2186 6 місяців тому

    ആഫ്രിക്കൻ പായൽ വരാല്നു കുഴപ്പമില്ലേ

  • @jacobjude1264
    @jacobjude1264 Рік тому +2

    എത്ര മീറ്റർ Dia pond ആണ്?
    എത്ര വെള്ളം നിറച്ചു?
    Bioflock രീതിയിലാണോ അതോ water exchange രീതിയിലാണോ കൃഷി?
    എത്ര വെള്ളം ഒരു ദിവസം മാറ്റുമായിരുന്നു?
    വെള്ളത്തിനു കറുപ്പു നിറമായിരുന്നു എന്നു തോന്നുന്നു. വെള്ളത്തിന് smell ഉണ്ടായിരുന്നോ?
    എൻ്റെ വരാൽ കൃഷിയുമായി compare ചെയ്യുവാനാണ് ചോദിക്കുന്നത്?
    7" Seed നെ വാങ്ങിയത് വളരെ നല്ലൊരു തീരുമാനമാണ്

    • @Hookandcook11
      @Hookandcook11  Рік тому +3

      3meetrr bia aahnu
      4maasathinidayil 3pravishyam 90% vellam maattiyittundu
      7000ltr vellamayirunnu fill cheythathu
      Bad smell aakunnathinu munne maarumayirunn

    • @jacobjude1264
      @jacobjude1264 Рік тому +3

      Thanks for reply
      For me,
      5 M dia 700 seeds
      Put only 1000 L water. Daily 90% water exchange now. By evening smell starts.
      3" to 10" growth in 80 days.
      Gave 60 kg feed till now.
      പായൽ ഇട്ടിട്ടില്ല.
      Tarpaulin roof. No direct sunlight

    • @Hookandcook11
      @Hookandcook11  Рік тому

      @@jacobjude1264 over feeding onnu sraddichu nokku

  • @muhammedsabith7089
    @muhammedsabith7089 Рік тому +1

    ❤❤welcome back my boe

  • @navinmathew8837
    @navinmathew8837 9 місяців тому +1

    ഈ ടാങ്ക് ഉണ്ടാക്കി ഡീറ്റെയിൽ ഒന്നു പറയാമോ? എന്ത് മെറ്റീരിയൽ എങ്ങനെ ഉണ്ടാക്കിയത് നെറ്റ് ആണോ
    പയോഗിച്ചിരിക്കുന്നത്

    • @Hookandcook11
      @Hookandcook11  9 місяців тому

      പട്ട വളച്ചു 2ഫ്രെയിം ചെയ്തിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത് ഇടക്ക് കുറച്ചു സ്റ്റേ കൊടുത്തിട്ടുണ്ട് പിന്നെ mesh ആണ് ചുറ്റും കൊടുത്തിട്ടുള്ളത് ഷീറ്റ് കീറാണ്ടിരിക്കാൻ പ്രൊട്ടക്ഷൻ ആയിട്ട് ഫോം ഷീറ്റ് കൊടുത്തുട്ട് അതിന്റെ മുകളിൽ ആണ് nylon ടർപൊലിൻ ഇട്ടിരിക്കുന്നത്

  • @haris2737
    @haris2737 4 місяці тому

    എത്ര രൂപ യുടെ ബ്രാൽ വിറ്റു. കുഞ്ഞിങ്ങൾക്കും തീറ്റിക്കും എത്ര ആയി

  • @whoopeemedia2186
    @whoopeemedia2186 6 місяців тому

    ഇതിൽ വെള്ളം എങ്ങനെയാ മാറ്റുന്നെ

  • @irfansherief2546
    @irfansherief2546 Рік тому +1

    🤜🤛🧡

  • @user-dq6bh5rl3s
    @user-dq6bh5rl3s 10 місяців тому +1

    Hindi❤

  • @Sreyas955
    @Sreyas955 10 місяців тому +1

    Varaal bulk aayi edukkunna aarelum ariyumo please contact

    • @Hookandcook11
      @Hookandcook11  10 місяців тому

      illa bro njan chillara aayi aahnu kodukku. e

  • @hrithik.o.mchinku3304
    @hrithik.o.mchinku3304 Рік тому +1

    Bro ne per kg ethra rs annu koduthea

  • @bahasthisuhail5122
    @bahasthisuhail5122 Рік тому +1

    Nadan ano

  • @mydhilyrenjith3698
    @mydhilyrenjith3698 10 місяців тому +1

    ഈ ടാങ്ക് എന്താണ്? ഫൈബർ or തകിട് or പ്ലാസ്റ്റിക് water ടാങ്ക്

  • @passion4dance965
    @passion4dance965 Рік тому +1

    Ithu mushi fish ano

  • @ajileesh2055
    @ajileesh2055 10 місяців тому +1

    Total എത്ര കുഞ്ഞുങ്ങളെ ഇട്ടു??
    ഫുഡ് എന്താണ് കൊടുത്തത്?
    ഇതിപോൾ correct എത്ര മാസം ആയതാണ്??

    • @Hookandcook11
      @Hookandcook11  10 місяців тому

      bro correct paranjal eekadeesham 4.5maasam 60kunjungal feed unoaadtate 2masam pinne grown nutrishan feed koduthu

  • @mohammedaliaskunhippa4260
    @mohammedaliaskunhippa4260 7 місяців тому +1

    ഈ പടുതകുളം അതിന്റെ ഫ്രെയിം അടക്കം ഉണ്ടാക്കാൻ എത്ര ചിലവായി??

  • @manakkadanmediakerala2319
    @manakkadanmediakerala2319 19 днів тому

    വരാൽ കിലോ എത്രയ്‌ക്കാണ് വില

  • @shabeerpandikasala4689
    @shabeerpandikasala4689 9 місяців тому +1

    Ethra ennam seed ittu

  • @munnaroshanmunnaroshan5412
    @munnaroshanmunnaroshan5412 Рік тому +1

    നാച്ചുറൽ പോണ്ടിൽ വളർത്തുകയാണെങ്കിൽ അതിലെ ചെറുമത്സ്യങ്ങൾ കഴിച്ചു വളരില്ലേ
    പെല്ലറ്റ്കൊടുത്ത് വളർത്തിയ കുഞ്ഞുങ്ങൾചെറുമത്സ്യങ്ങൾ കഴിക്കുമോ

    • @Hookandcook11
      @Hookandcook11  Рік тому

      Engane aanelum kuzhappamilla bro Ithu natural aayum valarum pellet koduthalum valarum

    • @munnaroshanmunnaroshan5412
      @munnaroshanmunnaroshan5412 Рік тому +1

      @@Hookandcook11 എൻറെ കുളത്തിൽ ഉള്ളവരാൽ മത്സ്യങ്ങൾവളർച്ച ഇല്ല
      അതിലാണെങ്കിൽ യഥേഷ്ടം മീൻ കുഞ്ഞുങ്ങൾ ഉണ്ട്

  • @naduthodisaidalavi5826
    @naduthodisaidalavi5826 Рік тому +1

    ഇതുകുളം എത്ര ലിറ്റർ വെള്ളം ഉള്ളതാ

  • @jomongeorge937
    @jomongeorge937 6 місяців тому +1

    Hello price of വരാൽ

  • @kunjattakkili1239
    @kunjattakkili1239 11 місяців тому +2

    വരാൽ ബ്രീടിംഗ് pair sale ഉണ്ടോ bro

    • @Hookandcook11
      @Hookandcook11  11 місяців тому +1

      illa bro full koduthu undayirunnu

  • @aslamsalim
    @aslamsalim Рік тому +2

    4masava vishosich 😂njngalum thinnunna choru thanna vro😂

    • @Hookandcook11
      @Hookandcook11  Рік тому

      bro njan ithinu munne oru video ittittundu athinte date vechonnu nokku link njan ittutheraam plz watch ennittu kuttam parayu 👍 ua-cam.com/video/PF98glUgfSs/v-deo.html

  • @kadherdeli1007
    @kadherdeli1007 Рік тому +1

    വാരൽ. കുഞ്ഞു ങ്ങൾ. എവിടെ. കിട്ടും.?
    ഇതിന്റ. മാർക്കറ്റിംഗ്. എങ്ങിനെയാണ്.. Vishdhikarikamo

    • @Hookandcook11
      @Hookandcook11  Рік тому

      കുഞ്ഞുങ്ങളെ കിട്ടുന്ന contact ഡീറ്റെയിൽസ് ഞാൻ താഴെ കൊടുത്തിട്ടുണ്ട്
      മാർക്കറ്റിംഗ് പല സ്ഥലത്തും പലരീതിയിൽ ആണ് ഞാൻ 450/kg വെച്ചിട്ടാണ് വിറ്റത്ത

  • @anwarvellarickal9160
    @anwarvellarickal9160 2 місяці тому

    കുഞ്ഞുങ്ങളെ എവിടുന്ന് കിട്ടും

    • @bludarttank4598
      @bludarttank4598 Місяць тому

      യൂ ട്യൂബിൽ വിഡിയോ ഉണ്ട്,,

  • @user-by4jb4zf6t
    @user-by4jb4zf6t 2 місяці тому

    എവിടെ ആണ് സ്ഥലം plz co no

  • @nazroob
    @nazroob Рік тому +1

    1ജോഡി വാരൽ തരാമോ..

  • @haris2737
    @haris2737 4 місяці тому

    നമ്പർ

  • @sanils2593
    @sanils2593 Рік тому +1

    സീഡ് എടുത്ത ഫോൺ നമ്പർ

  • @milenmathew8565
    @milenmathew8565 Рік тому +1

    വാരൽ കുഞ്ഞുങ്ങളെ എവിടെ കിട്ടും

    • @Hookandcook11
      @Hookandcook11  Рік тому

      1st comment il contact undu bro athil vilichal madi

  • @remasujithchandran149
    @remasujithchandran149 Рік тому +1

    സീഡ് എത്ര രൂപയ്ക്കാണ് വാങ്ങിയത്, തീറ്റ ചിലവ് എത്രയായി

    • @Hookandcook11
      @Hookandcook11  Рік тому +1

      Seed 20rs per pc 7inch
      Feed oru 35kg athre ullu

  • @SanalKumar-ll3vz
    @SanalKumar-ll3vz Рік тому +2

    Number evide

  • @suneeshchettai1215
    @suneeshchettai1215 Рік тому +1

    ഈ ടാങ്ക് ചെയ്യുന്ന ആൾക്കാരുടെ no ഉണ്ടോ

  • @nisardas9
    @nisardas9 Рік тому +1

    പെല്ലറ്റ് വരാൽ കൊള്ളില്ല

  • @DevuKrishna-vl3vo
    @DevuKrishna-vl3vo 16 днів тому

    തിരിച്ചും സപ്പോർട് ചെയ്യണേ 👍

  • @Fishylife1
    @Fishylife1 Рік тому +1

    ❤❤❤

  • @PrasanthPa-si3qm
    @PrasanthPa-si3qm 20 днів тому

    👍