Aarachar, ghathakan by KR Meera Manjaveyil maranangal by Benyamin Kunju karyangalude odethamburan by Arunandathi Roy Pinne... Latest trending Ram c/o Anandhi by Akhil p dharmajan
Hii Chithra.... I don't have the habbit of reading.... But it's really influenced me to read this book.....and the way you share your experience is amazing...... That may be the fact which make me attracting to the book.... Thank you so much... Waiting for your next video
ഞാൻ kr മീരയെക്കുറിച്ചു കുറേ കേട്ടിട്ടുണ്ട് but ആദ്യമായാണ് മീരയുടെ ഒരു പുസ്തകം വായിക്കുന്നത്, വളരെ മോശമായി തോന്നി, മാധവികുട്ടിയുടെ ചെറുകഥകളുടെ രീതിയിലുള്ള ഒരു ഇമോഷണൽ ടച്ച് വരുത്താൻ ശ്രമിച്ചപോലെ തോന്നി. Bt ചേച്ചി ഈ തള്ളുന്നപോലെ ഒന്നും മീരസാധുവിൽ കണ്ടില്ല, ഇതു വായിച്ചതിനു ശേഷം ഇനിമുതൽ മീരയുടെ പുസ്തകങ്ങൾ വായിക്കണോ എന്നുവരെ തോന്നിപോയി. ഞാൻ ഈ പറയുന്നത് ശരിയാണോ എന്ന് മനസിലാവാണമെങ്കിൽ ഈ കമന്റ് വായിക്കുന്ന ഓരോരുത്തരും മീരസാധു വായിച്ചു നോക്കണം its a റിക്വസ്റ്റ്. ചേച്ചിടെ തള്ള് അപാരം തന്നെ, 😂
Hi അനശ്വര.. നമ്മൾ ഓരോരുത്തരുടെയും perspective വ്യത്യസ്തമായിരിക്കും 👍🏻kr meera ഒരു അസാധ്യമായ എഴുത്തുകാരി ആയിട്ടാ എനിക്ക് തോന്നിട്ടുള്ളത്... അവരുടെ book കൾ അത്രയും മികച്ചതും.... ആരാച്ചാർ, ഘാതകൻ, ഖബർ etc... ഇനിയും വായിക്കൂ 👍🏻
K.R. Meera ഒരു അസാധ്യ എഴുത്തുകാരിയാണ്.. മീരാസാധു വായിച്ച അന്നു മുതൽ അവരുടെ ഒരു fan ആണു.. പ്രണയം ഇത്ര തീവ്രമായി അവതരിപ്പിച്ച ഒരു നോവലാണ് ഇത്.. മാധവിക്കുട്ടിയുടെ style ൽ അല്ല എഴുതിയിരിക്കുന്നത്...
എനിക്ക് തീരെ ഇഷ്ടമല്ലാത്ത എഴുത്തുകാരി.. കൃഷ്ണൻ ഒരു സാങ്കൽപ്പിക പ്രണയത്തിന്റെ സൃഷ്ട്ടി മാത്രമാണ്. അത് റിയലിസ്റ്റിക്ക് അല്ല എന്ന് ഉള്ളത് ഒരു പോരായ്മയാണ്. പ്രണയം പറയുന്നത് സാങ്കൽപിക ബോധത്തിൽ നിന്നാണ്. അത് അല്ല പ്രണയത്തിന്റെ യഥാർത്ഥ മുഖം. പിന്നെ ഇവർ പറയുന്ന കഥകൾ എനിക്ക് ഉൾകൊള്ളാൻ കഴിയുന്ന തലങ്ങൾക്കും അപ്പുറമാണ്.. മാധവികുട്ടി പറഞ്ഞതും ഏതാണ്ട് ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു.
മറന്നു കൊണ്ടിരിക്കുന്ന വായന എന്ന അനുഭവത്തെ എനിക്ക് തിരികെ വേണം എന്ന് ചിന്തിപ്പിച്ചതിന്....... നന്ദി.... 😍😍
Urappayitum vayana continue cheytho dr😍
Those first lines... Exactly wot i did in my love.... I want to read thid book.. So relatable.. I think💜
Must read dear😍✌🏻
@@chithracherusseri3960 order ചെയ്തിട്ടുണ്ട് ☺️
Ambo 👌🏻
Deeply studied and reveiwed. Congratulations Chitra.
Thank you😍
വിനയൻ 🙏
Nice review ❤
Thank you...
Ithupole Kurach nalla novel suggest cheyuoo Plz 🙂
Aarachar, ghathakan by KR Meera
Manjaveyil maranangal by Benyamin
Kunju karyangalude odethamburan by Arunandathi Roy
Pinne... Latest trending Ram c/o Anandhi by Akhil p dharmajan
Thanku 🫶🏻
Kollam good avatharanam
Thank you chechi😍
Hii Chithra.... I don't have the habbit of reading.... But it's really influenced me to read this book.....and the way you share your experience is amazing...... That may be the fact which make me attracting to the book.... Thank you so much... Waiting for your next video
Thank you dr😍...it's a really nice book..don't miss it ..
Wow.. i wanna read this book😍
Urappayum vayikknm tto
മീരാസാധുവിനെക്കുറിച്ച് കൂടുതലറിയണം
ചേച്ചിയേ ..... മീരാസാധുവിനെക്കുറിച്ച് ഒരു വീഡിയോ കൂടി....
Urappayum rejani😍
ഞാൻ സജീവ് ആണ്. കൊള്ളാം സൂപ്പറായിട്ടുണ്ട്. നല്ല അവതരണം..
Sajeev ikka😍😍
👍
Vaayanayude arivu aa samsarathil und😊
Thank you dr🙂😍
Hi chechi...is it better to read KR Meera or madhavikutty works in English or Malayalam?
Hi Ann.. K R Meera's malayalam works and Madhavikutty's works in both languages are great
" Njan enthu parayanmennariyaathe kuzhangi maanikyam njan ninagale alla kuttam paranjath " ethethu bookile variyaanenn ariyamoo
Illada... Ethu book aanu?
@@chithracherusseri3960 Book alla novel ann
@@chithracherusseri3960 enikkumariyilla atha njan chodichath
Ha.. Nan vayichathayi orkkunnillada
@@chithracherusseri3960 evidunnelum onnu kittumonn nokk
പുസ്തക വായന ,അത് ഞാൻ മറന്നു കൊണ്ടിരിക്കുന്നു......മനഃപൂർവം അല്ല.......കാലം അതൊരു കാരണം അണെന്ന് തോന്നുന്നു..
Nthayalum continue chey bro😍
❤️❤️love u sis. Wonderful explanations.
Thank you dear😍
കഥ സൂപ്പർ ആയിരുന്നു
Thank you😍
wow..........superb presentation
Thanks dr😍
Super presentation.... 😘😘😘😘
Thank you dr😍
Njanum vayichitt und...suprb...👌
Thanks dr...book sprb alle🙂
@@chithracherusseri3960 adipoli bookaaa
Good. Chithraaa enikku orupaad eshtam ulla kathakaari
Thank you😍nte fav writer aan🙂
😍👍
😍
അവതരണം സൂപ്പർ ആണുട്ടോ
Thank you dr😍
Simple &good presentation... 👍👍👍
Thank you dr😍
Neethu ഹായ്
@@Ajeena132 Hi.. chechiii...
Good presentation
Thank you😍
Good presentation 👌👌👏👏
Thank you dr😍
Super keep it up
Thank you😍
😍😍😍😍😍so nice
Thank you😍
Nalloru vdo🥰
Thank you dr😍
Nice
Thanks bro😍
Super
Thank you😍
Nice explaination ma'am it help for b.com 1 st semester
Santhosham barath😊 athil achante character um eduth parayendathanu... Jst vittu poyatha👍🏻
ig officere kurich alle
Ha
👌👌
😍😍
Good
Thank you dr😍
😍😍
😍
Nice..:)
Thanks😍
വായനയുടെ ലഹരി
Rejani😍
Good review about the book...waiting for more videos
Thank you😍
ഞാൻ kr മീരയെക്കുറിച്ചു കുറേ കേട്ടിട്ടുണ്ട് but ആദ്യമായാണ് മീരയുടെ ഒരു പുസ്തകം വായിക്കുന്നത്, വളരെ മോശമായി തോന്നി, മാധവികുട്ടിയുടെ ചെറുകഥകളുടെ രീതിയിലുള്ള ഒരു ഇമോഷണൽ ടച്ച് വരുത്താൻ ശ്രമിച്ചപോലെ തോന്നി. Bt ചേച്ചി ഈ തള്ളുന്നപോലെ ഒന്നും മീരസാധുവിൽ കണ്ടില്ല, ഇതു വായിച്ചതിനു ശേഷം ഇനിമുതൽ മീരയുടെ പുസ്തകങ്ങൾ വായിക്കണോ എന്നുവരെ തോന്നിപോയി. ഞാൻ ഈ പറയുന്നത് ശരിയാണോ എന്ന് മനസിലാവാണമെങ്കിൽ ഈ കമന്റ് വായിക്കുന്ന ഓരോരുത്തരും മീരസാധു വായിച്ചു നോക്കണം its a റിക്വസ്റ്റ്. ചേച്ചിടെ തള്ള് അപാരം തന്നെ, 😂
Hi അനശ്വര.. നമ്മൾ ഓരോരുത്തരുടെയും perspective വ്യത്യസ്തമായിരിക്കും 👍🏻kr meera ഒരു അസാധ്യമായ എഴുത്തുകാരി ആയിട്ടാ എനിക്ക് തോന്നിട്ടുള്ളത്... അവരുടെ book കൾ അത്രയും മികച്ചതും.... ആരാച്ചാർ, ഘാതകൻ, ഖബർ etc... ഇനിയും വായിക്കൂ 👍🏻
K.R. Meera ഒരു അസാധ്യ എഴുത്തുകാരിയാണ്.. മീരാസാധു വായിച്ച അന്നു മുതൽ അവരുടെ ഒരു fan ആണു.. പ്രണയം ഇത്ര തീവ്രമായി അവതരിപ്പിച്ച ഒരു നോവലാണ് ഇത്.. മാധവിക്കുട്ടിയുടെ style ൽ അല്ല എഴുതിയിരിക്കുന്നത്...
എനിക്ക് തീരെ ഇഷ്ടമല്ലാത്ത എഴുത്തുകാരി.. കൃഷ്ണൻ ഒരു സാങ്കൽപ്പിക പ്രണയത്തിന്റെ സൃഷ്ട്ടി മാത്രമാണ്. അത് റിയലിസ്റ്റിക്ക് അല്ല എന്ന് ഉള്ളത് ഒരു പോരായ്മയാണ്. പ്രണയം പറയുന്നത് സാങ്കൽപിക ബോധത്തിൽ നിന്നാണ്. അത് അല്ല പ്രണയത്തിന്റെ യഥാർത്ഥ മുഖം. പിന്നെ ഇവർ പറയുന്ന കഥകൾ എനിക്ക് ഉൾകൊള്ളാൻ കഴിയുന്ന തലങ്ങൾക്കും അപ്പുറമാണ്.. മാധവികുട്ടി പറഞ്ഞതും ഏതാണ്ട് ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു.
Chettayi😍... ha... nammal randu thalathil vayikkunnavarakum.... athavam...
👍
😍
Good presentation
Thank you😍
😍👍
😍
Super
😍😍
Nice
Thank you😍