Edumpus "Average Ambili" | EP4 | Mini Webseries | Fliq
Вставка
- Опубліковано 12 вер 2024
- Written and Directed By
Adithyan Chandrashekar / aaditales
Executive Producer
Nikhil Prasad
Cinematography
Azad Roshan / azad_roshan_
Sound Design
Sreejith Sreenivasan / sreejith.cv.3
Music
Vishnu Varma / vishnu_varma
Editing
Pinto Varkey
/ pintovarkey
Writer’s Team
Megha Ranjini Krishnan
DI
Neelavelicham Colours
Colorist
Azif Ismail
Music Production & Background Score
Joel Antony & Gidel Jacob
Art Directors
Ajay Krishnan (IG: @ajay_kn_ )
Sreerag S Kumar (IG: @sreerag_s_kumar_ )
Costume
Manjusha Radhakrishnan (IG: @manjuartcurator )
Key Gaffer
Narayanan Kochu
Chief Associate Directors
Rohan Lakshman, Najjah Abdul Kareem
Chief Associate Cameraman
Vishok Kalathil
Art Assistant
Abhinav Suresh
Direction Team
Akshay A V Shyam
Muhammed Jaseem
Jibeesh Usha Balan
Athul Das
Megha Ranjini Krishnan
Sync Sound Recordist
Arun Asok
Lyrics
Jishnu Pavithran
Mix and Master Engineer
Le Charles Blue
Recording Engineer
Aravind R Warrier
Recording Studio
Neonwave Records
Brand Partnership
Unni Mathews
Focus Pullers
Sujinbabu Ambalapuzha
Jinu mon
Editing Assistant
Lijo Varghese
Subtitles
Shyam Narayanan TK.
Location Courtesy
ALL ON A WALL - Panampilly, Kochi
Big Fat MOMO- Kacheripady, Kochi
Catering
Feel Good Kitchen
CAST
Ambili - Arsha Baiju / arsha_baiju
Antony- Vishnu Agasthya / vishnuagasthya
Edison - Adithyan Chandrashekhar / aaditales
Venu - Zhins Shan / zhinzshan
Bindu - Nandini Gopalakrishnan / liberated_libran
Avani - Keerthana Sreekumar / keerthana_sreekumar
Thasni - Manjula Mohandas / manjj_moh
Basheer- Baiju Bala
Murugan- Shersha Shereif
Akhil- Rohan Lakshman
"ഇപ്പോ ഞാൻ മാപ്പ് പറഞ്ഞാൽ ജീവിതകാലം മൊത്തം ആരെങ്കിലും പറയുന്നതിന് അനുസരിച്ച് ജീവിക്കേണ്ടി വരും"💯
ഞാൻ മാപ്പ് പറയില്ല....
അമ്പിളി പൊളിച്ചു😍😍
ഓരോ എപ്പിസോഡ് കഴിയുമ്പോഴും സംഭവം വേറെ ലെവൽ ആകുവാണല്ലോ💥
Karikku Fans
Ente Channel 1.40k power aakitharaamoo
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,
e bull jet
Poli
💯❤️
"അപ്പൊ കാശില്ലാത്തവന്റെ അഭിമാനത്തിന് യാതൊരു വിലയും ഇല്ലാല്ലെ" 🔥🔥🔥
Trueee💯💯💯💯💯
Complex initiating level saanam...
True 👍
😔💯💯💯💯💯💯💯
kadhayil chodiyam ilya hahahh...
ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് കണ്ട് വന്നതാണ്. ഒറ്റ ഇരുപ്പിൽ എല്ലാ എപ്പിസോഡും കണ്ടു. ഏറെക്കുറെ എല്ലാ വീട്ടിലെയും അവസ്ഥ. ഓരോ ആവറേജ് പെൺകുട്ടിയുടെയും അവസ്ഥ. ഇത് കണ്ടിട്ട് എങ്കിലും ഒരുപാട് ആൾക്കാരുടെ ചിന്താഗതി മാറേണ്ടിയിരിക്കുന്നു !!!!! Great web series i ever watched 👏💯
Njnum💯
Me too
Njanum
Njanum
FB kand Vannatha Njan .
അച്ചൻ: സ്വന്തമായി ഒരു കാര്യവും ചെയ്യാത്ത വർഗ്ഗം
'അമ്മ: നിങ്ങളുടെ അണ്ടർവെയറ് വരെ അലക്കിത്തരുന്നത് ഞാനാ..🔥🔥തഗ്ഗ്👌
ua-cam.com/video/tbX2iZTIdN0/v-deo.html
Serikum swanthamayi oru kariyavum cheyn kazhivillathe varagam vedanode ayal manasilaki thaante vargam thanne aanen
Point 🔥
Ayye.che....
@@henricjames 🤔
കാശില്ലാത്തവൻ്റെ അഭിമാനത്തിന് യാതൊരു വിലയുമില്ലാല്ലേ🤒
ഒരൊറ്റ Dialogue മതി😑😑😑😑.സാധാരണ മനുഷ്യരുടെ കഥ💙💐
Ente Channel 1.50k power aakitharaamoo
സാധാരണക്കാരൻ ആകാൻ പോകുന്നത് എന്തിനാ?
@@harisankar609 ആരു പോകുന്നു.But എല്ലാർക്കുമൊന്നും അതെപ്പോഴും Possible ആകണംന്നില്ല. അമ്പിളിയെ പോലെ എല്ലാവരും ശബ്ദമുയർത്തട്ടെ.
@@harisankar609 😒 feeling പുച്ഛം
♥️👌
ഇതുവരെ ഇറങ്ങിയ കരിക്ക് എപ്പിസോഡ്സിൽ ഈയൊരു episode നമ്മളെ വേറെ ഒരു range ൽ ആണ് കൊണ്ടുപോകുന്നത് 👌🏻
Their talent and hard work 💯👏
Sprr performance ambili😍
"നീ അങ്ങനെ ആവല്ലെ മോളെ ..നീ നിനക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്ക് "ഏതോർ പെൺകുട്ടിയും തൻ്റെ perentsil നിന്ന് കേൾക്കാൻ കൊതിക്കുന്ന വാക്ക്
💯
💯
👍
💯💯
ua-cam.com/video/6AHh98zsezk/v-deo.html
ഇങ്ങനെ ഒരു അമ്മയെ കിട്ടാനും വേണം ഭാഗ്യം... ആ കാര്യത്തിലെങ്കിലും അമ്പിളി ഭാഗ്യവതിയാണ് 😌
Sathyanu... orikalenkilum angane oru vakk kelkkan ethra agrahikkunnundenn ariyuo.. jeevithathil orikalenkilum oru karyathilenkilum swantham theerumanm nadappilakkan.. vere arudeyum karyathil alla.. swantham karyathil
@@aparnarnair6335 enikm Angneyann😓😓
@@sonaohsana_haezel6928 most of the girls angane ada... Ake ini aagrahikkunnath.. varunna generation le girls neyum boysneyum strong personality ullavarakkan nokkua ennanu.. athin thanne nammalokk onn strong avanam.. atleast avark vendi enkilum
Correct
@@aparnarnair6335 ente veetil lesh kooduthal, aan, even ente girls frnds nte koode polm porath vidilla. Veed, clg thanne 😓endh avastha aan🥴bakki ellarum adich polikkan clg lyf, njn matram🥺
ശരിക്കും ഒരു വിപ്ലവം തന്നെ ആകട്ടെ ഈ വെബ് series.. ഓരോ ഡയലോഗ് പോലും എത്ര മാസ്സ് ആണ്... അമ്പിളി and team, great job... Waiting for upcoming episodes..
കോപ്പ്
ജീവിതത്തിൻ്റെ രണ്ടു മുഖങ്ങൾ.. CASH കൊണ്ട് ജീവിതം വിലക്കുവാങ്ങുന്ന വില്ലനും ആത്മ ധൈര്യം കൊണ്ട് മുന്നേറുന്ന അമ്പിളിയും!!
Really excellent 🔥
💯
Villain thanne aana mass🔥🔥🔥
അതേ....💟
ayyo oru 20 minits enkilum .....thannu koode njan ambiliye mathram kandu varunnatha ❤❤ ellavarum superanu
SADARNA VILLAIN NAYAKANAL AVALAN PATHIV... Ingana poyal.... kleeshe polichezhuthiyamathiayirunnu
ആ അമ്മ അപ്പോൾ കൊടുത്ത ആ ധൈര്യം മതി മുന്നോട്ടു പോകാൻ പക്ഷേ പല അമ്മമാരും അത് ചെയ്യില്ല ❤❤
Ente Channel 1.40k power aakitharaamoo
episode 3
11:27-11:37 sceneil ambilyude Amma kuttikalath boysinod sorry parayanam ennu paranju kondu adikkunnath,aa Amma thanne Alle ithum enitt thug MOM enn😭😭
@@mkdobs maari chinthikkan kazhinjille..athalle vallya karyam
👍
Yz
A few minutes before this episode got released, I had to witness my friend's marriage. She's just turned 20 and didn't want to get married this early. But she had no choice. Actually her parents first planned her elder sister's wedding, but some how it didn't work out. She ran away with somebody . So her parents decided to plan the younger one's wedding ASAP , so that the history won't repeat again. Wah... great decision...
I wonder if their younger child was a son, would they marry him off too? Why does this parents believe that marrying off your daughter to a man is the most secure thing they can do. Instead she should learn more and be financially independent. These parents can use the money they save for her wedding and invest it in her education. When I saw this episode and the scene where Ambili's mom talk to her, I couldn't control my tears thinking of my friend.
THANK YOU SO MUCH KARIKKU FLIQ FOR COMING UP WITH THIS SERIES. ☺
🙂
അമ്പിളി നല്ല കാസ്റ്റിംഗ് ആണ്.... മനസ്സിൽ തങ്ങി നിൽക്കുന്ന അഭിനയം 🖤🖤🖤🖤
Karikku Fans
Ente Channel 1.40k power aakitharaamoo plz
Life le aa nirvikaratha eppozhum aa kannukalil kanam
ua-cam.com/video/bnVcovZZ4ZI/v-deo.html
Enne 100 Aavan Sahaayikkumo
എല്ലാരും നല്ലതല്ലെ,സബ്ട്ടിലായിട്ടുള്ള ചില എക്സ്പ്രേഷൻസിൽ അമ്പിളി പൊളിയാണ്. ക്യാരക്റ്ററിന് ഒരൊറ്റ മൂഡ് ആണ്. അത് ബ്രേക്ക് ചെയ്ത് കണ്ടാലേ ആക്ട്രസ്സിനെ വിലയിരുത്താൻ പറ്റൂ. അമ്പിളിക്ക് അവർ പെർഫെക്ട് മാച്ച് ആണ് ❤️❤️❤️
"നീ അങ്ങനെ ആവല്ലേ മോളേ... നിനക്ക് തോന്നുന്ന പോലെ നീ ചെയ്യ് "
ഇന്നത്തെ സമൂഹത്തിലേക്ക് എത്തേണ്ട വിലമതിക്കാനാകാത്ത വാക്കുകൾ... 🔥
ua-cam.com/video/tbX2iZTIdN0/v-deo.html
"തോന്നുന്നപോലെ" എന്നല്ലാതെ 'ശെരിയെന്ന് തോന്നുന്നത് ചെയ്യുക" എന്ന് പറഞ്ഞ കൊടുത്തിരുന്നെങ്കിൽ് ഒന്ന് കൂടി നന്നായേനെ
Sathyam
@@alby-6742 💯💯💯💯💯💯
@@alby-6742 മനസ്സിൽ എന്താണെന്ന് ആ 'അമ്മ' യ്ക്ക് അറിയാം... rapport 👌
"അതുകൊണ്ട് ഞാൻ മാപ്പ് പറയില്ല "
ഇങ്ങനെ ഉറച്ച സ്വരത്തിൽ സ്വന്തമായ അഭിപ്രായം പറയാൻ പറ്റിയത്, അതാണ് AVERAGE AMBILI യുടെ വിജയം 🔥🔥
ആ അമ്മ പറഞ്ഞതാണ് ഏറ്റവും വലിയ സത്യം...Great message to all girls 💯☑️
ua-cam.com/video/lbHxAimtVq4Y/v-deo.html
Very true
Ente Channel 1.50k power aakitharaamoo
S
Annal e lokham nannayane
കണ്ട് ഇത്ര ദിവസം ആയിട്ടും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു character average ambili
Karikku fans
Ente Channel 1.40k power aakitharaamoo
200 Aavan sahahikumo
@@levincarlogaming. ok
ആവറേജ് ആയോണ്ടാണോ 🤔
💯
"കാശില്ലാത്തവന്റെ അഭിമാനത്തിന് ഓരു വിലേം ഇല്ലാല്ലേ " 👌
സ്വന്തമായിട്ട് ഒന്നും ചെയ്യാൻ കഴിയാത്ത വർഗം ...
നിങ്ങളുടെ അണ്ടർവിയർ പോലും കഴുകി തരുന്നത് ഞാനാ....
🔥♥️
പേരിൽ ആവറേജ് ആണേൽ പെർഫോമൻസിൽ നിങ്ങൾ എല്ലാരും outstanding ആണ് ❤️❤️❤️❤️
Karikku Fans
Ente Channel 1.40k power aakitharaamoo plz
ua-cam.com/video/tbX2iZTIdN0/v-deo.html
Yes...❤️🔥
@@levincarlogaming. roadil poyi pichakiri athilum abhimanam undu
💯
Team KARIK deserves a round of applause ,for a rare content ,rare acting and an epic story. The actress is the best on this role.
💯💯
അതേയ് നിഖിലേട്ടോ ഇമ്മാതിരി അഭിനയിക്കണ പിള്ളേരെയൊക്കെ കൊണ്ട് വന്നിട്ട് നമ്മളെ പിള്ളേരെ ഈ ഓണത്തിന് മുക്കരുത് ☺️വെയ്റ്റിംഗ്... ഓണം സ്പെഷ്യൽ എപ്പിസോഡ് 💥
Averege Ambili💯❤️💛💚
😂😌👍
Ente Channel 1.40k power aakitharaamoo
Karikku pillerude onam special episode ilel njn unsubscribe akki prathishethikkum 😤
Yes
ua-cam.com/video/6AHh98zsezk/v-deo.html
കാശില്ലാത്തവന്റെ അഭിമാനത്തിന് യാതൊരു വിലയും ഇല്ലലേ ഏറെ കുറെ സത്യം ആണ്
Mm copy paste😾
Kollam pashe sonthayit idanam ketto monuse 😂😂
Ente Channel 1.40k power aakitharaamoo
Nee evide poyalum idhanallo swanthamayitt onnum ille😂
@@levincarlogaming. enteyum
ആവറേജ് പിള്ളേര് ഒന്ന് മനസ്സ് വെച്ചാൽ ടോപ്പിൽ കിടക്കുന്നവരുടെ അപ്പുറത്ത് വരും🔥🔥⚡️⚡️
അപ്പോൾ അവറേജുകാർ ടോപ്പർ ആകും..പിന്നെയും വരും അവറേജുകർ....
എല്ലാവരും ആവറേജ് ആണ്...
ടോപ്പർ ആവറേജിൻ നിന്നും ഉണ്ടാകുന്നു
തികച്ചും സത്യം....
😞
It's only in films all about money and politics
@@08annmary83 true
നാട്ട്കാർടെ സ്വഭാവസർട്ടിഫിക്കറ്റിന് വേണ്ടി നമ്മളൊന്നും miss ചെയ്യണ്ട കാര്യല്ല എന്നു പറഞ്ഞു കൊടുത്ത അമ്മ ആണെന്റെ ഹീറോ😍🤗👏😘
തെറ്റ് ചെയ്തില്ല എന്ന് ഉറപ്പുണ്ടെഗിൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ട ആവശ്യമില്ല.... ❤
💪💪
Pakshe nammalil etra per enganey oru torture vannal thalauyarthi ninn munnot pokum
Sheriyaa
Oru "Ayappanum Koshiyum" evideyenkilum feel cheytho😌😌😁😂😆💓💯❣️
Yaa🤭
ഏറെക്കുറെ😂😂😂😂
ഇന്നത്തേൽ ഇല്ല....ഇതുവരെ ഉണ്ടായിരുന്നു😌
Yaaas
@@pr9226 0
സാധാരണ കരിക്കിൽ കോമഡി സീരിസാണ് കൊണ്ടുവരാറ്😌❤️
അതിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്
ഈ സീരിസ് വല്ലാതെ ഇഷ്ടപ്പെട്ടു...!🔥😍
പലരുടെയും ജീവിതമാണ് ഇത്❤️
സീരീസ്
കുറച്ചുകൂടി length കൂട്ടണമെന്നുള്ളവരുണ്ടോ 💥🔥
As usual episode poli🔥
Arum appreciate cheyyathe poya.abinayam kond njetticcha mattoru charactor Anu ambiliyude male friend.his acting was. So natural🙌👌
അമ്മ .. ഇതുപോലെ ഉള്ള ഒരു അമ്മ ആണ് അമ്പിളുടെ ഏറ്റവും വലിയ ഭാഗ്യം 😊😍ധൈര്യം 😊
Aysheri
അമ്മ❤
@Najeeba kasim 🙄
Everything will be fine
Our generation is the thinking ones🔥
Correct
പേരിൽ മാത്രമേ "ആവരേജ്" ഉള്ളൂ, ശെരിക്കും വേറെ ലെവൽ ആണ്.
To the whole cast and crew behind this,
I don't know if you have any clue on how much this series means to every girl out there and how relatable this is. You speak for soo many helpless souls striving to simply exist in this society. Loads and loads of love and respect❤️. Keep going🔥
അപ്പൊ കാശില്ലാത്തവന്റെ അഭിമാനത്തിന് ഇവിടെ യാതൊരു വിലയുമില്ലല്ലേ 3:55
Illa.kashillathavan abhimanam illa
What a story yaar😍😍 അവസാനം ആ ട്രോഫി വീഴുന്നത്, ജീവിതത്തിൽ വിജയിച്ചു എന്ന് സ്വയം വിശ്വസിപ്പിച്ച് ജീവിക്കുന്ന ഒരുപാട് ലോകമാന്യൻമാർക്ക് ഒരു തിരിച്ചറിവാണ്.....great message....and ambili...as always....just nailed it....🥰🥰
Sarikkum ee Ambili average ano? She is a bold person with perfect personality.
She is awesome 😍.
കട്ട വെയ്റ്റിംഗ് ആയിരുന്നു, പേര് average Ambili എന്നാണെങ്കിലും അമ്പിളി എല്ലാവരുടെ മനസിലും സ്റ്റാർ ആയി നിറഞ്ഞു നിൽക്കുന്നു❤️
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരാൾക്ക് ഏറ്റവും ആവശ്യമായ കാര്യം സപ്പോർട്ട് തന്നെയാണ്. ഒരുപാട് പേര് വേണമെന്നില്ല. ഒരൊറ്റ ആൾ മതി. പക്ഷെ പലർക്കും ഇല്ലാതെ പോകുന്നതും ആ ഒരാളാണ്.... ❤️
Counselling centers aduth undavule🙄
@@lokimischeif2795 ഉണ്ടാകാം.but വളരെ കുറഞ്ഞആളുകൾ മാത്രമേ അതിനുതയാറാകു. പക്ഷെ നമ്മുടെ കൂടെയുള്ളവരുടെ പിന്തുണ തന്നെയാണ് ഏറ്റവും വലിയ ഊർജം ഏത് counseling നേക്കാളും..
*സ്കൂളിൽ പഠിക്കുമ്പോ കലോത്സവത്തിന് പ്രൈസ് വാങ്ങാത്ത അസ്സംബ്ലിയിൽ സ്റ്റാറാവാത്ത ആരേലും ഉണ്ടോ ഇവിടെ*
*AMBILI* ❤
Karikku Fans
Ente Channel 1.40k power aakitharaamoo
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,
Pinnillathe
Ethil fist njan
Und😢
പരമ്പാരഗത ക്ലിഷകളെ എല്ലാ തകർത്തു മുന്നേറുന്ന ee series ചരിത്രത്തിൽ സ്ഥാനം പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല ....😘😘
😍😍എന്റെ പൊന്നോ...അമ്പിളി...അമ്മ... അച്ഛൻ.. കാസ്റ്റിംഗ് വേറെ ലവൽ❤️❤️
നമ്മുടെ കംഫർട് സോണിനു പുറത്തു കടക്കുമ്പോ നമ്മുടെ കോൺഫിഡൻസ് ലെവൽ കൂടെ അതിനൊപ്പം വളരും എന്നതിന് ഏറ്റവും മികച്ച ഉദാഹരണം ആണ് അമ്പിളി..
Crcttt💯💯💯
104 ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏♥️❤️🔥
True✌️
Fact💯 പിന്നെ വിജയവും നമ്മുക്കായിരിക്കും
അമ്പിളിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാംശംസകൾ
Vannuuuu
🤣
Happy coronam🎊🌸🌼
Nee ede undo
💓💓
Poli💗🤗... മാപ്പ് അത് അർഹതയുള്ളവർക്ക് മാത്രം.. Keep going guys.
കണ്ടിട്ട് ഇത്രയും ദിവസം ആയെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു character Average Ambili🥰😘
Karikku Fans
Ente Channel 1.40k power aakitharaamoo
*അമ്പിളി ആയി അഭിനയിക്കുന്ന ആൾക്ക് അഭിനയത്തിന് ഫുൾ മാർക്കാണ് അമ്പിളിക്ക് ചേർന്ന ഏറ്റവും നല്ല casting* 🧡
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,
Karikku Fans
Ente Channel 1.40k power aakitharaamoo
ഇങ്ങനെ പോലും സംസാരിക്കാൻ പറ്റാത്ത കുട്ടികളുടെ അവസ്ഥ
നമുക്ക് വേണ്ടപ്പെട്ട ചില ആളുകൾ കുറെ നാളായിട്ട് ഇപ്പൊ മിസ്സിംഗ് ആണ്, ഓണത്തിനെങ്കിലും പുതിയ എപ്പിസോഡ് വന്നാ മതിയായിരുന്നു
😔
Yes......🥺❤️
Yes🥺
സത്യം
Crct🥺💯💯
Ambili എന്ന കഥാപാത്രം എന്ത് നന്നായിട്ടാണ് അഭിനയിക്കുന്നെ. One like for Ambili 👍
ഈ എപ്പിസോഡിൽ അമ്മ score ചെയ്തു 👍👍👍👍
100% satisfying story, making ,cast and dialogues.
This series conveys the message perfectly...hats off to all behind it
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
No girl should fall low to men. Let they rise, let they not be judged so much. Let women fight for themselves. Love this web series so much. Hats off to the entire cast n crew 🥳🥰😍👏👏👏👏👏👏👏👏👏
ua-cam.com/video/lbHxAimtVq4f/v-deo.htmlg
ഇതുപോലത്തെ അമ്മമാരെ ആണ് നമ്മുടെ നാടിനു ആവശ്യം 👍👍
കാശില്ലാത്തവന്റെ അഭിമാനതിന് ഒരു വിലയുമില്ലല്ലേ 👍👍
ഇന്നത്തെ സമൂഹത്തിൽ ഇതൊക്കെ തന്നെ അവസ്ഥ.
അമ്പിളി ചേച്ചിയുടെ അഭിനയം ആണ് ഈ ചാനെൽ ഉള്ള വീഡിയോ കാണാൻ ഇഷ്ടപ്പെടുന്നത്... !😍❤️🔥
Karikku Fans
Ente Channel 1.40k power aakitharaamoo
"നിങ്ങളെ under വെയർ വരെ അലക്കി തരുന്നത് ഞാനാ."
എന്റെ മോനെ വായിൽ സിമന്റ് ഇട്ട് കൊടുത്ത ഡയലോഗ്.
അമ്മ പൊളിച്ച് ❤️ കട്ട സപ്പോർട്ട് ആണല്ലൊ.. പ്രപഞ്ചത്തിലെ പോരാളി തന്നെയല്ലേ നമ്മിലെ ഏറ്റവും വലിയ motivator🔥🔥
Karikkin ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാനും അറിയാം എന്ന് മനസ്സിലായി
Best motivational story❤👍🏻
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏😀
Every girl goes through such things in life . Girls are always compared and judged in everything what they try to do. In this story her mother is really supportive, in most of the families mothers are never supportive they will always stand with others
പ്രപഞ്ചത്തിലെ പോരാളി തന്നെ ആണ് അമ്പിളിയെ പോലെ ആവറേജ് ആയുള്ള നമ്മുടെ ഒക്കെ inspiration.... 😍😍😍
Happy onam karikku fans..
Happy onam ❤️
"Nattukarude swabhava certificatinu vendi njan miss cheytha orupadu kaaryangalundu‼️..." Aa oru dialogue vallathe manassil kondupoyi ✨
BACKGROUND scores playing an important role throughout the series with the perfection of casting storyline and acting.
Thank u so much ❤️❤️❤️
"നിങ്ങടെ underwear വരെ അലക്കിത്തരുന്നത് ഞാനാ"
ന്റെ പൊന്നോ mass 🔥🔥🔥
Oru pravisham paranjallo
നിങ്ങൾ എന്തിനാ അങ്ങേരുടെ underwear അലക്കുന്നത്? 😳
Ath ee "ningal" enn ഉദ്ദേശിച്ചത് ആരെയാണ്.
അതല്ല ഇയാലെന്തിനാ അങ്ങേരുടെ underwear kazhukunnath?
@@imnihaaal9035 full kanathe comment nokkal vanna prashnam ethanu.......web series ile dialogue aan 🤦♂️
Aha karathil endea wife lucky anu karanam njan underwire edarillla😂😂😂😂
ആരാ അമ്പിളി എന്ന കഥാപാത്രത്തിനു ജീവൻ കൊടുക്കുന്ന കലാകാരി അവർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ. ഒപ്പം ഈ മനോഹര വെബ് സിരീസിന്റെ മൊത്തം ടീമിനും
Arsha baiju is her name.! 🔥
ലാൽ സലാം sagave ♥️♥️
18m padi movieil ulla actress alle
@@arunkc7073 ലാൽസലാം
ഇപ്പം എന്നേ ഓർക്കും എന്നാൽ വേറൊരു അമ്പിളിയെ കിട്ടുമ്പോൾ നിങ്ങൾ എന്നേ മറക്കും ആ ഡയലോഗ് very true..
ഇന്നത്തെ നേർചിത്രം
മലയാളത്തില് ഇപ്പോള് വന്നു കൊണ്ടിരിക്കുന്ന ഷോര്ട്ട്ഫിലിമുകളേയും സീരീസുകളേയും ഒട്ടുമിക്ക മേഖലകളിലും പിന്നിലാക്കുന്നുണ്ട് അമ്പിളി..
ഇതിന്റെ തിരക്കഥാകൃത്തിനും പ്രധാന നടിക്കും ഒരു വലിയ കയ്യടി..
*അമ്പിളി ചേച്ചിടെ അഭിനയം ആണ് ഇതിൽ എടുത്തു പറയേണ്ടത് അമ്പിളിയായി അഭിനയിക്കുന്ന ചേച്ചി ജീവിച്ചു കാണിക്കുകയാണ് അമ്പിളി ചേച്ചിടെ എല്ലാ സ്ഥിരം പ്രേക്ഷകർക്കും ഓണാശംസകൾ....!❤*
എഡിസൺ അഭിനയിച്ച ആദിത്യൻ ആണ് ഇതിന്ടെ director എന്നറിഞ്ഞ ഞാൻ 🙄❤️
പതിനെട്ടാം പടിയെന്ന സിനിമ കണ്ടപ്പോഴാണ് നമ്മടെ അമ്പിളി ആദ്യമായല്ല ഒരു ക്യാമറക്ക് മുന്നിൽ വരുന്നത് മനസിലായത്...She is doing an amazing job.. 👏🏼👏🏼👏🏼
padachooone adano id 😳
@@shuhaibkc2024അതേ, അതാണ് ഇത്..
Correct
Sheri aannalloo.. E ambili aanallee aa ambiliii.. 😍
@@lijinjoseph6077ala seriku ee ambili anu Adil devi
നാട്ടുക്കാരെ സന്തോഷ൦ അല്ല, സ്വന്തം മകളുടെ സന്തോഷം അറിഞ്ഞു പ്രവർത്തിക്കുന്ന ഒരു യഥാർത്ഥ അമ്മ.
"മോൾ മറ്റുള്ളവരെ പോലെ ആവരുത്... മോൾക്ക് ഇഷ്ടമുള്ളത് പോലെ മോൾ ചെയ്യ്.... "👌👌👌
ഈ സീരീസ് കാണുന്ന 90% പേരും അമ്പിളിയുടെ അവസ്ഥ അനുഭവിച്ചവരും അനിഭവിക്കുന്നവരും ആയിരിക്കും 💯
എന്നാ സ്ക്രിപ്റ്റ് അടെ 🔥🔥, direction, casting acting, music എല്ലാം 🔥🔥🔥
അമ്മ പറഞ്ഞ ആ വാക്കുകൾ മതി ഓരോ കുട്ടിക്കും തന്റെ lyf എൻജോയ് ചെയ്ത് മുന്നോട്ട് കൊണ്ടു പൊക്കാൻ 😌
ഓരോ actorsum ഒന്നിനൊന്നു മെച്ചം ✨️അമ്പിളി ഒരു രക്ഷയും ഇല്ല powli🥰✨️
ua-cam.com/video/tbX2iZTIdN0/v-deo.html
അമ്പിളി ഒരു ആത്മവിശ്വാസം ആണ്.
സ്വന്തം ശരികൾക്ക് ശബ്ദം നൽകാൻ
ആഗ്രഹിക്കുന്നവരുടെ ആത്മവിശ്വാസം.
#ambiliismyhero.💪🏻
Onam aashamsakal to all.
*നോട്ടമാണ് സാറെ അമ്പിളിയുടെ മെയിൻ..*
*അമ്പിളി പൊളി..* 👌
ലോകത്ത് മറ്റു ആരുമിലെങ്കിലും കൂടെയ് നിൽക്കാൻ ഒറ്റ ഒരാൾ ഉണ്ടായാൽ മതി.... *അമ്മ*
അതും ഇല്ലെങ്കിൽ ദൈവവും നമ്മളും തന്നെ മതി ധാരാളം
ഈ ഓണത്തിനെങ്കിലും നമ്മുടെ പിള്ളേര് വരുമോ വരുമായിരിക്കും അല്ലെ 😌❤
Nop varan chanace iĺlahh🥀
😌
ഓഹ് പണ്ട് ഡിസ്റ്റിങ്ഷനും, ഫസ്റ്റ് ക്ലാസ്സും കിട്ടിയ ബന്ധുജനങ്ങളുടെ മുന്നിൽ സെക്കന്റ് ക്ലാസ്സ് കിട്ടിയ ഞാൻ നിന്ന നിൽപ്പ് ഇന്നും ഓർക്കാൻ വയ്യാ.. 🙄 ഉപദേശങ്ങൾ കേട്ട് മടുത്തു... ഇന്ന് ആഹാ നാല് ചുമരുകൾക്കുള്ളിൽ കെട്ട്യോനെയും കുട്ട്യോളെയും നോക്കി പഠിപ്പികൾ ജീവിക്കുന്നു. ഞാൻ എന്റെ ഇഷ്ടങ്ങളെ കൈ വിടാതെ, എന്റെ സ്വപ്നങ്ങൾ കൈ വിടാതെ എല്ലാ സന്തോഷത്തോടെയും കുടുംബമായി ജീവിക്കുന്നു. സ്വന്തം കുടുംബം ഒന്നിനും സപ്പോർട്ട് തന്നില്ലെങ്കിലും കിട്ടിയ ഭർത്താവ് അടിപൊളിയാ.. Full support ♥️♥️
4:57 - ഈ സീരീസിലെ ഏറ്റവും മാസ്സ് മറുപടി ❤️
ഓണാശംസകൾ എല്ലാവർക്കും
ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏😀
Honestly this is shaping up to be one of the best shows on the internet, good job team....every last one of you, you guys are killing it.....
One of the best short film i ever seen. The direction camera was fantastic and I felt like i am watching a movie. Hats off too the actors and actresses especially Ambily.! Must watch.!
ഒരു സോറി അല്ലെ അങ്ങു ചുമ്മാ പറഞ്ഞു കളയാം എന്നൊന്നും വിചാരിക്കണ്ട, സോറി ആവശ്യത്തിന് മാത്രം പറയാൻ ഉള്ളതാ.... 😁....
ആവശ്യത്തിന് മാത്രം സോറി പറയണ ഏല്ലാവർക്കും ഹാപ്പി ഓണം.,.. 🥰❤
e bull jet
@@evolutedmonkeyhuman6908 ippo itu entinanu ittatu? ambiliyum ebulljet tammilulla bhentam?
Ath thanne..very very true..mattullork venditt sory parayan nikkunna alkkare thallanam adyam
@@nabeelmuhamedshihab1984 chumma konakkan valla keesum vende ee palkuppikalk😂
@@tastestreet4828 atha be selfish and don't say a sorry even if it causes misery to others
ഓരോരുത്തരുടെയും acting കിടു 👌👌👌പക്കാ natural......
Self respect എന്ന ഒന്നുണ്ടല്ലോ....
ഒരുപാട് പേരുടെ ജീവിതം ആണ് ഇതിൽ വരച്ചിട്ടിരിക്കുന്നെ 🙂അമ്മ പറയുന്ന വാക്കുകൾ 👌👌
4:58 aa dialogue mass aayi
Every daughter needs a mother like this ....
Exactly
Well said...
Yes....
Every children needs a mother like this....
Say like that..🤗
Enik und🥰
"അപ്പൊ cash ഇല്ലാത്തവന്റെ അഭിമാനത്തിന് ഒരു വിലയും ഇല്ലല്ലേ". ഒത്തിരി വിലയുള്ള ഒരു ചോദ്യം തന്നെ..
അമ്പിളി കഴിഞ്ഞാൽ എനിക്കിഷ്ടം അച്ഛനെയാ എജ്ജാതി real അച്ഛൻ 😍😍😍
5 മണിക്കൂർ കൊണ്ട് ട്രെൻഡിംഗ് നമ്പർ 1❤❤❤❤❤
ആവറേജ് അമ്പിളി പൊളിച്ചു 👌👌👌
Trending 2 aan ippo
Wow! Kudos to the entire team!
This is what the society needs to see...
We want more Ambilies...
5:03 showstopper 🙌💥
കരിക്കിന്റെ ഓണം മൂന്നാം വർഷവും കാത്തിരിക്കുന്നു നാളെ മറക്കാതെ ഇടണേ 💓💓
Average Ambili... ഈ ലോകത്തെ കുറേ മനുഷ്യരെ പ്രതിനീതികരിക്കുന്ന കഥാപാത്രം 🥺🥺
Sathyamm💯💯
Crct☹️
Innum itharam issues girls neridunnund😐...ith mattullavarude shredhayil peduthiyathin big thanks🙂🙏☺️
*ടോപ്പറെ എല്ലാവരും അറിയും ലൂസറിനെയും എല്ലാവരും അറിയും പക്ഷേ Average നിൽക്കുന്നവരെ ആരും നോക്കില്ല പക്ഷേ കരിക്ക് നോക്കി*
Karikku Fans
Ente Channel 1.40k power aakitharaamoo
എല്ലാ എപ്പിസോഡിന്റെയും അടിയിൽ ഈ കമന്റ്, അത് നിർബന്ധാ.............
@@sandsinternationallubrican8414😂
Ee comment kandu kandu maduthathu😪
@@sandsinternationallubrican8414 😂😂😂👍
Adhyam കാണാൻ മടിച്ചു.. Ippo ഓരോ episodinum vendi wait ചെയ്യുന്നു.....
Good message......ഇനിയുള്ള പെണ്മക്കൾ ഇങ്ങാനായിരിക്കണം.....വളരെ ചുരുക്കം ചിലർക്കെ അവരുടെ ആഗ്രഹം പോലെ ജീവിക്കാൻ സാധിക്കൂ....അല്ലാത്തവർ അമ്പിളിയുടെ അമ്മയുടെയും ചേച്ചിയെയും പോലെ എല്ലാ ആഗ്രഹങ്ങളും മനസ്സിന് ഉള്ളിൽ അടക്കി വെച്ചു മറ്റുള്ളവരുടെ ഇഷ്ട്ടങ്ങൾക്കനുസരിച്ചു ജീവിക്കുന്ന ഒരുപാട് പാവം സ്ത്രീകൾ ഇന്നും നമ്മുടെ ചുറ്റുമുണ്ട്....ഇനിയുള്ള generation എങ്കിലും അവരുടെ ആഗ്രഹങ്ങൾക്കാനുസരിച്ചു ജീവിക്കട്ടെ.....😊😍🙌
അപ്പം കാശില്ലാത്തവൻ്റെ അഭിമാനത്തിന് യാതൊരു വിലയുമില്ല അല്ലേ....👌
Thank you for making Ambili realistic and relatable! The artist playing Ambili is 'mind-blowing' !
Shout out to all women with dreams and are struggling to make it a reality!
ua-cam.com/video/tbX2iZTIdN0/v-deo.html