Onam Aparatha - The Premier Padminii

Поділитися
Вставка
  • Опубліковано 16 жов 2024
  • 50% off for Onam
    visit - edinora.com/
    Edinora - The world's first edible toothpaste prepared using only natural & edible ingredients. Edinora is free from SLS and other harmful synthetic chemicals..
    credits -
    Direction: ANOOP BAHULEYAN
    producer: Praveen PJ
    Dop : Annprabhath
    Music : Manu Ramesan
    Edits : Jagan phoenix
    Lyrics : Santhosh Varma
    Rap Lyrics : Arun Boss
    Production Controller: Ajith Sagar
    Associate Director: Nithish Sasidharan
    Dance Choreographer: Deepu D Dance
    Makeup : Vinod G , Pratheep,Arun blpm , Jithu ktkd
    Costume: Rana Prathap
    Art : Manu Palode
    Assistant Directors : Arun Belland & Karthika V
    Assistant cameraman: Sangeeth Sivan
    Art Assistants : Unni,Anulal&lalu
    Production Assistants : Akhilesh kannan & Vinu
    Production Manager : Aneesh Kodumoottil
    Stills : Subash Kumarapuram
    Design:Sol Brothers
    Sound : Akhil babu heavens media
    #edinora #onam #webseries
  • Розваги

КОМЕНТАРІ • 690

  • @theking6721
    @theking6721 2 роки тому +238

    🥰🥰🥰🥰പത്മിനി ഒമാൻ പ്രവാസി fans 😍😍🧚pin cheyyooo

  • @engineeringtricks3183
    @engineeringtricks3183 2 роки тому +7

    Oh.. ഇവന്മാരുടെ ക്യാമറ..... ഒരു രക്ഷയില്ല 🥰🥰

  • @Favas0000
    @Favas0000 2 роки тому +16

    ഇവുടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ...🔥👇

  • @Mr.Shuppandi
    @Mr.Shuppandi 2 роки тому +137

    രണ്ടിൽ കൂടുതൽ കൂട്ടുകാർ ഒരുമിച്ച് കൂടുമ്പോ അതിലൊരുത്തൻ എയറിൽ ആയിരിക്കും
    അതു നിർബന്ധ 😂

  • @onpoint-op7637
    @onpoint-op7637 2 роки тому +82

    വെറും ശോകം... Star magic ൽ script ഇല്ലാതെ കളിക്കുന്നപോലെ ഉണ്ട് കൊള്ളൂല അയ്യം

  • @MdTHThakkir
    @MdTHThakkir 2 роки тому +263

    നിങ്ങൾ ഈ കൂട്ടം കൂടി നിന്ന് ഓരോ ചളി അടിച്ചു സംസാരിച്ചു ഒറ്റക്ക് നിന്ന് ചിരിക്കുന്നത് മാറ്റി.. നല്ല ഒരു story line കൊണ്ട് വരാമോ..

    • @saneeshsanu1380
      @saneeshsanu1380 2 роки тому +8

      സത്യം. ഒരാഴ്ചയായി Save ചെയ്തിട്ട്. കാണാൻ തോന്നുന്നില്ല

    • @rkr860
      @rkr860 2 роки тому +6

      Satyam.

    • @fasalkottai
      @fasalkottai 2 роки тому +5

      Correct

    • @franksheeran1859
      @franksheeran1859 2 роки тому +3

      Verum chali thane

    • @subhashsasidharanpillai6610
      @subhashsasidharanpillai6610 2 роки тому +4

      Ivar ippolum pazhaya trend il thanne,ella series um orepole

  • @ashikanambiar8688
    @ashikanambiar8688 2 роки тому +19

    Edinora super paste aanu.. normal toothpaste pole alla.. ishtayi 👍🏼

  • @daszmithun
    @daszmithun 2 роки тому +4

    50% ഓഫറിൽ എഡിനോര വാങ്ങാൻ ഞാൻ ഇതാ പുറപ്പെടുന്നു.

  • @sanaljayan
    @sanaljayan 2 роки тому +11

    Sthiram theme thanne ithum..friends circle, liquor talk, chali,
    Onnu maattippidi annaa...lockdown series kandu ishtappett koodiyathaa ivide.but ipo verum thattikkoott items mathre varunnullu

  • @vishnur5767
    @vishnur5767 2 роки тому +23

    കോമഡിയാണ് ഉദ്ദേശിച്ചത് എങ്കിൽ സീരിയസ് ആയിട്ടുണ്ട് 🙏

  • @ARUNSAGAR2255
    @ARUNSAGAR2255 2 роки тому +7

    *ഒരു അപാരതയ്ക്ക് വേണ്ടി കാത്തിരിപ്പായിരുന്നു 🥰❤.... ഇനിയും അൺലോക്ക് അപാരതകൾ പ്രതീക്ഷിക്കുന്നു ✌️🙏*

  • @eyessupport7354
    @eyessupport7354 2 роки тому +650

    ഈ ടൂത് പേസ്റ്റ് ഞാൻ മേടിക്കാം പക്ഷെ ഗ്യാരണ്ടി നിങ്ങൾ തരണം അല്ലാത്ത പക്ഷം നിങ്ങക്ക് എതിരെ കേസ് കൊടുക്കും പറ്റുവോ..... നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്ന ഒരുപാടു പരസ്യം ഉറങ്ങുന്നുണ്ട് അത് പോലെ കുറെ ആൾക്കാർ പറ്റിക്കപെടുന്നുണ്ട്

  • @arshadtkarshu6
    @arshadtkarshu6 2 роки тому +151

    ടവറയൊളി അണ്ണൻ ഈ എപ്പിസോഡിന്റെ ഐശ്വര്യം 😀🥰❤️

  • @meenusuresh1990
    @meenusuresh1990 2 роки тому +1

    ഈ ചളി കേൾക്കാനാണ് njan ഇത് കാണുന്നത് 😁നോബിചേട്ടൻ uyir

  • @adak1662
    @adak1662 2 роки тому +3

    Ella episodilum aa pavam ettane kaliyakanallo (blue t shirt)😁edak oru power character aa ettanum koduku☺️

  • @MALLUCARZTECH
    @MALLUCARZTECH 2 роки тому +3

    Nice aayi
    Real Thallumala 🔥

  • @04SATHEESH
    @04SATHEESH 2 роки тому +2

    Skip cheyth kanendi vanna adya premiere padmini video

  • @malayalilokam2376
    @malayalilokam2376 2 роки тому +19

    അയ്യേ... ശോകം.
    മുഴുവൻ kandappolekkum പര ശോകം
    ടൈം വേസ്റ്റ് ആക്കണ്ട ബോയ്സ്
    വേറെ വീഡിയോ കാണാൻ വിട്ടോ

  • @ambasnalukody4052
    @ambasnalukody4052 2 роки тому +8

    Devaroli അണ്ണൻ ഉയിർ.. 🌹🌹🌹🔥🔥🔥🔥

  • @ArunSagarAS2255
    @ArunSagarAS2255 2 місяці тому

    വീണ്ടും ഓരോണത്തിന്റെ ഓർമ്മയിലേക്ക് 🥰🥰🥰

  • @9946555791
    @9946555791 2 роки тому

    Best ayitundu....enthino vendi thilakkumna sambaru pole

  • @linukalabham5270
    @linukalabham5270 2 роки тому +18

    അഖിലേ അളിയാ നീ പൊളിച്ചു 👌👌എല്ലാവരും പൊളി ആണ് ഞാൻ ഒരു അഖിൽ ഫാൻ ആണ് 😍😍😍

  • @KMShafeeqOfficial
    @KMShafeeqOfficial 2 роки тому +1

    നിങ്ങൾ ഇത് കൂടുതൽ ചെയ്തു നിങ്ങളുടെ ഉള്ള നിലവാരം കളയരുത് പ്ലീസ്

  • @Rafe_ek
    @Rafe_ek 2 роки тому +9

    Onam kazhinjallo best enthayalum nice ayitund 😍 eniyum kathirikkum

  • @bilalmuhammed5854
    @bilalmuhammed5854 2 роки тому +2

    Vattaplamudd, varkala , palachira, nadayara, attinghal nmmda sthalam ann 😍😍

  • @roshansb7003
    @roshansb7003 2 роки тому +3

    എഡിനോറാ ടൂത്ത്പേസ്റ്റ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്. നല്ല ടൂത്ത് പേസ്റ്റ് ആണ്. Try it.

  • @rahulreghuraj2928
    @rahulreghuraj2928 2 роки тому +3

    Premier Padmini theme music കിട്ടാൻ വഴിയുണ്ടോ. Ringtone ആക്കാനാ 😌🙈

  • @ArunLechu
    @ArunLechu 2 роки тому +3

    നല്ല അടിപൊളി സ്ഥലം, ഇത്‌ എവിടെയാ സ്ഥലം

  • @akhilsukumaran6132
    @akhilsukumaran6132 2 роки тому +12

    Thalle... Polappan... Nostalgia vannu... Enjoyed it... Keep going

  • @ajithvelayudhan7115
    @ajithvelayudhan7115 2 роки тому

    Ikka parahath thetta swandan natl verdhw januch marichatt enthina ee lokam full kanande😇athalle life

  • @Gayathri--
    @Gayathri-- 2 роки тому +11

    Super, akhil bro koode venarnnu

  • @surejvengallur691
    @surejvengallur691 2 роки тому +12

    ടവറ അണ്ണ____ നിങ്ങൾ പൊളി ആണ് 💥

  • @lekshmia1252
    @lekshmia1252 Рік тому +1

    Star Magic program nntta main entertainment item aaanne challiyaddy comedy... So this vedio is suooper😅😅😅😅😅

  • @noorjalal735
    @noorjalal735 2 роки тому +7

    Ee episode starmagic programme pole aayi poi comedy paranju ningal thanneyaanu chirikunnath ..comedy prathrekshichath pole convey aayilla..ee episode maathram mattella episodesum mikachathaanu...scripting better aakiyaal nannaayirikum best wishes

  • @vimalcv150
    @vimalcv150 2 роки тому +3

    വളരെ വ്യത്യസ്തമായ ചളു.
    🙏🏼

  • @simplyhomewithme..5745
    @simplyhomewithme..5745 2 роки тому +15

    Noby chettan fan🌹🌹eppazhelum neril kananam ennund… pinne Thoufeek kallara entry polichutto……..😍😍

  • @statusworld-dk9rr
    @statusworld-dk9rr 2 роки тому +9

    ഡാവറെയോളി അണ്ണൻ 💥🔥

  • @rejithrajan7004
    @rejithrajan7004 2 роки тому +63

    ഓണം വെള്ളമടി തിരുമലചന്ദ്രൻ്റെ മിമിക്സ്.... അന്തസ്സ്... 80%ചെറുപ്പക്കാരുടെ ഒരു ഓണ രീതി ഇതാണ്👍👍👍👍

  • @s.jfunnyvlogs42
    @s.jfunnyvlogs42 2 роки тому +2

    Nammala annan ividayum ethii guyss........$$$$$$$$$

  • @sreeraj7811
    @sreeraj7811 2 роки тому +13

    ചളിയുടെ ആറാട്ട് 😀😀

  • @akhilc007
    @akhilc007 2 роки тому +28

    Edinora toothpaste പ്വൊളിയാണ് സൂപ്പറാണ്...👏👌👌

    • @THEPREMIERPADMINII
      @THEPREMIERPADMINII  2 роки тому +5

      😄

    • @vyshakhvijayan5330
      @vyshakhvijayan5330 2 роки тому +6

      Dealer tanne😂

    • @alwindavis5141
      @alwindavis5141 2 роки тому +2

      😂😂😂

    • @akhilc007
      @akhilc007 2 роки тому +5

      @@vyshakhvijayan5330 യേസ് ബ്രോ...😅 എഡിനോറ ടൂത്ത് പേസ്റ്റ്, വിശാഖപട്ടണം മണ്ഡലം - ഗാജുവാക്ക ഘടകം...😁😌

    • @vyshakhvijayan5330
      @vyshakhvijayan5330 2 роки тому +1

      @@akhilc007 കച്ചവടം നടക്കട്ടെ ♥️

  • @gokuloeotogokul3349
    @gokuloeotogokul3349 2 роки тому +2

    ഇതു കണ്ടിട്ട് പണിക്ക് പൂവാണ്ടിരിക്കാൻ കൊതിയാവാണ് ✨️✨️✨️✨️✨️😜🥰😜🥰

    • @aparanrd7690
      @aparanrd7690 2 роки тому

      avarude pani anu bro🤣🤣🤣🤣🤣🤣

  • @Afru786
    @Afru786 2 роки тому +3

    തിരുമല ചന്ദ്രന്റെ കോമഡി നമ്മൾ ഓരോ ഉത്സവ കാലത്തും കാത്തിരിക്കുന്ന ഒരേ ഒരു മിമിക്രി ട്രൂപ്പ്

  • @royalevents2749
    @royalevents2749 2 роки тому +54

    ഡവരയോളി അണ്ണൻ mass ❤❤❤❤❤

  • @Favas0000
    @Favas0000 2 роки тому +71

    Waiting ആയിരുന്നു... എന്തായാലും❤️ പൊളിച്ചു 😍..ഫകവാനെ ഈശ്വര നല്ലത് ചെയ്താൽ നല്ലത് കിട്ടണേ🤣😂

  • @giree007
    @giree007 2 роки тому +26

    അണ്ണ൯റേ direction pwoli... നല്ല script കിട്ടിയാൽ അണ്ണ൯ pwolikkum❤

    • @haseena844
      @haseena844 2 роки тому

      Nalla best direction 👏👏

  • @lekshmimohan6660
    @lekshmimohan6660 2 роки тому +1

    The best herbal toothpaste ever for sensitivity

  • @user-wt5xc1ou2b
    @user-wt5xc1ou2b 2 роки тому +1

    പ്രേതീക്ഷിച്ച പോലെ കോമഡി കിട്ടീല 🚶‍♂️

  • @akhilthomas3556
    @akhilthomas3556 2 роки тому

    Asiz chetta ningal evide anu hair transplant cheithathu???

  • @Arjun_live13
    @Arjun_live13 2 роки тому +25

    Waiting ayirunu 🥳🔥✨💥

  • @ambasnalukody4052
    @ambasnalukody4052 2 роки тому +17

    ഡെവറോളി അണ്ണൻ ഉയിർ.. 🌹🌹🔥🔥🔥

  • @nidhirajthonnakkal4081
    @nidhirajthonnakkal4081 2 роки тому +1

    Good toothpaste.. very different taste

  • @faslurahman7084
    @faslurahman7084 2 роки тому

    Exposure kurach kurachude?? Close up shot il Background okke white aayi

  • @Zaggy_Here
    @Zaggy_Here 2 роки тому +13

    Davarayoli annan 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mohammadirshad7774
    @mohammadirshad7774 2 роки тому

    Onam spl kidukkachi thanne aliyaaaaaaa

  • @rajeshrajan9177
    @rajeshrajan9177 2 роки тому +14

    അണ്ണൻ പൊളിച്ചു 🔥🔥🔥

  • @jayakrishnanr2723
    @jayakrishnanr2723 2 роки тому

    Super എല്ലാവരും അടിപ്പൊളി

  • @mithuvlogs412
    @mithuvlogs412 2 роки тому +18

    Davareyoli annanum koode aayappol polichu😘😘

  • @Rahimmr1985
    @Rahimmr1985 2 роки тому

    Toufeek aliyaaa powliayitud 🤪🤪

  • @deepu7694
    @deepu7694 2 роки тому +3

    സെക്കന്റ്‌ വ്യൂ... 👍👍👍👍

  • @simplyhomewithme..5745
    @simplyhomewithme..5745 2 роки тому +6

    Akhil bro Azeez bro Ratheesh bro ellarum adipoliyarunnu

  • @ziriacantonyadham
    @ziriacantonyadham 2 роки тому +5

    പത്മിനി ഖത്തർ ഫാൻസ്‌ ♥️

  • @sumeshpai6559
    @sumeshpai6559 2 роки тому

    ആമ്പല്‍ പരിക്കുന്നതല്ലാ മൂത്രമൊഴിക്കുന്നതാണ് അസ്സീസ്സിക്കാ പൊളി

  • @subymichael2190
    @subymichael2190 2 роки тому +6

    Anoop sir....
    Njan nigade dirction vallathe eshttapedunnathannu especially premier pad mini... So nalla script kondu varanne. It's request6.. Nigade nalle episode kandittu ethu kannumbol unhappy akkum...... Njan vicharikkunnu onam episode vendi chumma thatti koottiyathannu ennu.. So nigade direction njagal viswsikkunnu.... So nalla script il video edanne........ Nigalkke pattum..

  • @vsnnvlogs
    @vsnnvlogs 2 роки тому +6

    പൊളിച്ചു 😍

  • @jominmathew8534
    @jominmathew8534 2 роки тому

    Anoop Etta oru comedy padam cheythude
    Namade chekanmare kond
    Nigalkke nalla Calibre ind anna

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 роки тому +2

    Poli....💥💥

  • @MsMridu
    @MsMridu 2 роки тому

    വല്ലാത്ത അപാരത..

  • @alameenalameen8070
    @alameenalameen8070 2 роки тому +1

    ചേട്ടാ ഒരു ചാൻസ് തരോ. ചെറിയ റോലായിരുന്നാലും മതിയാരുന്നു pls 🙏🏻🙏🏻🙏🏻

  • @anishthomas6086
    @anishthomas6086 2 роки тому +14

    വെറും ചളി... പൊളി.!👍

  • @arjunsri100
    @arjunsri100 2 роки тому

    Davarayoli annan poli. Bakki verum tara dialogue. Valicha sambarile kizhange 🥔pole

  • @Zaykhyt
    @Zaykhyt 2 роки тому

    Nalla vibe sthalam evida place

  • @MB-nq6ej
    @MB-nq6ej 2 роки тому +3

    ◀️2:12 ▶️ Eantry 😌🔥

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 роки тому +3

    *_കാത്തിരുന്നവർ ഉണ്ടോ 😍😘_*

  • @sumeshpai6559
    @sumeshpai6559 2 роки тому

    02.08 ഭഗവാനെ ഈശ്വരാ പൊളി ചേട്ടാ പൊളി

  • @VT81Gaming
    @VT81Gaming 2 роки тому +1

    Davareyoli Annan annum uyiree💥💥

  • @mijindas8424
    @mijindas8424 2 роки тому

    Orupad ishtam aan ee program

  • @shahalnm9742
    @shahalnm9742 2 роки тому +5

    നല്ലത് ചെയ്താ
    നല്ലത് കിട്ടണെ.... 😂😂😂😂!

  • @athulachu1494
    @athulachu1494 2 роки тому +6

    ശോകം 😶... എന്തൊക്കെയോ പ്രതീക്ഷിച്ചു..

  • @sumeshpai6559
    @sumeshpai6559 2 роки тому

    02.56 നോബി മോനെ പാവം തോന്നുന്നു ആ ഇരിപ്പു കണ്ടിട്ട്

  • @jaseemj6227
    @jaseemj6227 2 роки тому

    Evideyanu

  • @sreecreation
    @sreecreation 2 роки тому +5

    ഒരേ പൊളി✨✨✨

  • @ArunLechu
    @ArunLechu 2 роки тому +1

    പ്രീമിയർ പദ്മിനി സൗദി അറേബ്യ ഫാൻസ്‌ ❤

  • @sumeshpai6559
    @sumeshpai6559 2 роки тому

    തുടക്കം പൊളി

  • @sumeshpai6559
    @sumeshpai6559 2 роки тому

    എല്ലാം മൊത്തം തഗ്ഗ് ആണെല്ലോ

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 2 роки тому

    ഓണത്തിന് യെന്തകിലും ചെയ്യണം എന്ന് കരുതി തട്ടി കൂട്ടി ചെയ്തതാണോ... വേറെ ആരുമായിട്ടും നിങ്ങളെ താരതമ്യം ചെയ്യുന്നില്ല പക്ഷേ നിങ്ങളുടെ കഴിഞ്ഞ കാലങ്ങളിൽ ഉള്ള പരമ്പരകൾ വെച്ചു നോക്കുമ്പോ ഇത് വളരെ നിലവാരം ഇല്ലാത്ത ഒരു എപ്പിസോഡ് ആയിപോയി 🙏🙏🙏

  • @akhilreghunath
    @akhilreghunath 2 роки тому

    Evide? Tamasha evide?

  • @renjithkrishnan5265
    @renjithkrishnan5265 2 роки тому +6

    പൊന്നു ചേട്ടന്മാരെ വേണ്ടായിരുന്നു 🙏

  • @syamandoor1460
    @syamandoor1460 2 роки тому +1

    Rathri thirumalachandrente mimics kaanunnu....

  • @vibsidonald
    @vibsidonald 2 роки тому +1

    Edinora sensipro is good for sensitivity

  • @The_x_psyborg
    @The_x_psyborg 2 роки тому +1

    ഡെവറയോളി അണ്ണൻ ഫാൻസ്‌ന് ഇന്നിവിടെ കൂടാം....ഭഗവാനെ ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ....😅😅😅

  • @goldenheritage3749
    @goldenheritage3749 2 роки тому +6

    Poli Aliya Anoop Bahulayan 💪❤️❤️

  • @amjanworld5220
    @amjanworld5220 2 роки тому

    Itharum look ulla gundakaloo thoufeek broo kidukki

  • @shanusali3482
    @shanusali3482 2 роки тому

    Varkala base chydanallo eppol shootting

  • @mohammednazeem7928
    @mohammednazeem7928 2 роки тому

    നിങ്ങളുടെ image thakarkkalle

  • @paemediaworks1384
    @paemediaworks1384 2 роки тому +16

    6:50
    ഒരിക്കലും പറയൂലെ🤦‍♂️
    കുറച്ചു episodes കണ്ടു മടുത്തു
    Full ചളി മാത്രം

  • @jishnusugathan6664
    @jishnusugathan6664 2 роки тому +2

    Edinora toothpaste is nice.🥰🥰

  • @zayngaming1752
    @zayngaming1752 2 роки тому +4

    Devarayoli annan🔥

  • @isnasichu9777
    @isnasichu9777 2 роки тому +5

    Kurach boar adipichonn oru dout

  • @gd64636
    @gd64636 2 роки тому

    @premier padmini thankx for introducing Davarioli annan😍