മുതലയെ കാണിക്കാമെന്ന് പറഞ്ഞ് Fishing Freaks പല്ലുള്ള മീനിനെ കാണിച്ചു..😆🤣 Pet Station ഇഗ്വാനയെ കാണിച്ചു..🥲🤧 M4 Tech വിദേശത്തെ farm കണിച്ചു..🤭😂 പ്രകൃതിയിലെ അത്ഭുതങ്ങൾ നിങ്ങൾ അവരിപ്പിക്കുന്ന പോലെ മറ്റാർക്കും ആവില്ല... The Real Content Creator..⚡😎💥💥🔥
നല്ല അവതരണ മികവ് , പിന്നെ പ്രക്യതിയോടുള്ള താങ്കളുടെ സ്നേഹവും വളരെ വ്യക്തമാണ്, മനുഷ്യൻ പ്രക്യതിയോട് ഇണങ്ങി ജീവിക്കണം എന്ന് പറയുന്നത് എത്രെ ശരിയാണ് അതില്ലാത്തതിന്റെ ദുരന്തങ്ങൾ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു
Recently njan kanda videos il eetttavum creative and innovative 🎉and beautiful 🎉🎉🎉🎉amazing voice and excellent language 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤high imagination 🎉🎉🎉🎉🎉
Bro avatharanam okke super aayi but. Achadi bashamaatti nirthiyal korchude adipowliyaavumm. Pinne oru jeeviye kurichu vivarikkumbol Discovery,animal planet thudangiya Chanel okkeyille Athile pole vivarikkuo pleas I mean A to Z kaaryangalumm parayan shramikkuka malayalathil aavumbo athu korchude polikkumm. Video powli man iniyumm pratheeshikkunnu full support ❤️❤️❤️
Video കൊള്ളാം .ഞാൻ ഒരു ജന്തു സ്‌നേഹി ആണ് .ജീവികളെ കുറിച്ച് പഠിക്കാൻ എനിക്ക് ചെറുപ്പം മുതൽക്കേ നല്ല താൽപ്പര്യം ആണ് ❤.പക്ഷെ സംശയം ഇപ്പഴും ബാക്കി ആണ് മുതല പോലെ ഉള്ള ഒരു ജീവി യുടെ കുഞ്ഞിനെ നിങ്ങൾക്ക് എവിടെ നിന്നും കിട്ടി എന്നതാണ് ?
Enthu nalla bhasha❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤super Achadi bhasha🎉🎉🎉🎉🎉🎉🎉🎉🎉🎉 develop your skills 🎉🎉🎉you have a research mind . You can do many things for creating awareness for protecting nature.
വീഡിയോ കണ്ടതിന് നന്ദി..🤗 subscribe ചെയ്യുന്ന കാര്യം ഒന്ന് പരിഗണിക്കുക..🙂♥️🌿
🙄🙄🤔🤔
അതൊക്കെ എപ്പഴേ പരിഗണിച്ചു..👏🏻👌🏻🔥
കൊച്ചേ ഈ മുതല കുഞ്ഞിനെ മലയാറ്റൂർ പുഴ ഭാഗത്ത് നിന്ന് കിട്ടിയതാണോ.. ഞാൻ അവിടെ മുതലകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്
💕💕💕
😍😍😍
Okay brooo❤️❤️❤️
മുതലയെ കാണിക്കാമെന്ന് പറഞ്ഞ്
Fishing Freaks പല്ലുള്ള മീനിനെ കാണിച്ചു..😆🤣
Pet Station ഇഗ്വാനയെ കാണിച്ചു..🥲🤧
M4 Tech വിദേശത്തെ farm കണിച്ചു..🤭😂
പ്രകൃതിയിലെ അത്ഭുതങ്ങൾ നിങ്ങൾ അവരിപ്പിക്കുന്ന പോലെ മറ്റാർക്കും ആവില്ല...
The Real Content Creator..⚡😎💥💥🔥
🙄😬
💯💯💯 content 🔥🔥🔥🔥🔥
ഞാൻ ഒരുപാട് UA-cam channel വീഡിയോസ് കാണാറുണ്ട്, പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചാനൽ ആണ് ഇത് ❤️
Thanks a lot broh.🥂♥️🤩
പൊളി അവതരണം 🎉🎉
എവിടുന്ന് കിട്ടി ഈ വീഡിയോയിൽ താലോലിക്കുന്ന മുതല കുഞ്ഞിനെ. ഏതായാലും നല്ല അവതരണം.
ഇങ്ങനെ ഒരു channel താരതമ്യം പോലും ചെയ്യാൻ മലയാളിക്കില്ല..🎉👏🏁💥⚡🎉🎊🥳😍🥰😘
Kerala national geographic 😍🏆
Adutha world 🌍 wide needu vazhunna otta Chanel 101% oru chanalum kaanikatha dream world wide number one , one day coming wait
sathyam..💯💯👏👏🎉😍🥰
മുതലകൾ മൺമറഞ്ഞാലും നീർക്കോലി ഇവിടെ തന്നെ കാണും...........
മുതല story sad ആക്കി🥺.........
കുറേ കാലങ്ങൾക്ക് ശേഷം skip ചെയ്യാതെ കണ്ട ഒരു വീഡിയോ...... 😌nb:ബാക്കിലോട്ട് ഇടക്ക് skip ചെയ്തിട്ട് വീണ്ടും കണ്ടിട്ടുണ്ട്..... 😁
Aysheri😂
നല്ല അവതരണ മികവ് , പിന്നെ പ്രക്യതിയോടുള്ള താങ്കളുടെ സ്നേഹവും വളരെ വ്യക്തമാണ്, മനുഷ്യൻ പ്രക്യതിയോട് ഇണങ്ങി ജീവിക്കണം എന്ന് പറയുന്നത് എത്രെ ശരിയാണ് അതില്ലാത്തതിന്റെ ദുരന്തങ്ങൾ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു
എന്റെ പൊന്നു സഹോദര ഇതൊക്കെ ആദ്യം കേൾക്കുന്നു 👍👍👍
എന്റെ പൊന്നോ ഈ ഒരൊറ്റ അവതരണം കൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു 🔥
കാഴ്ചകൾ, അവതരണം മനോഹരം .. അഭിനന്ദനങ്ങൾ 🙏🏼
കാഴ്ചകൾ അവതരണം വളരെ നന്നായിട്ടുണ്ട്👍👍👍👍👍
Humans are the real villain,so expecting more videos frm this channel
Machanee💗vedio kk katta waiting ayirunnu♥️♥️
Thanks for your love brohh♥️
Knowledge 🔥🔥🔥🔥
Vere level bro congratulations👏
😍🤩🤩🤩 no words mahn simply world class 🤩🤩🤩😍🔥🔥😍
Thanks broh..🤗❤️🥂
Machaan adipoli aayind ❤️❤️❤️ ineem idanam njan njetti poyi kadhakal kettittu nalla avatharanam ❤️❤️
Thankyou broh..❤️🥂
എനിക്ക് ഏറ്റവും ഭയം ഉള്ള ജീവി മുതല
നല്ല റെസമുണ്ട്ട്ടോ കേട്ടിരിക്കാൻ
കുറച്ചു വീഡിയോസ് കണ്ടു
Bro adipoli bro e channel adhyam kanune annu new subscriber
Le firozika : avedae shathalam🐊🐊🐊
Good daivam anugrahikayte🙏🙏🙏
Aa kunju cheenkanniye❤ kaatholane daivame. Ithupole ulla ella jeevikaleyum katholane. 🙏
Ningal paranjathu valare sheriyaanu. Manushyaraanu prakrithiyode inangi jeevikkendathu.
Iniyum ithupole ulla videos pratheekshikkunnu. Ithu kaanunnavar prakrithi snehikalaayi theeratte ennu prardhikkunnu. 🙏
കാണാൻ വൈകിപ്പോയി ബ്രോ
Subscribed👍🏽
🤗🥂❤️
Keep going bro... your content is unique among Malayalam yt channels.waiting for next videos.❤
Adhayitu kanuva ee channel.. Oru load arivukal🎉🎉
ഒരു നല്ല വീഡിയോ ,നല്ല അവതരണം ❤
അവതരണം
അതിമനോഹരം,
ഇനിയും ഒരുപാട് കാലം മുന്നോട്ട് പോകട്ടെ എന്ന്
എല്ലാവിധ ആശംസകളും
Thanks a lot..🙏🏻♥️
nalla Vivaram ulla pithaav... Hats off
നല്ല അറിവുകൾ. മികച്ച അവതരണം. Keep going. അഭിമാനം❤️
Gambeeram mone you grate supper
Nice presentation ang great message 🙌
thanks a lot brohh..🤜🏻♥️🤛🏻
Nalla manushyan 😔👌
bro, nalla content ✌✌✌✌✌👏👏👏👏👏👏
Recently njan kanda videos il eetttavum creative and innovative 🎉and beautiful 🎉🎉🎉🎉amazing voice and excellent language 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤high imagination 🎉🎉🎉🎉🎉
കിദർ ഗയാ ദോസ്ത്?. Miss you.
🥲🤜🏻♥️🤛🏻
വന്നു വന്നു അവൻ വന്നു ,ഇനി വീഡിയോ ഇടക്ക് ഇടാണെ vroo
scene comment..😆🙏🏻🥂♥️
👍👍👍സബ്സ്ക്റേബ് 👍ബെൽ,,, ഷെയർ 👍👍👍... നല്ല സൗണ്ട്... ഇനിയും പ്രതിഷയോട് 🌹🌹🌹🌹.....
കഷ്ടമാണ് പാവം നീഗ്രോ സ്
Thank you brother ❤️
Nannayi e muthalakale kollunnathanu nallathu muthala e nattil nashikkunnathu kondu onnum varanilla
Bro ....എല്ലാം കൊണ്ടും സൂപ്പർ 👍 കൂടുതൽ പ്രതീക്ഷിക്കുന്നു...
🎉
Bro great video.. One of the channel still waiting for months for videos.
Thanks a lot brohh ♥️🥂
@@keralas_wilderness
Bro try to upload some videos atleast weekly once because all your videos content are extremely different..
Pandu keralathile puzhakalil muthalakal undayirunnu.
Saippumaar athine konnu kalanjathu alle.
Worth watching 🔥
Which camera shooting
Bro .powliyan
മലയാളം 💗
നല്ല അവതരണം
Salute
Entammo muthalayoo😱😱😱. Chettaayikk pedi ille.
Nice sanmm🥂
❤
Subscribed
ഇങ്ങനെ ഉള്ള വീഡിയോ ഇനിയും വേണം ❤❤❤❤
Informative and good narration. 👍
Thank you kindly!
Poli bro machaaa
❤️
മനോഹരമായ അവതരണം....
ഇതെങ്ങിനെ ഇവിടെ വന്നു 😮
Bro avatharanam okke super aayi but. Achadi bashamaatti nirthiyal korchude adipowliyaavumm.
Pinne oru jeeviye kurichu vivarikkumbol Discovery,animal planet thudangiya Chanel okkeyille
Athile pole vivarikkuo pleas
I mean A to Z kaaryangalumm parayan shramikkuka malayalathil aavumbo athu korchude polikkumm.
Video powli man iniyumm pratheeshikkunnu full support ❤️❤️❤️
thanks bro..adutha videoil sredhikkaam..♥️🤗🥂
Video editing super 🔥🔥🔥...
Thanks 🤗❤️
Road to 50k
yeehh..🤜🏻♥️🤛🏻
കൊള്ളാം... നല്ല അവതരണം 👍👍
thanks a lot..🤜🏻♥️🤛🏻
Video കൊള്ളാം .ഞാൻ ഒരു ജന്തു സ്‌നേഹി ആണ് .ജീവികളെ കുറിച്ച് പഠിക്കാൻ എനിക്ക് ചെറുപ്പം മുതൽക്കേ നല്ല താൽപ്പര്യം ആണ് ❤.പക്ഷെ സംശയം ഇപ്പഴും ബാക്കി ആണ് മുതല പോലെ ഉള്ള ഒരു ജീവി യുടെ കുഞ്ഞിനെ നിങ്ങൾക്ക് എവിടെ നിന്നും കിട്ടി എന്നതാണ് ?
Hlo da adhi
@@nandakumarvg ❤️❤️❤️
😳🥵poli
Super
Super Aahyi bro
thanks brohh..♥️🥂
Poli bro❤🕊💚
Nte ponno nee poli aan oro videos um poli aaan Katta weight ayirunnu
Thanks a lot brohh ♥️🥂
Ennit adhine thottilum vitto 😇
കൊള്ളാം
Thank you..♥️🥂
😍😍😍🥰🥰🥰🥰
Woowwwww.... Just wooww
thanks brohh..♥️🥂
Enthu nalla bhasha❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤super Achadi bhasha🎉🎉🎉🎉🎉🎉🎉🎉🎉🎉 develop your skills 🎉🎉🎉you have a research mind . You can do many things for creating awareness for protecting nature.
Nice talking... 🌹💫
Kiduveeee
ty broh..🥂♥️
Keep go on bro "💥
✌🥂❤️
very gud
Ingane oru jeeviye kittumbol ath forestine ariyikkendathalle.. oru doubt mathram..
❤❤
Poli vedio 👍👍👍👍
😍😍😍
🙂♥️🍷
❤️🥰
💓💓💓
♥️🥂
❤️
🥰🥰
Genuine content consistend aay iduna channel❤️
thankyou broh ♥️🥂,
Set set
Eee channel kollaaalooo.. subscribed 🥳♥️
thanks bro 🤗❤️
Kore naal aayallo kanditt..!!
🥲♥️🍷
Great video brother 🥰👍🏽🌹😔
Thanks for the visit bro
Keep Going 🤝🏼👍🏼
Chetta sound quality onu check chyane ... pinne bgm muzhangi nilkund
aah bro..next time sredhikkam..❤️🤗
😱🔥⚡️
🥂😅♥️
@@keralas_wilderness 🥲 Bro Sooshikane 🥲
അവതരണം കൊള്ളാം, പക്ഷെ ചാലക്കുടി പുഴയിലെ മുതല എവിടെ?
Please change your background music. It disturbeds.its not a hate, just a suggestion