നമുക്ക് പൊതിച്ചോർ എന്നാൽ നൊസ്റ്റാൾജിയ , മനീഷയ്ക്ക് പൊതിച്ചോർ എന്നാൽ പോരാട്ടം

Поділитися
Вставка
  • Опубліковано 15 вер 2024
  • 49 രൂപയ്ക്ക് 7കൂട്ടം കറികളുള്ള പൊതിച്ചോറുമായി മനീഷ..
    നമുക്ക് പൊതിച്ചോർ എന്നാൽ നൊസ്റ്റാൾജിയ , മനീഷയ്ക്ക് പൊതിച്ചോർ എന്നാൽ പോരാട്ടം
    Meenashi : +91 98461 22403
    #trending #vibesofkerala #ranjithskaria #vibesofkeralabyrajithskaria

КОМЕНТАРІ • 174

  • @nishaalex6245
    @nishaalex6245 Рік тому +122

    കഷ്ടപ്പെട്ട് ജോലി ചെയ്യാനുള്ള മനീഷയുടെ മനസ്സിന് അഭിനന്ദനങ്ങൾ.....താങ്കളുടെ ഈ സംരംഭം വിജയിക്കട്ടെ....God bless you dear sister

  • @rasishan7968
    @rasishan7968 Рік тому +78

    ചേച്ചിയുടെ സംസാരം കേട്ടപ്പോ തന്നെ മനസ്സ് നിറഞ്ഞു 🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആശംസിക്കുന്നു 😍😍

  • @shijushiju3783
    @shijushiju3783 Рік тому +71

    കുഞ്ഞിനെ ഒക്കത്തു വെച്ച് ജോലിചെയുന്നത് കാണുബോൾ വിഷമം തോന്നുന്നു. വെല്ല്യൊരു ഹോട്ടൽ നടത്താൻ ദൈവം സഹായിക്കട്ടെ 🙏❣️

  • @paulantony7204
    @paulantony7204 Рік тому +44

    ദൈവം മനീഷക്ക് കൂട്ടായിരിക്കട്ടെ.... എപ്പോഴും മനസു കൈവിടാതെ സ്ഥിരോൽസാഹം നഷ്ടമാകാതെ മുന്നോട്ടു പോകുവാൻ അനുഗ്രഹിക്കട്ടെ... അമീൻ 🌸🌸🌸🌸🫂🫂🫂🫂

  • @sinisadanandan1525
    @sinisadanandan1525 Рік тому +18

    മിടുക്കി.. 🙏🙏അതിലേറെ നിഷ്കളങ്കയായ പെൺകുട്ടി ❤️❤️... സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏

  • @manjushkrkr4551
    @manjushkrkr4551 Рік тому +57

    സൂപ്പർ.....ചേച്ചി ❤ 3 മാസം കൊണ്ട് 250 പൊതി ചോറ് സെയിൽ ആകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @cpnihal3512
    @cpnihal3512 Рік тому +20

    നിങ്ങൾ വിജയിക്കും ഉറപ്പ് കാരണം നിങ്ങളുടെ നിഷ്കളങ്കമായ മുഖവും സംസാരവും അതു കാണുന്ന ഞങ്ങൾക്ക് ഉറപ്പു നൽകുന്നു 😍 wish you all the best💥

  • @MGShivaraj-ml6cm
    @MGShivaraj-ml6cm Рік тому +13

    എന്റെ സഹോദരി മാനിഷാ
    ധൈര്യമായി മുന്നോട്ടുപോ. മനീഷയ്ക്കു കുടുംബത്തിനും ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട്. എല്ലാവരും സുഗമായിരിക്കട്ടെ. ഞാൻ പത്തനംതിട്ട ജില്ലയിലുള്ള ഒരു സഹോദരനാണ്. ഞാനും കുടുംബവും ആ വഴി വരുമ്പോൾ
    അവിടുന്നു ഊണ് കഴിച്ചിട്ടേ പോകു. God bless all of yuu.

  • @sandhyasahadevan2179
    @sandhyasahadevan2179 Рік тому +7

    അധ്വാനിക്കാനുള്ള മന്നീഷയുടെ മനസ്സ് അത് തന്നെയാണ് ഇതിന്റെ വിജയം ഇത് വലിയൊരു ബിസിനസ്‌ ആയി വളരട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹

  • @kunjukunju7625
    @kunjukunju7625 Рік тому +9

    ചേച്ചി ഒത്തിരി സന്ദോഷം.തോന്നി കണ്ടപ്പോൾ കുഞ്ഞിനേയും കൈയിൽ വെച്ചിട്ട് ഇത്രയും കഷ്ടപ്പെട്ട് ജോലിചെയ്യുന്ന ചേച്ചിക്ക് ഒത്തിരി ഓഡർ കിട്ടട്ടെ

  • @sheebacherian1433
    @sheebacherian1433 Рік тому +15

    സൂപ്പർ മനീഷ ദൈവം അനുഗ്രഹിക്കട്ടെ

  • @Ashi6666
    @Ashi6666 Рік тому +14

    പാവം. കുഞ്ഞുള്ളതുകൊണ്ട് ഒന്നിനും പറ്റില്ലെന്ന് പറഞ്ഞു മടിപിടിച്ചിരിക്കുന്നിടത് ഈ തടിയും വെച്ചിട്ട് ഇത്രേം hardwork ചെയ്യുന്നുണ്ടല്ലോ. 👍🏻.
    Inspiring vedio ❤️

  • @sreekumarpk7071
    @sreekumarpk7071 Рік тому +4

    മനീഷ.വളരെ നല്ല ഉദ്യമം. അന്നദാനം മഹാദാനം. ആയുരാരോഗ്യ സൗഖ്യം നേരുന്നു ആഗ്രഹങ്ങൾ സഫലമാവട്ടെ

  • @shalinisuresh3368
    @shalinisuresh3368 Рік тому +13

    Manisha is an example of where there is a WILL there is a WIN. All the best 🙏

  • @lillywilliams9306
    @lillywilliams9306 Рік тому +15

    മനീഷ് hardwork ന് ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ട

  • @shobhithashajahan4794
    @shobhithashajahan4794 Рік тому +4

    ഒത്തിരി ഒത്തിരി സന്തോഷമായി നൂറ് അല്ലാ ആയിരത്തിൽ അധികം കൊടുക്കാൻ പറ്റട്ടെ പറ്റും പ്രാർത്ഥന കൂടെ ഉണ്ട്,❤️🙏🤲

  • @suharaibrahimav9223
    @suharaibrahimav9223 Рік тому +6

    സൂപ്പർ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ ഒരു വീടുണ്ടാവട്ടെ നല്ല രീതിയിൽ വർക്ക് ചെയ്യാൻ ആരോഗ്യവും ദീർഘായുസ്സും തമ്പുരാൻ നൽകട്ടെ നല്ല രീതിയിൽ വിജയിക്കട്ടെ വിജയിച്ചാൽ ഇനിയും വീഡിയോ ഇടണം മനീഷയ്ക്ക് വേണ്ടി എന്നും പ്രാർത്ഥിക്കാം, പൂവാലന്മാർ ഇനിയും ഉണ്ടാവും സൂക്ഷിക്കുക അവർക്ക് നേരമ്പോക്ക് നമ്മള് എത്ര അദ്ധ്വാനിച്ചിട്ടാണ് ജീവിക്കാൻ വേണ്ടിയിട്ട്, അധ്വാനിച്ചു ഉണ്ടാക്കുന്ന നല്ല പൈസ കൊണ്ട് ജീവിക്കാൻ സാമൂഹ്യദ്രോഹികളായ മനുഷ്യർ കാണും അവരെ ഇനിയും ശ്രദ്ധിക്കുക ബൈ താങ്ക്യൂ🌹

  • @Thaadiyumpottum
    @Thaadiyumpottum Рік тому +2

    Valare innocent aaya ..kashtapedan ready aaya ..valare happy aaya lifil satisfied aaya oral ..veedenna agraham maathralla .orupadu uyarangalileku ethate....ethum..aa...vakkukalil...kannilum aa confidence undu....nmude thaadiyum pottum chaanlinte ella vidha asamsakalum👏👏🙏🙏✌️👍👍💪💪🤗🤗all the best for your future..

  • @Freepersonwithfreethoughts
    @Freepersonwithfreethoughts Рік тому +2

    Dear Manisha,
    Big Salute to you and God bless you always.
    ആ കുഞ്ഞിനെ ഒക്കത്ത് വെച്ച് ജോലി എടുക്കുന്നത് കണ്ടപോ കണ്ണ് നിറഞ്ഞു പോയി. ആത്മാർത്ഥമായി ആഗ്രഹിക്കുന്നു മനീഷ ഒരു നല്ല നിലയിൽ എത്താൻ.

  • @hasnasajeev2942
    @hasnasajeev2942 Рік тому +6

    മഷാഅല്ലാഹ് ഇനിയുംനിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ❤👍😍

  • @rahush9515
    @rahush9515 Рік тому +9

    Ranjith, you are amazing
    I am loving that you have channeled one of the many social media available to promote small businesses
    Your sincerity will go a long way. God bless you and god bless these people whom you are showcasing

  • @ranijose4067
    @ranijose4067 Рік тому +7

    സ്ഥിരം ഓർഡർ തരുന്നവരോട് പാത്രം മേടിച്ചു തരാൻ പറ
    പ്ലാസ്റ്റിക് കുറക്കാൻ പറ്റും. പൊതിയൻ എളുപ്പം

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg Рік тому +10

    മനീഷ,, അഭിനന്ദനങ്ങൾ 👍ധയ്ര്യമായി മുന്നോട്ടു പോകുക ❤️👋👋👋

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Рік тому +3

    ജീവിക്കാൻ വേണ്ടി തൊഴിൽ ചെയ്യൂ ന്നതിൽ സന്തോഷം. അങ്ങിനെ വേണം 👌👌👌

  • @MGShivaraj-ml6cm
    @MGShivaraj-ml6cm Рік тому +2

    ഇതാണ് മനുഷ്തോം ദൈവം അനുഗ്രഹിക്കട്ടെ

  • @dilnanildilnanilvk5070
    @dilnanildilnanilvk5070 Рік тому +9

    God bless you.... Dear sister
    Let all your dream come true❤

  • @rukhiyahamza5033
    @rukhiyahamza5033 Рік тому +1

    മോളെ നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sasibhaskarakripa
    @sasibhaskarakripa Рік тому +1

    Ella soubhagyangalum undavatte. Daivam theerchyayum anugrahikkum.

  • @sindhu106
    @sindhu106 Рік тому +3

    മിടുക്കി 👏👏👏👏

  • @sreyas9388
    @sreyas9388 Рік тому +4

    ദൈവം അനുഗ്രഹിക്കും 👍

  • @queenofparadise3548
    @queenofparadise3548 Рік тому +3

    Dedicated women ❤ sure she achieve success ❤

  • @divyavijayan3318
    @divyavijayan3318 Рік тому +2

    All the best wishes 🙏 with prayers 🙏 and blessings 🙌 ❤❤❤

  • @truthseeker4813
    @truthseeker4813 Рік тому +6

    ഇതൗതരം ആളുകളേയാണ് സഹായിക്കേണ്ടത്

  • @rejinroy
    @rejinroy Рік тому

    കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ..

  • @krjtechoilgasoffshore3303
    @krjtechoilgasoffshore3303 Рік тому +8

    നല്ല പോസറ്റീവ് സംസാരം ...
    തടിച്ചികുട്ടി ..
    ആഗ്രഹം എല്ലാം നടക്കും ഈ പോസറ്റീവ് എനർജി അത് മതി ഇനിയും ഒരുപാട് മുന്നോട്ട് ...

  • @SirajA
    @SirajA Рік тому +4

    Super chechi.... 👍🏻engane aaerikkanam athu jolium cheyyanulla katta power... 👍🏻God bless u thankuuu🥰

  • @ninestars7289
    @ninestars7289 3 місяці тому

    Great…anugrahangal

  • @VeenaUnnikrishnan-be5vq
    @VeenaUnnikrishnan-be5vq 2 місяці тому

    മിടുക്കിക്കുട്ടി 😘😘😘... 🥰🥰

  • @soniababy7621
    @soniababy7621 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി 🙏🙏🙏♥️❤👍

  • @hareeshbalan9885
    @hareeshbalan9885 Рік тому +12

    ഒരു മീൻ ചാർ കൂടെ ഉണ്ടെങ്കിൽ ഇനിയും കച്ചവടം കൂടും

  • @arunkbiju2374
    @arunkbiju2374 Рік тому +2

    God bless this hardworking chechi 🙏

  • @nimmykour4272
    @nimmykour4272 Рік тому +3

    ❤❤❤❤❤big salute 🎉god bless you 🙏

  • @rajeshpochappan1264
    @rajeshpochappan1264 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ 🌹👍🙏

  • @diyababu908
    @diyababu908 Рік тому

    മിടുക്കിയാണ് മനീഷ ഗോഡ് ബ്ലെസ് യു

  • @evasfamily7970
    @evasfamily7970 9 місяців тому

    ഇനിയും നന്നായി മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @pearlsbyashakidsfrock8218
    @pearlsbyashakidsfrock8218 Рік тому +6

    God bless you dear

  • @veenaantony4953
    @veenaantony4953 Рік тому +4

    Chechi aalu poli anu.... Chechiyude adwanathinu daivam theerchayayum nallathu mathrame varuthu... iniyum orupadu order kittatte. Nalloru veedu vaykkanum sadhikkatte...

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Рік тому +9

    ചേച്ചിയെ പറ്റിച്ചവന്റെ നമ്പർ ഒന്ന് പരസ്യം ആക്കണമായിരുന്നു ആ നമ്പറിൽ അവനെ ആൾകാർ വിളിച്ചു പറ്റിക്കുമ്പോൾ മനസിലാകും എല്ലാവർക്കും അങ്ങനെ ചെയ്യാൻ കഴിയുമെന്ന്.

  • @jishavasanth1483
    @jishavasanth1483 Рік тому +1

    Maneesha,midukkikkutty👏👏🙏🙏🙏

  • @silmishahannp
    @silmishahannp Рік тому

    Hatsoff chechi.🙏 May GOD BLESS YOU ABUNDANTLY.
    Sincere prayers.Soo much respect 🙏🙏🙏🙏🙏.wishing you all the success

  • @sureshsudhakaran1298
    @sureshsudhakaran1298 Рік тому +1

    Very nice,my sister it's a novel way to living

  • @sreeramnair8732
    @sreeramnair8732 Рік тому

    Nanniyi varatte..manasu arinju anugrahikunnu

  • @elzabiju2203
    @elzabiju2203 Рік тому

    Big salute pattichavarude munbil Daivam unnathangalil ethichu manikum

  • @hareeshbalan9885
    @hareeshbalan9885 Рік тому +10

    🙏🙏ചേച്ചിയോട് ഒരു അഭ്യർത്ഥന. നിങ്ങൾ ചോറ് പൊതിയുന്ന ആ ബട്ടർ പേപ്പർ പീസാക്കി തൊടുകറികൾ പ്രേത്യേകം പൊതിയു ആളുകൾ കൂടുതൽ ഇഷ്ടപ്പെടും... ചില ആളുകൾക്കു ചില കറികൾ ഇഷ്‍ടമില്ലായിരിക്കും അത് ഒഴിവാക്കുകയും ചെയ്യാം .. കറികൾ ചോറിൽ മൊത്തം ആവുകയും ഇല്ല 👍👍👍👍

    • @bijubiju7035
      @bijubiju7035 Рік тому +1

      ശരിയാണ്.പക്ഷേ പൊതി ചോറിന്റെ വില അത്രേ വാങ്ങുന്നുള്ളൂ അവർ

    • @hareeshbalan9885
      @hareeshbalan9885 Рік тому +3

      @@bijubiju7035 ചേട്ടാ ഇതിനു വലിയ ചിലവൊന്നുന്നുമില്ല ഒരു ബട്ടർ പേപ്പറിന്റെ കാൽ ഭാഗമേ വേണ്ടു ഒരു ഊണിന് (50 പൈസ )കൂടുതൽ വരും ഞാൻ തിരുവനന്തപുരം ഹോട്ടലിൽ ജോലി ചെയ്തിരുന്നു അവിടെ അങ്ങനെയാണ് ചെയ്യുന്നത്

  • @thasnisuneer4646
    @thasnisuneer4646 Рік тому

    മാഷാഅല്ലാഹ്‌ നന്നായി വരട്ടെ

  • @sumasi322
    @sumasi322 Рік тому

    നമിക്കുന്നു സഹോദരി 🙏🙏❤️❤️അഭിനന്ദനങ്ങൾ ❤️

  • @sreejithsukumaran2603
    @sreejithsukumaran2603 Рік тому +1

    ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയ aa ചേട്ടൻ കഴിഞ്ഞ ജന്മത്തിൽ എന്തോ പുണ്യം ചെയ്തിട്ടുണ്ട് ...👍👍👍👍👍

  • @iconicgaming0075
    @iconicgaming0075 Рік тому +2

    Manishake nallathu varatte...share cheyyam .best wishes .

  • @sajitha_jafersajitha8992
    @sajitha_jafersajitha8992 Рік тому

    Chechiyude nalla manass daivam kanatte😍😍😍

  • @rajeshchaithram5003
    @rajeshchaithram5003 Рік тому

    ദൈവം സഹായിക്കട്ടെ 🙏

  • @keralaindia5552
    @keralaindia5552 Рік тому

    Ee chorum pothiyil oru Amma snehavum undu. Atha prathyekatha. Sarikkum oru veettil ammayude aduthu ninnum kazhikkunna pole

  • @gopakumar7071
    @gopakumar7071 Рік тому +3

    Super chechi❤❤❤
    Thanks chettan for your support❤❤❤

  • @RadhaKrishnac.r
    @RadhaKrishnac.r Рік тому +1

    Is this real changable motivetion
    All the best manisha...

  • @rajipalakkad2226
    @rajipalakkad2226 Рік тому

    Super chechi I lack you really inspiring 🙌🤗😘✨🎉🤗🤗🤗🤗🤗🤗🤗🤗🤗

  • @joseachayan7740
    @joseachayan7740 Рік тому +2

    Miduky 🌹god bless you🙏

  • @rajipalakkad2226
    @rajipalakkad2226 Рік тому

    Pavam Chechi aaaaa samsaram kelkumbo ariyaaaa🤗🙏🙏🙏🙏 god bless you ❤️💫🎉 Chechi polli tttaaa

  • @jayashreechenthamara4694
    @jayashreechenthamara4694 Рік тому

    All the best wishes.God bless you

  • @sreejapradeepk4415
    @sreejapradeepk4415 Рік тому

    വിജയിക്കട്ടെ

  • @sachinout
    @sachinout Рік тому

    അടിപൊളി 👍👍👍👍👍

  • @jimmychan2575
    @jimmychan2575 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @bijugeorge7682
    @bijugeorge7682 Рік тому +5

    പടച്ചോനെ ഈ കുടുംബത്തെ കാത്തോളണേ

  • @santhoshkumarpattu9357
    @santhoshkumarpattu9357 Рік тому

    Sister.... All the.. Best... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @santhoshcc5286
    @santhoshcc5286 Рік тому

    അഭിനദ്ധനങ്ങൾ

  • @ushanandakumar4749
    @ushanandakumar4749 Рік тому

    മനീഷ സുന്ദരിയാണ് കേട്ടോ!!!!

  • @DIYADUS
    @DIYADUS Рік тому

    Parayaan Vaakkukal Illa Chechi God bless you

  • @chinjujohny6173
    @chinjujohny6173 Рік тому

    God bless you

  • @ibrahimch9839
    @ibrahimch9839 Рік тому +3

    ഇത് എവിടെയാ ഞാൻ അങ്ങോട്ട് താമസം മാറ്റിയാലോ എന്ന് ആലോചിക്കുകയാണ്..

  • @aneeshasathya2765
    @aneeshasathya2765 Рік тому

    Midukki 😘...
    Masha allah 👏👏👏👌

  • @ronycherian9918
    @ronycherian9918 Рік тому +1

    Good 👍👍God bless you🙏

  • @lincytomy8673
    @lincytomy8673 Рік тому +1

    God Bless You Molee❤️❤️

  • @yea_immallu7913
    @yea_immallu7913 7 місяців тому

    All the best🥰

  • @sunimathew8850
    @sunimathew8850 Рік тому +1

    Good God bless you ❤

  • @suchitraprasad7809
    @suchitraprasad7809 Рік тому

    Great effort👏🏻👏🏻👏🏻👏🏻🥰

  • @saleenaak9927
    @saleenaak9927 Рік тому +1

    ഹലോ താൻ സൂപ്പറാ ടോ

  • @sarathsuresh6021
    @sarathsuresh6021 Рік тому +1

    Pavam nannayi erikatte ennum 🙌🙌

  • @ardra7562
    @ardra7562 Рік тому

    2 alla orupad perk job kodukan chechik sadhikum❤

  • @hatygy
    @hatygy Рік тому +1

    🙏 👏👏👏👏

  • @livincwilson4794
    @livincwilson4794 Рік тому

    നല്ല വീഡിയോ ആയിരുന്നു

  • @Ignoto1392
    @Ignoto1392 Рік тому

    Victory always stay with hard workers.

  • @leelammarajan6446
    @leelammarajan6446 Рік тому

    God bless more

  • @LJ-qu4vh
    @LJ-qu4vh 8 місяців тому

    🥰

  • @lathakumari6826
    @lathakumari6826 Рік тому

    Super Big salute

  • @bencyoommen1838
    @bencyoommen1838 Рік тому

    Super. God bless you.

  • @sunus-8835
    @sunus-8835 Рік тому

    Manisha chechidaenthavaliyakothavummolayum

  • @sarithabanu9039
    @sarithabanu9039 Рік тому +1

    ഓൺലൈൻ ആയി കിട്ടോ

  • @sumithrabaiju5819
    @sumithrabaiju5819 Рік тому

    Congrats👍👍♥️♥️♥️

  • @minithomas4036
    @minithomas4036 Рік тому +1

    Congratulations mole

  • @johngeorgehed3770
    @johngeorgehed3770 Рік тому

    Good bless you

  • @anubabu2060
    @anubabu2060 Рік тому

    ithoke kanumbol enthokeyo cheyyanam enn thonnum but situation moolam onnum cheyyan pattatha avastha

  • @elceenafrancis198
    @elceenafrancis198 Рік тому

    All the best Super