എന്താണ് മറ്റൊരു സുവിശേഷം Full HD 50fps

Поділитися
Вставка
  • Опубліковано 15 вер 2024
  • ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക. 2 കോറിന്തോസ് 11:3-4
    For Signs of time:
    www.youtube.co....
    www.youtube.co....
    www.youtube.co....
    www.youtube.co....
    www.youtube.co....
    www.emperoremm....
    #emperoremmanuel, #josephponnar, #zion
    Music provided by Tunetank.
    Free Download: bit.ly/2xtEXR1
    Video Link: • Aliaksei Yukhnevich - ...

КОМЕНТАРІ • 1,3 тис.

  • @claristhomas8123
    @claristhomas8123 4 роки тому +6

    ആമേൻ നന്ദി പിതാവേ.... സീയോനിൽ നിലനിൽക്കാൻ എന്നെ എപ്പോഴും അനുവദിക്കണമേ... അങ്ങേ വചനം എന്നിൽ നിക്ഷേപിക്കണമേ....

  • @wilsonjoseph3940
    @wilsonjoseph3940 4 роки тому +1

    സദ്വാർത്ത എനിക്കും എൻ്റെ കുടുബത്തിനുംനല്കി കൊണ്ട്
    അന്ധകാരത്തിൽ നിന്നും തൻ്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു ഞങ്ങളെ വിളിച്ച ദൈവപിതാവിന് എന്നേയ്ക്കും മഹത്വമുണ്ടായിരിക്കട്ടെ
    ആമേൻ

  • @shajujosepalamattom2020
    @shajujosepalamattom2020 4 роки тому +5

    അപ്പസ്തോലന്മാരിലൂടെ പ്രസംഗിക്കപ്പെട്ട സുവിശേഷം ആണ് യഥാർത്ഥ സുവിശേഷം എന്ന സത്യം ഇതാ വെളിപ്പെട്ടു ...നന്ദി പിതാവേ

  • @appoosvlog9598
    @appoosvlog9598 4 роки тому +3

    വ്യത്യാസ്ഥമായ സുവിശേഷത്തിൽ ജീവിച്ചിരുന്ന ഞങ്ങളെ യഥാർത്ഥ സത്യാ വചനത്തിലെക്ക് തിരികെ കൊണ്ടു വന്ന അത്യുന്നതനായ ദൈവപിതാവിന് നന്ദി .........💚💚💚💚

  • @shaijuanisa
    @shaijuanisa 4 роки тому +4

    നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്‍െറ വചനം ഭോഷത്തമാണ്‌. രക്‌ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്‍െറ ശക്‌തിയത്ര.
    1 കോറിന്തോസ്‌ 1:18
    നന്ദി അപ്പാ 🙏🙏💕💕💕🙏💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @simijoji2550
    @simijoji2550 4 роки тому +5

    സീയോനിൽ വന്നതിനു ശേഷമാണ് എനിക്ക് പുർണ്ണ ഹൃദയത്തോടും പുർണ്ണ ആത്മാവോടും ദൈത്തെ സ്നേഹിക്കാൻ കഴിഞ്ഞത്.......🌹💖

  • @sharonsv1409
    @sharonsv1409 4 роки тому +4

    എന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ടെന്നു. ആ ദൈവം എന്റെ പിതാവ് ആണെന്ന് എന്നെ ബോധ്യപ്പെടുത്തി തന്നവനാണു എന്റെ sar❣️ The man of the man josph ponnar❣️

  • @miniabraham6450
    @miniabraham6450 4 роки тому +1

    ദൈവത്താൽ അയയ്ക്കപ്പെട്ട പ്രവാചകനായ ജോസഫ് പൊന്നാറിലൂടെ സത്യസുവിശേഷം കേൾക്കാൻ എനിക്ക് ഭാഗൃം ലഭിച്ചു. പിതാവേ നന്ദി.

  • @soumeshabraham
    @soumeshabraham 4 роки тому +5

    യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍
    1 തിമോത്തേയോസ്‌ 1 : 17

  • @jofijohn6078
    @jofijohn6078 4 роки тому

    ആമേൻ നമ്മുടെ ദൈവത്തിന് സ്തുതിയും മഹത്വവും ജ്ഞാനവും കൃതക്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടേ. ആമേൻ

  • @rubydipin6850
    @rubydipin6850 4 роки тому +14

    ദൈവത്തിന്റെ സത്യ വചനം ഗ്രഹിക്കുന്നവർ അനുഗ്രഹീതർ . എന്തെന്നാൽ ദൈവം അവർക്ക് വചനം ഗ്രഹിക്കുവാനുള്ള കഴിവ് നൽകിയിരിക്കുന്നു. ദൈവത്തിനു നന്ദി.

  • @saniyastanley3047
    @saniyastanley3047 4 роки тому +1

    ഉന്നതരും പ്രശസ്തമായ അനേകരുണ്ട്. എന്നാൽ വിനീതർക്കാണ് അവിടുന്ന് തൻ്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത്‌.
    നന്ദി പിതാവേ...

  • @treesaanila2591
    @treesaanila2591 4 роки тому +5

    💝💞അത്യുന്നത ദൈവ പിതാവിന്റെ അത്യുന്നത പ്രവാചകൻ💛 🌈JOSEPH PONNAR🌈💛
    The Man Sent By GOD 🙌♥️ JP❤️💞💝

  • @anniejimmy508
    @anniejimmy508 4 роки тому

    എല്ലാ ജനതകളുടേയും സാക്ഷ്യതിനയി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗികപെടും. അതിനു ശേഷം അന്ത്യം ആകതമാഗും.amen..amen..amen

  • @shijopaulosek2380
    @shijopaulosek2380 4 роки тому +23

    അത്യുന്നതനായ പിതാവിന് മഹത്വമുണ്ടായിരിക്കട്ടെ..... ആമേൻ.....

  • @layajoy5365
    @layajoy5365 4 роки тому +5

    Every word of the Lord proves to be true💯

  • @abyabin_13
    @abyabin_13 4 роки тому +14

    അത്യുന്നതനായ ദൈവപിതാവിന്
    എന്നുമെന്നേയ്ക്കും സ്തുതിയും മിഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും ഉണ്ടായിരിക്കട്ടെ ആമേൻ

  • @sajeevjoseph7156
    @sajeevjoseph7156 4 роки тому +2

    ആകാശവും ഭൂമിയും കടന്നു പോകും എന്നാൽ എന്റെ വാക്കുകൾ കടന്നു പോവുകയില്ല. ഇത് ശ്രെധിച്ചു കേൾകുന്നവർക് മനസിലാകും ദൈവവചനം സത്യമാണെന്ന് ഇത് പ്രഘോഷിക്കാനാണ് ഏശയ്യ വന്നത് 💟💟💟💟💟💟💟

  • @jominjose2121
    @jominjose2121 4 роки тому +3

    അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്‌ഷയ്‌ക്കുവേണ്ടി ദൈവശക്‌തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്‌ഷിക്കപ്പെടുന്നു.
    1 പത്രോസ് 1 : 5
    വെളിപാട് 14:6 ൽ പറഞ്ഞിരിക്കുന്ന രക്ഷയുടെ സുവിശേഷം ഇപ്പോൾ സീയോനിൽ പ്രഘോഷിക്കപ്പെടുന്നു 🙏
    "കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ "
    🙏All Praise & Glory to Most High God...Amen🙏

  • @josephprasad8655
    @josephprasad8655 4 роки тому

    യേശുക്രിസ്തു പഠിപ്പിച്ച ഒരേ ഒരു പ്രാർത്ഥന
    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.........
    ഈ പ്രാർത്ഥനയുടെ സ്വർഗീയരഹസ്യം 2000
    വർഷമായി മറക്കപ്പെട്ടിരിന്നു...... എന്നാൽ ദൈവത്താൽ സ്ഥപിതമായ സീയോനിൽ
    വെളിപ്പെടുത്തപ്പെട്ടു...... അതിനു ഞാനും എന്റെ കുടുംബവും സാക്ഷികൾ........ അതിനാൽ പരസ്പരം സ്നേഹിക്കാൻ മാത്രം പഠിപ്പിക്കുന്ന സീയോന്റെ പ്രഘോഷണത്തിൽ
    ഞാനും എന്റെ കുടുംബവും ദൈവപിതാവിൽ അഭിമാനിക്കുന്നു അഭിമാനിക്കുന്നു അഭിമാനിക്കുന്നു........ ആമേൻ

  • @joijjoseph
    @joijjoseph 4 роки тому +24

    *ആത്‌മാവും മണ വാട്ടിയും പറയുന്നു: വരുക. കേള്‍ക്കുന്നവന്‍ പറയട്ടെ: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്‍െറ ജലം സൗജന്യമായി സ്വീകരിക്കട്ടെ*.
    വെളിപാട്‌ 22 : 17

    • @LeenaR-i1w
      @LeenaR-i1w 4 місяці тому

      ❤❤❤❤❤❤❤❤ 20:11

  • @lindajohnson2045
    @lindajohnson2045 4 роки тому +1

    സമയത്തിന്റെ പൂർണ്ണതയിൽ ദൈവവചനങ്ങളുടെ ചുരുൾ അഴിക്കുന്ന ദൈവം വലിയവനാണ് ....

  • @cyvitaveigas8285
    @cyvitaveigas8285 4 роки тому +4

    You will know the TRUTH and the TRUTH will set you Free 🙌👏👏

  • @gilsonaromal7931
    @gilsonaromal7931 4 роки тому

    അവിടുന്ന് അയച്ചവനിൽ വിശ്വസിക്കുക... സമയം സമാഗതമായി... അങ്ങേക്കു എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ എന്റെ പിതാവേ... അവിടുത്തെ നാമത്തെ ഞങ്ങൾ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു...

  • @anshikadwivedi4739
    @anshikadwivedi4739 4 роки тому +4

    Most hearty welcome to children of God bcoz only children can recognize their father's call.....Thanq God for bringing me in Zion....💕💕💕💕

  • @shanurajesh3026
    @shanurajesh3026 4 роки тому +2

    സീയോനിൽ വന്നപ്പോഴാണ് എന്റെ സാറിലുടെ പിതാവിന്റെ സ്നേഹം അറിയാനും എനിക്ക് പുതുജീവൻ ലഭിച്ചത് I Love Joseph Ponnar❤️

  • @komalnathash
    @komalnathash 4 роки тому +4

    All Glory to my Almighty Father for the safeguarding the witness for us😀.
    Word of God is very clearly saying who is preaching another Gospel.
    Thankyou Lord😀
    Your word is a lamp to my feet and a light to my path. Psalm 119:105

  • @oshinbino7690
    @oshinbino7690 4 роки тому +2

    Love you SĀR ❤️❤️❤️❤️

  • @sijusilva8152
    @sijusilva8152 4 роки тому +2

    ദൈവവചനം വളചൊടിക്കാതെ
    എഴുതിയത് എഴുതിയതു പോലെ
    പ്രഖ്യാപിക്കുകയും ഏറ്റുപറയുകയും
    ചെയ്യുന്ന ഒരേ ഒരു സമൂഹമാണ് സീയോൽ

  • @bijugeorge6009
    @bijugeorge6009 4 роки тому

    ദൈവത്തിൻ്റെ അതിപരിശുദ്ധനാമത്തിന് മഹത്വമുണ്ടാകട്ടെ.......👏👏👏👏👏❤️💛💜💙💜💛❤️💛💜💙

  • @shylajap8631
    @shylajap8631 4 роки тому +5

    Zion showed the truth. Thankyou father, all glory, praise and worship to you alone forever and forever. Amen!!!

  • @josedavid949
    @josedavid949 4 роки тому +1

    ദൈവ്വം ഇവരെ സമൃദമായി അനുഗ്രഹിക്കട്ടെ. ഇത്തരം ക്ലാസുകളാണ് കൃസ്ത്യാനിക്കൾ കേൾകേണ്ടതും മനസ്സിലാക്കേണ്ടതും

  • @antonystephan817
    @antonystephan817 4 роки тому +7

    After All these years , I finally found THE ONLY LIVING ALMIGHTY GOD IN ZION!!!!😍😍

  • @anniejimmy508
    @anniejimmy508 4 роки тому

    കർത്താവ് എന്റെ കർത്താവിനോട് അരുൾചെയ്തു ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാതങ്ങൾകും കീഴിലാകുവോളം നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ഠനാകുക.

  • @jeffreywilson7307
    @jeffreywilson7307 4 роки тому +7

    സീയോനിൽ ഞാൻ എന്റെ ദൈവപിതാവിനെ അറിഞ്ഞു !!All glory be to thy holy name!!

  • @milettavincent9464
    @milettavincent9464 4 роки тому +2

    I glorify you O heavenly Father for you proclaimed and fulfilled your true Words in Zion and have protected your children from the wrong teachings and self made theories of the priests and the pastors around the world.

  • @sojank.a5341
    @sojank.a5341 4 роки тому +9

    അത്യുന്നതനായ ദൈവപിതാവിന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ...... ❤️ ആമേൻ........... ❤️

  • @helenmaria958
    @helenmaria958 4 роки тому +1

    സീയോനിൽ പ്രസംഗിക്കുന്ന ദൈവവചനം സത്യമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ദൈവത്തിനു നന്ദി.........

  • @Marsu.333
    @Marsu.333 4 роки тому +2

    സജീവവും സനാതനവുമായ ജീവന്റെ വചനം പ്രസംഗിക്കപ്പെടുന്നത് സീയോനിലാണ് ❤❤

  • @baijukumar2811
    @baijukumar2811 4 роки тому +1

    ഈ സത്യ സുവിശേഷം കേൾക്കാൻ എന്നെ അനുഗ്രഹിച്ച എന്നെ ദൈവവും, പിതാവുമായ അങ്ങേക്ക് ഒരായിരം നന്ദി.
    സീയോനിൽ പ്രാഘോഷിക്കുന്ന ഒരോ ദൈവവചനവും സത്യമാണ്. വ്യാജമല്ല
    ദൈവത്തിന്റെ പക്ഷത്ത് നിന്ന് ദൈവം അയച്ചവനിൽ നിന്ന് ജോസഫ് പൊന്നാർ എന്ന ഏശയ്യപ്രാ വാചകനിൽ നിന്ന് ഞാൻ കേട്ടു. ഈ സുവിശേഷം ഈ ലോകത്തോട് വിളിച്ചറിയിക്കുന്ന ദൈവത്തിന്റെ കാഹളധ്വനിയാണ് ഈ വാർത്ത, കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.

  • @josekdjose1770
    @josekdjose1770 4 роки тому +21

    അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം.
    യോഹന്നാന്‍ 17 : 17
    👏👏👏👏👏👏❤️❤️❤️❤️🥰🥰🥰🥰🥰

  • @dijanjoseph3701
    @dijanjoseph3701 4 роки тому

    സമയമായി ,ദൈവത്തിൻ്റെ അവസാന മൂന്നറിയിപ്പിനെ അവിടുത്തെ വചനം വിശ്വസിക്കുന്നവൻ സ്വീകരിക്കട്ടെ.
    സത്യം തിരിച്ചറിയാൻ അവിടുന്ന് നൽകിയ കാഹളത്തെ തിരിച്ചറിയാൻ ദൈവജനം ഇനിയും വൈകരുത്
    എന്തെന്നാൽ സമയമായി.

  • @sgzzzz444
    @sgzzzz444 4 роки тому +11

    Zion is the light that shines in dark hours.

  • @rumiyaboban5201
    @rumiyaboban5201 4 роки тому +1

    സത്യദൈവത്തിലേക്ക് എന്റെ ഹൃദയത്തെ തിരിച്ചവൻ-JOSEPH PONNAR

  • @jishaphilip902
    @jishaphilip902 4 роки тому +3

    After I came to Zion I realised that God is not a Mystery but He is a living and a loving Father too. Amen 💕💕💕 He listens to the prayer of His sons and daughters who call out to God. God will never abandon us alone. These I have experienced in my life too.

  • @shanthajoy4562
    @shanthajoy4562 4 роки тому

    എന്റെ സ്വർഗ്ഗസ്ഥനായ പിതാവേ !.

  • @elizabethsheelalobo4073
    @elizabethsheelalobo4073 4 роки тому +5

    Isaiah 66 : 2
    All these things my hand has made and so all these things are mine says the LORD But this is the one to whom I will look to the humble and contrite in spirit who trembles at my word AMEN🙏🙏🙏💚💚💚

  • @archana9822
    @archana9822 4 роки тому

    ദൈവവചനം ഗ്രഹിക്കാൻ, ദൈവ വചനത്തെ സ്നേഹിക്കുന്ന ദൈവവചനത്തെ ആരാധിക്കുന്ന ദൈവമക്കളുടെ ഹൃദയം പിതാവായ ദൈവം തുറന്നു തരട്ടെ. ആമേൻ

  • @beenageorge8234
    @beenageorge8234 4 роки тому +5

    Through the good news I came to know that the Heavenly Father is coming to visits us very soon.

  • @jacobjoy2915
    @jacobjoy2915 4 роки тому

    അത്യുന്നതനായ ദൈവ പിതാവിന് എന്നുമെന്നേയ്ക്കും സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നുമെന്നേക്കും ഉണ്ടായിരിക്കട്ടെ
    ' ആമേൻ

  • @rencytb6818
    @rencytb6818 4 роки тому +13

    അത്യുന്നതനായ ദൈവ പിതാവ് (വെളിപാട് 14:6) Zion ലേക്ക് അയച്ച ഏശയ്യാ പ്രവാചകനിലൂടെ വെളിപ്പെടുത്തിയ സദ് വാർത്തയാണ് സത്യ സുവിശേഷം.ഇതിന് ഞങ്ങൾ സാക്ഷികളാണ്. എൻ്റെ പിതാവിനെക്കുറിച്ചും, പുത്രനെക്കുറിച്ചും, പരിശുദ്ധാത്മാവിനെക്കുറിച്ചും, പരിശുദ്ധ അമ്മയെക്കുറിച്ചും ഉണ്ടായിരുന്ന അറിവില്ലായ്മ പരിഹരിച്ച് അവരോട് എന്നെ ചേർത്ത സത്യ സുവിശേഷം 💞💞💞💞💞💞💞💞💞💞💞💯 ശതമാനവും വചനം തന്നെയായ സദ് വാർത്ത💞💞💞💞💞💞💞

  • @lillikuttyjoseph2350
    @lillikuttyjoseph2350 4 роки тому

    ദൈവമക്കളെ സത്യത്തിനു ചെവികൊടുക്കുവിൻ'.... തൻ്റെ മക്കളെ അപഹരിച്ച സാത്താനോടുള്ള ദൈവ ക്രോധം ചൊരിയാൻ പ്രപഞ്ചശക്തികൾ ഉണർന്നെഴുന്നേറ്റിരിക്കുന്നത് മനസ്സിലാകുന്നില്ലേ ......

  • @leshmacm3219
    @leshmacm3219 4 роки тому +4

    ദൈവമേ, അവിടുത്തെ ചിന്തകള്‍ എനിക്ക്‌ എത്ര അമൂല്യമാണ്‌! അവ എത്ര വിപുലമാണ്‌!
    സങ്കീര്‍ത്തനങ്ങള്‍ 139 : 17
    💖💖💖💖💖💖💖💖💖

  • @annamma.a.ja.j587
    @annamma.a.ja.j587 4 роки тому +1

    അത്യുന്നത ദൈവത്തിന് എന്നേക്കും മഹത്വം ഉണ്ടാകട്ടെ

  • @ritabenny8195
    @ritabenny8195 4 роки тому +4

    The sum of your word is truth, and every one of your righteous rules endures forever.

  • @reethuboban4813
    @reethuboban4813 4 роки тому +1

    ദൈവികപാരമ്പര്യം മുറുകെ പിടിച്ചവൻ-JOSEPH PONNAR💪💪💪💪

  • @meenamoniz4480
    @meenamoniz4480 4 роки тому +6

    I love my Most High God the Father.♥️♥️😍😍😍😍

  • @treesaanila2591
    @treesaanila2591 4 роки тому +2

    We love ❣️ you SAR 💛 our Righteousness 🌹🌹🌹

  • @rincym5430
    @rincym5430 4 роки тому +2

    എന്താണ് ഒരാൾക്ക് പറയാനുളള തെന്ന് കേൾക്കാതെ അവനെ വിധിക്കരുത്👏👏👏👏👏🌲🌲🎤🎤🎤🎤👍👍

  • @josnajose6169
    @josnajose6169 4 роки тому

    എല്ലാവരുടെയും ലക്ഷ്യം നിത്യജീവൻ ആണല്ലോ. ഈ നിത്യജീവനെ കുറിച്ച് യഥാർത്ഥമായ ഒരു കാഴ്ചപ്പാട് എനിക്ക് ലഭിച്ചത് സദ്‌വാർത്തയിലൂടെയാണ്.................................................. ദൈവവചനവും ദൈവത്തിൻറെ എല്ലാ കല്പനകളും അനുസരിച്ചുള്ള ഒരു ജീവിതം നയിക്കാൻ എനിക്ക് പ്രചോദനം ലഭിച്ചത് ഈ സുവിശേഷത്തിലൂടെ മാത്രമാണ്................................................................................ ദൈവത്തെയും ദൈവവചനത്തെയും യഥാർത്ഥമായി സ്നേഹിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാം സീയോനിൽ പ്രഘോഷിക്കുന്നത് സത്യസുവിശേഷമാണെന്ന്.................. സീയോൻ സത്യമാണെന്ന്.....................

  • @lijotarsius305
    @lijotarsius305 4 роки тому +4

    The word of God in it's purest form.. Thank you Lord for Thy devine intervention. Love you Lord. Thank you Zion for your fearless work.

  • @josemonea3802
    @josemonea3802 4 роки тому

    ദൈവത്തിന്റെ മക്കൾകു വേണ്ടി ദൈവത്താൽ അയയ്ക്കപ്പെട്ട പ്രവാചകൻ പറഞ്ഞ പരിശുദ്ധ വചനം, ദൈവത്തിന്റെ സുവിശേഷം, ഇത് ചെവി ഉള്ളവൻ കേൾക്കട്ടെ....

  • @susannamalli4140
    @susannamalli4140 4 роки тому +8

    അത്യുന്നത ദൈവത്തിനു മഹത്വം. ആമേൻ

  • @gabrielawilson9971
    @gabrielawilson9971 4 роки тому +2

    Super class, thank lord

  • @lucyjohnson2755
    @lucyjohnson2755 4 роки тому +7

    ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.
    യുദാസ്‌ 1 : 10

  • @ushajoby2748
    @ushajoby2748 4 роки тому +1

    ദൈവവചനം സത്യമെന്ന് തെളിയുന്ന ദിനങ്ങൾ ഇതാ💖💝💟💕

  • @stephenva9690
    @stephenva9690 4 роки тому +4

    ഉറപ്പുള്ള പട്ടണങ്ങള്‍ക്കും ഉയര്‍ന്ന കോട്ടകള്‍ക്കുമെതിരായി കാഹളനാദവും പോര്‍വിളിയും ഉയരുന്ന ദിനം!
    സെഫാനിയാ 1 : 16

  • @Don-hc9iy
    @Don-hc9iy 4 роки тому +1

    ദൈവത്തെ മറക്കുന്നവരെ ഓർമ്മയിലിരിക്കട്ടെ ......ദൈവത്തിന്റെ ഈ സത്യത്തിൽ നിന്നകന്നു അന്യവസ്തുക്കളുടെ പുറകെ പോയി നിങ്ങൾ എത്ര നാൾ അവിടുത്തെ പ്രകോപിപ്പിക്കും........ഇനിയെങ്കിലും കണ്ണു തുറന്നു കാണുക......ദൈവം ഒരുക്കിയിരിക്കുന്ന ഈ വലിയ സത്യത്തിലേക്ക് മടങ്ങി വരുക....

  • @niksonwilson9849
    @niksonwilson9849 4 роки тому +17

    യാഥാർത്ഥ്യം അറിയാനാഗ്രഹിക്കുന്നവർക്ക് ,
    ഇതാണ് സത്യം

  • @yesudask3528
    @yesudask3528 4 роки тому

    അവരെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ അങ്ങയുടെ വചനമാണ് സത്യം

  • @ranijiji2713
    @ranijiji2713 4 роки тому +29

    Every word of God proves true;he is a shield to those who take refuge in him.
    The Proverbs 30 : 5

  • @shajikavil8424
    @shajikavil8424 4 роки тому

    💚സർവ്വ ശക്തനായ ദൈവത്തിന് മഹത്വം💚പിതാവായ ദൈവത്തിൽ നിന്ന് ദൈവജനത്തിന് ലഭിക്കുന്ന സത്യസന്ധമായ സുവിശേഷം ആണ് എനിക്കും എൻറെ കുടുംബത്തിനും " സീയോനിൽ" നിന്ന് ലഭിച്ചത്. ആമെൻ 💚

  • @lucyjohnson2755
    @lucyjohnson2755 4 роки тому +17

    സദ്വാർത്ത മാത്രമാണ് ഏക സത്യ സുവിശേഷം

  • @shilnavarghese8562
    @shilnavarghese8562 4 роки тому

    നിത്യജീവന്റെ സുവിശേഷമാണ് സീയോനിൽ പ്രഘോഷിക്കുന്നത് അത് ഞങ്ങൾക്ക് ശക്തിയാണ്. സീയോനിൽ ഒരേ ഒരേ പിതാവേ യുള്ളു സ്വർഗസ്ഥനായ പിതാവ്.സീയോൻ ഞങ്ങളുടെ പിതാവിൽ ആനന്ദിക്കുന്നു .സ്വർഗസ്ഥനായ പിതാവ് ഞങ്ങളുടെ കോട്ടയും സങ്കേതവുമാണ്

  • @onthego195
    @onthego195 4 роки тому +10

    ALL GLORY, POWER, AUTHORITY AND MIGHTY BE TO THE MOST HIGH GOD OUR FATHER

  • @anithaalex2166
    @anithaalex2166 4 роки тому +1

    നിശ്ചയമായും നീതിമാനു പ്രതിഫലമുണ്ട്. തീർച്ചയായും ഭൂമിയിൽ ന്യായo വിധിക്കുന്ന ഒരു ദൈവമുണ്ട് എന്ന് മനുഷ്യർ പറയും. ആമേൻ🙋‍♀️🙋‍♀️🙋‍♀️

  • @bijuvm1318
    @bijuvm1318 4 роки тому +2

    മുട്ട് വിറയ്ക്കാതെ നിവർന്ന് നിന്ന് ചങ്കൂറ്റത്തോടെ ദൈവപുത്രൻ വീണ്ടും ശരിരം ധരിച്ച് ഈ ഭൂമിയിൽ EMPEROR EMMANUEL
    നാമത്തിൽ വന്നിരിക്കുന്നു എന്ന് ഈ ലോകത്തോട് ഉച്ച സ്വരത്തിൽ വിളിച്ചുപറഞ്ഞ എൻ്റെ Joseph Ponnar സാറിന് സീയോൻ ഒന്നാകെ ഒരായിരം BIG SALUTE

  • @gigibinu9646
    @gigibinu9646 4 роки тому

    പിതാവേ, അങ്ങ് തന്നെ ദൈവം , അങ്ങയുടെ വചനം സത്യം. ആമേൻ

  • @varghesejoseph6725
    @varghesejoseph6725 4 роки тому +2

    2005 മുതൽ ലോകം കണ്ട വചനത്തിന്റെ അത്ഭുതം....

  • @maneeshkk1515
    @maneeshkk1515 4 роки тому

    അന്ധകാര സഭയിൽ നിന്നും ദൈവത്തിൻ്റെ അത്ഭുതകരമായ പ്രകാശത്തിൻ്റെ സഭയിലേക്ക് ഞങ്ങളെ വിളിച്ച അത്യുന്നതനായ ദൈവപിതാവിന് ആയിരമായിരം നന്ദി.

  • @ritabenny8195
    @ritabenny8195 4 роки тому +13

    Every word of God proves true; he is a shield to those who take refuge in him.

  • @elsymary5360
    @elsymary5360 4 роки тому

    ദൈവത്തിൻ്റെ വാക്കുകൾ മനുഷ്യ പക്ഷത്തു നിന്ന് ശ്രവിച്ചാൽ ഗ്രഹിക്കാൻ സാധിക്കുകയില്ല. മറിച്ച് ദൈവ പക്ഷത്തു നിന്ന് ശ്രമിക്കുക.
    👂ചെവിയുള്ളവൻ കേൾക്കട്ടെ👂
    AMEN
    💙❤❤❤❤❤❤❤💙

  • @amaljacob9156
    @amaljacob9156 4 роки тому +4

    അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം.
    യോഹന്നാന്‍ 17 : 17

  • @jacobthomas477
    @jacobthomas477 4 роки тому +1

    സത്യം അന്നും ഇന്നും എന്നും സത്യം തന്നെ. ഏതു ളോഹ ഇട്ടുമൂടിയാലും അത് സത്യം തന്നെ. അതുപോലെ തന്നെ സത് വാർത്തയും സീയോനും. ആമേൻ.

  • @carmelenrodrigues2417
    @carmelenrodrigues2417 4 роки тому +10

    Praise the Lord!
    Praise the LORD from the heavens; praise him in the heights!👏👏👏👏👏👏👏👏👏👏👏👏👏👏👏👏💖💖💖💖💖💖💖💖💖💖💖🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @aanipadasery4974
      @aanipadasery4974 4 роки тому

      കണ്ണ് കണ്ടിട്ടില്ലാത്തതും.കാത് കേട്ടിട്ടില്ലാത്ത,തുമായ നിത്യ ജീവൻ്റെ വചനം ഞങ്ങൾക്ക് സീയോനിൽ വെളിപെടുത്തി തന്നത് അത്യുന്നത ദൈപത്തി.ൻ്റെ ' അത്യുത പ്രവാചകനാണ്.ജോസഫ് പൊന്നാർ കേട്ടോ,

  • @jofijohn6078
    @jofijohn6078 4 роки тому

    ആമേൻ സ്തുതിയും മഹത്വവും ജ്ഞാനവും കൃതക്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേയ്ക്കും ഉണ്ടായിരിക്കട്ടേ. ആമേൻ

  • @pearlbaptista1800
    @pearlbaptista1800 4 роки тому +14

    Happy are those whose strength is in you, in whose heart are the highways🛣 to Zion.
    Psalms 84:5

  • @paulosesimon5302
    @paulosesimon5302 4 роки тому +1

    All the praise & glory to EMPEROR EMMANUEL 🙏

  • @leshmacm3219
    @leshmacm3219 4 роки тому +16

    വിശുദ്‌ധ ലിഖിതങ്ങള്‍ നിങ്ങള്‍ പഠിക്കുന്നു, എന്തെന്നാല്‍, അവയില്‍ നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ്‌ എന്നെക്കുറിച്ചു സാക്‌ഷ്യം നല്‍കുന്നത്‌.
    യോഹന്നാന്‍ 5 : 39

  • @ansaljijo6217
    @ansaljijo6217 4 роки тому

    💐💐💐💐💐പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന്‌ പ്രവാചകന്‍െറ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന്‌ നീതിമാന്‍െറ പ്രതിഫലവും ലഭിക്കുന്നു.
    മത്തായി 10:41💐💐💐💐💐💐

  • @emmanuel92
    @emmanuel92 4 роки тому +3

    ഇത്രയും നാളും മറയ്ക്കപ്പെട്ട നിത്യ രക്ഷയിലേക്കു എന്നെ ആനയിച്ചത് ഞാൻ ശ്രവിച്ച സീയോനിലെ സദ് വാർത്തയിലൂടെയാണ്............🙏🙏🙏

  • @beenageorge8234
    @beenageorge8234 4 роки тому +1

    After I came to Zion I come to know God is not a mystery but He is a living God.

  • @eldoby1
    @eldoby1 4 роки тому +13

    തന്നില്‍ വിശ്വസി ച്ചയഹൂദരോട്‌ യേശു പറഞ്ഞു: എന്‍െറ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ എന്‍െറ ശിഷ്യരാണ്‌.
    നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
    യോഹന്നാന്‍ 8 : 31-32

  • @bijuvo4927
    @bijuvo4927 4 роки тому +1

    നന്മയെ നന്മയെന്നും തിന്മയെ തിന്മയെന്നും വിളിക്കുന്ന സീയോൻ.... എന്നെ സൃഷ്‌ടിച്ച ദൈവം എന്റെ പിതാവാണെന്ന് ആ ദൈവത്തെ മാത്രമേ പിതാവേ എന്ന് വിളിക്കാവൂ എന്ന് ഈ ലോകത്തോട് സധൈര്യം വിളിച്ചുപറഞ്ഞ ജോസഫ് പൊന്നാർ... ഈ ലോകസഭകൾ സീയോനെ നിന്ദിക്കുമ്പോഴും Iam proud to be called as "EMPEROR EMMANUEL"

  • @geogeorge4066
    @geogeorge4066 4 роки тому +2

    എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്‌മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക.
    2 കോറിന്തോസ്‌ 11 : 4

  • @shaniyashaji5490
    @shaniyashaji5490 4 роки тому

    ഞാൻ "മറ്റൊരു സുവിശേഷമാണ്" ശ്രവിച്ചത് എന്ന് ചിലർ എന്നെ പരിഹസിച്ചതിന്റെ തൊട്ടു പിന്നാലേ അവർ മറുപടിയായി യഥാർത്ഥത്തിൻ "മറ്റൊരു സുവിശേഷം " ആരുടെയാണെന്ന് വചനത്തിലൂടെയും കാലത്തിന്റെ അടയാളങ്ങളിലൂടെയും തെളിയിച്ചു കൊടുത്ത എന്റെ ദൈവപിതാവിന് എന്നും എന്നേരവും മഹത്വവും സ്തുതിയും ബഹുമാനവും ഉണ്ടായിരിക്കട്ടെ! ആമേൻ .
    💞💞💞💞💞💞💞💞💞💞💞💞

  • @remyasolomon6395
    @remyasolomon6395 4 роки тому +8

    ദൈവത്തിന്റെ വചനം എന്നേക്കും നിലനിൽക്കുന്നു

  • @christopherstephen5534
    @christopherstephen5534 4 роки тому

    അങ്ങയുടെ നാവിൽ നിന്ന് പുറപ്പെടുന്ന ശാസനങ്ങളെ എന്റെ അധരങ്ങൾ പ്രഘോഷിക്കും (psalms : 119: 13)

  • @rachelshaji315
    @rachelshaji315 4 роки тому +14

    ദൈവ വചനം സത്യവും ജീവനും ആണ്

  • @babuxavier1950
    @babuxavier1950 4 роки тому

    മറ്റൊരു സുവിശേഷം എന്താണെന്ന് ദൈവ വചനത്തിലൂടെ ഇത്ര വ്യക്തമായി നമ്മോട് സംസാരിച്ച ദൈവത്താൽ അയക്കപ്പെട്ട ജോസഫ് പൊന്നാറിലൂടെ പ്രഘോഷിച്ച സത്യവചനമായ , സദ് വാർത്ത ,.. യെ പ്രതി സ്വർഗ്ഗീയ പിതാവിന് നന്ദിയും .. സ്തുതിയും ... കൃതജ്ഞതയും ബഹുമാനവും എന്നേക്കും ഉണ്ടായിരിക്കട്ടെ .. ആമേൻ
    💙❤️💚💟🌹🌹🌹🌹🌹