ശാന്തിവിള ദിനേശിന് കണക്കിന് കൊടുത്ത് ബീയാർ പ്രസാദിന്റെ ഭാര്യ വിധു Beeyar Prasad Vs Shanthivila

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 95

  • @simpleman102
    @simpleman102 Місяць тому +6

    'സഞ്ചാരം ' കണ്ടപ്പോഴാണ് ആ വീഡിയോയുടെ കമന്റ്‌ boxil ബീയാർ പ്രസാദ് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണെന്നും, നിങ്ങളാൽ(സഫാരിയുടെ പ്രേക്ഷകർ) കഴിയുന്നൊരു സഹായം ചെയ്യണമെന്നും ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര pin ചെയ്തിരുന്നു.എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു lyricsist ആണ് ശ്രീ ബീയാർ പ്രസാദ് സർ, ഒന്നും നോക്കിയില്ല എന്നെകൊണ്ട് കഴിയുന്നൊരു ചെറിയ തുക ഞാനും അയച്ചുകൊടുത്തു .. കാരണം എനിക്ക് അദ്ദേഹത്തിന്റെ പാട്ടുകൾ അത്രക്ക് ഇഷ്ടമാണ്. വെട്ടം എന്ന സിനിമയിലെ ഒരു പാട്ടെങ്കിലും. മൂളാത്ത ദിവസങ്ങളില്ല.. അതേപോലെ ശ്രീ അനിൽ പനച്ചൂരാൻ sir നും ഞാൻ കഴിയുമ്പോലെ കൊടുത്തായിരുന്നു . ഞാൻ ഒരു കൂലിപ്പണി ചെയ്യുന്ന ആളാണ്.
    ഇതൊക്കെ പറയണമെന്ന് വിചാരിച്ചതല്ല. ശാന്തിവിള sir, നിങ്ങൾ കരുതുംപോലെയല്ല ചില വ്യക്തിത്തങ്ങളെ ഞങ്ങൾ ജനങ്ങൾ കാണുന്നത്. നിങ്ങൾ വല്യ സിനിമക്കാരുടെ ലോകമല്ല ഞങ്ങൾ സാധാരണക്കാരുടെ മനസ്സ്. ഞാൻ ചെയ്തതുകൊണ്ട് പറയുകയല്ല,ഇതൊക്കെ സംഭവിച്ചിട്ട് കുറെ നാളുകളയി.ഇപ്പോൾ പറയാൻ കാരണം ശാന്തിവിള sir ബീയാർ sir നെ പറ്റി പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി 😢🙏. പ്രസാദ് സാറിനും, അനിൽ സാറിനും ആത്മാവിനു നിത്യ ശാന്തി നേരുന്നു.

  • @AngelVisionKerala
    @AngelVisionKerala Місяць тому +4

    ബീയാർ പ്രസാദ് നല്ല വെള്ളമായിരുന്നു....താങ്കളും അയാളുടെ ഭാര്യയും എത്ര വെള്ള പൂശിയിട്ടും കാര്യമില്ല...

    • @anilnath5606
      @anilnath5606 28 днів тому

      anubhavichathum kaasu koduthathupolum kaanaatha ee channel vannirunnu br ne thaangunnadil oru ardhavum illa. " kaasu kodthathu saanthivila dinesh sir..athu vaangaan vannirikkumpol dinesh sarinte pani cheyyanam. adaanu maryaada. Allathe santhivilayude paisakku puttadichu ac roomil kidannondalla mansil udicha koppile creativity undaakkunnathu.. ok.. vere creativity sontham veettil poyirunnu br. cheyyanam..allade santhiyude paisakku alla,please...

  • @sarikasanthosh3672
    @sarikasanthosh3672 Місяць тому +16

    ശെരിക്കും എന്ത് വേണം അറിയോ
    ഇവനെയൊക്കെ ഇരുട്ടടി
    അതേ വഴിയുള്ളു
    ഇനി മേലു ഇത് പോലുള്ള വീഡിയോ ഇടാൻ കൈ പൊന്തി ക്കാണ് പാടില്ല

  • @rajaniskitchen
    @rajaniskitchen Місяць тому +14

    സിനിമയിലുള്ള എല്ലാ ആൾക്കാരും ചീത്ത ശാന്തി വളി ദിനേശും മാത്രം നല്ലവന്‍ ഇവന്റെ വീഡിയോ കാണുന്നവരെ പറഞ്ഞാൽ മതി

    • @santhoshps8927
      @santhoshps8927 Місяць тому

      യേശുദാസ് ദേവരാജൻ issue ഒക്കെ എടുത്തു അലക്കണ ശാന്തിടെ രോദനം കേട്ടാൽ പുണ്യവാളൻ ആണെന്ന് തോന്നും. അഴുക്ക പയില് 😂

  • @AbhilashM-t5b
    @AbhilashM-t5b Місяць тому +20

    സ്റ്റീഫൻ സ്പിൽ ബർഗ് ഓന്ത് വിള ദിനേശ് 😂😂😂

  • @Gaayathri-l6y
    @Gaayathri-l6y Місяць тому +35

    ബംഗ്ലാവിലെ autha,,ഓസ്കാര്‍ നേടി ❤😂

    • @reactionbyarunchullikkal
      @reactionbyarunchullikkal  Місяць тому +2

      😀😀😀👏🏽👏🏽👏🏽 ഇതൊക്കെ പല വിവരദോഷികളും മറച്ചു വെക്കുന്നു.

    • @ismailmanalath7338
      @ismailmanalath7338 Місяць тому +1

      😂😂😂

    • @sreekuttan2004
      @sreekuttan2004 Місяць тому +2

      Kore nalla moviesinu associate director aarnu

    • @ittoopkannath6747
      @ittoopkannath6747 Місяць тому +2

      എന്തായാലും ബംഗ്ലാവിലെ ഔത കൊണ്ട് നിർത്തിയല്ലോ ഈ പരിപാടി. അതിന് നന്ദി പറയണം.

    • @sreekutty2418
      @sreekutty2418 Місяць тому +1

      ബംഗ്ലാവിൽ ഓ ന്തു, ഹിഹിഹി

  • @fakrujalal8286
    @fakrujalal8286 Місяць тому +7

    ഞാൻ കണ്ടതാണ് ഞാൻ കേട്ടതാണ് അതിൽ ശാന്ദിവിള br പ്രസാദിനെ കുറ്റപ്പെടുത്തി എത്ര നേരം സംസാരിച്ചു

    • @reji2485
      @reji2485 Місяць тому

      അതാണ് പരദൂഷണം ദിനേശന്റെ ഉപജീവന മാർഗം .

  • @baijus.s5552
    @baijus.s5552 Місяць тому +4

    പണിക്കുവന്നാൽ 😢പണിയെടുക്ക ണം 😘
    ഇതിൽ വേറെ വിമർശനം വേണ്ട 😘

    • @anilnath5606
      @anilnath5606 28 днів тому

      100% right big saluite.... santhi vilayude pani edukaan paisa vangi vannu kidakkumpol ayaalude pani edukkanam....athu mathrame cheyyan paadullu... no commends more...

  • @RajeshRajesh-bs7gz
    @RajeshRajesh-bs7gz Місяць тому +6

    സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരു സംവിധായകൻ എന്തുമാത്രം കഷ്ടപ്പെടേണ്ടി വരും അതും ആദ്യത്തെ സിനിമയാകുമ്പോൾ... അങ്ങനെ ഒരാൾ കഷ്ടപ്പെട്ട് ഒരു സിനിമ എടുക്കാൻ പോകുന്നു അതിലേക്ക് പാട്ട് എഴുതാൻ ഒരുത്തനെ വിളിക്കുന്നു.. അവൻ അവിടെ വന്ന് ഒരാഴ്ചയോളം തീറ്റയും കുടിയും കഴിഞ്ഞ് റൂമിൽ ടിവിയും കണ്ടുകിടക്കുന്നു.. ഒരു വരി പോലും എഴുതി കൊടുക്കാൻ തയ്യാറാവുന്നുമില്ല അങ്ങനെയുള്ളപ്പോൾ സംവിധായകൻ എന്താണ് ചെയ്യേണ്ടത്... അങ്ങേരായതുകൊണ്ട് അടി കൊടുത്തില്ല വേറെ വല്ല സംവിധായകനും ആയിരുന്നെങ്കിൽ അടി കൊടുത്തു പറഞ്ഞു വിട്ടേനെ.. ഇപ്പോൾ പാട്ട് എഴുത്തുകാരന്റെ ഭാര്യ വന്നു പറയുന്നു അദ്ദേഹം ഒരു സിനിമ ചെയ്യാൻ റഫറൻസ് ചെയ്യുകയായിരുന്നത്രേ.. അങ്ങനെ റഫറൻസ് ചെയ്യാൻ സ്വന്തം ചിലവിൽ റൂമെടുത്തു താമസിക്കണം.. അല്ലാതെ വല്ലവനും ഒരു സിനിമ ചെയ്യാൻ റൂമെടുത്തു കൊടുക്കുന്നിടത്ത് കിടന്നല്ല സ്വന്തം സിനിമ ഉണ്ടാക്കേണ്ടത്... പിന്നെ പ്രതിഫലത്തിന്റെ കാര്യം അദ്ദേഹം ജയചന്ദ്രൻ ട്യൂൺ ചെയ്യാൻ വേണ്ടി എഴുതിയ ഡമ്മി വരികൾ പകർത്തി എഴുതി കൊടുക്കുക മാത്രമാണ് ചെയ്തത് അതിനാണ് 15,000 രൂപയും വാങ്ങിക്കൊണ്ടു പോയത് അതാണ് ശാന്തിവിള പറയുന്നത്... ഭാര്യ വന്ന് എത്രയൊക്കെ അലക്കി വെളുപ്പിക്കാൻ നോക്കിയാലും തെറ്റ് തെറ്റല്ലാതെ ആകുന്നില്ല...

    • @anilnath5606
      @anilnath5606 28 днів тому

      adanau good chodyam... ayaalude paisakku puttadichu kidannittu vere creativity koodi vannu polum...ayyodaaaa... adu veetti poyi varuthanam...vallavantem paisakku thinnodalla .. oru creativity kkaren.

  • @SreekalaS-xv3ot
    @SreekalaS-xv3ot Місяць тому +3

    ശാന്തിവിളയെ കുറ്റം പറയുന്നതിന് മുൻപ് ഈ വിമർശിക്കുന്നവർ ഇപ്പോൾ കണ്ടില്ലേ ജയിലിൽ കിടക്കുന്നതു മുൻകൂർ ജാമ്ത്തിനുവേൺടി നെട്ടോട്ടം ഓടുന്നതും . തീ ഇല്ലാതെ പുക ഉണ്ടാകില്ല. പാരതിക്കാരി പാരതിപറയാൻ വൈകി പോയ്‌. ദിനേശ് പറയുമ്പോൾ മാത്രം കുറ്റമാകുന്നു.

    • @AbhilashAbhi-d4n
      @AbhilashAbhi-d4n Місяць тому

      എന്നിട്ട് എന്നിട്ട്..

  • @SivanParlikad
    @SivanParlikad Місяць тому +6

    സന്ധിവിള മഹാ ഫ്രോടാണ്

    • @AngelVisionKerala
      @AngelVisionKerala Місяць тому

      നിന്റെ അത്രേം അല്ല 🤣

  • @umasaraswathy-r3s
    @umasaraswathy-r3s Місяць тому +2

    ഔതക്കു പാട്ടെഴുതാം എന്ന് സമ്മതിച്ച ബി. ർ. പ്രസാദിന് 15000 ഒന്നുമല്ല. മലയാളസിനിമയിലെ എല്ലാം തികഞ്ഞ കോജ്ഞാൻ ആണ് ഔതാ.

  • @prasoonsoon3411
    @prasoonsoon3411 Місяць тому +11

    He is simply BRANDIVILA Dinesh😂

  • @suresh-tz2yd
    @suresh-tz2yd Місяць тому +17

    ശാന്തിവിള ദിനേശിനെ കുറിച്ച് എന്തറിയാം.....
    വെറുതെ കുറ്റപ്പെടുത്തരുത് ...
    ഒരു വടക്കൻ വീരഗാഥ എന്ന ചിത്രം സംവിധാനം ചെയ്യുന്നതിന് MT ആദ്യം സമീപിച്ചത് ശാന്തിവിളയെ ആയിരുന്നു ....
    പക്ഷേ ശാന്തിവിള തയ്യാറായില്ല....പിന്നീട് ആ ചിത്രം ഹരിഹരൻ സംവിധാനം ചെയ്തു....

    • @reactionbyarunchullikkal
      @reactionbyarunchullikkal  Місяць тому +2

      😀😀😀😀👏🏽👏🏽👏🏽

    • @AshikHcu
      @AshikHcu Місяць тому

      Kazhivum venam

    • @SarithaSniya
      @SarithaSniya Місяць тому +1

      Ayo aganano

    • @SreekalaS-xv3ot
      @SreekalaS-xv3ot Місяць тому

      സത്യമാണോ.

    • @AyurHeal-to9tl
      @AyurHeal-to9tl Місяць тому +2

      അതേ താൽക്കാലം ആരോടും പറയണ്ട 😂😂​@@SarithaSniya

  • @girishvv8986
    @girishvv8986 Місяць тому +2

    വെള്ളം വീഞ്ഞാക്കുന്ന വിദ്യ യേശുക്രിസ്തു പഠിപ്പിക്കാഞ്ഞത് കൊണ്ട് അടുത്ത ശാന്തിവിള ദിനേശിൻ്റെ വീഡിയോ യേശുക്രിസ്തുവിനെ കുറ്റപ്പെടുത്തി ചെയ്യുമെന്നാണ് കേട്ടത്. ശരിയാണോന്നറിയില്ല😂😂😂

  • @shajanshaju1247
    @shajanshaju1247 Місяць тому +9

    രണ്ട് പാട്ടെഴുത്തുകാരും മദ്യത്തിനടിമയായിരുന്നു, ശാന്തിവിള പറയുന്നത് 70% സത്യമാണ്.

  • @AshikHcu
    @AshikHcu Місяць тому +8

    Shanthivila... paradooshanam master

  • @kiranrs6831
    @kiranrs6831 Місяць тому +2

    പ്രസാദ് ഏട്ടൻ നല്ല കളള് കുടിയായീരുന്നു

  • @sreekuttan2004
    @sreekuttan2004 Місяць тому +1

    Siamese irattagale separate cheyunathu engane aanu krooramaya karyam engane aavunne??? Shanthi vila dinesh kanda kaeyamtalle parnajale...athu his wife also accepted ..athoru kuttam aayi parnajathalla ...Ningalbveruthe oraale kuttam parayunne enthina bro? Eniku manasil aavunila....Siamese irattagale separate cheyyunna video idayku idayku oraal kaanun kandal athu oru abnormal karyam aanu...allaathe krooramaya karyam alla ..Ulla kaeyama. Parnajathano Dinesh cheytha kuttam?

  • @rajanpk6857
    @rajanpk6857 Місяць тому

    ശാന്തിവിളയെ പൊളിറ്റിക്സ് സ് സ് സ് സ്.... കേരള ഷാജി സർ കാണണ്ട 😂😂😂😊

  • @sreekuttan2004
    @sreekuttan2004 Місяць тому

    Shanthivila Dinesh...Beeyar Prasadine pati paranjathu sathyam aanu ...Kore neram time waste cheythathu beeyae prasad aanu...allathe athrem days song aalochichu irikuvalla

  • @kp-xs3gr
    @kp-xs3gr Місяць тому +4

    Beeyar Prasad nte cheruppu nakkaan polum ulla vivaram aa Dineshan ennu parayunna adhapthicha janmathinu illa. Ithrayum vivaramkettathum vruthikettathumaaya oru manushya janmam. Kashtam!!!

  • @geethakumari6766
    @geethakumari6766 Місяць тому

    Dileep,Kavya pinne "njanum Sindhuvum monum mathramanu visudhar

  • @saleemzaab1656
    @saleemzaab1656 Місяць тому

    ബംഗ്ലാവിൽ ഔത ഹിന്ദിയിൽ വരുന്നു

  • @sreekuttan2004
    @sreekuttan2004 Місяць тому

    Oru paadu pere sahayicha aal aanu shanti vila dinesh...kore perude treatment ini vendi paisa coordinatile cheythatundu..

  • @remathekedath32
    @remathekedath32 Місяць тому

    Ontu വിള ദിനേശ് mayiran

  • @rc5553
    @rc5553 Місяць тому

    👌👍🏼

  • @sreekuttan2004
    @sreekuttan2004 Місяць тому

    Beeyar Prasad nalla madhyapani aarnu bro....Ithoke cinemayil ulla ellavarkum ariyam ...He destroyed his own career ..Marichathu kondu aarum punyalanmaar aavula !!

  • @India12-r3u
    @India12-r3u Місяць тому +1

    Santhivila disnehann enageya cinema karan akunne

  • @johnabrahamabraham3644
    @johnabrahamabraham3644 Місяць тому

    എന്ന് നിങ്ങളുടെ ശാന്തിവിള ദിനേശ്

  • @mathukuttyem4768
    @mathukuttyem4768 Місяць тому

    Shanthivila Dinesh ❤👍

  • @SreekalaS-xv3ot
    @SreekalaS-xv3ot Місяць тому +2

    ഭാര്യമാർ ariye ഒരു ഭർത്താക്കന്മാർ തെറ്റ് കാണിക്കില്ല.

  • @sreekuttan2004
    @sreekuttan2004 Місяць тому

    Song ezhuthan vilichittu avide poyi time pass cheythu ellardem time waste cheythitu...pinne 10000 rs chodhichathu ningalku oru kuzhapam ille? Athum oru low budget movieyku...Ennitu wife nyaayegarikan shramikunnu

  • @AswiniKumar-g3o
    @AswiniKumar-g3o Місяць тому

    Kallappanniyanavan chetta

  • @sreekuttan2004
    @sreekuttan2004 Місяць тому

    Santhivila Dinesh is a genuine person...He never tells lies. Ningal Dineshinde programs onnum kanarile?? Cinemayku pinnil illa kore rasagaramaya karyangal aanu Dinesh parayaru...it's not always gossip...ulla karyangal aanu parayaru...Nammal oke marannu poya kore cheriya artistine pati oke Dinesh video cheyarurndu...80% of his programs are good content based....Ningal karyam ariyathe samsarikarithu

    • @AbhilashAbhi-d4n
      @AbhilashAbhi-d4n Місяць тому

      അത് ഉള്ള കാര്യങ്ങൾ ആണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം.. നിങ്ങൾ കണ്ടോ, ആ പൊട്ടൻ പറയുന്നതല്ലേ അറിയൂ 😂😂

  • @prajeeshpvpv9522
    @prajeeshpvpv9522 Місяць тому

    ജോസ് പല്ലിശേരി alla

  • @ajipk6353
    @ajipk6353 Місяць тому

    Shanti vila sathyam mathram me parayu😅

    • @sreekuttan2004
      @sreekuttan2004 Місяць тому

      Pulli paranju ethenkilum oru karyam nuna aanenu thelyikan pattumo? Ulla karyam ulla pole parayuna aanu Dinesh...athukondu Cinemayile shathrukal mathrame ullu...Sathyam ellavarkum ishtapedulalllo

  • @Nisar-g7i
    @Nisar-g7i Місяць тому

    എടാ പെട്ടാ ബംഗ്ലാവിൽ ഔധ ഇറങ്ങിട്ട് 10 കെല്ലം എങ്കിലും കഴിഞ്ഞ് ആണ് മാട്രാൻ ഇറങ്ങുന്നത്

    • @reactionbyarunchullikkal
      @reactionbyarunchullikkal  Місяць тому +3

      ബുദ്ധിമാനെ, മാട്രാനുവേണ്ടി നടത്തിയ റിസർച്ച് എന്ന് ഇതിൽ പറഞ്ഞിരിക്കുന്നത് ഒന്നു കാണിച്ചു തരാമോ?

    • @sajithbabu2414
      @sajithbabu2414 Місяць тому

      google search cheythal theerunna prashnameyullu''''''''''''''///// neeyokke cinema kanathe abhiprayam parayunna koottathilanu,,,,,,,,,,,,,,,,,, onthuvila ye pole

  • @SibeeshTb
    @SibeeshTb Місяць тому

    Radnakaran pallissary yanado puthiya halanukara

  • @harips2968
    @harips2968 Місяць тому

    ഒരേ sams

  • @harips2968
    @harips2968 Місяць тому

    Athijedvi

  • @jeemonjacob6396
    @jeemonjacob6396 Місяць тому

    Theif of others content

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Місяць тому

    സിനിമയിൽ കഥ പോലെ തുടരുക ശരിക്കും ആരാ പറയുന്നത് ശരി തെറ്റ് എല്ലാം സിനിമയിൽ നടക്കും എന്ന് പറയാൻ പറഞ്ഞു

  • @ashokan3513
    @ashokan3513 Місяць тому +3

    സേട്ടാ
    ഭാര്യമാർക്ക് എന്ത് അറിയും
    സിനിമയിലെ ഭർത്താക്കാൻ മാരെ പറ്റി
    സേട്ടന് എന്താ ഇത്ര കലിപ്പ്
    🤣🤣🤣🤣നീ നല്ല പൊട്ടൻ 🙏🙏🙏🙏🙏

  • @Themedicus
    @Themedicus Місяць тому

    Brandyvila oolesh

  • @PKR663
    @PKR663 Місяць тому +7

    താൻ ആള് കൊള്ളാമല്ലോ..മറ്റുള്ളവരുടെ കണ്ടൻ്റുകൾ നൈസിൽ ചൂണ്ടിയെടുത്ത് ഒരു വീഡിയോ...സ്വന്തമായിട്ട് ഉണ്ടാക്കെടോ.. ഉദരനിമിത്തം ബഹുകൃത വേഷം..

    • @reactionbyarunchullikkal
      @reactionbyarunchullikkal  Місяць тому +6

      എനിക്ക് സ്വന്തമായി കണ്ടൻ്റ് ഉണ്ട് സുഹൃത്തേ, വേറെ വേറെ ചനലുകളിലായി. ഈ ചാനലിൽ വിഷയങ്ങളിലെ പ്രതികരണങ്ങൾ മാത്രമാണ് ഉള്ളത്. പിന്നെ പ്രതികരണവും കണ്ടൻറ് തന്നെയാണ്. അപ്പോ എങ്ങിനാ ഇനി പ്രതികരിക്കാമോ!

  • @vijendralalayiroor9877
    @vijendralalayiroor9877 Місяць тому +1

    ഓന്ത് വിള ഇപ്പോൾ പീപീപീ ദിവ്യ യുടെ പുറകെയാണ്.

  • @premeelabalan728
    @premeelabalan728 Місяць тому

    👌👌👌👌👌