നീണ്ടകര പാലത്തിന്റെ ഇതുവരെയുള്ള നിർമാണ പ്രവത്തനങ്ങൾ കണ്ടാലോ

Поділитися
Вставка
  • Опубліковано 9 жов 2024

КОМЕНТАРІ • 58

  • @sreenivasanm4303
    @sreenivasanm4303 10 місяців тому +1

    Thanks and appreciation for highly informative videos. Expect more such videos. Good work keep it up.

  • @sudarsudar2304
    @sudarsudar2304 Рік тому +2

    🌹 കൊള്ളാം നല്ല വീഡിയോ👍

  • @ajithkumarkg9650
    @ajithkumarkg9650 Рік тому +2

    GOOD BRIEFING AND VIDEO COVERAGE. ENJOYED WATCHING THE VIDEO.

  • @avjastonishingspiderman2856
    @avjastonishingspiderman2856 Рік тому +1

    Wonderful Presentation 👏 👌 👍 🙌 😊 ☺️ 👏 👌 👍 🙌 😊 ☺️

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Рік тому +1

    Very good speech 👍❤️🙌

  • @mustfa0562
    @mustfa0562 10 місяців тому

    Nice video 👍👍👍

  • @zearsait2338
    @zearsait2338 Рік тому +1

    Good one

  • @mukeshk.p9628
    @mukeshk.p9628 Рік тому +1

    Nice video

  • @user-tf3ch4ib6f
    @user-tf3ch4ib6f Рік тому +1

    Good information

  • @jayarajj5341
    @jayarajj5341 7 місяців тому

    Oru doubt chothichottee... Ennaa pinne chip cheyithhu kalaayunna bayam concreat cheyathirunnal poree...

    • @najmajalal946
      @najmajalal946  7 місяців тому +1

      കട്ട്ഓഫ് ലെവലിന് മുകളിലുള്ള മിച്ചമുള്ള കോൺക്രീറ്റ് (കോൺക്രീറ്റ്, സ്ലറി, ചെളി എന്നിവയുടെ മിശ്രിതം) നീക്കം ചെയ്യുക എന്നതാണ് ചിപ്പിംഗിൻ്റെ പ്രധാന ലക്ഷ്യം. കോൺക്രീറ്റിങ് നടക്കുമ്പോൾ കുഴൽക്കിണറിൽ നിന്ന് കറുത്ത ചെളി പുറത്തേക്ക് വരും അത് കോൺക്രീറ്റുമായി മിക്സ്‌ ആയിട്ടുണ്ടാകും, കൂടുതൽ കോൺക്രീറ്റ് ഒഴിക്കുമ്പോൾ ടെൻസിറ്റി കൂടിയ നല്ല കോൺക്രീറ്റ് താഴെയും, ചളിയുമായി കലർന്ന മോശം കോൺക്രീറ്റ് മുകളിലും വരും. ഈ കോൺക്രീറ്റ് ആണ് ചിപ്പ് ചെയ്യുന്നത്.

    • @jayarajj5341
      @jayarajj5341 7 місяців тому

      @@najmajalal946 ooo okkay now I get it.😍

  • @amalmohan9476
    @amalmohan9476 8 місяців тому

    Jaladhosham pidich vayyanjittum video cheyyan kanicha manas👏🏻

  • @UpendranBovikana-bx4yv
    @UpendranBovikana-bx4yv Рік тому

    Palam paniyunna kazcha oru kauthukam thanne itharathilulla
    construction work kanunnad enikku valare ishtam

  • @AVIYALVIDEO
    @AVIYALVIDEO Рік тому +1

    Improve aavatte... 👍👍

  • @salimmaaai
    @salimmaaai Рік тому +1

    good

  • @rahulrs1456
    @rahulrs1456 11 місяців тому

    Background music koode indankil kurach interesting akkumm

    • @najmajalal946
      @najmajalal946  11 місяців тому

      Ittirunnu, but copyright kanichondu remove aaki

    • @najmajalal946
      @najmajalal946  11 місяців тому

      Btr akam👍🏼

  • @indrajithenil1880
    @indrajithenil1880 Рік тому

    👍

  • @kurianpoly9710
    @kurianpoly9710 Рік тому +1

    Good

  • @rahul.s.r5485
    @rahul.s.r5485 10 місяців тому

    6 വരി പാത ആണോ?

  • @monappant.k6052
    @monappant.k6052 Рік тому

  • @dipz1212
    @dipz1212 7 місяців тому

    നിലവിലുള്ള പാലം എന്തു ചെയ്യും

    • @najmajalal946
      @najmajalal946  7 місяців тому

      Adachidum, may be convert to a tourism spot

    • @dipz1212
      @dipz1212 7 місяців тому

      @@najmajalal946 2 side um high speed il vandi pokumbol exact center ile tourism spot il ethan padu pedum😀

    • @najmajalal946
      @najmajalal946  7 місяців тому +1

      @@dipz1212 sheriyanallo..😂😂 njan ivdey keettathu paranjenne ullu...enthayalum aa palam adachidum

    • @dipz1212
      @dipz1212 7 місяців тому

      @@najmajalal946 okay😀

  • @skn2265
    @skn2265 Рік тому

    ജർമ്മൻ technogy ആണോ????

    • @najmajalal946
      @najmajalal946  Рік тому

      ജർമൻ ടെക്നോളജിയുo ഉപയോഗിക്കുന്നുണ്ട്

  • @sukumarannair8900
    @sukumarannair8900 Рік тому

    ഇത്തരം സാങ്കേതികത്വമുള്ള കാര്യങ്ങളുടെ വീഡിയോ ചെയ്യുന്നതിന് മുമ്പായി എൻ ജീനീയറിംഗ് വിദഗ്ദ്ധരോട് ചോദിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കൂ. നല്ലത് വരട്ടെ. ആശംസകൾ.

    • @najmajalal946
      @najmajalal946  Рік тому

      ഉറപ്പായും sir, ആദ്യമായി ചെയ്ത വീഡിയോ ആയിരുന്നു. മെച്ചപ്പെട്ട രീതിയിൽ പ്രെസന്റ് ചെയ്യാൻ ശ്രമിക്കാം. Thanks for watching 😊

  • @maheshpanmana
    @maheshpanmana Рік тому +3

    ഇനിയും ഒരു ഒന്നൊന്നര വർഷം വേണ്ട ഈ പാലം പണി മാത്രം പൂർത്തീകരിക്കാൻ, എന്തുകൊണ്ടാണ് വിശ്വ സമുദ്ര ഈ റീച്ചിലെ പണികൾ ഇങ്ങനെ വെച്ച് താമസിപ്പിക്കുന്നത്..

    • @najmajalal946
      @najmajalal946  Рік тому +1

      എല്ലാം ഉടൻ ശെരിയാകും എന്ന് പ്രതീക്ഷിക്കാം 😊

    • @SarojiniSubramanian
      @SarojiniSubramanian Рік тому

  • @-._._._.-
    @-._._._.- Рік тому +1

    3:46 ഇതിന്റെ നീളം എത്രയാണ് ?എപ്പോൾ പണി പൂർത്തിയാകും?..ഞാൻ ഇപ്പോൾ യൂട്യൂബിൽ വേറൊരു ചാനലിൽ കുറ്റിപ്പുറം പാല നിർമാണം കണ്ടു..ദേശീയപാതയിലെ എല്ലാ പണികളും അതിശയിപ്പിക്കുന്ന വേഗത്തിൽ ആണ് പണി തീർന്നു കൊണ്ടിരിക്കുന്നത്🛣️🛣️🛣️🛣️🛣️🛣️🚙👌

    • @najmajalal946
      @najmajalal946  Рік тому +2

      640 m ആണ് പാലത്തിന്റെ ആകെയുള്ള നീളം.

    • @najmajalal946
      @najmajalal946  Рік тому +2

      2024 അവസാനത്തോടെ പണി പൂർത്തിയാകേണ്ടതാണ്. ഈ പാലം പണിയാൻ അല്പo ബുദ്ധിമുട്ട് കൂടുതലാണ് മറ്റു പാലങ്ങളെ വച്ചു നോക്കുമ്പോൾ.

    • @najmajalal946
      @najmajalal946  Рік тому +1

      Thanks for watching

    • @unnimoyitk7945
      @unnimoyitk7945 Рік тому

      ഇത് എവിടെ അണ് 🎉🎉

    • @najmajalal946
      @najmajalal946  Рік тому

      @@unnimoyitk7945 Neendakara, Kollam

  • @RedmiA-fb1yy
    @RedmiA-fb1yy Рік тому