കൊല്ലം റെയിൽവേ സ്റ്റേഷനിൽ കൂറ്റൻ ഫ്ലാറ്റ് വാഗൺ | Flat wagon | Kollam Railway Station

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 129

  • @Sugarcube__461
    @Sugarcube__461 Рік тому +33

    കേരളത്തിന് മൊത്തത്തിൽ ഒരു ലോട്ടറി ആണെല്ലോ, MVD ഒരു കണ്ണ് വെച്ചിട്ടുണ്ട്, അന്യ സംസ്ഥാന registration വണ്ടികൾ, ലോഡിംഗ് യൂണിയൻ ... ആഹ അടിപൊളി.
    ഈ കമ്പനിയെ ദൈവം രക്ഷിക്കട്ടെ.

  • @reghuprasad9057
    @reghuprasad9057 Рік тому +31

    Kollam Junction - The King💕

  • @joyaugustine2690
    @joyaugustine2690 Рік тому +11

    കേന്ദ്ര ഗവൺമെൻറിൻ്റെ പദ്ധതി ആയതു കൊണ്ട് നോക്കുകൂലിക്കാരുടെ ബി.പി. ഹൈ ലെവലിലാണ്.

  • @PP_jimroottan
    @PP_jimroottan Рік тому +17

    ലെ CITU അണ്ണൻ : ചാകര വന്നേ

  • @amstrongsamuel3201
    @amstrongsamuel3201 Рік тому +10

    L&T used their trailer and mechinery for kochi metro to transport heavy beams , At the end of their work MVD charged hefty fine for using those vehicle which registered out of state. The same impact may be expected in this case. L&T may think several times if they take any contract in Kerala

  • @joyixeviyer7216
    @joyixeviyer7216 Рік тому +49

    രാവിലെ തന്നെ നോക്കുകൂലി കാർ എല്ലാരും വന്നിട്ടുണ്ട് ഞങ്ങൾ തന്നെ ഇറക്കി തരും ഞങ്ങൾ നോക്കി നിൽക്കാം നിങ്ങൾ ക്രെയിൻ കൊണ്ട് പൊക്കി എടുക്കണം ഞങ്ങൾക്ക് ലക്ഷങ്ങൾ കൂലിയായി തരണം ലക്ഷ്യങ്ങൾ

    • @thehunter3497
      @thehunter3497 Рік тому

      കരണം നോക്കി അടിക്കാൻ ആരും ഇല്ലാഞ്ഞിട്ട.

    • @travelwithme3680
      @travelwithme3680 Рік тому

      😂😂സിപിഎം പാർട്ടി കൊടി പിടിച്ചു മുന്നിൽ ഉണ്ടാവും

    • @sajeevkumars9820
      @sajeevkumars9820 Рік тому

      👍👍

  • @rameshbabu2997
    @rameshbabu2997 Рік тому +24

    ഇനി ട്രെയിനിൽ നിന്നും ലോറികൾ ഇറക്കാൻ സഖാക്കൾ നോക്ക് കൂലി ചോദിക്കുമോ എന്ന് പേടിക്കണം.

  • @njanaprakashp.a4130
    @njanaprakashp.a4130 Рік тому +2

    ഇതുപോലെ നമ്മൾ യാത്ര ചെയ്യമ്പോൾ ആ ട്രെയിനിൽ തന്നെ നമ്മുടെ Bike, Car മുതലായവ കൊണ്ടുപോകുവാൻ കഴിയുമെങ്കിൽ വളരെ നല്ലതല്ലേ

  • @ncali
    @ncali Рік тому +4

    ഞാൻ ചെറുപ്പത്തിൽ കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷൻ അടുത്ത് താമസം ഉള്ള പോൾ ഇങ്ങനെ ഉള്ള ട്രെയിൻ ദാരാളം കാണാറുണ്ട് എന്റെ നേരിയ ഓർമ ആനയെ ഇങ്ങനെ കൊണ്ട് പോയത് പോലെ കണ്ടിട്ട് ഉണ്ട്

  • @sreejithkv7337
    @sreejithkv7337 Рік тому +25

    ഒരു ലോഡിങ് റാമ്പ് എല്ലാ സ്റ്റേഷനിലും വേണം

  • @nizamm5975
    @nizamm5975 Рік тому +14

    ഈശ്വരാ റോഡ് പെട്ടെന്ന് പണിയണേ.... . എന്നിട്ടു വേണം റോഡ് കുഴിച്ചു പൈപ്പ് ഇടാൻ

  • @sajeevkumars9820
    @sajeevkumars9820 Рік тому

    അടിപൊളി 👌👌👍

  • @sureshbtasb4060
    @sureshbtasb4060 Рік тому +4

    JAI BHARATH, JAI HIND.

  • @princeabraham5664
    @princeabraham5664 Рік тому +25

    പാവം ഈ company യുടെ കണ്ടകശ്ശനി (കഷ്ടകാലം ) സമയം തുടങ്ങി എന്ന് തോന്നുന്നു.

  • @4by431
    @4by431 Рік тому +9

    God please help this company to complete the work in the specified time .In God's own country where devil's are dwelling

  • @rejithomas7729
    @rejithomas7729 Рік тому +1

    Appreciate. Such Ramp is must at Kollam, Aluwye, Trichur , KTM, TRICHUR etc. Many new vehicles are brought to south from factories in north on such flat platforms.
    Rly should have build a dismandable, steel ramp with proper sections. Could re use as the next load arrives. Sand filled sacks can slip away and accidents are possible.
    Alla, load irakkan union nte permission edutho. Nookkku cooli ethrayanu. See, a lady is heading this large Infrastructure Company.
    How many of our PWD C Engineers have such caliber in Kerala.

  • @ske593
    @ske593 Рік тому +1

    This is very good for devoplopment our State

  • @shihabmullasheri5526
    @shihabmullasheri5526 Рік тому

    ഈ കമ്പനിയുടെ മുതലാളിയുടെ കഥ സിനിമയാക്കാൻ സാധ്യതയുണ്ട് 😛😛😛

  • @monussmalootty6263
    @monussmalootty6263 Рік тому +24

    മുതലാളിക്ക് മരിക്കാൻ സമയമായെന്ന് തോന്നുന്നു
    ജപ്പാനൊരാള് വന്ന് അയാളെ കൊന്നു കളഞ്ഞു

  • @radharajan2770
    @radharajan2770 Рік тому +1

    Great 👍 👌

  • @sangeethkp9479
    @sangeethkp9479 Рік тому +1

    ചാവക്കാട് to ഇടപ്പള്ളി NH 66 ൽ ഇപ്പൊ നടക്കുന്ന widening ന് മുന്നേ നടന്ന റോഡ് പണിയിൽ FDR method ആണ് use ചെയ്തത്... കേരളത്തിൽ ആദ്യമായിട്ടാണ് എന്ന് ആ ലേഡി ചുമ്മാ തള്ളുന്നതാ...

  • @vimalprasad37
    @vimalprasad37 Рік тому +62

    മോദിയുടെ കീഴിൽ വൻ വികസന വിപ്ലവം തന്നയാണ് നSക്കുന്നത് കേരളത്തിലും💞❤️❤️❤️

    • @ameenshas5989
      @ameenshas5989 Рік тому +4

      😂

    • @69_BaBu_69
      @69_BaBu_69 Рік тому +3

      OMKV

    • @thebluefox9050
      @thebluefox9050 Рік тому

      Correct aaaa adhani ambani de vtlekk mathram aaanene ullu inni eee railway kude ullu vittuthulakan swathamayi vimanam pollum illatha oru rajyam ayi nammaleth ennittum eeee channakagalkk ippozhum neram veluthittilla

    • @bs4819
      @bs4819 Рік тому

      അഞ്ചുവർഷംകൊണ്ട് മോദി ഉണ്ടാക്കിയതല്ല മൻമോഹൻസിംഗിന്റെയും കോൺഗ്രസിന്റെയും ദീർഘവീക്ഷണമാണ് മോദി കസേര കസേര ഇരുന്ന് നെലിഞ്ഞിരിക്കുന്നത്

    • @mohammedshafeek3152
      @mohammedshafeek3152 Рік тому

      പ്രധാന മണ്ടന്‍ കീ ജയ് 😂😂😂😂😂

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 Рік тому +7

    CITU..തൊഴിലാളികൾ..ആരും വന്നില്ലേ...നോക്കൂ കൂലി..
    ആനത്തല ആനന്ദൻ..വെളമരം..കരീം..

    • @joyjoseph5888
      @joyjoseph5888 Рік тому

      Ksrtc രണ്ട് പേരും ചേർന്ന് ഒരു പരുവമാക്കി.ഇതിലേയ്ക്ക കളിച്ചാൽ പോലീസല്ലവരുന്നത് പിന്നെയോ സൈന്യം വരും. അതു് മുൻകൂട്ടി സഖാക്കൾക്കറിയാം. അതിനാൽ നോക്ക് മാത്രമെ ഉണ്ടാകൂ. കൂലി ഫ്രീയായിരിക്കും.

  • @രാജേഷ്കല്യാണി

    കേരളത്തിലെ ആദ്യത്തെ പ്രോജക്ട് ആണ് എന്ന് അവർ പറഞ്ഞത് 😂😂😂

  • @rajeshkochukuttan340
    @rajeshkochukuttan340 Рік тому +2

    കൊല്ലത്ത് ആണോ ആദ്യം എത്തിയത് ? അതിന് മുൻപുള്ള സറ്റേഷനുകളിലോ ?

  • @vincentkocherry4410
    @vincentkocherry4410 Рік тому +1

    Our great trade unions didn't know about it!!! Loading and unloading are there right.

  • @kumars613
    @kumars613 Рік тому +3

    Modhiji ❤❤

  • @deepakbalu7491
    @deepakbalu7491 Рік тому +3

    Proud of Modiji

  • @mayavivlogs185
    @mayavivlogs185 Рік тому

    Ith kadakkavoor vazhi payatha tvm ninnum

  • @vbalachandran7610
    @vbalachandran7610 Рік тому

    Railway !thank

  • @sivaprasad5502
    @sivaprasad5502 Рік тому

    Aa kollam തോടിനും കൂടി
    ഇതുപോലെ മണ്ണ് മാന്തുന്ന
    യന്ത്രം കൊണ്ട് വന്നേകിൽ
    എത്ര നന്നായേനെ. പത്തു ദിവസം കൊണ്ട് clear aayene)തുമ്പ, കൊണ്ട്
    വർഷങ്ങൾ ആയി കുറേച്ച് കുറെച്ച് ആവശ്യം{contractorude ഇഷ്ടം പോലെ).
    തിന് അനുസരിച്ച് കൊരുകയാണ്.

  • @SanthoshKumar-oi7we
    @SanthoshKumar-oi7we Рік тому

    Naadu nannaavatte

  • @forfuture7654
    @forfuture7654 Рік тому

    Show that how is unloading !

  • @sheejashajukumar338
    @sheejashajukumar338 Рік тому

    Evide nokkukoolikkar

  • @shareeftirur5765
    @shareeftirur5765 Рік тому +10

    ഈ ലോഡ് ഇറക്കാൻ യൂണിയൻകാർ വന്നില്ലേ....

    • @unnikrishnanmenon4178
      @unnikrishnanmenon4178 Рік тому +1

      At least a NOOK KOOLY or sparsana KOOLY( cooly??)

    • @anilk995
      @anilk995 Рік тому +1

      Avaneokkae adichu avanteokkae muttukaalu thalli odikyanam😡

  • @gladsn
    @gladsn Рік тому +2

    ചണ്ഡിഗണ്ട് അല്ല, ചണ്ഡിഗഡ്...

  • @badarudheent6678
    @badarudheent6678 Рік тому +1

    വാഹനങ്ങൾ കൊണ്ട് വന്ന കമ്പനിക് അത് ഇറക്കാനുള്ള റാമ്പ് കൊണ്ട് വരാനുള്ള ബുദ്ധി ഇല്ലേ

    • @installallah7427
      @installallah7427 Рік тому

      🤣 പിന്നെ ആവർ ഇവിടെ വന്ന് അളന്നീട് അല്ലെ പോയത്

  • @joyixeviyer7216
    @joyixeviyer7216 Рік тому

    രണ്ടു വരി പാത പണിയുന്നതിന് ഈ ഈ മിഷനറി ശരിയായ രീതിയിൽ ഇതുവരെ സ്ഥലം ഏറ്റെടുത്തില്ല

  • @gamecahanger578
    @gamecahanger578 Рік тому

    Pavam nokkukuli kannappikal

  • @naatuvisesham
    @naatuvisesham Рік тому

    Car kondu pokan pattanam

  • @ramakrishnank.t.5379
    @ramakrishnank.t.5379 Рік тому

    Harthal undayille ?

  • @deviagencies5424
    @deviagencies5424 Рік тому

    നോക്കുകൂലിക്കാർ ഇതുവല്ലതും ഇവിടെ സമ്മതിക്കുമോ!
    കഴിഞ്ഞ മാസം ഏതാണ്ട് 1.5 ലക്ഷത്തിന്റെ കട്ട ഇറക്കി. കയറ്റിറക്കിന് മൂന്നു രൂപ.

  • @Sasura7349
    @Sasura7349 Рік тому

    Ohhh. Athum news... Ethonnum kandittilla enthe chaiyana.

  • @dhanujayakumar6245
    @dhanujayakumar6245 Рік тому

    ഇനി എന്തോകെ കാണണം ആവോ..... 🙄

  • @manoharancp2433
    @manoharancp2433 Рік тому

    ഇതിലെന്താ ണ് പ്രേത്യേകിച്ചുള്ളത്...... വിദേശത്തൊക്കെ ട്രെയിലറിൽ വൻ എക്യു പ് മെൻറ്സ് ട്രാൻസ്‌പോർട്ടിങ് ഉണ്ടല്ലോ... ഇതിപ്പോ ട്രെയിനിൽ കുറച്ചു കൂടുതൽ ഉണ്ടെന്നുമാത്രം...

    • @girijanair348
      @girijanair348 Рік тому

      Videshathu nadakkunnathokke evide nadakkumo? Videshathe toilets ile neatness kandal nammude kannu thallum, evideyo?😂😂

  • @AjithKumar-ff7vi
    @AjithKumar-ff7vi Рік тому +7

    കേരളത്തിലേക്ക് വന്ന കമ്പനിയുടെ കാര്യം ഇനി കട്ട പൊക.

    • @salimkollam834
      @salimkollam834 Рік тому +1

      ജന്മമ നാടിന്റെ പുരോഗതിയിൽ ദുഖിക്കുകയും തകർച്ചയിൽ സന്തോഷിക്കുകയും ചെയ്യേണ്ടിവരുന്നവർ കഷ്ടം
      അവർക്കു ഈ നാട് പെൻഷൻ കൊടുക്കണം 😄🤣😂😜

    • @installallah7427
      @installallah7427 Рік тому

      @@salimkollam834 പുരോഗമിച്ച് പുരോഗമിച്ച് വിജയൻ്റെ മോൾ വരേ കർണാടക യില് സ്ഥിര താമസം ആയി 🤣

    • @salimkollam834
      @salimkollam834 Рік тому

      @@installallah7427 ഒന്നുമില്ലാതെ നടന്ന അമിട്ടിന്റെ മോന് ദുബൈയിൽ
      കോടികളുടെ ബിസിനസ് നടത്താം
      പിണറായിയുടെ മോൾക്ക്‌ കർണാടക്കത്തിൽ താമസിക്കാൻ പറ്റുലാ 😌

  • @Dubai-it1pm
    @Dubai-it1pm Рік тому

    e video kandu aarkkum veshamam ayi ellangilum police karkku veshamam aagum

  • @pradeepts5841
    @pradeepts5841 Рік тому

    നോക്ക് കൂലിക്കാർ നോക്കി നില്കും അത്യം ആയിട്ടല്ലേ കാണുന്നത്

  • @sajukunnam1822
    @sajukunnam1822 Рік тому +1

    Where c i t u ?

  • @madhuputhoorraman2375
    @madhuputhoorraman2375 Рік тому

    സഖാക്കൾ കണ്ണ് തുറന്ന് കാണുക വരുന്നത് ചെറിയ സംസ്ഥാന ഭായ് ചാണ്ടിഗഡ്ൽ നിന്ന് ഇവിടെ തള്ളൽ മാത്രം
    ഇനി അവിടെ ചെന്ന് നോക്ക് കൂലി ചോദിക്കരുത് നമ്പർ വൺ കേരളം മാണ് പോലും

  • @marcopolo7450
    @marcopolo7450 Рік тому

    വല്യ കാര്യമായിപ്പോയി, കേരളത്തിന് പുറത്ത് പോയി RoRo Service കണ്ട് പഠിക്ക്

  • @sivanandanpc7474
    @sivanandanpc7474 Рік тому +1

    ഒരു സമരം ചെയ്താലോ

  • @mahendranp484
    @mahendranp484 Рік тому

    Athil keralathinteyum paisa unde

  • @shihabmullasheri5526
    @shihabmullasheri5526 Рік тому

    ജർമൻ ടെക്നോളജി ആണ് പോലും ജർമൻ കമ്പനിക്കാര് അറിഞ്ഞോ ആവോ. തള്ളിനു ഒരു കുറവും ഇല്ല

  • @akshayms874
    @akshayms874 Рік тому

    ചണ്ഡിഗണ്ടോ 😆??

  • @rajeshlekshmanan1388
    @rajeshlekshmanan1388 Рік тому +1

    ഇറക്കു കൂലി (നോക്കു കൂലി) മേടിച്ചോ യൂണിയൻ 🤔

  • @abhilashabhi9198
    @abhilashabhi9198 Рік тому

    നമ്മുടെ ഇവിടെ ഉള്ള arakankilum ഇതിൽ ജോലി കുടി കൊടുക്കുമോ

    • @jobivasavan1401
      @jobivasavan1401 Рік тому +1

      ങാ അതിന്റെ ഒര് കുറവുകൂടിയെ ഉള്ളു.... എല്ലാം ശെരിയായി കിട്ടാൻ ആ കമ്പനിക്ക്....

  • @renjuabraham8662
    @renjuabraham8662 Рік тому

    Itu konkanil pande ollata😂Ro Ro service

  • @prakash.ppillai343
    @prakash.ppillai343 Рік тому +4

    കുത്തിക്കുന്ന ഇന്ത്യ.. ജയ് ഹിന്ദുസ്ഥാൻ 🌹🇮🇳

  • @nothingimpossible2912
    @nothingimpossible2912 Рік тому +1

    സിപിഎം നോക്കുകൂലി ചോദിച്ചോ ?

  • @radhakrishnans9418
    @radhakrishnans9418 Рік тому

    MATIYAN MARUM KUTIYAN MARUM AYA. JOLY CHEYA NOKU KOOLI EMPLOYEES NTE VAYATATHU ATIKUNNA PANI ALLE ITHU. LDF ITHU ENGANE ULKOLLUM .

  • @sarishable
    @sarishable Рік тому

    Make sure you take permission from the CITU or CPM members you will not able do a single road work in Kerala make sure their stomach are full.

  • @sathyanpg6677
    @sathyanpg6677 Рік тому

    ഇവർക്ക് വേണ്ടി ഓയിൽ വാഗനുകൾ
    അന്യനാട്ടിൽ നിന്ന് വരും.

  • @SankarGS
    @SankarGS Рік тому +1

    Fleet Wagon എന്ന് ആണ് 😌🙌... നല്ലൊരു ramp ഇല്ല വികസനം 😌🙌പഷ്ട്

  • @SureshKumar-ks1zt
    @SureshKumar-ks1zt Рік тому +1

    നോക്കു കൂലി കൊടുക്കേണ്ടി വന്നോ... ഇത്‌ കേരളമാണ്...

  • @defender2114
    @defender2114 Рік тому +1

    Flat allaaaaaaa fleet anu😂

  • @surendranpvtr1136
    @surendranpvtr1136 Рік тому

    Fffc

  • @gopalakrishnanc4586
    @gopalakrishnanc4586 Рік тому

    വല്ലാത്തൊരു പണിയാ തന്നത് തൽക്കാലം നോക്കുകൂലി തന്നോളിൻ ഇറക്കാൻ തൂക്കി നോകീട്ടു വേണം

  • @premrajp2083
    @premrajp2083 Рік тому

    സങ്കികൾ പാര വെക്കുന്നത് ശ്രദ്ധിക്കണം മുതലാളി.

    • @installallah7427
      @installallah7427 Рік тому +1

      എന്നൽ അത് കോർളതിൽ എത്തില്ല അയിരുന്നു 🤣 600 കം വരുന്ന കൊരാളം അല്ല ഇന്ത്യ

  • @sbputhur2566
    @sbputhur2566 Рік тому

    പടച്ചോനെ ഞമ്മന്റെ നോക്ക് കൂലി 😜

  • @vaheenazeez1001
    @vaheenazeez1001 Рік тому +1

    Loading workers vanhille prashnam undakkan? 🤭

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 Рік тому +2

    കമ്പനിയുടെ കഷ്ടകാലം തുടങ്ങി

  • @Sonu___Joseph
    @Sonu___Joseph Рік тому

    ചണ്ടി ഘട്ട് ആണ് കുട്ടി

  • @rajeevannk48
    @rajeevannk48 Рік тому +1

    മക്കളെ കേരളമാണ്
    ശ്രെദ്ധിക്കുക.
    ഗതികെട്ട ജനങ്ങളാണ്
    അങ്ങനെ ആക്കിയത് യൂണിയൻക്കാരാണ്.
    രാഷ്ട്രീയ യൂണിയൻ എന്ന് നിത്തലക്കുനോ അന്നേ കേരളം നന്നാകു.

  • @shereefp2492
    @shereefp2492 Рік тому +1

    മോളെ കേരളമാണ്. നോക്ക് കൂലി, citu അങ്ങിനെ പോകും വിശേസങ്കൾ. മുന്നോട്ട് പോകണേ. ഇട്ടു പോകരുതേ

  • @manojthomas1475
    @manojthomas1475 Рік тому +1

    CITU ക്കീരുവന്നില്ലേ വണ്ടികളിറക്കാൻ.

  • @emurali55
    @emurali55 Рік тому +1

    ദൈയിവമേ ഈ കോൺട്രാക്ട് എടുത്തവർ എന്തുഭാവിച്ചാണ് ഈ ഘേരളത്തിലോട് വരുന്നേ നിങ്ങളെ നിഗ്രഹിക്കാൻ ഹോമാകുണ്ഡം ഇവിടെ തയ്യാറായിക്കഴിഞ്ഞു. 😄😂 🤭

  • @mohankrishnanb9886
    @mohankrishnanb9886 Рік тому

    ചുവപ്പ് കോണകം ഇനി എപ്പൊ കണ്ടു എന്ന് നോക്കിയാൽ മതി. ഇങ്കിലാ ചിന്താവാ....